35 varshamayittum oru major scenumillathae oduna ifb ide washing machine olla njan. Even ifb de aalkar thannae parayunae puthiyath vangalenann 😂. New machines ethra years onnum nilkula. Just like the boomboxes, TV's, vaccum cleaners imported from gulf are still running without any issues. Eppo olla itemsin quality kuranju. LG yude chila teams ethupola work aryilla and finally kollamaki tharum. Ee videoyil olla aalkar samsunginte aanegil avar uniform edandae duty timil like lg aalkar cheyunapolae?
ഞാൻ 16000 രൂപ കൊടുത്തു tv വാങ്ങി, 8 ദിവസം കഴിഞ്ഞു എനിക്ക് അതു ഉപയോഗിക്കാൻ. കാരണം പറഞ്ഞത് ടെക്‌നിഷ്യൻ മാർ തിരക്കിലാണ്, വേനൽ ആണ് ac ഫിറ്റ് ചെയ്യുന്ന തിരക്ക് ആണെന്ന്, എന്നാൽ അതു ടേബിൾ സ്റ്റാൻഡ് വച്ചു യൂസ് ചെയ്യാം എന്ന് വച്ചാൽ അങ്ങനെ ഒരു സാദനം ബോക്സിൽ ഇല്ല, കാരണം ടെക്‌നിഷ്യൻ വന്നു ഫിറ്റ് ചെയ്യും അല്ലെങ്കിൽ guarenty ഇല്ല എന്ന്. അങ്ങനെ 5 ദിവസം കഴിഞ്ഞു ടെക്‌നിഷ്യൻ വന്നു, അയാൾ പറഞ്ഞു ഞാൻ എടുത്ത സ്റ്റാൻഡ് മാറി പ്പോയി ഇത് വേറെ ടിവിയുടെ ആണെന്ന്, അങ്ങനെ 8 ആം ദിവസം അദ്ദേഹം എത്തി ആ മഹാ കർമ്മം നിർവഹിച്ചു.... ഞങ്ങൾ സന്തോഷം കൊണ്ട് സഹിക്കാൻ കഴിയാതെ തെങ്ങിൽ പാഞ്ഞു കയറി
Bro...ഞാനും samsung technician ആയിരുന്നു... ആദ്യം ഒരു കാര്യം പറയട്ടെ.. samsung technician മാർക്ക് sallary ആയിട്ടല്ല കൊടുക്കുന്നത്.work base ആണ്. അതായത് ഒരു work ഒരു technician attend ചെയ്താൽ അവൻ വല്ല parts ഉം pending ഇട്ട് വെച്ചാൽ ആ ആള് തന്നെ അത് വീണ്ടും attend ചെയ്യണം. എന്നാലെ അവനിക്ക് അതിന്റെ cash കിട്ടൂ... അങ്ങനെ ആവുമ്പോൾ പല ആളുകൾ മാറി മാറി വരാൻ chance ഇല്ലാ... അങ്ങനെ വന്നാൽ ആദ്യം വന്നവർക്ക് നഷ്ടം ആണ്..അവസാനം വന്ന ആളിന് cash കിട്ടൂ... എന്റെ ഒരു കാഴിച്ചപാടിൽ ഇവർ ആരും samsung technicians അല്ലാ... കാരണം പുതിയതായി samsung ലേക്ക് വരുന്ന ഒരു technician നെ 1 month seniors ന്റെ കൂടെ അയക്കും അത് കഴിഞ്ഞ് അവനെ chennai യൊ മറ്റൊ state ലേക്ക് training ന് അയക്കും അവിടെ training ഉം കഴിഞ്ഞ് exam ഉം കഴിഞ്ഞ് ആ eaxam pass ആയാൽ മാത്രമെ അവരെ field ലേക്ക് ഇറക്കൂ.. ഈ വന്നവരെ കണ്ടാൽ അറിയാം ഇവർക്ക് ഒന്നും അറിയില്ലാ എന്ന്... samsung training കീട്ടിയവരല്ലാ എന്ന്... പിന്നെ uniform നിർബന്ധമാണ്.. ഒരു work ന് 2 പേര് വരുമ്പോൾ അതിൽ ഒരാൾ trainee യും മറ്റേ ആൾ experiance ആയ senior techincian ഉം ആകും..senior techinician uniform ഇടാതിരിക്കില്ലാ... samsung technician നെ കിട്ടാതെ വരുകയോ മറ്റൊ ആയപ്പോൾ അവർ( samsung authorised service centre നടത്തിപ്പുക്കാർ) മറ്റാരെയോ samsung techinician എന്ന പേരിൽ അയച്ചിരിക്കുന്നു എന്നാണ് എനിക്ക് മനസ്സിലാവുന്നത്...
എന്റെ മെഷീൻ കേടായറ്റു ഒരു 10 പേര് വന്നു ഒരിക്കൽ പോലും വന്ന ഒരാൾ വീണ്ടും വന്നില്ല ഒരാൾക്ക് പോലും യൂണിഫോ ഇല്ല . പലരും ട്രെയിനീ ആണ് ആരാദ്യം വന്നവർ എന്റെ മെഷീൻ ഡാമേജ് ആക്കി ഇപ്പൊ ലോക്ക് വീഴുന്നില്ല ഫുൾ ഉടായിപ്പു ആണ് സ്പെയർ ഇല്ല എല്ലാം വരുത്തണം മിനിമം 1 വീക്ക് ആണ്
2002 ൽ വാങ്ങിയ LG സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ ഇപ്പളും ഒരു കുഴപ്പവുമില്ലാതെ ഓടുന്നു. പുതിയ പ്രോഡക്ടുകൾ എല്ലാം ഒരു ക്വാളിറ്റിയും ഇല്ലാതെ ആളുകളെ പറ്റിക്കാൻ ഇറക്കുന്നു.
ഞാൻ IFB യിൽ ഉള്ളായിരുന്നപോൾ അവർ എനിക്ക് തന്നിരുന്ന ശരാശരി മാസം 3000 രുപ ആയിരുന്നു.അതു കൂടാതെ ഇത് പോലെ ഒരുഗുണവും ഇല്ലാത്ത warrenty complint അണ് കൂടുതലും കിട്ടുന്നത്.പിന്നെ ട്രോളി, കവർ, സ്റ്റാബലിസർ ,ലിക്വിഡ് ഡിറ്റർജൻ്റ് വിൽക്കാൻ കമ്പനിയിൽ നിന്നുള്ള പ്രഷർ, ഫ്രഞ്ചസി ഓണറുടെ തെറിവിളി.ഒരുദിവസം സലാം പറഞ്ഞു അവിടുന്ന് ഇറങ്ങി. ഇപ്പൊൾ സ്വന്തമായി ഒരു സർവീസ് സെൻറർ തുടങ്ങി മാസം 50000 രുപ വരെ വരുമാനം കിട്ടുന്നുണ്ട് അരുടെയും തെറിവിളിയും കേൾക്കണ്ട വർക്ക് പ്രഷറും ഇല്ല
That's good 👍 but Pani padikumbol valiya amount illathe tane ane nallathe..pine Pani ariyathe veruthey trainee pileru pidichu ittu avare pani adupichu customer dey product nashipikathe irikan vendi ane ittathe
Thenga service kollam ettqvum mosham wqshing machine anu IFB njangade family friendsil randu veettukarde qnu 2 year kond adich poyath LG is best no complaints
സെരിയാണ്, IFB കോട്ടയം ജില്ല, അടിപൊളി സർവീസ്, എല്ലാം നല്ല വിവരം ഉള്ള ടെക്‌നിഷൻസ് ആണ്, കംപ്ലയിന്റ് പറഞ്ഞാൽ പെട്ടന്ന് മനസിലാകും, കൃത്യമായി പരിഹരിക്കുകയും ചെയ്യും
ചേട്ടാ കുറച്ചു വർഷ ആളായിട്ട് company Service Center കളിൽ trainee പിള്ളേരാണ് feild Service ൽ പോകുന്നത് ശമ്പളം കുറച്ചു കൊടുത്താൻ മതി expert technision മാർ ഇല്ല ശമ്പളം കൂടുതൽ കൊടുക്കണം
11:59 Experienced similar useless service by luker. A fellow collected 250 bucks without doing anything. On repeated complaints another “technician” turned up with a pcb and collected 3520+250 to repair the fan with guarantee of six months. And the fan started giving trouble within six hours!
We can move to local repairing shop with our product most of the technicians are experienced we can see what are they replacing they have all tools.I am not choosing and not spending more money for branded items . After ter guarante period we want to spend more money for the electronic boards and mechanical. I first select home appliance if I get the components after the years of warranty I can repair a local technician or i can.
ഞാൻ സാംസങ് led tv വാങ്ങിച്ചു 2 വർഷം വറന്റി ഉണ്ടായിരുന്നു. 2 വർഷം കഴിയുവാൻ ആയപ്പോൾ ഡിസ്പ്ലേ പോയി അവരെ വിളിച്ചു അവർ വന്ന് അത് free അയി മാറ്റി തന്നു.എനിക്ക് നല്ല സർവീസ് അയിരുന്നു.. പിന്നെ അവരോടു നല്ല രീതിയിൽ സംസാരിക്കണം..ഇപ്പോൾ tv 6 വർഷമായി ഒരു കുഴപ്പമില്ല...
ഇഷ്ടം പോലെ കമ്പനികൾ ബ്രാൻഡുകൾ...പക്ഷെ നേരെ ചൊവ്വേ സർവ്വീസ് ഇല്ല...Samsung service online ൽ register ചെയ്യുക.. Online ചെയ്യുമ്പോൾ genuine service ലഭിക്കൂ...ഈ ബ്രാൻഡുകൾ പുറത്ത് സർവ്വീസ് ഒരു കാരണവശാലും ചെയ്യരുത്.
Oru 95 ശതമാനം ഇന്ത്യക്കാരും ഇന്ത്യയിൽ ജോലി ചെയ്യുമ്പോൾ ആത്മാർഥത ഇല്ലാതെ ആണ് ജോലി ചെയ്യുന്നത് . അതുകൊണ്ടാണ് പല വിദേശ കമ്പനികളും എക്സ്ട്രാ ട്രെയിനിംഗ് ഒക്കെ ഇന്ത്യയിൽ കൊടുക്കുന്നത്. ഇതേ കാരണം കൊണ്ടാണ് ഇന്ത്യൻ കമ്പനികളുടെ സർവീസ് സബ് സ്റ്റാൻഡേർഡ് ആകുന്നത്
ഇതുപോലെത്തെ ഒരു അനുഭവം എനിക്കും ഉണ്ടായി. രണ്ടു ചെറിയ പിള്ളേരാണ് എൻറെ സാംസങ് വാഷിംഗ് മെഷീൻ ഇൻസ്റ്റാൾ ചെയ്യാൻ വീട്ടിലെത്തിയത്. ഡെമോ യുടെ ഭാഗമായി അവർ എനിക്ക് പറഞ്ഞു തന്ന പല വിവരങ്ങളും തെറ്റായിരുന്നു. അവർ തന്നെയാണ് സർവീസ് ചെയ്യാൻ വരുന്നതെങ്കിൽ വാഷിങ്മെഷീൻ കാര്യം തീരുമാനമാകും.
