പിരായിരിയിൽ NDA ചരിത്രത്തിലില്ലാത്ത വിധം പ്രവർത്തനം നടത്തി; പാലക്കാടൻ കാറ്റ് എങ്ങോട്ട്? | Palakkad

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 174

  • @mathewkl9011
    @mathewkl9011 5 часов назад +31

    സൈക്കോ സരിന്റെ നാളത്തെ അവസ്ഥ 😂😂😂🤣🤣🤣

  • @edamanajayesh580
    @edamanajayesh580 5 часов назад +10

    ഒന്ന് ശെരിക്കും ഉറങ്ങി എഴുന്നേറ്റാൽ തീരാവുന്ന പ്രശ്നമേ ഉള്ളു

  • @SanthoshVP-jx8cw
    @SanthoshVP-jx8cw 5 часов назад +19

    ചിരിവരുന്നു പൊട്ടൻ ജയിക്കുമെന്ന് 😂😂😂😂😂

    • @padmanabhanthrissur7205
      @padmanabhanthrissur7205 3 часа назад

      പൊട്ടൻ ആരാണെന്ന് കാണാം

    • @SanthoshVP-jx8cw
      @SanthoshVP-jx8cw 3 часа назад

      @padmanabhanthrissur7205 നീയും പൊട്ടനാണോ 😂😂😂😂

  • @emsiddik3041
    @emsiddik3041 5 часов назад +17

    കണ്ണാടിയിൽ LDF ശക്തികേന്ദ്രങ്ങളിൽ വോട്ട് കൂടിയിട്ടുണ്ട്.

    • @SanthoshVP-jx8cw
      @SanthoshVP-jx8cw 5 часов назад

      മൈര്

    • @spirit_of_politics
      @spirit_of_politics 5 часов назад +5

      അതെ, ബിജെപിക്ക്😂

    • @josychirackal2869
      @josychirackal2869 4 часа назад +2

      Undundu...congressinu koodiyittundu

    • @anoop1555
      @anoop1555 4 часа назад +4

      ​@@SanthoshVP-jx8cw ninteyokke ahankaram nale theerum,, vyajan moonchum ezhuthivecho.. 😅😅😅

    • @anoop1555
      @anoop1555 4 часа назад

      ​@@SanthoshVP-jx8cw3am sthanam kittum nale 10maniyode thane moonjipparainju erikkumm 101percent kurichitto.

  • @RiyasAyan-j6p
    @RiyasAyan-j6p 5 часов назад +19

    ഒരു സംശയം വേണ്ട സരിൻ 30000 വോട്ടിനു മുകളിൽ തോറ്റു യിരിക്കും 😂😂😂

  • @sreedharanmt7992
    @sreedharanmt7992 6 часов назад +18

    LDF .ഡോ: പി.സരിൻ നേരിയ മുൻതൂക്കത്തിൽ പാലക്കാട് അട്ടിമറി വിജയം നേടും❤❤❤❤❤❤❤

    • @mathewkl9011
      @mathewkl9011 5 часов назад +5

      ഓന്റെ നാളത്തെ അവസ്ഥ ഓർത്തിട്ടു ചിരി നിർത്താൻ പറ്റുന്നില്ല 😂😂😂🤣🤣🤣

    • @nooru_dheen1972
      @nooru_dheen1972 2 часа назад

      70.000 അല്ലെ 😄😄😄

  • @gopalakrishnanpoojyam1691
    @gopalakrishnanpoojyam1691 6 часов назад +11

    അല്ലടോ ഉണ്ണി പൊട്ടാ വോട്ടിംഗ് ശതമാനം കുറയുന്നത് യൂ ഡി എഫ് വോട്ട് കുറഞ്ഞിട്ടു ആയിക്കൂടെ 😂

  • @Surendran_
    @Surendran_ 5 часов назад +7

    കണക്ക് മിസ്റ്ററി ആകില്ല.എല്ലാവരും പറയുന്ന വോട്ടുകൾ ഓരോരുത്തർക്കും കിട്ടണമെങ്കിൽ കുറേ വോട്ടുകൾ ലോണെടുക്കേണ്ടിവരും.

