ജയിച്ചു വരാം 🥷🏻 Sub Inspector Mains 2024 Final Touch | Kerala PSC | Anudeep Sir

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 260

  • @Anudeep_Vlogs
    @Anudeep_Vlogs  25 дней назад +3

    ക്ലാസുകളെപറ്റി അറിയാൻ ബന്ധപ്പെടുക 8891041935.
    t.me/anudeep2345
    ടെലിഗ്രാമിൽ join ചെയ്യുക❤️.
    ലിങ്ക് പ്രവർത്തിക്കുന്നില്ലെങ്കിൽ Anudeep Vlogs എന്ന് ടെലിഗ്രാമിൽ search ചെയ്യുക 😇
    WhasApp Channel link❤️
    whatsapp.com/channel/0029Va9Kgu20bIdwk6ClWY1J

  • @mrpro-kd8xf
    @mrpro-kd8xf 23 дня назад

    Sir nale ld exm ullavrk vendi egne oru video cheyyuo. Nalle tension ath onum manage chyann vendiyayirunnu..

  • @nationalist_47
    @nationalist_47 25 дней назад +38

    ഒരു പ്രതീക്ഷയും ഇല്ലാതെ നാളെ അറ്റൻഡ് ചെയ്യാൻ പോകുന്നു...syllabus 1/3 പോലും തീർത്തിട്ടില്ല..അപ്രതീക്ഷിതമായി prelims qualify ചെയ്തു... നാളെ qualify ചെയ്യും എന്ന് ഒരു പ്രതീക്ഷയും ഇല്ല...
    ഇത് പറയാൻ കാരണം നിങൾ അത്യാവശ്യം പഠിച്ചിട്ടുണ്ടെങ്കിൽ ഇദ്ദേഹം പറയുന്ന പോലെ കാര്യങ്ങൽ follow ചെയ്ത് ആത്മവിശ്വാസത്തോടെ എഴുതു..
    കാരണം ഒന്നും പഠിക്കാതെ ഞാൻ ആത്മവിശ്വാസത്തോടെ പോവുകയാണ്..എന്നെ അപേക്ഷിച്ച് നിങൾ പലർക്കും നന്നായി ഇത് എഴുതാൻ പറ്റും.. ഈ കമൻറ് നിങ്ങൾക്ക് ആത്മവിശ്വാസം പകരും എന്ന് ഞാൻ വിശ്വസിക്കുന്നു...എല്ലാരും ജയിച്ച് വരൂ.m🔥
    NB: ഞാൻ എങ്ങാനം ജയിക്കുന്നെങ്കിൽ ഈ കമൻറ് ഞാൻ update cheyyam...
    Jai Hind 🔥

    • @AfshanAlRayyan
      @AfshanAlRayyan 25 дней назад +2

      Al the best

    • @Anudeep_Vlogs
      @Anudeep_Vlogs  25 дней назад +6

      Hi buddy❤️ പൂർണാത്മവിശ്വാസത്തോടെ തന്നെ പരീക്ഷ എഴുതുക.... 😇🔥

    • @nationalist_47
      @nationalist_47 25 дней назад +1

      ​@@Anudeep_Vlogs
      താങ്ക്സ് സർ... ഒരുപാടു സന്തോഷം ഉണ്ട്... ജയിക്കുന്നേൽ ഞാൻ വിളിക്കും.. നമ്പർ എൻ്റെ കയ്യിൽ ഉണ്ട് 💙

    • @Asthra_op
      @Asthra_op 25 дней назад +2

      Same അവസ്ഥ bro 😁❤️

    • @DrLsb
      @DrLsb 25 дней назад

      താങ്കൾക്ക് ഈ പരീക്ഷ qualify ചെയ്ത ജോലി കിട്ടി എന്നു ഇവിടെ comment ഇടാൻ സാധിക്കട്ടെ ​@@nationalist_47

  • @lakshmikodanad
    @lakshmikodanad 25 дней назад +13

    49 Km ..തൃപ്പൂണിത്തുറ ...
    നാളെ എക്സാം എഴുതാൻ പോകുന്ന എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ വിജയാശംസകൾ നേരുന്നു😊😊😊

