നവീന്റെ ആത്മാവ് പണി തുടങ്ങി...!| MEDIA MALAYALAM | MM TALKS | G CINUJI | DHANYA SHEKARAN

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 105

  • @vijayantn553
    @vijayantn553 7 часов назад +59

    അപ്പോൾ മൂന്നാമത്തെ കസേര ഇട്ടിരിക്കുന്നത് Colectorന്റെ അപ്പൻ ഇരിക്കാൻ ആയിരുന്നു.

  • @baburajchirayil121
    @baburajchirayil121 8 часов назад +44

    യമറാണിക്ക് ആ ഉന്നതനുമായി വല്ല ഡിങ്കോൾഫിയും ഉണ്ടായിരുന്നോ???

  • @jainjoseph9311
    @jainjoseph9311 2 часа назад +17

    കളക്ടർ എന്ന ഉണ്ണാക്കാൻ അവിടെയിരുന്നു ചിരിക്കുമായിരുന്നു😊😊😊

  • @mohammedmannarkadmohammed9207
    @mohammedmannarkadmohammed9207 5 часов назад +37

    കളക്ടറെ ജോലിയിൽ നിന്ന് അയോഗ്യനാക്കി വീട്ടിൽ പറഞ്ഞു വിടണം എന്നാണ് എൻറെ അഭിപ്രായം

    • @GeethaGMenon-bs6wj
      @GeethaGMenon-bs6wj 52 минуты назад

      Oro Vyakthiyude Abhiprayavum Athu Thanne. Aa Video Kandal Dhivya Collector Aanennu Thonnum.

  • @OmShanthi-km
    @OmShanthi-km 8 часов назад +56

    ഒരു ഓഞ്ഞ collector

  • @sureshmoris7362
    @sureshmoris7362 2 часа назад +12

    ഒന്നാം പ്രതി ദിവ്യ രണ്ടാം പ്രതി ആ കളക്ടർ മൂന്നാം പ്രതി പ്രശന്തനും പിന്നെ ആ ഡ്രൈവർ നേ കൂടി പ്രതി ആക്കി പൊക്കണം. ചോതിക്കേണ്ട പോലേ ചോതിച്ചാൽ തത്ത പറയുന്ന പോലേ പറയും

  • @princesebastian5429
    @princesebastian5429 7 часов назад +43

    E പറയുന്നത് ഒന്നും അല്ല ശരിക്കുള്ള കാരണം...ഇതുക്കും മേലെ എന്തോ ഒന്ന് ഉണ്ട്...highly confidencial... കളക്ടർ ും ദിവ്യയുമുൾപ്പെട്ട എന്തോ ഒന്ന്... അത് നവീൻ ബാബുവിന് അറിയാമായിരുന്നു....

  • @shelbialappatt2180
    @shelbialappatt2180 51 минуту назад +5

    ഒരു യാത്രയയപ്പിൽ ശത്രുവിനെ പറ്റി പോലും നല്ലത് പറഞ്ഞില്ലെങ്കിലും താഴ്ത്തി പറയുകയില്ല.

  • @salamkinara8841
    @salamkinara8841 6 часов назад +27

    ഒരു പഞ്ചായത്ത് പ്രസിഡണ്ടിനെ സ്വന്തം കയ്യിൽ നിന്നും 23 തവണ വിദേശത്ത് പോയി വരാനുള്ള ശമ്പളമുണ്ടോ ഫ്ലൈറ്റ് ടിക്കറ്റ് വിസ വിദേശത്തെ താമസം ഭക്ഷണം യാത്ര ചെലവ് മറ്റു പർച്ചേസുകൾ മെഡിക്കൽ കോളേജിലെ സുന്ദരികളായ വനിതാ ജീവനക്കാരെ ഭീഷണിപ്പെടുത്തി കൂടെ കൊണ്ടു പോയിരുന്നുവോ എന്നും അറബികൾക്ക് അവരെ കാഴ്ച വെച്ചിരുന്നുവോ എന്നും ഡോളറും സ്വർണ്ണവും കടത്തിയിരുന്നുവോ എന്നും മറ്റ് കൊലപാതകങ്ങൾ നടത്തിയിരുന്നുവോ എന്നും തെളിയണമെങ്കിൽ സിബിഐ തന്നെ അന്വേഷിക്കണം എന്ന് പൊതുജനങ്ങൾ എല്ലാവരും പറയുന്നു ഒരു വനിതാ മന്ത്രിയുടെ കരച്ചിൽ കള്ള കരച്ചിൽ ആണെന്നും പുതിയ രക്ഷിക്കാൻ വേണ്ടിയാണെന്നും ജനങ്ങൾ പറയുന്നു

