'16 തന്തയ്ക്ക് പിറന്നവനാ ആ കളക്ടർ... അവന്റെ പല്ലടിച്ച് തെറിപ്പിക്കാൻ ആളില്ല' | PC George

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 1,2 тыс.

  • @razacarismedia
    @razacarismedia 22 дня назад +906

    ഇങ്ങനെയുള്ള അവസരങ്ങളിൽ ധൈര്യത്തോടെ മിണ്ടാൻ പിസി ജോർജ് മാത്രം ❤️ ഈ കാര്യത്തിൽ താങ്കൾ 100% ഒപ്പം ❤

  • @inod628
    @inod628 22 дня назад +842

    കളക്ടർ 16 തന്തയ്ക്ക് പിറന്നവനാണ് എന്ന് പറഞ്ഞത് എനിക്ക് അങ്ങ് ഇഷ്ടമായി പിസി ജോർജ് എന്നും ഇഷ്ടം ❤❤❤

    • @anoobtm
      @anoobtm 22 дня назад

      @@inod628 ദിവ്യ ADM നെതിരെ പറഞ്ഞതും ഇതു പോലെ തെളിവില്ലാതെ ആണ്.
      കളക്ടർ ആത്മഹത്യ ചെയ്താൽ എല്ലാരും PC ക്കെതിരെ തിരിയും.

    • @soumyasoumya7458
      @soumyasoumya7458 22 дня назад +12

      😂

    • @sumakuttan1504
      @sumakuttan1504 22 дня назад +12

      സൂപ്പർ👍

    • @Sartzz
      @Sartzz 22 дня назад +10

      💯💯

    • @SeethalakshmiMS
      @SeethalakshmiMS 20 дней назад +5

      Athu kalakki

  • @ASHRAFKDT4U
    @ASHRAFKDT4U 23 дня назад +1788

    ❤ ഇക്കാര്യത്തിൽ ഞാൻ തങ്കൾക്കൊപ്പം

    • @vmohananpillai527
      @vmohananpillai527 23 дня назад +9

      😂😂😂😂😂😂😂

    • @vmohananpillai527
      @vmohananpillai527 23 дня назад +6

      😂😂😂😂😂😂😂

    • @KS-sh6tq
      @KS-sh6tq 22 дня назад +16

      ഇവൻ കുറച്ച് കഴിഞ്ഞാൽ മാറ്റി പറയും,നാളെ ഇങ്ങനെ പറഞ്ഞത് ഓർമ്മയുണ്ട് ആകില്ല pc😂😂😂... എവിടെയെങ്കിലും ശ്രദ്ധ പിടിച്ചു പറ്റാൻ ശ്രമിച്ചു നോക്കുകയാണ് 😂😂😂

    • @mathewm6025
      @mathewm6025 22 дня назад +22

      @@KS-sh6tq എന്തൊക്കെയാണെങ്കിലും ഈ സമയത്തു ഇങ്ങനെ പറയാൻ ഒരാളെങ്കിലും വേണ്ടേ.

    • @mohdashik881
      @mohdashik881 22 дня назад +1

      nanamille thankalkku.....oru collector ne theri vilikkunnathano nalla kaaryam...aa collector kalavu paranhu ennu engane ningalkku dharikkanakum.

  • @lethaps9341
    @lethaps9341 22 дня назад +831

    Pc george നെ അങ്ങു ഇഷ്ട്ടം ആയി ആരെയും പേടിക്കാതെ ഉള്ളതും ഉള്ളത് പോലെ മുഖം നോക്കി പറയുന്ന ആ ധൈര്യത്തിനു big സല്യൂട്ട്

    • @anoobtm
      @anoobtm 22 дня назад +2

      Divya പറഞ്ഞാൽ പ്രശ്നം, PC പറഞ്ഞാൽ പ്രശ്നം ഇല്ല.