  • @sujithachu95
    @sujithachu95 25 дней назад +8

    2 വട്ടം mains ക്ലിയർ ആയിട്ട് physical അടപടലം ആയ ഞാൻ നാളെ വീണ്ടും എഴുതാൻ പോകുന്നു 😬😬😬

    • @jovithasoman1635
      @jovithasoman1635 25 дней назад +2

      Same pich😬

    • @sujithachu95
      @sujithachu95 25 дней назад

      ​All the best @@jovithasoman1635

    • @Anudeep_Vlogs
      @Anudeep_Vlogs  24 дня назад

      ഇത്തവണ ജയിച്ചു കയറണം ❤️

  • @MagicMoments-d7m
    @MagicMoments-d7m 24 дня назад

    Sir , classil join cheyyendathu enganeyanennu step by step ayi oru video cheyyamo please

    • @Anudeep_Vlogs
      @Anudeep_Vlogs  24 дня назад +1

      Pls telegram 8891041935😇👍🏻 full details kittum❤️

  • @gkgoals
    @gkgoals 25 дней назад

    Thank you❤, Sir❤Stress melting as always❤

  • @DrLsb
    @DrLsb 25 дней назад +9

    എനിക്ക് നാളെ പരീക്ഷയില്ല, uniform പോസ്റ്റുകൾ ആഗ്രഹിക്കുന്ന ഏതൊരാളും സ്വപ്നം കാണുന്ന post ആണ് si. എന്റെ വീട്ടിൽ യൂണിഫോം തസ്തികയിൽ ജോലി ചെയ്ത ഒരാളും നിലവിൽ എന്റെ സഹോദരൻ ജോലി ചെയുന്നുണ്ട്. ഒരു കാലത്ത് ഏറെ ആഗ്രഹിച്ചരുന്ന ഒരു post ആയിരുന്നു. ഈ ജോലിയിൽ എത്തിപ്പെടാൻ എത്ര മാത്രം കഠിനാധ്വാനം വേണ്ട ഒന്നാണെന്നു നന്നായി മനസിലാകും. നാളെ പരീക്ഷ എഴുതുന്ന എല്ലാർക്കും അവർ ആഗ്രഹിച്ച യൂണിഫോമിന് അടുത്ത് എത്താൻ സാധിക്കട്ടെ. എല്ലാർക്കും ശാന്തമായ മനസോടെ പരീക്ഷ എഴുതാൻ സാധിക്കട്ടെ

  • @athullal7438
    @athullal7438 25 дней назад +33

    ആകെ അവിയൽ പരുവമായി. Psychology പഠിച്ചു എനിക്ക് വട്ടായി

    • @Anudeep_Vlogs
      @Anudeep_Vlogs  25 дней назад +2

      ടെൻഷനടിക്കാതെ പരീക്ഷ എഴുതുക ❤️

    • @Mr_John_Wick.
      @Mr_John_Wick. 25 дней назад +4

      Bro അതെ... മലയാളം തർജിമ.. എന്റമ്മോ കിളി പോയി

    • @Asthra_op
      @Asthra_op 25 дней назад +2

      എനിക്കും 😂

    • @ItsmeshahinPT
      @ItsmeshahinPT 25 дней назад

      Psycho thottnokatha nan enik athinte mark venda

  • @SACHUMP
    @SACHUMP 25 дней назад +9

    Exam centre distance vare vech psychologycally testing the candidates😂😂😂

  • @hibarauf6320
    @hibarauf6320 24 дня назад

    Sir
    Lgs try ചെയ്യുവന്ന് December il sirnte ethelum class ndo join cheyyan pls reply sr കുറഞ്ഞ tym kond maxm mark score chyyan sirnte help venam

