ചോദ്യങ്ങൾ എവിടെ നിന്ന് ? | Kerala PSC Question Source | Anudeep Sir

Поделиться
HTML-код
  • Опубликовано: 8 фев 2025
  • PSC ഉദ്യോഗാർത്ഥികൾ പുതിയ പാറ്റേണൽ തന്നെ പഠിക്കുക... ആൾദൈവങ്ങളെ വളർത്താതിരിക്കുക...
    വളരെയധികം സ്വപ്നങ്ങളോടെയാണ് ഒരു വിദ്യാർത്ഥി PSC പരീക്ഷയ്ക്ക് വേണ്ടി പഠിച്ചു തുടങ്ങുന്നത്. ആ വിദ്യാർത്ഥിയെ ചൂഷണം ചെയ്യുന്ന രീതിയിലുള്ള കോർപ്പറേറ്റുകളെ തിരിച്ചറിയുക. കോടികൾ മുടക്കി ചെയ്യുന്ന പരസ്യങ്ങൾ വിശ്വസിച്ചു ജീവിതം നശിപ്പിക്കാതിരിക്കുക...
    In new pattern PSC exam it is easy to predict questions. Because most rank making questions are coming from a single source. In our ffordabke PSC classes we teach using these techniques.
    Psc question source with answer
    Psc question source pdf download
    Psc question source kerala
    Psc question source pdf
    Psc question source 2021
    PSC Question Paper with answer

Комментарии • 410

  • @Anudeep_Vlogs
    @Anudeep_Vlogs  6 месяцев назад +6

    ക്ലാസുകളെ പറ്റി അറിയാൻ ബന്ധപ്പെടുക 8891041935.
    t.me/anudeep2345
    ടെലിഗ്രാമിൽ join ചെയ്യുക❤️.
    ലിങ്ക് പ്രവർത്തിക്കുന്നില്ലെങ്കിൽ Anudeep Vlogs എന്ന് ടെലിഗ്രാമിൽ search ചെയ്യുക 😇
    WhasApp Channel link❤️
    whatsapp.com/channel/0029Va9Kgu20bIdwk6ClWY1J

  • @karthika_aim24
    @karthika_aim24 6 месяцев назад +22

    ഇങ്ങനെ ഉദ്യോഗാർഥികൾക്കും നാടിനും വേണ്ടി സംസാരിക്കുന്നത് കാണുമ്പോൾ വല്ലാത്ത സന്തോഷമുണ്ട് സർ. You have a great vision ❤ You don't have to get upset. Just go ahead. We trust you 👍🏽
    Option B.

  • @amruthamanayath
    @amruthamanayath 5 месяцев назад +1

    You are best keralapsc faculty in kerala now

  • @Shimitha_ashif
    @Shimitha_ashif 6 месяцев назад +10

    ഞാൻ ഒരു pg gold medalist ആണ്.ഡിഗ്രി ലെവൽ എക്സാം സത്യത്തിൽ പേടിച്ച് ldc ആണ് ഫോക്കസ് ചെയ്തിരുന്നത്.ഇപ്പൊ ഒരു കോൺഫിഡൻസ് ആയി.thanks alot sir..❤😊

  • @brotherhood9227
    @brotherhood9227 6 месяцев назад +47

    ഞാൻ പറയുന്നത് തെറ്റ് ആണോന്ന് അറിയില്ല.. സർ എലിമിനേഷൻ ടെക്നിക് പറഞ്ഞു താരനായി സെലക്ട്‌ ചെയ്യുന്ന ചോദ്യങ്ങൾ പലതും വളരെ ഈസി യായി കിട്ടുന്ന ചോദ്യങ്ങൾ ആണ്... നല്ലൊരു tough ചോദ്യത്തിൽ എലിമിനേഷൻ എങ്ങനെ വർക്ക്‌ ആകുന്നു എന്ന് ഒരു വീഡിയോ ചെയ്യാമോ 😊

    • @Anudeep_Vlogs
      @Anudeep_Vlogs  6 месяцев назад +5

      Hai😇❤️ നമ്മുടെ ചാനലിലെ മറ്റ് വീഡിയോകളും ക്ഷമയോടെ കാണാൻ ശ്രമിക്കുക... കടുകട്ടി ചോദ്യങ്ങൾ ധാരാളം കൊടുത്തിട്ടുണ്ട്👍🏻 സിവിൽ സർവീസ് ചോദ്യങ്ങളുടെ പ്ലേലിസ്റ്റുകളും പരിശോധിക്കാവുന്നതാണ്..

