ഷോക്കിൽ ബുഷ് വച്ചാൽ ബോഡി റോള് കുറയുമോ | Stabilizer pro bush | Body roll decrease | will load decrese

Поделиться
HTML-код
  • Опубликовано: 28 авг 2024
  • Suspension POR is it a good idea and will this decrease the load on a suspension, do you think so if so give me a comment and watch this video and find out is it right what i have shared with you and dont forget to share this with all your friends too..
    #rageshmg #mgatexplore #comment #suspense #stabilization #bodyroll #bodypositive
    body roll
    how to control body roll
    why is this stabilizer pro produced
    why is stabilizer pro bush not done by the manufacturer on their cars
    is stabilizer pro safe to use
    will the suspension load decrease
    is the tire or the suspension which takes the whole load
    will the tyre gets complaint if the bush is been added to it
    power shifting on body shackes
    Join this channel to get access to perks:
    / @mgatexplore

Комментарии • 92

  • @gentleman5008
    @gentleman5008 11 дней назад +9

    വളരെ coreect...ബ്രോ... ഇത്രയും വ്യക്തമായി പറഞ്ഞു തന്നതിന്....എന്ത് കൊണ്ട് ഇത് ബ്രാൻഡ് company..ചെയ്യുന്നില്ല..എന്ന് .. പലർക്കും അറിയില്ല... ബൈജു പോലെയുള്ള ആളുകളെ കൊണ്ട് ലക്ഷങ്ങൾ കൊടുത്തു പ്രൊമോട്ട് ചെയ്യുന്ന വീഡിയോയിൽ . ..കമൻ്റ് കണ്ടാൽ അറിയാം. ടെക്നിക്കൽ വശം ചിന്തിക്കാതെ ആണ്.. പലരും . High light ചെയ്തു പറയുന്നത് . ....

  • @userAVJ
    @userAVJ 10 месяцев назад +30

    ഒരു കാരണവശാലും ഈ സാധനം വങ്ങിക്കരുത്.. എൻ്റെ അസ്പയർ പലപ്പോഴും കൂടുതൽ ആള് കേറുമ്പോൾ അടി തട്ടുന്നത് കൊണ്ട് ഈ സാധനം വാങ്ങിച്ചു വച്ചു.... അടി തട്ടില്ല...പക്ഷേ യാത്ര സുഖം കുറഞ്ഞു...കുറച്ചു സ്പീഡിൽ നല്ല വളവ് വളയുമ്പോൾ ഒരു സൈഡ് പൊങ്ങുന്ന പോലെ തോന്നും....ഇതേ സാധനം ബലേനോയിൽ വച്ച് ഒടിച്ചപ്പോൾ വണ്ടി ഒരു സൈഡ് പൊങ്ങി....ഭാഗ്യത്തിന് മറിഞ്ഞില്ല....ഇപ്പൊ ഈ സാധനം വീട്ടിൽ ഫ്രിഡ്ജ് ൻ്റ അടിയിൽ ഇരിപ്പൊണ്ട്

    • @stardust1533
      @stardust1533 10 месяцев назад +2

      Fridge oo ??😂😂 അതിന് വേണ്ടി ഉണ്ടാക്കിയതാവും

    • @princej8670
      @princej8670 9 месяцев назад

      അത് വിൽക്കുമോ

    • @cocktailholidays5243
      @cocktailholidays5243 8 месяцев назад +2

      എന്തിന് അവിടെ വെക്കണം താങ്കൾക് അത് തിരിച്ചുകൊടുത്തൂടെ refundkittille???

    • @muju743
      @muju743 Месяц назад

      അത് കൊടുക്കുന്നുണ്ടോ? ??

    • @nazlegacy
      @nazlegacy 17 дней назад

      ente cousin ignis vechrnu chertyt onnum marinju vandi athum valiya speed onm indyrnla

  • @wanderinggaruda
    @wanderinggaruda 8 месяцев назад +2

    Keep an eye on tyre wear as i saw major wear post installing this in my ertiga. When questioned they seems to know its an issue as my car got new tyres just 6 months ago and it was all new. Corrected alignement everything seems to be fine but tyre wear is major issue. Product is good when you are using in rural areas and concreate roads and rubber humps around 25kphr speed, highway curves body roll is taken care.