  • @sathyankannur639
    @sathyankannur639 6 часов назад +18

    ADM തെറ്റ് പറ്റി എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അത് ശരിയായിരിക്കാം ദിവ്യയുടെ സമ്മർദ്ദത്തിന് വഴങ്ങി NOC യിൽ ഒപ്പിട്ട് NOC അനുവദിച്ച് കൊടുത്തതിൽ തനിക്ക് തെറ്റുപറ്റി എന്നാവും മനോവേദനയോടെ അദ്ദേഹം പറഞ്ഞത്

    • @msnoble5732
      @msnoble5732 3 часа назад

      Ivanokke aaru IAS koduthu? Ivanokke Dr Divya S Iyereyum Renu Rajineyum kandu padikkanam

  • @minidavid7839
    @minidavid7839 Час назад +6

    ആ പഴം വിഴുങ്ങി കളക്റ്റർ ചിരിക്കുന്നുണ്ടായിരുന്നു. അയാൾ പെട്ടന്ന് വെള്ളം കുടിച്ചു. അയാളെ ചോദ്യം ചെയ്യണം. ശശി ഡ്രൈവർ ഓട്ടോ ഡ്രൈവർ ഇവരെ ചോദ്യം ചെയ്തോ.

  • @tejaps6794
    @tejaps6794 40 минут назад +2

    അതിനു നോക്കി ചിരിക്കുമ്പോൾ പാവം ആ മനുഷ്യന് അറിയില്ലല്ലോ തന്നെ കൊല്ലാൻ പോകുകയാണെന്നു 😢

  • @princesebastian5429
    @princesebastian5429 7 часов назад +24

    സരിത..സ്വപ്ന...ദിവ്യ... ..
    .

    • @manjumayam2.020
      @manjumayam2.020 7 часов назад +5

      Swapna ye ithil peduthale ellarum avale use aki ozhiju baki ullavare pole alla swapna

    • @rejanier9378
      @rejanier9378 7 часов назад +3

      ​@@manjumayam2.020സത്യം. സ്വപ്ന യെ ബാക്കി അലവലാതികളോടൊപ്പം കൂട്ടരുത്. സ്വപ്നയ്ക് കുറ്റങ്ങൾ ഇല്ലാ എന്നല്ല.

    • @bindutv4847
      @bindutv4847 45 минут назад

      കുറേ പെണ്ണുങ്ങള്‍...പറ്റിയ ടീം എവിടെ യും ഉണ്ട്

  • @abdulmajeedyonuskunju9785
    @abdulmajeedyonuskunju9785 2 часа назад +6

    വലിയ താമസംകൂടാതെ കളക്ടറുടെ ജീവനും ഭീഷണിയാണ് എന്ന് തോന്നുന്നു. ചതിക്ക് കൂട്ടുനിന്നാൽ കുട്ടുനിൽക്കുന്നവനും , ചതിക്കപ്പെടും . അത് ദൈവനിച്ചയമാണ് .

  • @sabisabs1697
    @sabisabs1697 7 часов назад +15

    2 ദിവസം കൊണ്ട് എല്ലാം പുറത്ത് വിടുമെന്ന് പറഞ്ഞ ദിവ്യയെ 2 ആഴ്ച്ച കൊണ്ട് അകത്ത് വിട്ടു.

  • @Sreedevid-uf4my
    @Sreedevid-uf4my 2 часа назад +6

    കളക്ടറുടെ മുഖത്ത് ഒരു ഗൂഢമായ ചിരിയുണ്ടായിരുന്നു. സദസിനു മുമ്പിലിരിക്കുന്ന പ്രമുഖരുടെ ഫോട്ടോ കണ്ടപ്പോൾ തോന്നിയതാണ്

  • @nirmaladas4371
    @nirmaladas4371 7 часов назад +26

    രാക്ഷസി കേസ് കൊടുക്കണം, കാരണം ഇത് അതുക്കും മേലേയുള്ള സാധനമാണ്.

