6 വർഷം മുൻപ് A NEW BEGINNING!!!. അന്ന് മുതൽ ഞാൻ കാണാൻ തുടങ്ങിയതാണ് അളിയാ നിന്റെ vlog, but ഇന്ന് വരെ വരെ കണ്ടതിൽ ഏറ്റവും ഇഷ്ടപെട്ട, ഒരുപാട് സന്ദോഷം തോന്നിയ ഒരു video ആയിരുന്നു ഇത്, നമക് മനസിലാവും നീ frndhip ന് കൊടുക്കുന്ന value, & love to shazz.
അളിയാ.. ഈ video ഇതിനോടകം ഒരു 10 തവണ ഞാൻ കണ്ടു! Just to relive those beautiful moments 🥹❤️ പെട്ടെന്ന് തീരുമാനിച്ചതാണെങ്കിലും വളരെ memorable ആയ ഒരു trip ആയി മാറി! Shazzinte reaction കണ്ട് അറിയാതെ ഞാനും emotional ആയിപോയാരുന്നു.. That was one of the most beautiful moments I've witnessed! Anyways, Waiting for more videos aliyaa.. 🥹❤️❤️❤️🙌
ഷാസിന് വാച്ച് കൊടുത്തപ്പോൾ ആ മുഖം ആരെങ്കിലും ശ്രദ്ധിച്ചോ? ഭയങ്കര ഇഷ്ടമായി ഇന്നത്തെ വീഡിയോ.. മരണം വരെയും ഈ ബന്ധം നിലനിൽക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു❤❤
സുഹൃത്തുകളെ കിട്ടുമ്പോള്‍ ഇങ്ങനെ കിട്ടണം..കൊടുക്കാൻ ഉള്ള മനസ്സ് ഉള്ള സുഹൃത്ത്...അത് ഈ watch അല്ല ഒരു കടല മുട്ടായി എങ്കിലും shaazz അളിയന്റെ excitement കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞു 😢❤❤
Happy Birthday Shazz...Gift ന്റെ price ഇൽ അല്ല.നിങ്ങൾ 2 പേരും തമ്മിൽ ഉള്ള സ്നേഹം അറിയാം. സഹോദര തുല്യം.. മനസ്സ് നിറഞ്ഞു... വളരെ സന്തോഷം.. You both give value each other ... Always brother
Literally look at shaz ikka's face he was filled with lot of emotions which he doesn't know how to express this friendship is something let it long last 🥺🧿♥️
Nthonnaadeii eth🙂🙂🙂പുല്ല് video കാണണ്ടാരുന്നു 🥲അറിയാണ്ട് കണ്ണീര് വന്നുപോയി 🙂♥️എന്തൊക്കെ പറഞ്ഞാലും ningade bond നേ പറ്റി ഒന്നും പറയാനില്ല.... സ്നേഹിക്കുന്നവരെ അവര് സ്നേഹിക്കുന്നതിനെ കാൾ പതിൻ മടങ്ങ് തിരിച്ചു സ്നേഹിക്കുന്ന രണ്ട് യുവ ഹൃദയങ്ങളുടെ ഉടമസ്ഥർ 🥲♥️Love you Shazz മച്ചാ & Karthik machaa🥰♥️😘Love You A Lot♥️ ~ Sharon K Shibu
Hi Karthik chettaaa...katta waiting aayirunnu ee vdo kk vendi...raathri 11.00manikk kuthiyirunnu kandathaanu.....but, I am so exited this vdo chettante ellaa videosum kaanaarund .keep going Karthick chettaa And Dare to dream👍
Kannannnn chettaaa, innu njan ambalathil poyepol, i prayed for pipi chechiii, you both guys will be so happy with, a cute and healthy child..... SNEHAM MATHRAM OLLU CHETTAA❤❤❤❤❤
Brooooo....u guys are the meaning of true frndship...karthik bro this is for u...[ I always felt that who ever left you was your gift...true frnds are still with you,,,,just be happy and chill....you are still our fav....hapy birthday shazzz❤❤
സുഹൃത് ബന്ധത്തിന് ഉള്ള ഒരു വലിയ ഉദാഹരണം ആയി എനിക്ക് തോന്നുന്നു അളിയന്മാരെ നിങ്ങൾ രണ്ടും വേറെ ലെവെലാ എന്റെൽ എന്റെ കളസം മാത്രേ ഉള്ളു അത് ഗിഫ്റ്റായിട്ട് ആരും വാങ്ങുകയും ഇല്ല ഞാൻ കൊടുക്കുകയും ഇല്ല 😂 ഈ ബന്ധം ഇതുപോലെ പടച്ചോൻ നിലനിർത്തട്ടെ love you too bros 🥰🥰❤❤❤❤