    • @chocolatesandeclairs5917
      @chocolatesandeclairs5917 6 месяцев назад +3

      Ithokke easy questions aanenkil thankal vere level aanu.No need of this technique.😂

    • @brotherhood9227
      @brotherhood9227 3 месяца назад +2

      @@chocolatesandeclairs5917 വളരെ ഈസി എന്ന് ഉദ്ദേശിച്ചത് കൂടുതൽ പേർക്കും അത് കിട്ടുന്ന ചോദ്യം ആയിരിക്കും എന്നാണ്

  • @sanuravi6801
    @sanuravi6801 6 месяцев назад +32

    ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ പറ്റി അമ്മാവൻ മഹാവീർ സിങ് ഫോഗട്ട് പറഞ്ഞ വാക്കുകൾ ഓർത്ത് പോകുന്നു. "അവൾക്ക് എല്ലാം അറിയാം പല കാര്യങ്ങളും ഓർമപ്പെടുത്തിയാണ് വിട്ടത് എങ്കിലും ഞാൻ കൂടെ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒരു അവസ്ഥ വരാൻ ഞാൻ സമ്മതിക്കില്ലായിരുന്നു "അതുപോലെ പഠിക്കാൻ ഞങ്ങൾ റെഡി. അത് എങ്ങനെ ഉത്തരകടലാസിൽ വരുത്താം എന്ന് പറഞ്ഞു തരാൻ സാർ കൂടെ ഉണ്ടെങ്കിൽ ഒരിക്കൽ സ്വർണ മെഡൽ അടിച്ചിരിക്കും 🫵

  • @-user-mikkus
    @-user-mikkus 6 месяцев назад +5

    സാർ......നിലപാട് 🔥🔥🔥🔥 .....സാർ പറഞ്ഞത് എല്ലാം 100% correct ആണ്....hsst work ചെയ്യുമ്പോ മനസ്സിലാകുന്നുണ്ട് upsc സാധ്യത...സാറിന് വേണമെങ്കിൽ ഈ വിവരങ്ങൾ മറച്ചു വച്ചു സാറിന്റെ കുട്ടികൾക്ക് മാത്രം ക്ലാസ് കൊടുത്തു ഉയർന്ന വിജയം institutionu കൊടുക്കാമായിരുന്നു...പക്ഷേ സത്യസന്ധത,ആത്മാർത്ഥത അത് അനുദീപിനെ വേറിട്ട് നിർത്തുന്നു.....ധൈര്യമായി സാറിന്റെ കൂടെ കൂടികോളു കുട്ടികളെ ❤...
    ഒരു പിണക്കം മാത്രം teaching എക്സാം prepare ചെയ്യുന്നവർക്ക് സാറിന്റെ class കിട്ടുന്നില്ല 😢😅

    • @Anudeep_Vlogs
      @Anudeep_Vlogs  6 месяцев назад +2

      നിങ്ങളാണ് എന്റെ ശക്തി 😇❤️
      അടുത്തവർഷം അത്തരത്തിലുള്ള ബാച്ചുകൾ ആരംഭിക്കുവാൻ ശ്രമിക്കാം 😇👍🏻

  • @athirasandeep-1901
    @athirasandeep-1901 6 месяцев назад +2

    45 B
    Hydrogen tanks and fuel cells

  • @hajanizam2210
    @hajanizam2210 6 месяцев назад +17

    ഞാൻ ഒരു upsc aspirant ആയിരുന്നു പക്ഷേ ഇപ്പൊൾ പിഎസ്‌സി ആണ് കൂടുതലും ശ്രദ്ധയും ... തീർച്ചയായും sir പറഞ്ഞ കാര്യം ശെരിയാണ് കുറെ അധികം കോച്ചിംഗ് സ്ഥാപനങ്ങൾ ഇന്നത്തെ മാർക്കറ്റ് പിടിച്ചെടുത്തു പരമ്പരാഗത രീതിയിൽ തന്നെ കോച്ചിംഗ് കൊടുത്ത് സ്പൂൺ ഫീഡ് ചെയ്യുന്ന സ്ഥാപനങ്ങൾ , ട്രെൻഡ് മറിയതോന്നും അവർ അറിഞ്ഞിട്ടില്ല ഇതുവരെ, അവരുടെ കണക്ക് കൂട്ടലുകളിൽ അവർ പറയുന്നതാണ് ശെരി എന്ന് ചിന്തിച്ച് അത് brainwash ചെയ്യുന്നു... തീർച്ചയായും വിദ്യാർത്ഥികൾ മനസ്സിലാക്കും സർ ഈ പറഞ്ഞ വാക്കുകളെ ❤

  • @surajsasidharan8353
    @surajsasidharan8353 6 месяцев назад +10

    Corporatesനോട് പോകാൻ പറ😏..
    കണ്ണടച്ച് ഇരുട്ടാക്കിയിരുന്നവർ., കണ്ണ് തുറന്ന് നോക്കിയപ്പോഴേക്കും ഈ ചാനൽ ഒരുപാട് മുന്നിലെത്തികഴിഞ്ഞു..❤
    എന്നെ Inspire ചെയ്ത, ഇവിടുത്തെ സ്ഥിരം കാഴ്ച്ചക്കാരനാക്കിയ, Anudeep Sirന്റെ ആ പഴയ Energy Level കഴിഞ്ഞ 2-3 Videos ആയി Miss ചെയ്യുന്നു..😢

