Dnt share everything, plz sensor it like keeping pepperspray at home nearby window area. Nd one more in future ur intrvw ll be personal enquiry, plz use face blurr for her or his future healthy life, v cnt belve ny one bcz v r lvng in bussiness world....tnks
Thank you, Dhanya, for introducing such an inspiring woman. She is a remarkable example of how a woman can emerge stronger from challenging situations. Ganga, your stories brought tears to my eyes, and you are a true go-getter. I believe you will reach great heights in life. Continue to inspire many more girls and remain this naturally genuine throughout your journey.
ധന്യ ചേച്ചി വരുന്ന ഗസ്റ്റുകളോട് വളരെ respect ഇൽ സംസാരിക്കും അവരെ ശ്രദ്ധ യോടെ കേൾക്കും. ഈ quality കൊണ്ടാണ് എല്ലാവർക്കും വളരെ comfortable ആയിട്ട് open ആയ് സംസാരിക്കാൻ പറ്റുന്നത് ❤️
ഗംഗയോട് ഒരുപാട് റിലേറ്റ് ചെയ്യാൻ കഴിയുന്ന ഒരു വാക്ക് ഇപ്പോഴും എന്റെ ജീവിതത്തിൽ ഉണ്ട്... "ഇൻസെക്യൂരിറ്റി" ... നീണ്ട 28 വർഷങ്ങളായി ഇതേ വരെ ഒരിടവും, ഒരാളും എനിക്ക് secure ആയി തോന്നിയിട്ടില്ല... അനുഭവിക്കാത്തവർക്ക് ഇത് വെറും കഥ മാത്രം... 🙂
Very true. Insecurity entha ennu ariyanel enne nokkiya mathi ennu njan eppozhum vicharichittundu.. My life story is also somewhat relatable to Ganga's. Somewhere the past keeps questioning us and plays as a hindrance to move forward.
Thank you for interviewing this wonderful girl... She deserves a seat opposite to you answering your wonderful questions... Bold & beautiful girl👍🏻👍🏻👍🏻👏🏻👏🏻👏🏻
Ganga is a gem❤️🫂 ഒരുപാട് പേർക്ക് നേരിഡെണ്ടി വന്നിട്ടുള്ള ഒരു പ്രശ്നമാണ് child abuse എന്നുള്ളത്... ഗംഗ പറഞ്ഞത് പോലെ we should face with that trauma life long😊.. മറ്റൊരാൾ ചെയ്ത മൃഗയമായ ഒരു പ്രവർത്തികൾ കാരണം ഒരു ജീവിതം മുഴുവൻ നമ്മൾ ഉരുകി ജീവിക്കുന്ന ഒരു അവസ്ഥ..... 💔
ഗംഗയുടെ വാക്കുകൾക്കിടയിൽ ഞാൻ കാണുന്നത് എന്നെത്തന്നെ ആണ് 😔എന്റെകൂടി past ആണ്..അച്ഛനില്ലാതെ വളരുന്നതിന്റെ വിഷമം അറിയാതെ വളർന്ന എന്റെ ബാല്യത്തിന് നന്ദി പറയാനുള്ളത് എന്റെ കുറച്ച് ബന്ധുക്കളോടും നാട്ടുകാരോടും കൂടിയാണ്. ഹൃദയമുള്ളവർക്കിടയിൽ ജീവിക്കാൻ കഴിഞ്ഞു എന്നതിന് അവരോടല്ലാതെ ആരോട് നന്ദി പറയാൻ 😘😘
ഫീനിക്സ് പക്ഷി യെപോലെ ഇപ്പോൾ ഇവിടെ എത്തിയില്ലേ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും മോളെ നിനക്ക് നല്ല ഒരു പാർട്ണറെ കിട്ടും ഞങ്ങളും ഞങ്ങളെ പ്രാർത്ഥന യും കൂടെയുണ്ടല്ലോ നീ പൊളിക്ക് ❤❤❤❤
"Future husband home ayirikkanam problem avaruth"... what an insightful statement... I have the exact mentality too...and this is the best way to articulate it!
ഗംഗയെ നേരിൽ കാണണമെന്നുണ്ട്... കണ്ടില്ലെങ്കിലും മിണ്ടിയില്ലെങ്കിലും.. ഞാൻ ഗംഗയുടെ നല്ല frnd ആണ് ട്ടാ... 🫂🫂🫂🫂 എന്റെ അനിയത്തിക്കുട്ടി 🫂🫂... ഇങ്ങു ദൂരെ നിന്ന് ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു... നിനക്കു വേണ്ടി പ്രാർത്ഥിക്കുന്നു... നിന്റെ ഉയർച്ചയിൽ അഭിമാനിക്കുന്നു... ഇനിയും ഉയരും... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.... 🫂
മദ്യം ഗജനാവ് നിറക്കുന്നുണ്ടെങ്കിലും ഇങ്ങനത്തെ ഒരു നൂറ് കഥകൾ പിന്നാമ്പുറത്ത് നടക്കുന്നുണ്ട്.... ഇൗ വീഡിയോ കാണുന്ന ഒരാൾ എങ്കിലും തന്റെ ജീവിതം മാറ്റിയാൽ അത് വലിയ കാര്യം തന്നെ...
