എന്റെ ബലെനോയിൽ Stabilizer Pro ഉപയോഗിച്ചപ്പോൾ | Car stabilizer pro in Baleno

Поделиться
HTML-код
  • Опубликовано: 11 окт 2024
  • എറണാകുളം തൈക്കുടം ബ്രിഡ്ജ് ന് താഴെ പ്രവർത്തിക്കുന്ന veelside എന്ന സ്ഥാപനത്തിൽ നിന്നും കുറച്ച് മാസങ്ങൾക്കു മുൻപ് stabilizer pro എന്ന പ്രോഡക്റ്റ് എന്റെ ബാലെനോയിൽ ഘടിപ്പിച്ചിരുന്നു
    നിരവധി കുപ്രചാരണങ്ങൾ നേരിടുന്ന ഒരു പ്രോഡക്റ്റ് ആണ് stabilizer pro
    അത് കൊണ്ട് തന്നെ യൂസർ എന്ന നിലയിൽ സത്യസന്ധമായി എന്റെ അഭിപ്രായം നിങ്ങളിലേക്ക് ഷെയർ ചെയ്യണം എന്നത് കൊണ്ടാണ് ഈ വീഡിയോ ചെയ്യുന്നത്
    Car Stabilizer Pro is available in all districts in Kerala and all major cities of Tamilnadu and Karnataka.
    Click this link to know your nearest dealer contact details carstabilizerp....
    For more details : 9633366699, 9605093633.
    For tamilnadu enquiries 9633567545, www.torquenati...
    നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
    എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
    For business enquiries
    Wheelsandwagen@gmail.com
    #Shefipanjal #wawreviews # carstabilizerpro
    Car stabilizer pro user review
    Stabilizer pro review

Комментарии • 119

  • @akhiln878
    @akhiln878 2 года назад +11

    ഞാൻ 2 ആഴ്ച മുൻപ് ഇത്‌ എന്റെ ഇഗ്‌നിസ് കാറിൽ ഇൻസ്റ്റാൾ ചെയ്തു, എനിക്ക് ഒരു മാറ്റവും തോന്നുന്നില്ല, ഇത്രയും തുക ചിലവാക്കി ഇത്‌ ഇടുന്നവർ ഒന്നുകൂടി ചിന്തിച്ചിട്ട് ചെയ്യുക.

    • @praveenemirates561
      @praveenemirates561 2 года назад

      Bro. price

    • @salilbabukk8390
      @salilbabukk8390 Год назад +4

      ഞാന്‍ ertiga ല്‍ fit ചെയ്തു യാതൊരു വെത്യാസവുമില്ലാത്തതുകൊണ്ട് എടുത്തുമാറ്റി

    • @shajahanshaj2360
      @shajahanshaj2360 Год назад

      എന്റെ വണ്ടി ഇഗ്നീസാണ് ബാക്കിലെ സസ്പെൻഷൻ കുറവ് ഇതുവെച്ചിട്ട് പരിഹാരമുണ്ടോ

  • @krishnakumarp421
    @krishnakumarp421 2 года назад +8

    I want to withdraw my earlier comment on Car Stabilizer Pro. Because, I was using this product for the last around 4 months(average kilometer run was less only). Unfortunately, I couldn't feel anything positively. On 18th of this month, I was reported this matter to their Kerala Distributor(Mr. Ansil). He adviced me to take the vehicle to the same dealer from where it was installed. According to his direction, dealer has changed the particular size(measurement) to another one. NOW, DRIVING FEEL HAS BECOME MORE COMFORTABLE. Let me thank you CAR STABILIZER PRO. My vehicle is Maruti IGNIS only

    • @RSKViewsVlogs
      @RSKViewsVlogs 2 года назад

      what was the costs?

    • @krishnakumarp421
      @krishnakumarp421 2 года назад

      @@RSKViewsVlogs Rs. 10000/

    • @vinujames4u
      @vinujames4u Год назад

      Can you please share the size details?

    • @krishnakumarp421
      @krishnakumarp421 Год назад

      @@vinujames4u there are different sizes like B1, B2, BE, B4 etc.. I think for my Vehicle, it was B1 and B2 only

    • @rajkumargs4949
      @rajkumargs4949 Год назад

      Checked with car dealer or insurance company, whether will get insurance coverage in case of accident after it's installed?