    • @Anudeep_Vlogs
      @Anudeep_Vlogs  6 месяцев назад +4

      തിരിച്ചുവരും❤️

    • @gayathrireghunath8593
      @gayathrireghunath8593 6 месяцев назад +3

      ഇല്ലെങ്കിൽ ഞങ്ങൾ അങ്ങോട്ട് വരും 😁​@@Anudeep_Vlogs

  • @gemini.369
    @gemini.369 6 месяцев назад +20

    Just enquire about the fees structure in those corporates😢 Anudeep vlogs providing quality classes with affordable rates❤ Real teacher with ethics

  • @divyarameshdivyaramesh1600
    @divyarameshdivyaramesh1600 6 месяцев назад +7

    IET===Anudeep sir🎉 Germany's Alstom Coradia iLint world first hydrogen train answer B

  • @Aaruniiiiiiiiiiiiiii
    @Aaruniiiiiiiiiiiiiii 6 месяцев назад +6

    Gurukkamar ellayipozhum daivathekal meleyanu.. Sir ulpede arivu pakarnnu tharunna ellavarum gurukkamar anu.. Ellavarodum respect matram🙏🏻

    • @Anudeep_Vlogs
      @Anudeep_Vlogs  6 месяцев назад +1

      ദൈവം ഒന്നുമാത്രം😇❤️

  • @aparna9030
    @aparna9030 6 месяцев назад +1

    Anudeep Sir ❤🎉 Lots of love ❤
    Ans : B

  • @athiramprabha1408
    @athiramprabha1408 6 месяцев назад +6

    Sirnte classes follow cheythath kond matram valare kuranja timil njan ee degree prelims clear cheythu.. got 60 marks.. thank you so much sir 🙏 Push the competition ❤

  • @hariprabhakaran4527
    @hariprabhakaran4527 6 месяцев назад

    Answer B.

  • @One_man2
    @One_man2 6 месяцев назад +5

    The Man of inspiration ❤

  • @akhila2170
    @akhila2170 6 месяцев назад +16

    Sir Secretariat Assistant നു വേണ്ടി ഒരു series യൂട്യൂബിൽ start ചെയ്യാമോ... 😁
    Course Purchase ചെയ്യാൻ സാധിക്കാത്തവർക്ക് നല്ല ഉപകാരവും ആവും quality content ഉം കിട്ടും... Channel നു views ഉം കൂടും. ഇവിടുത്തെ സ്ഥിരം അംഗം എന്ന നിലയിൽ sir എന്റെ request പരിഗണിക്കണം 🥲😊

    • @Anudeep_Vlogs
      @Anudeep_Vlogs  6 месяцев назад +6

      ചോദ്യപേപ്പറുകൾ ഇനിയും ധാരാളം ചർച്ച ചെയ്യാം😇👍🏻

    • @akhilagb9420
      @akhilagb9420 6 месяцев назад

      ​@@Anudeep_VlogsYes sir plz sir. Free classes cheiyyamo. Njanum fees structure anveshichu kuravanu but enik ippo pattilla kaaranam ippo emergency aait hospital case vannu. Ippo treatment nu kurach adhikam Paisa vendi varunnu so atha sir nod oru request kurach free classes cheiyyamo

    • @Samee-i8k
      @Samee-i8k 6 месяцев назад

      Eanikkm

    • @visiblo
      @visiblo 6 месяцев назад

      ​@@akhilagb9420yes..me too in same situation

    • @asnat.a1906
      @asnat.a1906 2 месяца назад

      Oru planned course for SA tharamo. Plz. Ful syllbs cvr cheyth. Plz plz

  • @naturelover959
    @naturelover959 6 месяцев назад +4

    Option B
    Never mind negative comments.
    We are with you sir ❤❤❤❤

  • @nayanaam9010
    @nayanaam9010 6 месяцев назад +1

    Sir ധൈര്യമായി മുന്നോട്ടുപോകൂ വിദ്യാർഥികൾ കൂടെയുണ്ട് thank you

  • @nandus8812
    @nandus8812 6 месяцев назад +1

    1) The structural part of the constitution is derived from the Government of India Act of
    1935.
    2) The political part of constitution have been largely drawn from the American constitution.
    Which of the above statement are correct?
    A)1 only B)2 only
    C)Both 1 and 2 D)Neither 1 nor 2

    • @Anudeep_Vlogs
      @Anudeep_Vlogs  6 месяцев назад +1

      ❤️🔥

    • @nandus8812
      @nandus8812 6 месяцев назад

      @@Anudeep_Vlogs 2nd statement UK alle sir correct?

  • @Asthra_op
    @Asthra_op 5 месяцев назад

    Option B 😊❤
    AP+KK ❣️🔥

  • @somilic371
    @somilic371 6 месяцев назад +3

    🔥🔥🔥🔥🔥🔥 IET = ANUDEEP SIR💯

    • @Anudeep_Vlogs
      @Anudeep_Vlogs  6 месяцев назад

      ❤️❤️❤️🔥🔥🔥

  • @sru1651
    @sru1651 6 месяцев назад

    Option b❤
    All correct option il varumbol aanu presham.. eliminate cheyyan patti und..

