ശാസ്ത്രീയമായി കറക്കികുത്താം 🚨🥷🏻 Elimination Techniques for Kerala PSC exams | Anudeep sir

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 802

  • @Anudeep_Vlogs
    @Anudeep_Vlogs  5 месяцев назад +37

    ക്ലാസുകളെ പറ്റി അറിയാൻ ബന്ധപ്പെടുക 8891041935.
    t.me/anudeep2345
    ടെലിഗ്രാമിൽ join ചെയ്യുക❤️.
    ലിങ്ക് പ്രവർത്തിക്കുന്നില്ലെങ്കിൽ Anudeep Vlogs എന്ന് ടെലിഗ്രാമിൽ search ചെയ്യുക 😇
    WhasApp Channel link❤️
    whatsapp.com/channel/0029Va9Kgu20bIdwk6ClWY1J

  • @nimeeshcjnimeeshcj857
    @nimeeshcjnimeeshcj857 5 месяцев назад +125

    വളരെ യാതിർച്ഛികമായി കണ്ട വീഡിയോ... ബട്ട്‌... Really helpfull ആണ് ഇത്.. It make സെൻസ്...

  • @ShineMShaju
    @ShineMShaju 5 месяцев назад +197

    ഇതുപോലെ ഉള്ള ക്ലാസുകൾ ഇനിയും വേണം... ഫീ കൊടുത്തു പഠിക്കാൻ പറ്റാത്തവർക്ക് അത് വളരെ ഉപകാരം ആവും 🙏

    • @Anudeep_Vlogs
      @Anudeep_Vlogs  5 месяцев назад +15

      ഇനിയും ധാരാളം ക്ലാസിൽ ഉണ്ടാകും❤️

    • @bincyanil1269
      @bincyanil1269 4 месяца назад +1

      ​@@Anudeep_Vlogssir RRB ടെ ക്ലാസുകൾ undo

  • @lathavk1621
    @lathavk1621 5 месяцев назад +39

    ഡിഗ്രി ലെവൽ ഒരിക്കലും എനിക്ക് പറ്റില്ല എന്ന് കരുതിയതാണ്.സാറിന്റെ ഈ ക്ലാസ്സ്‌ കണ്ടപ്പോൾ ഒരു കോൺഫിഡന്റ് തോന്നുന്നു.

  • @SilentArtist2024
    @SilentArtist2024 5 месяцев назад +22

    Innathe full questions pause cheyth answer kandethy. Ellam correct ayi 😊❤ Ippol sir parayunnathinu munp aa logic manasilavunnund. Thanku sir for your efforts!

  • @ashrafkp5760
    @ashrafkp5760 5 месяцев назад +22

    Sir nte claas adyamayi keelkkunnu
    Nalla confidence kittunnn
    Thank you....❤

  • @Devdursh
    @Devdursh 4 месяца назад +16

    സത്യം ആണ് സർ. Ldc കറക്കിക്കുത്തരുതെന്നു online academy menders പറഞ്ഞു. Thrissur...got only 56.. Otherwise 11marks extra കിട്ടുമായിരുന്നു 🥺

  • @remyarajeev8478
    @remyarajeev8478 5 месяцев назад +44

    ഞങ്ങൾ സപ്പോർട്ട് ആണ് എന്റെ കൂടെ niku എന്ന് പറയുമ്പോ നമുക്ക് ഒരുമിച്ചു പോകാം എന്ന് പറയുമ്പോ ഉള്ള ആത്മാർത്ഥതാ..... പഠിക്കാൻ റെഡി ആണ്

  • @ShijinMk-lh5on
    @ShijinMk-lh5on 5 месяцев назад +26

    Father of Kerala Renaissance is sreenarayanaguru and Father of kerala psc IET anudeep sir❤

    • @Anudeep_Vlogs
      @Anudeep_Vlogs  5 месяцев назад +17

      ആ മഹായോഗിയുടെ പേരിന്റെ കൂടെ എന്റെ പേര് ചേർത്ത് പറഞ്ഞ് അദ്ദേഹത്തെ അപമാനിക്കരുത്😂😂😂

    • @srahul2003
      @srahul2003 5 месяцев назад +1

      You are different, sir❤

    • @BasheerEarpona
      @BasheerEarpona 2 месяца назад

      😂😂​@@Anudeep_Vlogs

  • @mizhibit9765
    @mizhibit9765 5 месяцев назад +60

    Ans:A ....പറഞ്ഞു തരുമ്പോൾ simple ആണെന്ന് തോന്നും.. But ഒറ്റക്ക് ചെയ്തുനോക്കുമ്പോൾ തെറ്റുന്നു.... Class adipoli👌