  • @krishnakumarp421
    @krishnakumarp421 2 года назад +17

    I am using this for my IGNIS for the last 4 months. I don't feel any benefit, other than money loss

    • @jayakumarm.d5105
      @jayakumarm.d5105 2 года назад +1

      Ignis suspension valare mosham aanalle..

    • @krishnakumarp421
      @krishnakumarp421 2 года назад

      @@jayakumarm.d5105 yes. You are right

    • @jayakumarm.d5105
      @jayakumarm.d5105 2 года назад +1

      @@krishnakumarp421 I was confused with Ignis and Tiago amt...Couldn't find a better option till now..Waiting for an updated Ignis with new engine next month.. Tiago is good for suspension but mileage is bad..

    • @krishnakumarp421
      @krishnakumarp421 2 года назад +1

      I was tried TIAGO earlier. But IGNIS good by all means, except stiff suspension

    • @jayakumarm.d5105
      @jayakumarm.d5105 2 года назад +1

      @@krishnakumarp421 I too felt the same...No other option in this segment..Hope MS will update the suspension in the new model

  • @ishan_cavalier
    @ishan_cavalier Год назад +2

    Njn i20 yil fix cheithu. Yathra sukham illathe aayi.... Height koodum .. allathe vere oru use um illa
    My experience

  • @bmw867
    @bmw867 2 года назад +1

    Best for soft suspension set up like Honda city..

  • @rajinak674
    @rajinak674 2 года назад +9

    My glanza also same effect

    • @johnpaul9233
      @johnpaul9233 2 года назад

      What are the problems you have observed with your Glanza ?
      Is it due to insufficient ground clearance (170 mm) ?
      Any other negative aspects noticed?
      Please give a feedback before finalising purchase of a Glanza.Thank you.

    • @rajinak674
      @rajinak674 2 года назад

      The product is good improving steering stability ground clearance also improved I was using one year also

    • @rajkumargs4949
      @rajkumargs4949 Год назад

      My car also latest Glanza. Front bumber തട്ടുന്ന പ്രശ്നം ഉണ്ട് . What's the size and price of this product suitable for Glanza?

  • @sam-lu8yl
    @sam-lu8yl 2 года назад +12

    വില ഒഴികെ ബാക്കി എല്ലാം പറഞ്ഞ് കൊണ്ട് വിഡിയോ ചെയ്തത് കൊണ്ട് ആളുകൾ വിഡിയോ മുഴുവനായും കാണും.

    • @sdk4667
      @sdk4667 Год назад

      വില പതിനൊന്നായി രം

    • @sathyantk8996
      @sathyantk8996 Месяц назад

      ​@@sdk4667😊😊😊😂😂

  • @indian9178
    @indian9178 Год назад +1

    ഇത് ഫിറ്റ് ചെയ്താൽ സസ്പൻഷൻ ഏക് ഷൻ കുറയുകയാണ് ചെയ്യുക. അപ്പോൾ വർക്കിംഗ് ലോഡ് സസ്പൻഷൻഷന്റെ രണ്ട് വശത്തുമുള്ള റബ്ബർ ബുഷിനെ ബാധിക്കാനാണ് സാധ്യത

    • @ishan_cavalier
      @ishan_cavalier Год назад

      Yed

    • @ishan_cavalier
      @ishan_cavalier Год назад +1

      Njn i20 yil fix cheithu. Yathra sukham illathe aayi.... Height koodum .. allathe vere oru use um illa

  • @Jubin369
    @Jubin369 2 года назад +1

    Is it required for Baleno? 170mm already undallo.

  • @777.SalemTrust
    @777.SalemTrust Год назад +4

    4 റബർ ബുഷിന് 10000 രൂപ വില പറഞ്ഞാൽ ആരും വീഡിയോ കേൾക്കുകയില്ല എന്തിനാ ഇങ്ങനെ ഒരു പരിപാടി

  • @yadu2020
    @yadu2020 2 года назад +6

    ബ്രോ എന്റെ ഹോണ്ട amaze ആണ്. ഈ വാഹനത്തിന്റെ suspension നല്ലപോലെ താഴും 3-4പേരുണ്ടേൽ തന്നെ.. വാഹനത്തിന്റെ ടയർ വീഥികുറവായധിനാൽത്തന്നെ Upsize ചെയ്യുമ്പോൾ വാഹനത്തിന്റെ ടയർ ബോഡിയുമായി തട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ഇട്ടാൽ ഉപകരിക്കുമോ? അതോ കുറച്ചൂടി ബഡ്ജറ്റ് കൂടി നല്ല stiff suspension ഇടണോ?