  • @JaineP-pe8ww
    @JaineP-pe8ww 6 месяцев назад +5

    4 വർഷമായി Etios ൽ ഉപയോഗിക്കുന്നു. നിങ്ങൾ പറഞ്ഞ ഒരു കുഴപ്പവുമില്ല.

  • @jojigeorge7525
    @jojigeorge7525 18 дней назад +4

    absolutly right what you said.....some youbtuers boumcing it.....absolutely rubbish ....

    • @MGATEXPLORE
      @MGATEXPLORE  18 дней назад +1

      They won't know the technical side and what are the after effects

    • @nazlegacy
      @nazlegacy 17 дней назад

      @@MGATEXPLORE avark paisa alle karym valla issue indavumenkl apolkm kittn ulla paisa okey kittyt indkm ath kynju oru statement erakum alel vere oru video athil ninu paisa,njn ith vech undaya experience (negative comment)parnjth okey apol thane delete chyth kalayund avr,sambavam agne illengill pine enthina comment delete aakkunath ,ningalk nokiyal kanam full positive comments aanu arelum negative aayt ullath parnjal aa comment udane delete aakum

  • @sirilvarghese1389
    @sirilvarghese1389 10 месяцев назад +5

    കാർ സ്റ്റബിലൈസർ പ്രൊ യെക്കുറിച്ചു അടുത്തിടക്കാണ് അറിഞ്ഞത്.ഞാൻ എന്റെ വണ്ടിയിൽ ഫിറ്റ്‌ ചെയ്തിട്ടില്ല.ഒരുപാട് വീഡിയോസ് കണ്ടു. ഇത് പ്രൊമോട്ട് ചെയ്യുന്നവരോട് "കമ്പനിക്ക് തന്നെ ഇത് പ്ലാന്റിൽ നിന്നും ഫിറ്റ്‌ ചെയ്ത് ഇറക്കിയാൽ പോരെ" (ഇ സംശയം എനിക്കും ഉണ്ടായിരുന്നു)എന്ന് ഒരു വ്ലോഗർ ചോദിച്ചപ്പോൾ കോസ്റ്റ് കട്ടിങ് ന്റെ ഭാഗമായിട്ടാണ് കമ്പനി അങ്ങനെ ചെയ്യാത്തത് എന്ന് പറയുന്നു 😇അല്ലെങ്കിൽ ബ്രോ പറഞ്ഞതുപോലെ അക്സസ്സറി ആയിട്ട് കൊടുത്താലും മതിയല്ലോ.ഇത് ഫിറ്റ് ചെയ്‌താൽ വളവ് വീശുമ്പോൾ ബാലൻസ് ഇഷ്യൂ ഉണ്ടാകാനും ചാൻസ് കൂടുതൽ ആണ് എന്ന് എനിക്കും തോന്നി.