ശരിക്കും പറഞ്ഞ ഇപ്പൊ പല കമ്പനികളിലും after സർവീസ് കോമഡി ആണ് കമ്പനിയുടെ ഉത്പന്നം കസ്റ്റമർ വാങ്ങി കഴിഞ്ഞാൽ അവരുടെ ഉത്തരവാദിത്വങ്ങളും മോഹന വാ്ദാനങ്ങളും അവസാനിച്ചു😹😹🙏😐
@@MGATEXPLORE ശരിയാണ് എങ്കിലും പല ബ്രാൻഡ്കളിൽ നിന്നും സമാനാ അനുഭവങ്ങൾ ഉണ്ടായി പലതും തക്ക സമയത്തുള്ള പ്രതികരണം കാരണം തിരുത്തപെടുകയും ചെയ്തു എങ്കിലും ഒരു മനസ്സ് മടുപ്പിക്കൽ ആണ് ഇങ്ങനെ വരുമ്പോ🙂🙂🙂🙂
All the washing machines use the same cast iron for the support for the drum .we need to use monthly once drum cleaning powder and do a wash cycle to remove residu3s from the inside of the drum and support cast iron part .then it will last longer .Aftermarket ther is aluminium support is available .it will last longer .It is unknown that why washing machine manufacteres are not providing aluminium support
ഞാൻ ഒരു service technician നാണു (water purifier ) njan work കഴിഞ്ഞു ഒരു 10 to 15 min eduthu check ചെയ്തു leakage or any other issues ഉണ്ടോ എന്ന് നോക്കിട്ടെ സൈറ്റ് ന്നു പോകാറുള്ളു. Beause in service field we have to more cautious and very careful a small mistake will cause heavy damage . already stress full work aanu പിന്നെ customers ന്റെ വായിൽ ഇരിക്കുന്ന കൂടെ കേട്ടാ വെറുത്തു പോകും ലൈഫ് 😅 അവരേം കുറ്റം പറയാൻ പറ്റില്ല ക്യാഷ് കൊടുത്തു വാകുന്നതല്ലേ ഞാനും ഇങ്ങനെ react ചെയ്യുള്ളു.,, നമ്മളെ കമ്പനി ലെ ഒരു trainee യെ സൈറ്റ് യിൽ പിടിച്ചു വച്ചിട്ടുണ്ട് 😅😅 കമ്പനി തന്നാണ് കാരണം experienced staffnu more salary കൊടുക്കണം so ന്യൂ പിള്ളേരെ എടുത്തു പ്രോപ്പർ ട്രെയിനിങ് ഇല്ലാതെ ഫീൽഡ് യിൽ വിടും.. സർവീസ് ടെക്‌നിഷ്യൻ ആരേലും ഉണ്ടേൽ my small suggestion always properly check the machine before leaving the dite 😊
LG company യുടെ സർവീസും ഇതുപോലെ തന്നെ. എനിക്ക് ഫ്രിഡ്ജിൽ ഇതുപോലെതന്നെ പറ്റി ഇരിക്കുകയാണ്. കമ്പനി നേരിട്ട് ഒരു സർവീസും ചെയ്യുന്നില്ല. Pvt പണി അറിയാത്ത പണിക്കാരാണ് വരുന്നത്. കഷ്ടം.
Bosh washing machine ഇതുപോലെ കംപ്ലൈന്റ്റ് വന്നപ്പോൾ ആദ്യം വാറണ്ടിയിൽ മാറി തന്നു. രണ്ടാമത് വന്നപ്പോഴേക്കും warranty കഴിഞ്ഞിരുന്നു. cost cutting വേണ്ടിയിട്ടാണ് cast iron use ചെയ്യുന്നത്, SS ആണെങ്കിൽ ലാസ്റ്റ് ചെയ്തോളു എന്ന് പറഞ്ഞു. അങ്ങനെ ഉപയോഗിക്കുന്ന. ഇതുവരെ കുഴപ്പമൊന്നുമില്ല ഏകദേശം ഒരു വർഷത്തോളമായി.
Bro samsung technician ആണെങ്കിൽ യൂണിഫോം and id കാർഡ് നിർബന്ധം ആണ്, വീഡിയോ il കാണുന്ന ആൾക്കാരെ kaanumbol newly joined or outsourced technicians ആയിട്ട് aahnu തോന്നുന്നത്, കമ്പനി ഓരോ technitians നും technical training and empathy training നിർബന്ധമായും കൊടുത്തതിനു ശേഷം മാത്രമേ filed il complaints/installation work nu വിടുകയുള്ളൂ.. ഒന്നുകിൽ ഈ വ്യക്തികൾക്ക് ട്രെയിനിംഗ് കിട്ടിയിട്ടുണ്ടാകില്ല.. 1 ,2 ആൾക്കാർ ചെയ്യുന്ന മണ്ടത്തരത്തിന് സാംസംഗിൽ സർവീസ് മൊത്തത്തിൽ failure ആണെന്ന് പറയുന്നതിനോട് ഞാൻ യോജിക്കുന്നില്ല..
എന്റെ ഓഫീസിൽ AC സർവീസ് വന്നവർ രണ്ട് AC യുടെയും രണ്ട് കവർ ലോക്ക് ഓരോന്ന് വലിച്ച് പറിച്ച് എടുത്ത് പൊട്ടിച്ചു... എന്നിട്ട് നൈസായി വച്ചിട്ട് പോയി... ചോദിച്ചപ്പോ പറയുന്നത് ഒറ്റ ലോക്കിൽ അത് ഇരുന്നോളും എന്നാണ്... വന്നു കഴിഞ്ഞാൽ വെപ്രാളം ആണ്... ഒരു സൂക്ഷ്മത പോലും ഇല്ലാതെ നിസ്സാരമായി വലിച്ച് പറിച്ച് ഇങ് എടുക്കും പിന്നെ തിരികെ വയ്ക്കുമ്പോ ആണ് ലോക്ക് പൊട്ടിച്ചത് കൊണ്ട് രണ്ട് മണിക്കൂർ വെറുതെ സമയം കളയും... പാല് കുടി മാറാത്ത മൈരന്മാരെ ആണ് നക്കാപ്പിച്ച ശമ്പളം കൊടുത്ത് ഇങ്ങനെ ബ്രാൻഡഡ് കമ്പനികളിൽ സർവീസ് എന്ന ഉത്തരവാദിത്തം ഉള്ള ജോലിക്ക് വച്ചിരിക്കുന്നത്.
പാവം മണ്ടൻ പിള്ളേർ അവരെ ഒന്നും പറയണ്ട ഒരു food delivery boy ക്ക് കിട്ടുന്ന salary പോലും അവർക്ക് ഇല്ലാ... പാവങ്ങൾ ഗതികേട് കൊണ്ടുമാത്രമാണ് ഈ തൊലിഞ്ഞ ജോലിക്ക് പോകുന്നത്. Service center മുതലാളി internship എന്ന് പറഞ്ഞു പിള്ളേരെ പറ്റിക്കുവാ 😅 ( നല്ല ശമ്പളം കൊടുത്താൽ നല്ല service engineer നെ കിട്ടും... Company is focused on Sales not on 𝘀𝗲𝗿𝘃𝗶𝗰𝗲. Most of the company's service just keeping as advertisement. )
But thangal onnu manasilakuga ithu kondu nale oru complaint vanal aru utravaditham pareyam... company kazhimalathi kanikum...pine nale ellarkum ithu pole sambavikam athum orkuga
ഞാൻ സാംസങ് ഫുള്ളി ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ വാങ്ങി. First ഓപ്പറെഷനിൽ തന്നെ ഒരു upnormal sound വരുന്നു. കംപ്ലയിന്റ് ചെയ്തു. മെക്കാനിക് വന്നു. അവർ പേപ്പർ കഷണങ്ങൾ മടക്കി തിരുകി വച്ച് screw മുറുക്കി നോക്കി. Sound പഴയതുപോലെ തന്നെ. പല പ്രാവിശ്യം പല ടെക്‌നിഷ്യന്മാർ വന്നു. ഏതാണ്ട് മൂന്ന് മാസം മേലെ ആണ് ഇതു ശരിയാക്കിയത്. Samsung service പോരാ. Bearing ഇൽ hammer കൊണ്ട് അടിക്കരുത്. Bearing Inner റൗണ്ടിൽ അടി കൊണ്ടാൽ ഉറപ്പായിട്ടും bearing കേടാകും. Or കുറച്ചു കഴിയുമ്പോൾ പ്രശ്നം ഉണ്ടാകും.
എൻ്റെ അനുഭവത്തിൽ സാംസങ് സർവീസ് മോശം അനുഭവം ഉണ്ടായിട്ടില്ല, പക്ഷെ മെഷീൻ വാറണ്ടിയിൽ ഇത് കമ്പ്ലൈണ്ട് വന്നിട്ട് ഡ്രം മാറിയിട്ട് ഒരു വർഷം കഴിഞ്ഞപ്പോൾ വീണ്ടും ഡ്രം കംപ്ലൈൻ്റ് ആയി, ലോക്കൽ വർക്ക്ഷോപ്പിൽ കൊടുത്ത് ₹5000 രൂപയ്ക്ക് വേറെ ഡ്രം ഫിറ്റ് ചെയ്തു. Warranty extend ചെയ്യുന്നത് നല്ലതാണ് ഭാവിയിൽ എന്തൊക്കെ complaints വരുമെന്നറിയില്ലല്ലോ.
