Anudeep Vlogs
Anudeep Vlogs
  • Видео 483
  • Просмотров 5 773 171
കുത്തിയോ 🎯 ? LDC IDUKKI MALAPPURAM ANSWER KEY | Exam Analysis by Anudeep Sir #psc
LDC പരീക്ഷ കഴിഞ്ഞു.. PSC നിങ്ങളോട് പറയാൻ ശ്രമിക്കുന്ന കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കുക. അത്തരം സൂചനകൾ മനസ്സിലാക്കി പഠിച്ചാൽ റാങ്ക് ഉറപ്പിക്കാം 😇❤️
In this video Anudeep sir teaches tips and techniques for new pattern PSC exams. LDC last stage is over. Watch the video for indepth analysis of the exam.
In this video Anudeep sir explains the answers of LDC exam in Idukki & Malappuram. Use his tips and tricks to score good rank in LDC exams. Push The Competition 🔥
#keralapsc #psc #anudeepsir #secretariatassistant #ldc
Просмотров: 5 837

Видео

വിജയിച്ചു വരാം 🔥 LDC STAGE 7 | LDC IDUKKI & MALAPPURAM CLASS | Anudeep Sir
Просмотров 5 тыс.4 часа назад
LDC പരീക്ഷയുടെ ഏഴാം ഘട്ടം എഴുതുന്ന എല്ലാവർക്കും ആശംസകൾ. മനധൈര്യം മുറുകെപ്പിടിച്ച് പരീക്ഷ എഴുതുക... Always remember the training.❤️ In this video Anudeep Sir explains tips and techniques to boost your rank in Stage 7 LDC Exam to be held in Idukki & Malappuram Watch full video to maximize your mark.
Economics ലളിതമായി പഠിക്കാം❤️ | Economics Class for Secretariat Assistant | Anudeep Vlogs
Просмотров 1,8 тыс.7 часов назад
PSC മാറി...നിങ്ങൾ മാറിയോ...?പുതിയ PSC പാറ്റേണിൽ പഠിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ...പഠിപ്പിക്കാൻ ഞങ്ങളും തയ്യാറാണ്. ക്ലാസുകളെപറ്റി അറിയാൻ ബന്ധപ്പെടുക 8891041935. t.me/anudeep2345 ടെലിഗ്രാമിൽ join ചെയ്യുക❤️. ലിങ്ക് പ്രവർത്തിക്കുന്നില്ലെങ്കിൽ Anudeep Vlogs എന്ന് ടെലിഗ്രാമിൽ search ചെയ്യുക 😇 WhasApp Channel link❤️ whatsapp.com/channel/0029Va9Kgu20bIdwk6ClWY1J What is the qualification for secretariat...
Secretariat Assistant Latest News | Kerala PSC | Anudeep Sir
Просмотров 3,9 тыс.9 часов назад
PSC മാറി...നിങ്ങൾ മാറിയോ...?പുതിയ PSC പാറ്റേണിൽ പഠിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ...പഠിപ്പിക്കാൻ ഞങ്ങളും തയ്യാറാണ്. ക്ലാസുകളെപറ്റി അറിയാൻ ബന്ധപ്പെടുക 8891041935. t.me/anudeep2345 ടെലിഗ്രാമിൽ join ചെയ്യുക❤️. ലിങ്ക് പ്രവർത്തിക്കുന്നില്ലെങ്കിൽ Anudeep Vlogs എന്ന് ടെലിഗ്രാമിൽ search ചെയ്യുക 😇 WhasApp Channel link❤️ whatsapp.com/channel/0029Va9Kgu20bIdwk6ClWY1J What is the qualification for secretariat...
Trend അറിഞ്ഞു പഠിക്കാം✨ | PSC Rank making question on Chief Minister & Governor | Anudeep Vlogs
Просмотров 4,6 тыс.12 часов назад
PSC rank സ്വപ്നം കാണുന്ന വ്യക്തിയാണോ നിങ്ങൾ... എന്നാൽ സ്വപ്ന ജോലിക്ക് നിങ്ങളെ സജ്ജരാക്കാൻ Anudeep Sir കൂടെയുണ്ട്❤️ In this video Anudeep sir explains tips and tricks to get good tank in upcoming PSC exams like Secretariat Assistsnt, KAS, Excise inspectort, CPO, LDC, etc... #secretariatassistant #degreelevel #simains #ldc #cpo #keralapsc #degreemains #lsgsexampattern #10thprelims #lsgs
തിരിച്ചറിയണം🤯 New Trend & Pattern in Kerala PSC | Anudeep Sir | Secretariat Assistant
Просмотров 10 тыс.День назад
PSC മാറി...നിങ്ങൾ മാറിയോ...?