    • @MGATEXPLORE
      @MGATEXPLORE  10 месяцев назад

      Yes 👍

    • @nazlegacy
      @nazlegacy 17 дней назад

      vandi mariyum experience ind

  • @chentharaazad5180
    @chentharaazad5180 7 месяцев назад +3

    ഞാൻ എന്റെ വണ്ടിക് ഫിറ്റ്‌ ചെയ്തു ടുണ്ട് വളരെ നല്ലത് ഡ്രൈവിംഗ് സ്മൂത്ത്‌ ബ്രോ

    • @nandupm
      @nandupm 3 дня назад +1

      താങ്കളുടെ വാഹനത്തിൻ്റെ ബോഡി റോൾ കുറയും കാരണം suspension travel കുറയും.. appo highway use ചെയ്താൽ അങ്ങനെ വലിയ പ്രശനം തോന്നില്ല... പക്ഷേ കാലക്രമേണ അതു പണി തരും... ഈ suspension എന്ന് പറയുന്നത് വളരെ R&D ഒക്കെ നടത്തി കണക്ക് വച്ച് ആണ് ഉണ്ടാക്കുന്നത്, സത്യം പറഞ്ഞാല് tyre upsize പോലും suspension ്ന് നല്ലത് അല്ല... കമ്പനി പറഞ്ഞ അളവിൽ കൂടുതൽ.. പിന്നെ നമുക്ക് എന്തും ചെയ്യാം... പക്ഷേ ഇതിനെ പറ്റി അന്വേഷിക്കൂ... പിന്നെയും ഇത് കുഴപ്പമില്ല.. വാഹനം നിർമിച്ച എഞ്ചിനീയർ മറന്നു പോയ ടെക്നോളജി ആണിത് എന്ന് തോന്നിയാൽ തങ്ങൾക്ക് വീണ്ടും ഉപയോഗിക്കാം...
      ഒറ്റ കാര്യം ഓർത്താൽ മതി bro.. കുറേ അതികം എൻജിനീയറിങ് വർക്കിന് ശേഷം ആണ് ഒരു വാഹനം ഇറങ്ങുന്നത്...

  • @SEBIN_AT_EXPLORE
    @SEBIN_AT_EXPLORE 10 месяцев назад +5

    Very informative bro ☺️💪

  • @criticview
    @criticview 10 месяцев назад +6

    രാഗേഷ് Ji correct. ഇത് ഞാൻ എൻ്റെ വണ്ടിയിൽ പിടിപ്പിചിരുന്നു... എൻ്റെ front tyre, shock absorber എല്ലാത്തിനും പണികിട്ടി....
    ഒറിജിനൽ ബുഷ് രണ്ടു പ്രാവശ്യം മാറി...
    അവസാനം വണ്ടി exchange ചെയ്ത് വേറെ വണ്ടി എടുത്തു ...
    ഓരോ പ്രോഡക്ട് promote ചെയ്യാൻ, വിവരം കെട്ട ഓരോ vloggers ഓരോന്ന് പറയും.... അത് കേട്ട് ചെയ്യാൻ നിന്നാൽ എനിക്ക് പറ്റിയത് പോലെ പറ്റും...
    എട്ടിൻ്റെ പണി....
    രാഗേഷ് Ji, correct info...
    ഇനിയെങ്കിലും ആരും പറ്റിക്കപെടാതിരിക്കട്ടെ......

  • @abrahamkoshie1967
    @abrahamkoshie1967 2 месяца назад

    I think this is an exaggeration. The "bush" just sits between one coil of the spring. It just restricts the compression .....Used it on my celerio for several years. No issues!

  • @krishnathejus214
    @krishnathejus214 10 месяцев назад

    Bro celerio(2018) coolant ne prethekich enthelum grade undoo. Atho ella vandikalkkum same aanoo... Reply plss

  • @Sabarish_as
    @Sabarish_as 10 месяцев назад +1

    Thanks bro for the info.

  • @Rajesh41045
    @Rajesh41045 9 часов назад +1

    Wheelbearing പെട്ടന്ന് കംപ്ലയിന്റ് വരാറുണ്ട്

    • @MGATEXPLORE
      @MGATEXPLORE  7 часов назад +1

      Shok compress akathe varunnund athukond anu

  • @RajeshVengeri
    @RajeshVengeri 10 месяцев назад +2

    ഇതു ശുപാർശ ചെയ്തതു കാരണം മാത്രം പല ഓട്ടോമൊബൈൽ ജേര്ണലിസ്റ്സിനെയും പറ്റിയുള്ള മതിപ്പു നഷ്ടപ്പെട്ട ലെ ഞാൻ.

  • @ratheeshratheesh2345
    @ratheeshratheesh2345 10 месяцев назад +1

    ഹായ്. ചേട്ടാ. ഞാൻ വണ്ടി മേടിച്ചിട്ട് 1year കഴിഞ്ഞു. വണ്ടിക്ക് വല്യ ഒട്ട ങ്ങളോ ഒന്നുമില്ല. ആകെ 5000കിലോമീറ്റർ ആണ് ഓടിയിരിക്കുന്നത്. അതിന്റെ റെഡിയേറ്റർ കൂൾഎൻഡ്. ഇനി എപ്പോൾ ആണ് മാറേണ്ടത്. Swift vxi ആണ് വണ്ടി.