എനിക്കും ഇതുപോലുള്ള ഒരു പ്രശ്നം നേരിട്ടിട്ടുണ്ട് ഒരു ബോർഡ് അവര് വന്ന് അഴിച്ചിട്ട് പോയി. ഔട്ട് ഓഫ് വാറണ്ടിമിഷൻ ആയിരുന്നു രണ്ടാഴ്ച എടുക്കുംഈ സാധനം കിട്ടാൻ എന്ന് പറഞ്ഞു.മൂന്നാഴ്ചയ്ക്കുശേഷം ഞാൻ അവരെ തിരിച്ചു വിളിച്ചപ്പോൾ അവർക്ക് അങ്ങനെ ഒരു സംഭവമേ അറിയുകയില്ല. അതിനുശേഷം സാംസങ്ങിന്റെ ഒരു ഉത്പന്നനം പോലും വീട്ടിലേക്ക് വാങ്ങിച്ചിട്ടില്ല.അവരുടെ ഉൽപ്പനങ്ങൾ നല്ലതാണ് സർവീസ് വളരെ മോശമാണ് വ്യക്തിപരമായി എനിക്ക് വന്നത്
ഞാനും samung technician ആയിരുന്നു..3 days ഇനി കൂടിയാൽ 4 days അതിന്റെ ഉള്ളിൽ ഞങ്ങൾ (അതായത് ഞാടക്കമുള്ള എന്റെ കൂടെ work ചെയ്യുന്ന മറ്റു technicians) ആ work complete ആക്കും...അങ്ങനെ ഉണ്ടായിട്ടൊള്ളു... പിന്നെ samsung ഒരിക്കലും നേരിട്ട് service നടത്തുന്നില്ലാ..authorised service centre ഇട്ട് ഒരു agent നെ ഏൽപ്പിക്കും. ഏത് നാട്ടിലാണോ ആ നാട്ടിൽ തന്നെ ഉള്ള ആളാകും കൂടുതലും ആ agent...
My Sony audio system became really a junk after their servicing. One problem solved but many other new defects appeared and system is now just a scrap! Nowadays electronic item's servicing is actually a nightmare!
MHC -GZR When I received the set after servicing, I noticed few backside screws were missing. CD drive had unnatural sounds and movements never before. Some strange errorcodes displayed. Again repaired by them. Now errorcode rectified. But continous irritating humming sound appeared. At last I opened the system, then I discovered reckless repairing, flat ribbon connecters edges were torned or ripped. So and so.
Samsung washing machines are one of the best available in the market. Normally the machine does not give much problems except due to wear and tear. The breakdown of your machine appears to be due to installing in the bathroom where atmosphere is highly corrosive. Never install washing machine in the bathroom. Kitchen or any other enclosed dry space is better. Company never appoints technicians directly. Usually all companies operate through local vendors. Service problems faced by you may be due to poor infrastructure and unskilled manpower of the local vendor.
Samsung ന്റെ തന്നെ അവസ്ഥ അല്ല maruthiyum ഇങ്ങനെ തന്നെ ആണ് എന്റെ വീട്ടിലെ ഒരു കാർ ഫ്രണ്ട്ബംബർ ജസ്റ്റ് ഒന്ന് കുഴിയിൽ ചാടിയപ്പോൾ ഊരിപോയി അവിടെ പോയപ്പോൾ ക്ലിപ്പ് പൊട്ടി പോയി അതുകൊണ്ട് റീപ്ലേസ് ചെയ്യാം ക്ലെയിം ചെയ്താൽ ക്യാഷ് ഒന്നും ആകില്ല എന്ന് പറഞ്ഞു ചെയ്തു .അതിന് ശേഷം ഈ കാർ വീട്ടിൽ കൊണ്ടുവന്നു ഇട്ട് തന്ന് . അതിന് ശേഷം കുറച്ച് ദിവസം കഴിഞ്ഞു നോക്കിയപ്പ ടയർന്റെ അകത്ത് ഫ്ലാപ് ഉരഞ്ഞ് മൊത്തം whole ആയി എന്ന കൊണഞ്ച സർവീസ് ആണ് മാരുതി ഇപ്പോ പറയ അത് ടയർ ഉരഞ്ഞ് പോയത് ആണെന്ന് ആകെ ഈ കാർ 1000 km ഓടിയിട്ടുള്ളൂ 😢 നല്ല മെനക്കെട്ട് സർവീസ്ആണ്. ഒരു നല്ല മണ്ടത്തരം പറ്റിയതാഈ car
Bro njan oru b tech 3 yr student anu.... Ente veetille machinu same avastha vannu... Warrenty period kazhijath anu so RUclips oke onnu refer cheydhu sonthamai pareeshikchu nokam enn karuthi azhichu..... Ee paraja castiron material thanne anu poyath...... (Spider arm enn ann spareinte name).... Evamar 8k - 9k enn parayunath verthey anu..... Enik sanam 1.5k shopin kitti(steelinte) .... And ipo dha innu njan kond fix akiyathe ollu.... Pakka working anu.... Evamar parayunna rate oke verthey an😑💯
The same issue happened to me. Cast-iron is common in any company washing Machine. Company wants the Life of machine does not exceed 4years . strategy 😡
Samsung 7 kg front load washing machine ee same complaint enik vannu...shaft 3.5 yr ayappol dhravich poye so ath out of warrantyil matti.ingane shaft odinju pokkumbol nammal ariyilla so nammal veendum machine work cheyyippikkum angane tub inte outer plastic covering il tub oranju athinu leak varum so shaft + tub casing mattendi varum.. enik tub casing( front) + shaft mattiyathinu 6200 rs aye. enik service il issue onnum vannilla..
ഞാനൊരു ടെക്നിഷ്യൻ ആണ്. പക്ഷെ കമ്പനി അല്ല ഫ്രീലാൻഡ് ആണ്. 10 വർഷമായി ഒരു സ്ഥാപനം നടത്തുന്നു. ഇതേ സാംസങ് വാർന്റി പിരീഡിൽ പല കാരണങ്ങൾ പറഞ്ഞു കസ്റ്റമരോട് പറഞ്ഞത് ഡ്രം മാറാൻ 9000. അതും കാസ്റ്റ് അയ്യൺ. സ്റ്റീൽ റാട് ഇട്ടു ച്യ്താൽ പോലും 5നു മേൽ പോകില്ല. കമ്പനി ലേബൽ ആണെങ്കിൽ എല്ലാവറ്ക്കും പൈസ അല്ല പ്രധാനം. അപ്പോൾ ഇങ്ങനെ പലതും ഉണ്ടാകും
I also had an experience with my bike service. They had not done the air filter cleaning which they were meant to do in that service. For some reason I had to remove the seat and found that they had not even touched the area, because the dust was intact in that area with not even a sign of removing any screw... when I asked them the next day, they told they had forgotten to do it... I sometimes even doubt whether they have changed the oil itself.... what to do... it seems like we have to learn everything ourselves in order to survive in this world now......
Samsung service എല്ലാ സ്ഥലത്തും ഇങ്ങനെത്തന്നെയാണ് ചേട്ടനുണ്ടായ സംശയം എനിക്കും ഉണ്ടായി Samsung technition തന്നെ യാണോന്ന് പെരുമ്പാവൂർ സർവീസ് സെന്ററിൽ നിന്നാണ് അന്ന് വന്നത്
9:55 തിരുവനന്തപുരം DERIK TATTA സർവീസ് അതിനേക്കാളും കൊള്ളില്ല ഒരു കംപ്ലയിന്റ് പറയും വൈകുന്നേരം പോകുമ്പോൾ ചെയ്‌തെന്ന് പറയും ഓടിച്ചു നോക്കുമ്പോൾ അതെ കംപ്ലയിന്റ് കാണും അവൻ മാരുടെ മൂചാy ആ സർവീസ്
I had this similar "cast iron" issue with my IFB washing machine, replaced the drum once in warranty, and once out of warranty, and in the out of warranty replacement, the technician advised me to buy the aluminum one saying that it will be free of corrosion, so I had to get that one. The main reason for corrosion they said was the use of detergent powder and also the use of not recommended detergent liquid.
എന്റെ ഒരു ഫ്രണ്ട് നും ഇതേ പോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. Warranty കഴിഞ്ഞത് കൊണ്ട് ഈ ഡ്രം leak ആയി കുറെ cash ഉം പോയി. ഇപ്പോൾ ഉപഭോക്തൃ കോടതിയിൽ കേസ് നടക്കുന്നു. സ്ഥലം കോട്ടയം.
എന്റെ പൊന്നെ, അപ്പൊ IFB ഒക്കെ അപ്പൊ എത്ര അടിപൊളി സർവീസ് ആണ് തരുന്നത്. സർവീസ് കഴിഞു അത് പ്രവത്തിപ്പിച്ചു കാണിച്ച ശേഷമേ പോകു, അല്ലെങ്കിൽ കറന്റ് ഇല്ല അതുപോലെ എന്തെങ്കിലും ആണെകിൽ ടിക്കറ്റ് ക്ലാസ്സ് ചെയ്യാതെ അവർ വന്നു ചെക്ക് ചയ്തു ഉറപ്പു വരുത്തിയിട്ടേ അവർ പോകു
voltas എസി വാങ്ങിയിട്ട് സർവ്വീസ് സെൻ്റർിൽ നിന്നു ഫിറ്റ് ചെയ്യാൻ വന്ന ഒരാൾ മദ്യപിച്ചിരുന്നു എന്നു സംശയം വീട്ടുകാർ പറഞ്ഞു അപ്പോൾ തന്നെ ഫിറ്റ് ചെയ്യണ്ട എന്നു പറഞ്ഞു പുറത്തു നിന്നു ആളിനെ വിളിച്ചു ഫിറ്റു ചെയ്തു
ithokke aanu ivarde attitude... no professionalism...its seems they just send some local mechanics with little knowledge.. they dont even have the proper tools... we have to supply them with all those... in my opinion the staff should be provided with all the tools and a uniform also with their logo... what to do... this is all that we get whatever money we have spent on it.... this is really shameful for a company like samsung... highly unprofessional...
Haaa... Njan twitter il okke share cheythittunde... Veetile washing machine um samsung aanu, shivaneee service nannaya mathiyarunnu... Hope for the best... Anyway thanks alot for the video bro, ingane okke kurache peer video okke ittale ivar ithiri engilum nannavu...
Samsung nte home appliances service very bad aanu , athu ippo warranty kazhinjal pinne theernnu, work cheyyan varunnavanmmar oru velivum illathavanmmar aanu
Had the same experience with me. It was my fridge that I lost. Very horrible experience. This was in Trivandrum. After sales service is very very poor.
അനുഭവത്തിൽ പറയുകയാണ് ഞാൻ വാങ്ങിയ വേൾപൂൾ വാഷിംഗ് മെഷീൻ കംപ്ലൈന്റ്റ് ോ ഡ് കംപ്ലൈന്റ്റ് ആയിരുന്നു. അവസാനം വാഷിംഗ് മെഷീന്റെ പൈസ തന്നെ റിപ്പയർ ചെലവാക്കി എന്ന് മനസ്സിലായപ്പോൾ എൽജി വാങ്ങി.