    • @manjusreedhar1005
      @manjusreedhar1005 22 дня назад +2

      Othiri estam sirine...nattellu nivarthi arodum nyayamayathu parayunna sirinu big salute 🎉

    • @josegeorgekochupurackal4252
      @josegeorgekochupurackal4252 22 дня назад +2

      ഉമ്മൻ ചാണ്ടിയെ കുറിച് പറഞ്ഞത് എല്ലാം ശരിയാണോ
      ഈ..... സ്‌പോർട് കൊടുക്കാൻ നാണമില്ലേ

    • @shibuvd7728
      @shibuvd7728 22 дня назад

      ​@@anoobtmപ്രൊഫൈൽ കാണുമ്പോൾ ദയനീയത തോന്നുന്നു. ബുദ്ധി വൈകിയിട്ട് കാര്യമില്ല മോനെ അടിമത്വം വിട്ട് സ്വന്തം കാര്യം നോക്കി ജീവിക്ക് 'CPM നേതാക്കളെല്ലാം അഴിമതിയിലൂടെ കൊഴുത്തു അവിടെ നിന്ന് നാറാതെ കൈ കഴുകി പുറത്തു പോയി ജീവിക്കു🙏🏽

    • @sayyiduzamman3176
      @sayyiduzamman3176 22 дня назад

      😂😂😂

  • @nm23-z3s
    @nm23-z3s 23 дня назад +914

    ഒരാളെങ്കിലും യാഥാർഥ്യം തുറന്നു പറഞ്ഞല്ലോ... PC❤️

  • @anoopkumarkichu6146
    @anoopkumarkichu6146 22 дня назад +541

    ഇതാണ് PC യെ ഇത്ര ഇഷ്ട്ടപ്പെടാൻ കാരണം❤❤❤❤

  • @mctmct2500
    @mctmct2500 23 дня назад +1038

    കാര്യങ്ങൾ വിളിച്ചു പറയുന്ന പിസി ജോർജിന് അഭിനന്ദനങ്ങൾ😍

    • @balakrishnannairvn2324
      @balakrishnannairvn2324 22 дня назад +2

      😆😁😁😍😂

    • @JohnsonMaplachery
      @JohnsonMaplachery 20 дней назад

      Ayal,,oru,partiyude,,unnatha,,stanathu,irikunnathu kondu,,sadaranakaran,,paranjal,,avande,,karyam,,pokanu,,athinu,,ivarum,kootu,nilkum,,,allathe,,parayan,,ariyanjitonnumalla,,,,,,,police,,avale,,kondupoyapol,,iyal,,evide,ayirunnu,,chennu,,randu,,pedakan,,melayirunno,,,athinu,,andi,,verakum,,,avalkitu,,randennam,,koduthengil,,angeekarikamayirunnu

  • @abdulrahiman946
    @abdulrahiman946 22 дня назад +379

    ഇക്കാര്യത്തിൽ നൂറു ശദമാനവും അങ്ങയോടപ്പം ഇങ്ങിനെ പറയാൻ കാണിച്ച മനോധൈര്യത്തിന് അഭിനന്ദനങ്ങൾ 👍🏻👏🏻👏🏻👏🏻👏🏻

  • @shyneshsreesylam1902
    @shyneshsreesylam1902 22 дня назад +463

    തന്തക്ക് വിളിക്കേണ്ടവനെ തന്തക്ക് വിളിക്കാനും
    തെണ്ടിയെ തെണ്ടിയെന്ന് വിളിക്കാനും ഒരേയൊരുത്തൻ
    one and only PC❤️❤️❤️

    • @deepapeter5475
      @deepapeter5475 22 дня назад +2

      Sir Sathyam

    • @thomaschacko5810
      @thomaschacko5810 22 дня назад +1

      Correcta...pakshe 16 ennokke parayanom enkil thanthakku munpil undakanom

    • @rahmathv6488
      @rahmathv6488 21 день назад

      Thanthakk vilikkan aarkkum pattum pcyum divyayude prasangam kettathalle anganeyenkil pck divyaye vilich paranjoodayirunno enkil marikumo

    • @rahmathv6488
      @rahmathv6488 21 день назад

      Orale thanthaye parayunnathonnum prothsahipikkaruth

  • @ManjushaUpendran
    @ManjushaUpendran 22 дня назад +351

    സാർ പറഞ്ഞത് വളരെ വളരെ ശരിയായ കാര്യം ആണ്‌. സാർ ഇത്ര പച്ചക്ക് പറഞ്ഞതിൽ താങ്കൾക്ക് ഒരു ബിഗ് സല്യൂറ്റ് 👍👍👍👍👍👍👍👍

