Greatest Birthday Treasure hunt in the World😱🎁

Поделиться
HTML-код
  • Опубликовано: 10 июл 2024
  • Want to send me some goodies? Here’s my address ;)
    ➤ Karthik Surya Productions
    TC 8/2780, Gowri Nandanam, Chellamangalam, Powdikonam P.O, Trivandrum, Kerala
    Pin:695588.
    ➤ Follow me on social media
    * / karthiksury. .
    * / passionuntold
    * / karthiksury. .
    * karthiksuryavlogs@gmail.com
    ➤ Editing:
    * / nithinomer
    * / dopjoby
    ➤ My Tags
    #treasurehunting #glamyganga #birthday

Комментарии • 833

  • @GLAMYGANGA
    @GLAMYGANGA 19 дней назад +6837

    മരിച്ചാലും മറക്കില്ല chettaaa ❤💯🧿

    • @akhiljayasimhan
      @akhiljayasimhan 19 дней назад +120

      Maricha pinnegna marakiunne😂

    • @miraclemoment9417
      @miraclemoment9417 19 дней назад +47

      Marikunnenu munne marakathirunna mathy👹🤪

    • @nikhilpk5643
      @nikhilpk5643 19 дней назад +20

      മറന്നാൽ അംബാനെ 👊🏻👊🏻👊🏻👊🏻👊🏻

    • @arunsagar1921
      @arunsagar1921 19 дней назад +8

      Kurach nal kazhinj marikkum appa marannolum🤣

    • @dirtyart6006
      @dirtyart6006 19 дней назад

      ജീവിക്കാൻ വേണ്ടി മരിക്കാൻ വരെ തയാറാണ്

  • @CallMeShazzamVINES
    @CallMeShazzamVINES 19 дней назад +3710

    oh finally a feel good video.. thank you daaa thank you

    • @akhileshnair5357
      @akhileshnair5357 19 дней назад +26

      Aganee adichu kerivaa monneee🔥😝

    • @womensarea4792
      @womensarea4792 19 дней назад +16

      Gabride video kandille 😂😂 reaction onnum vannillallo

    • @glittery.hearts4723
      @glittery.hearts4723 19 дней назад +8

      ​@@womensarea4792Enth video?

    • @womensarea4792
      @womensarea4792 19 дней назад

      @@glittery.hearts4723 Jasmin and gabri orumich vlogil vannu

    • @asnaasif2660
      @asnaasif2660 19 дней назад +5

      @@CallMeShazzamVINES bro പറഞ്ഞത് ശെരിയാ ശെരിക്കും hart ടച്ചിങ്‌ വീഡിയോ ആയിരുന്നു. ഞാൻ കൊറേ കരഞ്ഞു

  • @asnaasif2660
    @asnaasif2660 19 дней назад +913

    ദൈവം ഉണ്ടെന്ന് പറയുന്നത് ഇതാണ്. അവൾ അവളുടെ ജീവിതത്തിൽ ഒരുപാട് കരഞ്ഞിട്ടുണ്ട് അതിലും കൂടുതൽ അവൾക്ക് ഇനി സന്തോഷിക്കാൻ സാധിക്കട്ടെ. ഗംഗയുടെ വ്ലോഗ് കണ്ടുകൊണ്ടിരിക്കുമ്പോൾ ആണ് കാർത്തിക്കിന്റെ വ്ലോഗ് നോട്ടിഫിക്കേഷൻ വന്നത് ഞാൻ രണ്ടും കണ്ടു ഗയ്സ്.അവളുടെ സന്തോഷം കണ്ടപ്പോ ഞാനും കരഞ്ഞു ഗയ്സ്.❤u ഗംഗ കുട്ടി 😘😘😘

    • @yeagerist....
      @yeagerist.... 19 дней назад +4

      എന്തിനാ കരഞ്ഞേ?