Washing machine, fridge, TV കണ്ണും അടച്ചു LG വാങ്ങുക, complaint വന്നാണ് customer care ഇല്‍ malayalam ഉണ്ട് ,complaint പറഞ്ഞാല്‍ പെട്ടെന്ന് വരും, service വളരെ നല്ലത്,
ശെരിയാണ്, മലയാളം കസ്റ്റമർ കെയർ ഉണ്ട്, നല്ല സർവീസ് ആണ്, എന്റെ ഫ്രിഡ്ജ് ന്റെ പവർ സപ്ലൈ ബോർഡ് പോയിട്ട് 3 ദിവസത്തിനകം വന്നു കൃത്യമായി വന്നു നന്നാക്കി, 6 വർഷം ആയി ഒരു കുഴപ്പവും ഇല്ല
Samsung mathram alla ella companyum ippol cast iron aanu ,ith ithta seen aakkam olla karyn onnum alla, ni vallapolum aa drum cleaning cheyitha ingane oru preshnam varoolallo Veruthe reach kittan vendi avrude face kanich video ittath thantha illayima aayi poi
ഞാൻ എൻ്റെ ഒരു Samsung Fridge ൻ്റെ Service ന് വിളിച്ചിട്ട് അവർ വിളിക്കുക പോലും ചെയ്യാതെ complaint close ചെയ്യുവാരുന്നു. 3-4 പ്രാവശ്യം വീണ്ടും രജിസ്റ്റർ ചെയ്തിട്ടാ ലാസ്റ്റ് ആള് വന്നത്.
Not just descailing... From the time of installation plz do ∆ check the TDS of water inlet. Then take necessary action ∆ install filter or Aqua treating methods if tds is high. ∆ use good quality soap ∆ plz reas the user manual and care instructions do follow strictly
ee video yil avanmaar full ahangaaram aanu kaanikunnath. paniyum ariyilla, jaada aanengil angu kombathum. veruthe paavam, shambalam illa ennokke paranju nyaayeekarikalle. Pattilla ennundengil vere panikk ponam.
In India service industry is mostly severely underpaid and nobody stays for long in any company or service centre. So the technicians are not expert enough to do any such work. I myself can learn online and do better work in fixing things, but only problem is availability of parts outside.. or else.. i dont want to depend on non expert technicians ..
Flipkart travel booking aanu enikk orma vannath. ഞാൻ ബുക്ക് ചെയ്ത ഉടനെ അവർ terms and conditions back endil നിന്ന് മാറ്റി. ചോദിച്ചാൽ നല്ല ദേഷ്യപെടൽ. പിന്നെ എന്തോ ഭാഗ്യത്തിന് ഞാൻ proof anne എടുത്തു വെച്ചത് കൊണ്ട് പണം കിട്ടി. ഇപ്പോള് എല്ലാ കമ്പനികൾ കൺസ്യൂമർ മാരെ കഷട പെടുത്തുക ആണ്. വിളിച്ചാൽ ഒരു മുപ്പതു മിനിറ്റിൽ അധികം ഹോൾഡിൽ ഇടും
അലൂമിനിയം അല്ല stainless steel മെറ്റീരിയൽ യൂസ് ചെയ്താൽ പ്രോബ്ലം വരില്ല പഴയ മെഷീനിൽ stainless steel ആണ്. ലോക്കൽ ഷോപ്പിൽ stainless steel available same problem I will change to stainless steel.
This is a rediculus service of Samsung washing machine, why they were sending such inexperienced service/ non qualified service people, you can suit a case to consumer court which is situated at Tripunithura.
ഇതേ അവസ്ഥ ഞങ്ങൾക്കും ഉണ്ടായി' TV ആണെന്നു മാത്രം. SAMSUNG സർവ്വീസ് വളരെ മോശം ആണ്. warrenty ഉണ്ടായിട്ടും നന്നാക്കി കിട്ടിയില്ല. ഇനി മേലാൽ ഇവരുടെ ഒരു സാധനവും വാങ്ങിക്കില്ല.
Experience ഇല്ലാത്ത ആളുകളെ ആണ് മിക്ക companies അഴക്കുന്നത്ത് ente bluestar ac service same problem, pinne sharp ac service same problem, service people don't have experience
ഒരു കാലത്ത് Samsung nomber 1 company ആയിരുന്നു... ഇപ്പോൾ അവരുടെ products എല്ലാം ഒന്നുരണ്ടു വർഷം കഴിയുമ്പോൾ complaint ആകുന്നു.... Service വളരെ മോശം എന്ന് പറയാൻ പറ്റില്ല....
പണി അറിയാവുന്നവർ ഒക്കെ eppole കേരളം വിട്ടു😅
Ate😂😂😂
Correct Dear 🤣😆
35 varshamayittum oru major scenumillathae oduna ifb ide washing machine olla njan. Even ifb de aalkar thannae parayunae puthiyath vangalenann 😂. New machines ethra years onnum nilkula. Just like the boomboxes, TV's, vaccum cleaners imported from gulf are still running without any issues. Eppo olla itemsin quality kuranju.
LG yude chila teams ethupola work aryilla and finally kollamaki tharum.
Ee videoyil olla aalkar samsunginte aanegil avar uniform edandae duty timil like lg aalkar cheyunapolae?
Sariyane
Eppol Pani Kodukkunnavar aanu bakki ullu, Pinne Thudarbharanam kazhiyumpolezhkuum Ellamsariyakkum ennullathale Pinuvinte Vagdanam.😂😂😂😂
ഞാൻ 16000 രൂപ കൊടുത്തു tv വാങ്ങി, 8 ദിവസം കഴിഞ്ഞു എനിക്ക് അതു ഉപയോഗിക്കാൻ.
കാരണം പറഞ്ഞത് ടെക്‌നിഷ്യൻ മാർ തിരക്കിലാണ്, വേനൽ ആണ് ac ഫിറ്റ് ചെയ്യുന്ന തിരക്ക് ആണെന്ന്, എന്നാൽ അതു ടേബിൾ സ്റ്റാൻഡ് വച്ചു യൂസ് ചെയ്യാം എന്ന് വച്ചാൽ അങ്ങനെ ഒരു സാദനം ബോക്സിൽ ഇല്ല, കാരണം ടെക്‌നിഷ്യൻ വന്നു ഫിറ്റ് ചെയ്യും അല്ലെങ്കിൽ guarenty ഇല്ല എന്ന്. അങ്ങനെ 5 ദിവസം കഴിഞ്ഞു ടെക്‌നിഷ്യൻ വന്നു, അയാൾ പറഞ്ഞു ഞാൻ എടുത്ത സ്റ്റാൻഡ് മാറി പ്പോയി ഇത് വേറെ ടിവിയുടെ ആണെന്ന്, അങ്ങനെ 8 ആം ദിവസം അദ്ദേഹം എത്തി ആ മഹാ കർമ്മം നിർവഹിച്ചു.... ഞങ്ങൾ സന്തോഷം കൊണ്ട് സഹിക്കാൻ കഴിയാതെ തെങ്ങിൽ പാഞ്ഞു കയറി
തെങ്ങ്😂
ഈ സ്റ്റാൻഡ് മാറിപ്പോകൽ ഞാനും കേട്ടിട്ടുണ്ട്
Bro...ഞാനും samsung technician ആയിരുന്നു... ആദ്യം ഒരു കാര്യം പറയട്ടെ.. samsung technician മാർക്ക് sallary ആയിട്ടല്ല കൊടുക്കുന്നത്.work base ആണ്. അതായത് ഒരു work ഒരു technician attend ചെയ്താൽ അവൻ വല്ല parts ഉം pending ഇട്ട് വെച്ചാൽ ആ ആള് തന്നെ അത് വീണ്ടും attend ചെയ്യണം. എന്നാലെ അവനിക്ക് അതിന്റെ cash കിട്ടൂ... അങ്ങനെ ആവുമ്പോൾ പല ആളുകൾ മാറി മാറി വരാൻ chance ഇല്ലാ... അങ്ങനെ വന്നാൽ ആദ്യം വന്നവർക്ക് നഷ്ടം ആണ്..അവസാനം വന്ന ആളിന് cash കിട്ടൂ... എന്റെ ഒരു കാഴിച്ചപാടിൽ ഇവർ ആരും samsung technicians അല്ലാ... കാരണം പുതിയതായി samsung ലേക്ക് വരുന്ന ഒരു technician നെ 1 month seniors ന്റെ കൂടെ അയക്കും അത് കഴിഞ്ഞ് അവനെ chennai യൊ മറ്റൊ state ലേക്ക് training ന് അയക്കും അവിടെ training ഉം കഴിഞ്ഞ് exam ഉം കഴിഞ്ഞ് ആ eaxam pass ആയാൽ മാത്രമെ അവരെ field ലേക്ക് ഇറക്കൂ.. ഈ വന്നവരെ കണ്ടാൽ അറിയാം ഇവർക്ക് ഒന്നും അറിയില്ലാ എന്ന്... samsung training കീട്ടിയവരല്ലാ എന്ന്... പിന്നെ uniform നിർബന്ധമാണ്.. ഒരു work ന് 2 പേര് വരുമ്പോൾ അതിൽ ഒരാൾ trainee യും മറ്റേ ആൾ experiance ആയ senior techincian ഉം ആകും..senior techinician uniform ഇടാതിരിക്കില്ലാ... samsung technician നെ കിട്ടാതെ വരുകയോ മറ്റൊ ആയപ്പോൾ അവർ( samsung authorised service centre നടത്തിപ്പുക്കാർ) മറ്റാരെയോ samsung techinician എന്ന പേരിൽ അയച്ചിരിക്കുന്നു എന്നാണ് എനിക്ക് മനസ്സിലാവുന്നത്...
Correct 💯
എന്റെ മെഷീൻ കേടായറ്റു ഒരു 10 പേര് വന്നു ഒരിക്കൽ പോലും വന്ന ഒരാൾ വീണ്ടും വന്നില്ല ഒരാൾക്ക് പോലും യൂണിഫോ ഇല്ല . പലരും ട്രെയിനീ ആണ് ആരാദ്യം വന്നവർ എന്റെ മെഷീൻ ഡാമേജ് ആക്കി ഇപ്പൊ ലോക്ക് വീഴുന്നില്ല ഫുൾ ഉടായിപ്പു ആണ് സ്പെയർ ഇല്ല എല്ലാം വരുത്തണം മിനിമം 1 വീക്ക് ആണ്
Correct 💯
അപ്പോൾ അതും samsung SERVICES ഇന്റെ തെറ്റ് തന്നെ അല്ലെ, വർക്ക് അറിയാത്തവര്‍ re പിടിച്ചു സർവീസ് ന് ഇട്ടത്
Ith Samsung technicians alla...100% urapp vere etho 3rd party service team aanu..