  • @MajeedChirammal
    @MajeedChirammal 23 дня назад +589

    ദിവ്യയുടെ ഇനി സമനില തെറ്റും, ഒരിക്കലും പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്, ചിലപ്പോൾ ഈ ചിരി സമനിലതെറ്റിയ ചിരി ആവാൻ സാധ്യത ഉണ്ട്

    • @prakash45483
      @prakash45483 23 дня назад +25

      ഒരുപക്ഷെ അവരും ആത്മഹത്യ ചെയ്യാൻ സാധ്യതയുണ്ട്

    • @sajeevnarayanan8629
      @sajeevnarayanan8629 22 дня назад +20

      അഹങ്കാരത്തിന്റെ ചിരി

    • @XYZ-ABC-k3u
      @XYZ-ABC-k3u 22 дня назад +34

      അവൾ ആത്മഹത്യ ചെയ്താൽ കേരളം ആഘോഷിക്കണം

    • @Ani1991Ind
      @Ani1991Ind 22 дня назад +9

      Communistkar mrugangal anu.
      Samanila onum tetila
      Avalk full support anu kammikal

    • @jasminijad9946
      @jasminijad9946 22 дня назад

      @@prakash45483Cheyyatte ചാകണം ഒരുമ്പെട്ടവൾ

  • @rajeshajitha8035
    @rajeshajitha8035 22 дня назад +184

    ഈ മലയാള നാട്ടിൽ ഒരു ആണൊരുത്തൻ ഉണ്ടെങ്കിൽ അത് പിസി. സർ. ആണ് ബിഗ്. സല്യൂട്ട് സർ ❤❤❤❤❤

  • @vasanthakumar8851
    @vasanthakumar8851 22 дня назад +147

    സാർ ആ അഭിപ്രായ തന്റേടം നമിക്കുന്നു

  • @dineshkumar-ws8jj
    @dineshkumar-ws8jj 22 дня назад +309

    അവനെക്കുറിച്ച് പി.സി ജോർജ്ജ് പറഞ്ഞത് 100 ശതമാനം ശരിയാണ്

  • @MknKmn-v3h
    @MknKmn-v3h 23 дня назад +269

    നമീൻ ബാബു സാർ ധാർമ്മികത ഉള്ളവനായതിൽ ആ കുടുംബത്തിലെ ഓരോ അംഗത്തിത്തിൻ്റെയും നമ നിറഞ്ഞ മനസ്സിൻ്റെയും പിന്തുണയും ഉണ്ട്❤

    • @jays783
      @jays783 22 дня назад

      Sir account thudangeele.

  • @inod628
    @inod628 22 дня назад +170

    ഈൗ കാര്യത്തിൽ ഞൻ PC ജോർജിനൊപ്പം, കേരളത്തിലെ സാധാരണക്കാരന്മാർ പറയാൻ ആഗ്രഹിച്ച വാക്യങ്ങളാണ് ഇദ്ദേഹം പറഞ്ഞത് ഇതാണ് *കേരളത്തിലെ സാധാരണക്കാരായ ഓരോ ജനത്തിന്റെയും മനസ്സിൽ വരുന്നത്*

  • @santhakumar7905
    @santhakumar7905 23 дня назад +266

    സൂപ്പർ. അടിപൊളി. തങ്ങളെ പ്പോലുള്ളവർ ആണ് ഇനി അങ്ങോട്ട് ഈ നാട്ടിൽ വേണ്ടത്. അർഹിക്കുന്ന രീതിയിൽ, വിളിക്കേണ്ട തരത്തിൽ വിളിക്കുക തന്നെ വേണം.