അധികം നാളായില്ല ഞാൻ ഗംഗ മോളെ ഫോളോ ചെയ്യാൻ തുടങ്ങിയിട്ട്. അവൾ എല്ലാവർക്കും ഒരു മാതൃകയാണ്. ജീവിതം നൽകുന്ന പാഠം വളരെ വലുതാണ്. മനക്കരുത്തോടെ ആത്മവിശ്വാസത്തോടെ തുടരുക ഈ ജൈത്രയാത്ര. മോൾക്ക് എല്ലാവിധ ആശംസകളും നേരുന്നു...❤
So much respect for Ganga. I am sure she will be an a inspiration to lots of girls who struggle to stand up against all the barriers women have in our society. A girl who speaks up is always thought to be arrogant in Gods Own country!! Thank you Dhanya for introducing such personalities. ❤
Light ഇട്ടിട്ടാണ് എന്ന് പറഞ്ഞല്ലോ.. Ganga... നീയിപ്പോ നല്ലോണം bold എന്നാൽ ചില കാര്യങ്ങൾ ഇപ്പോഴും hold ആയി നിക്കുന്നുണ്ട് so, councilling start ചെയ്യു... എല്ലാം ok ആവും 👍🏻👍🏻👍🏻
ഗംഗയുടെ ലൈഫ് ഏറെക്കുറെ എന്റെ ജീവിതം തന്നെയാണ്... ചെറിയ ചെറിയ വ്യത്യാസം ഉണ്ടെന്ന് മാത്രം... I know your pain... Insecurity യും past trauma യും abuse ഉം ഒക്കെ ഞാനും സഹിച്ചിട്ടുണ്ട്
Husband എന്നത് ഒരു പ്രോബ്ലം ആയിരിക്കരുത് എന്ന് പറഞ്ഞത് കാര്യം പക്ഷേ വിവാഹത്തിന് മുൻപുള്ള സ്വഭാവം നോക്കി ഒരാളെ വിലയിരുത്താൻ പറ്റുമോ. ജീവിതത്തിൽ പ്രതിസന്ധികൾ വന്നാൽ ആളുകൾ മാറിയേക്കാം സ്വാഭാവികം
POSCO act is there now also she can complaint against she being abused when she was child. No need of evidence in this particular case.. Come forward, don't let that demon 😈to live peacefully 😠
I truly wish Ganga and her family to get someone who treats them the best and erase all their traumas and insecurities🥺🤍 They deserve all the happiness in the world❤✨
നമ്മുടെ അനുഭവങ്ങൾ ആണ് ഒരു വ്യക്തി യേ ബോൾഡ് ആക്കുന്നത് 👏ഗംഗ മോളെ ഇല്ലായ്‌മയിൽ ഒരു ബന്ധുക്കളും കാണില്ല 👏മോൾക്ക് നല്ല ഒരു നില വരുമ്പോൾ എല്ലാവരും വരും 👏മോളെ നോ പറയാൻ മടിക്കരുത് മോളെ അപ്പഴത്തെ ബുദ്ധിമുട്ടേ ഉള്ളൂ 👏ഗംഗ മോൾക്ക് മോൾക്ക് ഇഷ്ടം ഉള്ള നല്ലൊരു വീടും നല്ലൊരു കുടുംബ ജീവിതവും കിട്ടട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 👏മോൾക്ക് മോളെ നല്ല care ചെയ്യുന്നതും നല്ല പോലെ നോക്കുന്ന ഒരാളെ കിട്ടി മോൾടെ ജീവിതം ധന്യമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👏സീറോ യിൽ നിന്ന് വരുന്നവർക്ക് എന്തും ഫേസ് ചെയ്യാൻ പറ്റും 👏മോൾക്ക് നല്ലൊരു ഭാവി വരട്ടെ എന്ന് ഒരിക്കൽ കൂടി പ്രാർത്ഥിക്കുന്നു 👏
Awesome Dhanya..u gave a safe space for her to open up.. And which infact will help zillions to atleast feel they are not the only ones going through similar struggles..
I was eagerly waiting for this part❤ sexual abuse and the insecurity that comes from the past trauma i can feel you chechi 🥺im super proud of you chechi
Could not stop my tears at many moments. This is a much awaited moment to bring in Ganga here, I have heard her from the Interlerks podcast as well. I was wishing somewhere inside to see her with Dhanya and here it is.