  • @SaranyaNandakumar
    @SaranyaNandakumar 19 дней назад +740

    Mission successful❤❤❤❤

  • @ourparadise
    @ourparadise 19 дней назад +411

    എന്റെ പൊന്ന് മക്കളെ ഒന്നും പറയാനില്ല.... ഗംഗയെ സന്തോഷിപ്പിക്കാനുള്ള നിങ്ങളുടെ effort... ഹോ പൊളിച്ചു മക്കളെ പൊളിച്ചു 😍😍😍😍

  • @puttukutti
    @puttukutti 19 дней назад +336

    Ellarum adichu keri vaa🎉🎉🎉❤❤❤❤

  • @adhizadhu6191
    @adhizadhu6191 19 дней назад +202

    അവൾ അനുഭവിച്ചതിനൊക്കെ പകരം ഇരട്ടി ആയി ദൈവം നിങ്ങളിലൂടെ പ്രവർത്തിക്കുന്നു 🙏🏼🙏🏼കണ്ണ് നിറഞ്ഞു പോയി ❤️❤️HBD മുതുക്കെ.........

    • @mufeed659
      @mufeed659 17 дней назад

      Entha avalkk munne pattiye

    • @adhizadhu6191
      @adhizadhu6191 17 дней назад

      @@mufeed659 ജോഷ് ടോക്ക് glamy video നോക്ക്

  • @sarigashibu143
    @sarigashibu143 19 дней назад +264

    Karthik ചേട്ടന്റെ ചിരി ഒരു പ്രിതേക രസം ആണ് 💙💙💙

    • @May_lilly
      @May_lilly 18 дней назад +2

      Repeat ayi 100 പ്രാവിശ്യം കേൾക്ക് അപ്പൊ റെഡി ആകും

  • @Aaro.7
    @Aaro.7 19 дней назад +179

    22:28 aah chettan ans parayaand vandi start chythe uffff mass itm ❤

  • @theartofhumour6749
    @theartofhumour6749 19 дней назад +624

    This is the Karthik Surya we missed these days. (KS before going to mazhavil Manorama).❤❤❤

    • @rizabadaje7039
      @rizabadaje7039 19 дней назад +4

      ❤💯

    • @Mohammed_nazal
      @Mohammed_nazal 19 дней назад +2

      💯

    • @shazzzaman164
      @shazzzaman164 19 дней назад +23

      Avank ini ath avaan kazhiyilla
      Avante real/nattile freindship ellam nashtapettu

    • @Anilkumar-uj1ik
      @Anilkumar-uj1ik 19 дней назад +13

      ​@@shazzzaman164 they will patch up for sure...
      Childhood friends are never meant to be forgotten

  • @mikavlogs8892
    @mikavlogs8892 19 дней назад +249

    Every gurl will dream thiisss... A truee frndship gang❤️

  • @Indian_Made
    @Indian_Made 19 дней назад +118

    നമുക്കൊന്നും ഇതുപോലെ ആരും ഇല്ലല്ലോ 🥹🥹

  • @girishampady8518
    @girishampady8518 19 дней назад +103

    ഇതാണ് കാർത്തിക് വ്ലോഗ്സ്.. തകർക്കാൻ പറ്റാത്ത കരുത്തോടെ 🥰🥰🥰💕💃🏻💃🏻💃🏻

  • @Slscky
    @Slscky 19 дней назад +184

    കാർത്തിക് സൂര്യയുടെ top 10 video സിൽ ഈ വിഡിയോയും ഉണ്ടാകും.. പൊളിച്ചു അടുക്കി 😍😍😍

  • @kudamullavlog3266
    @kudamullavlog3266 19 дней назад +306

    ഹായ് ആ മോൾക്ക്‌ ഇത്രയും വലിയ സർപ്രയിസ് കൊടുക്കാൻ കാണിച്ച മനസുകൾക്ക് 🎉🎉🎉🎉🎉🎉🎉🎉ഒത്തിരി സ്നേഹ ചുബനങ്ങൾ 🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤

  • @sinan_muloor07_
    @sinan_muloor07_ 18 дней назад +426

    Old vibes but still missing old gang that's 💎❤

  • @TheRjmatt
    @TheRjmatt 19 дней назад +75

    The best part was when Kanan chettan just started the jeep after she said 3 times🔥🔥🔥

  • @saheer_
    @saheer_ 19 дней назад +394

    പഴയ ഒരു vibe എവിടെയൊക്കെയോ കിട്ടുന്നുണ്ട് 🌚

    • @amith7976
      @amith7976 19 дней назад +26

      32 mint video 2 mint munb ittappo thanne ninak feel kittiyo

    • @Its_Me_Jithin
      @Its_Me_Jithin 19 дней назад +10

      PR work aano 😐

    • @foot_mood..
      @foot_mood.. 19 дней назад +1

      ​@@amith7976😂😂

  • @ashwininikhil
    @ashwininikhil 19 дней назад +44

    Ganga ne alamb teams il ninn rekshapettuu ee pwoliiiiii gang nte koode koodiyathin ore big salute 🫡❤suuper vlog starting muthal end vere chirichond aan kandee🥰♥️

  • @ajeeshm3424
    @ajeeshm3424 19 дней назад +15

    Ee video ganga ku vendiyanellum orupadu nallukalku shesham manasarinju santhoshikan pattiyundu iniyum pratheeshikunnu ithupolle ulla videos kanan . Ellavarkum ee birthday celebration ingane akiyathinum orupadu santhosham . Job kazhinju vannu ee video kandappoll kittiya happiness parayathirikan vayya thank you karthik chetta ❤❤❤❤❤

  • @sabnanazer2195
    @sabnanazer2195 19 дней назад +21

    ❤❤❤❤ഇത് കൊണ്ടൊക്കെ ആണ് കാർത്തിക് ബ്രോ നിന്നെ ഞങ്ങൾക്ക് ഒക്കെ ഇത്ര ഇഷ്ടം.ഗംഗയുടെ life ലെ ഏറ്റവും നല്ല birthday ഓർമ്മകളിൽ മറക്കാനാവാത്തതും ഇത് തന്നെ ആയിരിക്കും

  • @AshikAshik-wf4xd
    @AshikAshik-wf4xd 19 дней назад +51

    പൊളിച്ചു ഒരുപാട് സന്തോഷം ഹാപ്പി birthday ഗംഗ
    ലൈഫിൽ ഒരു പിറന്നാൾ കേക്ക് പോലും മുറിച്ചു ഇല്ല ഇത് പോലെ ഒന്നും സ്വപ്നതിൽ പോലും കണ്ടിട്ട് ഇല്ല അത്ര അടിപൊളി പിറന്നാൾ ആഘോഷം 🥳🎉

  • @jr9270
    @jr9270 18 дней назад +8

    ഇതൊക്കെ കണ്ടപ്പോൾ എൻ്റെ പഴയ സ്കൂൾ ലൈഫ് miss ചെയ്തു പോയി..that a vibe😮😮amazing❤❤

  • @njannjan2363
    @njannjan2363 19 дней назад +34

    Bro.. പൊളി വൈബ്... ഇങ്ങനെയുള്ള വ്ലോഗ് ഒരു നാല് മാസത്തിൽ ഒരിക്കൽ ഇറക്കിയാൽ മതി.. ബാക്കി സമയത്ത് ചെറിയ ചെറിയ 'ഡെയ്ലി വ്ലോഗ് ' ചെയ്താൽ മതിയാകും.. ❤❤❤❤🎉