  • @tgmarkosegeorge4702
    @tgmarkosegeorge4702 5 часов назад +8

    കളക്ടർ ക്ഷണിച്ചിട്ടാണ് വന്നതെന്ന ഭാഷ്യം രക്ഷപെടാനാണ്.

  • @aswathymv8662
    @aswathymv8662 Час назад +4

    കളക്ടർ ഉം അവളും ലൈൻ ആയിരുന്നു അത് തന്ന കാര്യം

  • @LouisRajan-lq3cg
    @LouisRajan-lq3cg 7 часов назад +13

    കലക്ടറുടേയും, പി, പി, ഉടെയും, ആചിരിയിൽ,, കേരളത്തിനെ, മനസിലായെല്ലങ്കിൽ, നവീൻബാബു, എന്താ, chyum

  • @shelbialappatt2180
    @shelbialappatt2180 54 минуты назад +1

    ശരിയാണ് വലിയ തെറ്റ് പറ്റി പോയി. അത് നവിൻ ബാബുവിനല്ല കളക്ടർക്ക് ആണ് എന്നാണ് പറഞ്ഞത്.

  • @francisprasad7513
    @francisprasad7513 7 часов назад +9

    Collector and Diviya may have some illicit relationship.

  • @ShamnaAnwar-z7e
    @ShamnaAnwar-z7e 39 минут назад

    Sathyam

  • @preethacg941
    @preethacg941 46 минут назад +2

    കലക്ടർ അല്ല കൊലക്ടർ

  • @georgekuttyy-vf3cv
    @georgekuttyy-vf3cv 5 часов назад +8

    ദിവ്യയുടെ സൗന്ദര്യം കളക്ടറേ ബെലഹിനൻ ആക്കി കളഞ്ഞു

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y 2 минуты назад

    ഒന്നുകിൽ ദിവ്യ, അല്ലെങ്കിൽ കളക്ടർ ഇവരും ഒരു സിവിൽ ഡെത്ത് പ്രതീക്ഷിക്കണമോ..?

  • @muhammadalikurikkal6030
    @muhammadalikurikkal6030 Час назад +2

    വലിഞ്ഞു കേറി വന്ന രാക്ഷഷി........... എന്നിട്ട് മോങ്ങുന്നു എനിക്ക് മക്കളും കുടംബവും എന്ന്................

    • @amminichakko1856
      @amminichakko1856 8 минут назад

      ഈ രാക്ഷസിക്കു മാത്രമേ മക്കളും കുടുംബവും ഉള്ളോ ? പാവംനവീൻ ബാബുവിന്റെ കുടുംബമോ?....

  • @baiju67
    @baiju67 5 часов назад +5

    കണ്ണൂർ കളക്ടർ നടപടി ദുരുഹം ആണ് പല വാക്കുകളും വിശ്വസനീയമല്ല.
    ഇതുപോലെ പുഴുക്കുത്തുകളെ നിലനിർത്താൻ LDF ശ്രമിക്കുന്നു.

    • @girishv.s4884
      @girishv.s4884 3 часа назад

      His face exposing that he is a cheating person.

  • @moniyammar9622
    @moniyammar9622 Час назад +1

    ശരിക്കും അഴിമതിക്കാരൻ പ്രശാന്തൻ അല്ലേ? അപ്പോൾ അവനെതിരെ യല്ലേ ദിവ്യ പ്രതികരിക്കണ്ടത്. അപ്പോൾ ആരാണ് ശരിക്കും അഴിമതിക്കാരി

  • @mohananp.s6709
    @mohananp.s6709 5 часов назад +9

    ഒരു കോഞ്ഞാത്തൊലിയൻ വാഴപ്പിണ്ടി കളക്ടർ ! കഷ്ടം!

  • @bhalathu6798
    @bhalathu6798 10 минут назад

    ഒരു കസേര ഒഴിച്ചിട്ടു ആ തൊലിയാൻ നോക്കി ഇരിക്കുകയായിരുന്നു. ദിവ്യ എഴുന്നേറ്റപ്പോൾ കിഴങ്ങൻ കസേര മറിയാതിരിക്കാൻ പിടിക്കുന്നു.