  • @amalvenugopal3149
    @amalvenugopal3149 4 месяца назад +28

    ഇത് വരെ കാണാത്ത ഒരു ടൈപ്പ് ക്ലാസ്സ്‌. നോർമൽ ആൾക്കാർക്കും psc crack ചെയ്യാൻ പറ്റും എന്ന് തോന്നിക്കുന്ന ഒരു confidence ഇത് കണ്ടപ്പോ തോന്നി. 🫂🫂🫂. കൂടെ ഞങ്ങൾ ഉണ്ട്‌ സർ.. ഇനിയും ദൂരങ്ങൾ താണ്ടണം.. 👏🏻👏🏻👏🏻

  • @Salsashareef62
    @Salsashareef62 4 дня назад +1

    Kurach break nu shesham veendum psc padanathilek vannathaanu. Sir nte class aadyaayit kaanunnath ee video aanu. Ini padanam sir nte koode... 💪

  • @yash-sm8ro
    @yash-sm8ro 29 дней назад +6

    ഞാൻ ലോജിക്കൽ റീസണിങ് കൂടി ഉപയോഗിച്ച് ആണ്‌ കഴിഞ്ഞ 2021 LDC Mains എക്സാം എഴുതിയത് അതുകൊണ്ട് തന്നെ എക്സാം എനിക്കു മോശമല്ലാതെ തോന്നുകയും ചെയ്തു.ആദ്യമായി എഴുതുന്നPSC എക്സാമായിരുന്നു അത് . എന്തായാലും ഇപ്പൊ LSG ഡിപ്പാർട്മെന്റിൽ LD CLERK ആയി സേവനമനുഷ്ടിക്കുന്നു.

  • @vivekktk95
    @vivekktk95 4 месяца назад +8

    Thikachum yadrishikamayi Kanda vedio .. it's very helpful anu👍🏻

  • @ajeeshan4892
    @ajeeshan4892 2 месяца назад +6

    യാദൃശ്ചികം ആയിരുന്നു ഈ വീഡിയോ ❤❤ ഇപ്പൊ ഇൻട്രസ്റ്റ് ആയി

  • @muraleedharanunni9564
    @muraleedharanunni9564 5 месяцев назад +7

    First question approach polichu. Tactical approach

  • @hariprasadcs2026
    @hariprasadcs2026 23 дня назад +2

    Ans .A , thankyou so much for this sincere effort. All these tricks make sense . From now own I will believe my capability more than anyone's predictions. 🙏🏻

  • @aryaudayan3496
    @aryaudayan3496 5 месяцев назад +3

    Thank u sir🎉🎉🎉🎉
    Ans A

  • @akshaiakshai2528
    @akshaiakshai2528 3 месяца назад +2

    എങ്ങനെ കറക്കി കുത്താൻ പഠിക്കാം എന്ന് ആലോചിച്ചിരുന്നപ്പോഴാ സാറിന്റെ വീഡിയോ കണ്ടേ യൂസ്ഫുൾ ആണ് 🙏🏻🤍

  • @Unni1988-d2c
    @Unni1988-d2c 5 месяцев назад +17

    Sir.... Sir പറയുന്ന മറ്റുള്ള channalels എന്താ പറയുന്നേ എന്ന് എനിക്കറിയില്ല..... Because ഞാൻ anudeep vlogs മാത്രേ കാണാറുള്ളൂ..... ഇവിടെ എന്തേലും പോരാ എന്ന് തോന്നിയാലല്ലേ വേറെ എന്തേലും നോക്കിയാൽ പോരെ....... Push the completion 🔥🔥🔥

  • @divinemagic777
    @divinemagic777 5 месяцев назад +7

    Sir, happy ayirikku.. You are on the right track. Mattullavarenthum paranjotte.