  • @simontt3434
    @simontt3434 22 дня назад +145

    ഇതു പറയുവാൻ p c തന്നെ വേണ്ടി വന്നു abig salute

  • @ManojKumar-h2b5p
    @ManojKumar-h2b5p 23 дня назад +602

    ഇങ്ങനെ പറയാൻ ഇപ്പോഴും പി സി ജെ തന്നെ വേണം

    • @Blj791
      @Blj791 23 дня назад +9

      Atu point 😅😅

    • @salmanmm7134
      @salmanmm7134 22 дня назад +1

      കക്കൂസ് വായൻ ഒന്ന് അല്ലേ

    • @remyajithesh3589
      @remyajithesh3589 22 дня назад +2

      ആദ്യമായി നല്ലൊരു കാര്യം പറഞ്ഞു..❤❤

    • @AlphinLalu-v7k
      @AlphinLalu-v7k 22 дня назад

      ❤❤❤

    • @OO7L7-w7x
      @OO7L7-w7x 22 дня назад +1

      ​@@salmanmm7134അതെ നിന്നെ പോലെ

  • @byjusreedharan5543
    @byjusreedharan5543 22 дня назад +68

    സാർ, താങ്കൾ ധൈര്യത്തോടെ സത്യം പറഞ്ഞു.......

    • @kuriakosekc7391
      @kuriakosekc7391 22 дня назад

      Her body language was as if going to receive an award.

  • @50fruitsJuicebar
    @50fruitsJuicebar 23 дня назад +296

    ചേട്ടായിയെ കുറെ കാലം കണ്ടില്ലലോ എവിടെപോയിരുന്നു 😂 ഇപ്പോ പറഞ്ഞത് പൊളിച്ചു

    • @linovsyra6889
      @linovsyra6889 22 дня назад

      right kurea kallayi kndidu😂

    • @sruthi7058
      @sruthi7058 22 дня назад

      Correct 😂

    • @roypaul5229
      @roypaul5229 22 дня назад

      Korechu kalam marinnilkunethu bjpyil poyethinte oru effect korchu image buildinginu nallathanu ennu arelum paranju koduthu kanum

  • @santhoshkumarms8217
    @santhoshkumarms8217 21 день назад +8

    സത്യം തുറന്ന്പറയാൻ PC ക്ക് പകരം വെക്കാൻ ആരും ഇല്ല ഇന്ന് കേരളത്തിൽ .ആയിരം അഭിനന്ദനങ്ങൾ

  • @SabineshSam
    @SabineshSam 22 дня назад +17

    എല്ലാവർക്കും മനസ്സിൽ തോന്നിയ കാര്യം അങ്ങ് പച്ചയായി പറഞ്ഞു അഭിനന്ദനങ്ങൾ 🙏🙏

  • @asmachottu
    @asmachottu 22 дня назад +86

    സത്യം ഇതിനു PC sir തന്നെ വേണം 😄😍

  • @asif2044
    @asif2044 22 дня назад +13

    P. സി ജോർജ് താങ്കൾ ക്ക് ബിഗ് സല്യൂട്ട്. ഇങ്ങനെ തുറന്ന് പറയണം എല്ലാപാർട്ടിയുടെ നേതാക്കളുംഅവനെ കല്ലെറിഞ്ഞു ഓടിക്കണം. അവന്റെ കളക്ടർ പണി ഇനി ജനങ്ങൾക് വേണ്ട. അവനെ സർവീസിൽ നിന്ന് പിരിച്ചുവിടണം താങ്കൾ ആ കുടുംബത്തോടൊപ്പം നിന്ന് അതിനു വേണ്ടതെല്ലാം ചെയ്യണം.

  • @SainabaT-dh8kl
    @SainabaT-dh8kl 22 дня назад +20

    പ്രിയപ്പെട്ട നവീൻ സാറിന്റെ കുടുംബങ്ങളോട് എനിക്കൊരപേക്ഷ ഈ കേസ് സിബിഐ അന്വേഷണം നടത്താൻ ആവശ്യപ്പെടണം... 🙏

  • @Rajeev-uw6uj
    @Rajeev-uw6uj 22 дня назад +41

    പിസി sir പറഞ്ഞത് വളരെ നന്നായി ജനങ്ങൾ പറയാൻ ആഗ്രഹിച്ചത് പറഞ്ഞു.... ഒരായിരം അഭിനന്ദനങ്ങൾ....