  • @Skycity.__
    @Skycity.__ 5 часов назад +11

    ബിജെപി 💪🔥

  • @kukku1415
    @kukku1415 6 часов назад +3

    അവന്റ ആഗ്രഹം ആണെകിൽ നാളെ രാവിലെ വരെ പിടിക്കട്ടെ 😂

  • @Raj-x2u5g
    @Raj-x2u5g 5 часов назад +11

    സരിൻ ജയികും പിണറായി വിജയൻ പാലക്കാട്ട് വന്ന് സരിന് വേണ്ടി പ്രവർത്തിച്ചതാ, ക്യാപ്റ്റൻ ടാ,

  • @hidden_pearl3054
    @hidden_pearl3054 6 часов назад +14

    Rahul ❤❤❤

  • @abhinandabhi7518
    @abhinandabhi7518 4 часа назад +2

    സരിൻ അട്ടിമറി വിജയം നേടും

    • @nooru_dheen1972
      @nooru_dheen1972 2 часа назад

      അതെ തട്ടിമറി ആവാണ്ടിരുന്നാൽ നല്ലത് 😄

  • @abdulsalamv.1082
    @abdulsalamv.1082 5 часов назад +4

    LDF

  • @RenjithPV-qc4mp
    @RenjithPV-qc4mp 6 часов назад +32

    LDFൻ്റേ യും UDF ൻ്റേയും 10 ശതമാനം വോട്ട് BJP ക്ക് പോയി

    • @Ajeesdan
      @Ajeesdan 5 часов назад +5

      ബിജെപി ടെ 15 ശതമാനം കോൺഗ്രസ് ന് കിട്ടി

    • @ARG69-n4n
      @ARG69-n4n 5 часов назад +8

      ​@@Ajeesdanഅത് ഒരിക്കലും നടക്കില്ല 😂 വഖഫ് വിഷയത്തിൽ കോൺഗ്രസ് ഹിന്ദു ക്രിസ്ത്യൻ വോട്ടുകൾ ബിജെപിയിലേക്ക് കിട്ടി

    • @Ajeesdan
      @Ajeesdan 5 часов назад +2

      @@ARG69-n4n മണിപ്പൂർ,പിന്നെ രാജ്യം എങ്ങും നടക്കുന്ന വർഗീയ വിഷയത്തിൽ ഹൈന്ദവ,മുസ്ലിം ക്രിസ്ത്യൻ,മതമില്ലാത്തവർ ഇവരുടെ എല്ലാം വോട്ടുകൾ കോൺഗ്രസ് ന് കിട്ടും...
      നാളെ പെട്ടി തുറക്കുമ്പോൾ വർഗീയവാദികൾ ഞെട്ടും

    • @ARG69-n4n
      @ARG69-n4n 5 часов назад +2

      @@Ajeesdan trissur mp enth party annenu parayamo🤣🤣🤣 ketalathil vote koodiya party enthennu parayamo🤣🤣🤣

    • @Ajeesdan
      @Ajeesdan 5 часов назад

      @@ARG69-n4n വർഗീയവാദികൾ കൂടുന്നു ....ഇനി ഇല്ല...
      ഒരു അബദ്ധം ഏത് തൃശൂര്ക്കാരനും പറ്റും എന്നല്ലേ 😁

  • @georgekuttyjoseph1285
    @georgekuttyjoseph1285 4 часа назад +4

    സരിന് മാനസിക വിഭ്രാന്തി

  • @abhinandabhi7518
    @abhinandabhi7518 4 часа назад +1

    സരിൻ ❤️

  • @abdulsalamv.1082
    @abdulsalamv.1082 5 часов назад +2

    Sarin

  • @navaskollam547
    @navaskollam547 5 часов назад +3

    സരിൻ നെ കൊണ്ട് പോകുവാൻ നാളെ ആംബുലൻസ് പാർട്ടി ഓഫിസിൽ ഇട്ടിരിക്കണം
    സരിന് ബോധം പോകും അറ്റാക്ക് വരുമോ എന്താ സരിന്