  • @ASSURA.90Zz
    @ASSURA.90Zz 3 месяца назад +5

    Good job Sir. സാധരണ കാർക്ക് ഒരു വല്യ ഉപകാരം ആണ്

  • @aparna9030
    @aparna9030 5 месяцев назад +3

    Sir ...❤❤❤ Thank you ❤❤ Pls come back with more vdos and Your smile 🥰
    Ans. A

  • @arunsvlog3136
    @arunsvlog3136 22 дня назад +1

    കണ്ടു sire🙋‍♂️, suscribe ചെയ്തു, ഇനി കൂടെ ഉണ്ട് ജോലി കിട്ടും 😊

    • @Anudeep_Vlogs
      @Anudeep_Vlogs  22 дня назад +1

      പെട്ടെന്ന് തന്നെ ജോലി കിട്ടട്ടെ❤️

  • @soumyarajesh-d7l
    @soumyarajesh-d7l 5 месяцев назад +7

    Ans. A, thank you sir

  • @aparnamangalassery6997
    @aparnamangalassery6997 5 месяцев назад +75

    സാർ... Exam അടുക്കുംതോറും പല പല പ്രതികൂലമായ സാഹചര്യങ്ങളിലൂടെയാ എന്റെ പോക്ക്.. സപ്പോർട്ട് ആയി ആരും ഇല്ല. എന്റെ മോൻ പോലും ഇതുവരെ ഇല്ലാത്ത വാശി കാണിക്ക.. Tme tble സെറ്റക്കും. പക്ഷെ നടക്കുന്നില്ല.. എന്ത് പറഞ്ഞിട്ടും മനസിലാവാത്ത ഹസ് വീട്ടകർ..ഫുൾ നെഗറ്റീവ് veetil .. Syllabus complete aayitilla.. ഇനിയും പറ്റുമെന്ന് തോനുന്നില്ല..എന്നാലും സാർ ന്റെ techniques ne കൂട്ടുപിടിച് ഈ എക്സാം ഞൻ crack ചെയ്യിം..Push the competition

    • @Anudeep_Vlogs
      @Anudeep_Vlogs  5 месяцев назад +15

      ഞങ്ങൾ കൂടെയുണ്ട്🔥
      കട്ടക്ക് പഠിക്കുക 😇❤️

    • @gemini.369
      @gemini.369 5 месяцев назад +8

      Kittunna time maximum utilize cheyyuka.maximum question workout cheyyuka. Ellavarem support kitti vijayicha aarumilla.Be strong ❤❤

    • @amruthathilak
      @amruthathilak 5 месяцев назад +4

      Thalarthaan orupad karynagal undavum....
      Ath thanne aavanam nammude motivation....
      Be cool ❤❤❤

    • @karthika_aim24
      @karthika_aim24 5 месяцев назад +6

      Time table stick on cheyyan pattunnillenkil vidu sis. Gap കിട്ടുന്ന സമയം ഒക്കെ 1 qstn എങ്കിലും പഠിച്ചുപോവു... കഷ്ടപ്പാട് കൂടുമ്പോ success chance ഉം കൂടും. You will make it ❤️👍🏽

    • @aparnamangalassery6997
      @aparnamangalassery6997 5 месяцев назад

      @@gemini.369 🥰👍🏻

  • @bosco8517
    @bosco8517 5 месяцев назад +58

    ഞാൻ risk എടുക്കാൻ തയ്യാറാണ് sir💪🏻🔥

  • @keralapsc8757
    @keralapsc8757 5 месяцев назад +5

    Sir namichu
    First qn solve cheytha technique
    GODDD

    • @Anudeep_Vlogs
      @Anudeep_Vlogs  5 месяцев назад

      Psc ദൈവങ്ങളെ വളർത്തരുത്😇❤️ മനുഷ്യർ മാത്രം മതി...

  • @ajithvijayan2989
    @ajithvijayan2989 13 дней назад

    Aadhyamanu ee video kanunnath. Sir nte introduction kettitt enikk ella answer m sheri aakkan patti. 😮. I can't believe this

  • @Loki.777
    @Loki.777 5 месяцев назад +2

    Class valare nallathanu....
    Ithpole ulla class orupaad prethikshikunnu

  • @brotherhood9227
    @brotherhood9227 5 месяцев назад +20

    കഴിഞ്ഞ വിഡിയോയിൽ ഞാൻ tough സ്റ്റേറ്റ്മെന്റ് ചെയ്ത് കാണിക്കാമോ എന്ന് ചോദിച്ചിരുന്നു.. താങ്ക്സ് സർ you are right👍🏻👍🏻🔥

    • @Anudeep_Vlogs
      @Anudeep_Vlogs  5 месяцев назад +8

      താങ്കൾ പറഞ്ഞത് കൊണ്ട് തന്നെയാണ് ഇന്ന് ആ ഒരു ചോദ്യം ചെയ്തത്😇❤️👍🏻

  • @aswathyps4343
    @aswathyps4343 5 месяцев назад +3

    Full support👍go ahead🤝❤️

  • @theerthak2318
    @theerthak2318 5 месяцев назад +4

    Sir de class kanan thudangiyappol muthalanu statement questionsinodulla bhayam illathayathu.kooduthal classes pratheekshikkunnu . thank you so much sir

  • @tyler4durden
    @tyler4durden 4 месяца назад +2

    Confidence level 📈

  • @AAA-vp4vy
    @AAA-vp4vy 5 месяцев назад +4

    Thanks for the different teaching method to kerala psc, so intresting. Thanks for the dedication and efforts. Dont care what others saying or doing, concentrate only your way. Thank you.

