അവൾ നിലവിളിച്ചു😱ഞാൻ വാളുവച്ചു🤮

Поделиться
HTML-код
  • Опубликовано: 17 окт 2024
  • Want to send me some goodies? Here’s my address ;)
    ➤ Karthik Surya Productions
    TC 8/2780, Gowri Nandanam, Chellamangalam, Powdikonam P.O, Trivandrum, Kerala
    Pin:695588.
    ➤ Follow me on social media
    / karthiksury. .
    / passionuntold
    / karthiksury. .
    karthiksuryavlogs@gmail.com
    ➤ Editing:
    / nithinomer
    / dopjoby
    ➤ My Tags
    #karthiksurya #dare2dream

Комментарии • 482

  • @chinchugopal1658
    @chinchugopal1658 7 месяцев назад +149

    പാവം ഗംഗ,, കുട്ടികാലത്ത് അവൾ നേരിട്ട പ്രശ്നങ്ങൾ ഇപ്പോഴും അവളെ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുന്നു,, medical help എടുക്കണം ഗംഗ,, അത് മോശമായി വിചാരിക്കേണ്ട കാര്യമില്ല,, നിങ്ങൾ friends അതിന് മുൻകൈ എടുക്കണം.
    ഒരു ദുഷ്ടനായ അച്ഛൻ കഥാപാത്രം കാരണം ആ പാവങ്ങൾ എന്തൊക്കെ അനുഭവിച്ചു ☹️

    • @Anand.Jr_24
      @Anand.Jr_24 7 месяцев назад +3

      Endhuva sambhavam?

    • @BlueeeDude
      @BlueeeDude 7 месяцев назад +1

      Nth patti?

    • @chinchugopal1658
      @chinchugopal1658 7 месяцев назад +11

      @@Anand.Jr_24 അവരുടെ അച്ഛൻ മദ്യപിച്ചു എന്നും ഗംഗയെയും sister നെയും അമ്മയെയും ഉപദ്രെവിക്കുകയും,, കൊല്ലാൻ ശ്രെമിക്കുകയും ചെയ്യുമായിരുന്നു,, നമ്മൾക്ക് ഒക്കെ ഊഹികാവുന്നതിന്റെ അപ്പുറം ദ്രോഹം അയാൾ അവരോട് ചെയ്തു.. മരണഭയത്തിൽ ആണ് അവർ ഓരോ ദിവസവും കഴിഞ്ഞത് എന്ന് അവർ അവരുടെ പല vlog കളിലും പറഞ്ഞിട്ടുണ്ട്.. അത് ഇപ്പോഴും ഗംഗ ക്ക് trauma ആയിട്ട് നില്കുന്നുണ്ട്. Light off ചെയ്യാൻ പറ്റില്ല

    • @chinchugopal1658
      @chinchugopal1658 7 месяцев назад +3

      @@BlueeeDude അവരുടെ vlog കളിൽ ഒക്കെ പറഞ്ഞിട്ടുണ്ട്.. പണ്ട് അനുഭവിച്ച ദുരിതങ്ങൾ

    • @BlueeeDude
      @BlueeeDude 7 месяцев назад

      @@chinchugopal1658 ooh

  • @josnacprakash
    @josnacprakash 7 месяцев назад +367

    I felt so concerned about Ganga❤..she is very much affected by her past…But she is strong 👍🏻U all are good team .Happy to watch ur friendship😍

    • @Eternatus-uf4zs
      @Eternatus-uf4zs 7 месяцев назад +12

      What's wrong with her past bruh?

    • @Simplepencildrawings
      @Simplepencildrawings 7 месяцев назад +1

      Ayyo what happened? 😮😮

    • @akhila_s_kumar
      @akhila_s_kumar 7 месяцев назад

      ​@@Eternatus-uf4zsachan kallukudich ivare upadravikum

    • @chimneysecret
      @chimneysecret 7 месяцев назад +4

      @@Eternatus-uf4zs calling it ‘wrong’ might be inappropriate. This might be due to any previous trauma incident she might have faced in her past. There are many women around us who suffer from these kinds of things which cause them trauma and they have to live with consequences of the trauma their whole life. I hope Ganga gets all the power to fight these things and I wish more men know of these things better that some of their actions will cause lifelong sufferings for women.