  • @subinasprabhu
    @subinasprabhu 6 месяцев назад +1

    Option B
    LSGS mains nokkanda ennu karuthi irrinna njan,ipol mains padichu thudangunullla orre orre reason annu sirinte youtube video,nammale kondum ithu sadikum ennu ipo manasilakkunu, Thank you

  • @gemini.369
    @gemini.369 6 месяцев назад +2

    Option B ,AP+ KK ❤❤❤

  • @mohdajmal5466
    @mohdajmal5466 6 месяцев назад +5

    Full support. Keep going sir😊

  • @gkgoals
    @gkgoals 6 месяцев назад +1

    Ans:B
    Thank you❤, sir❤helpful as always❤
    Please go ahead with more strength sir, like a diya lighting up the darkness❤As you always say sir manasu thalarathe pattalakkarane pole munnott pokuka😇🙏

  • @Anil-tw8tx
    @Anil-tw8tx 6 месяцев назад +8

    സർ, ധൈര്യമായി മുന്നിലോട്ട് പോകു....❤️

  • @dhanyat6774
    @dhanyat6774 6 месяцев назад

    IET=Anudeep Sir🔥
    Ans: B
    Push the competition ❤

  • @Benjami-5
    @Benjami-5 6 месяцев назад

    Answer is B

  • @lohitsuresh598
    @lohitsuresh598 6 месяцев назад +2

    B. Hydrogen tanks and fuel cells

  • @nima_00
    @nima_00 6 месяцев назад +2

    Nalla class aarunnu...but emotional aayallo sir....We miss dat old Anudeep sir❤.......

  • @F_O_X_46
    @F_O_X_46 6 месяцев назад +13

    Sir paranathu വലിയൊരു സത്യമാണ്.. Nanoru പിജി rankholder ആണ്... പക്ഷെ ഡിഗ്രിലെവൽ എക്സാം എന്തോ വലിയൊരു എക്സാം എന്ന രീതിയിലാണ് എല്ലാ coachinglum പറഞു തരുന്നത്.. അതുകേൾക്കുമ്പോൾ ഒരു വീട്ടമയായ എനിക്കു പഠിച്ചു നേടാനുള്ള കഴിവില്ല എന്ന ചിന്തയാണ് വരുന്നത്.... എന്റെ confidence പോകുന്നു.... ഇതുവരെ ഒരു ഡിഗ്രി ലെവൽ എക്സാം padichitu പോയി ezhutharila😢.... പക്ഷെ ഇപ്പോൾ എന്നിക്കു കോൺഫിഡൻസ് വന്നു... പഴയ എന്നെ എനിക്കു തിരിച്ചു kitti😍..... ഞാൻ ഓക്കേ ആയി... Thankyou sir❤

    • @Anudeep_Vlogs
      @Anudeep_Vlogs  6 месяцев назад +2

      Push the competition ❤️

    • @F_O_X_46
      @F_O_X_46 6 месяцев назад +1

      ഉറപ്പായും 😊

  • @Sai_Kiran_Suresh
    @Sai_Kiran_Suresh 6 месяцев назад +1

    Njn Belove Average aaya oru student aayrnnu.. but sir nte techniques enne oru step mukalilott kond varunnathaayi feel cheyyunund.. Thank You for your Efforts sir 🙏🏾♥️

    • @Anudeep_Vlogs
      @Anudeep_Vlogs  6 месяцев назад +1

      താങ്കളെപ്പറ്റി ആലോചിക്കുമ്പോൾ ഞങ്ങൾക്ക് അഭിമാനം തോന്നുന്നു😇❤️

  • @anjanacv8883
    @anjanacv8883 6 месяцев назад +30

    ചോദ്യപേപ്പർ വർക്ക്‌ ഔട്ട്‌ ചെയ്യുന്നതിനിടയിൽ യാദ്ര്ശ്ചികമായി ഒരു ചോദ്യം കണ്ടു കുറച് ചുരങ്ങൾ അത് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ തന്നിട്ട് അതിൽ എത്ര ജോഡികൾ ശരി ആണെന്ന്. അത് ഒരു ഡിഗ്രി ലെവൽ ചോദ്യ പപ്പേർ ആയിരുന്നു. അതും ഒരു ഗസറ്റഡ് പോസ്റ്റിലേക്കുള്ള ഒരു പരീക്ഷ. 100 ചോദ്യങ്ങളിൽ ഒരെണ്ണം മാത്രമേ ഉള്ളു. പക്ഷെ അത് ഒരു സൂചന അല്ലെ ?

    • @Anudeep_Vlogs
      @Anudeep_Vlogs  6 месяцев назад

      അടിപൊളി സൂചന🔥

    • @sayanagraj5715
      @sayanagraj5715 6 месяцев назад +2

      Ee type of questions about passes common ayi Psc chodikarundallo

    • @anjanacv8883
      @anjanacv8883 6 месяцев назад +1

      @@sayanagraj5715 eathokke praathavanakal aanu shari aananu chodhikkaru passes maathralla eath chodhyavum. Ethra prasthavanakal aanu shari ennathaanu njan udhesichath.

