കാർയാത്ര സുഖപ്രദമാക്കുന്ന സ്റ്റെബിലൈസർ പ്രോയെക്കുറിച്ചുള്ള സംശയങ്ങൾക്ക് ഉത്തരം| Car Stabilizer Pro

Поделиться
HTML-код
  • Опубликовано: 8 мар 2022
  • കാറുകളുടെ സ്പ്രിങ് സസ്‌പെഷന്റെ ഉള്ളിൽ സ്ഥാപിക്കുന്ന സിലിക്കൺ ബേസ്ഡ് ആയ ഉപകരണമാണ് കാർ സ്റ്റെബിലൈസർ പ്രോ.ഈ ഉൽപ്പന്നത്തെക്കുറിച്ചുള്ള പ്രേക്ഷകരുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നു,നിർമാതാവും വിതരണക്കാരനും..
    Car Stabilizer Pro is available in all districts in Kerala and all major cities of Tamilnadu and Karnataka.
    Click this link to know your nearest dealer contact details carstabilizerpro.com/where-to...
    For more details : 9633366699, 9605093633.
    For tamilnadu enquiries 9633567545
    Visit our website for automotive accessories www.torquenation.in
    Follow me on Facebook: / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:www.smartdrivemag.com
    #CarStabilizerPro#BaijuNNair #CarSuspension#MalayalamReview#MalayalamAutoVlog##MalayalamReview#
  • Авто/МотоАвто/Мото

Комментарии • 493

  • @MrAdarsh123456
    @MrAdarsh123456 2 года назад +49

    പണത്തിനു വേണ്ടി, ബൈജു ചേട്ടൻ ചെയ്‌ത ഈ വീഡിയോ ശെരിയായി ഇല്ല 🤦🏻‍♂️

    • @shajithomas3515
      @shajithomas3515 2 года назад +1

      Exactly plus free installation on his car

    • @kozhikoden7183
      @kozhikoden7183 2 года назад +1

      കുറച്ചെങ്കിലും ആത്മർത്ഥത പ്രതീക്ഷിച്ചു.

  • @sebastianthomas8288
    @sebastianthomas8288 2 года назад +11

    കഴിഞ്ഞ ഒരു വർഷമായി ഇത് എന്റെ സെലോറിയ വണ്ടിയിൽ ഉപയോഗിക്കുന്നു. ഞാനും എന്റെ വീട്ടുകാരും വളരെ സന്തുഷ്ടരാണ്

  • @dewdrops660
    @dewdrops660 2 года назад +41

    കേൾക്കാൻ ഒക്കെ കൊള്ളാം.. OE suspension alter ചെയ്ത്, ഇതു പീഡിപ്പിച്ചു നല്ല സ്പീഡിൽ കോർനെറിങ് ചെയ്യുമ്പോ അടുത്ത വഴത്തൊപ്പിൽ കിടക്കാതെ ഇരുന്നാൽ മതി

    • @1dgdog
      @1dgdog 2 года назад +4

      പീഡിപ്പിച്ചു എന്നത് പിടിപ്പിച്ചു എന്നാക്കിയാൽ കൊള്ളാം....

    • @jeesh3749
      @jeesh3749 2 года назад

      @@1dgdog 😂😂😂

    • @sibinmathew7061
      @sibinmathew7061 10 месяцев назад

      പീഡിപ്പിക്കുമ്പോൾ വാഴത്തോപ്പ് ആണ് നല്ലത്.😂

    • @user-og2nr6gs4p
      @user-og2nr6gs4p 2 месяца назад

      😂

    • @vinodnandanaam8781
      @vinodnandanaam8781 2 месяца назад

      🤪😁​@@sibinmathew7061

  • @arunsreenivas8
    @arunsreenivas8 2 года назад +6

    ഞാൻ എന്റെ ALTO 800 ൽ ചെയ്തിട്ടുണ്ട് 1 year ആയി. ഹാപ്പി ആണ് product ൽ.

  • @sajinsomarajan
    @sajinsomarajan 2 года назад +50

    ഇങ്ങനെ ഒരു റബ്ബർ കഷ്ണം വച്ചാൽ നല്ലതാണെങ്കിൽ പിന്നെ കമ്പനികൾ എന്താ ഇത് വയ്ക്കാത്തത്?

    • @kozhikoden7183
      @kozhikoden7183 2 года назад +6

      ബൈജു ചേട്ടനോടുള്ള വിശ്വസം ഇതോടു കൂടി പോയി കിട്ടി

    • @Mentalist_althaff
      @Mentalist_althaff 2 года назад +2

      വീഡിയോ ഫുൾ കണ്ടില്ലായിരുന്നോ.. അതിനെ കുറിച്ച് വിഡിയോയിൽ പറയുന്നുണ്ടല്ലോ

    • @salilbabukk8390
      @salilbabukk8390 Год назад

      പറച്ചില്‍ മാത്രമേയുള്ളൂ,ഒരുവെത്യാസവുമില്ല

  • @Hisdffdsa
    @Hisdffdsa 2 года назад +28

    ഇതു പോലെ ഉള്ള പെയ്ഡ് പ്രൊമോഷൻ ഒഴിവാക്കുക 😡😡😡😡😡😡

  • @akhiln878
    @akhiln878 2 года назад +4

    ഞാൻ 2 ആഴ്ച മുൻപ് ഇത്‌ എന്റെ ഇഗ്‌നിസ് കാറിൽ ഇൻസ്റ്റാൾ ചെയ്തു, എനിക്ക് ഒരു മാറ്റവും തോന്നുന്നില്ല, ഇത്രയും തുക ചിലവാക്കി ഇത്‌ ഇടുന്നവർ ഒന്നുകൂടി ചിന്തിച്ചിട്ട് ചെയ്യുക.