Le tata car owner ഇതൊക്കെ എന്ത് 😂
😂😂 100%
Tata മാത്രമൊന്നുമല്ല ചേട്ടാ ഒക്കെ കണക്കാ
Perfect example 🫶😜🤣
പപ്പടത്തേക്കാൾ നല്ലതാ. ടാറ്റാ ❤
@@vineethka4914ടാറ്റാ....താത്ത😂😂😂😂😂
വണ്ടിയുടെ service ഉം ഇങ്ങനെയൊക്കെത്തന്നെയാണ്.🤣
2002 ൽ വാങ്ങിയ LG സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ ഇപ്പളും ഒരു കുഴപ്പവുമില്ലാതെ ഓടുന്നു. പുതിയ പ്രോഡക്ടുകൾ എല്ലാം ഒരു ക്വാളിറ്റിയും ഇല്ലാതെ ആളുകളെ പറ്റിക്കാൻ ഇറക്കുന്നു.
ഞാൻ IFB യിൽ ഉള്ളായിരുന്നപോൾ അവർ എനിക്ക് തന്നിരുന്ന ശരാശരി മാസം 3000 രുപ ആയിരുന്നു.അതു കൂടാതെ ഇത് പോലെ ഒരുഗുണവും ഇല്ലാത്ത warrenty complint അണ് കൂടുതലും കിട്ടുന്നത്.പിന്നെ ട്രോളി, കവർ, സ്റ്റാബലിസർ ,ലിക്വിഡ് ഡിറ്റർജൻ്റ് വിൽക്കാൻ കമ്പനിയിൽ നിന്നുള്ള പ്രഷർ, ഫ്രഞ്ചസി ഓണറുടെ തെറിവിളി.ഒരുദിവസം സലാം പറഞ്ഞു അവിടുന്ന് ഇറങ്ങി.
ഇപ്പൊൾ സ്വന്തമായി ഒരു സർവീസ് സെൻറർ തുടങ്ങി മാസം 50000 രുപ വരെ വരുമാനം കിട്ടുന്നുണ്ട് അരുടെയും തെറിവിളിയും കേൾക്കണ്ട വർക്ക് പ്രഷറും ഇല്ല
That's good 👍 but Pani padikumbol valiya amount illathe tane ane nallathe..pine Pani ariyathe veruthey trainee pileru pidichu ittu avare pani adupichu customer dey product nashipikathe irikan vendi ane ittathe
IFB is good. They have trained technician at approved centres. Their repair cost is also reasonable. They have ten years spare parts support.
Thenga service kollam ettqvum mosham wqshing machine anu IFB njangade family friendsil randu veettukarde qnu 2 year kond adich poyath LG is best no complaints
സെരിയാണ്, IFB കോട്ടയം ജില്ല, അടിപൊളി സർവീസ്, എല്ലാം നല്ല വിവരം ഉള്ള ടെക്‌നിഷൻസ് ആണ്, കംപ്ലയിന്റ് പറഞ്ഞാൽ പെട്ടന്ന് മനസിലാകും, കൃത്യമായി പരിഹരിക്കുകയും ചെയ്യും
ചേട്ടാ കുറച്ചു വർഷ ആളായിട്ട് company Service Center കളിൽ trainee പിള്ളേരാണ് feild Service ൽ പോകുന്നത് ശമ്പളം കുറച്ചു കൊടുത്താൻ മതി expert technision മാർ ഇല്ല ശമ്പളം കൂടുതൽ കൊടുക്കണം
11:59 Experienced similar useless service by luker. A fellow collected 250 bucks without doing anything. On repeated complaints another “technician” turned up with a pcb and collected 3520+250 to repair the fan with guarantee of six months. And the fan started giving trouble within six hours!
True 👍
Athe
അതിനു? താങ്കൾക്ക് ഇത്രോം കാശ് ഉള്ളോണ്ട് പ്രശ്നം ഇല്ലാരിക്കും. ഞങ്ങൾ ഒക്കെ പാവങ്ങൾ.. ഞങ്ങൾക്ക് കൊള്ളും.
We can move to local repairing shop with our product most of the technicians are experienced we can see what are they replacing they have all tools.I am not choosing and not spending more money for branded items . After ter guarante period we want to spend more money for the electronic boards and mechanical. I first select home appliance if I get the components after the years of warranty I can repair a local technician or i can.
ജഗതിച്ചേട്ടന്റെ "Engine out completely" പോലെയുണ്ട് scene 😄
😂😂😂
Continental exporters 😂 knk automobiles car out completely
The local service franchisee sends incompetent workers as they are paid very less
I experienced the problem with useless “technicians “ sent by nandilath to service my amstrad ac!
ഞാൻ സാംസങ് led tv വാങ്ങിച്ചു 2 വർഷം വറന്റി ഉണ്ടായിരുന്നു. 2 വർഷം കഴിയുവാൻ ആയപ്പോൾ ഡിസ്പ്ലേ പോയി അവരെ വിളിച്ചു അവർ വന്ന് അത് free അയി മാറ്റി തന്നു.എനിക്ക് നല്ല സർവീസ് അയിരുന്നു.. പിന്നെ അവരോടു നല്ല രീതിയിൽ സംസാരിക്കണം..ഇപ്പോൾ tv 6 വർഷമായി ഒരു കുഴപ്പമില്ല...
That's good ellarodum inkane tane akanam yanu ane njn udeshey... Athe ellarum manasilakanam
ഇഷ്ടം പോലെ കമ്പനികൾ ബ്രാൻഡുകൾ...പക്ഷെ നേരെ ചൊവ്വേ സർവ്വീസ് ഇല്ല...Samsung service online ൽ register ചെയ്യുക.. Online ചെയ്യുമ്പോൾ genuine service ലഭിക്കൂ...ഈ ബ്രാൻഡുകൾ പുറത്ത് സർവ്വീസ് ഒരു കാരണവശാലും ചെയ്യരുത്.
Thank you so much brother 🙏. Congrats 🎉🎉🎉🎉🎉❤❤❤❤❤
Welcome 🥰🥰🥰🥰🥰
Oru 95 ശതമാനം ഇന്ത്യക്കാരും ഇന്ത്യയിൽ ജോലി ചെയ്യുമ്പോൾ ആത്മാർഥത ഇല്ലാതെ ആണ് ജോലി ചെയ്യുന്നത് . അതുകൊണ്ടാണ് പല വിദേശ കമ്പനികളും എക്സ്ട്രാ ട്രെയിനിംഗ് ഒക്കെ ഇന്ത്യയിൽ കൊടുക്കുന്നത്. ഇതേ കാരണം കൊണ്ടാണ് ഇന്ത്യൻ കമ്പനികളുടെ സർവീസ് സബ് സ്റ്റാൻഡേർഡ് ആകുന്നത്
ഇതുപോലെത്തെ ഒരു അനുഭവം എനിക്കും ഉണ്ടായി. രണ്ടു ചെറിയ പിള്ളേരാണ് എൻറെ സാംസങ് വാഷിംഗ് മെഷീൻ ഇൻസ്റ്റാൾ ചെയ്യാൻ വീട്ടിലെത്തിയത്. ഡെമോ യുടെ ഭാഗമായി അവർ എനിക്ക് പറഞ്ഞു തന്ന പല വിവരങ്ങളും തെറ്റായിരുന്നു. അവർ തന്നെയാണ് സർവീസ് ചെയ്യാൻ വരുന്നതെങ്കിൽ വാഷിങ്മെഷീൻ കാര്യം തീരുമാനമാകും.
Chetta njan ithupoleyulla washing mechin full service cheyunnathanu.ningal paranjapole aa bearing avar adichedukunnapole adichal plastic drum pottipokum athinu suport koduthale athu azhichedukan pattullu
ശരിക്കും പറഞ്ഞ ഇപ്പൊ പല കമ്പനികളിലും after സർവീസ് കോമഡി ആണ് കമ്പനിയുടെ ഉത്പന്നം കസ്റ്റമർ വാങ്ങി കഴിഞ്ഞാൽ അവരുടെ ഉത്തരവാദിത്വങ്ങളും മോഹന വാ്ദാനങ്ങളും അവസാനിച്ചു😹😹🙏😐
Ankane pareyan pattila kure okey namudey kuttam unde...👍
@@MGATEXPLORE ശരിയാണ് എങ്കിലും പല ബ്രാൻഡ്കളിൽ നിന്നും സമാനാ അനുഭവങ്ങൾ ഉണ്ടായി പലതും തക്ക സമയത്തുള്ള പ്രതികരണം കാരണം തിരുത്തപെടുകയും ചെയ്തു എങ്കിലും ഒരു മനസ്സ് മടുപ്പിക്കൽ ആണ് ഇങ്ങനെ വരുമ്പോ🙂🙂🙂🙂
All the washing machines use the same cast iron for the support for the drum .we need to use monthly once drum cleaning powder and do a wash cycle to remove residu3s from the inside of the drum and support cast iron part .then it will last longer .Aftermarket ther is aluminium support is available .it will last longer .It is unknown that why washing machine manufacteres are not providing aluminium support
വാഷിംഗ് മെഷീൻ സാംസങ് എടുക്കരുത് . വേൾപൂൾ ഭേദം ആണ്
Ok
( I F B ) yaaa nallaa washing machine @@MGATEXPLORE
Bosch, washing machine, the best
IFB good
Wirlpool and IFB are the worst brands, LG is best overall no complaints we used 2 wirlpool, 2 ifb (friends) bith are worst
ഞാൻ ഒരു service technician നാണു (water purifier ) njan work കഴിഞ്ഞു ഒരു 10 to 15 min eduthu check ചെയ്തു leakage or any other issues ഉണ്ടോ എന്ന് നോക്കിട്ടെ സൈറ്റ് ന്നു പോകാറുള്ളു. Beause in service field we have to more cautious and very careful a small mistake will cause heavy damage . already stress full work aanu പിന്നെ customers ന്റെ വായിൽ ഇരിക്കുന്ന കൂടെ കേട്ടാ വെറുത്തു പോകും ലൈഫ് 😅 അവരേം കുറ്റം പറയാൻ പറ്റില്ല ക്യാഷ് കൊടുത്തു വാകുന്നതല്ലേ ഞാനും ഇങ്ങനെ react ചെയ്യുള്ളു.,, നമ്മളെ കമ്പനി ലെ ഒരു trainee യെ സൈറ്റ് യിൽ പിടിച്ചു വച്ചിട്ടുണ്ട് 😅😅 കമ്പനി തന്നാണ് കാരണം experienced staffnu more salary കൊടുക്കണം so ന്യൂ പിള്ളേരെ എടുത്തു പ്രോപ്പർ ട്രെയിനിങ് ഇല്ലാതെ ഫീൽഡ് യിൽ വിടും.. സർവീസ് ടെക്‌നിഷ്യൻ ആരേലും ഉണ്ടേൽ my small suggestion always properly check the machine before leaving the dite 😊
1995 vangiye videocon. Running
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്.