  • @binumm191
    @binumm191 6 месяцев назад +3

    ഞാൻ പിജി കംപ്ലീറ്റ് ചെയ്ത ഒരു വ്യക്തി ആണ്. ഇപ്പോഴും ഡിഗ്രി ലെവൽ ഒരു ബാലികേറാമല എന്ന് കരുതി ldc, പ്ലസ് ടു ലെവൽ എക്സാം ആണ് choose ചെയ്യുന്നത്. ഇനി അതു മാറും. ഡിഗ്രി ലെവൽ എക്സാം ഇനി കൂടുതൽ ശ്രെദ്ധ കൊടുക്കും.

  • @krishnakumarkumar3821
    @krishnakumarkumar3821 6 месяцев назад +1

    Special topice padiappikanum nalla sir undavanamm😊😊

  • @aswanthmg2960
    @aswanthmg2960 6 месяцев назад +1

    Enikk thonniyittulla kaaryam rank level vare okke നമുക്കൊക്കെ അറിയാവുന്ന എളുപ്പം മീഡിയം റേഞ്ച് questions und...ഇത്തരം questions okke negative vaangi swayam പിറകിലേക്ക് valiyaan കാരണം ആകുന്ന questions aanu..അതുമല്ലെങ്കിൽ നമ്മുടെ confidence കൊറക്കാൻ vendi aanenn thonnunnu

  • @varshaabhiframes2111
    @varshaabhiframes2111 6 месяцев назад +2

    Thank you Sir.Very informative video.

  • @aryanidhin7801
    @aryanidhin7801 6 месяцев назад +4

    Sathyamanu sir...ldc tvm kaiyinu poyi...negative varuonu vachit orupad attend cheythilla but statements ellam sir karanam attend cheythu..onnu polum negativilla athil...sir nu orupad thanks...next lsgd nokanm ennundarnu...but centeril ulpede ath koottiyal koodulla enna sameepanam anu...but sir nte vakkukal inspire cheyunu...kittyalum illelum nokiyitte poku...❤❤❤

  • @aryaudayan3496
    @aryaudayan3496 6 месяцев назад +2

    Sir inte values തിരിച്ചറിഞ്ഞ വർ എപ്പോളും ഇവിടെ തന്നെ ഉണ്ടാവും .... Sir inte കൂടെ കട്ടയ്ക്ക് ... കുറച്ച് അധികം വീഡിയോസ് ലായി sir കല്ലെറിയുന്നവരെ concince ചെയ്യാൻ വീഡിയോ ഇടുന്ന പോലെ ഒണ്ട് ... അവരെ വിട്ടേക്ക് sir ..... ഉറങ്ങുന്നവരെ ഉണർത്താം ഉറക്കം നടിക്കുന്നവരെ പറ്റില്ലല്ലോ ...... Sir ne വിശ്വസിച്ച് കൂടെ കൂടിയ ഒരു വലിയ വിഭാഗം സ്റ്റുഡൻ്റ്സ് il focus ചെയ്യൂ ....aaa result ലൂടെ അവർക്ക് മറുപടി കൊടുക്ക് 🔥🔥🔥

  • @athiramalu4199
    @athiramalu4199 6 месяцев назад +3

    Sir paranja pramuga channel njnm kandirunnu......do more videos sir thank you ❤️❤️❤️

    • @Anudeep_Vlogs
      @Anudeep_Vlogs  6 месяцев назад +2

      ❤️❤️❤️❤️

    • @husnamundackal1357
      @husnamundackal1357 6 месяцев назад +4

      ഏതാണ് ആ പ്രമുഖ channel??

    • @drisya14
      @drisya14 6 месяцев назад +1

      @@husnamundackal1357 പേര് പറഞ്ഞാൽ കമന്റ് remove ആക്കും അതാ പറയാത്തത് 😋

  • @krishnaprasad86912
    @krishnaprasad86912 6 месяцев назад +2

    Anudeep sir✅💯

  • @anupama1289
    @anupama1289 6 месяцев назад

    Ans: B

  • @Qwe-y4m
    @Qwe-y4m 6 месяцев назад +3

    SIR, PLEASE START LGS CLASS. I AM DESPERATELY LOOKING FOR A PROPER GUIDANCE. I WANT TO CRACK IT. I AM READY TO WORK DAY AND NIGHT. I JUST NEED A PROPER PATH AND I CHOOSE YOU BECAUSE I TRUST YOU ! PLEASE DO SOMETHING EXAM IS GETTING CLOSER. I DON'T WANT TO JOIN REMAINING LDC CLASS FOR LGS PREPARATION . PLEASE REPLY YOUR VALUABLE THOUGHTS ........❤❤❤❤❤