  • @Abc76353
    @Abc76353 22 дня назад +53

    ഇദ്ദേഹം പറയുമ്പോൾ വേദന തോന്നുമെങ്കിലും പലതും സത്യമാണെന്നു പിന്നീട് തോന്നാറുണ്ട്.

  • @RahulRaj-zl8yc
    @RahulRaj-zl8yc 22 дня назад +41

    അഭിനന്ദനങ്ങൾ

  • @MonieShiju
    @MonieShiju 23 дня назад +74

    Ithu kalakki❤

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 23 дня назад +172

    Correct.. ഇത് സിബിഐ അന്വേഷണത്തിൽ കൂടി മാത്രമെ.. പിന്നില് ഉള്ളവരുടെ വിവരം അറിയാൻ പറ്റൂ.... കേരള പൊലീസ് ന് ഒന്നും സാധിക്കില്ല..

    • @ranjithkallara
      @ranjithkallara 22 дня назад

      Police nittu 😂😂😂😂😂😂

    • @ranjithkallara
      @ranjithkallara 22 дня назад

      Police nittu 😂😂😂😂😂😂 uff

  • @dasjr8211
    @dasjr8211 23 дня назад +182

    വെരി ഗുഡ് ജോർജ് സാർ പറഞ്ഞത് ശരിയാണ് , ആ കളക്ടർ യോഗ്യൻ അല്ല

  • @rajangeorge4888
    @rajangeorge4888 22 дня назад +116

    ആണും, പെണ്ണും കെട്ട ഒരു കളക്ടറിന്റെ കൂടെ work ചെയ്യുന്നവർ ഓർക്കുക. നാളെ നിങ്ങളുടെയും അവസ്ഥ ഇതായിരിക്കും

  • @mehaboobkadakulath6764
    @mehaboobkadakulath6764 22 дня назад +31

    സൂപ്പർ speach 👍🏻

  • @haridasannair8347
    @haridasannair8347 22 дня назад +68

    ജോർജസാർ നിങ്ങൾ ആണ് താരം

  • @MrAjithjoseph
    @MrAjithjoseph 23 дня назад +273

    പറഞ്ഞതിനോട് പൂർണ്ണ പിന്തുണ . IAS കാരെ പറയിപ്പിക്കാൻ ഒരു കളക്ടർ

    • @Blj791
      @Blj791 23 дня назад +12

      Kizhangan collector ne Patti pc paranjathu super🤣🤣🤣😂

    • @JackAnees
      @JackAnees 22 дня назад +8

      അധ്യാപകരെ പറയിപ്പിക്കാൻ ഒരു ഗംഗാധരനും

    • @reenack5674
      @reenack5674 22 дня назад +1

      ​@@JackAnees😄😄😄😄😄

  • @Vijishgvr
    @Vijishgvr 23 дня назад +46

    അടിപൊളി ❤

  • @Adamjoy-fu9kl
    @Adamjoy-fu9kl 23 дня назад +104

    താങ്കൾ ശെരി പറയുന്നു

  • @amambili
    @amambili 22 дня назад +179

    ദിവ്യയുടെ ചിരി മനസിൻ്റെ സമ നില തെറ്റിയ ചിരി ആണ്....ഇത്രക്ക് ആകുമെന്ന് അവൾ വിചാരിച്ചില്ല

    • @bittupaul1839
      @bittupaul1839 22 дня назад +1

      സത്യം

    • @podimol8779
      @podimol8779 20 дней назад

      Ithrem dhushttakslude samanila thetumo..nalla manakkatti kanum

    • @meet7520
      @meet7520 19 дней назад

      Angane aakanum sadhyathayunde allengil iii situation mothaledhthu ayale vakavaruthi athu diyede thalayul kettivechal oru vedikku 2 pakshi alleeee .,.