LGS കുറുക്കുവഴി⚡ LGS Rank Making Class | Anudeep Sir #keralapsc
Просмотров 17 тыс.День назад
LGS പരീക്ഷ സ്വപ്നം കാണുന്ന വ്യക്തിയാണോ നിങ്ങൾ... എന്നാൽ സ്വപ്ന ജോലിക്ക് നിങ്ങളെ സജ്ജരാക്കാൻ Anudeep Sir കൂടെയുണ്ട്❤️ In this video Anudeep sir explains tips and tricks to get good tank in LGS (Last Grade Servant) exam. MAJOR QUESTIONS : What is the age limit for LGS 2024? What is the salary of LGS in Kerala 2024? What is the date of the LGS exam in 2024? Is the LGS exam conducted every year? Ps...
Evolution of Panchayathi Ranj in India | LSGS Mains special topics Class | Anudeep Vlogs #keralapsc
Просмотров 2,6 тыс.День назад
In this video you will get a blue print for LSGS Mains exam. With proper strategy and study plan you can prepare for LSGS mains exam in the given time. #secretariatassistant #degreelevel #simains #ldc #cpo #keralapsc #degreemains #lsgsexampattern #10thprelims #lsgs പുതിയ PSC പാറ്റേണിൽ പഠിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ...പഠിപ്പിക്കാൻ ഞങ്ങളും തയ്യാറാണ്. ക്ലാസുകളെപറ്റി അറിയാൻ ബന്ധപ്പെടുക 8891041935. ...
ആഴത്തിൽ പഠിക്കാം ❤️ Rank Making Articles in constitution | Kerala PSC | Anudeep sir
Просмотров 2,7 тыс.14 дней назад
What is Article 142,141,124A etc in our constitution ?
LSGS MAINS SPECIAL TOPIC CLASS | Anudeep Vlogs | Kerala PSC
Просмотров 2,8 тыс.14 дней назад
ആഴത്തിൽ പഠിക്കാം... Lsgs mains classes.
നാളെ ജയിക്കാം🔥 LDC Stage 6 | LDC Ernakulam & Wayanadu Class | Anudeep Sir | Kerala PSC
Просмотров 6 тыс.14 дней назад
LDC പരീക്ഷയുടെ ആറാം ഘട്ടം എഴുതുന്ന എല്ലാവർക്കും ആശംസകൾ. മനധൈര്യം മുറുകെപ്പിടിച്ച് പരീക്ഷ എഴുതുക... Always remember the training.❤️ In this video Anudeep Sir explains tips and techniques to boost your rank in Stage 6 LDC Exam to be held in Ernakulam and Wayanadu. Watch full video to maximize your mark.
Article 143 | Indian Constitution for Secretariat Assistant | Anudeep Sir #keralapsc
Просмотров 4 тыс.14 дней назад
Keep yourself updated for score good rank in upcoming PSC exams. What is the advisory role of the Supreme Court? What is the difference between original jurisdiction and advisory jurisdiction? What is the advisory jurisdiction of the Supreme Court ? How many times was article 143 used in India? What does article 143 say? What is the reference under Article 143? What is Article 143 in news? What...
ഗാന്ധിജിയെ പഠിക്കാം😇 | New PSC Questions on Gandhiji | Anudeep Sir
Просмотров 4,2 тыс.14 дней назад
ഗാന്ധിജിയെ ആഴത്തിൽ അറിയാം. പുതിയ PSC പാറ്റേണിൽ പഠിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ...പഠിപ്പിക്കാൻ ഞങ്ങളും തയ്യാറാണ്. ക്ലാസുകളെപറ്റി അറിയാൻ ബന്ധപ്പെടുക 8891041935. t.me/anudeep2345 ടെലിഗ്രാമിൽ join ചെയ്യുക❤️. ലിങ്ക് പ്രവർത്തിക്കുന്നില്ലെങ്കിൽ Anudeep Vlogs എന്ന് ടെലിഗ്രാമിൽ search ചെയ്യുക 😇 WhasApp Channel link❤️ whatsapp.com/channel/0029Va9Kgu20bIdwk6ClWY1J #pscclasses #pscstudy #keralapsc #psc #sec...
വിട്ടു കളയരുത് 🤯 Secretariat Assistant Class by Anudeep Sir | SI Mains | Kerala PSC