  • @Sreeh4rii
    @Sreeh4rii 8 дней назад

    Sir Answer - A

  • @aneeshappu4156
    @aneeshappu4156 3 месяца назад +6

    Finally someone makes sense... 🔥

  • @hariprasadv3060
    @hariprasadv3060 2 месяца назад +2

    Adipoli idea sir 👍

  • @safishafeeq1499
    @safishafeeq1499 3 месяца назад

    Answer. A. Am motivated. Push the competition 😊

  • @SulfiyadileepSulfiyadileep
    @SulfiyadileepSulfiyadileep Месяц назад +2

    Sir ethupole video enniyum idanam Thank u sir🤍

  • @anseenashereef6112
    @anseenashereef6112 3 месяца назад +2

    Good class ഇനിയും തുടരണം

  • @Anjali13613
    @Anjali13613 5 месяцев назад +1

    A , push the competition ❤

  • @jishavasanth1483
    @jishavasanth1483 5 месяцев назад +5

    Sir channel start cheythappol thottu njan undu.New pattern statement questions easy aayi attend cheyyan padippichu.Nte 1 st list_KSFE. (2018 thottu onnum crack cheythirunnilla,old pattern.)Thank u sir❤❤❤

  • @suhanakunduvayil9869
    @suhanakunduvayil9869 3 месяца назад

    Examin povan extra confidence aayi. Very helpful 👍🏻👍🏻❤️

  • @devikrishnab6796
    @devikrishnab6796 5 месяцев назад +1

    I'm ready to push the competition 🔥❤️🔥❤️🔥

  • @sreeragp5896
    @sreeragp5896 5 месяцев назад +3

    Elimination enna technique upayogichu mark boost cheyyan pattunnund.
    Thank you sir 😊❤
    Push the competition 💪💪💪💪

  • @AjmalaAjju
    @AjmalaAjju 5 месяцев назад +3

    superb ...sir....Katta waiting. ....more vdoss❤

  • @Anu-pe8nx
    @Anu-pe8nx 18 дней назад

    I used this technics in 10th prelims sir😊

  • @GuardianAngel29
    @GuardianAngel29 Месяц назад

    Answer to the last qus is A !!
    Sir, ur techniques are really informative and helpful...🔥🔥 Keep doing such vdos sir....❤

  • @neethus1925
    @neethus1925 4 месяца назад

    Sir fire 🔥🔥🔥🔥🔥 .ithrem kaalam e cla ne kurich ariyathe poyi.. Ee vdo kandappol god ne kandapole thonni..

  • @poojazzzvlogs5044
    @poojazzzvlogs5044 25 дней назад

    Q no. 96 Ans is A

  • @reshmapankaj12345
    @reshmapankaj12345 3 месяца назад

    Super class🥰🥰 eniyum eganay ulla classukal pradeeshikkunnu

  • @naturelover959
    @naturelover959 5 месяцев назад +1

    Option A
    Non-statement questions solve cheyyan iniyum techniques paranjutharaney sir....
    Sir anu enney poley ulla aspirants nte pratheeksha.
    Thank you so much for the class sir ❤❤❤❤

  • @mubashirachemban7555
    @mubashirachemban7555 3 месяца назад

    Super class thank you sir... Yadhrshikamayi kanda vedio aan ipo oru vishwasam und ithum mari kadakan patum enn

  • @arundev3530
    @arundev3530 5 месяцев назад +3

    Sir പൊളി ആണ് എനിക്ക് 17 നു exam 😍
    ഓപ്ഷൻ A

    • @Prasanth322
      @Prasanth322 5 месяцев назад

      എന്തായി ബ്രോ

  • @muhammedshaana906
    @muhammedshaana906 5 месяцев назад

    Option A
    Thanks sir for giving us the inspiration to fight❤.