  • @anithakizhakkekkara7812
    @anithakizhakkekkara7812 Час назад +1

    കളക്ടർ കും ദിവ്യകും നവിൻ ബാബു പത്തനംതിട്ട കു വരുന്നത് ഇഷ്ടമായിരുന്നില്ല. ദിവ്യക്ക് പ്രണയവും കളക്ടർക്കു ജോലിയെല്ലാം നവിനെ ഏല്പിക്കം എന്നതും ആയിരുന്നു തീരുമാനം. അത് നടക്കാതെ വന്നപ്പോൾ കൊലക്കു കൊടുത്തു.

  • @prakashbabu9859
    @prakashbabu9859 8 часов назад +19

    ആത്മഹത്യ തന്നെ ആണോ ? സുഹൃത്തേ ???,

  • @vjmathew3229
    @vjmathew3229 3 часа назад +6

    കളക്ടറേ പത്തനംതിട്ടയിലേക്ക് മാറ്റണം എന്നാലെ അതാണ് ശരി

  • @sreekumarps130
    @sreekumarps130 5 часов назад +3

    കലക്ടറോഡ് മാപ്പ് പറഞ്ഞത് ജീവനക്കാരുടെ യാത്ര അയപ്പ് ചടങ്ങിന്റേ ഭാഗമായചായസത്കാര ചടങ്ങിലേക്ക് , കലക്ടർ ദിവ്യയെ ക്ഷണിച്ചത് അറിഞ്ഞിരുന്നെങ്കിൽ നവീൻ ബാബു പങ്കെടുക്കില്ല .ആ ചടങ്ങിൽ പങ്കെടുക്കേണ്ടി വന്നതിനാണ് മാപ്പ് പറഞ്ഞിട്ടുണ്ടാവുക..
    അയ്യേ സ് ബിൽ കലക്ടറാണോ?

  • @kareemkappil1130
    @kareemkappil1130 6 часов назад +4

    എത്ര മനോഹരമായി ഒ തിണക്കത്തോടെ കളവുകൾ തട്ടിവിടുന്നു Mr സുനിൽ. മുജ്ജന്മ സുകൃതം എന്നല്ലാതെ എന്ത് പറയാൻ. ഈ ചാനലിൽ വരുന്ന എല്ലാ ചർച്ചകളും മേൽ സൂചിപ്പിച്ച ഗുണ നിലവാരം കർശനമായി പുലർത്തുന്നു എന്നതും അതിശയോക്തിയോടെയല്ലാതെ നോക്കിക്കാണാനാവില്ല

    • @Radhaknair-f4c
      @Radhaknair-f4c 6 часов назад +1

      Atheyo. 😂😂😂

    • @lovebytes5469
      @lovebytes5469 3 часа назад +1

      ഞമ്മൾ മുക്കാൽ വണിലെ അടുപ്പ് കൂട്ടി ചർച്ച മാത്രമേ ബിശ്വസിക്കൂ😂😂😂

  • @samsonchacko1542
    @samsonchacko1542 5 часов назад +2

    ഒന്നും നടക്കില്ല

  • @maryvarghese4798
    @maryvarghese4798 Час назад

    ദിവ്യ തനിക്കിട്ട് പണിതരാം
    എന്ന അർത്ഥത്തിൽ
    ആണ് A D M നെ നോക്കി
    ചിരിച്ചത്.

  • @syamala09
    @syamala09 7 часов назад +5

    Collector kallan ayalchathichu divyaea

  • @prasannankadalimattom9880
    @prasannankadalimattom9880 3 часа назад +2

    ഐ എ എസ് പോകുന്ന കേസാണ്.

    • @girishv.s4884
      @girishv.s4884 2 часа назад

      Nothing. What happend in Sreeram venkitaraman case. Collectoe killed one journalist, still that bastard working in government service.
      Here collector helped to kill magistrate. But nothing happen. Because here is Paranaari vijayan government.

  • @Abdulsalam-t7s3h
    @Abdulsalam-t7s3h 7 часов назад +7

    മരിച്ചതിനു ശേഷം വാക്ക് മാറ്റിയാൽ കോടദി അഖിക്കാറില്ലില്ല കാരണം സത്യം പറയാൻ മരിച്ച ആൾ വാണ് പറയില്ല

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 50 минут назад

    Collectorude Certificate Parisodhichal Ariyavunnatheyullu.