    • @ashwinbgmi-fj5td
      @ashwinbgmi-fj5td 7 месяцев назад +1

      Past ill endha indaye nu paranjat poda naari 😢

  • @karthikakannan7100
    @karthikakannan7100 7 месяцев назад +144

    Manikandan my brother.. Super👍🏼👍🏼👍🏼

  • @adithyababu3217
    @adithyababu3217 7 месяцев назад +109

    Silverneer ❌ Souvenir ✅

  • @ourparadise
    @ourparadise 7 месяцев назад +14

    നമ്മുടെ Karthi നെ പേടിപ്പിച്ചു വാള് വെപ്പിച്ചു പാവം Ganga 😄😄🥰🥰🥰

  • @SHEESVIBES2021
    @SHEESVIBES2021 7 месяцев назад +10

    16:35 പറഞ്ഞത് ശരിയാണ് കാർത്തി. മൊബൈൽ ഫോൺ നമ്മുടെ വായനാശീലത്തെ slow down ആക്കി. Build-up ചെയ്തെടുക്കണം. 😊

    • @lastlel1898
      @lastlel1898 7 месяцев назад

      Ok ammavante wife eeh

  • @jayakumari6953
    @jayakumari6953 7 месяцев назад +8

    ഇരുട്ട്. ആ. കുട്ടിക്ക്. പേടിയാ. അതിന്റെ. ബാല്യ കാലം. അതായിപ്പോയി. പാവം.

  • @varun44v
    @varun44v 7 месяцев назад +129

    വെള്ളമടിച്ച് പൂസായി വാള് വെച്ചു എന്നു കേട്ടിട്ടുണ്ട് പക്ഷേ നിലവിളി കേട്ട് വാള് വെച്ചു എന്ന് കേള്‍ക്കുന്നത് ആദ്യം 🤣😂🤣🤪

  • @Ayshasmusicbox
    @Ayshasmusicbox 7 месяцев назад +84

    1:11 paavam athin pandathe tromayan podcastil paranjitnd🥹😶

    • @mathewthomas8389
      @mathewthomas8389 7 месяцев назад

      Entha pandu indaye

    • @Xps142
      @Xps142 7 месяцев назад

      What trauma?

    • @basu123-x6v
      @basu123-x6v 7 месяцев назад

      aa podcastinta link idooo

    • @chinchugopal1658
      @chinchugopal1658 7 месяцев назад +5

      @@mathewthomas8389 അവരുടെ അച്ഛൻ മദ്യപിച്ചു എന്നും ഗംഗയെയും sister നെയും അമ്മയെയും ഉപദ്രെവിക്കുകയും,, കൊല്ലാൻ ശ്രെമിക്കുകയും ചെയ്യുമായിരുന്നു,, നമ്മൾക്ക് ഒക്കെ ഊഹികാവുന്നതിന്റെ അപ്പുറം ദ്രോഹം അയാൾ അവരോട് ചെയ്തു.. മരണഭയത്തിൽ ആണ് അവർ ഓരോ ദിവസവും കഴിഞ്ഞത് എന്ന് അവർ അവരുടെ പല vlog കളിലും പറഞ്ഞിട്ടുണ്ട്.. അത് ഇപ്പോഴും ഗംഗ ക്ക് trauma ആയിട്ട് നില്കുന്നുണ്ട്. Light off ചെയ്യാൻ പറ്റില്ല