@dare to dream Dear karthik, shassam aliyan happy ayi.He didn't expect this moment.Pullikaran korach immotional ayi in his heart but veliyil vannu but vanilla .I like your friend ship goals .Ellarum shassam aliyandae big day memorable akki.Njan ninngaludae ellavarudeyum videos kanarund,Wishing u ellarodum all the best and shassam aliyah happy birthday monusae.Stay blessed ❤
in 2021 karthik surya introduced me one piece. Now i got that why he speaks about one piece. i watched drums of liberation. Thank u karthik surya for introducing one piece👍🏻❤
I love you guys soooooooo much, enelum kanan bhagyam undayal i wanna hug you both…. Love both of you for your fiendship and for your contents…. Shaz and karthi its your luck to have friends like you each other. Love you guyzzz❤❤❤❤
Ente macha enth base il ahn over enn udheshiche? Reaction vechittano?.angne anenki ee watch inu 2 lakh 50thousand rs indu alland 5k de alla.. Other that ithrem expensive watch enthinan kodkunnath ath over alle ennan udheshichath enkil they both had good revenue.. And they're bromance was nys.. Ellathilum negative kandupidikkand positive side um kudi kaanu..
Register Now to Unlock 10% off on Finacademy integrated courses - forms.gle/yNVSq9aft7Yh4neh7
Contact : 8714765444
6 വർഷം മുൻപ് A NEW BEGINNING!!!. അന്ന് മുതൽ ഞാൻ കാണാൻ തുടങ്ങിയതാണ് അളിയാ നിന്റെ vlog, but ഇന്ന് വരെ വരെ കണ്ടതിൽ ഏറ്റവും ഇഷ്ടപെട്ട, ഒരുപാട് സന്ദോഷം തോന്നിയ ഒരു video ആയിരുന്നു ഇത്, നമക് മനസിലാവും നീ frndhip ന് കൊടുക്കുന്ന value, & love to shazz.
വളരെ വളരെ സന്തോഷം രണ്ടാളുണ്ടെയും മനസ്സ് നിറഞ്ഞത് ഞങ്ങൾ കണ്ടു. എന്നും എന്നും ഇതുപോലെ എല്ലാവരും സന്തോഷത്തോടെ സ്നേഹത്തോടെ ഇരിക്കട്ടെ ....❤❤❤❤
You are lucky to have such best friends athellaarkkum kittunna oru karyam alla behold this friendship tightly. Love you guys
19:37
കറക്ട് സർപ്രൈസ് കൊടുക്കുമ്പോ (gift) Add വന്നോ ആർകെങ്കിലും 😂
njan njetti !!! so happy that you all came here .. it was super duper fun and ah watch njan adikam iddarilaa.. super watch
Love you aliya🥰
Tinku minku🤌🏻🫶🏻
🤩🤩
Le Effin : പുതിയ കൺടെൻറ് ആയി 😂😂
ഒരു watch നമുക്കും gift ആയി താടെ shaazhame 😁
അളിയാ.. ഈ video ഇതിനോടകം ഒരു 10 തവണ ഞാൻ കണ്ടു! Just to relive those beautiful moments 🥹❤️ പെട്ടെന്ന് തീരുമാനിച്ചതാണെങ്കിലും വളരെ memorable ആയ ഒരു trip ആയി മാറി! Shazzinte reaction കണ്ട് അറിയാതെ ഞാനും emotional ആയിപോയാരുന്നു.. That was one of the most beautiful moments I've witnessed! Anyways, Waiting for more videos aliyaa.. 🥹❤️❤️❤️🙌
❤😊