Enteee life gangayeee poleee aaarnnnuuu now Enikk Nalla oru life partner kittyyy …enikkk ippoo orupaaad change aaaayi positive aaayii…ippo njnnn orupaaad happy yaaaa 😃😃😃😃he is my god ❤
Trauma will remain chechii 😊 trust issues , panic attacks , social anxiety, anger , mixed thoughts emotion ithellam nttem life il koode poyittind ... pakshe ntt family ne orkkumbol athellam face chyaan ulla oru strength enikk kittum aeirunnu ...i can say that am proud of myself cuz i fought with those battles alone .... nd anyone is going through any mental issues plz remind yourself that YOU ARE PRECIOUS ❤ BE STRONG ...Fight for what you believe in, even if it means standing alone. 💌
saw one of her interview where she mentioned she is not matured. I dont think so..... Throughout this interview ganga did not tear at all....... proud of her
Ganga, you are a very kind and strong person. You are lucky to have an equally wonderful mother. Dhanya did the interview well with empathy and respect.
I really like your interviews mam, main reason for that is you are a good listener. This interview was awesome. You choose the right person. May god bless you ...
Kann nirayaand ee interview full kaanan pattoola...😢😢eppzhum happy aayi irikkunna ee face nte udamakk ...ithreem negative past ndaavunn vijaarichlla...in shah allah...future eppzhm happy aavtte😚😊🥲
Dear Ganga, it’s so lovely to watch this interview. It’s the first time I am commenting on youtube. You are an inspiration for all the girls out there. All the very best for your bright future❤️🙏🏼🙏🏼
All the very best Ganga for your future endeavors. Its is quite inspiring to see young women with such will power and determination. Thanks a lot Dhanya for introducing such personalities. Your videos have helped a lot many people struggling emotionally and mentally, by passing a message that they are not alone, that there are similar people who have come out of such traumatic situations and they all have a second chance. Totally appreciate and respect the time and effort you put,Dhanya to bring out such impactful conversations.
A few minutes back I finished watching this brave girl's interview....a big hug....she just embraced the storm and moved on and bloomed out beautifully.....
What a matured person she is ! Love and hugs to Ganga , wishing her good luck and strength to pursue her dreams !! Dhanya - you are such a wonderful host, your generosity and compassion to the people, just love the way you are and the way you host ! Kudos and looking forward to see many more interviews !
കല്യാണം കഴിച്ച് വിടുന്ന husband ee പെൺകുട്ടി യുടെ അച്ഛൻ്റെ സ്വഭാവം പോലെ ആണെകിൽ എന്താവും അവസ്ഥ വീട്ടുകാർ അങ്ങനെ ആണെങ്കിൽ തകർന്നു പോവില്ലെ ഇതേപോലെ ഒക്കെ തിരിച്ച് വരവ് വേണമെങ്കിൽ അത്ര pwerfull ആവണം അങ്ങനെ തിരിച്ച് വരാൻ പറ്റാത്ത എത്രയോ ജീവിതങ്ങൾ ഉണ്ടാകും
Ganga. Ur such an inspiration to all the people who are suffering these kinds of issues. And never expect anything from any person my girl ❤. U are enough of a person for yourself. Just live your life... Enjoy every moment...
What she said is true... i thought it was me... But no..... enikm oru penkuttiye aerdengilm kaiyil kandal, i will clearely observe them.. Childhood trauma anubavicha ellardem thoughts angane aayirikm ennu epo enk manasilayy... i too have these similar thoughts when someone comes near me.. 🥲
ഓരോ സമയവും കടന്നു പോകും....പോയ വഴികൾ പോയവർക്ക് മാത്രേ അറിയൂ.സാഹചര്യം ആണ് ... വന്ന വഴികൾ ആണ് നമ്മെ നമ്മൾ ആക്കുനത്. ഈ കുട്ടി ഡെ സംസാരത്തിൽ നിന്നും അത് ഒന്ന് കൂടി മനസ്സിൽ ആക്കുന്നത്
I can easily connect with u Ganga.. Because i was also in your same situation.... But now i got a peaceful place called my husband(its been 7 years and we also have a son)❤but my mom😢
Love this girl from the beginning... Wht an inspiration you are my dear.... Be strong and be bold like this always... Kudos to all ' Thantedi' girls ❤❤
ഞാൻ ഇതുവരെ ആരോടും പറയാത്ത ഒരു കാര്യം എന്റെ ലൈഫിൽ നടന്നിട്ടുണ്ട്.... ഗംഗ പറഞ്ഞ പോലെ എന്റെ ചെറുപ്പത്തിൽ ഒരു 1st or 2nd standard aanennu thonnunnu. Sexually abuse ചെയ്യപ്പെട്ടിട്ടുണ്ട്. എന്റെ അച്ഛന്റെ കൂടെ ജോലി ചെയ്തിരുന്ന ഒരാളാണ്. എന്നെയും ഇത്രയും വർഷം ആരോടും പറഞ്ഞിട്ടില്ല. എന്നെ haunt ചെയ്യുന്ന ഒരു past ആണ്
Thanks for watching.Do leave a Like or share the video if you like it ❤
dhanya, താൻ എങ്ങനെ കരയാതെ പിടിച്ചിരുന്നെടോ…. 😢
Dnt share everything, plz sensor it like keeping pepperspray at home nearby window area. Nd one more in future ur intrvw ll be personal enquiry, plz use face blurr for her or his future healthy life, v cnt belve ny one bcz v r lvng in bussiness world....tnks
Thank you, Dhanya, for introducing such an inspiring woman. She is a remarkable example of how a woman can emerge stronger from challenging situations. Ganga, your stories brought tears to my eyes, and you are a true go-getter. I believe you will reach great heights in life. Continue to inspire many more girls and remain this naturally genuine throughout your journey.