  • @praisemedianetwork4545
    @praisemedianetwork4545 2 года назад +3

    എന്റെ വണ്ടി XUV 500 ആണ്,രണ്ടു വർഷം മുൻപാണ് ഞാൻ കാർ സ്‌റ്റെബിലൈസർ പ്രൊ ഇതിൽ ഇൻസ്റ്റാൾ ചെയ്തത് ,അതിനുശേഷഓ വണ്ടി കൂടുതൽ സ്മൂത്ത് ആയി ഡ്രൈവ് ചെയ്യാൻ സാധിക്കുന്നു അതോടൊപ്പം യാത്ര സുഖകരവുമാണ് ,അതിനാൽ ഞാൻ സ്റ്റെബിലൈസർ പ്രൊ ഇട്ടതിൽ ഞാൻ വളരെ ഹാപ്പി ആണ്.Thank you 👍👍👍👍

  • @armaanterence9699
    @armaanterence9699 2 года назад +13

    I installed this in my Audi Q3 in March 2021 and used it for almost 7months. Most of the people saying all the technical stuff and saying this doesn’t work probably haven’t used this. See Im not saying it makes a big difference but there is notable difference in nose dive and body roll is also controlled. Essentially this thing makes the suspension little stiffer. I sold my Q3 and the new owner also mentioned the ride difference as he drove many Q3s before buying one. As for the insurance you might’ve have to check with your dealer.

    • @justinjosejj
      @justinjosejj 2 года назад

      Them why this product is not introduced by Audi's R&D.. 🤔

  • @harishrnh
    @harishrnh 2 года назад +9

    I am using this in my fortuner for the last 2 months ,now ride is smooth on bad roads ,good riding comfort,I am totally satisfied with this product

  • @manumohan4328
    @manumohan4328 2 года назад +6

    Ente Ritz car il ee product oru varsham mukalilayi use cheyyunu. Nalla oru product ayittanu eniku thonnunathu. Baijuchettante ee product ne pattiyulla first video kandittanu njan Car il ittathu. Eniku nalla abhiprayamanu.

  • @muhammednaseem4761
    @muhammednaseem4761 2 года назад +7

    Njan two years ayi ee product install cheythitt, I am happy with the perfomance .

  • @ccadpc07
    @ccadpc07 2 года назад +7

    Remarkable difference when i put on my Creta. Going strong since past 1 year. Thank you for sharing this with all

    • @aqibsdad8055
      @aqibsdad8055 2 года назад

      Price ethra aayi for creta ?

  • @joyk1238
    @joyk1238 2 года назад +5

    ഒരു വർഷമായി ഞാൻ ഇത് ഉപയോഗിക്കാൻ തുടങ്ങിയിട്ട് ഇതുവരെ എനിക്ക് ഒരു കുഴപ്പവും തോന്നിയിട്ടില്ല.

  • @itsmeirshad9843
    @itsmeirshad9843 2 года назад +58

    അത്ര നല്ല ഒരു ഉൽപ്പന്നം ആണെകിൽ പിന്നെ കാർ നിർമാതാക്കൾ എന്തുകൊണ്ട് ഇത് ഒഴിവാക്കുന്നു..🤔🤔

    • @veelsidecarmodsvyttilakoch7786
      @veelsidecarmodsvyttilakoch7786 2 года назад

      അതിനുള്ള ഉത്തരം ഈ വീഡിയോയിൽ പറയുന്നുണ്ടല്ലോ ചങ്ങായീ

    • @sajileshpk8523
      @sajileshpk8523 Год назад

      Video full kaanu bro athil parayunundallo karanam

    • @mohammedfasil9669
      @mohammedfasil9669 Год назад

      Vedio ഫുൾ കണ്ടില്ലേ അല്ലെ 🤨

  • @muhammedhameem3916
    @muhammedhameem3916 2 года назад +4

    Ente vehicle stabilizer Pro ittathinnu sesham Nalla confort feel cheyyunnundu thanks

  • @dilsoman
    @dilsoman 2 года назад +4

    ചുമ്മാ ഓരോ products ഇങ്ങനെ നല്ല റേറ്റ് ഉം ഇട്ടു പടച്ചു ഇറക്കി വിട്ടോളും. ഒരു കാര്യം ഓർക്കുക, ബഹുമാനപ്പെട്ട ബൈജു ചേട്ടൻ ഒരു ഓട്ടോ ജേർണലിസ്റ്റ് മാത്രം ആണ്. അദ്ദേഹം ഒരു ഓട്ടോ - എൻജിനീയറിങ് വിദഗ്ധൻ അല്ല എന്ന്.
    സസ്പെൻഷൻ ഡിസൈൻ ചെയ്യുന്നത്
    എത്രയോ factors consider ചെയ്തിട്ടാണ്. എല്ലാ വണ്ടികൾക്കും ഒരേ ഐറ്റം പിടിപ്പിച്ചാൽ ഇഫക്ട് എത്രയോ വ്യത്യസ്തം ആയിരിക്കും. Alto യും fortuner ഉം എത്രയോ വ്യത്യസ്തം ആണ്. ഇത് ഇടാത്ത സ്പ്രിംഗ് കോയിൽ ഭാഗങ്ങൾ കൂടുതൽ load ആവുകയും deflect ആവുകയും ചെയ്യും. ഒരു കാര്യം ഉള്ളത്, വളരെ സോഫ്റ്റ് setup aanu stock കണ്ടീഷൻ എങ്കിൽ മാത്രം, അത് stiff ആകാൻ ഉപകാരപ്പെടും. പിന്നെ ഇത് വളരെ overpriced ഉം ആണ്. Aa പണത്തിന് ഉള്ള benefit ഒന്നും എന്തായാലും പ്രതീക്ഷിക്കരുത്.

  • @midhunkm8945
    @midhunkm8945 2 года назад +5

    Its a very good product, i am using the product more than one year in my nissan Micra... I am very satisfied for the product..

  • @ecreviews2568
    @ecreviews2568 Год назад +3

    ബൈജു ചേട്ടാ, നമ്മൾ കാർ enthusiast അല്ലെങ്കിൽ മോട്ടോർ ഹെഡ് എന്നൊക്കെ സ്വയം വിളിക്കുന്ന ആളുകളെ ആണ്. ഇതിൽ എഴുതപെടാത്ത ഒരു നിയമം ഉണ്ട്, അറിഞ്ഞുകൊണ്ട് നമ്മൾ ഒരിക്കലും തെറ്റായ ഒരു കാര്യം പറയരുത്. ചേട്ടന്റെ ഈ വീഡിയോ കണ്ട് വിശ്വസിക്കുന്നവർ ഇതിനെ പറ്റി വല്ലായ് ധാരണ ഇല്ലാത്തവർ ആയിരിക്ക്കും. ബൈജു പറഞ്ഞത് കൊണ്ട് ഇത് നല്ലതായിരിക്കുമെന്ന് കരുതുന്ന കുറെ പേര് ഉണ്ട്.
    ഞാൻ പറയാതെ തന്നെ ചേട്ടനറിയാല്ലോ ഒരു കമ്പനി എത്രമാത്രം റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റിനു ശേഷം aanu ഒരു വാഹനം ഇറക്കുന്നതെന്നു. ഒരു പുതിയ വാഹനത്തിന്റെ ഏറ്റവും വലിയ ചിലവ് തന്നെ അതിന്റെ r ആൻഡ് ദ് ആണ്. ഇത്തരം ഉടായിപ്പ് വിദ്യകൾ ഒരു പക്ഷെ സുരക്ഷാക്ക് തന്നെ ഭീഷണി ആകാം. ഇതൊന്നും പ്രൊമോട്ട് ചൈയ്യാതിരിക്ക് പ്ലീസ്.
    എന്ന് ഒരു വണ്ടി സ്‌നേഹി