👍👍
LG company യുടെ സർവീസും ഇതുപോലെ തന്നെ. എനിക്ക് ഫ്രിഡ്ജിൽ ഇതുപോലെതന്നെ പറ്റി ഇരിക്കുകയാണ്. കമ്പനി നേരിട്ട് ഒരു സർവീസും ചെയ്യുന്നില്ല. Pvt പണി അറിയാത്ത പണിക്കാരാണ് വരുന്നത്. കഷ്ടം.
Athe
Satyam
Bosh washing machine ഇതുപോലെ കംപ്ലൈന്റ്റ് വന്നപ്പോൾ ആദ്യം വാറണ്ടിയിൽ മാറി തന്നു. രണ്ടാമത് വന്നപ്പോഴേക്കും warranty കഴിഞ്ഞിരുന്നു. cost cutting വേണ്ടിയിട്ടാണ് cast iron use ചെയ്യുന്നത്, SS ആണെങ്കിൽ ലാസ്റ്റ് ചെയ്തോളു എന്ന് പറഞ്ഞു. അങ്ങനെ ഉപയോഗിക്കുന്ന. ഇതുവരെ കുഴപ്പമൊന്നുമില്ല ഏകദേശം ഒരു വർഷത്തോളമായി.
Bro samsung technician ആണെങ്കിൽ യൂണിഫോം and id കാർഡ് നിർബന്ധം ആണ്, വീഡിയോ il കാണുന്ന ആൾക്കാരെ kaanumbol newly joined or outsourced technicians ആയിട്ട് aahnu തോന്നുന്നത്, കമ്പനി ഓരോ technitians നും technical training and empathy training നിർബന്ധമായും കൊടുത്തതിനു ശേഷം മാത്രമേ filed il complaints/installation work nu വിടുകയുള്ളൂ.. ഒന്നുകിൽ ഈ വ്യക്തികൾക്ക് ട്രെയിനിംഗ് കിട്ടിയിട്ടുണ്ടാകില്ല.. 1 ,2 ആൾക്കാർ ചെയ്യുന്ന മണ്ടത്തരത്തിന് സാംസംഗിൽ സർവീസ് മൊത്തത്തിൽ failure ആണെന്ന് പറയുന്നതിനോട് ഞാൻ യോജിക്കുന്നില്ല..
എന്റെ ഓഫീസിൽ AC സർവീസ് വന്നവർ രണ്ട് AC യുടെയും രണ്ട് കവർ ലോക്ക് ഓരോന്ന് വലിച്ച് പറിച്ച് എടുത്ത് പൊട്ടിച്ചു... എന്നിട്ട് നൈസായി വച്ചിട്ട് പോയി... ചോദിച്ചപ്പോ പറയുന്നത് ഒറ്റ ലോക്കിൽ അത് ഇരുന്നോളും എന്നാണ്...
വന്നു കഴിഞ്ഞാൽ വെപ്രാളം ആണ്... ഒരു സൂക്ഷ്മത പോലും ഇല്ലാതെ നിസ്സാരമായി വലിച്ച് പറിച്ച് ഇങ് എടുക്കും പിന്നെ തിരികെ വയ്ക്കുമ്പോ ആണ് ലോക്ക് പൊട്ടിച്ചത് കൊണ്ട് രണ്ട് മണിക്കൂർ വെറുതെ സമയം കളയും... പാല് കുടി മാറാത്ത മൈരന്മാരെ ആണ് നക്കാപ്പിച്ച ശമ്പളം കൊടുത്ത് ഇങ്ങനെ ബ്രാൻഡഡ് കമ്പനികളിൽ സർവീസ് എന്ന ഉത്തരവാദിത്തം ഉള്ള ജോലിക്ക് വച്ചിരിക്കുന്നത്.
പാവം മണ്ടൻ പിള്ളേർ അവരെ ഒന്നും പറയണ്ട ഒരു food delivery boy ക്ക് കിട്ടുന്ന salary പോലും അവർക്ക് ഇല്ലാ... പാവങ്ങൾ ഗതികേട് കൊണ്ടുമാത്രമാണ് ഈ തൊലിഞ്ഞ ജോലിക്ക് പോകുന്നത്. Service center മുതലാളി internship എന്ന് പറഞ്ഞു പിള്ളേരെ പറ്റിക്കുവാ 😅
( നല്ല ശമ്പളം കൊടുത്താൽ നല്ല service engineer നെ കിട്ടും... Company is focused on Sales not on 𝘀𝗲𝗿𝘃𝗶𝗰𝗲. Most of the company's service just keeping as advertisement. )
But thangal onnu manasilakuga ithu kondu nale oru complaint vanal aru utravaditham pareyam... company kazhimalathi kanikum...pine nale ellarkum ithu pole sambavikam athum orkuga
അതൊന്നും ന്യായീകരണം അല്ല
Company നല്ല salary കൊടുത്താൽ നല്ല service engineer നെ കിട്ടും. അല്ലെങ്കിൽ ഇങ്ങനെ ഇരിക്കും 😒
Ithippol Heart surgery dentist chyynathu pole unde
Ithine patti ariyillenil vaya pooti irikk myrr
ഞാൻ സാംസങ് ഫുള്ളി ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ വാങ്ങി. First ഓപ്പറെഷനിൽ തന്നെ ഒരു upnormal sound വരുന്നു. കംപ്ലയിന്റ് ചെയ്തു. മെക്കാനിക് വന്നു. അവർ പേപ്പർ കഷണങ്ങൾ മടക്കി തിരുകി വച്ച് screw മുറുക്കി നോക്കി. Sound പഴയതുപോലെ തന്നെ. പല പ്രാവിശ്യം പല ടെക്‌നിഷ്യന്മാർ വന്നു. ഏതാണ്ട് മൂന്ന് മാസം മേലെ ആണ് ഇതു ശരിയാക്കിയത്. Samsung service പോരാ. Bearing ഇൽ hammer കൊണ്ട് അടിക്കരുത്. Bearing Inner റൗണ്ടിൽ അടി കൊണ്ടാൽ ഉറപ്പായിട്ടും bearing കേടാകും. Or കുറച്ചു കഴിയുമ്പോൾ പ്രശ്നം ഉണ്ടാകും.
എൻ്റെ അനുഭവത്തിൽ സാംസങ് സർവീസ് മോശം അനുഭവം ഉണ്ടായിട്ടില്ല, പക്ഷെ മെഷീൻ വാറണ്ടിയിൽ ഇത് കമ്പ്ലൈണ്ട് വന്നിട്ട് ഡ്രം മാറിയിട്ട് ഒരു വർഷം കഴിഞ്ഞപ്പോൾ വീണ്ടും ഡ്രം കംപ്ലൈൻ്റ് ആയി, ലോക്കൽ വർക്ക്ഷോപ്പിൽ കൊടുത്ത് ₹5000 രൂപയ്ക്ക് വേറെ ഡ്രം ഫിറ്റ് ചെയ്തു.
Warranty extend ചെയ്യുന്നത് നല്ലതാണ് ഭാവിയിൽ എന്തൊക്കെ complaints വരുമെന്നറിയില്ലല്ലോ.
എനിക്കും ഇതുപോലുള്ള ഒരു പ്രശ്നം നേരിട്ടിട്ടുണ്ട് ഒരു ബോർഡ് അവര് വന്ന് അഴിച്ചിട്ട് പോയി. ഔട്ട് ഓഫ് വാറണ്ടിമിഷൻ ആയിരുന്നു രണ്ടാഴ്ച എടുക്കുംഈ സാധനം കിട്ടാൻ എന്ന് പറഞ്ഞു.മൂന്നാഴ്ചയ്ക്കുശേഷം ഞാൻ അവരെ തിരിച്ചു വിളിച്ചപ്പോൾ അവർക്ക് അങ്ങനെ ഒരു സംഭവമേ അറിയുകയില്ല. അതിനുശേഷം സാംസങ്ങിന്റെ ഒരു ഉത്പന്നനം പോലും വീട്ടിലേക്ക് വാങ്ങിച്ചിട്ടില്ല.അവരുടെ ഉൽപ്പനങ്ങൾ നല്ലതാണ് സർവീസ് വളരെ മോശമാണ് വ്യക്തിപരമായി എനിക്ക് വന്നത്
Yes
ഞാനും samung technician ആയിരുന്നു..3 days ഇനി കൂടിയാൽ 4 days അതിന്റെ ഉള്ളിൽ ഞങ്ങൾ (അതായത് ഞാടക്കമുള്ള എന്റെ കൂടെ work ചെയ്യുന്ന മറ്റു technicians) ആ work complete ആക്കും...അങ്ങനെ ഉണ്ടായിട്ടൊള്ളു... പിന്നെ samsung ഒരിക്കലും നേരിട്ട് service നടത്തുന്നില്ലാ..authorised service centre ഇട്ട് ഒരു agent നെ ഏൽപ്പിക്കും. ഏത് നാട്ടിലാണോ ആ നാട്ടിൽ തന്നെ ഉള്ള ആളാകും കൂടുതലും ആ agent...
My Sony audio system became really a junk after their servicing. One problem solved but many other new defects appeared and system is now just a scrap!
Nowadays electronic item's servicing is actually a nightmare!
Which model sony
MHC -GZR
When I received the set after servicing, I noticed few backside screws were missing.
CD drive had unnatural sounds and movements never before. Some strange errorcodes displayed. Again repaired by them. Now errorcode rectified. But continous irritating humming sound appeared.
At last I opened the system, then I discovered reckless repairing, flat ribbon connecters edges were torned or ripped. So and so.
Samsung washing machines are one of the best available in the market. Normally the machine does not give much problems except due to wear and tear. The breakdown of your machine appears to be due to installing in the bathroom where atmosphere is highly corrosive. Never install washing machine in the bathroom. Kitchen or any other enclosed dry space is better.
Company never appoints technicians directly. Usually all companies operate through local vendors. Service problems faced by you may be due to poor infrastructure and unskilled manpower of the local vendor.