ഇതുപോലെ ഒരു കൂട്ടുകാരൻ ഉണ്ടെങ്കിൽ.. എല്ലാ birthday ദിവസവും സന്തോഷം😂❤️
എല്ലാ ദിവസവും സന്തോഷം 👍👌
🙂
ഷാസിന് വാച്ച് കൊടുത്തപ്പോൾ ആ മുഖം ആരെങ്കിലും ശ്രദ്ധിച്ചോ? ഭയങ്കര ഇഷ്ടമായി ഇന്നത്തെ വീഡിയോ.. മരണം വരെയും ഈ ബന്ധം നിലനിൽക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു❤❤
ജീവിധത്തിൽ ഒരു മുട്ടായി പോലും സർപ്രൈസ് കിട്ടാത്ത ഞാൻ 😅.. Happy birthday shaZZ✨✨
Me also
Njanum🥴
സുഹൃത്തുകളെ കിട്ടുമ്പോള്‍ ഇങ്ങനെ കിട്ടണം..കൊടുക്കാൻ ഉള്ള മനസ്സ് ഉള്ള സുഹൃത്ത്...അത് ഈ watch അല്ല ഒരു കടല മുട്ടായി എങ്കിലും shaazz അളിയന്റെ excitement കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞു 😢❤❤
Happy Birthday Shazz...Gift ന്റെ price ഇൽ അല്ല.നിങ്ങൾ 2 പേരും തമ്മിൽ ഉള്ള സ്നേഹം അറിയാം. സഹോദര തുല്യം.. മനസ്സ് നിറഞ്ഞു... വളരെ സന്തോഷം.. You both give value each other
... Always brother
Literally look at shaz ikka's face he was filled with lot of emotions which he doesn't know how to express this friendship is something let it long last 🥺🧿♥️
Nthonnaadeii eth🙂🙂🙂പുല്ല് video കാണണ്ടാരുന്നു 🥲അറിയാണ്ട് കണ്ണീര് വന്നുപോയി 🙂♥️എന്തൊക്കെ പറഞ്ഞാലും ningade bond നേ പറ്റി ഒന്നും പറയാനില്ല.... സ്നേഹിക്കുന്നവരെ അവര് സ്നേഹിക്കുന്നതിനെ കാൾ പതിൻ മടങ്ങ് തിരിച്ചു സ്നേഹിക്കുന്ന രണ്ട് യുവ ഹൃദയങ്ങളുടെ ഉടമസ്ഥർ 🥲♥️Love you Shazz മച്ചാ & Karthik machaa🥰♥️😘Love You A Lot♥️ ~ Sharon K Shibu
2:08 le robin: namakkittanalllo machambi 😂😂
TIME TRAVEL
YEAR: 2050
YT CHANNEL: KARTHIK SURYA
VIDEO TITLE: gifting by bestie a private jet😂😂
😂❤
Jus like baasi said “when things are going really bag koorach nalla friends indayal ellam ok ann” and you guys are lucky to have friends like this
നിങ്ങളുടെ friendship.... Wow 😍😍😍🥲... ഇങ്ങനെയുള്ള ഫ്രണ്ട്സിനെ കിട്ടാൻ പുണ്യം ചെയ്യണം 🥹🥹
ഇതുപോലെ രണ്ട് കൂട്ടുകാർ മതി കൂടുതൽ ഒന്നും വേണ്ട 🥰❤️🙂
20:27 ithanthadey minnal muraleele villano 😂😂
5:31😂😂😂😂
15:50 wow..😂❤ pwoli moment❤❤
19:13 Sheay.. Friendship da❤
Humble പറഞ്ഞ silence ഇൽ ഉണ്ടായിരുന്നു എല്ലാം... True freindship 😍😍😍😍
Hi Karthik chettaaa...katta waiting aayirunnu ee vdo kk vendi...raathri 11.00manikk kuthiyirunnu kandathaanu.....but,
I am so exited this vdo chettante ellaa videosum kaanaarund .keep going Karthick chettaa
And Dare to dream👍
Ha oru load chilavukalim aai oraal varanundu be ready ❤🥰🤣🤣😂😂
🥰😊
😂
😂😂
Kannannnn chettaaa, innu njan ambalathil poyepol, i prayed for pipi chechiii, you both guys will be so happy with, a cute and healthy child..... SNEHAM MATHRAM OLLU CHETTAA❤❤❤❤❤
😂
Humble aliyan paranje dialogue adipoli 🔥👍👍 this watch vl nvr loose its shine... Super 🔥🔥💯
കാർത്തിക് ചേട്ടാ... ഒരുപാട് ഇഷ്ട്ടായി വീഡിയോ.. സന്തോഷം.