@@brijinavinodh6632I was thinking the same thing.
❤😍
After all these today you stand here , soo proud of you 🫂
Evdeyokeyo ningalde life entepole 🥲 so proud of you😘🙂
Chakkara anu njangalde.... Love you moleeee... Orupadu uyarangalil ethatte... God bless 😘❤
@glamyganga sending hugs girl🫂
Ganga love you epozhaaa ulla sneham oru pad kudiyath😘😘😘😘
ധന്യ ചേച്ചി വരുന്ന ഗസ്റ്റുകളോട് വളരെ respect ഇൽ സംസാരിക്കും അവരെ ശ്രദ്ധ യോടെ കേൾക്കും. ഈ quality കൊണ്ടാണ് എല്ലാവർക്കും വളരെ comfortable ആയിട്ട് open ആയ് സംസാരിക്കാൻ പറ്റുന്നത് ❤️
Sathym
'husband should be a peaceful place, not a problem '. Super ❤❤❤❤
Orupaaad swadheenicha oru sentence..vallanda ang ishtappatt...
Sathym👍.... Nalla words airunnu
💯💯💯
💯
Super definition
ഗംഗയോട് ഒരുപാട് റിലേറ്റ് ചെയ്യാൻ കഴിയുന്ന ഒരു വാക്ക് ഇപ്പോഴും എന്റെ ജീവിതത്തിൽ ഉണ്ട്... "ഇൻസെക്യൂരിറ്റി" ... നീണ്ട 28 വർഷങ്ങളായി ഇതേ വരെ ഒരിടവും, ഒരാളും എനിക്ക് secure ആയി തോന്നിയിട്ടില്ല... അനുഭവിക്കാത്തവർക്ക് ഇത് വെറും കഥ മാത്രം... 🙂
E bhumiyil ninnum pokaaraayi.
Still I am insecured
That's my fate
100%...ആർക്കും പറഞ്ഞാൽ മനസിലാവില്ല.... Experience ചെയ്തവർക്ക് മാത്രം അറിയാം 🥺🥺🥺🥺....
Very true. Insecurity entha ennu ariyanel enne nokkiya mathi ennu njan eppozhum vicharichittundu.. My life story is also somewhat relatable to Ganga's. Somewhere the past keeps questioning us and plays as a hindrance to move forward.
അതെ സത്യം 😢
ചെറുപ്രായത്തിൽ തന്നെ sexually abuse ഉണ്ടയിട്ടുള്ളവർ ആരൊക്കെ ഇനിയും മൻസിൽ അടക്കിപിടിച്ചു വെയ്ക്കാതെ മനസ്സിൽ നിന്നും പുറത്തു എടുത്ത് കളയു.
Me also🥹
Purathallaaa ala kalayendee ubadrevicha aaalleee jeevidakalam muyuvan anubavikunaa oruu panni kodukannam
Me too
Me too..