  • @Athul12x
    @Athul12x 19 дней назад +24

    Aa pazaya kaarthikkettanum pazaya intro yum polichu 🔥🔥❤️❤️❤️

  • @jincyshaju6627
    @jincyshaju6627 19 дней назад +15

    ❤️❤️ Really happy to see this😍😍😍 ഗംഗയുടെ കണ്ണ് നിറയുമ്പോൾ ഞാനും കൂടെ കരഞ്ഞു പോകുന്നു ❤️❤️❤️

  • @merinpk1041
    @merinpk1041 19 дней назад +19

    Ntho ariyilla karachil varunu.. nalloru vedio❤❤❤🎉🎉🎉🎉

  • @SilsilaSalam
    @SilsilaSalam 15 дней назад +7

    കുറച്ച് കഴിയുമ്പോ ശരണ്യയെ പോലെ ഗ്ലാമിയുടെ ഒരു പ്രൊപോസൽ വീഡിയോ വരും നന്ദുവും ആയി അതിനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട് 🫣🫣🫣

  • @SaniyaSheri
    @SaniyaSheri 19 дней назад +234

    last oru proposal seen ayirunno ath💍🫣😁

  • @Archuarch_1234
    @Archuarch_1234 19 дней назад +68

    Ethryum nalla frnds ula ganga serikum blessed ahnnn..nigl elrum ore poliiii❤❤❤

    • @arj979
      @arj979 19 дней назад +4

      pulliyude gang athin ith alalo

  • @Iam_gautham
    @Iam_gautham 19 дней назад +10

    Machante video kandond irikan nalla resa ❤🔥🔥🔥

  • @kollammiracles2565
    @kollammiracles2565 18 дней назад +9

    സമ്പാദ്യം ഇതാണ് . സഹോദര തുല്ല്യ സുഹുർത്തുക്കൾ ഉണ്ടാവുക എന്നത് .
    ഒരു പാട് ഭ്യാഗ്യം ചെയ്ത ആൾ ആണ് ബ്രോ . God bless you ❤

  • @_puddin__
    @_puddin__ 19 дней назад +8

    Eth pole frndsne kittiya Ganga is so lucky..after a bad day..this video made me so happy....love you all❤

  • @MrsChef-z5b
    @MrsChef-z5b 15 дней назад +8

    Njn adhyamayitaa karthik chettante vlog kanunne....... Adipoli orupad ishtayiii..... Eni ellla videosum kanum❤

  • @aleenakabraham1237
    @aleenakabraham1237 19 дней назад +4

    Super cheta.. This truely touches our heart seeing your friendship bond and the way you are trying to make her happy❤May god bless you all. And may the friendship ever last life long..❤❤Ganga chechi love you also love your whole gang...also that makkale vili from kathik chetan ❤

  • @sindhurajesh4350
    @sindhurajesh4350 19 дней назад +8

    ഇത്രേം നാൽ വെയ്റ്റ് ചെയ്യിതത്തെ karthik chetta ente eganathe video കാണാനായിരുന്നു
    ഫുൾ happy ayii ❤

  • @AfeefaThasilm-nh6yz
    @AfeefaThasilm-nh6yz 19 дней назад +10

    Waiting ayirunnu ഓരോ ദിവസവും

  • @PSYBROKERALA
    @PSYBROKERALA 19 дней назад +8

    Paavam ganga kandittu karachil vannu aa final santhosham kandu ganga chechi you are lucky because you have great frnd circle to Love you ❤

  • @Stains_George_Benny
    @Stains_George_Benny 19 дней назад +10

    🤩 വന്നടാ വന്നു ആ പഴയ vlog vibe വന്നു 🥳. പിന്നെ ഈ 🎉 ഒരുകാലത്ത് വിശ്വസിക്കരുത് . ഇത് 🎉 ഉദ്ദേശിക്കുന്ന സമയത്ത് പൊട്ടിയ ചരിത്രമില്ല 🤣.