    • @vishnubabu7935
      @vishnubabu7935 10 месяцев назад

      20000 km അല്ലെങ്കിൽ 2 വർഷം

  • @voiceofsajeermannani8153
    @voiceofsajeermannani8153 10 месяцев назад +1

    2018 wgnr. ഡി കാർബൻ 2500 രൂപ കൊടുത്തു njn ചെയ്തു...... അത് നല്ലത് ആണോ ചെയ്യുന്നത്.. കാറിന്റെ വല്ല cmplnt വല്ലതും വരുമോ...

    • @cocktailholidays5243
      @cocktailholidays5243 7 месяцев назад +6

      ഒരു കാര്യവും ഇല്ല സുഹൃത്തേ ആ 2500 പോയിക്കിട്ടി അത്രേ ഒള്ളു 😂 എന്റേം പോയതാ

    • @user-kw8pr8ps6u
      @user-kw8pr8ps6u 4 дня назад

      എൻ്റെയും പൈസ പോയി Bro

  • @DonS-ff2yt
    @DonS-ff2yt 10 месяцев назад +3

    How citroen c5 has best suspension..why other cars companies cant adapt same model of suspension???????

    • @MGATEXPLORE
      @MGATEXPLORE  10 месяцев назад +1

      Can you please say which new model car's have bad suspension?

    • @DonS-ff2yt
      @DonS-ff2yt 10 месяцев назад

      @@MGATEXPLORE 😅ok anu but Citroen c5 inte athrem smooth alla... premium car inte air suspension ne kattilum better aayittu enikku thonni c5 aircross...price is also less...

    • @DonS-ff2yt
      @DonS-ff2yt 10 месяцев назад

      @@MGATEXPLORE positive aayitta paranje...these companies can also adopt these technologies..30 to 40 % better suspension that cars in that range..

    • @stardust1533
      @stardust1533 10 месяцев назад +1

      ​@@DonS-ff2ytexpensive ആകുവാരിക്കും. അതാരിക്കും adopt ചെയ്യാത്തത്.

    • @DonS-ff2yt
      @DonS-ff2yt 10 месяцев назад

      @@stardust1533 citeron c3 price below 10 lakhs only

  • @simblethomas
    @simblethomas 3 месяца назад +1

    Added to this, Stabilizer Pro , and Rogger claims that their product has an Approval from ARAI, & ICAT.
    so how come they get approval from this high end testing agencies !>?

    • @ajithsasidharan5478
      @ajithsasidharan5478 Месяц назад

      Who told to you ? There is no such claims In there official website .. if someone told the same then believe me you got cheated

    • @technoimpressions7242
      @technoimpressions7242 5 дней назад

      @@ajithsasidharan5478 watch the video and then come out to pin the bubble

  • @vinucu9750
    @vinucu9750 10 месяцев назад +1

    2010 wagonr. Decarbonising cheythathukond enthenkilum benefit undo? Decarbonising onnu detail ayi video cheyyamo.

    • @cocktailholidays5243
      @cocktailholidays5243 8 месяцев назад +1

      Oru benefit um kittilla.. Oru 2200 ₹ Poyi kittum😹

    • @SEBIN_AT_EXPLORE
      @SEBIN_AT_EXPLORE 8 месяцев назад +1

      ​@@cocktailholidays5243🤣🤣🤣😆

  • @GeekyMsN
    @GeekyMsN 10 месяцев назад +2

    Informative 👍🏻👍🏻👍🏻

  • @sharonchoorapoikayil5535
    @sharonchoorapoikayil5535 8 месяцев назад +2

    Ground clearance increase cheyyan coil spring bush ittal preshnam undo

    • @MGATEXPLORE
      @MGATEXPLORE  8 месяцев назад

      Cheyaruthu Karanam athe nale oru problem undakum..tyre wear, vahanathindey stability badikum ankane okey kure problems varum...