Me too
തന്റേതായിട്ടുള്ള ഇടം കണ്ടു പിടിക്കുന്നവളാണ് തന്റേടി 🔥🔥🔥 8:53
Correct
Ysss
ബി യെ തന്റെടൻ
Correct 👍
Thank you for interviewing this wonderful girl... She deserves a seat opposite to you answering your wonderful questions... Bold & beautiful girl👍🏻👍🏻👍🏻👏🏻👏🏻👏🏻
ജീവിതത്തിലെ പ്രതിസന്ധികൾ കടന്ന് ഈ നിലയിൽ എത്തിയ ഗംഗയ്ക്ക് അഭിനന്ദനങ്ങൾ ❤
യാത് നെല
@@swethakrishna1182 ne Etha
Ganga is a gem❤️🫂
ഒരുപാട് പേർക്ക് നേരിഡെണ്ടി വന്നിട്ടുള്ള ഒരു പ്രശ്നമാണ് child abuse എന്നുള്ളത്... ഗംഗ പറഞ്ഞത് പോലെ we should face with that trauma life long😊.. മറ്റൊരാൾ ചെയ്ത മൃഗയമായ ഒരു പ്രവർത്തികൾ കാരണം ഒരു ജീവിതം മുഴുവൻ നമ്മൾ ഉരുകി ജീവിക്കുന്ന ഒരു അവസ്ഥ..... 💔
Skip അടിക്കാതെ കണ്ട ഒരേഒരു ഇന്റർവ്യൂ ❤വീണ്ടും ഗംഗ ഞങ്ങളുടെ മനസ് കിഴടക്കുന്നു.❤❤❤❤
I wish ganga gets a good life partner😢😢😢😢😢
ഗംഗയുടെ വാക്കുകൾക്കിടയിൽ ഞാൻ കാണുന്നത് എന്നെത്തന്നെ ആണ് 😔എന്റെകൂടി past ആണ്..അച്ഛനില്ലാതെ വളരുന്നതിന്റെ വിഷമം അറിയാതെ വളർന്ന എന്റെ ബാല്യത്തിന് നന്ദി പറയാനുള്ളത് എന്റെ കുറച്ച് ബന്ധുക്കളോടും നാട്ടുകാരോടും കൂടിയാണ്. ഹൃദയമുള്ളവർക്കിടയിൽ ജീവിക്കാൻ കഴിഞ്ഞു എന്നതിന് അവരോടല്ലാതെ ആരോട് നന്ദി പറയാൻ 😘😘
ഫീനിക്സ് പക്ഷി യെപോലെ ഇപ്പോൾ ഇവിടെ എത്തിയില്ലേ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും മോളെ
നിനക്ക് നല്ല ഒരു പാർട്ണറെ കിട്ടും ഞങ്ങളും ഞങ്ങളെ പ്രാർത്ഥന യും കൂടെയുണ്ടല്ലോ നീ പൊളിക്ക് ❤❤❤❤
' തൻ്റേതായഒരിടം കണ്ടെത്തിയവരാണ് തൻ്റേടികൾ'
"Future husband home ayirikkanam problem avaruth"... what an insightful statement... I have the exact mentality too...and this is the best way to articulate it!
Yes...exactly
❤
Almost every girls wants to say this, but they wont. Ganga said it.❤🔥
Don't make a home in another person, ayaal chilappo nammale purathaakkum, or home thakarkkan chance und.
@@rameshcppodcaststrue annu.. Athu polinju pogunathu annel athu engane namade home agum. It's just an illusion then.
ഗംഗയെ നേരിൽ കാണണമെന്നുണ്ട്... കണ്ടില്ലെങ്കിലും മിണ്ടിയില്ലെങ്കിലും.. ഞാൻ ഗംഗയുടെ നല്ല frnd ആണ് ട്ടാ... 🫂🫂🫂🫂 എന്റെ അനിയത്തിക്കുട്ടി 🫂🫂... ഇങ്ങു ദൂരെ നിന്ന് ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു...
നിനക്കു വേണ്ടി പ്രാർത്ഥിക്കുന്നു...
നിന്റെ ഉയർച്ചയിൽ അഭിമാനിക്കുന്നു...
ഇനിയും ഉയരും... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.... 🫂
മദ്യം ഗജനാവ് നിറക്കുന്നുണ്ടെങ്കിലും ഇങ്ങനത്തെ ഒരു നൂറ് കഥകൾ പിന്നാമ്പുറത്ത് നടക്കുന്നുണ്ട്.... ഇൗ വീഡിയോ കാണുന്ന ഒരാൾ എങ്കിലും തന്റെ ജീവിതം മാറ്റിയാൽ അത് വലിയ കാര്യം തന്നെ...
💯💯
സത്യം
അധികം നാളായില്ല ഞാൻ ഗംഗ മോളെ ഫോളോ ചെയ്യാൻ തുടങ്ങിയിട്ട്.
അവൾ എല്ലാവർക്കും
ഒരു മാതൃകയാണ്.
ജീവിതം നൽകുന്ന പാഠം വളരെ വലുതാണ്. മനക്കരുത്തോടെ ആത്മവിശ്വാസത്തോടെ തുടരുക ഈ ജൈത്രയാത്ര.
