2017 -ലാണ് ഞാൻ psc പഠിക്കാനിറങ്ങിയത്... ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളു... ഏതെങ്കിലും ഒരു force ന്റെ ഭാഗമാവുക... അതാവുമ്പോ exam ന്റെ cut off കുറവായിരിക്കുമല്ലോ... 😉 അങ്ങനെ ചെറിയ സ്വപ്നവുമായി പഠനം തുടങ്ങിയപ്പോൾ ഇടി വെട്ടിയവനെ പാമ്പ് കടിച്ച പോലെ അമ്മയ്ക്ക് അസുഖം ബാധിച്ചു... പഠനം സ്വാഹാ... Class ൽ പോവാൻ സാധിച്ചില്ലെങ്കിലും വീട്ടിലും ഹോസ്പിറ്റലിലും ഇരുന്ന് self study ആരംഭിച്ചു... ഒരു വിധം ഏന്തിയും വലിഞ്ഞും പോവുന്നവനെ പിന്നെയും വലിച്ചു താഴെയിടും പോലെ എഴുതിയ പരീക്ഷയൊക്കെ എട്ടു നിലയിൽ പൊട്ടാൻ തുടങ്ങി... കഷ്ടിച്ച് കടന്ന് കൂടിയ CPO list റദ്ദാക്കി... BFO physical പൊട്ടി... വേറെ മാർഗമൊന്നും കാണാത്തതു കൊണ്ട് കുറച്ചു കൂടെ time പഠനത്തിന് വേണ്ടി മാറ്റി വെച്ചു... ഉറക്കമില്ലാതെ ആയി... പക്ഷെ ഒരു പ്രതീക്ഷയുമില്ലാതെ എഴുതിയ secretariat assistant കിട്ടീ...✌🏻Advice വന്നപ്പോ അറിയാതെ ദൈവത്തെ വിളിച് കരഞ്ഞു പോയി...ഒരിക്കലും കിട്ടാൻ പോവുന്നില്ലെന്ന് പ്രതീക്ഷിച്ച ഒരു ജോലി തന്നതിന്... ഒരു സിനിമയിൽ പറഞ്ഞ കേട്ട പോലെ ചെറിയ ലക്ഷ്യത്തിൽ തട്ടി വീണാലും നമുക്ക് വേണ്ടി അതിലും നല്ല ലക്ഷ്യങ്ങൾ കാത്തുവെച്ചിട്ടുണ്ടാവും... തളരാതെ വീണ്ടും പരിശ്രെമിക്കുന്നവർക്ക് വേണ്ടി 🥲👍🏻 ഈ വീഡിയോ ഒരു പാട് ഓർമകളിലേക്ക് കൊണ്ട് പോയി.. Congrats brother ❤❤❤
ഞാനും ഈ same സിറ്റുവേഷൻ കൂടി പോകുന്നു rank listil വരുന്നത് അല്ലാതെ ജോലി ആകുന്നില്ല..2017,18 clasinu പോയി പിന്നെ engot ഇതുവരെ self study പല examilum എട്ടു നിലയിൽ പൊട്ടുന്നു ചിലത് റാങ്കിൽ വരുന്നു കിട്ടുമെന്ന് sure ആയിട്ടുള്ളത് physical കിട്ടില്ല. പിന്നെ physical ഇല്ലാത്തത് എനിക്ക് മാർക് കുറവായത് കൊണ്ട് ലിസ്റ്റിന്റെ ബാക്കിലും ആകും ഓരോ exam കഴിയുമ്പോഴും ഇനി വയ്യെന്ന് നിർത്താമെന്ന് ടെക്സ്റ്റ് എല്ലാം കൂടി എടുത്തു കൂട്ടി തീയിട്ടാലോ അല്ലെങ്കിൽ ആകരികാരനോ കൊടുത്താലോ എന്ന് പോലും വിചാരിക്കും എന്നാലും വീണ്ടും പടിയ്ക്കും. എന്റെ പഠനം റെഡി ആവാത്തത് കൊണ്ടാകും ജോലി കിട്ടാത്തത് എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചുഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്തു വീണ്ടും പഠിയ്ക്കുന്നു ഇതുപോലെ എന്നേലും ഒരു ദിവസം എനിക്കും വരുമെന്ന് ആഗ്രഹിക്കുന്നു... Cngrtzz dear..