    • @mathewthomas8389
      @mathewthomas8389 7 месяцев назад

      @@chinchugopal1658 oo scn😬

  • @vijesh282
    @vijesh282 7 месяцев назад +22

    souvenir സുവനീർ ആണ് 👍 14:59

    • @eigensound9045
      @eigensound9045 7 месяцев назад +1

      ഒരൊറ്റ തള്ളാണ്

  • @arshapaul764
    @arshapaul764 7 месяцев назад +11

    Ganga chechi strongest girl alle🔥
    Ithepole group trips venam iniyum😌

  • @aryaonyoutube
    @aryaonyoutube 7 месяцев назад +86

    എല്ലാരും കൂടി ഉള്ള vlog നന്നായിട്ടുണ്ട് ഇഷ്ടം ആയി 😍

  • @_patrick._
    @_patrick._ 7 месяцев назад +1

    on 13:25 flight ticket or boarding pass, enthavo athenik ariyulla but athil koduthitullath name ennullath suresh babu ennanu...so thankalude fatherinte name engne athil vannu...sorry if wrong...but kandapo oru samshayam pls let me know what was that🤝💗

  • @renjithsambasivan5248
    @renjithsambasivan5248 7 месяцев назад +12

    Sabu chettan and sasi dubai combination super

  • @suma3623
    @suma3623 7 месяцев назад +16

    Karthiyude podcast il iruttum nizhalum pedikkulla kaaranam paavam Ganga vyakthamaayi paranjittundallo...marannupoyo Karhik

  • @Sharonjoyal
    @Sharonjoyal 7 месяцев назад +3

    Ganga is going through PTSD. She definitely needs counseling ! Paavam kochu!❤ Karthik's videos oru rekshayum illa.. bore adipikyaande kandirikyaam

  • @kirankiran.c.k50
    @kirankiran.c.k50 7 месяцев назад +37

    Karthik bro
    60 something shots in this vlog so existing 🎉🎉🎉🎉
    And bro tommarow is my cs exam ennit egalde vlog kanana ente oru kazhape aloykane...

  • @Arjun46636
    @Arjun46636 7 месяцев назад +6

    Karthik bro sasiyem kootti oru trip veendum pokamo 😌

  • @keerthik3690
    @keerthik3690 7 месяцев назад +17

    Manikandan chettane🔥🔥❤

  • @avanisvlog9774
    @avanisvlog9774 7 месяцев назад +38

    13:26 Suresh Babu ആരാ

  • @keraladriverbussid1493
    @keraladriverbussid1493 7 месяцев назад +12

    കാർത്തിക അണ്ണാ നിങ്ങളുടെ ഡ്രൈവർ ബ്രോ ഒരു നല്ല മനുഷ്യൻ ആണെന്ന് തോനുന്നു 👥

  • @unaisxecta9036
    @unaisxecta9036 7 месяцев назад +7

    Innu achane pld vech kndu. Samsarichu, valare sandosham❤

  • @sharanshampu1954
    @sharanshampu1954 7 месяцев назад +4

    Karthik bro.. vlogs oke ipo superb avunund munbathe kaalum.. i know u r wrking hard for it.. good job bro❤️ solo ayit pokunathoke nalla vibe und.. Go ahead bro.. We r waiting✌🏻🔥🔥🔥😍
    Love from Trivandrum❤️

  • @akhilcriminal
    @akhilcriminal 7 месяцев назад +19

    ഞാനാണ് ഇന്നത്തെ വീഡിയോയ്ക്ക് ഫസ്റ്റ് ലൈക്ക് ചേട്ടാ ഒരു ഹായ് തരാമോ പ്ലീസ്😔😔😔🥰🥰

  • @lakshmipriya6529
    @lakshmipriya6529 7 месяцев назад +4

    Karthik chettanum ganga chechium nalla Mach aanuu 😅😅 paranjunnevullu

    • @dhanushaku6525
      @dhanushaku6525 7 месяцев назад

      എനിക്കും തോന്നുന്നു ഈ ജോഡി match akum

  • @shafeeqtk5527
    @shafeeqtk5527 7 месяцев назад +3

    Full teame oru jungle safary trip plane cheyy

  • @me_andmy_world
    @me_andmy_world 7 месяцев назад +3

    ഒരു ഐഡിയയും ഇല്ലാത്ത ഒരു നാട്ടിലേക്ക് ബ്രോ solo trip അടിച്ചാൽ പൊളിയായിരിക്കും പുതിയ ആളുകളെ meet ചെയ്യാം ഫൺ ആയിരിക്കും ✨✨✨✨r👌🔥🔥🔥