Просмотров 5 тыс.14 дней назад
വിട്ടു കളയരുത് 🤯 Secretariat Assistant Class by Anudeep Sir | SI Mains | Kerala PSC
മാറ്റം അറിയുക🔥 POCSO Act Class | Secretariat Assistant Kerala PSC | Anudeep Sir
Просмотров 5 тыс.21 день назад
മാറ്റം അറിയുക🔥 POCSO Act Class | Secretariat Assistant Kerala PSC | Anudeep Sir
ഇത് മനസ്സിലാക്കുക ♦️ LDC Stage 5 | LDC Kottayam, Kozhikode Answer Key | Anudeep Vlogs
Просмотров 14 тыс.21 день назад
ഇത് മനസ്സിലാക്കുക ♦️ LDC Stage 5 | LDC Kottayam, Kozhikode Answer Key | Anudeep Vlogs
LDC Stage 5 നേടാം 🔥 | LDC Kottayam, Kozhikode Rank Making Class | Anudeep Sir | Kerala PSC
Просмотров 4,7 тыс.21 день назад
LDC Stage 5 നേടാം 🔥 | LDC Kottayam, Kozhikode Rank Making Class | Anudeep Sir | Kerala PSC
SI Mains Exam Answer Key and Analysis | Kerala PSC | Anudeep Sir
Просмотров 3,8 тыс.21 день назад
SI Mains Exam Answer Key and Analysis | Kerala PSC | Anudeep Sir
ആഴത്തിലുള്ള വിശകലനം❤️ SI Mains Exam Analysis | Anudeep Sir | Kerala PSC
Просмотров 8 тыс.21 день назад
ആഴത്തിലുള്ള വിശകലനം❤️ SI Mains Exam Analysis | Anudeep Sir | Kerala PSC
ജയിച്ചു വരാം 🥷🏻 Sub Inspector Mains 2024 Final Touch | Kerala PSC | Anudeep Sir
Просмотров 7 тыс.21 день назад
ജയിച്ചു വരാം 🥷🏻 Sub Inspector Mains 2024 Final Touch | Kerala PSC | Anudeep Sir
10th Level Prelims ജയിച്ചുകയറാൻ | Kerala PSC | Anudeep Sir
Просмотров 8 тыс.21 день назад
10th Level Prelims ജയിച്ചുകയറാൻ | Kerala PSC | Anudeep Sir
റാങ്ക് വേണോ? LSGS Mains Study Plan | Anudeep Sir | Kerala PSC
Просмотров 6 тыс.28 дней назад
റാങ്ക് വേണോ? LSGS Mains Study Plan | Anudeep Sir | Kerala PSC
UPSC നിലവാരത്തിൽ പഠിക്കാം 🔥 UPSC Techniques for Kerala PSC | Anudeep Sir
Просмотров 3,3 тыс.Месяц назад
UPSC നിലവാരത്തിൽ പഠിക്കാം 🔥 UPSC Techniques for Kerala PSC | Anudeep Sir
10th LEVEL Prelims Strategy | Kerala PSC | Anudeep Sir
Просмотров 4,7 тыс.Месяц назад
10th LEVEL Prelims Strategy | Kerala PSC | Anudeep Sir
എഴുതി പഠിക്കാം❤️ High Court Assistant Essay Writing | Anudeep Vlogs
Просмотров 3,1 тыс.Месяц назад
എഴുതി പഠിക്കാം❤️ High Court Assistant Essay Writing | Anudeep Vlogs
Trending Questions in PSC | Anudeep Sir | Kerala PSC | Secretariat Assistant
Просмотров 2,6 тыс.Месяц назад
Trending Questions in PSC | Anudeep Sir | Kerala PSC | Secretariat Assistant
ഏതാണ് നല്ലത്? Offline vs Online PSC Coaching | Anudeep Vlogs
Просмотров 4,9 тыс.Месяц назад
ഏതാണ് നല്ലത്? Offline vs Online PSC Coaching | Anudeep Vlogs
Secretariat Assiatant Study Plan | Anudeep Sir | Kerala PSC
Просмотров 7 тыс.Месяц назад
Secretariat Assiatant Study Plan | Anudeep Sir | Kerala PSC
Stage 4 LDC Answer Key and Analysis | LDC Alappuzha & Palakkad | Kerala PSC | Anudeep Sir
Просмотров 31 тыс.Месяц назад
Stage 4 LDC Answer Key and Analysis | LDC Alappuzha & Palakkad | Kerala PSC | Anudeep Sir
LDC Stage 4 | LDC Palakkad, Alappuzha | Kerala PSC | Anudeep Sir
Просмотров 12 тыс.Месяц назад
LDC Stage 4 | LDC Palakkad, Alappuzha | Kerala PSC | Anudeep Sir