മോൾക്ക് എല്ലാവിധ ആശംസകളും നേരുന്നു...❤
Actually waited for second part
Njanum
True
Yeah!!! Me too😊
So much respect for Ganga. I am sure she will be an a inspiration to lots of girls who struggle to stand up against all the barriers women have in our society. A girl who speaks up is always thought to be arrogant in Gods Own country!! Thank you Dhanya for introducing such personalities. ❤
Light ഇട്ടിട്ടാണ് എന്ന് പറഞ്ഞല്ലോ.. Ganga... നീയിപ്പോ നല്ലോണം bold എന്നാൽ ചില കാര്യങ്ങൾ ഇപ്പോഴും hold ആയി നിക്കുന്നുണ്ട് so, councilling start ചെയ്യു... എല്ലാം ok ആവും 👍🏻👍🏻👍🏻
Child abuse undayitt ullath kooduthalum relatives nte bhagath ninn aayirikumm,
ഗംഗയുടെ ലൈഫ് ഏറെക്കുറെ എന്റെ ജീവിതം തന്നെയാണ്... ചെറിയ ചെറിയ വ്യത്യാസം ഉണ്ടെന്ന് മാത്രം... I know your pain... Insecurity യും past trauma യും abuse ഉം ഒക്കെ ഞാനും സഹിച്ചിട്ടുണ്ട്
Dear, may all the past make you a strong person and you get a happy future life ❤
Husband എന്നത് ഒരു പ്രോബ്ലം ആയിരിക്കരുത് എന്ന് പറഞ്ഞത് കാര്യം പക്ഷേ വിവാഹത്തിന് മുൻപുള്ള സ്വഭാവം നോക്കി ഒരാളെ വിലയിരുത്താൻ പറ്റുമോ. ജീവിതത്തിൽ പ്രതിസന്ധികൾ വന്നാൽ ആളുകൾ മാറിയേക്കാം സ്വാഭാവികം
Ororo jeevitha kadhakal kelkkumbol enikk sharikkum njan enthoru lucky anennanu orkkunnad... Orkkanishtappedunna nalloru balyavum, koumaravum ,yovvanakalavumellam enikk kitti... Thanks to my parents only... Ellavarkkum nalladu matram varuthatte...
😢true
POSCO act is there now also she can complaint against she being abused when she was child. No need of evidence in this particular case.. Come forward, don't let that demon 😈to live peacefully 😠
Angneyalla, theliv illa enn paranju innale oruthane purath vittath arinjille?? 6 vayasukariye rape cheytha konnathin... Niyamam orikalum neethi tharilla.. Nanamkedamenneyullu
POCSO
I truly wish Ganga and her family to get someone who treats them the best and erase all their traumas and insecurities🥺🤍 They deserve all the happiness in the world❤✨
തീയിൽ കുരുത്തവൾ... 🔥
15:57 that's the confidence❤🔥
She deserves more
മറ്റുള്ളവരെ നീ ന്നോക്കണ്ട.. നിനക്ക് നല്ലതേ വരൂ. നിനക്ക് നല്ലൊരു മനസുണ്ട് ❤❤❤
നമ്മുടെ അനുഭവങ്ങൾ ആണ് ഒരു വ്യക്തി യേ ബോൾഡ് ആക്കുന്നത് 👏ഗംഗ മോളെ ഇല്ലായ്‌മയിൽ ഒരു ബന്ധുക്കളും കാണില്ല 👏മോൾക്ക് നല്ല ഒരു നില വരുമ്പോൾ എല്ലാവരും വരും 👏മോളെ നോ പറയാൻ മടിക്കരുത് മോളെ അപ്പഴത്തെ ബുദ്ധിമുട്ടേ ഉള്ളൂ 👏ഗംഗ മോൾക്ക് മോൾക്ക് ഇഷ്ടം ഉള്ള നല്ലൊരു വീടും നല്ലൊരു കുടുംബ ജീവിതവും കിട്ടട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 👏മോൾക്ക് മോളെ നല്ല care ചെയ്യുന്നതും നല്ല പോലെ നോക്കുന്ന ഒരാളെ കിട്ടി മോൾടെ ജീവിതം ധന്യമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👏സീറോ യിൽ നിന്ന് വരുന്നവർക്ക് എന്തും ഫേസ് ചെയ്യാൻ പറ്റും 👏മോൾക്ക് നല്ലൊരു ഭാവി വരട്ടെ എന്ന് ഒരിക്കൽ കൂടി പ്രാർത്ഥിക്കുന്നു 👏
The way she call chechi..chechi..samsarikkumbol..❤❤
😢😢എനിക്കും ഇരുട്ട് പേടിയാണ്. ഇരുട്ടില്‍ നടന്നതൊക്കെ അത്ര വലിയ ട്രോമയായിരുന്നു എനിക്കും..
U shall pass dis phase.. ❤ u r stronger dan u think...
എടാ സ്വയം ഒരു strong attittude ഉണ്ടാക്കി എടുക്കണം എല്ലാം ഓക്കെ ആവും sure da❤️🥰😇
LOVE YOU MOLE♥️♥️.... BE STRONG ALWAYS
Proud of you Ganga !!! Your hardwork , confidence ellam orupad perk inspiration an keep going elarum ninte koode indkum ❤🥰😘
Orupaadu child trauma ullla aalanu njan but my husband always support me but ente dheshyam , insecurities oke eppozhum undu .....
Shell shocked watching Part 1 but Part 2 turned out so impressive. She is going places for sure. Best Wishes
I can relate to Ganga very much. The childhood trauma and insecurities are very much relatable.
Awesome Dhanya..u gave a safe space for her to open up..
And which infact will help zillions to atleast feel they are not the only ones going through similar struggles..