    • @sandeepnair4913
      @sandeepnair4913 2 года назад

      ethinte only use ethanu .. tyre upgrade chyyumbol tyre body il thattathirikkan .. njan 2013 eth 900 rs fit chythu i10 il,,,, vere use onnumilla

    • @muhammedjamsheer2791
      @muhammedjamsheer2791 Год назад

      @@sandeepnair4913 bro, ഇപ്പോൾ എന്താണ് അവസ്ഥ. tire bodyk thattunnundo, useful ano?

    • @sandeepnair4913
      @sandeepnair4913 Год назад +1

      @@muhammedjamsheer2791 after 6 years ,, thattunnunnila ,,, front wheel ethelum kuzhiyil pettennu chennu venal chilappo thattum .. but brand ethanonn onnum ariyilla

  • @alenfijikuruppasseril6379
    @alenfijikuruppasseril6379 Год назад

    Whether it can rectify jerking?

  • @arunaswathi
    @arunaswathi 7 месяцев назад

    Is it suitable for Xl6

  • @sachinoommen9160
    @sachinoommen9160 2 года назад

    I got it done for my Honda amaze and I can see the difference.. whilst the ride quality has improved.. the steering has become stiff and heavy..not sure what to do now..

    • @shinuai14
      @shinuai14 Год назад

      Same with my polo, steering become heavy and tight

  • @yasarkk2798
    @yasarkk2798 2 года назад +1

    I installed the Car Stabilizer Pro on my 1200cc car and while it did improve the comfort of my ride by 20-25%, I found that it increased the rolling resistance of the tires. I experienced a drop in mileage of 3-4 kms. This was especially noticeable when the AC was on and the road surface wasn't completely flat. I ended up taking it off because I felt like my car was lighter and easier to handle without it. I'm not sure about the engines that are more than 1200cc. Thanks for their refund policy, it is great if it doesn't work out for you.

    • @shamseer4001
      @shamseer4001 2 года назад +3

      ഈ ചേട്ടനല്ലേ മറ്റേ ചാനലിൽ സേം കമാൻഡ് ഇട്ടത്

    • @yasarkk2798
      @yasarkk2798 2 года назад

      @@shamseer4001 ivide koodi same experience ittathu thettayipoyo?

    • @yasarkk2798
      @yasarkk2798 2 года назад

      @@shamseer4001 ente post evide idannennu enik thirimanikkam,

  • @greeshm7176
    @greeshm7176 2 года назад

    Yes you are correct real man real opinion

  • @AmulbabyAachoo-wp4jb
    @AmulbabyAachoo-wp4jb 2 месяца назад

    Suv vehicle lek fit cheyyamo bro

  • @Ciby_K_George
    @Ciby_K_George Месяц назад

    Whay are you not promoting car stabilizer pro in each videos while telling body roll & suspension?
    How much is your paid promotion for car stabilizer Pro?

  • @Prnzz
    @Prnzz 2 года назад +1

    Ithu evidunna install cheythey? Engane vangham?

  • @obilchristeen5609
    @obilchristeen5609 Год назад

    Ithu upayogichte milagedrop undooo

  • @vehicleworld225
    @vehicleworld225 2 года назад +1

    Bro ningalude baleno kke alloy wheel cheythina

  • @princerajan4906
    @princerajan4906 2 года назад +2

    oru floating feel varum....njn upayogikkunnundu

  • @sajivarghese8516
    @sajivarghese8516 Год назад

    Kia sonetil suite akumo

  • @naiksad3091
    @naiksad3091 2 месяца назад

    kashtam

  • @abuthahir8777
    @abuthahir8777 4 месяца назад +1

    ഈ സാനം arai certified ആണെന്ന് അവർ പറയുന്നു. അത് തെളിയിച്ചാൽ സമ്മതിക്കാം. അല്ലാത്ത പക്ഷം യൂസ് ചെയ്ത് പണി കിട്ടിയവർ എല്ലാവരും കൂടി കേസ് കൊടുക്കും. താങ്കൾ അടക്കം പെടും

  • @muhammedsadiqn6408
    @muhammedsadiqn6408 2 года назад +1

    Ushaar😍😍😍😍😍

  • @thejusmadhav3254
    @thejusmadhav3254 2 года назад

    This thing restrict the proper function of suspension. Suspension is designed by the company for a proper function

    • @akilghosh
      @akilghosh 2 года назад

      Yes I agree..The function and derivation of the company is the problem solving of the suspension.