Комментарии

  • @ottayan2964
    @ottayan2964 3 часа назад

    Oru kariyam chothikatte exam adutha june vile athinte ethra divasam mube topic full akkum njagalk revision cheyan time kitto oru 50 dys mube cover cheyan patumo last chans anu ente 😢

    • @Anudeep_Vlogs
      @Anudeep_Vlogs 3 часа назад

      ഒന്നുകൊണ്ടും ഭയപ്പെടേണ്ട❤️ ഞങ്ങളെ എല്ലാ ബാച്ചുകളിലും സിലബസ് നേരത്തെ തന്നെ തീർത്ത് തീവ്രമായ revision ക്ലാസുകളും കൊടുക്കാറുണ്ട് 😇👍🏻

  • @Vishnu-rd6mq
    @Vishnu-rd6mq 5 часов назад

    ❤‍🔥

  • @drisya14
    @drisya14 6 часов назад

    💜❤

  • @VivilkumarVM
    @VivilkumarVM 7 часов назад

    10 എണ്ണത്തിൽ 3 എണ്ണം തെറ്റിയ 100 30 എണ്ണം തെറ്റി പോയില്ലേ

    • @Anudeep_Vlogs
      @Anudeep_Vlogs 7 часов назад

      വീഡിയോ ശ്രദ്ധയോടെ ഒരു ആവർത്തി കൂടി കാണുക❤️ നൂറെണ്ണവും കറക്കി കുത്തിയാൽ രക്ഷപ്പെടാൻ സാധിക്കില്ല... ചോദ്യപേപ്പറിൽ ചില ചോദ്യങ്ങൾ മാത്രമാണ് ഇത്തരത്തിൽ സജ്ജീകരിച്ചിട്ടുള്ളത്👍🏻