  • @rejithabiju4549
    @rejithabiju4549 4 месяца назад +1

    പൊളി❤❤❤❤🎉🎉🎉🎉

  • @Sai_Kiran_Suresh
    @Sai_Kiran_Suresh 5 месяцев назад

    തലച്ചോർ ആർക്കും പണയം വയ്ക്കേണ്ട കാര്യമില്ല.. കട്ടയ്ക്ക് കൂടെ ഉണ്ട് 🤜🏾🤛🏾 Push The Competition 💥

  • @ajmalaju5434
    @ajmalaju5434 5 месяцев назад +1

    Sir good approach
    Continue your mass effort

  • @neenuc354
    @neenuc354 3 месяца назад

    Sir....class benefit ayirnu...keep going...very helpful.. Thank you

  • @muhammednishan2350
    @muhammednishan2350 5 месяцев назад

    Thank you sir inyum ഇതുപോലത്തെ ക്ലാസുകൾ വേണം❤❤

  • @akhila913
    @akhila913 3 месяца назад +1

    Wonderful class😊

  • @ashnaashik3231
    @ashnaashik3231 5 месяцев назад +2

    🙋🏻‍♂️Big salute sir

  • @MeenakshiNarayanan7238
    @MeenakshiNarayanan7238 5 месяцев назад

    Sir. Option A yumayit munnott pokam😊
    Thank you sir❤
    Push the competition 🔥

  • @vipinvipi8679
    @vipinvipi8679 5 месяцев назад +1

    Super Class..❤❤

  • @jeenareghunath7368
    @jeenareghunath7368 19 дней назад

    Thank u sir.🙏🙏🙏

  • @gkgoals
    @gkgoals 5 месяцев назад

    Ans: A
    Thank you❤, sir❤. Very helpful as always❤ and you're awesome sir❤

  • @RamlaVp-f2y
    @RamlaVp-f2y 4 месяца назад

    Excellent presentation ❤🎉

  • @rajithamohandas1368
    @rajithamohandas1368 3 месяца назад

    More videos expecting from you sir. Super class

  • @anjus-rt8qi
    @anjus-rt8qi 26 дней назад

    Sir njan adhyamayitta sirinte channel kanune enikku padikanm job vanganm sirinte class ishtapettu engane thudanganm nu oru pidiyu. Illarunnu sirinte class kandappo oru confidence kittiyapole thaqs sir

  • @RESMYBIJU
    @RESMYBIJU 3 месяца назад +2

    എക്സാമിന് വന്നു ഇത് ഇരുന്ന് കാണുന്ന ഞാൻ😮😮

  • @gopikaamakesh
    @gopikaamakesh 5 месяцев назад +1

    Degree level..minus 1 il ninnum....40 + mark vangikan pattittindu enkil sirnty class aanu...athum..4 month kondu..enim njaan sirnty classes follow cheyum...sure next time Im a govt employee...pnny ldc tvm...e question okky Karakki kuthi shariyakki sir.. thankyou....

    • @jaisejoseph5504
      @jaisejoseph5504 5 месяцев назад

      Base undo ?? Ethra naalayi psc padikkanu? Ldc tvm ethra mark und?

    • @haritha7205
      @haritha7205 5 месяцев назад

      Paisa koduth chernno atho sirnte youtub cls mathram aano

    • @gopikaamakesh
      @gopikaamakesh 5 месяцев назад

      @@haritha7205 yes ... Classinu chernnu...

    • @Anudeep_Vlogs
      @Anudeep_Vlogs  5 месяцев назад

      Gopika😇❤️🔥

    • @gopikaamakesh
      @gopikaamakesh 5 месяцев назад

      @@Anudeep_Vlogs 👍👍👍👍👍

  • @najlahirfan5360
    @najlahirfan5360 2 месяца назад

    Logic അടിപൊളി

  • @PaulSebastian-cr2dz
    @PaulSebastian-cr2dz Месяц назад

    Super sir, do it more

  • @Sarangkv034
    @Sarangkv034 5 месяцев назад +1

    kidu❤️🎉🎉

  • @ozone___creator___
    @ozone___creator___ 5 месяцев назад +2

    Ans;A
    Sir nte ella video kanarund.... Negative comments kettit sir nte energy waste akaruth.... We want ur energetic classes❤