  • @Arun-oy7sy
    @Arun-oy7sy 7 месяцев назад +10

    Nalla trip aayirunnu enjoyed it 😍💓💓💓

  • @jayachandrika8530
    @jayachandrika8530 7 месяцев назад +39

    സത്യത്തിൽ കാർത്തി മോൻ ആ കുട്ടികളോട് ഉള്ള സേന്ഹം കണ്ടപ്പോൾ എനിക്ക് സന്തോക്ഷവും സങ്കടവും ഒക്കെ വന്നു ഇത്ര മനുഷ്യത്വം ഉള്ള കുട്ടികളും ഉണ്ടല്ലോ

  • @Naturalktm
    @Naturalktm 7 месяцев назад +4

    13:13 മിനിറ്റ് തൊട്ടു ശ്രെദ്ധിച്ചോ ആരേലും 🤤.ബ്രോ ഇടക്ക് അബുദാബി എയർപോർട്ടിനു പകരം ഖത്തർ എയർപോർട്ട് എന്നാണ് പറഞ്ഞത് ആദ്യം കണ്ടെത്തിയത് ഞാൻ ആണ് ഗയ്‌സ് 😂

    • @suhail__buddy643
      @suhail__buddy643 7 месяцев назад

      Ninak 🎁 ഗിഫ്റ്റ് ഉണ്ട് അടുത്തുള്ള എയർപോർട്ടിൽ പോയി collect ചെയ്യുക😅😅😂😂😂

  • @DjAlok-wp7op
    @DjAlok-wp7op 7 месяцев назад +90

    Dubai ലേക്ക് എത്തിയതിന് ശേഷം കാർത്തിക്കിൻ്റെ vlog ന് പണ്ടത്തെ ഒരു vibe വന്നു❤👌❤️‍🔥

  • @cz_jinn
    @cz_jinn 7 месяцев назад +5

    Alappuzha Aravukad ambalathil ulsavam thudanguva varuvoooo march 16 ahnenn thonnunn thudangunnee varuvo

  • @prasanthmathil10
    @prasanthmathil10 7 месяцев назад +17

    Ganga ......pavam kunjava ano😅

  • @Samah_kb
    @Samah_kb 7 месяцев назад +5

    0:01 റോഡ്
    3:07 footpath
    3:08 ലിഫ്റ്റ് ഔട്ട്‌ സൈഡ്
    3:09 ലിഫ്റ്റ് inside
    3:12 വീണ്ടും ലിഫ്റ്റ് outside
    3:14 റൂമിലേക്ക് പോവുമ്പോൾ അവിടെ outside ക്യാമറ വെച്ചു നിങ്ങളെ സമ്മതിക്കണം ക്യാമറ ഓരോ ആംഗിളിൽ വെച്ചു എടുക്കുന്നതിനു 👍🏻

  • @adithyababu3217
    @adithyababu3217 7 месяцев назад +17

    Japanilott oru solo po...!!!!

  • @mrnobody_08
    @mrnobody_08 7 месяцев назад +5

    1:04 ganga pandu podcast ill vannapol paranjittund ee peadiye patti. Child hood trauma

  • @Achu14ProMax
    @Achu14ProMax 7 месяцев назад +2

    Gangs Karthik nte nizhal knd pedich nilavilich... Ath kett pedich Karthik shardichu... Ahh pedich karanja gangs Karthik nte back thadavii... Chirich chirich pandaaram adagiii😅😅😅