I love the way she comforting ganga
I was eagerly waiting for this part❤ sexual abuse and the insecurity that comes from the past trauma i can feel you chechi 🥺im super proud of you chechi
Respect and prayers for this lil girl 🤍✨
Superb interview... Ganga is a gem.. I can see myself in her when she reveal the past
Could not stop my tears at many moments. This is a much awaited moment to bring in Ganga here, I have heard her from the Interlerks podcast as well. I was wishing somewhere inside to see her with Dhanya and here it is.
She deserves all happiness and peace ❤
Enteee life gangayeee poleee aaarnnnuuu now Enikk Nalla oru life partner kittyyy …enikkk ippoo orupaaad change aaaayi positive aaayii…ippo njnnn orupaaad happy yaaaa 😃😃😃😃he is my god ❤
❤
Sharp questions, sharp replys👏👏👏a well packaged interview ❤️
Hope she gets a good life.. She deserve it🤍
Trauma will remain chechii 😊 trust issues , panic attacks , social anxiety, anger , mixed thoughts emotion ithellam nttem life il koode poyittind ... pakshe ntt family ne orkkumbol athellam face chyaan ulla oru strength enikk kittum aeirunnu ...i can say that am proud of myself cuz i fought with those battles alone .... nd anyone is going through any mental issues plz remind yourself that YOU ARE PRECIOUS ❤ BE STRONG ...Fight for what you believe in, even if it means standing alone.
💌
saw one of her interview where she mentioned she is not matured. I dont think so..... Throughout this interview ganga did not tear at all....... proud of her
Ganga, you are a very kind and strong person. You are lucky to have an equally wonderful mother. Dhanya did the interview well with empathy and respect.
"Inner happiness is your beauty"... so true Ganga...
All wishes to you...♥️😃
I really like your interviews mam, main reason for that is you are a good listener. This interview was awesome. You choose the right person. May god bless you ...
Thanks. Pls share
ഗംഗ നിനക്ക് ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.... God bless uuu dear... Love uuuu ummmaaaa❤❤❤
Body keeps its score is a good book that explores trauma... It's very healing. ..
Nalla തീരുമാനം മോളെ എല്ല നന്മകളും നേരുന്നു ❤❤❤❤
Such a pure soul.All the best Ganga🎉🎉🎉
Kann nirayaand ee interview full kaanan pattoola...😢😢eppzhum happy aayi irikkunna ee face nte udamakk ...ithreem negative past ndaavunn vijaarichlla...in shah allah...future eppzhm happy aavtte😚😊🥲
1:24 ചിലപ്പോഴൊക്കെ കേൾക്കാൻ ഒരാൾഇല്ലാതാവുന്ന അവസ്ഥ 🫠
Proud to be a തൻ്റേടി 🔥
Dear Ganga, it’s so lovely to watch this interview. It’s the first time I am commenting on youtube. You are an inspiration for all the girls out there. All the very best for your bright future❤️🙏🏼🙏🏼
Husband is a home ❤❤
I have a beautiful home
Enikum achante kariyathil ith thanneyanu insecurity feel😢
Don't wry go with confidence
That pain in her words🥺
So genuine talk🥰❤️ and that chechee chechee vili❤️
*no one can replace ganga💯🔥*
*11 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*
Ivan vere paniyille.. 3 maniyude commnt ittille?
All the very best Ganga for your future endeavors. Its is quite inspiring to see young women with such will power and determination. Thanks a lot Dhanya for introducing such personalities. Your videos have helped a lot many people struggling emotionally and mentally, by passing a message that they are not alone, that there are similar people who have come out of such traumatic situations and they all have a second chance. Totally appreciate and respect the time and effort you put,Dhanya to bring out such impactful conversations.
Thanks so much
A few minutes back I finished watching this brave girl's interview....a big hug....she just embraced the storm and moved on and bloomed out beautifully.....
Ganga chechi proud of you May God bless you ❤
What a matured person she is ! Love and hugs to Ganga , wishing her good luck and strength to pursue her dreams !! Dhanya - you are such a wonderful host, your generosity and compassion to the people, just love the way you are and the way you host ! Kudos and looking forward to see many more interviews !
ഗംഗ തുറന്നു പറയണമായിരുന്നോ 😢 പറയേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു. ഇനി ഇതാകും ചർച്ച
കല്യാണം കഴിച്ച് വിടുന്ന husband ee പെൺകുട്ടി യുടെ അച്ഛൻ്റെ സ്വഭാവം പോലെ ആണെകിൽ എന്താവും അവസ്ഥ വീട്ടുകാർ അങ്ങനെ ആണെങ്കിൽ തകർന്നു പോവില്ലെ ഇതേപോലെ ഒക്കെ തിരിച്ച് വരവ് വേണമെങ്കിൽ അത്ര pwerfull ആവണം അങ്ങനെ തിരിച്ച് വരാൻ പറ്റാത്ത എത്രയോ ജീവിതങ്ങൾ ഉണ്ടാകും
Ganga. Ur such an inspiration to all the people who are suffering these kinds of issues. And never expect anything from any person my girl ❤. U are enough of a person for yourself. Just live your life... Enjoy every moment...