അഭിമാനം അനന്തുമോൻ... പഠനത്തോടൊപ്പം ജോലിചെയ്ത് നേടിയ ഈ നേട്ടങ്ങളത്രയു० പുച്ചിച്ചവർക്കുള്ള പച്ചമറുപടിയാണ്.... പരിശ്രമിച്ചാൽ വിജയിക്കുക തന്നെ ചെയ്യുമെന്നാണല്ലോ സത്യം
അഭിനന്ദങ്ങൾ❤ സല്യൂട്ട്.. ഇന്ന് കഞ്ചാവും മയക്കുമരുന്നും അടിച്ച് വീട്ടിലെ പൈസ മുടിപ്പിച്ച്,അധ്വാനത്തിൻ്റെ വില അറിയാതെ ബൈക്കിലും കേറി ഫ്രീക്ക് കളിച്ചു സിനിമയും കണ്ട് രാഷ്ട്രീയം കളിച്ചു നടക്കുന്ന പിള്ളേർ കണ്ട് പഠിക്ക്...
ഒരുപാട് പേരുടെ comments കണ്ട് കണ്ണ് നിറഞ്ഞു പോകുകയാണ്. പരാജയത്തിന്റെ പടവുകൾ വെട്ടി വിജയത്തിലേക്ക് നിങ്ങൾ വന്ന വഴി. 😢😢 ഞാനും ആ പാതയിൽ തന്നെ തുടരുന്നു.. ഈ വീഡിയോയും comments ഒക്കെ കാണുമ്പോൾ ഈ ലോകത്തു ഒരുപാട് കഷ്ടപ്പെടുന്ന... കഴിക്കാൻ ഒരു നേരത്തെ ആഹാരം പോലും ഇല്ലാതെ കൂലി പണിക്ക് പോയി പഠിക്കുന്നവർക്കും.. നല്ല രീതിയിൽ പഠിക്കാൻ സാഹചര്യം ഇല്ലാത്തവർക്കും എല്ലാം ഒരു പ്രചോദനം തന്നെയാണ്... ഞാനും ആ കൂട്ടത്തിൽ ഉൾപ്പെടുന്നു.ഒരു പ്രതീക്ഷയും ഇല്ലാതെ PSC പഠിച്ചു കൊണ്ടിരിക്കുന്നവർ ആണെങ്കിൽ തളരാതെ നമുക്ക് ഒരുമിച്ച് മുൻപോട്ട് പോകാം. 💯💯
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അനന്തു. കുറ്റൂർ സ്കൂളിൽ അനന്തു പഠിച്ചിരുന്നപ്പോൾ അവിടെ ഒരു ടീച്ചറായി ഉണ്ടായിരുന്നു എന്നതു പോലും എത്രയോ സന്തോഷകരവും അഭിമാനകരവും ആയി അനുഭവപ്പെടുന്നു❤. കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ. 👍🙏
ഞാനും കെട്ടിടം പണിക്കും തൊഴിലുറപ്പിനും മറ്റ് കൂലിപണികൾക്കും പോയി രാത്രിയിൽ ഇരുന്നു പഠിച്ചാണ് PSC പരീക്ഷ എഴുതി ജോലി വാങ്ങിയത് ഞാൻ ഒരു സ്ത്രീയാണ് ഞാൻ കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിൽ ജോലിചെയ്യുന്നു 😅
തീർച്ചയായും പ്രയത്നത്തിന് ഫലം കിട്ടും ,,, കിട്ടിയാൽ പഴയത് മറക്കാതെ സാധാരണക്കാർക്ക് നീതി കിട്ടുന്ന രീതിയിലും ,മാന്യമായ പെരുമാറ്റവുമായി മുന്നോട്ട് പോകണം ,, എല്ലാ ആശംസകളും
ഞാനും ഇതുപോലെ കൂലിപണിയ്ക്ക് പോയി കിട്ടുന്ന സമയം രാത്രി psc പഠിച്ചു കൊണ്ടിരിക്കുന്നു. ലക്ഷ്യ ത്തിൽ എത്താനുള്ള കഠിന പരിശ്രമത്തിലാണ്. താങ്കളെ പോലുള്ളവർ എനിക്കൊക്കെ ഒരു വലിയ പ്രചോദനമാണ്. 👏👏 ഒരു നല്ല സർക്കാർ ഉദ്യോഗസ്ഥൻ എന്ന പേരും പ്രശസ്ഥിയും താങ്കൾക്ക് ഈശ്വരൻ നൽകട്ടെ. അഭിനന്ദനങ്ങൾ ❤️