  • @johnjojo08
    @johnjojo08 2 года назад +5

    using it in Ecosport and Maruti astar for last 1.5 years. Highway stability is excellent. you won't loss control in highway.

    • @psyayimwone
      @psyayimwone Год назад +1

      Ecosport is stable as a rock even in 140kmph ...

  • @nonamechannel3649
    @nonamechannel3649 2 года назад +69

    Good video for MBA students. This is how one should convince every customer and sell any crap

    • @maharajamac
      @maharajamac 2 года назад

      :D

    • @muhammedmusthafa270
      @muhammedmusthafa270 2 года назад

      😁😁

    • @sahalnazar489
      @sahalnazar489 2 года назад +5

      In MBA are they teaching how to sell craps?

    • @alvingeorge775
      @alvingeorge775 Год назад

      Shows how much u know about MBA curriculum u dumb fuck. If u havent tried the product, dont come here and bullshit

  • @amaljoseph7869
    @amaljoseph7869 2 года назад +23

    The best marketing video I have ever seen. Good for MBA students for their reference

  • @muhammedafeef7415
    @muhammedafeef7415 2 года назад +2

    ബൈജു ചേട്ടാ.... ഈ പ്രോഡക്ട് ൻ്റെ താങ്കളുടെ ആദ്യ വീഡിയോ കണ്ടിട്ട് ഞാൻ ആലുവ ഡീലർ നെ അടുത്ത് നിന്ന് ഇൻസ്റ്റാൾ ചെയ്തിരുന്നു. ഇപ്പോഴും നല്ല റിസൾട്ട് ഉണ്ട്.എല്ലാ ഡ്രൈവർക്കും ഇത് ഞാൻ നിസംശയം recommend ചെയ്യുന്നു.

  • @shamrazshami2655
    @shamrazshami2655 2 года назад +5

    വണ്ടിയെ ഒരു രീതിയിലും ഇത് ഡ്രൈവ് മോശം ആക്കില്ല. കാരണം ലേശം സയൻസ് അറിഞ്ഞാൽ മാത്രം മതി. ഇതിന്റെ പ്രവർത്തനത്തിൽ വലിയ സൂപ്പർസോണിക്ക് മെക്കാനിസമൊന്നും വർക്ക് ചെയ്യുന്നില്ല . വെരി സിംപിൾ ആയി പറഞ്ഞാൽ വെറുതേ തുള്ളി ചാടി കളിച്ചോണ്ടിരിക്കുന്ന ഒരു സ്പ്രിംങ്ങിനെ മര്യാദക്ക് അടങ്ങി ഒതുങ്ങി തുള്ളാൻ ഈ stablizer pro പഠിപ്പിക്കും അപ്പൊൾ വണ്ടിയും മൊത്തത്തിൽ ഒരു അനുസരണയോടെ പെരുമാറും അത്രയേ ഉള്ളൂ

  • @454545ify
    @454545ify 2 года назад +28

    നിങ്ങളെപ്പോലെ എക്സ്പോർട്ട് ആയിട്ടുള്ള ആൾക്കാർ ഇത് ഉപയോഗിക്കുന്നു എന്ന് അറിഞ്ഞതിൽ അത്ഭുതം തോന്നുന്നു

  • @Jithuuthaman
    @Jithuuthaman 2 года назад +12

    Online AUTOCUE ഇൻ്റെ buffer ഉണ്ട് 2000-2700 റേഞ്ച് ഉള്ളൂ വളരെ നല്ല ക്വാളിറ്റി അണ് വില കുറവും 22 രാജ്യങ്ങളിൽ export ചെയ്യുന്നുണ്ട് ബ്രാവോ ബുഷ് ഇവരുടെ അണ് ഇന്ത്യൻ റെയിൽവേക്ക് ആവിശ്യം അയ ബുഷ് കൾ നിർമിച്ച് നൽകുന്നു തികച്ചും polyurethane ഉപയോഗിച്ച് നിർമിക്കുന്നത് വളരെ ചിലവ് കുറവാണ് എല്ലാ നിർമാതാക്കളും നമ്മളെ പറ്റിക്കുന്ന്ണ്ട് ചില കമ്പനികൾ നല്ല രീതിയിൽ പറ്റിക്കുന്നുണ്ട്

    • @souravbose4000
      @souravbose4000 2 года назад

      Bro.. enganeya vangunne..

    • @Jithuuthaman
      @Jithuuthaman 2 года назад +1

      @@souravbose4000 Flipkart alle almost site il undu size noki vanganam a,b,c,d undu

    • @souravbose4000
      @souravbose4000 2 года назад

      @@Jithuuthaman Thankyou bro❤️

    • @Jithuuthaman
      @Jithuuthaman 2 года назад +2

      @@souravbose4000 vandi ethanu size nokki venam vangan

    • @souravbose4000
      @souravbose4000 2 года назад

      @@Jithuuthaman okay💪

  • @profitolio
    @profitolio 2 года назад +1

    Product works but just like that dealer said. It works for some purpose.
    For eg: for who rides slow and comfort on regular roads this is a great product
    But for a rash driver and highway riders never go for this. You will some up in stability issues and accident

  • @alexthomas1203
    @alexthomas1203 2 года назад +2

    Good product.., using for my duster for last 1.5 year

  • @mithunjoy606
    @mithunjoy606 2 года назад +8

    I installed this in my 2010 vw polo. I got a good difference after installation.The car went smoother through gravels or through paved roads with no vibrations. Also i got more confidence from my car for riding through potholes, due to heightening. The product was fitted effortlessly within 15-20 mins by mr. Reny raphel. The service was done within few hours of my call. Super Fast. I'm a happy customer🙂. I'm planning to fit it in my Nissan terrano too.