  • @ajianilan6026
    @ajianilan6026 6 часов назад +11

    Ck 🔥🧡

  • @sahapadi7017
    @sahapadi7017 3 часа назад +1

    സരിനെ നാളെ ഒറ്റക്ക് ഇരുത്തരുത് എപ്പോഴും കൂടെ ആള് വേണം എന്തെങ്കിലും ചെയ്തിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമുണ്ടാകില്ല.... 😄😄

  • @JamesJoseph-i8q
    @JamesJoseph-i8q 5 часов назад

    ഒരു പിരി ഇളകിയിട്ടുണ്ട് എന്നാണ് ഞാൻ നേരത്തെ കരുതിയത്. എനിക്ക് തെറ്റി എന്ന് തോന്നുന്നു

  • @dinuad2054
    @dinuad2054 5 часов назад +2

    രാഹുൽ ജയിക്കും.. 12000 ന് മുകളിൽ ഭൂരിപക്ഷം ഉണ്ടാകും..

  • @Democracy369
    @Democracy369 4 часа назад +1

    Rahul❤❤ shafiparambil 🎉🎉

  • @XCommunist
    @XCommunist 5 часов назад +3

    ആര് നേടും 😂😂

  • @beethomas2281
    @beethomas2281 6 часов назад +4

    എന്തോ പറ്റിയിട്ട് ഉണ്ടു്

  • @SonyJoseph-p5m
    @SonyJoseph-p5m 5 часов назад +2

    ഈ മാപ്രകൾ പാലക്കാട്ടുകാരെ അത്ര കുറച്ചു കാണാണ്ട!

  • @GireeshT-qr4is
    @GireeshT-qr4is 5 часов назад +7

    BJP❤️❤️❤️👍👍👍

  • @sarathm2492
    @sarathm2492 5 часов назад +13

    മഹാരാഷ്ട്ര, ജാർഖണ്ഡ്, up, പാലക്കാട്, ചേലക്കര കോൺഗ്രസ്‌ തോൽക്കും. രാജ്യത്ത് കോൺഗ്രസ്‌ വീണ്ടും തകരുന്നു. പാലക്കാട് BJP ജയിച്ചിരിക്കും.

    • @SanthoshVP-jx8cw
      @SanthoshVP-jx8cw 3 часа назад

      പാലക്കാട്. ചേലക്കര. വയനാട് എല്ലാം യുഡിഫ് ജയിക്കും ❤️❤️❤️

    • @sarathm2492
      @sarathm2492 2 часа назад

      @SanthoshVP-jx8cw നിന്റെ വീട് വഖഫ് കൊണ്ട് പോകുമോ

  • @SalahudheenVt-jw8dr
    @SalahudheenVt-jw8dr 4 часа назад

    എന്തിനാ നിങ്ങൾ ഇങ്ങനെ ബേജാറാവുന്നത് നാളെ അറിയാലോ 😅

  • @radhakrishnankonattuparamb7273
    @radhakrishnankonattuparamb7273 5 часов назад

    70000 ആയിരുന്നു. 60000 ആയി പിന്നീട്, ഇപ്പോൾ 50000 ആയി, നാളെ 40000 ൽ താഴെയാകും !

  • @NS-vq5cc
    @NS-vq5cc 5 часов назад +3

    രാഹുൽ പൊട്ടി

    • @SanthoshVP-jx8cw
      @SanthoshVP-jx8cw 3 часа назад

      രാഹുൽ അല്ല sarin പൊട്ടും 😂😂😂

  • @THAIVLOGS66
    @THAIVLOGS66 6 часов назад +25

    ഇതിൽ പറയുന്ന ഉണ്ണി and സുജയ്യ ഒരു കോപ്പും നടക്കില്ല, അവിടെ രാഹുൽ തന്നെ ജയിക്കും 🤔