  • @kuttyadhi9607
    @kuttyadhi9607 7 часов назад

    Hi sir thank you exam nannayi ezhuthan patti

  • @sanijasaneesh6115
    @sanijasaneesh6115 7 часов назад

    Yes ..ente statement ellam sheriyay... but direct questions thettich😢

  • @Anudeep_Vlogs
    @Anudeep_Vlogs 7 часов назад

    🌟✨ BATTALION BATCH✨🌟 നേരത്തെ പഠിച്ചു തുടങ്ങിയാൽ...റാങ്ക് ഉറപ്പിക്കാം...🎯🎯🎯 🏁🏁അടുത്ത CPO, CEO, APO, FIRE MAN പരീക്ഷകൾക്ക് നിങ്ങളെ സജ്ജരാക്കുന്നതാണ് ഈ ബാച്ച്.🏆🏆 📽️ RECORDED & LIVE CLASSES വഴി ഏറ്റവും മികച്ച ക്ലാസുകൾ നിങ്ങൾക്ക് കിട്ടുന്നു. 📚 PSC പഠിച്ചു തുടങ്ങുന്നവർക്കും നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്കും ഉപയോഗപ്രദമാകുന്ന ക്ലാസുകൾ ആയിരിക്കും അവ. 👨🏻‍🎓 FULL SYLLABUS COVERAGE. ( Special Topics not included ) 🕣WEEKLY TIMETABLE. ❣️WEEKLY MOCK TEST. 📈 SPECIAL CLASSES ON PSC BULLETIN & TRENDING QUESTIONS. 🔴 REVISION CLASSES. 👩🏻‍🏫 UPSC, PSC വിദഗ്ധൻ നയിക്കുന്ന ക്ലാസുകൾ ഏറ്റവും മിതമായ നിരക്കിൽ നിങ്ങൾക്ക് ലഭിക്കുന്നു. 📍Elimination Techniques Training. 🥵 Stress management & motivation sessions. 👨🏻‍🏫 Mentorship support. ♦️♦️Live Class via Zoom @7PM and Recorded Classes Via App.♦️♦️ ☎️ Contact 8891041935 for more details & admissions. 🔥 LET'S PUSH THE COMPETITION 🔥

  • @NikiAthikin
    @NikiAthikin 8 часов назад

    Lgs class ഇനിയും വേണം class super

  • @SHINIJAKIZHAKKEPURATH
    @SHINIJAKIZHAKKEPURATH 8 часов назад

    ഞാൻ കറക്കിക്കുത്തിയതെല്ലാം ശരിയായി താങ്ക്യൂ സർ

  • @VivilkumarVM
    @VivilkumarVM 8 часов назад

    KK+AP

  • @reshmak2243
    @reshmak2243 9 часов назад

    സർ lgs num class tharumo

  • @sruthisruthi7263
    @sruthisruthi7263 9 часов назад

    👌👌

  • @ArAsif-f7e
    @ArAsif-f7e 11 часов назад

    Nhan lgs nediyirikkum

  • @Prs-e6r
    @Prs-e6r 11 часов назад

    നെഗറ്റീവ് അടിക്കു നന്നായിട്ട്🙏 അറിയാത്തത് കറക്കി കുത്തുമ്പോൾ ഉണ്ടാകുന്ന risk ടെൻഷൻ eg :10 തെറ്റിയാൽ 14 മാർക്ക്‌ പോകും 90 കട്ട് ഓഫ് വന്ന 86 ആവും ഇല്ലൽ 90 പിന്നെ മൂന്നുവർഷം കഴിഞ്ഞ് അടുത്ത എക്സാം

  • @remyan9611
    @remyan9611 11 часов назад

    Njaan exam hallil sirne orthu..push the competition..very helpful aane videos ..thank you so much...

  • @Altruist2012
    @Altruist2012 13 часов назад

    Sir nte techniques valare helpful arunnu.❤

  • @appus3407
    @appus3407 14 часов назад

    സാറിന്റെ elemination technique മാത്രം use ചെയ്താണ് ഈ exm എഴുതിയത്

  • @shahimidha3521
    @shahimidha3521 15 часов назад

    Lgs ക്ലാസ്സ്‌ ഉണ്ടോ

  • @revathygirija
    @revathygirija 15 часов назад

    Thankyou sir❤

  • @revathygirija
    @revathygirija 15 часов назад

    Thankyou sir❤

  • @muhammedrashidk4084
    @muhammedrashidk4084 15 часов назад

    Sire karakki kuthal adipoliyaki cheytha oru examayirunu ith super 🔥🔥🔥🔥

  • @Kpbattmann
    @Kpbattmann 16 часов назад

    Eliminating method veche statement okke sheri akki.thanks❤

  • @revathygirija
    @revathygirija 16 часов назад

    Now it become a walk in the park❤

  • @revathygirija
    @revathygirija 16 часов назад

    Thankyou sir❤

  • @FakruDheen-c2d
    @FakruDheen-c2d 17 часов назад

    Lgs nu itpole class venam innale adyathe psc ayathkond ellam attend cheyyan pattiyilla... Time management ine patty class cheyyanam sir🙏

  • @RESMYBIJU
    @RESMYBIJU 17 часов назад

    എക്സാമിന് വന്നു ഇത് ഇരുന്ന് കാണുന്ന ഞാൻ😮😮

  • @reshmak8438
    @reshmak8438 17 часов назад

    Thank you sir

  • @nithyaprasad3598
    @nithyaprasad3598 17 часов назад

    Njan sir paranja pole new patternilek Mari.adh kond chila questions ariyillengilum try cheidhu nokkumbo kittunund.