    • @zjohnythomas
      @zjohnythomas 2 года назад

      Sir, please update after installing in nissan terrano.

  • @bhaskarannairsureshkumar7893
    @bhaskarannairsureshkumar7893 Год назад +2

    ഞാൻ ഇത് nissan evalia യിൽ frond ൽ മാത്രം ഉപയോഗിച്ചിട്ടു 4കൊല്ലം ആയി very good പെർഫോമൻസ്

  • @sanoopcbz
    @sanoopcbz 2 года назад +5

    Good quality product..
    Vibration reduced and stability improved..

  • @AnoopV0128
    @AnoopV0128 2 года назад +2

    Using this with my ciaz.. good results. i think this should b used with sedans.. its good

  • @jomyjoy09
    @jomyjoy09 2 года назад +69

    It’s a little disappointing to see automobile experts like you endorse such products. Automobile manufacturers design suspension taking into consideration stability, roll over etc and any tweaks to this is ideally not recommended.

    • @abinsjohn
      @abinsjohn 2 года назад +2

      ഇങ്ങേര് ഓരോ 3മാസവും കൂടുമ്പോ ഈ ഊഡായിപ്പു ഉത്പന്നവും ആയി വരുന്നുണ്ടല്ലോ, ബൈജു annande തന്നെ ഉത്പന്നം ആണെന്നാ തോന്നുന്നേ
      കമന്റ്സ് disable ചെയ്തിരിക്കുമെന്ന ആദ്യം വിചാരിച്ചേ, മറന്നതാവും

    • @profitolio
      @profitolio 2 года назад

      true that

    • @sukeshkrishnankutty3597
      @sukeshkrishnankutty3597 2 года назад

      Spring weakens over a period of time, particularly Japan cars , it's not advisable for brand new cars

    • @rasheedmuhammed1073
      @rasheedmuhammed1073 2 года назад +1

      You could get exact product “Ananta industries Heavy Duty Car Coil Spring “ Search for it in Amazon .
      Manufacturer is same : Gujarat based company .
      Cost will be around 3700 for front and rear spring buffer.
      This product i have purchased in past for my car @7000 rupees and now regret it for such an over price

    • @SRVarma1993
      @SRVarma1993 2 года назад +1

      Exactly 👌... Glad to see some rational people. Even if it improves the ride quality, who knows how it could affect safety and overall durability of the vehicle. I belive people selling un tested suff especially that could potentially have safety issues, should be banned by law. If you provide data and tested results, this can be a different story.

  • @vyoosaf
    @vyoosaf 2 года назад +5

    Good product I have a innova crista I use this since 2 years .its reduce vibration

  • @subhashnair1874
    @subhashnair1874 2 года назад +1

    I have been using a similar but different make, Indisuspension, since 2018 in my 2015 make Ford Figo Aspire. I have done more than 45000 km after fixing it. I did the installation myself at home! I have not had any problems whatsoever so far. It is still serving me very well. In fact, my tires have lots of kilometres left, still!

  • @jobinjoy2322
    @jobinjoy2322 2 года назад +8

    ഞാൻ ഒരു 7 മാസമായി car stabilize pro ഉപയോഗിക്കാൻ തുടങ്ങിയിട്ട്. അന്നുമുതൽ വണ്ടി ഓടിക്കുമ്പോൾ ഒരു smoothness ഉണ്ട്. Ground clearance കൂടി. Cornering stability നല്ല control ആണ്. I am happy with overall.

    • @vg1881
      @vg1881 2 года назад +2

      Me too...
      Negative comments parayunnavar ath replace cheythotte...

    • @ajz2795
      @ajz2795 Год назад

      Bro എവിടെനിന്നാണ് വാങ്ങിച്ചെ? ഇപ്പോഴും use ചെയ്യുന്നുണ്ടോ???

    • @navazvet1
      @navazvet1 Год назад

      ഏതു കാറിൽ ആണ് യൂസ് ചെയ്തത്

  • @myday8464
    @myday8464 2 года назад +9

    ഓട്ടോമൊബൈൽ ജേർണലിസ്റ്റ് എന്ന രീതിയിലുള്ള ചാനൽ ആയിട്ടും,, ( ബൈ ദ ബൈ നമ്മൾ വിഷയത്തിൽ നിന്ന് തെന്നി മാറുന്നു) " പുതിയ വണ്ടികൾ ഇറങ്ങുന്നതും അതിൻറെ അപ്ഡേഷൻ വരുന്നതും താങ്കൾ കറക്റ്റ് ആയി ഫോളോ ചെയ്യുന്നില്ല എന്നാണ് തോന്നുന്നത് അടിയന്തരമായി പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇത് ചർച്ചയ്ക്ക് എടുക്കണമെന്ന് അപേക്ഷിക്കുന്നു
    എന്ന് സ്വന്തം പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഏതോ ഒരു അജ്ഞാതൻ 👀

  • @user-cw5jl8wl1z
    @user-cw5jl8wl1z Год назад +1

    the coil suspension is meant to absorb the shocks, but when you stiffen the suspension with this rubber product, the load will be transmitted to other parts in your car like the link rods, joints and tyre. This will also affect your wheel alignment.