  • @MrRiyadhgallery
    @MrRiyadhgallery 3 часа назад

    ഇന്നലെ, 70,നേടും എന്നാ പറഞ്ഞത്,,, ഇന്നത്, 60 ആയി
    ,നാളെ 35 ആകും 😅

  • @johnson05ms
    @johnson05ms 5 часов назад

    സരിൻ 8 നിലയിൽ പൊട്ടും. കാണാനിരിക്കുന്ന പുരം കണ്ട് ariykanamo😍

  • @nidhafathima1589
    @nidhafathima1589 6 часов назад +22

    ജയിക്കും പക്ഷെ രാഹുൽ ആയിരിക്കും നല്ല ഭൂരിപക്ഷത്തിന് ❤❤❤❤❤

  • @muraleedharanurmila8512
    @muraleedharanurmila8512 3 часа назад

    ദയവു ചെയ്ത് സരിനെ ഇനി കൊണ്ടുവരരുതേ പുള്ളിക്ക് കാര്യങ്ങൾ ഒന്നും അറിയില്ല

  • @deepuabraham3443
    @deepuabraham3443 5 часов назад +2

    നാളെ രാവിലെ ഒന്നര ലക്ഷം വോട്ടിനു ജയിക്കും എന്ന് സരിൻ പറയും,....

    • @SanthoshVP-jx8cw
      @SanthoshVP-jx8cw 3 часа назад

      അവനു മാനസിക വിഭ്രാന്തിയ 😂😂😂😂

  • @shukoorshanu
    @shukoorshanu 6 часов назад +2

    സരിൻ 10000 കൊറച്ചോ?

  • @balakrishnanr9940
    @balakrishnanr9940 4 часа назад

    Sarin will get 137000 votes. Let him enjoy.

  • @shaijuiv9990
    @shaijuiv9990 3 часа назад

    അയ്യോ പാവം കുട്ടി😂

  • @remeeshnh7581
    @remeeshnh7581 5 часов назад +1

    iratta vottu😂😂😂 iratta vottu ennokke parayunnath ithanalle😁😁

  • @ishaqeillikkal6583
    @ishaqeillikkal6583 3 часа назад

    പറിൻ ജയിച്ചിട്ട് നിങ്ങൾക്ക് ചോറ് ബൈച്ച ട്ടാ

  • @maaugustine330
    @maaugustine330 4 часа назад

    റിപ്പോർട്ടറെ നാളെ..........

  • @rahul222-r2m
    @rahul222-r2m 6 часов назад +3

    Ee unniyude vilayiruthan kettit karaym illa. Hariyana vila iruthi vilayiruthi ath bjpku thanne ang kitti❤❤athond ayal khangres jayikum enne parayu😂

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 3 часа назад

    അരുൺകുമാർ സാർ ഈ അറുപതിനായിരം വോട്ടൊക്കെ പറയുന്നത് നിങ്ങൾ എന്ത് കൊണ്ടാണ് കൊടുക്കുന്നത് സരിന് സുഖമില്ല

  • @SureshK-bj3jj
    @SureshK-bj3jj 2 часа назад

    സരിൻ 70000 പറഞ്ഞു.
    ഇപ്പോൾ 60000
    നാളെ 30000 ആകും

  • @kaladharankaladharan6143
    @kaladharankaladharan6143 6 часов назад +2

    😊😊adi ozhukkalla 😊pottaa janathi pathyathil adimakalaayi erikkathe budhiyulla janangal mattathinu vottu chaithu vijayippichathaanu.bjp😊bjp❤❤❤❤