  • @riyasmkmk3815
    @riyasmkmk3815 10 месяцев назад +2

    ബ്രോ എന്റെ വണ്ടി swift vdi 2013 model. Long ഡ്രൈവ് ചെയ്‌തു വന്നാൽ ബാക് ബമ്പറിൽ അടിഭാഗത്തായിട്ട് പുഗ കാണുന്നു വണ്ടി 90000 km ഓടിയിട്ടുണ്ട് എന്താ ഇതിന്റ കാരണം. ഒരു ചെറിയ വീഡിയോ ചെയ്യാമോ

    • @MGATEXPLORE
      @MGATEXPLORE  10 месяцев назад

      Pothuve diesel vahanathinum carbon content koduthal Ane exhaust gasinu athu pole tane egr, intercooler okey clean cheyan samayam kazhiju yanu Ane ..video cheyam...

    • @riyasmkmk3815
      @riyasmkmk3815 10 месяцев назад

      @@MGATEXPLORE thanks bro i am waiting for youar detailed video. അതിന്റെ കൂടെ മേജർ സർവീസിൽ എന്തെല്ലാം വർക്ക്‌ ചെയ്യണം എന്നുകൂടി പറഞ്ഞു തന്നാൽ വലിയ ഉപകാരം ആവും. ഡെയിലി വീഡിയോ കാണാറുണ്ട് 👍🏻

  • @manukathiroor6680
    @manukathiroor6680 10 месяцев назад +1

    ഇത് പോലെ തന്നെ എഞ്ചിൻ ഡീ കാർബാനട്ട് ചെയ്യുന്നത് നല്ലതോ ചീത്തയോ എന്ന ഒരു വീഡിയോ ചെയ്യാമോ

  • @nuduU
    @nuduU 6 месяцев назад

    Baleno delta yil working rear ac install cheyyan possible anno

  • @Peace.1380
    @Peace.1380 10 месяцев назад +1

    വളരേ ശെരിയാണ് പറഞ്ഞത്

  • @nawaspmnawaspm5799
    @nawaspmnawaspm5799 3 дня назад +1

    👍

  • @jibinjames4474
    @jibinjames4474 10 месяцев назад

    🥰🥰👍🏻👍🏻❤️. സാർ ഒരു ചെറിയ സംശയം ഉണ്ട് ഈ വിഷയം ബന്ധപ്പെട്ടതല്ല., വാഹനങ്ങളിൽ പെട്രോൾ ഫില്ല് ചെയ്യുമ്പോൾ ഫുൾ ടാങ്ക് ആക്കിയില്ലെങ്കിൽ മിനിമം എത്ര എണ്ണയാണ് ടാങ്കിനുള്ളിൽ വേണ്ടത് 😊. (അതായത് ഫ്യുവൽ ഗേജ് 10 ബാർ ഉണ്ടെങ്കിൽ മിനിമം മൂന്നോ അല്ലെങ്കിൽ നാലോ ബാർ ഉണ്ടായാൽ മതിയോ🤔 എന്റെ ഒരു സംശയമാണ്. ഫ്യൂൽ പമ്പിന് കമ്പ്ലൈന്റ് വരാത്ത രീതിയിലുള്ള ഗേജ് എത്ര വേണ്ടത്😊🤔

    • @mdriyas92-Official
      @mdriyas92-Official Месяц назад +1

      ഞാൻ എൻ്റെ ഡീസൽ വാഹനത്തിൽ എപ്പഴും ഓരു അഞ്ചു ലിറ്റർ കരുതി വെക്കാറുണ്ട്.