എന്നും നന്മകൾ ഉണ്ടാവട്ടെ ❤
20:35 blasters annan spotted 😮🔥
20:33 ദേ ബാക്കിൽ ഇവാൻ 😅
😂😂😂💯
Goa kali keyinn agoshikkan vannatha😂😂
1:00 hpy birthday biju nu parnja chechiyae orma vannu 😂😂😂
Brooooo....u guys are the meaning of true frndship...karthik bro this is for u...[ I always felt that who ever left you was your gift...true frnds are still with you,,,,just be happy and chill....you are still our fav....hapy birthday shazzz❤❤
20:35 KBFC ആശാൻ അല്ലേ ആ വാതിൽ തുറന്നു വന്നത്
I literally cried watching this video🥲 this video has a special place in my heart dude❤
I too hope for a best friend like you 🤌🏻❤️
0:23 Salleeyy.. ithaarith Glamyy gangayoo.., sharuu... humbileee.. 😂😂
കട്ട വെയ്റ്റിംഗ് ആയിരുന്നു ഇതൊന്നു കാണാൻ ❤
shazz is blessed to get a frnd like you...and this one made my day...frnds like these are soo unique...you guys are literally the best duo
പകരം വീട്ടൽ തുടരുന്നതാണ് guys😂❤️❤️
18:53 ath kalakiii😂😂😂😂
Who said Money can't buy love and happiness 😂
Very true👍
കാർത്തിക് സൂര്യ ഫാൻസ് മലപ്പുറം ജില്ലാ യൂണിറ്റ്..⚽✌️🤩💖
24:23 ആരെയോ കൊള്ളിച്ചു പറയും പോലെ 😁🤣
എനിക്കും തോന്നി..😅
Aare
Athe areye annu
Heart touching
Ithuvare birthday aagoshikkatha njan...❤
ഹംപിൾ കിടിലം ആണ് ബ്രോ 🥰👌👌
സുഹൃത് ബന്ധത്തിന് ഉള്ള ഒരു വലിയ ഉദാഹരണം ആയി എനിക്ക് തോന്നുന്നു അളിയന്മാരെ നിങ്ങൾ രണ്ടും വേറെ ലെവെലാ എന്റെൽ എന്റെ കളസം മാത്രേ ഉള്ളു അത് ഗിഫ്റ്റായിട്ട് ആരും വാങ്ങുകയും ഇല്ല ഞാൻ കൊടുക്കുകയും ഇല്ല 😂
ഈ ബന്ധം ഇതുപോലെ പടച്ചോൻ നിലനിർത്തട്ടെ love you too bros 🥰🥰❤❤❤❤
the happiness in karthi face says all about it✨💛🔥
ഒരുപാട് ഇഷ്ടം ആയി ഈ വീഡിയോ കണ്ടപ്പോൾ. കൂട്ടുകാരനോടുള്ള സ്നേഹം ❤️❤️❤️❤️
അടുത്തത് നിങ്ങൾ രണ്ടാളും കൂടി humble ന് കൊടുക്ക് 😂🫶🏿
Kidilam Video Karthikbro+Shazazbro+Humble+Sharanya Rocksss❤❤❤🎉🎉Best Friends Everr❤❤
Shazzne വീഡിയോയിൽ കണ്ട ആ സമയം തൊട്ട് ഈ വീഡിയോ തീർന്നത് വരെയും എന്റെ മുഖത്തു ഒരു പുഞ്ചിരി ഉണ്ടാർന്നു ❤
24:31 il aa chechi teri vilikano😂... But istayi😌
☺️എന്നും ഞാൻ വീഡിയോ വരുന്നതും കാത്ത് ഇരിക്യാ കാർത്തിക് ബ്രോ 🥰 അടിപൊളി സർപ്രസ് കൊടുത്തത് പൊളിച്ചു 👏🏻👏🏻👏🏻
@dare to dream Dear karthik, shassam aliyan happy ayi.He didn't expect this moment.Pullikaran korach immotional ayi in his heart but veliyil vannu but vanilla .I like your friend ship goals .Ellarum shassam aliyandae big day memorable akki.Njan ninngaludae ellavarudeyum videos kanarund,Wishing u ellarodum all the best and shassam aliyah happy birthday monusae.Stay blessed ❤
Surprise polichu Karthik etta!!😌❤️👍🏼
20:36 ivan ashan 😂 ❤💛
Santhosham kondu kannu niranju adipoli surprise suhurth bandham vila ariyunnavarkku ithu kazhiyu ❤❤❤❤❤❤
6:45 മകളേ ഇദ്ദുത് അടിയട കണ്ണാ 😂
15:56 ലെ ഷാസ് ഞാൻ ഇപ്പോൾ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണോ ലിഫ്റ്റ് ഇറങ്ങി വന്നത്..😀😀
കുറെ നാൾ കൂടി പഴയ കാർത്തിക്സുര്യയെ കണ്ടു..... Best Vlog 🙂💗
സൗഹൃദം എന്നും നില നിൽക്കട്ടെ ❤❤
Waitingayirunnu.. വീഡിയോക്ക്.. Shaaz സർപ്രൈസ് ആവുന്ന കാണുവാനും 💐💐❤️👍👍👍
Great friendship ❤all the best happy birthday shash🎉🎉🎉
13:17 aahh technology delhi ile metro ilum und !!