  • @achu1258
    @achu1258 23 дня назад +54

    Well said ✅✅✅✅✅

  • @aswathyaswathyc.p8835
    @aswathyaswathyc.p8835 22 дня назад +13

    ഇതു പോലെ മനസുതുറന്ന്, സംസാരിക്കാൻ പിസി ക്ക്‌ മാത്രമേ പറ്റു തന്റെടി സൂപ്പർ ❤️

  • @JosephMathew-p2l
    @JosephMathew-p2l 23 дня назад +53

    Very good. Great

  • @thesolotraveler8261
    @thesolotraveler8261 22 дня назад +25

    ഇതിൽ PC ക്ക് സപ്പോർട് ♥️

  • @MusthafaV-bl7ph
    @MusthafaV-bl7ph 23 дня назад +100

    ഇപ്പോൾ പിസി പറഞ്ഞതിനോട് യോജിക്കുന്നു❤

  • @Ambilivnair-zj8xc
    @Ambilivnair-zj8xc 22 дня назад +8

    പിസി ജോർജ് sir ആ മൂക്ക് ചൊറിയനെ ഇതിൽ കൂടുതൽ എന്തു പറയാനാ. ബോധം മില്ലാത്തവൻ.,ആ നല്ല മനുഷ്യന്റെ വിയോഗം വീടിനും ഞങ്ങളുടെ പത്തനംതിട്ട നാടിനും തീർത്താൽ തീരാത്ത നഷ്ടം തന്നെയാണ്sir

  • @MickelThomas-e2z
    @MickelThomas-e2z 23 дня назад +172

    പിസി ജോർജ് ഇപ്പൊ പറഞ്ഞ കാര്യം 100 ശതമാനം ശരിയാണ് ശശിയുടെ മിന്നാമിയാണ് ശശി ആരാണെന്ന് അറിയാവോ

  • @ashrafp2569
    @ashrafp2569 22 дня назад +22

    അഭിനന്ദനം. വളരെ നന്നായി

  • @aravidankv8058
    @aravidankv8058 23 дня назад +78

    SUPER SUPER

  • @prithvi969
    @prithvi969 22 дня назад +73

    എല്ലാവരും ആത്മഹത്യയെ കുറിച്ച് പറയുന്നു, എന്താ ഒരു കൊലപാതക സാധ്യത അന്യോഷിക്കാത്തത്, സത്യം തെളിയട്ടെ

  • @JolyBenny-v7e
    @JolyBenny-v7e 23 дня назад +41

    Pc sir big salute sir parajathu sathiyam

  • @desalgeorge8477
    @desalgeorge8477 22 дня назад +16

    കൃത്യമായി പറഞ്ഞിരിക്കുന്നു👍

  • @marsmkm88
    @marsmkm88 23 дня назад +58

    PC 🔥🔥🔥🔥

  • @kaleshks4880
    @kaleshks4880 22 дня назад +13

    കളക്ടറെകുറിച്ച് ജനങ്ങളുടെ മനസ്സിലുള്ളത് തുറന്നു പറയാൻ ചങ്കൂറ്റം കാണിച്ച PC ക്ക്‌ ഇരിക്കട്ടെ ഒരു big salute 😂🎉👏

  • @SumeshkSumesh
    @SumeshkSumesh 23 дня назад +28

    പൊളിച്ചു 👍🏻

  • @DomodaswaamiDomodaswaami123
    @DomodaswaamiDomodaswaami123 22 дня назад +31

    കളക്ടർക്കൂ വാക്കിനു വ്യവസ്ഥ ഇല്ലെന്നാ ന്യൂസ്‌ മുഖാന്തിരം മനസ്സിലാകുന്നത്. 👌👌

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya 23 дня назад +233

    വെളിവില്ലാത്തവൻ ആണെങ്കിലും ഇപ്പൊ ഈ പറഞ്ഞതിൽ പിസി ക്ക് ഒപ്പം

  • @sajeevsajeev4802
    @sajeevsajeev4802 23 дня назад +37

    അത് കറക്റ്റ്👍👍

  • @sumeshp9390
    @sumeshp9390 23 дня назад +45

    P c 👌👌👌💥💥💥

  • @mathewjoseph236
    @mathewjoseph236 22 дня назад +16

    What a beautiful quote. Thanks George sir. You said it what all the sensible Keralites wanted to say .👏👏👍

  • @jithinmohan6477
    @jithinmohan6477 23 дня назад +29

    Poli pc

  • @Salim12350
    @Salim12350 22 дня назад +30

    കൊലപാതകം മറക്കുവാൻ അല്ലെ ഇപ്പോൾ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയത്. ബന്ധുക്കളും വേണ്ടപ്പെട്ടവരും വരാതെ ധൃതി പിടിച്ചു ഇൻക്വസ്റ്റ് ഉം പോസ്റ്റ്മോർട്ടവും നടത്തിയത് എന്തിനു?തികച്ചും ദുരൂഹത. ഒരു cctv യിലും പതിയാതെ വളരെ ആസൂത്രിത മായി ആണ് എല്ലാം ചെയ്തത്.