    • @mdriyas92-Official
      @mdriyas92-Official Месяц назад +2

      മൂന്ന് ബാർ നിലനിര്ത്തുന്നത് നന്നായിരിക്കും, എപ്പോഴാണോ ലോ ഫ്യൂവൽ ലൈറ്റ് കത്തുന്നത് അപ്പോൾ തന്നെ ഒരു 3 ലിറ്റർ അടിച്ചു ഞാൻ എപ്പഴും നിർത്താറുണ്ട്

    • @sandeepkrishnan655
      @sandeepkrishnan655 9 дней назад

      3 ബാർ keep ചെയ്താൽ നല്ലത്. മാരുതി യുടെ വണ്ടികൾക്ക് ( ആൾട്ടോ k10 പോലെയുള്ളവ ) 1 ബാർ 3.5 ലിറ്റർ ആണ്. ലാസ്റ്റ് ബാർ ബ്ലിങ്ക് ആയാൽ 2.5-3 വരെ കാണും. But ഇത് ഡിജിറ്റൽ ടൈപ്പ് ആയതുകൊണ്ട് റീഡിങ് അത്ര കറക്റ്റ് ആവണം എന്നില്ല. വണ്ടി ചെരിഞ്ഞാൽ റീഡിങ് മാറും. നീഡിൽ ടൈപ്പ് ആണ് കുറച്ചുകൂടി കൃത്യത കാണിക്കുന്നത്. അതും ഈ പറഞ്ഞപോലെ നീഡിൽ red ൽ ആണെങ്കിൽ 3- 3.5 ലിറ്റർ ബാലൻസ് കാണും.

  • @anupmanohar3762
    @anupmanohar3762 10 месяцев назад

    👏👏👏👏👏👍👍👍👍👌👌👌👌informative and valuable content bro

  • @babukm3523
    @babukm3523 9 дней назад

    You are very correct thankyou
    You don't hear byju he is a fool

  • @maheshtk4599
    @maheshtk4599 10 месяцев назад +2

    വാങ്ങണമെന്നുണ്ടായിരുന്നു ഇനി വേണ്ട.

  • @KNOWMORE
    @KNOWMORE 10 месяцев назад +1

    Correct

  • @ShahidP-wx1qr
    @ShahidP-wx1qr 10 месяцев назад

    Spoyiler fit ചെയ്താൽ പിന്നീട് വെള്ളം ലീക്കവാൻ സാധ്യതയുണ്ടോ?

    • @Sabarish_as
      @Sabarish_as 10 месяцев назад

      If you are fitting it properly no issues, otherwise will create issue. I have it in my 13 year old swift diesel and no issues so far.

  • @ccdevadas
    @ccdevadas 10 месяцев назад +1

    എൻജിൻ ഡി കാർബൊനൈസ് ചെയുന്നത് കൊണ്ടുള്ള ഗുണം ദോഷം എന്നിവയെക്കുറിച്ച് ഒരു വീഡിയോ ചെയ്യാം എന്ന് പറഞ്ഞത് മറന്നുവോ സർ

  • @MyStyle-mo2jy
    @MyStyle-mo2jy 9 месяцев назад

    ❤tnxxx

  • @arunkurrian719
    @arunkurrian719 10 месяцев назад +1

    Yes💯

    • @MGATEXPLORE
      @MGATEXPLORE  10 месяцев назад +1

      🥰

    • @arunkurrian719
      @arunkurrian719 10 месяцев назад +1

      Helo mg
      Njan oru car edukkan abhiprayam chothichirunnu. Athinu answer chettan thannuu.
      Car eduthitt chettante whatappil photto ayachitt ethuvare ath nokkittilla😞

  • @rahulrajur5305
    @rahulrajur5305 10 месяцев назад

    ❤MG❤️👍👍👍

  • @ajayvijayan7451
    @ajayvijayan7451 10 месяцев назад

    Ok

  • @prasadt2441
    @prasadt2441 10 месяцев назад

    Super

  • @RAJ909
    @RAJ909 10 месяцев назад +1

    👍👍👍

  • @DonS-ff2yt
    @DonS-ff2yt 10 месяцев назад +1

    ❤❤

  • @zaheer9399
    @zaheer9399 10 месяцев назад

  • @romeoroy7958
    @romeoroy7958 10 месяцев назад +1

    ❤❤❤

  • @Sreelalk365
    @Sreelalk365 10 месяцев назад +1

    😍😍😍

  • @hariskasiyakath6790
    @hariskasiyakath6790 7 месяцев назад

    നൂറുശതമാനം യോജിക്കുന്നു 💯👍🏻