  • @izzaworld8459
    @izzaworld8459 7 месяцев назад +23

    😅😅 kure ചിരിച്ചു.. വാള് വെച്ച കഥയൊക്കെ കേട്ടിട്ട് 😂😂

  • @Samah_kb
    @Samah_kb 7 месяцев назад +2

    വെള്ളമടിച്ചു വാള് വെച്ച് എന്ന് കേട്ടിട്ടുണ്ട് പക്ഷെ നിലവിളി കേട്ടിട്ട് വാള് വെച്ച് എന്ന് കേൾക്കുന്നത് ആദ്യമായിട്ടാണ് 🤣🤭😂

  • @dhanyarijeesh619
    @dhanyarijeesh619 7 месяцев назад +7

    ❤️❤️❤️❤️❤️waiting ayirunnu 🔥🔥

  • @medicolove651
    @medicolove651 7 месяцев назад +4

    13:26 chettante real name suresh babu ennayirunnoo..🤓

  • @Pessgodss
    @Pessgodss 7 месяцев назад +35

    Second um naan thanne uff😮😮

  • @nightbot5563
    @nightbot5563 7 месяцев назад +3

    Karthik bro pattuvanel futureill brode team full ayit oru trip po
    Editors sandeep Narayan kutty
    Ellareum ayit
    After house warming fund okke set ayit
    Jst think abt it
    NYC arikum✨🌚

  • @ssvofficials282
    @ssvofficials282 7 месяцев назад +14

    കിടിലൻ വ്ലോഗ് ❤❤❤ superb ❤ പൊളിച്ചു വേറെ ലെവൽ 👍

  • @AfeefaThasilm
    @AfeefaThasilm 7 месяцев назад +5

    Waiting ayirunnu

  • @Mallu_in_abudhabi
    @Mallu_in_abudhabi 7 месяцев назад +32

    Karthik bro ente partner also enteeyum vallya oraagrahamaan njagalude kallyaanathin veranam please njan veetil vann parayum kallyaanam njammade team motham veenam. Uae erunnaan vlog kaanunn karthikeetante vlog kand kand dutyk pokaan late ayi warning kity pinneeyum kaanum pinneeyum oragaan late akum last pani poyoru subscriberaan D2D I love you Karthik bro athrak eshttaan hypermarketilaan work so night 12 maniyokke kayinjitta veraa athaa oragaanokke seen ayi but never mind Karthik bro vlog kandaal thanne bayagara santhoshaan 2 months ayi pani poyitt athokke rediyaayikkolum bro ente kallyaanathin vilikkand veranam please karthik bro message vayichaal oru like adikkanee please D2D❤

    • @Joshuakurupp
      @Joshuakurupp 7 месяцев назад +1

      Iyal pani onnum illand kalyanam kazhichitt enthakkan?

  • @amjadroshan8742
    @amjadroshan8742 7 месяцев назад

    ഞാൻ കാരണം ഒരാണിനെ ഛർദിപ്പിച്ചു 😂😂😂😂ഒരുപാട് ഇഷ്ട്ടമാ നിങ്ങളെ എല്ലാവരെയും 😍❤️👍

  • @Bindu-P123
    @Bindu-P123 4 месяца назад

    Hai sooryaEnte mon cinemayil അഭിനയിക്കാൻ bayankara agrahamanu mone athinu enthengilum oru vazhi undo mone❤

  • @habeebharees7704
    @habeebharees7704 7 месяцев назад +15

    Love you Karthik Surya ❤❤❤❤😊

  • @NithinAppus-f6t
    @NithinAppus-f6t 7 месяцев назад +4

    Abudhabi airport alle Edak Qatar AirPort annu parajooo

  • @LekhaMs-f2l
    @LekhaMs-f2l 7 месяцев назад +4

    കാർത്തിക് മോനേ food control ചെയ്യണം തടി കൂട്ടരുത് ആരോഗ്യം ശ്രദ്ധിക്കണം

  • @godsboyhere4443
    @godsboyhere4443 7 месяцев назад +3

    Dubail ninn nalla theen kitumo karthik bro?