Ganga should build her own house first
Nammalde Maranam vare Namukku Nammal mathre kaanullu aarokke koode nikkum undenn paranjalum Nammalde Veshama time il Avrk Kettirikkaan polum kazhinjenn varilla ❤❤❤
Nte ammayude achan eanne sexually thottittund kochu prayathil
Eanikku athomnum manasilayirunnillaa
Veluthayapolannu njan ariyunnathu
I was sexually abused
Njan arodum paranjittilla
A
Dhanya chechi ...Binu ennu perulla oru chettan und .korch physical problems ulla aalanu .orupaad bullyingum ellam sahich life munnottu kondu povunna aalanu .please .....ipom pullide 2 interview kandirunnu....chelapo chechide interviewil vannal pullide life thanne maariyekkam ....please
പ്രബുദ്ധ കേരളത്തിൽ ആണ് ഇതൊക്കെ 😭😭😭😭😭Hats off to you Ganga ❤
one of the best interviews , for many reasons ❤
Thank to you both Dhanya and Ganga ❤❤
First of all Ganga , the interviewer is not a psychologist .she sell this one for money
Ganga chechi njan undu ningalude aniyan ayitu. Eniku valre ishtam aanu checiyude positive videos okke. Stay strong singapenne.❤
What she said is true... i thought it was me... But no..... enikm oru penkuttiye aerdengilm kaiyil kandal, i will clearely observe them.. Childhood trauma anubavicha ellardem thoughts angane aayirikm ennu epo enk manasilayy... i too have these similar thoughts when someone comes near me.. 🥲
U are going to fly higher n higher.... hat's off to you Ganga❤
ഓരോ സമയവും കടന്നു പോകും....പോയ വഴികൾ പോയവർക്ക് മാത്രേ അറിയൂ.സാഹചര്യം ആണ് ... വന്ന വഴികൾ ആണ് നമ്മെ നമ്മൾ ആക്കുനത്. ഈ കുട്ടി ഡെ സംസാരത്തിൽ നിന്നും അത് ഒന്ന് കൂടി മനസ്സിൽ ആക്കുന്നത്
മുഴുവനാക്കാൻ കഴിയുമോ എന്നറിയില്ലായിരുന്നു എന്റെ കണ്ണുകൾ നിറഞ്ഞിട്ട് , എനിക്ക് ഒരുപാട് ഇഷ്ടം തോന്നി ഈ അനിയത്തിക്കുട്ടിയോട് ❤❤❤
No words to this lovable girl, may she find peace in all her endeavours ❤❤❤
Such a strong lady... ❤ Her opinions 🔥
Real strong women
Enek othiri ishtam ula chechi aa Glamy ganga. ❤ Thank you for bringing her.
6:40 same feeling🥺😕😕പേടിയാ എല്ലാരേയും 😢😢
Makkale ganga ninakk ithrayum vishamangal undaayirunno 😢
Arodum parayan pattathe ullinullil neeri neeri jeevikkunna orupad aalukalund ...... Athangane avariloode avasanikkum veroru nivrithiyumillathath kondanu
So power full women. ❤️
I can easily connect with u Ganga.. Because i was also in your same situation.... But now i got a peaceful place called my husband(its been 7 years and we also have a son)❤but my mom😢
Love this girl from the beginning... Wht an inspiration you are my dear.... Be strong and be bold like this always...
Kudos to all ' Thantedi' girls ❤❤
ഞാൻ ഇതുവരെ ആരോടും പറയാത്ത ഒരു കാര്യം എന്റെ ലൈഫിൽ നടന്നിട്ടുണ്ട്.... ഗംഗ പറഞ്ഞ പോലെ എന്റെ ചെറുപ്പത്തിൽ ഒരു 1st or 2nd standard aanennu thonnunnu. Sexually abuse ചെയ്യപ്പെട്ടിട്ടുണ്ട്. എന്റെ അച്ഛന്റെ കൂടെ ജോലി ചെയ്തിരുന്ന ഒരാളാണ്. എന്നെയും ഇത്രയും വർഷം ആരോടും പറഞ്ഞിട്ടില്ല. എന്നെ haunt ചെയ്യുന്ന ഒരു past ആണ്
You should address it. Either talk to a therapist or someone close to you.
Gangaàa❤️❤️❤️❤️❤️❤️❤️❤️❤️
Anubhava sambathulla oru adutha koottukari atrem open ayittu samsarikkunnu. Feeling respect and inspiration dear Ganga
All the best dear .enike othire eshtamane .my name is Neethu.Entae prathanayil thanaum familiyum unde.god bless you