  • @albinmani5919
    @albinmani5919 23 дня назад +72

    പഴയ Pc❤

  • @KL-01-to-KL-14
    @KL-01-to-KL-14 22 дня назад +20

    ഈ കാര്യത്തിൽ പിസിയുടെ അഭിപ്രായത്തോട് യോജിക്കുന്നു

  • @shibutx2695
    @shibutx2695 22 дня назад +7

    100% ശരിയാ സാർ പറഞ്ഞത്

  • @divyashinu-r8u
    @divyashinu-r8u 22 дня назад +3

    വളരെ സന്തോഷം 👍🏽

  • @AbbasabbasAbbasabbas-dt5td
    @AbbasabbasAbbasabbas-dt5td 22 дня назад +36

    കൈരളിയുടെ കോല് പിടിച്ചു നില്കുന്നവന്റെ "അവസ്ഥ "😂

  • @rejilaanil9761
    @rejilaanil9761 22 дня назад +6

    തകർത്തു.. അടിപൊളി.. 👌🏻👌🏻❤️

  • @RameshAnaswara
    @RameshAnaswara 22 дня назад +8

    You are correct

  • @sukeshadwik07
    @sukeshadwik07 22 дня назад +9

    കൈരളിയുടെ മൈക്ക് മുന്നിലോട്ട് വരുന്നില്ല 😂😂

  • @ashrafnp1910
    @ashrafnp1910 22 дня назад +9

    നിങ്ങൾ പറഞ്ഞത് ആണ്‌ ശരി

  • @vijeesh_alam
    @vijeesh_alam 22 дня назад +4

    നിങൾ ചില സമയത്ത് ധീരനായ നട്ടെല്ല് ഉള്ള ഒരു നേതാവാണ്... 🔥

  • @vikaschidambaram5143
    @vikaschidambaram5143 23 дня назад +10

    Thanks sir..

  • @shukoorparandode4673
    @shukoorparandode4673 22 дня назад +26

    വിവരമില്ലാത്തവനാണേലും ഇക്കാര്യത്തിൽ താങ്കൾക്കൊപ്പം❤

  • @noufalnv185
    @noufalnv185 22 дня назад +1

    നല്ല അഭിപ്രായം
    നല്ല കാര്യം പറഞ്ഞതിൽ ഞങ്ങൾ കൂടെ യുണ്ടാകും PC
    വിവരകേട് പറഞ്ഞാൽ ഉണ്ടാകില്ല

  • @PrakashanN-o3l
    @PrakashanN-o3l 22 дня назад +5

    രണ്ടണ്ണം പറയാൻ ജനങ്ൾ ആഗ്രഹിക്കുന്ന രീതിയിൽ പറയുവാൻ PC തന്നെ വേണം

  • @madhavgs
    @madhavgs 22 дня назад +3

    PC GEORGE,so natural !! Salutes to him🎉

  • @renukakrishna3754
    @renukakrishna3754 22 дня назад +6

    Correct 💯

  • @pankajakshivv841
    @pankajakshivv841 22 дня назад +4

    Thank you

  • @ladhikapradeep8723
    @ladhikapradeep8723 22 дня назад +24

    PC മാത്രമേ സത്യം തുറന്നടിക്കു .

  • @aswinrkr2809
    @aswinrkr2809 23 дня назад +30

    പിന്നല്ലാ 🔥🔥🔥

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 8 дней назад

    P.C. ജോർജ് സർ, സത്യം നല്ല നട്ടെല്ലുള്ള നേതാവാണ്, ഒരു നല്ല മനുഷ്യനും ആണ്.....