  • @salusumeshlal1426
    @salusumeshlal1426 19 дней назад +7

    കരയിപ്പിച്ചു കളഞ്ഞു നമ്മളെയും 😊❤ happy birthday dear ganga🥳🥰

  • @__x7795
    @__x7795 19 дней назад +12

    He is back with old vibe🔥❤️

  • @sharon_k326
    @sharon_k326 19 дней назад +11

    22:20 vandi start akkiya Timing 🔥

  • @maheshhm-cd8eh
    @maheshhm-cd8eh 19 дней назад +5

    Karthik chettan finally back to vibeeee❤🎉😍

  • @rafeeqkhanrafeeqkhan-qs3mw
    @rafeeqkhanrafeeqkhan-qs3mw 19 дней назад +10

    Clue ഒക്കെ ഒരേ poliii.. ചിരിച്ചു വയ്യ 😂😂😂

  • @6f24lakshmi.r.m.3
    @6f24lakshmi.r.m.3 19 дней назад +22

    First comment 🎉 karthik chetta orupad miss cheytu😢 ith kollam 🤣

  • @ImperfectcutsbyRAKESH
    @ImperfectcutsbyRAKESH 19 дней назад +14

    Thumb കണ്ടിട്ട് ചിരിച്ചു ഒരു വഴിക്കായി... 😂😂

  • @sreelakshmi_vk8977
    @sreelakshmi_vk8977 18 дней назад +2

    Real happiness no fake .... Happy to see ganga chechi with so much happiness..... Guysss ningal polichuu oru rekshayum illaaaa❤🎉🤩🤩🤩🤩🤩

  • @Shivanyasanjith
    @Shivanyasanjith 19 дней назад +14

    Nammede Karthik chettan thirichu vannu makkale full on energy.welcome back chetto.so happy ❤

  • @prajeeshkumar8017
    @prajeeshkumar8017 19 дней назад +9

    Annoi... Banthittarei... ❤

  • @suneshaswathy
    @suneshaswathy 19 дней назад +13

    എന്നേം കൂടെ അങ്ങ് ദത്തെടുക്കു നിങ്ങളുടെ മുതുക്ക് ഗാങിലോട്ട് 🎉❤

  • @Aswathybalan08
    @Aswathybalan08 19 дней назад +2

    Aa sandhosham kaanumbole ariyam adhyamayitta ingane oru surprise kittunnenn🥰 soo.... happy for u chechi🤍

  • @gayathryvs
    @gayathryvs 19 дней назад +4

    I love this girl ❤❤❤ happy birthday gangakutty❤❤

  • @ann77
    @ann77 19 дней назад +2

    Adipoli oru Video Aarunn😍😍😍
    B'Day Gift 🎁 um Poranjitt ayine karayippichu🥺Aanathaaslu😥🥳😆👍

  • @user-bc7uh4pp8w
    @user-bc7uh4pp8w 19 дней назад +11

    Happy birthday Grammy

  • @nachuuuu693
    @nachuuuu693 19 дней назад +9

    the vibe is backkkkk❤

  • @rinurudlf2857
    @rinurudlf2857 19 дней назад +2

    Finally kure nalukallku sesham karthik chettante oru Nalla entertainining video kandu❤

  • @remyakrishnan4069
    @remyakrishnan4069 17 дней назад +2

    Thanks karthik for a wonderful video , HBD ganga

  • @jilnajohnson9795
    @jilnajohnson9795 17 дней назад +3

    Sathyathil orupad santhosham ayyyiii.... Ganga chechide karachilum kandappo....