    • @Anudeep_Vlogs
      @Anudeep_Vlogs  6 месяцев назад +1

      I will do video😇👍🏻

    • @Qwe-y4m
      @Qwe-y4m 6 месяцев назад +1

      @@Anudeep_Vlogs EAGERLY WAITING SIR 😊

  • @nandus8812
    @nandus8812 6 месяцев назад +2

    Sir nte vishamam okke enikku thannolu ennittu sir happy aayittirikku

    • @Anudeep_Vlogs
      @Anudeep_Vlogs  6 месяцев назад +1

      ❤️❤️

    • @drisya14
      @drisya14 6 месяцев назад

      @@nandus8812 എവിടെ ആയിരുന്നു കുറെ നാളായല്ലോ കണ്ടിട്ട് 🤷‍♀️പഠനത്തിന്റെ തിരക്കിൽ ആയിരിക്കും അല്ലേ 😊

    • @nandus8812
      @nandus8812 6 месяцев назад +2

      ​​​@@drisya14 illa dear innu break eduthu classinnu🤭 Drisya, always wanted to ask , hope you are fine with me? 😇everything good between us?

    • @drisya14
      @drisya14 6 месяцев назад +1

      ​@@nandus8812😊

  • @nandus8812
    @nandus8812 6 месяцев назад +7

    വീഡിയോ ൻ്റെ thumbnail വേണ്ടി പല തരത്തിൽ പോസ് ചെയ്യുന്ന പാവം എൻ്റെ അനുദീപ് സാർ 🫂

    • @Anudeep_Vlogs
      @Anudeep_Vlogs  6 месяцев назад +4

      😂

    • @nandus8812
      @nandus8812 6 месяцев назад +1

      ​@@Anudeep_Vlogs it's true 😌❤

  • @dipinam4591
    @dipinam4591 6 месяцев назад +2

    സർ കുറച്ച് വൈകിയാണ് ഇവിടെ എത്തിയത് കോഴിക്കോട് ldc ആണ് എക്സാം സാറിന്റെ ടെസ്റ്റ്‌ സീരീസ് ബാച്ച് എടുത്താൽ എത്ര മാത്രം ഉപകാരപ്പെടും ഞാൻ ൽഡിസിയുടെ syllubus കംപ്ലീറ്റ് ചെയ്ത ആളുമല്ല

    • @Anudeep_Vlogs
      @Anudeep_Vlogs  6 месяцев назад +1

      Pls telegram 8891041935 ❤️

    • @shalimaunnikrishnan590
      @shalimaunnikrishnan590 6 месяцев назад

      I have not yet applied for any psc exam but now I want to write these exam

  • @_Dilna_
    @_Dilna_ 6 месяцев назад +3

    🔥🔥🔥🔥🔥❤❤
    Thank you sir 💕 🙏

  • @nileenasuresh2191
    @nileenasuresh2191 6 месяцев назад +4

    Sir , kurach affordable fees structure edumoo please

    • @nileenasuresh2191
      @nileenasuresh2191 6 месяцев назад +1

      I am ,very eager to attend your classes. As a house wife , i have my own difficulties . If it somehow disturbs you , really sorry . Any classes extremely superb

  • @Qwe-y4m
    @Qwe-y4m 6 месяцев назад +2

    SIR LGS EXAM CLASS PLEASE
    FOR SECRETARY LGS AND VARIOUS DEPARTMENTS.
    I ENQUIRED ABOUT THE CLASS TO YOUR FACULTY. THEY SAID TO JOIN REMAINING LDC CLASS. BUT SIR IT WILL BE WASTE OF TIME. PLEASE START WITH A FRESH ONE. I HOPE YOU WILL REPLY ❤

  • @vibhasatheesh7399
    @vibhasatheesh7399 6 месяцев назад

    ഇനിയും ldc കിട്ടുവാൻ വല്ല വഴിയും ഉണ്ടോ.. എവിടുന്നു കിട്ടും upsc മോഡൽ question 😢😢😢സർ ന്റെ വാക്കുകൾ കേൾക്കുമ്പോൾ ഭയങ്കര പോസറ്റീവ് ആണ് 💯💯💯🔥🔥

    • @Anudeep_Vlogs
      @Anudeep_Vlogs  6 месяцев назад

      കട്ടയ്ക്ക് പഠിച്ചാൽ കിട്ടും😇❤️

  • @av2382
    @av2382 6 месяцев назад +6

    Iam New😊😊

  • @divyaarun2392
    @divyaarun2392 6 месяцев назад +2

    Thank you sir🙏🏻

  • @aleenathomas1332
    @aleenathomas1332 6 месяцев назад

    Ans. B

  • @reshmanair8328
    @reshmanair8328 6 месяцев назад +1

    Sir oru doubt chodhichotte..englishil ethelum guide undo SA nu vendi...degree level guide

  • @ramvrtrivadrum2972
    @ramvrtrivadrum2972 6 месяцев назад +2

    Sir
    Fingerprint searcher എക്സാമിന് ഒരു ക്ലാസ് തരാമോ ,Paid Batch തന്നാലും Ready ആണ്.
    Reply പ്രതീക്ഷിക്കുന്നു.