  • @jayeshs7235
    @jayeshs7235 2 года назад +8

    ക്യാഷ് കിട്ടും എന്ന് വെച്ച് ഇങ്ങനെ ഒരുപാട് തള്ളു thallalle ബൈജു ചേട്ടാ

  • @sahalnazar489
    @sahalnazar489 2 года назад +7

    Hundaiyil nalla result und njn 1year aayi use cheyyunnu i am 100%satisfied

  • @euromuzik6463
    @euromuzik6463 2 года назад +5

    രണ്ടു വർഷമായിട്ട് സ്കോഡ ഒക്ടോവിയ വിആർഎസ് ഉപയോഗിക്കുന്നതാ നല്ല കംഫർട്ട് ആണ്

  • @jijucs2635
    @jijucs2635 Год назад +1

    ബൈജു ... നല്ല ഉഗ്രൻ പ്രമോഷൻ വീഡിയോ. കഴിഞ്ഞ ആഴ്ച്ച ഞാൻ എന്റെ സ്വഫ്റ്റിൽ ഇത് ഇൻറ്റാൾ ചെയ്തു.ചെയ്തു. അതിനു ശേഷം 1500 KM ഓടി എനിക്ക് യാതൊരു വ്യത്യാസവും ഓട്ടത്തിൽ തോന്നിയില്ല. വാഹനത്തിന് ഒരല്പം ഗ്രൗണ്ട് ക്ലിയറൻസ് മാത്രം കൂടി . അല്ലാതെ വീഡിയോകളിൽ പറയുന്നതുപോലെയുള്ള യാതൊരു മാറ്റവും ഇല്ല. 11800 രൂപ എന്റെ കയ്യിൽ നിന്നു തിരുവനന്തപുരത്തുള്ള ഡീലർ വാങ്ങി (Size B5,B3) ഉദ്ദേശിച്ച ഫലം ലഭിക്കാത്തതിനാൽ റീഫണ്ടിനായി പോയി. റീഫണ്ട് കിട്ടി. പക്ഷേ അപ്പോഴാണ് അറിയുന്നത് ഇൻസ്റ്റലേഷൻ ചാർജ് 500 രൂപായുണ്ടെന്ന് . ആ വിവരം കമ്പനിക്കാരും പറയാറില്ല ലോക്കൽ ഡീലറും പറയാറില്ല. റിട്ടേൺ വരുകയാണെങ്കിൽ മാത്രമേ ലേബർ ചാർജ്ജ് ഉള്ളൂ. എന്തായാലും കൊള്ളാം " കയ്യിൽ നിന്നും പൈസ കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിയ അവസ്ഥ "

  • @carbon3331
    @carbon3331 2 года назад +2

    Ith ithra nallathanegil ,vandi irakuna companyku ith vach irakiya pore💁‍♀️

  • @mithunavinoy2837
    @mithunavinoy2837 2 года назад +3

    I have been using this for my Volkswagen polo more than 1 year feels much better on speed bumps and rides didn’t had any problems until now thank you, happy will surely recommend

  • @userAVJ
    @userAVJ 2 года назад +4

    ഇത് വച്ചാൽ ഗ്രൗണ്ട് ക്ലിയറൻസ് കൂടും കാര്യം ഒന്നും അല്ലാ സ്പ്രിംഗ് ന്റെ കുറച്ചു ഭാഗം അമരാൻ ഈ സാധനം സമ്മതിക്കില്ല..... പക്ഷെ അപകടം പറ്റിയാൽ ക്ലെയിം കിട്ടില്ല..... എനിക്ക് കിട്ടിയില്ല അവസാനം കൈയിൽ നിന്ന് പൈസ ഇട്ട് പണിഞ്ഞു....

  • @mohdsala5030
    @mohdsala5030 2 года назад +2

    It s a good product .iam installed the product in innova crysta it's good performance.it our experienced feedback. The commented peoples are not use this product.

  • @ajithkumar316
    @ajithkumar316 2 года назад +4

    ഞാൻ ertigayil fit ആക്കി
    നല്ല മാറ്റം ണ്ട്
    good product

  • @krishnakumarp421
    @krishnakumarp421 2 года назад +9

    I was installed in my IGNIS, around 4 months back. Mostly, I am a solo traveller only. Otherwise, maximum 2 persons at a time. In full load, I never tried. But, as per my experience, with lesser load, no benefit, at all(Maruti IGNIS)

    • @Cred_it
      @Cred_it 2 года назад +1

      Same car here, would like to know what are the changes when on full load (5 passengers).. Cos I feel when on full load the vehicle is completely out of control and there is a lot of body roll. The steering feels disconnected and tyres start losing grip. Will this stabiliser work at this point? Please try out and give an opinion

    • @krishnakumarp421
      @krishnakumarp421 2 года назад

      @@Cred_it I didn't try yet, on full load

    • @MoZiyad
      @MoZiyad Год назад

      I think this product is recommended & performs well with bigger, heavier cars.

  • @josephmanosh4920
    @josephmanosh4920 2 года назад +2

    Am going to fix this
    I believe in you Biju

  • @sijokannan937
    @sijokannan937 2 года назад +14

    ഇത്തരം ഐറ്റംസ് fix ചെയ്താൽ ഒരു ആക്‌സിഡന്റ് ഉണ്ടായാൽ clim decline ചെയ്യാൻ ഇൻഷുറൻസ് കമ്പനി ക്ക് ഒരു കാരണം ആകും..

  • @Manushen
    @Manushen 2 года назад +12

    Pl read B4 buying. I have been using this or similar products from years (almost 10 years). Latest was on my VRS. Prior to that I have used it in my Rapid, Cedia and Lancer. It worked well with Lancer and Rapid. But for VRS and Cedia, when it comes to stability ..its a disaster. I have taken it off from my VRS with in a week and took the refund. If you have soft suspension, this might improve suspension, BUT if you have a hard suspension, this will ruin the stability big time especially at high speeds. In my VRS i have put Eibach lowering springs and hard bush..I used this bush to slightly increase the height as it was too low..but the way this ruined the stability was quite shocking..now I put a spacer ..carved a 22mm aluminium block from a lathe..its perfect..it costed me 6.5k including the Aluminium Block and lathe charges . Pl note : I live in Bangalore and make frequent highway drive, my review is purely based on highway driving experience and stability.

    • @ansalaboobacker9637
      @ansalaboobacker9637 2 года назад

      did you use car stabilizer pro? there is a huge diffference between car stabilizer pro and other products.

    • @Manushen
      @Manushen 2 года назад

      Honestly not..but if you cud help me understand how a rubber or a compound of silicon could hold the vehicle more stable than a hard metal at high speeds..i would be more than happy to hear you out..

  • @autocraftkanhangad328
    @autocraftkanhangad328 2 года назад +1

    In my experiance its a effective one for comfortable drive

  • @titusjoe7309
    @titusjoe7309 2 года назад +3

    Nice review, we need to promote our home grown brands, it would be better than Chinese products. . .