  • @abhinavrajesh1838
    @abhinavrajesh1838 19 дней назад +4

    ഇത്രേം നാൽ വെയ്റ്റ് ചെയ്യിതത്തെ karthik chetta ente eganathe video കാണാനായിരുന്നു🫂
    ഫുൾ happy ayii ❤

  • @OneLifeOneShot
    @OneLifeOneShot 15 дней назад +2

    One of the best vlog ❤Thank You Karthik muthe ❤for the lovely vlog ❤❤❤

  • @abxiknr7974
    @abxiknr7974 19 дней назад +50

    29:00 pottuvoon tention aaya njn: "baghyam pottila, samadanam ayi🥹🤣"

  • @shabeermavval3301
    @shabeermavval3301 19 дней назад +13

    കാർത്തിക് സൂര്യ ഇങ്ങള് ഉണ്ടോ എത്ര കാലമായി കണ്ടിട്ട് പ്ലീസ് സ്ഥിരമായി വീഡിയോ ഇടുമോ...

  • @mariamrajan3887
    @mariamrajan3887 19 дней назад +3

    Ettavum adipoli jeep thott ulle aa enik eshtapette❤❤❤

  • @nithinprasad864
    @nithinprasad864 19 дней назад +8

    Karthik aliyan is back!!!!!

  • @SINGLEMaCHan1
    @SINGLEMaCHan1 19 дней назад +9

    കാർത്തിക് ഏട്ടാ പയേ Vibe തിരിച്ചു കിട്ടുന്ന Feel ❤നിങ്ങക് ഉണ്ടോ Guys... 😍🔥

  • @hemalathababu2540
    @hemalathababu2540 17 дней назад +5

    Karthikum Gangayum poli anh ♥️

  • @arshasivan7432
    @arshasivan7432 19 дней назад +9

    She deserves more happiness.. ❤❤Happy bday dear Ganga

  • @vivek.t4082
    @vivek.t4082 19 дней назад +3

    If only I had at least a single friend like this

  • @adarshkichu9161
    @adarshkichu9161 19 дней назад +8

    Waiting for the video 🥺❤

  • @rukhsanajasem6330
    @rukhsanajasem6330 16 дней назад +1

    Ganga chechinte samsaram and expressions okke kanumbol “early bird “ le ‘sanem’ ne pole thonunnu 😍

  • @itsme-sukanya
    @itsme-sukanya 7 дней назад +1

    ഇതുപോലെ നല്ല സുഹൃത്തുക്കളെ കിട്ടാനും ഭാഗ്യം വേണം ❤️❤️❤️ഒത്തിരി ഇഷ്ട്ടപെട്ടു വീഡിയോ 😍

  • @NehanShaz
    @NehanShaz 14 дней назад +1

    ❤😂superrr she nvr forget this bday in her ലൈഫ്...

  • @AmeenMuhammedMuhammed
    @AmeenMuhammedMuhammed 19 дней назад +10

    ചേട്ടൻ ഇല്ലായിരുന്നു പോൾ എത്ര വിഷമിച്ചു എന്നറിയാമോ താങ്ക്യൂ ചേട്ടാ വീണ്ടും ബ്ലോഗ് തുടങ്ങിയതിന്
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nazarinak2195
    @nazarinak2195 19 дней назад +3

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ❤❤❤❤

  • @anjuratheesh8488
    @anjuratheesh8488 14 дней назад +5

    ഇത്രയും നല്ല ഫ്രണ്ട്സിനെ കിട്ടിയ ഗംഗ love uui

  • @CallmeFlashh
    @CallmeFlashh 19 дней назад +1

    Adipoli Video ❤❤❤ Happy Birthdayyy Glamyyyy 🎉

  • @fathima8434
    @fathima8434 19 дней назад +3

    Orupaad illaymayil ninn jeevitham arinj vanna aalanuu...❤❤

  • @anandhakrishnanachari4099
    @anandhakrishnanachari4099 19 дней назад +1

    Feel good video.. so happy to see you back

  • @lifeline3594
    @lifeline3594 18 дней назад +8

    Karthi gangaye kettu ❤❤❤

  • @sonyantony8889
    @sonyantony8889 19 дней назад +6

    Kartik annan is back❤❤❤ lots of love macha. With the same energy and the same intensity.