  • @babloo2640
    @babloo2640 6 месяцев назад

    Guruji Please Lock Option B. 😅❤

  • @achuachu3518
    @achuachu3518 6 месяцев назад

    Sir paranjathu 💯 ✅

  • @Anagha_VK
    @Anagha_VK 5 месяцев назад

    Computer programmer koodi cheyooo

  • @ABISHEKG-s4h
    @ABISHEKG-s4h 6 месяцев назад +4

    Sir corporate kalude name onnu mention cheyyamo?Ini oru psc aspirante polum cash veruthe nashtamakaruth🥺

    • @Anudeep_Vlogs
      @Anudeep_Vlogs  6 месяцев назад +3

      ഞാൻ അങ്ങനെ ചെയ്യുന്നത് professionalism അല്ല 😇👍🏻

    • @ABISHEKG-s4h
      @ABISHEKG-s4h 6 месяцев назад +1

      @@Anudeep_Vlogs enthenkilum oru clue enkilum tharamo?Ee corporatekal kaarum ethra perude paisayum timeum pratheekshakalum anu nashtamayathu🥹😔Ingane pavappettavare Pattichu Paisa undakkiyittu enthinaa ivarkku😡

  • @nikhilelevana7453
    @nikhilelevana7453 6 месяцев назад

    Sir ldc all subjects include ചെയ്തിട്ടുള്ള previous QA book or pdf ഉണ്ടോ

  • @sydan777
    @sydan777 6 месяцев назад +1

    brother, ippo njaan LDC exam nu prepare cheyyuvaanu,next Degree level exam nookanam .What to do ? ethengilum Application ,registration vanno? and how to prepare

  • @amsaaml
    @amsaaml 6 месяцев назад

    Hca examinu ini engana padiknm enna vdo idamo sir?

  • @joshilasudheesh
    @joshilasudheesh 6 месяцев назад +2

    Sir secretariat assistant syllabus based upsc question videos cheyyamoo...pls

  • @ajithakv-iw3vb
    @ajithakv-iw3vb 6 месяцев назад

    സത്യം സർ

  • @remyar1873
    @remyar1873 6 месяцев назад +8

    UPSC questions koodi previous l include cheyyane sir🙏🏻

  • @reshmaramadas7497
    @reshmaramadas7497 6 месяцев назад +1

    Sir apo LDC ezhunthan povunavar upsc pyq nokano sir? Sirde videos ഈ idayanu sradhayil pettethu. Ini elam kananam sir. Rply plzz

    • @Anudeep_Vlogs
      @Anudeep_Vlogs  6 месяцев назад +3

      നമ്മുടെ ചാനലിലെ പ്ലേ ലിസ്റ്റിലെ ചോദ്യങ്ങൾ പരിശീലിക്കുക 😇👍🏻

    • @reshmaramadas7497
      @reshmaramadas7497 6 месяцев назад

      @@Anudeep_Vlogs ok sir

  • @jithinjosey7143
    @jithinjosey7143 6 месяцев назад +1

    സർ 💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @MeenakshiNarayanan7238
    @MeenakshiNarayanan7238 6 месяцев назад +9

    Ans B
    തലച്ചോർ പണയം വെക്കാത്ത 111K കുട്ട്യോള് സർ ന്റെ കൂടെ ഉള്ളപ്പോ എന്തിനാ വിഷമിക്കുന്നെ.. ഇനിയും ഞാൻ upset ആണ് എന്നൊക്കെ പറഞ്ഞാലുണ്ടല്ലോ നല്ല നുള്ള് വെച്ച് തരും
    We are always with you sir💜💜💜
    Push the competition ❤️‍🔥

    • @Anudeep_Vlogs
      @Anudeep_Vlogs  6 месяцев назад +1

      😂😂❤️❤️👍🏻

    • @drisya14
      @drisya14 6 месяцев назад

      @@MeenakshiNarayanan7238 🤭🤣🙏🏻

  • @vrindavs930
    @vrindavs930 6 месяцев назад +1

    Sirnte koode njangal kanm❤

  • @shyjushyju4725
    @shyjushyju4725 6 месяцев назад

    Option b

  • @arjunkv975
    @arjunkv975 6 месяцев назад

    Well said❤️

  • @MVkkkkk
    @MVkkkkk 6 месяцев назад +1

    Sir nte nmbr on tharuo... Or telegram channel. L comment idanulla avasaram undakkuo... Qn idunnundalllo athil options l shariyayathalla thankal athil shari nn kodukunnath

  • @Junu8485
    @Junu8485 5 месяцев назад

    Telegram link tharuo

  • @Sruthirajesh88
    @Sruthirajesh88 6 месяцев назад

    Sir, junior co operative exam pattern ingane akuvo?