  • @sulaimanparakal7410
    @sulaimanparakal7410 4 часа назад

    രാഹുൽ ആയിരത്തിഅഞ്ഞൂറിനും ആയിരത്തി എണ്ണൂറിനും ഇടയിൽ വിജയിച്ചിരിക്കും

  • @MELJOVISHNU
    @MELJOVISHNU 5 часов назад +1

    Ethil jaivum Rahul ennu paraynavarkonnum palakkad vote ella😅😅😂😂

  • @hamsap5223
    @hamsap5223 4 часа назад +1

    സിപിഎം 35000മുകളിൽ പോകുല

  • @kamarudheenvakkulathil4627
    @kamarudheenvakkulathil4627 6 часов назад +2

    70000 poyo😂

  • @SharfaSharfa-kn3fu
    @SharfaSharfa-kn3fu 4 часа назад

    സരിൻ തോൽക്കും

  • @marsmkm88
    @marsmkm88 5 часов назад

    സരിൻ വോട്ട് വർധിപ്പിക്കും BJP ജൈക്കും

  • @FAISALMUGAL
    @FAISALMUGAL 6 часов назад +6

    70000 വോട്ട് കിട്ടി എലെക്ഷൻ മുൻപ് തന്നെ വിജയിച്ച സരിൻ🩺 കുറവുണ്ട് എലെക്ഷൻ കഴിഞ്ഞപ്പോ 60000 കുറഞ്ചിലെ ഇനി നാളെ റിസൾട്ട് കൂടി ആകുമ്പോ യാഥാർഥ്യത്തിലേക്ക് തിരിച് വന്നോളും പാവം

  • @Manupalakkad5
    @Manupalakkad5 6 часов назад +1

    Sarin parayunnathu kaaryam aakanda😂😂

  • @rasheedmongam7075
    @rasheedmongam7075 5 часов назад +1

    😂😂

  • @ChandranKedaram
    @ChandranKedaram 5 часов назад

    60000 വോടിനു പൊട്ടൻ തോൽക്കും 😂

  • @JoseJoseph-x6j
    @JoseJoseph-x6j 50 минут назад

    ഉണ്ണികൃഷ്ണനും പരുത്തിക്കാണും പക്കാ കോൺഗ്രസുകാരൻ അപ്പോൾ അവർ udfഅനുകൂലമായി സംസാരിക്കും

  • @nihasbabup
    @nihasbabup 6 часов назад +1

    വോട്ട് കൂടിയാലും കുറഞ്ഞാലും udf നു ആണ് നഷ്ടം... ചിലകാണ്ട് പോടേയ്

  • @lijoantony4041
    @lijoantony4041 4 часа назад

    റിപ്പോർട്ടർ cpm ആണല്ലേ?

  • @sabareesank3782
    @sabareesank3782 2 часа назад

    കണ്ണാടി മാത്തൂർ ബിജെപി വോട്ട് കൂടും.. പിരാരി ശരി ൻ കോൺഗ്രസ്‌ വോട്ടിൽ വിള്ളൽ വരുത്തും ബിജെപി ജയിക്കും

  • @muhammedaslam3751
    @muhammedaslam3751 5 часов назад +1

    Cpm ellayidathum thokkum
    Raheem vannu kazhinjapravshyathe shanimol usmante kadha parayum

  • @Vinii878
    @Vinii878 Час назад

    Allah will make Rahul winner

  • @shamsadmeenoth4799
    @shamsadmeenoth4799 5 часов назад

    എതായാലും നാളെ അറിയാം . കുറെ ദിവസം ആയല്ലോ ഇ ചാനെൽ കുറെ ആളെ ജയിപ്പിക്കാൻ തൊല്പിക്കനും കണക്ക് കൂട്ടി ഇരിക്കുന്നു

  • @RajanPillai-fc3yi
    @RajanPillai-fc3yi 2 часа назад

    Paavam 6000 yennaanu udheshichath.

  • @minumolworld8366
    @minumolworld8366 5 часов назад

    Rahul 12558വോട്ടിന് ജയിക്കും

  • @mehjamsjams
    @mehjamsjams 4 часа назад

    സരിൻ ശരിക്കും പൊട്ടൻ ആണോ അതോ അഭിനയം ആണോ 🤔🤔

    • @SanthoshVP-jx8cw
      @SanthoshVP-jx8cw 3 часа назад

      എന്താ സംശയം പൊട്ടൻ 😂😂😂😂

  • @josychirackal2869
    @josychirackal2869 4 часа назад

    Bhranthan

  • @FarookLibertty
    @FarookLibertty 5 часов назад +1

    Raahul 9871

  • @ottakkomban111
    @ottakkomban111 5 часов назад

    1199 thazhkku akkum vijayam ethu party ayallum .....