  • @lathap2
    @lathap2 19 дней назад +6

    Amazing video 🙏🎉🎉🎉🎉🎉🎉adipoli so cute 😊😊❤❤❤❤❤❤❤🙏👌👍🙏

  • @arseditz...9407
    @arseditz...9407 14 дней назад +2

    ഒരുപാട് നാളുകൾക്ക് ശേഷം ആണ് ഞാൻ കാർത്തിക് ഏട്ടൻ്റെ വീഡിയോ ഇത്രയും ആസ്വാദിച്ച് കാണുന്നത്🤗..now I'm pregnant കണ്ട വീഡിയോ എന്തായാലും തുടക്കം മുതൽ അവസാനം വരെ ഒരു ചിരിയോടു കൂടി തന്നെ കാണാൻ പറ്റി❤🎉

  • @sajikumar5871
    @sajikumar5871 19 дней назад +1

    Wow nice Karthik ❤❤❤❤❤ a good day 👍🙏🙏☺️👍🙏🙏☺️👍🙏🙏☺️ happy birthday ganga 🎉🎉🎉🎉🎉

  • @Mrs_black7
    @Mrs_black7 13 дней назад +2

    ഇതുവരെയും birthday celebrate cheyyatha njan... Kandappo... 🥹 chechide ettavum valiya ഭാഗ്യം ആണ് ee കുട്ടുകാർ... ❤️‍🔥❤️‍🔥

  • @muhammedshameel
    @muhammedshameel 19 дней назад +4

    കണ്ണൻ അണ്ണൻ പൊളിച്ച്😂🔥🔥🔥🔥

  • @abxiknr7974
    @abxiknr7974 19 дней назад +50

    19:45 clues of some legends lived here😂

  • @aneeshc5562
    @aneeshc5562 19 дней назад +10

    Eye killer varshe🌹

  • @memegasthenes2535
    @memegasthenes2535 19 дней назад +4

    സർപ്രൈസ് ന് സർപ്രൈസുമായി റിസോർട്ടിന് പ്രേമോഷനുമായി ലെ അണ്ണാ 😂😂

  • @varun44v
    @varun44v 19 дней назад +7

    2:05 4:09 ആരാടാ wireless set അടിച്ചോണ്ട് വന്നിരിക്കുന്നത് 🚔🚔😂😂🤣🤣

  • @jeevanbaby347
    @jeevanbaby347 19 дней назад +2

    Feel good ❤ KS is back 😍

  • @naseerkt1086
    @naseerkt1086 19 дней назад +3

    Ithaa pinnaumm video ittuu😁

  • @luedev
    @luedev 19 дней назад +3

    Orupad santhosham toni...happy for u guys.... ❤️ feel good video... 😍

  • @Akhilarajeesh1721
    @Akhilarajeesh1721 18 дней назад +4

    Ganga chechide video kanditt ivide vannavarindo 😍

  • @JO_777_
    @JO_777_ 16 дней назад +3

    Randalum together will be a blast....❤❤😊😊

  • @vaisakhkrishna45
    @vaisakhkrishna45 19 дней назад +8

    🎉 28:58 ee poper evidengilym correct time ill poytitindaa 🙂

  • @Sandhyasunaj
    @Sandhyasunaj 19 дней назад +1

    E friendship ennum ennum kaathusukshikane❤️🥰

  • @arshapaul764
    @arshapaul764 19 дней назад +6

    Aaaaaaaaaaaa........😍😍😍
    Best vlog ever enn parayum njan, adipoli surprise, thudakkam thott avasanam vare vere level🤣🤣😍😍

  • @Kappi699
    @Kappi699 19 дней назад +2

    Perfect couples Karthik Surya and glamy ganga

  • @fasnafasnu1254
    @fasnafasnu1254 19 дней назад +2

    Gangu..... you are lucky daa😘😘😘😘

  • @user-bq7hm9iu6c
    @user-bq7hm9iu6c 19 дней назад +2

    *no one can replace ganga💯🔥*