in 2021 karthik surya introduced me one piece. Now i got that why he speaks about one piece. i watched drums of liberation. Thank u karthik surya for introducing one piece👍🏻❤
Karthik Surya is a vlogger with a Golden heart.. Very thankful to his friends who is close to him.
Waiting for this video my whole day ❤
Karthik chetta your soo grate chetta ingane surprise cheyumbole sherikkum orupade happy avunnu ❤
I hope this vlog goes trending Karthik. Absolutely Loved this vlog.
THIS IS CALLED BROMANCE... 🤜🤛😍❣️, അൽ പൊളി vlog.... 🔥💯
I love you guys soooooooo much, enelum kanan bhagyam undayal i wanna hug you both…. Love both of you for your fiendship and for your contents…. Shaz and karthi its your luck to have friends like you each other. Love you guyzzz❤❤❤❤
❤
Humble aliyanum kooode nthelum surprise kidilan item kodukkk karthik chettooiii💗😍
Kidukachi happy birthday shazz broo bay tha bay sabu annan evide epo kanunee illa mazavilil polum illallo podi polum illa kandu pidikkan 🥰🥰
Surprise pwoli❤🎉....happy Brday Shazz 💝
ഞാൻ കട്ട waiting ൽ ആയിരുന്നു ഈ video ക്ക് വേണ്ടി ❤❤❤ഇന്ന് തന്നെ കുറെ തവണ നോക്കി upload chytho chythonnu 😂😂😂
15:55 shazz ikkada ottam 😂
First like ente tha chetta.ellavarum undallo adipoliyayirikkum ganga chechi undangil pinne parayanda . happy journey ❤❤❤❤
Ithanu frnd daaa karthi❤❤❤❤❤
I'm waiting for this vlog bro love you guys ❤❤
Nanban ennu paranjal summava, athanu really senaham, ♥️👌🥰
Bro Sandeep bro ku endhelum surprise koduthude plz... Guys ellarum para
4:45 rohinide bago😂
Karthik bro keep going ALL THE BEST
പൊളിച്ചു......ഹാപ്പീ ജന്‍ച്ചീസം ഷാസ് അളിയാ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤
14:46 g wagon
17:19 arabic thirich ahn vayikuney vroo😂
21:00 editing mistake
Shazzam is lucky to have a brother like you karthik bro😁.
കുറച്ചു ഓവർ അല്ലെ എന്ന് ഒരു സംശയം... 😉
Ente macha enth base il ahn over enn udheshiche?
Reaction vechittano?.angne anenki ee watch inu 2 lakh 50thousand rs indu alland 5k de alla..
Other that ithrem expensive watch enthinan kodkunnath ath over alle ennan udheshichath enkil they both had good revenue..
And they're bromance was nys..
Ellathilum negative kandupidikkand positive side um kudi kaanu..
Lunkiyum t shirtum ayirunnel polichenem...
24:32 karthik: Nee enthinada karayanathu
Humble: kore spelling mistakes
😂
thanks 4 the song 10:05
Katta waiting aayitunnu🎉❤
18:25 chechii kollam
Airil vanna karthik brode entry vere level (engane sadikunn machuuu)😹❤️🔥❤️🔥❤️🔥
❤❤️😍
peroorkadakku aduth kudappanakunnu swadeshi
peroorkada plum cake😋😋😋
Most awaited moment of mine 20:00
Happy birth day shaazz aliyaa🎉🎉🎉🥰🥰❤️❤️
Hppay B'day Shaz. Amazing friendship. let this true and longliveness
nte mwone watch nu verum 3lakk 22thousand mathreee oll😶😱😱
17:48 🤣🤣🤣🤣🤣
Most awaited video ❤❤😍
Karthik chetta ee video enikk orupadu feel cheyithu. Video yude last okke ayapol karachill vannu. Sharikkum enitte heart I'll thatti.❤
Adipoli super beautiful wonderful amazing
Woww Enik illlallo eth pole oru dude Poli aayitto ❤❤❤❤❤