  • @akp5980
    @akp5980 6 часов назад +21

    രാഹുൽ പത്തനംതിട്ടയിലേക്ക് സ്വാഗതം

    • @anuragkannang9194
      @anuragkannang9194 6 часов назад +2

      നിയുക്ത എം.എൽ.എ. ആയി....😂😂❤

    • @ARG69-n4n
      @ARG69-n4n 5 часов назад +5

      ഭാവി എംഎൽഎ ആയി😂

    • @SanthoshVP-jx8cw
      @SanthoshVP-jx8cw 5 часов назад

      😂😂😂😂😂

  • @soofimm8274
    @soofimm8274 5 часов назад

    പൊട്ടൻ സലീന ആകെ ഒരു ലക്ഷത്തി മുപ്പത്തി രണ്ടായിരം അത് നോട്ടയ്ക്ക് നല്ലൊരു ഐറ്റം പോയിട്ടുണ്ട് അതിൽ അറുപതിനായിരം വോട്ട് നിനക്ക് കിട്ടുവാണെങ്കിൽ ഭൂരിപക്ഷെ എത്രയാ 😂😂😂😂 പൊട്ടൻ മഹാ പൊട്ടൻ

  • @__hibashafi.m__8025
    @__hibashafi.m__8025 2 часа назад

    നാളെ എറ്റവും കൂടുതൽ ട്രോളു മേടിച്ചു കിട്ടുവാൻ പോകുന്നത് 100% ശതമാനവും സരിൻ ആയിരിക്കും... അതിനുള്ള വളവും വെള്ളവും ഇട്ട് കൊടുത്തിട്ടുണ്ട്...സത്യത്തിൽ ഇവൻ മണ്ടനാണോ അതോ അഭിനയിക്കുക ആണോ...സിപിഎംൻ്റെ മുതിർന്ന നേതാക്കൾക്ക് പോലും മില്ലാത്ത ആവേശവും പരസ്പര വിരുദ്ധമില്ലാത്ത പ്രസ്താവനകളും...പ്രതിപക്ഷ നേതാവിൻ്റെ രണ്ട് രോമം പറിച്ചു തരാം നിനക്ക് നാളെ

  • @rahul222-r2m
    @rahul222-r2m 6 часов назад +1

    Congress avide ella nethakan marayum irakki. Ennal ethire ninnath RSS aan enn avar oorthilaa💓nale bjpkk ullathan

  • @Active22923
    @Active22923 6 часов назад +7

    70000 ൽ നിന്നും കുറഞ്ഞിട്ടുണ്ട് 😅

    • @gauthamprem8833
      @gauthamprem8833 6 часов назад

      Night avumbo kurachu koodi😂😂😂😂

  • @ramluvlog1519
    @ramluvlog1519 6 часов назад +3

    സിപിഎം ഈ കണക്ക് തന്നെയല്ലേ പുതുപ്പള്ളിയിലും പറഞ്ഞിരുന്നത് നല്ല കൃത്യമായ കണക്കായിരുന്നു

  • @gokulgnath2337
    @gokulgnath2337 5 часов назад +2

    സരിൻ അടിച്ച ഐറ്റം എന്താണോ എന്തോ 🤣🤣😊

  • @yavuttychiramanangad91
    @yavuttychiramanangad91 Час назад

    Rahulinte kanakanu Sarin parayunnath. Pazhaya congress pravarthakanalle. Rahul 60000+BJP below 45000.sarin 28000

  • @shanavashabeebulla3725
    @shanavashabeebulla3725 4 часа назад

    Psycho😂

  • @VinodKumar-yo3yb
    @VinodKumar-yo3yb 5 часов назад +2

    വിജയിയ്കാൻ പോകുന്ന, വിജയിച്ചീരിയ്കുന്ന Dr P സരിൻ കണ്ണാടി പഞ്ചിയത്താകും അദ്ധേഹത്തിൻ്റേ. വിജയം സുനിശ്ചിത മാക്കിയത് ഉറപ്പായും

  • @MujeebRahman-ue7tj
    @MujeebRahman-ue7tj 6 часов назад +4

    എൽ ഡി എഫിന്റെ കണക്കു നമ്മൾ ലോക്സഭയിൽ കണ്ടതാണല്ലോ?