  • @sindhusaran2143
    @sindhusaran2143 Месяц назад

    10 ലെവൽ സൂപ്പർവൈസർ എക്സാം റിസ്ക് എടുത്ത് പഠിക്കുന്നു പക്ഷേ ഓർമ നില്കുന്നില്ല, എന്ത് ചെയ്യാം, ഈ വീഡിയോ കണ്ടപ്പോൾ ഒരു കോൺഫിഡൻസ് ഉണ്ട് 🙏🏽🙏🏽🙏🏽മറുപടി പ്രേതീക്ഷിക്കുന്നു

    • @Anudeep_Vlogs
      @Anudeep_Vlogs  Месяц назад +1

      പരമാവധി റിവിഷൻ ചെയ്യുക😇❤️

  • @anaghak-dc9vi
    @anaghak-dc9vi 5 месяцев назад

    Good class sir🤝
    Option A

  • @aryagopinath3017
    @aryagopinath3017 3 месяца назад

    Thank you so much..❤💛

  • @SujithcChandrank
    @SujithcChandrank 5 месяцев назад

    Sir vere level anu.. 🔥🔥🔥🔥

  • @fathimahashim7005
    @fathimahashim7005 3 месяца назад

    Set set set 🔥🔥🔥🔥🔥🔥

  • @shyamdreams
    @shyamdreams 5 месяцев назад +5

    Sir english grammar ithupole karakki kuthan vazhiyundo.. Undengil anganeyoru video cheyyumo.. 🥰

  • @vibhasatheesh7399
    @vibhasatheesh7399 5 месяцев назад +5

    സർ വീഡിയോ കാണുമ്പോൾ ഉണ്ടാകുന്ന കോൺഫിഡൻസ് 🔥🔥🔥👌🏻👌🏻👌🏻god bless you ❤❤

  • @reenamathew4399
    @reenamathew4399 3 месяца назад

    Thank you sir ee viedo kanumbol yenniku job kittum yennu confidence ondu

  • @jabirck8602
    @jabirck8602 5 месяцев назад +9

    Answer A. Njan enganeyanu blood relation question examinu cheyyaru.nammude kudumbathile oroo vykthiyeyum question paranja aalukalumayi sangalppikkum

  • @shifashifu4221
    @shifashifu4221 3 месяца назад

    Wonderfull...... Amazing......

  • @jyothiSJ123
    @jyothiSJ123 5 месяцев назад +2

    😍 Gud class sir 17 th ldc njn polikum😁

  • @rajeeshk.l40
    @rajeeshk.l40 Месяц назад

    Last question answer ( a)

  • @SunilPzr-xt7kp
    @SunilPzr-xt7kp 5 месяцев назад

    Option a
    Onnum parayan illa amazing class

  • @nafihvp7267
    @nafihvp7267 8 дней назад

    Man, i wish if iknew about you before😮

  • @gkgoals
    @gkgoals 5 месяцев назад +1

    In the shade of your words, I find my way,
    Guided by wisdom you share each day.
    Thank you, Sir, with all my heart,
    For being a light, for playing your part
    Helpful as always, a beacon so bright,
    Your kindness and knowledge bring pure delight.
    Awesome you are, and that’s so clear,
    With every word, you draw us near❤

  • @fathimathmahrufa7479
    @fathimathmahrufa7479 3 месяца назад

    A Different thought👍

  • @reshmashylal5743
    @reshmashylal5743 5 месяцев назад

    Ans:A push the compatition

  • @Hotspot2621
    @Hotspot2621 16 дней назад +1

    Answer a

  • @sreemasree6338
    @sreemasree6338 3 месяца назад

    Sir 👍👍👍 thanksssss

  • @aleenathomas1332
    @aleenathomas1332 5 месяцев назад

    Push the competition 👍🏼

  • @JahanaNoufal
    @JahanaNoufal 4 месяца назад

    You are absolutely right sir

  • @aryakrishna14
    @aryakrishna14 5 месяцев назад

    96.A
    Thanks sir❤️‍🔥

  • @ThouheedaRenees
    @ThouheedaRenees 3 месяца назад

    വളരെ ശരിയാണ്
    പറന്നത്

    • @ThouheedaRenees
      @ThouheedaRenees 3 месяца назад

      😍😍😍😍😍
      🙄🙄🙄🙄🙄
      🙋🏻‍♀️🙋🏻‍♀️🙋🏻‍♀️🙋🏻‍♀️🙋🏻‍♀️
      😁😁😁😁😁
      ❤️❤️❤️❤️❤️😇😇😇😇😇😇

  • @Ramsi-c8i
    @Ramsi-c8i 5 месяцев назад

    Negativity bias 🔥🔥sir paranjath sheri anee 👍option A