  • @sinigirish2212
    @sinigirish2212 44 минуты назад

    അവള്‍ക്കു ഇനി ഒരു future ഉണ്ടാവില്ല. ഇന്ത്യൻ നിയമം കടുത്ത ശിക്ഷ avalkum കൂട്ടര്‍ക്കും നല്‍കണം

  • @VijayKumar-qv2hx
    @VijayKumar-qv2hx Час назад

    Arrest Collector also

  • @BindhuABAB
    @BindhuABAB 2 часа назад +1

    കള്ള വെ ഡി കളക്ട്രേർ 😂😂😂😂😂😂😂😂

  • @sherlyfrancisp8332
    @sherlyfrancisp8332 2 часа назад +1

    Collector ,Thendi

  • @vs-hb1os
    @vs-hb1os 7 часов назад +12

    യമ റാണിക്ക് പ്രശാന്തനുമായി കൊണാപ്ളിക്കേഷൻ ഉണ്ടായിരുന്നു.അത് കൊണ്ടാണ് അവന് വേണ്ടി പിൻവാതിൽ ശുപാർശ ചെയ്തത്.

  • @jvince3971
    @jvince3971 7 часов назад +2

    Divya and collector anything wrong relationship???

  • @BindhuABAB
    @BindhuABAB 2 часа назад

    ഈ കളക്ട്രേ അത്ര വേദന ഉള്ളവർ ലോകത്തെ ഇല്ല കള്ളം vady😅😅😅😅😅😅

  • @salahudeene5383
    @salahudeene5383 16 минут назад

    ചാനൽ കാരനെ ദിവ്യ വിളിച്ച് കൊണ്ടുവന്നത് ചതി വെളിപ്പെടുത്താനും തെളിവ് അവശേഷിപ്പിക്കാനുമായിരിക്കണം. അവന്റെ കാഴ്ച മറക്കാൻ സഖാക്കൾ മറന്ന് പോയി.

  • @jessythomas5370
    @jessythomas5370 4 часа назад +1

    Avarude phone check chey.collecter 3 phone use cheyund.divya kum und 2 number

  • @Abdulsalam-t7s3h
    @Abdulsalam-t7s3h 7 часов назад

    നിലമ്പുറിലേ റഹിം പരഞ്ഞതുശരിയാണ് ഇതു കേൾക്യമ്പോൾ

  • @venugopalanu.t8878
    @venugopalanu.t8878 2 часа назад

    ദിവ്യ വന്നതല്ല പ്രശ്നം. ADM നെ അപമാനിച്ചതാണ് പ്രശ്നം.

  • @sarachacko4004
    @sarachacko4004 36 минут назад

    Vidulla..aa soul....not ony his soul....his father's soul.....his father was a committed teacher....my husband's guru