    • @amazonpetshopkerala2698
      @amazonpetshopkerala2698 Год назад

      I think it reduces the duty of suspension which will not damage the suspension. I am not seeing any logic reason that it will damage suspension

  • @ASB71346
    @ASB71346 Год назад +1

    Shock absorbers povum urappa

  • @hussaino8590
    @hussaino8590 2 года назад +2

    Ithokke vandi kedakkum. Ithra nallathanengil car company kku thanne vechoode

    • @WheelsandWagen
      @WheelsandWagen  2 года назад +2

      Videoyil athinulla marupadi parayunnund bro

    • @Rintothaivalappil
      @Rintothaivalappil 2 года назад

      പൊന്നു ചങ്ങാതി ആ വീഡിയോ എങ്കിലും മുഴുവൻ കാണു

  • @krishnadasck1050
    @krishnadasck1050 2 года назад

    താങ്കൾ പറഞ്ഞ ചില കാര്യങ്ങളിൽ വിയോജിപ്പുണ്ട്. 8 ലക്ഷത്തിന് മുകളിൽ വരുന്ന പുതിയ വാഗണാറിൽ അഡ്ജസ്റ്റബ്ൾ ഹെഡ് റെസ്‌റ്റും പുറകിൽ തൈ സപ്പോർട്ടുള്ള ഒരു സീറ്റും എന്തുകൊണ്ട് നൽകിയില്ല. അതിന് വലിയ ചിലവ് വരും എന്ന് പറഞ്ഞാൽ ശരിയല്ല. ഇവിടെയുള്ളവർക്ക് ഇതൊക്കെ മതി എന്ന് അവർ തീരുമാനിച്ചു. ചെറിയ മുടക്കിൽ വലിയ ലാഭം കിട്ടാനാണ് മാരുതി ശ്രമിക്കുന്നത്. നിലവാരം അവർക്കൊരു പ്രശ്നമേയല്ലെന്ന് തോന്നുന്നു.

  • @bijumonmp3451
    @bijumonmp3451 Год назад +2

    ഞാനും ഇട്ടു "rs.9000/-ഒരു മാറ്റവും ഇല്ല

  • @jowher7094
    @jowher7094 Год назад

    ഞാനെന്റെ 12 വണ്ടികളിലും ഇത് ഫിറ്റ് ചെയ്തിട്ടുണ്ട് ഇത് സൂപ്പറാ

    • @juraijjhn4081
      @juraijjhn4081 Год назад +1

      12 vandiyoo .onnenik tharoo

    • @sathyantk8996
      @sathyantk8996 Месяц назад

      ​@@juraijjhn4081Toy car എന്തിനാ😊

  • @ndya9048
    @ndya9048 2 года назад

    Starting kodukkunna parasyam onnu kurakkamo

  • @NishadR-h3t
    @NishadR-h3t Год назад

    💕👌🏻

  • @MASautomobilespecialist2041
    @MASautomobilespecialist2041 Год назад +2

    ഇതിന്റെ വില online 4500😂
    ഷോപ്പിൽ പോയി ചെയ്യുമ്പോൾ 10000
    അതുകൊണ്ട് പ്രൊമോഷൻ നടക്കട്ടെ....

  • @niyasniyu1554
    @niyasniyu1554 2 года назад +1

    Price para

  • @amaresh.b3453
    @amaresh.b3453 2 года назад

    ❤❤❤

  • @dtvloger6088
    @dtvloger6088 2 года назад +1

    ബ്രോ ബജാജ് ഷ്വോറൂം വീടിയോ വൈറ്റിംഗ്

  • @TimePass-wu5th
    @TimePass-wu5th 2 года назад +5

    Cheating product

  • @ishan_cavalier
    @ishan_cavalier Год назад

    Price 11000 rs

  • @abhiram2945
    @abhiram2945 2 года назад

    First view

  • @kishork394
    @kishork394 8 месяцев назад

    ഞാൻ ഇപ്പോഴും ഉപയോഗിക്കുണ്ട് അത്ര പോരാ west

  • @sudheesh.kumar.mmavila6986
    @sudheesh.kumar.mmavila6986 2 года назад

    ഇതിന്റെ Rate പറഞ്ഞില്ല.