  • @sugesh007
    @sugesh007 7 месяцев назад

    13:09 Qatar ? ഖത്തർ എയർപോർട്ട് ഇങ്ങനെ അല്ലാലോ ? ഞാൻ ഖത്തറിൽ ആണ് ...

  • @navavlog1619
    @navavlog1619 7 месяцев назад +12

    സ്ശരണ്യയെ കേട്ടെടാ കാർത്തിക്കെ 😜❤️

  • @Samah_kb
    @Samah_kb 7 месяцев назад +4

    നാട്ടിൽ നിന്ന് വരുമ്പോളും തിരിച്ചു പോകുമ്പോഴും മുണ്ട് ഉടുത്തു പോവുന്നു പൊളിച്ചു

  • @adithkrishnak3722
    @adithkrishnak3722 7 месяцев назад +2

    Bramakulam thinte mwth njangalde manikandan❤..happy to see you😊

  • @Sajiremya-l7g
    @Sajiremya-l7g 7 месяцев назад +1

    Ini ithupolethe trip vennam❤

  • @kunnummalwholesale4379
    @kunnummalwholesale4379 7 месяцев назад +2

    Karthik bro, bro solo aayitt foreign countries travel cheyyanam.

  • @anuragchandran4283
    @anuragchandran4283 7 месяцев назад +3

    Sanam dubayil ille karthiketta❤😊

  • @rahulkrishna7884
    @rahulkrishna7884 7 месяцев назад +1

    Friendsne entha vlogill konduvarathe
    Avarum koodi indel vlog colour aavum😍🤩

  • @renjithparameswaran6585
    @renjithparameswaran6585 7 месяцев назад +2

    അതിന്

  • @rashidmuhammed7929
    @rashidmuhammed7929 7 месяцев назад +1

    Ithi Qater aalaa Abudhabi airport ahnn broo

  • @professorgamer1770
    @professorgamer1770 7 месяцев назад +2

    Unboxing ennanu chettan.....😊

  • @shafnaniyas6724
    @shafnaniyas6724 7 месяцев назад +2

    Karthiku ganggaye mrge cheydhude

  • @midhunsurendran8086
    @midhunsurendran8086 6 месяцев назад

    Khathar Airport allallo

  • @nihal3148
    @nihal3148 7 месяцев назад +2

    Bro eniyum koree trip venam

  • @professorgamer1770
    @professorgamer1770 7 месяцев назад +3

    Sharanya chechi ❤❤❤❤❤

  • @nandakumarputhucheri2227
    @nandakumarputhucheri2227 7 месяцев назад +1

    Ore all India trip poyi vaa.... Venegil njanum varaam.. 🤪😜😂

  • @Samah_kb
    @Samah_kb 7 месяцев назад +2

    13:10 ഖത്തർ അല്ല അബുദാബി ആണ് 😂

  • @eyesskiller_vlog143
    @eyesskiller_vlog143 7 месяцев назад +2

    Enta building ane ivar stay cheyuthe 😊👍🏼

  • @abijithsanthosh9044
    @abijithsanthosh9044 7 месяцев назад +2

    Bro edk solo pokonam appol puthiye puthiye karyangal padikanum anubhavikan nammk patumalo.... ❤ All the best Bro... 🥰

  • @sharonks7333
    @sharonks7333 7 месяцев назад +11

    solo leveling 🔥

  • @mahban_mehendi
    @mahban_mehendi 7 месяцев назад +6

    Solo aayrunu adipoli. Ithvare kanda videosl ninu something different. Mandir visit enjoy cheyunathum excitement oke sherikm feel cheyunundayi.

  • @sreelekhavs7932
    @sreelekhavs7932 7 месяцев назад +1

    അടിപൊളി ആയി മോൻ ഇൻജോയ് ചെയ്‌തു good മോനെ കാർത്തിക് ❤

  • @Nab_editz78
    @Nab_editz78 7 месяцев назад +6

    Kanmani Anboda Kaadhalan
    Haa Ha Ha ...Naan Ezhuthum Kadithame... 🎶

  • @lathap2
    @lathap2 7 месяцев назад +9

    Nice friendship ❤ all the best 🙏 amazing 😊

    • @maharajamac
      @maharajamac 7 месяцев назад

      with benefits ?