    • @Anudeep_Vlogs
      @Anudeep_Vlogs  21 день назад

      ഞങ്ങൾ ഒപ്പമുണ്ട്❤️

  • @007PINKUS
    @007PINKUS 25 дней назад

    Thank You Sir

  • @drisya14
    @drisya14 25 дней назад +16

    നാളെ exam എഴുതാൻ പോകുന്ന എല്ലാവർക്കും വിജയാശംസകൾ കൂട്ടത്തിൽ എനിക്കും 😉😁😉

  • @abhilashramanthali
    @abhilashramanthali 25 дней назад

    Special padiklathe pokunnu nokkam
    Thank you

  • @anurajajayan3579
    @anurajajayan3579 24 дня назад

    70 question answer :b

  • @remyarajeev8478
    @remyarajeev8478 24 дня назад

    സർ നാളെ കഴിഞ്ഞു ldc ഉണ്ട് ഞാൻ സർ നെ അശ്രീയിച്ചാണ് പഠിച്ചത് ഒരു ടെൻഷൻ ഒന്നും കോൺസെൻട്രേറ്റ് ചെയ്യാൻ ipo😟 പറ്റുന്നില്ല. കുളിക്കാൻ പോലും thonninnilla

    • @Anudeep_Vlogs
      @Anudeep_Vlogs  21 день назад

      ടെൻഷനടിക്കാതെ പരീക്ഷ എഴുതുക😇❤️

  • @akhlian759
    @akhlian759 25 дней назад

    കാണാൻ വൈകിയെങ്കിലും കണ്ടു. പാലക്കാട് നിന്ന് 🧡

  • @aswinkrishnan630
    @aswinkrishnan630 25 дней назад

    Aravind Sir thanna daily micro test covered, pinne anudeep sirnte ldc 7 mock test+ 1 upsc level test revised... Athu pore 28 sep Ldc kittan..

  • @sabinmathewsam4114
    @sabinmathewsam4114 25 дней назад +3

    Sir pls clarify, enikk specs und with minus 1 power, but even ips officers illaatha vision standards without glasses aan si kk koduthittillath, so is there any way i could byepass the restriction??

  • @thasibtsb2399
    @thasibtsb2399 25 дней назад

    st.ritas school vytila,500 meter away from home

  • @mallulogic
    @mallulogic 25 дней назад +1

    കഴിഞ്ഞ പ്രാവിശ്യം ഒരു മാർക്കിന്‌ ലിസ്റ്റിൽ നിന്ന് പുറത്തായി, ഇത്തവണ ആകെ ഒരു പുക പോലെ 😳

    • @Anudeep_Vlogs
      @Anudeep_Vlogs  25 дней назад

      ടെൻഷൻ അടിക്കേണ്ട ❤️

  • @mrfexgamingyt2894
    @mrfexgamingyt2894 25 дней назад +4

    35 km sir ''.... എക്സാം എഴുതുന്ന എനിക്കും എല്ലാവർക്കും വിജയാശംസകൾ

  • @geeslaw3370
    @geeslaw3370 24 дня назад

    Sir enik oru teacher avanum njan tamilnattil malayalam padichathatha enik ktet exam qualify cheiyan pattumo?enik oru kerala Government school teacher avan pattumo?

    • @Anudeep_Vlogs
      @Anudeep_Vlogs  21 день назад

      കഠിനാധ്വാനം ചെയ്താൽ ഉറപ്പായും സാധിക്കും❤️

  • @divyarameshdivyaramesh1600
    @divyarameshdivyaramesh1600 25 дней назад

    Height kuravayathukondu anik si mains ella.Waiting for Assistant manager.All the best dear friends.

  • @santhanusg2104
    @santhanusg2104 25 дней назад

  • @miscellaneousmallu9030
    @miscellaneousmallu9030 25 дней назад

    Veruthe ezhuthi kazhinja thavana pass aayi physical poyi
    Ithavana physical nerathe ready aakki
    Nale exam koodi pass aayal set

  • @adhithyanb4848
    @adhithyanb4848 25 дней назад +2

    45 km ,Kozhikode

  • @Mr_John_Wick.
    @Mr_John_Wick. 25 дней назад +4

    38 km... From home to puthuppally... Degree prelims കിട്ടും എന്ന് പ്രതീക്ഷിച്ചത് അല്ല... ഇതും കിട്ടുമായിരിക്കും അല്ലെ....