  • @Unni1988-d2c
    @Unni1988-d2c 6 месяцев назад

    Push the competition 🔥🔥🔥

  • @devika9386
    @devika9386 6 месяцев назад

    Option B

  • @Music_lover_90s_kid
    @Music_lover_90s_kid 6 месяцев назад +1

    Sir SI Special topic classes undakumo

  • @ItsmehJk
    @ItsmehJk 6 месяцев назад +1

    Assist managernte kude qp video cheyamo sir 🥰

    • @Anudeep_Vlogs
      @Anudeep_Vlogs  6 месяцев назад +1

      Cheyam❤️

    • @ItsmehJk
      @ItsmehJk 6 месяцев назад

      @@Anudeep_Vlogs TQ sir🥰

  • @MVkkkkk
    @MVkkkkk 6 месяцев назад

    Anudeep vlogs community l njn ipo oru comment ititund. Oru question nte thetaya answer nte issue. Could yu please check?

  • @vipi2050
    @vipi2050 6 месяцев назад +3

    Lsgs exam questions malayalathil aville.. question englishil ayirikkumo😮

    • @Anudeep_Vlogs
      @Anudeep_Vlogs  6 месяцев назад +2

      ഇംഗ്ലീഷിൽ തന്നെ പരിശീലിക്കുക❤️

  • @aswanth25
    @aswanth25 6 месяцев назад

    SIR...❤

  • @gopikaamakesh
    @gopikaamakesh 6 месяцев назад

    Superb ❤❤❤❤

  • @ThanguVava-q3v
    @ThanguVava-q3v 6 месяцев назад

    Kerala bank coaching undo

    • @Anudeep_Vlogs
      @Anudeep_Vlogs  6 месяцев назад

      Yes❤️ pls contact 8891041935😇

  • @Minnu97
    @Minnu97 6 месяцев назад

    Thanks sir🙏

  • @Wo_wo_254
    @Wo_wo_254 6 месяцев назад

    Sir ipoo pidicha secretary assistant kittoo ... Eniku vlya touch illaa

    • @Anudeep_Vlogs
      @Anudeep_Vlogs  6 месяцев назад

      ഇപ്പോൾ മുതൽ പഠിച്ചു തുടങ്ങിയാൽ വിജയ സാധ്യത കൂട്ടാം 😇❤️

  • @vijithv.t8545
    @vijithv.t8545 6 месяцев назад

    Sir degree prelims ന് current affairs padikanulla sources ഏതൊക്കെ

  • @anandhc3526
    @anandhc3526 6 месяцев назад +2

    Araan sir namle target chynee avrk ndha prblm

  • @maneeshm3611
    @maneeshm3611 6 месяцев назад +2

    Klm ldc kk vendi kurach karakikuth trick video cheuo😌

  • @Ramsi-c8i
    @Ramsi-c8i 6 месяцев назад

    Option b🔥

  • @random_kid7164
    @random_kid7164 6 месяцев назад

    (B) Hydrogen tanks and fuel cell
    Aano sir

  • @nithunwilson
    @nithunwilson 6 месяцев назад +2

    upsc questions class aayo pdf aayo tharamo..
    Free mathy😊

    • @Anudeep_Vlogs
      @Anudeep_Vlogs  6 месяцев назад +1

      ഉറപ്പായും തരാം 😇❤️

    • @nithunwilson
      @nithunwilson 6 месяцев назад +3

      Thankyou ..
      Etra pettenu reply cheyuna youtube teachers vere aarum ente arivil illa.
      Video kandu theerum munne reply vannu.

  • @arunkumarus9871
    @arunkumarus9871 6 месяцев назад

    സാർ lgs എക്സാം ഏകദേശം ഏത് മാസം പ്രധീക്ഷിക്കാം 🙄, ഇനി അതു മാത്രം ഉള്ളു പ്രധീക്ഷ 😢

    • @Anudeep_Vlogs
      @Anudeep_Vlogs  6 месяцев назад +1

      സമയം കളയാതെ പഠിച്ചു തുടങ്ങുക❤️

    • @arunkumarus9871
      @arunkumarus9871 6 месяцев назад

      @@Anudeep_Vlogs 😍🙏

  • @vaisakhcs8573
    @vaisakhcs8573 6 месяцев назад

    സർ.. UPAC ചോദ്യപ്പേപ്പറുകൾ എവിടുന്നാണ് ഡൌൺലോഡ് ചെയ്യുന്നത്

  • @PrajithBlathur1
    @PrajithBlathur1 6 месяцев назад

    Good ❤

  • @aswathim.h2087
    @aswathim.h2087 6 месяцев назад

    Lgs നു prepare ചെയ്യുമ്പോൾ ഏത് level UPSc question നോക്കണം

  • @gokulvidyadharan9937
    @gokulvidyadharan9937 6 месяцев назад

    Sir op B

  • @spsc2928
    @spsc2928 6 месяцев назад

    Sir one year ay njan sirnte videos kanunund,ldc kayil ninum poy negative und,lsgs mains nedanom und, house wife anu last chance anu sirnte help kudi venom,,paid batch cheran pattilla athukond free classes thannu njagale help cheyumallo

    • @Anudeep_Vlogs
      @Anudeep_Vlogs  6 месяцев назад

      സൗജന്യ ക്ലാസുകൾ ലഭിക്കുന്നതായിരിക്കും👍🏻❤️