  • @sureshvattaparambil1546
    @sureshvattaparambil1546 3 часа назад

    തത്തമ്മേ പുച്ച പൂച്ച

  • @AjithKumar-wq8xg
    @AjithKumar-wq8xg 7 часов назад +8

    നവീൻ babuvinteസ്ഥലം മാറ്റത്തതിന് വേണ്ടി സംഘടന ക്കു പ്രശാന്തൻ കാശു കൊടുത്തു എന്ന് പറയുന്നത് മറ്റൊരു കള്ളം. കാരണം ഈ പ്രശാന്തൻ തന്റെ കൂടെ അനുമതി കിട്ടാൻ ഉള്ള മറ്റൊരാളുടെ കൂടെ ഉള്ള ഫോൺ സംഭാഷണം ത്തിൽ പറയുന്നുണ്ട്.ADM കാശു വാങ്ങിക്കുന്ന ആൾ ആണോ എന്ന് അറിയില്ല എന്നു വ്യക്തമായി പറയുന്നുണ്ട്. പൈസ അയാൾ സംഘടന ക്കു സ്ഥലം മാറ്റത്തിനു വേണ്ടി കൊടുത്തെങ്കിൽ അങ്ങിനെ പറയുമോ?? ഞാൻ അത് ഏർപ്പാട് ആക്കിയിട്ടുണ്ട് എന്നല്ലേ പറയൂ...??😊😊. ഏതായാലും തിരകഥകൾ നന്നായി എഴുതുന്നുണ്ട്... അത് മാത്രം അല്ല ഇടതു പക്ഷ സംഘടനക്കാരൻ ആയ ഒരാളിൽ നിന്നും ട്രാൻസ്ഫർ നു വണ്ടി പൈസ ഇടത് പക്ഷ സംഘടന ആവശ്യപ്പെടും എന്ന് തോന്നുന്നുണ്ടോ? മാത്രമല്ല, 6മാസത്തെ സമയം മാത്രം സർവീസ് ഉള്ള ആളിന് സ്വന്തം ജില്ലയിൽ ജോലി ചെയ്യാൻഅനുവദിക്കുന്ന സർക്കാർ ചട്ടം അനുസരിച്ചു ടിയാന്റെ സ്ഥലം മാറ്റം ചട്ടപ്രകാരം അനുവദിക്കേണ്ടതും ആണ്. അതിനു സംഘടനക്കു പൈസ നൽകേണ്ട കാര്യം ഇല്ല... ഉഗ്രൻ തിരക്കഥ തന്നെ... 😄😄😄

  • @SavithaGirija
    @SavithaGirija 7 часов назад +2

    Enghaneyullavarano keralathinu vendathu chinthiku make kerala m nammude athikaramanu

  • @sayoojsayooj.k4886
    @sayoojsayooj.k4886 7 часов назад +1

    Divya lovves collectorr

  • @kunheedukalathingal9740
    @kunheedukalathingal9740 Час назад +1

    ഇന്ന് വരേ സത്യം പറയാറയാതകലക്ടർ ഇന്ന് എൻ്റെ സ്വപ്ന സുന്ദരിക്ക് വേണ്ടി ഇനിഞാൻ സത്യമേ പറയൂ

  • @varghesethomas6372
    @varghesethomas6372 3 часа назад

    If the CM can tell a bundle of lies then why those who follow his footsteps cannot. For 8-1/2 years this state has been plundered. Just imagine someone who has not worked at any job his entire life having 40000 Cr asset. Robbery in daylight.

  • @sarammatt1589
    @sarammatt1589 3 часа назад

    Yekzi maha yeksze

  • @sarammatt1589
    @sarammatt1589 3 часа назад

    Collector paraunnatellam kllmaane.

  • @arshithathul6003
    @arshithathul6003 2 часа назад +2

    ഈ വീഡിയോ യുടെ തലക്കെട്ട് പ്രണയപക എന്നാണ്. പക്ഷേ, നിങ്ങൾ രണ്ടു പേരും തമ്മിൽ സംസാരിക്കുന്ന വേളയിൽ അതിനെപ്പറ്റി ആരും ഒന്നും പറയുന്നുമില്ല. പക, നിങ്ങൾ തമ്മിലാണോ

  • @georgegeevarghese1278
    @georgegeevarghese1278 5 часов назад

    I do not believe this collector and his statements.
    Being head of the district, his performance and behavior itself proved his part of conspiracies towards the tragic death of an innocent government official.
    He should be removed from the office and prosecuted in the full extent of the law of the land

  • @baskaranc4223
    @baskaranc4223 2 часа назад

    😢😮😅🎉

  • @sarojinisaro1543
    @sarojinisaro1543 2 часа назад

    Collector joliyil innum ozhivakkuka

  • @geethaj4858
    @geethaj4858 39 минут назад

    Silku Divya MahaaKalli.Aval Azhimadhickedhiraanenkil Aa PetrolPumpkaaranteKailninnum5Lack rs.Vaangiyadhu E.valku VeetuChilavinuKoduthadhaano?

  • @sarammatt1589
    @sarammatt1589 3 часа назад

    Divya klle aane.

  • @meeraranikg6607
    @meeraranikg6607 5 часов назад

    Avalkku enthenkilum edapadu collector aayittu undavumo?

  • @MartinaThomas-s4g
    @MartinaThomas-s4g 7 часов назад +2

    Aaaaaa lalactter. Poooochandddy kallllan

  • @viewersstar7233
    @viewersstar7233 8 минут назад

    CASE.HANDOVER.TO.CBI