    • @Anudeep_Vlogs
      @Anudeep_Vlogs  25 дней назад +2

      ആത്മവിശ്വാസത്തോടെ എഴുതുക ❤️

    • @Mr_John_Wick.
      @Mr_John_Wick. 25 дней назад

      @@Anudeep_Vlogs thanks sir... ❤️

  • @chirithalika3041
    @chirithalika3041 24 дня назад +1

    Exam engane indayirunnu guys??

  • @nimeeshcjnimeeshcj857
    @nimeeshcjnimeeshcj857 25 дней назад +3

    ആകെ സൈക്കോളജി maths english മലയാളം ഇതിൽ ആണ് ശ്രെദ്ധ... ബാക്കി ജികെ 😢

  • @Neelima76
    @Neelima76 25 дней назад

    Thank you sir❤❤🎉

  • @Hari.398
    @Hari.398 25 дней назад +6

    Tripunithra boys vhse school. 🎉sir just cutoff kadannal job kittuo?

  • @p_ruthv_i
    @p_ruthv_i 25 дней назад

    Kore videos kandue psychology, spl topics.. Naale kandariyamm... Best wishes🎉

  • @mohammedabid1116
    @mohammedabid1116 25 дней назад

    D option

  • @akshayajith6295
    @akshayajith6295 25 дней назад +4

    7km to exam centre. Padicha school il thane SRV EKM

    • @Anudeep_Vlogs
      @Anudeep_Vlogs  25 дней назад +2

      Lucky❤️

    • @nidhin9333
      @nidhin9333 25 дней назад +2

      Nice.. Ee exam jeevithathil nalloru vazhithiriv akatte..

    • @akshayajith6295
      @akshayajith6295 25 дней назад +1

      @@nidhin9333 thank you 🙏

  • @vishnusankerpc
    @vishnusankerpc 25 дней назад +2

    Ans(D)
    30 km to exam centre sir..
    Malappuram

  • @XxDeadSh0txX1937
    @XxDeadSh0txX1937 25 дней назад +1

    Thanks for this video sir. Sherikum stressed aan.

  • @SportsKerala_Official
    @SportsKerala_Official 25 дней назад +3

    Was waiting for this video♥️. Nale Polikkum🙌🏻 Exam Centre: SN Polytechnic College, Kottiyam(Kollam)

  • @LoneWolf-nd5sc
    @LoneWolf-nd5sc 25 дней назад +1

    വീട്ടിൽ നിന്ന് എക്സാം സെൻ്ററിലെക്ക് 32km, പനമ്പള്ളി നഗർ.

  • @mridulavijesh5839
    @mridulavijesh5839 25 дней назад +1

    D
    Positive stress
    Thank you sir

  • @Kannan--123
    @Kannan--123 25 дней назад

    Oru vakem ariyathe nale ezhuthan pona le njan😂😂

  • @b_eli_ver028
    @b_eli_ver028 25 дней назад +1

    waiting❤

  • @adhilhabeeb4195
    @adhilhabeeb4195 25 дней назад

    55 km😢

  • @NandubabukbBabu-tj4ky
    @NandubabukbBabu-tj4ky 25 дней назад +1

    Exam centre 15 km und l try my best 🔥

  • @ammuvinu3429
    @ammuvinu3429 25 дней назад

    From Attappady to Palakkad, exam center 😊😊

  • @mohammedabid1116
    @mohammedabid1116 25 дней назад

    12 km

  • @aswin2494
    @aswin2494 25 дней назад +9

    Special topic ഒന്നും പഠിച്ചിട്ടില്ല, ബാക്കി എന്തെലൊക്കെ എഴുതി പോരണം 😇

    • @Anudeep_Vlogs
      @Anudeep_Vlogs  25 дней назад

      ടെൻഷനടിക്കാതെ പരീക്ഷകൾ എഴുതുക ❤️

  • @divyajohn1625
    @divyajohn1625 25 дней назад

    44km to exam center😢

  • @aparnanarayanan303
    @aparnanarayanan303 25 дней назад

    Thank You Sir..❤
    6.7 Km, Kallai - KKD

  • @subinshanghu8445
    @subinshanghu8445 25 дней назад +1

    10km👍

  • @ashikhas7983
    @ashikhas7983 25 дней назад

    Ipc psychology padichitu onnum ormayil nikunilla.