  • @JaimonThomas-d5m
    @JaimonThomas-d5m 15 дней назад

    ചേട്ടന് ഇതിൻ്റെ കമ്പനിക്കാർ എത്ര രൂപ തന്നു. സ്പ്രിങ് ഹാർഡ് ആകും സ്വഭാവികം ആയിട്ട് സസ്പെൻഷൻ കുറയും. ഇത് ഏത് പൊട്ടനും അറിയാവുന്നം കാര്യം. പിന്നെ പത്തുരൂപയുടെ റബ്ബർ കഷണം 10000 രൂപയ്ക്ക് വിൽക്കുമ്പോൾ കുറച്ചു പണിയൊക്കെ എടുക്കേണ്ട വരും ആ പണിയാണ് ഇപ്പോൾ ചേട്ടൻ ചെയ്തുകൊണ്ടിരിക്കുന്നത് തള്ള് തള്ള് ശരിക്കും തള്ള്

  • @kattalalettanmammokafan7964
    @kattalalettanmammokafan7964 2 года назад +1

    Delta alle bro

  • @adwaithkr3116
    @adwaithkr3116 2 года назад

    Bro alloys idd polikum 💯

  • @rahuls6611
    @rahuls6611 2 года назад

    Alto K10 ഇടാമോ

    • @Manu-vl5cg
      @Manu-vl5cg Год назад

      Alto 800 n my car. Athil us cheytha aregilum undo

  • @rejiabraham1656
    @rejiabraham1656 2 года назад +1

    ഇതെവിടെ കിട്ടും എത്ര രൂപയ

    • @sdk4667
      @sdk4667 Год назад

      പതിനൊന്നായി രം

  • @VyshnavBaiju-b1f
    @VyshnavBaiju-b1f 2 года назад +2

    Vtl car illatha njn 🥲

  • @VipinnathMvZ
    @VipinnathMvZ 2 года назад

    Suzuki indan company alla .proper break illa...

  • @techtravelkerala9782
    @techtravelkerala9782 2 года назад +12

    100 രൂപാ പോലും വിലയില്ലാത്ത റബ്ബർ ബുഷിന് 9000രൂപാ 😳

    • @WheelsandWagen
      @WheelsandWagen  2 года назад +8

      100 roopakk 1 litre petrol polum kittatha ee kaalatho

    • @techtravelkerala9782
      @techtravelkerala9782 2 года назад +2

      എന്നാ 500 പിടിച്ചോ 😆

    • @unnikrishnan3124
      @unnikrishnan3124 2 года назад +2

      650 kittum shock lifting bush

    • @sandeepnair4913
      @sandeepnair4913 2 года назад

      yes njan 2013 il 900 rs nu vechatha tyre thattathirikkan .. tyre upgrade chyyathavar vekkenda karyamilla

    • @Mentalist_althaff
      @Mentalist_althaff 2 года назад +2

      100 inum 500 inum 900 thinum okke cheyyunnathil ninnum diffrence und bro.. cheyth nokiyitt degrade cheythal poree.. njn use cheythitt satisfied ahn.. oru product use cheythitt degrade cheyyan sremikkuka👍

  • @NAVINKUMAR-sb7gc
    @NAVINKUMAR-sb7gc 2 года назад

    Price ??

    • @WheelsandWagen
      @WheelsandWagen  2 года назад

      8k to 11k

    • @rajkumargs4949
      @rajkumargs4949 Год назад

      ​@@WheelsandWagen In my new Glanza, want to install it since front bumber തട്ടുന്ന പ്രശ്നമുണ്ട്.
      What is the size (B1,B2,...) you installed in your Baleno?
      And what's the price for that size?

  • @shefeeworld492
    @shefeeworld492 2 года назад +2

    Price ethra bro

  • @deepakumarr5031
    @deepakumarr5031 5 месяцев назад

    Mosham product