What about the GI Spider shaft,why company is not providing Stainless steel" Spider"
100% ശരിയാണ്
👍
ചേട്ടാ ബാക്കിൽ ഷാഫ്റ്റ് കാസ്റ്റ് അയൺ ആണ് കൊടുക്കുക കമ്പനി അതു മാറ്റി സ്റ്റീൽ ആക്കാം എന്നാണ് ടെക്നീഷ്യൻ പറയുക കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ കോൾ മി
Samsung ന്റെ തന്നെ അവസ്ഥ അല്ല maruthiyum ഇങ്ങനെ തന്നെ ആണ്
എന്റെ വീട്ടിലെ ഒരു കാർ ഫ്രണ്ട്ബംബർ ജസ്റ്റ് ഒന്ന് കുഴിയിൽ ചാടിയപ്പോൾ ഊരിപോയി
അവിടെ പോയപ്പോൾ ക്ലിപ്പ് പൊട്ടി പോയി അതുകൊണ്ട് റീപ്ലേസ് ചെയ്യാം ക്ലെയിം ചെയ്താൽ ക്യാഷ് ഒന്നും ആകില്ല എന്ന് പറഞ്ഞു ചെയ്തു .അതിന് ശേഷം ഈ കാർ വീട്ടിൽ കൊണ്ടുവന്നു ഇട്ട് തന്ന് .
അതിന് ശേഷം കുറച്ച് ദിവസം കഴിഞ്ഞു നോക്കിയപ്പ ടയർന്റെ അകത്ത് ഫ്ലാപ് ഉരഞ്ഞ് മൊത്തം whole ആയി
എന്ന കൊണഞ്ച സർവീസ് ആണ് മാരുതി
ഇപ്പോ പറയ അത് ടയർ ഉരഞ്ഞ് പോയത് ആണെന്ന് ആകെ ഈ കാർ 1000 km ഓടിയിട്ടുള്ളൂ
😢
നല്ല മെനക്കെട്ട് സർവീസ്ആണ്.
ഒരു നല്ല മണ്ടത്തരം പറ്റിയതാഈ car
Njan samsung kollam areall work cheythathu aanu 9 yr experiance und gulf ll ... thirichu vannu nattill samsung ll join cheythappol 17 k aanu salary athu kondu enik jeevitham kondu pokan pattilla , nik oru american shipping company ll job ayi 1.5 Lk aanu ippol salary ... nalla jolikkare namude nadinu venda cashum tharilla 😅😂
Atra salary venda oru 45k um ithiri respect koodi kittiya njan okke natill thanne job cheyyumayirunnu
True broii
I think bearing issue and untrained staff is a bigger problem than screws.
We have same issue with Samsung products in US. Rather than fix it, we generally replace with new product.
Experience technicians അല്ലല്ലോ ആർക്കും വേണ്ടത് കമ്പനി technicians എന്ന ലേബലിൽ വരുന്നവർ അല്ലെ അപ്പോൾ അനുഭവിക്കുക.
Aha 😂😂😂
Bearing മാത്രം ചേഞ്ച് ചെയ്യാറില്ല... Drum ഉള്ളപടെ ആണ് മാറുന്നത്... ( ഞാൻ Bosch, IFB use ചെയ്തിട്ട് ഉണ്ട്.. )
സാംസങ് ഓട്ടോ മാറ്റിക് വാങ്ങി കുടുങ്ങി 2 വട്ടം പൈസ കൊടുത്തു നന്നാക്കി.
വീണ്ടും കേടായി...
പിന്നെ നന്നാക്കിയില്ല..
ഇപ്പോൾ werpool വാങ്ങി.
OK
Bro njan oru b tech 3 yr student anu.... Ente veetille machinu same avastha vannu... Warrenty period kazhijath anu so RUclips oke onnu refer cheydhu sonthamai pareeshikchu nokam enn karuthi azhichu..... Ee paraja castiron material thanne anu poyath...... (Spider arm enn ann spareinte name).... Evamar 8k - 9k enn parayunath verthey anu..... Enik sanam 1.5k shopin kitti(steelinte) .... And ipo dha innu njan kond fix akiyathe ollu.... Pakka working anu.... Evamar parayunna rate oke verthey an😑💯
ഈ അവസ്ഥ എനിക്കും വന്നിട്ടുണ്ട് samsung നിന്ന് കുറേ മുമ്പ് മൊബൈൽ ഫോണിൽ ആയിരുന്നു പണി
The same issue happened to me. Cast-iron is common in any company washing Machine. Company wants the Life of machine does not exceed 4years . strategy 😡
Samsung 7 kg front load washing machine ee same complaint enik vannu...shaft 3.5 yr ayappol dhravich poye so ath out of warrantyil matti.ingane shaft odinju pokkumbol nammal ariyilla so nammal veendum machine work cheyyippikkum angane tub inte outer plastic covering il tub oranju athinu leak varum so shaft + tub casing mattendi varum.. enik tub casing( front) + shaft mattiyathinu 6200 rs aye. enik service il issue onnum vannilla..
ഞാനൊരു ടെക്നിഷ്യൻ ആണ്. പക്ഷെ കമ്പനി അല്ല ഫ്രീലാൻഡ് ആണ്. 10 വർഷമായി ഒരു സ്ഥാപനം നടത്തുന്നു. ഇതേ സാംസങ് വാർന്റി പിരീഡിൽ പല കാരണങ്ങൾ പറഞ്ഞു കസ്റ്റമരോട് പറഞ്ഞത് ഡ്രം മാറാൻ 9000. അതും കാസ്റ്റ് അയ്യൺ. സ്റ്റീൽ റാട് ഇട്ടു ച്യ്താൽ പോലും 5നു മേൽ പോകില്ല. കമ്പനി ലേബൽ ആണെങ്കിൽ എല്ലാവറ്ക്കും പൈസ അല്ല പ്രധാനം. അപ്പോൾ ഇങ്ങനെ പലതും ഉണ്ടാകും
Yesss
I also had an experience with my bike service. They had not done the air filter cleaning which they were meant to do in that service. For some reason I had to remove the seat and found that they had not even touched the area, because the dust was intact in that area with not even a sign of removing any screw... when I asked them the next day, they told they had forgotten to do it... I sometimes even doubt whether they have changed the oil itself.... what to do... it seems like we have to learn everything ourselves in order to survive in this world now......
6 മണിക്കൂർ കൊണ്ട് ഞാൻ PRINTER ടെക്‌നിഷ്യൻ ആയി
😅😅😅😅
3 മണിക്കൂർ കൊണ്ട് ലാപ്ടോപ് ടെക്‌നിഷ്യൻ ആയ ഞാൻ 😂😂😂😂😂😂😂
മൊബൈൽ ഉണ്ടാകാൻ മാത്രം അറിയാവുന്നവർ വാഷിങ് മെഷീൻ ഉണ്ടാക്കി. ഞാനും മേടിച്ചു, പെട്ട് ഇരിക്കുവാണ്. ഇതേ പോലെ ആണ് എനിക്ക് സർവീസ് ചെയ്തു തന്നത്.
Samsung service എല്ലാ സ്ഥലത്തും ഇങ്ങനെത്തന്നെയാണ് ചേട്ടനുണ്ടായ സംശയം എനിക്കും ഉണ്ടായി Samsung technition തന്നെ യാണോന്ന് പെരുമ്പാവൂർ സർവീസ് സെന്ററിൽ നിന്നാണ് അന്ന് വന്നത്
Kerala only this problem...too much show off .. all work opikala..
Aha 😂😂😂
9:55 തിരുവനന്തപുരം DERIK TATTA സർവീസ് അതിനേക്കാളും കൊള്ളില്ല ഒരു കംപ്ലയിന്റ് പറയും വൈകുന്നേരം പോകുമ്പോൾ ചെയ്‌തെന്ന് പറയും ഓടിച്ചു നോക്കുമ്പോൾ അതെ കംപ്ലയിന്റ് കാണും അവൻ മാരുടെ മൂചാy ആ സർവീസ്
I had this similar "cast iron" issue with my IFB washing machine, replaced the drum once in warranty, and once out of warranty, and in the out of warranty replacement, the technician advised me to buy the aluminum one saying that it will be free of corrosion, so I had to get that one. The main reason for corrosion they said was the use of detergent powder and also the use of not recommended detergent liquid.
💯
😊👍
100% correct statement.
Yes
Whirlpoolum washing machine servicing ithu pole worst anu . service cheythu panam nashtamayi
എന്റെ ഒരു ഫ്രണ്ട് നും ഇതേ പോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. Warranty കഴിഞ്ഞത് കൊണ്ട് ഈ ഡ്രം leak ആയി കുറെ cash ഉം പോയി. ഇപ്പോൾ ഉപഭോക്തൃ കോടതിയിൽ കേസ് നടക്കുന്നു. സ്ഥലം കോട്ടയം.
എന്റെ പൊന്നെ, അപ്പൊ IFB ഒക്കെ അപ്പൊ എത്ര അടിപൊളി സർവീസ് ആണ് തരുന്നത്. സർവീസ് കഴിഞു അത് പ്രവത്തിപ്പിച്ചു കാണിച്ച ശേഷമേ പോകു, അല്ലെങ്കിൽ കറന്റ് ഇല്ല അതുപോലെ എന്തെങ്കിലും ആണെകിൽ ടിക്കറ്റ് ക്ലാസ്സ് ചെയ്യാതെ അവർ വന്നു ചെക്ക് ചയ്തു ഉറപ്പു വരുത്തിയിട്ടേ അവർ പോകു
അത് കാസ്റ്റ് അയൺ ആണ് ബ്രോ. വൈകാതെ വീണ്ടും പഴയ അവസ്ഥയിലേക്ക് എത്തും. സ്റ്റീൽ റോഡിട്ട് അവർ ചെയ്യില്ല.
Sathyam
voltas എസി വാങ്ങിയിട്ട് സർവ്വീസ് സെൻ്റർിൽ നിന്നു ഫിറ്റ് ചെയ്യാൻ വന്ന ഒരാൾ മദ്യപിച്ചിരുന്നു എന്നു സംശയം വീട്ടുകാർ പറഞ്ഞു അപ്പോൾ തന്നെ ഫിറ്റ് ചെയ്യണ്ട എന്നു പറഞ്ഞു പുറത്തു നിന്നു ആളിനെ വിളിച്ചു ഫിറ്റു ചെയ്തു
സാംസങ്ങ് പണ്ടേ ഉടായിപ്പാണ്
2015 ന് ശേഷം ഇന്ത്യയിൽ എല്ലാ Compani കളും Pards വിൽപ്പന വളരെ ലാഭത്തിലാണ്.product quality കുറച്ചു.Service പുറത്തുള്ള ഏജൻസികൾക്ക്
ഇനി ഒരുകാര്യം ചെയ്താൽ മതി.. സാംസങ്ങിന്റെ പ്രോഡക്റ്റ് കൾ വാങ്ങാതിരിക്കുക.. വേറെ നല്ല കമ്പനി കൾ ഇവിടെ ഉണ്ടല്ലോ..