    • @SACHUMP
      @SACHUMP 25 дней назад

      Same... Bt tension illenkil vaayicha ormayil kittum.. All the bst👍🏽

    • @ashikhas7983
      @ashikhas7983 25 дней назад

      All the best for u too

    • @Anudeep_Vlogs
      @Anudeep_Vlogs  25 дней назад +1

      ടെൻഷനടിക്കാതെ പരീക്ഷ എഴുതുക❤️

  • @vishnuks1582
    @vishnuks1582 25 дней назад

    ചേട്ട പെൺകുട്ടികൾക്ക് കട്ടോഫ് പ്രത്യേകം ഇടുമൊ

  • @AthiraAthu-e9b
    @AthiraAthu-e9b 25 дней назад

    14km❤

  • @kaketaku423
    @kaketaku423 25 дней назад +2

    🙏🙏🙏

  • @anoojpoovadan614
    @anoojpoovadan614 25 дней назад

    47 km sir ❤. Ans :D

  • @solomondavid75
    @solomondavid75 25 дней назад +3

    പനമ്പിള്ളി നഗർ, എറണാകുളം

    • @Anudeep_Vlogs
      @Anudeep_Vlogs  25 дней назад

      ❤️❤️

    • @LoneWolf-nd5sc
      @LoneWolf-nd5sc 25 дней назад

      Same 😊. GHSS Panampally.