  • @aryasreekutty5556
    @aryasreekutty5556 17 часов назад

    Sir njan ee lgsnu padikkunnund Engilum oru doubt ith kazhinja Ini oru Various LGS eppozha undavuka

  • @kunjiikunju2828
    @kunjiikunju2828 18 часов назад

    HSA. SS. Clss undooo

  • @sahalsumank9234
    @sahalsumank9234 18 часов назад

    eee sir inte trick use cheyitu eniku 5 mark extRA KITYY

  • @rajeevrradhakrishnan2134
    @rajeevrradhakrishnan2134 19 часов назад

    Kerala bank oa exam sir 1 week clss upload coming

  • @kishork2572
    @kishork2572 19 часов назад

    മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മറ്റുമതുകളീ നിങ്ങളേ താൻ...........

  • @nafeesathpp6606
    @nafeesathpp6606 19 часов назад

    ❤❤❤

  • @jaseenarafeeque9115
    @jaseenarafeeque9115 19 часов назад

    TN

  • @DA__1365
    @DA__1365 19 часов назад

    Sir idukki 66.6mark Obc.. joli kittuo ithonn arinjitt venam ammayod parayan.. reply plz 😊

    • @jithunvk4262
      @jithunvk4262 12 часов назад

      Nalla maark aan.. Maximum cut okke vannalum 65 athra okkeyee varan chaance ullu ttoo ❤️🙌

  • @Carpe_DiemYT
    @Carpe_DiemYT 19 часов назад

    Exam hallil sir ne orthu...questions kandappo pedi thonniyilla...free ayi cheythu...IELT use cheythu🎉 thankyou sir😊

  • @remadevipc4002
    @remadevipc4002 20 часов назад

    Ajana മിസ്സിനോട് ഒരു class tudangam paayuo sir

  • @user-dz9ku3bs1t
    @user-dz9ku3bs1t 22 часа назад

    LGS നു വേണ്ടി ക്ലാസ്സ്‌ വേണം ഇങ്ങനെ ഉള്ള

  • @Alan_065
    @Alan_065 22 часа назад

    54ലാമത്തെ ചോദ്യം ഒരു ബുദ്ധിമുട്ടും ഇല്ലാരുന്നു. "മനുഷ്യാലയ ചന്ദ്രിക" എന്ന ഗ്രന്ഥം വായിക്കാത്തവർക്ക് ഇതിന്റെ ഉള്ളടക്കം എന്ത് വിഷയതെക്കുറിച്ചുള്ളതാണെന്നു ആ പുസ്തകത്തിന്റെ പേരിൽ നിന്ന് തന്നെ കണ്ടുപിടിക്കാവുന്നതേ ഉള്ളായിരുന്നു. മനുഷ്യൻ വസിക്കുന്ന ആലയത്തെ സംബന്ധിച്ചത് എന്ന് മനസിലാക്കാൻ സാധിക്കും പുസ്തകത്തിന്റെ പേരിലൂടെ തന്നെ. അത് "ഗാർഹിക വാസ്തുവിദ്യയാണ്." പക്ഷെ മൊത്തത്തിൽ കയ്യിന്ന് പോയി. ഒരു വെടി ഒരു പൊഹ, ശുഭം 😭

    • @LabiLabirafi
      @LabiLabirafi 20 часов назад

      ഞാൻ ഇങ്ങനെ ചിന്തിച്ചാണ് answer ൽ എത്തിയത്. Sir ന്റെ ട്രിക്‌സ് okke ഒരുപാട് എളുപ്പമാക്കി തന്നു. Tnku so much sir

    • @Walkwithmebychinju
      @Walkwithmebychinju 6 часов назад

      Sathyamm..

  • @radhuk6886
    @radhuk6886 День назад

    Sir nte technique vachu kurach mark kitti