    • @Imk4r4n
      @Imk4r4n 7 месяцев назад

      😂😂​@@maharajamac

  • @arjun9359
    @arjun9359 7 месяцев назад +3

    Sanam chechi evide

  • @jn2794
    @jn2794 7 месяцев назад +7

    Go to Japan next!

  • @warriorgfx4446
    @warriorgfx4446 7 месяцев назад +9

    idak solo trip ponnam.nice aavum

  • @febiyaraj7396
    @febiyaraj7396 7 месяцев назад +6

    ഞാൻ കാരണo ഒരു ആൺ ചർദ്ദിച്ചു 😂😂😂😂

  • @prafulphilip20
    @prafulphilip20 7 месяцев назад +1

    Bro ningalkku ithokke yengane sadhikkunnuu no tied ...nattil pokan airportil pokunne nnu parayumbozhe njn okke evidunnu full day onnu urangitte pokuu ..pne nattil yethiyalumm annum kidannu urangum full dayy😮😮

  • @nitheeshsivadasan4289
    @nitheeshsivadasan4289 7 месяцев назад +5

    കിടന്നു കാണുന്നവർ ഉണ്ടോ

  • @abinbiju1424
    @abinbiju1424 7 месяцев назад +7

    Miss to Dubai Karthik bro ❤❤❤

  • @simsaar
    @simsaar 7 месяцев назад

    13:10 qatar alla mone abudhabi airport

  • @Love-bg7hf
    @Love-bg7hf 7 месяцев назад +8

    Bro puthya veetil oru reading corner and bookshelf indaak❤

  • @cristiano7ronaldo780
    @cristiano7ronaldo780 7 месяцев назад +1

    4:20😂😂

  • @akashnair369
    @akashnair369 7 месяцев назад

    Sanathine kaanan nthaa povathee bro??

  • @mrabi9430
    @mrabi9430 7 месяцев назад

    single trip vandaa with frinds mathii

  • @ameenanas1776
    @ameenanas1776 7 месяцев назад

    13:20 Qatar TA allaaaa AUH TA 🥲

  • @sameshaugustine
    @sameshaugustine 7 месяцев назад +1

    Souvenir aanu bro, silvenir alla 😂😂

  • @sandhyarenjith1337
    @sandhyarenjith1337 7 месяцев назад +1

    Next week eniku ielts exam anu.padikunnathinte idayil vannu kanunna video anu.chirichu chirichu mind reset ayapoleyanu ningalde intro kandappo

  • @niyas0789
    @niyas0789 7 месяцев назад

    13:26 Boarding passile name"SURESH BABU"😮

  • @akhilaknair2549
    @akhilaknair2549 7 месяцев назад +1

    Njagalde Manikandettan..😘✌️

  • @shadashamsudheen7926
    @shadashamsudheen7926 7 месяцев назад

    Ivide undayirunno

  • @abhishma1806
    @abhishma1806 7 месяцев назад +11

    Hi broooo..... big fan ane ❤❤❤❤

  • @Randomshortsz38
    @Randomshortsz38 7 месяцев назад +3

    Pvm ganga child trauma maryttylla

  • @raziyafarook473
    @raziyafarook473 7 месяцев назад +1

    Reading habitinte karym parnjath sheriyanu... Enkm feel cheythitund

  • @RAMBO-yr1vl
    @RAMBO-yr1vl 7 месяцев назад +12

    Ganga is funny 😂

  • @aavaniraj9418
    @aavaniraj9418 7 месяцев назад +1

    Loving your videos..Your effort nowadays to take these shorts is awesome🥰💌💌

  • @adithsathru8677
    @adithsathru8677 7 месяцев назад

    Burj khalifa ile light show kandondirunnappol brook chirikkana kanakkanj chiriche yohohohohooo enn😄