  • @anukumar2697
    @anukumar2697 2 года назад +19

    I am using it my ford Ecosport from the last one year..Its coast around 8500. Dont expect too much..will get a sponchy effect for car..will get riding comfort...it reducing shakes in gutters... Reducing vibration....again telling dont expect too much..Not facing any issues in high speed driving...I feel its little over priced one 👍

    • @albertbenny7430
      @albertbenny7430 2 года назад

      Suspension hard akule

    • @anukumar2697
      @anukumar2697 2 года назад

      No.. Ecosport already very hard suspension...after using this coil I start use only Nitrogen in tyres..It changes driving comfort 👍 very much I get good result after 2000 km drive I think...

    • @princerajan4906
      @princerajan4906 2 года назад +1

      enikkum same feel aanu kittiyathu...

  • @shihabsinan6795
    @shihabsinan6795 2 года назад +3

    It's good product I have use this product since 3 years good product

  • @noushad5935
    @noushad5935 2 года назад +3

    ഞാൻ എന്റെ വണ്ടിയിൽ രണ്ടു വർഷമായി യൂസ് ചെയ്യുന്നുണ്ട്
    ഇതുവരെ ഒരു കംപ്ലീറ്റ് എനിക്ക് തോന്നിയിട്ടില്ല നല്ല സ്മൂത്തായി വണ്ടി ഓടുന്നുണ്ട്

  • @goguldas3992
    @goguldas3992 2 года назад +7

    എന്റെ വണ്ടിയിൽ ഇത് ഫിറ്റ് ചെയ്തിട്ട് ഒരു വർഷത്തിനു മുകളിലായി എനിക്ക് ഇത് നല്ല കംഫർട്ട് ആയിട്ടാണ് തോന്നുന്നത് . ഈ പറയുന്ന disadvantages ഒന്നും എനിക്ക് ഇതുവരെ ഫീൽ ചെയ്തിട്ടില്ല

  • @asif9713
    @asif9713 2 года назад +2

    its amezing produt , and good quality...

  • @cpmohamed7742
    @cpmohamed7742 2 года назад +10

    ഇതു ഫിറ്റ് ചെയ്താൽ വണ്ടിയുടെ എല്ലാ പ്രശ്നങ്ങൾക്കും
    പരിഹാരം ഉണ്ട് ....🙄
    ഇതു ഹിമാലയത്തിൽ ആണോ പ്രൊഡക്ഷൻ ...?🤔

  • @saheersahi4824
    @saheersahi4824 2 года назад +3

    Iam using my etios liva increse comfort I satisfied

  • @amtsh2755
    @amtsh2755 2 года назад

    Please recommend best alternative suspension system for my qualis.

  • @ummerfarook9154
    @ummerfarook9154 2 года назад +2

    ചെറിയ ഹമ്പുകൾ ചാടുമ്പോൾ.. ഉള്ളിലേക്ക് അത്ര fibrillation സൗണ്ട് വരുന്നില്ല.. ഗുഡ് പ്രോഡക്റ്റ് 👍👍

  • @amfox8298
    @amfox8298 2 года назад +5

    നിങ്ങൾ എന്തിനാ എങ്ങനെ കഷ്ടപ്പെട്ട് മാർക്കറ്റ് ചെയ്യുന്നേ. അ സാധനം കാർ കമ്പിനിയിൽ കൊണ്ട് കൊടുത്താൽ നല്ല വില കിട്ടത്തില്ലേ

  • @jijinj6688
    @jijinj6688 2 года назад +5

    Paid comments കുറെ ഉണ്ടല്ലോ

  • @shajithomas3515
    @shajithomas3515 2 года назад +14

    Baiju, I installed this product from Thalassery almost 2 months (early Feb'22) ago and believe it is just a waist of money. Basically it doesn't give any support for flexibility and smoothness of drive. Sorry to note that you like people are promoting it. I paid Rs.10,750/-

  • @wanderinggaruda
    @wanderinggaruda 7 месяцев назад

    Keep an eye on tyre wear as i saw major wear post installing this in my ertiga. When questioned they seems to know its an issue as my car got new tyres just 6 months ago and it was all new. Corrected alignement everything seems to be fine but tyre wear is major issue. Product is good when you are using in rural areas and concreate roads and rubber humps around 25kphr speed, highway curves body roll is taken care.

  • @biju000gmail2
    @biju000gmail2 2 года назад +1

    Good Videos for Toyota Innova(J4)&Toyota Crysts Colleges 🥰🥰❤❤🙏🙏

  • @davidphilip3448
    @davidphilip3448 2 года назад +2

    Basically, soft suspension ulla vandiye pidich, stiff suspension aakki vidum ... athre thanne

  • @francojoy8137
    @francojoy8137 2 года назад +8

    ഒരു ഉപകാരവും ഇല്ല പോപ്പുലർ ഹ്യൂണ്ടായ് നിന്നാണ് ചെയ്തത് ഓടിക്കാനുള്ള സുഖം പോവാണ് ഉണ്ടായത് തിരിച്ചു കൊടുത്തു ക്യാഷ് തിരിച്ചുകിട്ടി

  • @RakeshHegden
    @RakeshHegden 2 года назад +1

    Does the company suggest this ?, they are the one have clear knowledge on the same

  • @autorickshawvlogs9477
    @autorickshawvlogs9477 2 года назад +1

    ഇങ്ങനെയുള്ള പ്രൊഡക്ട് കണ്ട് പിടിക്കും പോലെ തന്നെയാ ണ് എല്ലാവണ്ടികളും കണ്ട് പിടിച്ചതും,,, ഉദാഹരണം പഴയ മഹീന്ദ്ര താർ,,, ആവണ്ടിയുടെ മോഡലിങ്,അലോയ്,, ബേക്ക് ഡോർ,,, etc എല്ലാം ഇതു പോലെ ഒരു പാട് അൾട്രേഷൻ ടീംചെയ്ത് കാണിച്ചു കൊടുത്തിട്ട് ആണ് ഇപ്പോഴത്തെ പുതിയ താർ ഇത്ര മനോഹരമാക്കാൻ കമ്പനിക്ക് കഴിഞ്ഞദ്,,,, ഒരു ഉദാഹരണം കൂടി പിയാജിയോ ആപേ, മഹിന്ദ്ര ആൽഫ, ഈരണ്ട് വണ്ടികളുടെ സഷ്പെൻഷൻ വളരെ റഫ്‌ ആണ്,,, ആ റഫ്‌ആയ സസ്പെൻഷൻ ചില ലോക്കേൽ മെക്കാനി ക്കുകൾ മാറ്റപ്പെടുത്തി സ്മൂത്ത് ആക്കി,,,, ഇപ്പോൾ വരുന്ന പുതിയമഹിന്ദ്ര അൽഫ ഈലോക്കൽമെക്കാനി ക്കുകൾ മാറ്റപ്പെടുത്തിയ രൂപ്പത്തിലാണ് വരുന്നധ്,,,, ആ വണ്ടിക്ക് യാതര്വിധ തകരാറും ഇല്ല യാത്രക്ക് അഭാര സുഖം,,,, എന്റെ അറിവിൽ ആ പുതിയ മാറ്റം കൊണ്ട് മഹിന്ദ്ര അൽഫ കൂടുതൽ സെയിൽ ആവാൻ കാരണം ആയിട്ടുണ്ട്,,, ഒരു പുതിയ ഓട്ടോ റിച്ച വാങ്ങാൻ ഉദ്ദേശിച്ചു ചില ഡ്രൈവർമാർ ഓട്ടോ സ്റ്റാണ്ടിൽ വന്ന് അന്നെഷിക്കുമ്പോൾ ഒരു പാട് ഡ്രൈവർമാർ റക്കമെന്റ് ചെയ്യുന്നദ് ഞാൻ കേട്ടിട്ടുണ്ട് മഹിന്ദ്ര അൽഫ എടുക്കാൻ പറയുന്നദ്,,,