  • @muhamedali6782
    @muhamedali6782 6 часов назад +6

    നേടും പക്ഷേ രാഹുൽ. എന്ന് മാത്രം.😂

  • @bijumd2259
    @bijumd2259 6 часов назад +1

    പോൾ ചെയ്ത മോത്തം വോട്ടുകൾ നിനക്ക് 'പക്ഷേ എണ്ണുമ്പോൾ നീ തോറ്റുപോകും സരിനെ

  • @riyaskk6756
    @riyaskk6756 6 часов назад +1

    ഇന്നലെ 70000 ആയിരുന്നു,😂 ഇന്ന് 10000 കുറഞ്ഞു

  • @Lijojhose
    @Lijojhose 6 часов назад +5

    രാഹുൽ ❤️

  • @MoideenEdakuth
    @MoideenEdakuth 6 часов назад +1

    സരിൻടെ ആത്മ വിശ്വസം നാളെ 9മണി വരെ

  • @BijuBiju-yz2ky
    @BijuBiju-yz2ky 6 часов назад +2

    അനിൽ കുമാർ ഉണ്ടങ്കിൽ ldf ന് ഉള്ള വോട്ട് പോലും കിട്ടില്ല

  • @vileeshvijayan9142
    @vileeshvijayan9142 5 часов назад

    മൊത്തം വോട്ടും കിട്ടും എന്ന് പറയാഞ്ഞത് ഭാഗ്യം

  • @abdulrashed6017
    @abdulrashed6017 6 часов назад +1

    നാളെ അറിയില്ലേ ക്ഷമിക്കുക 😮

  • @valsalanthottungal2163
    @valsalanthottungal2163 6 часов назад +1

    റോഷിപാൽ ഏതു സംഘ് ഭാരവാഹിത്വത്തിലാണ് പ്രവർത്തിക്കുന്നത് 😂

    • @ARG69-n4n
      @ARG69-n4n 5 часов назад +1

      എന്ന് മദ്രസ വെളിച്ചെണ്ണ 😂

  • @nidhafathima1589
    @nidhafathima1589 6 часов назад +1

    ഏത് പാർട്ടി കണക്ക് കൂട്ടിയാലും രാഹുൽ ജയിക്കുന്നത് നാരോ മാർജിന് ആയിരിക്കില്ല ❤❤❤❤ നല്ല ഭൂരിപക്ഷത്തിൽ ആയിരിക്കും❤❤❤🎉🎉🎉

  • @safiyack6048
    @safiyack6048 6 часов назад +1

    RAHUL JAIKUM THOUSAND ABOVE 15OOO❤❤❤❤BIGHAI

  • @safiyack6048
    @safiyack6048 6 часов назад +1

    WAYANAD. CHALAKARA. PKD. U D F. ❤❤JAIKUM ❤❤❤❤❤

  • @aadvik...koothparamba...ka6120
    @aadvik...koothparamba...ka6120 4 часа назад +1

    Bjp jayichirikkum...palakkad

  • @Chandramohananmv-u1f
    @Chandramohananmv-u1f 3 часа назад

    ഇവ ന്റ കുഴി ഇവൻ തന്നെ തോണ്ടി. ഈ റിസൾട്ട് വന്നാൽ ഇവന് LDF ൽ പിന്നീട് ഒരു വെലയും ഉണ്ടാവില്ല.

  • @mohammedkuttymohammedkutty3977
    @mohammedkuttymohammedkutty3977 6 часов назад +3

    UDF : 60000 to 63000
    BJP '42000 to 45000
    LDF : 28740 to 34000
    UDF 15000 to 21000 രാഹുൽ വിജയിക്കും

  • @premanathancv5363
    @premanathancv5363 6 часов назад

    CPMൻ്റെ കണക്ക് വടകരയിൽ എന്ത് ആയി മാപ്ര മൈ

  • @PrakashPrakashB-wn8oi
    @PrakashPrakashB-wn8oi 6 часов назад +1

    വിഡ്ഢിഅനിൽകുമാർ വന്നാൽ കോൺഗ്രസ് ജയിക്കും

  • @MoosaCom
    @MoosaCom 6 часов назад +3

    സിപിഎംകാരെ ഈ പൊട്ടനെ നിങ്ങൾ കാണുന്നില്ലേ