All are more or less the same
Ok
Nammude nattil experienced aayitulla oralum nikarilla...experience kittan kaathunikkunnavar mathrame ullu...ella meghalayilum ithu thanne avastha...equipments complaint aayal pinne replace cheyuka atha better...nannakkan ninnal athinte purake nadakkendi varum ellathinte karyavum ingane thanne....
Kooduthal combanikarum ithupoleyulla traineese anu ithupoleyulla works elpikunnathu avarku oru vivaravum undavilla cheriya sambalam mathi ithukondu sadhanangal cheethayaypokum
Yes
ithokke aanu ivarde attitude... no professionalism...its seems they just send some local mechanics with little knowledge.. they dont even have the proper tools... we have to supply them with all those... in my opinion the staff should be provided with all the tools and a uniform also with their logo... what to do... this is all that we get whatever money we have spent on it.... this is really shameful for a company like samsung... highly unprofessional...
Ente ponno enikk anubhavam unde 2017 il vangicha sadhanam Ella varshavum complaint anu
Haaa... Njan twitter il okke share cheythittunde... Veetile washing machine um samsung aanu, shivaneee service nannaya mathiyarunnu... Hope for the best...
Anyway thanks alot for the video bro, ingane okke kurache peer video okke ittale ivar ithiri engilum nannavu...
Samsung nte home appliances service very bad aanu , athu ippo warranty kazhinjal pinne theernnu, work cheyyan varunnavanmmar oru velivum illathavanmmar aanu
Had the same experience with me. It was my fridge that I lost. Very horrible experience. This was in Trivandrum. After sales service is very very poor.
Bhagyam njn whirlpool eduthu 😂.nalla service anu.flipkart vazhi eduthond authorised service centre nte free installation undarunnu.njn satisfied aanu😊
OK 👍
അനുഭവത്തിൽ പറയുകയാണ് ഞാൻ വാങ്ങിയ വേൾപൂൾ വാഷിംഗ് മെഷീൻ കംപ്ലൈന്റ്റ് ോ ഡ് കംപ്ലൈന്റ്റ് ആയിരുന്നു. അവസാനം വാഷിംഗ് മെഷീന്റെ പൈസ തന്നെ റിപ്പയർ ചെലവാക്കി എന്ന് മനസ്സിലായപ്പോൾ എൽജി വാങ്ങി.
@@shamon424 bro washing machine il ettavum nallath lg aanu. Ente friend technitian aanu. Avn paranjulla ariv orupaad und.but ithu credit card offer il kittiyatha bro atha eduthe. Nammakk afford cheyyunna rate avande atha.10990 kitti 7kg top load magic clean fully automatic
Washing machine, fridge, TV കണ്ണും അടച്ചു LG വാങ്ങുക, complaint വന്നാണ് customer care ഇല്‍ malayalam ഉണ്ട് ,complaint പറഞ്ഞാല്‍ പെട്ടെന്ന് വരും, service വളരെ നല്ലത്,
LG'um comedy okke thaneya bro... enjte inverter ac complaint aayittu technician vanu check cheyithu, enittu indoor'nte PCB complaint aannu replace cheyannam enu paranu... 2 days'il varaam enu paranu, 1 week kazhinu vere technician indoor PCB'um kondu vanu replace cheyithu but complaint maariyila. Pine aa technician check cheyithattu paranu outdoor PCB aannu complaint enu... pineyum 1 week kazhinanu outdoor PCB replace cheyithu kittiye!
AC യുടെ കാര്യം അറിയില്ല, Fridge, Washing machine പത്ത് വര്‍ഷം കഴിഞ്ഞിട്ടും ഒരു complaint പോലും ഇല്ല
@@Anshil619 ആദ്യം customer care ഇല് വിളിച്ചു booking നടത്തുക,
@@paperdragon48 customer care vazhi book cheyithu thaneya service kittiya!
ശെരിയാണ്, മലയാളം കസ്റ്റമർ കെയർ ഉണ്ട്, നല്ല സർവീസ് ആണ്, എന്റെ ഫ്രിഡ്ജ് ന്റെ പവർ സപ്ലൈ ബോർഡ് പോയിട്ട് 3 ദിവസത്തിനകം വന്നു കൃത്യമായി വന്നു നന്നാക്കി, 6 വർഷം ആയി ഒരു കുഴപ്പവും ഇല്ല
Samsung mathram alla ella companyum ippol cast iron aanu ,ith ithta seen aakkam olla karyn onnum alla, ni vallapolum aa drum cleaning cheyitha ingane oru preshnam varoolallo
Veruthe reach kittan vendi avrude face kanich video ittath thantha illayima aayi poi
Ente exactly 3 yearvayapol ee hub poyi.... washing machine design super...but hub..week point!..they chartfor the hub a good amount..
Njan oru washing repair cheyunna alanu mikyavarum frontload washing machintey drumintey spider vanathu cast iron annu athu company yill ninnu manasilakan sadichathu coast cutting ntey bhaga mayittanenu piney ee spider change cheyunnathinu 90000 rate onnumilla kudi poyal 5000 nanu njangal vangaru athu aluminium thintey cheyumboal
RUclips ers condent udakkanulla oru avasaravum ozhivakkilla costemerude munnil vachu work edukkunnath kodulla problem anu work shopil vachu chayanam
Athe Mataram ala...ithu thangal parajthe pole oru content matram alaa..
10:00 iron Steam Assist gently acts on the wrinkles in your laundry to care your garments with the power of steam.
ഞാൻ എൻ്റെ ഒരു Samsung Fridge ൻ്റെ Service ന് വിളിച്ചിട്ട് അവർ വിളിക്കുക പോലും ചെയ്യാതെ complaint close ചെയ്യുവാരുന്നു. 3-4 പ്രാവശ്യം വീണ്ടും രജിസ്റ്റർ ചെയ്തിട്ടാ ലാസ്റ്റ് ആള് വന്നത്.
Haier 43P7GT tv എങ്ങനെ ഉണ്ട്
Same happened with my washing machine also.Drum 3 tavana poi...now purchased bosch.
How long does it last after a drum change?
@@MGATEXPLORE 2 yr...its very common issue..Do descaling properly.Ennalm samsung drum nikila...pokum
Not just descailing...
From the time of installation plz do
∆ check the TDS of water inlet. Then take necessary action
∆ install filter or Aqua treating methods if tds is high.
∆ use good quality soap
∆ plz reas the user manual and care instructions do follow strictly
@@MGATEXPLOREit depends.. Plz try to find the reason
14years back i work with IFB..
Its not rocket science.. Just simple aqua things
Companykku cash alle bro vendathu... nammal okke cash mudakkunna paavakal... athre ullu...
ee video yil avanmaar full ahangaaram aanu kaanikunnath. paniyum ariyilla, jaada aanengil angu kombathum.
veruthe paavam, shambalam illa ennokke paranju nyaayeekarikalle. Pattilla ennundengil vere panikk ponam.
സംസ്‌ങ്ങിന്റെ after sale വളരെ മോശം ആണു അനുഭവം ഉണ്ട്
Athe
Athe
Aluminiyam aakiyaal drum pattilla. Appol compniyude labam kurayum,servicum kurayum
Thanks bro..nan Samsung whislist chythu irikkayirunu....aluminunum cast iron case parannathu nannayi...now fall back to LG..
തീർച്ചയായിട്ടും, നമ്മുടെ കയ്യിലെ കാശ് മുടക്കി നമ്മൾ തന്നെ മാറുമല്ലോ.
In India service industry is mostly severely underpaid and nobody stays for long in any company or service centre. So the technicians are not expert enough to do any such work. I myself can learn online and do better work in fixing things, but only problem is availability of parts outside.. or else.. i dont want to depend on non expert technicians ..
Service center's are franchises that is the problem
Flipkart travel booking aanu enikk orma vannath. ഞാൻ ബുക്ക് ചെയ്ത ഉടനെ അവർ terms and conditions back endil നിന്ന് മാറ്റി. ചോദിച്ചാൽ നല്ല ദേഷ്യപെടൽ. പിന്നെ എന്തോ ഭാഗ്യത്തിന് ഞാൻ proof anne എടുത്തു വെച്ചത് കൊണ്ട് പണം കിട്ടി. ഇപ്പോള് എല്ലാ കമ്പനികൾ കൺസ്യൂമർ മാരെ കഷട പെടുത്തുക ആണ്. വിളിച്ചാൽ ഒരു മുപ്പതു മിനിറ്റിൽ അധികം ഹോൾഡിൽ ഇടും
ഇത് പ്ലാൻഡ് ഒബ്സല സെൻസിന്റെ ഭാഗമാണെന്ന് തോന്നുന്നു. dont worry be happy 👍
അലൂമിനിയം അല്ല stainless steel മെറ്റീരിയൽ യൂസ് ചെയ്താൽ പ്രോബ്ലം വരില്ല പഴയ മെഷീനിൽ stainless steel ആണ്. ലോക്കൽ ഷോപ്പിൽ stainless steel available same problem I will change to stainless steel.
This is a rediculus service of Samsung washing machine, why they were sending such inexperienced service/ non qualified service people, you can suit a case to consumer court which is situated at Tripunithura.
Same thing happened my Samsung fridge they're services not from company now say by new one
എനിക്കും same അനുഭവം ഉണ്ടായിട്ടുണ്ട്
ഇതേ അവസ്ഥ ഞങ്ങൾക്കും ഉണ്ടായി' TV ആണെന്നു മാത്രം. SAMSUNG സർവ്വീസ് വളരെ മോശം ആണ്. warrenty ഉണ്ടായിട്ടും നന്നാക്കി കിട്ടിയില്ല. ഇനി മേലാൽ ഇവരുടെ ഒരു സാധനവും വാങ്ങിക്കില്ല.
Samsung sthiram problem aanu ee cast iron issue eniq 2 years kazhinjapo vanu... Ithepole thane issue Bosch dishwasher service prasanam aanu
Experience ഇല്ലാത്ത ആളുകളെ ആണ് മിക്ക companies അഴക്കുന്നത്ത് ente bluestar ac service same problem, pinne sharp ac service same problem, service people don't have experience
On knowledge about the item! Tv fellows repairing ACs!
Athe bro njan ente phone service centeril kondu poyappo ithe situation ayirunnu
Apol ellam same ane ivarudey service?
ഒരു കാലത്ത് Samsung nomber 1 company ആയിരുന്നു... ഇപ്പോൾ അവരുടെ products എല്ലാം ഒന്നുരണ്ടു വർഷം കഴിയുമ്പോൾ complaint ആകുന്നു.... Service വളരെ മോശം എന്ന് പറയാൻ പറ്റില്ല....
Samsung സർവീസ് ഇപ്പോൾ ഏറ്റവും മോശം ആണ്
Nteum e company thanne annu 3g akumo... 3 yr um 20 yr moter WARANDY unde nthakumo nto