  • @ajeeshhv
    @ajeeshhv 2 месяца назад

    Kochi ,muttom metro station താഴെ ഉള്ള car smoother എന്ന ഒരു detailing studio ഇൽ നല്ല product കിട്ടാൻ ഉണ്ട് TTC korean urethane cushion buffer . നല്ല product ആണ് ഞാൻ എന്റെ വണ്ടിയിൽ ഇട്ടിട്ട് ഇപ്പോ രണ്ട് വർഷം കഴിഞ്ഞുഒരു കുഴപ്പവും ഇത് വരെ ഉണ്ടായിട്ടില്ല . അവർ 1 week test drive തരുന്നുണ്ട് ഇഷ്ടപ്പെട്ടില്ലെങ്കിൽ നിങ്ങൾക്ക് തിരിച്ച് കൊണ്ട് പോയി കൊടുക്കാവുന്നതാണ് അവർ refund ചെയ്ത് തരും വിശ്വസിക്കാവുന്ന ഒരു നല്ല shop ആണ് . നല്ലത് ചെയ്യൂ . നല്ലത് കിട്ടും

  • @arunta33
    @arunta33 2 года назад +5

    ഇതുപോലത്തെ പല കമ്പനികളുടെ സാധനം വച്ചവരുടെയൊക്കെ സസ്പെൻഷൻ ഏഴെട്ടു മാസമായപ്പോൾ കംപ്ലൈൻറ് ആയി എന്നു പറയുന്നു

    • @carstabilizerpro
      @carstabilizerpro 2 года назад

      that is a false information sir, our product will not make any damage to suspensions, we have installed more than 10000 cars

    • @thomaschacko2211
      @thomaschacko2211 2 года назад +2

      ആദ്യം വന്നയാൾ പറഞ്ഞു 6000 പേര് ചെയ്തെന്ന് ഇപ്പോൾ പറയുന്നു 10000 ചെയ്തന്ന്. ഒന്നും അങ്ങ് മാച്ചാവുന്നില്ല.

  • @manikandankr1954
    @manikandankr1954 2 года назад +5

    Rate kurach kooduthal aanu oru varsham munne 8000 koduth cheythathanu altoyil ennalum vandi oadikkan nalla mattam oke und

  • @princerajan4906
    @princerajan4906 2 года назад

    njn kwid climber amt yil ith use cheyyunnnnundu....suspension kurachu better aayittundu...kurach soft and floating drive aayittanu enikku thonniyathu..

  • @_A_bhin_ktr
    @_A_bhin_ktr 2 года назад +82

    ഇങ്ങനെ ഒരു റബ്ബർ piece വെച്ചാൽ ഈ പറയുന്നതുപോലെ കോട്ടകണക്കിന്‌ ഗുണങ്ങൾ ആണേൽ..ഇത് വെച്ച് വണ്ടി ഇറക്കാൻ ഗതി ഇല്ലാത്തവർ ആണോ ഇന്ത്യയിലെ car manufacturing കമ്പനികൾ🤔😆

    • @moideenkutty1966
      @moideenkutty1966 2 года назад +10

      Reasonable question 👌👍😂

    • @muhammads6332
      @muhammads6332 2 года назад +2

      ഇതിനുള്ള മറുപടി ഈ വിഡിയോയിൽ തന്നെയുണ്ട് ബ്രോ

    • @_A_bhin_ktr
      @_A_bhin_ktr 2 года назад +13

      @@muhammads6332 അതൊന്നും അത്ര satisfactory ആയി തോന്നിയില്ല ബ്രോ😐

    • @vermithrax
      @vermithrax 2 года назад +2

      ഇ സാനം ഉണ്ടാക്കാൻ കുറെ കാലം വേണ്ടിവന്നു കമ്പനിക്കാർക്ക് അതിനുള്ള ടൈം ഉണ്ടാവില്ല 😂😁

    • @Angamalikkaran
      @Angamalikkaran 2 года назад +1

      No bro it's effective. Njan use cheyununde. But not that much. But ok report. Very costly.8000/-

  • @adhithnandhu6809
    @adhithnandhu6809 2 года назад +3

    ഞാൻ എന്റെ വണ്ടിയിൽ യൂസ് ചെയ്തു എന്നിക്കു ഇതുവരെ യാതൊരു കുഴപ്പം വന്നിട്ടില്ല എന്റെ വണ്ടിയുടെ പെർഫോമൻസ് ഒരുവിധം കൂടിയിട്ടുണ്ട്

  • @sanalkumarpn3723
    @sanalkumarpn3723 2 года назад +6

    സാധനം ശുദ്ധ തട്ടിപ്പ് ആണോ എന്ന് ചോദിച്ചാൽ അല്ല എന്നാൽ ഇത്രയും വില കൊടുത്ത് ഒരു റബർ കഷണം വച്ചിട്ട് ചെറിയ എന്തോ ഒരു കുഷ്യൻ ഫീൽ അത്രെ ഉള്ളു . ഇതിന്റെ വിലക്ക് തക്കവണ്ണം ഉള്ള ഗുണമില്ല. ഇതാണ് അനുഭവം.