    • @solomondavid75
      @solomondavid75 25 дней назад +1

      @@LoneWolf-nd5sc അപ്പോ all the best അവട വെച്ച് കാണ 😁

    • @ivorantony
      @ivorantony 25 дней назад +1

      🙌🏼

    • @surajsachu240
      @surajsachu240 25 дней назад

      ​@@LoneWolf-nd5sc same

  • @Akhilan24
    @Akhilan24 25 дней назад

    57 km ❤️✨

    • @Anudeep_Vlogs
      @Anudeep_Vlogs  25 дней назад

      നേരത്തെ ഇറങ്ങാൻ ശ്രമിക്കുക❤️

  • @vaisakhcs8573
    @vaisakhcs8573 25 дней назад

    Ans D
    23 kms

  • @surajsasidharan8353
    @surajsasidharan8353 25 дней назад +2

    57KM🤗

  • @muhsi5554
    @muhsi5554 25 дней назад

    4 kms to exam centre

  • @ദേവൻ
    @ദേവൻ 25 дней назад +1

    Kozhikode 30 km

  • @VikkiVignesh-if5ow
    @VikkiVignesh-if5ow 25 дней назад

    32 km ond sir exam centerinu

  • @fasalcasharaf6710
    @fasalcasharaf6710 25 дней назад

    Njan ezhutunnilla😢

    • @Anudeep_Vlogs
      @Anudeep_Vlogs  25 дней назад

      പോയി എഴുതു ❤️

  • @sudheeshssudhi6515
    @sudheeshssudhi6515 25 дней назад

    D

  • @kavi_talks_2_u
    @kavi_talks_2_u 25 дней назад

    14 kms

  • @sanjaijs96
    @sanjaijs96 25 дней назад

    13 km .pettah boys hss trivandrum

  • @SruthyMS..
    @SruthyMS.. 25 дней назад

    31 km
    Answer d ano?
    Thankyou sir❤

  • @Asthra_op
    @Asthra_op 25 дней назад

    40km karamana ghss,tvm
    Optn: D ❤

  • @aappu3090
    @aappu3090 25 дней назад

    Model boys thycadu.....10 km

  • @akhildibu2478
    @akhildibu2478 25 дней назад

    8 km ..Fort school Tvm

  • @ajeeshish
    @ajeeshish 25 дней назад

    70.D

  • @deepakjanardhanan7287
    @deepakjanardhanan7287 25 дней назад

    30 km distance

  • @sarathks1604
    @sarathks1604 25 дней назад

    Just 72km chalakkudy

    • @Anudeep_Vlogs
      @Anudeep_Vlogs  25 дней назад

      രാവിലെ നേരത്തെ ഇറങ്ങണേ ❤️

  • @p_ruthv_i
    @p_ruthv_i 25 дней назад

    Puthuppalli, kottayam

  • @vijayakumark5781
    @vijayakumark5781 25 дней назад

    Answr D
    19 km

  • @shafeequep6204
    @shafeequep6204 25 дней назад

    Malappuram 35km

  • @Unknown34545
    @Unknown34545 25 дней назад

    10km SRV Ekm

  • @SJ-ff6fr
    @SJ-ff6fr 25 дней назад

    Last Ans:all the above aano..?

  • @sinimullasseri2508
    @sinimullasseri2508 25 дней назад

    Lgs cls undo

  • @Vishnu-rd6mq
    @Vishnu-rd6mq 25 дней назад

    SRV EKM✌🏻

  • @anuraguj
    @anuraguj 25 дней назад

    31km 👍🏼

    • @Anudeep_Vlogs
      @Anudeep_Vlogs  25 дней назад +1

      നേരത്തെ ഇറങ്ങാൻ ശ്രമിക്കുക❤️

  • @MrudulaDevi-fm7em
    @MrudulaDevi-fm7em 25 дней назад

    45km

    • @Anudeep_Vlogs
      @Anudeep_Vlogs  25 дней назад

      നേരത്തെ ഇറങ്ങാൻ ശ്രമിക്കുക❤️

  • @user-rar2232
    @user-rar2232 25 дней назад +2

    Thank you sir.. Exam centre -Malappuram..special topic ഒന്നും പഠിച്ചില്ലല്ലോ എന്ന വേവലാതിയോടെ ഇരുന്ന ഞാൻ.. ഇത് കേട്ടപ്പോൾ മനസ്സ് ഇത്തിരി തണുത്തു.. നന്ദി sir

  • @ARUNksd-pp9dm
    @ARUNksd-pp9dm 25 дней назад

    D... 41km

    • @Anudeep_Vlogs
      @Anudeep_Vlogs  25 дней назад

      നേരത്തെ ഇറങ്ങാൻ ശ്രമിക്കുക❤️

  • @visakhvs8364
    @visakhvs8364 25 дней назад

    10 km... To kollam

  • @gokulsnath5045
    @gokulsnath5045 25 дней назад

    Fort school tvm🥰

  • @ashikhas7983
    @ashikhas7983 25 дней назад

    4 km

  • @sruthi5509
    @sruthi5509 25 дней назад

    Anudeep sir❤

  • @psc1strank663
    @psc1strank663 25 дней назад

    97 km sir

    • @Anudeep_Vlogs
      @Anudeep_Vlogs  25 дней назад

      നേരത്തെ ഇറങ്ങണേ❤️

  • @sreelakshmipariyathu5061
    @sreelakshmipariyathu5061 25 дней назад

    Separate aano men's and women's exam .?

  • @arunraj5541
    @arunraj5541 25 дней назад

    5 km Alleppey

  • @vayalkings7005
    @vayalkings7005 25 дней назад

    44 km

  • @Teena72
    @Teena72 25 дней назад

    Sreevidhyadiraja erayilkadavu kottayam

  • @sarangsjs7621
    @sarangsjs7621 25 дней назад

    52 km kannur

  • @bhagyasachin2537
    @bhagyasachin2537 25 дней назад +1

    Thank you sir ❤ 45km

  • @riyazmohammed389
    @riyazmohammed389 25 дней назад

    50 km

    • @Anudeep_Vlogs
      @Anudeep_Vlogs  25 дней назад +1

      നേരത്തെ ഇറങ്ങണേ❤️

  • @ranjithma1329
    @ranjithma1329 25 дней назад

    Ayyanthol

  • @pearlbvaidhyan1556
    @pearlbvaidhyan1556 25 дней назад

    20kms

  • @nadirshanadhis3546
    @nadirshanadhis3546 25 дней назад +1

    Karamana tvm

  • @prasadprasu3691
    @prasadprasu3691 25 дней назад

    3km