  • @anil4734
    @anil4734 22 дня назад +7

    സത്യം സത്യം സത്യം

  • @muhammedcheru2668
    @muhammedcheru2668 20 дней назад

    ഇങ്ങനെയുള്ള വിഷയങ്ങളിൽ PC ok👍

  • @564sethu
    @564sethu 23 дня назад +122

    ആള് വെളിവില്ലാത്ത വനാണെങ്കിലും ഇപ്പൊ പറഞ്ഞതിൽ കാര്യം ഉണ്ട് കുറച്ച് കഴിഞ്ഞ ഇവൻ ഇതും തിരുത്തി പറയും😂😂😂😂😂

  • @faisalbabu4346
    @faisalbabu4346 21 день назад +2

    നിങ്ങൾ എവിടെ ഭായ് ചാനലുകളിൽ സജീവമാകണം നിങ്ങളുടെ തെറി കേൾക്കാൻ കൊതിയായിട്ടോ Pc thank you 😂😂😂

  • @Justin-uc2oz
    @Justin-uc2oz 22 дня назад +23

    പി സി യും അൻവറും വട്ടന്മാരാണെങ്കിലും പറഞ്ഞത് ശരിയാണ്

  • @jijithomas8984
    @jijithomas8984 22 дня назад +1

    Pc ജോർജിനെ പോലെ തുറന്നു പറയുന്ന രാഷ്ട്രീയക്കാരാണ് വേണ്ടത് വേറെ ആർക്കും തുറന്നു പറയാനുള്ള ചങ്കുറപ്പില്ല, pc👍👍👍

  • @diya5655
    @diya5655 23 дня назад +6

    Well said

  • @budgie143
    @budgie143 22 дня назад +1

    ഞങ്ങൾക്കു പറയാനുളളതെല്ലാ൦ പറഞ്ഞല്ലോ. Thank you sir

  • @SHAJIMPillai
    @SHAJIMPillai 22 дня назад +15

    അവളുടെ തറവാട് ആണ് ജയിൽ 😂 അവളുടെ മുത്തച്ഛനും,കൂട്ടരും അവിടെ ഉള്ളത്😂

  • @yathrapathi7629
    @yathrapathi7629 21 день назад +1

    PC ജോർജ് sir പൊളി ആണ്, എനിക്ക് പറയാൻ ഉള്ളത് പുള്ളി പറഞ്ഞത്

  • @vincentma6457
    @vincentma6457 22 дня назад +3

    അതാണ് Pc ബിഗ് സലൂട്ട്❤❤❤❤

  • @nirmalas9356
    @nirmalas9356 16 дней назад

    ഇങ്ങനെ പറയാൻ സാർ മുന്നോട്ട് വന്നതിൽ ഒരു പാട് സന്തോഷമുണ്ട് തെറ്റുകണ്ടാൽ ധൈര്യത്തോടെ അത് പബ്ലിക്കായി വിളിച്ചു പറയാൻ സാറെ പോലെയുള്ളവർ വേണം ഈ സമൂഹത്തിന്

  • @sureshc4527
    @sureshc4527 22 дня назад +3

    Big salute PC! Well said.

  • @bibinjohn30
    @bibinjohn30 22 дня назад

    Athu polichu...Good response

  • @LakshmananMv-i2u
    @LakshmananMv-i2u 22 дня назад +9

    ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത് പി ശശിയും Collector റും ആണ് എന്ന് CPI(M) കാർ തന്നെ പറയുന്നുണ്ട് പി സി ജോർജ് ഇത്രയും പറഞ്ഞതിൽ നന്ദി.

  • @shajijaocb3110
    @shajijaocb3110 19 дней назад

    സാർ P. C. George താങ്കൾ ഒരു പുലിയാണ്. Super, Super 👍👍

  • @RoyGeorge-pq4ct
    @RoyGeorge-pq4ct 22 дня назад +5

    നിഷ്കളങ്കയുടെ നേതാവ്. പി സി🎉

  • @madhupillai5920
    @madhupillai5920 22 дня назад +2

    Well said sir 👏 Congratulations 👏

  • @Madpro_2d
    @Madpro_2d 22 дня назад +9

    സത്യം അടിച്ചു പല്ലുതേറുപ്പിക്കേണ്ട സമയം കഴിഞ്ഞു 🫡