    • @vishnusiva3238
      @vishnusiva3238 2 года назад

      ruclips.net/video/hZvkvausl-Q/видео.html orupad per pattikkappedunnathinte thelivu

  • @yasarkk2798
    @yasarkk2798 2 года назад +2

    I installed the Car Stabilizer Pro on my 1200cc car and while it did improve the comfort of my ride by 20-25%, I found that it increased the rolling resistance of the tires. I experienced a drop in mileage of 3-4 kms. This was especially noticeable when the AC was on and the road surface wasn't completely flat. I ended up taking it off because I felt like my car was lighter and easier to handle without it.
    I'm not sure about the engines that are more than 1200cc. Thanks for their refund policy, it is great if it doesn't work out for you.

  • @clubtelenet9991
    @clubtelenet9991 2 года назад +3

    Njan 6 Month aayi product Use cheyyunu.. Nalla Comfort und drive cheyyumbol.. , But Product price kurachu High aane..

  • @perumbavoorshameer
    @perumbavoorshameer 2 года назад +4

    I am shameer aluva
    ഞാൻ ഒരു ടാക്സി ഡ്രൈവർആണ് ഞാൻ ഇ സാധനം കഴിഞ്ഞ 5വർഷത്തിൽ കൂടുതൽ ആയി ഉപയോകിക്കുന്ന ഒന്നാണ്
    I am happy good product 👍👍
    Thanks ayoob bai...
    അത് പോലെ തന്നെ CNG ഉപയോകിക്കുന്ന വാഹനങ്ങളിൽ നിർബന്ധം ആയി ഇത് ഉപയോഗിക്കുക ഇല്ലങ്കിൽ സസ്പെന്ഷന് വേഗം പോകും ഫ്രണ്ട്‌സ്....

    • @rixonresmi
      @rixonresmi Год назад

      Eon carinu ethra rate varum ariyo contact number undo

  • @rgap3944
    @rgap3944 2 года назад

    ഇതിനെ കുറചുകൂടി modify ചെയ്ത് ഒരു compressor ഉം ഘടിപ്പിത് air cushion suspension ആകാം .. ഓരോ strip ഉം inside blabber പോലെ sealed ആകി ഒരു നിപ്ലും air കംപ്രസർ കണക്റി ഹോസും .. വെച്ചാല് road noise പിന്നെ അത്യാധുനിക suspension ആകും .. ചെയ്ത് നോകാം

  • @visakhvr4461
    @visakhvr4461 2 года назад +6

    സസ്പെൻഷൻ പുതിയത് വാങ്ങാൻ പൈസ ഉള്ളവർക്ക് ഈ പ്രോഡക്റ്റ് കൊള്ളാം.
    (വെറുതെ പോയി ഇത്തരം പ്രൊഡക്ടുകളിൽ തല വയ്ക്കരുത്, ഇത്തരം പ്രമോഷൻ ചെയ്ത് ഇതിനെപ്പറ്റി അറിയാത്തവരെ പറ്റിക്കുന്നത് എന്തിനാണ് ബൈജു ചേട്ടാ)

  • @govindhgj9856
    @govindhgj9856 2 года назад +5

    Ee ground clearance increase cheythal stability decrease for sure and warranty void avilarkum but insurance claim deny cheyaan ee oru issue pore, modification to increase ground clearance. Ente oru doubt mathram ahn

  • @HariKrishnan47
    @HariKrishnan47 2 года назад +4

    Basics of Control systems, use of dampers to reduce the effect of oscillatory effect and transient time. :)

    • @skulldow
      @skulldow 2 года назад

      Aaa a paranje sheriya

  • @jijesh4
    @jijesh4 Год назад

    അടിപൊളി ആണല്ലോ വാഹനം ഉള്ളവർക്ക് ഉപകാരപെടും👍👍

  • @sajijoseph2820
    @sajijoseph2820 2 года назад +4

    Super idea....👍👍👍

  • @anooprathnakaran5962
    @anooprathnakaran5962 2 года назад

    How do you campase it with German brands like Mijo and Rojerhub

  • @nevlinejose2570
    @nevlinejose2570 2 года назад +11

    നിങ്ങൾ പറഞ്ഞതു ശെരിയാണെങ്കിൽ ഇത് ഒരു add-on product ആയി dealers കൊടുകമാലോ? .Dont buy this product. Stock suspension is best.

    • @carstabilizerpro
      @carstabilizerpro 2 года назад

      Already hyundai toyota nissan is installing our product sir...

  • @rono577
    @rono577 2 года назад +2

    Ee product vandik dosham cheyyum .ellankil company eth vech erakkille

  • @travelboys1518
    @travelboys1518 2 года назад

    Enikum vanam ee product

  • @suhailmachingal2358
    @suhailmachingal2358 2 года назад +4

    Good product....good result

  • @traveladdictspalakadan7527
    @traveladdictspalakadan7527 2 года назад +4

    ബൈജു ചേട്ടാ ആ യുടേണിൽ വണ്ടി ചെരിഞ്ഞില്ലങ്കിൽ മറിയില്ലേ 😰😰

  • @rajkumargs4949
    @rajkumargs4949 Год назад

    will we get insurance coverage in case of accident after it's installed?

  • @shyamlal3703
    @shyamlal3703 2 года назад +2

    Eth njan 5 masam aayi upayokikkunnu njan satisfied aanu

  • @amtsh2755
    @amtsh2755 2 года назад

    NEED BEST SUSPENSION FOR QUALIS. FOR GOOD COMFORT DRIVE QUALITY

  • @praveenkannan2153
    @praveenkannan2153 2 года назад +1

    Chetta# CNG convertional kit kurichu oru video cheiyaamo.. Becoz I have lot of doubts on this.

  • @dineshrajan7801
    @dineshrajan7801 2 года назад

    I like to fit in my urbancruiser,how much time it will wheather it is available in thiruvanathapuram

  • @aneesh805
    @aneesh805 2 года назад +5

    ബെൻസിൽ കൂടെ ഫിറ്റ് ചെയ്യാമായിരുന്നു

    • @euromuzik6463
      @euromuzik6463 2 года назад +1

      ചെയ്തിട്ടുണ്ട്

  • @sajis4947
    @sajis4947 2 года назад +2

    Spending around 10k for selthos is pricy and very little changes u can notice..for this price not recommending.