കുറച്ചു കാലത്തേക്ക് എങ്കിലും പണിക്ക് പോകാതെ പഠിത്തത്തിൽ മാത്രം ശ്രദ്ധിക്കൂ വീട്ടിലെ കാര്യങ്ങൾ എങ്ങനെ എങ്കിലും നടന്നോളും ഓരോ പരീക്ഷകളും കടന്നുപോകും അവസരങ്ങൾ രണ്ടാമത് നമ്മെ തേടി വരണം എന്നില്ല
എനിക്കുമുണ്ട് നിന്നെ പോലെ ഒരു പോന്നു കുട്ടൻ അവൻ തന്നെ ജോലി ചെയ്തുകൊണ്ട് പോളി പഠിച്ചു. ജോലി ചെയ്തു കൊണ്ട് ലാറ്ററൽ എൻട്രി ക്ക് ഒന്നാം റാങ്ക്. ജോലി ചെയ്തു കൊണ്ട് ബ്. Tech. ഇപ്പോഴും ജോലി ചെയ്തു കൊണ്ട് m. Tech ചെയ്യുന്നു. നിനക്കും എന്റെ മോനും നിങ്ങളെപ്പോലുള്ള എല്ലാ മക്കൾക്കും വലിയ 👍👍👍👍👍👍👍👍
ആ അച്ഛനമ്മമാരുടെ കഷ്ടപ്പാടുകൾ കണ്ടറിഞ്ഞ് ഉയരങ്ങൾ നേടണം എന്ന ലക്ഷ്യം അനന്തുവിന് ഉണ്ടായി. ഇത്രയും ചെറുപ്പത്തിൽ തന്നെ ഉത്തരവാദിത്വങ്ങൾ കണ്ടറിഞ്ഞു ചെയ്യുന്ന ഒരു മകൻ ഉണ്ടായതിൽ ആ മാതാപിതാക്കൾക്ക് അഭിമാനിക്കാം. അനന്തുവിന് എല്ലാവിധ ആശംസകളും നേരുന്നു
നിങ്ങൾ ഉയർന്ന നിലയിൽ എത്തട്ടെ എന്ന് ഞങ്ങൾ നല്ല മനസ്സോടെ പ്രാർത്ഥിക്കുന്നു ഭാരതത്തിൽ ഓരോ പൗരനും ഈ മത്സരത്തിൽ വേണം കേരളത്തിൽ പ്രത്യേകമായി മലയാളികൾ കണ്ടു പഠിക്കേണ്ട ഒരു ഉദാഹരണമാണ് അങ്ങ്
2013-ൽറാങ്ക്ലിസ്റ്റിൽ ഇടം പിടിച്ചു. ഒഴിവുളള വേക്കൻസി വിവരാവകാശം വഴി ഞങ്ങൾ നേടി എന്നാൽ സർക്കാർ കണ്ണടച്ചു. ഞങ്ങൾ 2016 ൽ കോടതിയെ സമീപിച്ചു. മുന്തിയ വക്കീലൻമാരുമായി ലക്ഷങ്ങൾ മുടക്കി സർക്കാരുമെത്തി, കോടതി ഞങ്ങൾക്ക് അനുകൂലമായി വിധി തന്നു. ഈ കാലൻമാർ നാളിതുവരെയായി നിയമനം തന്നിട്ടില്ല
ഞാനും എഴുതുന്നുണ്ട്. ഇപ്പോൾ 30 വയസ്സുമായി, എന്നാലും എല്ലാവരുടെയും പരിഹാസം മാത്രം. ഉണ്ടായിരുന്ന IT FIELD ജോലിയെല്ലാം എന്തെല്ലാം കാണണംകൊണ്ട് നഷ്ടപെടുകയായിരുന്നു ; 1. Corona . 2. Work pressure 3. 6 Pending salary (Me & colleagues resigned at the same time.)
ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട സമയത്ത ഞാനും പിഎസ്‌സി പടികൻ തുടങ്ങിയെ . alhamdulillah Ipo പടച്ചവൻ അധിനുള്ള ഉത്തരം തന്നു. എനിക് ഒരു ഗവൺമെൻ്റ് ജോലി കിട്ടി.
ഞാനും കുറെ psc റാങ്കലിസ്റ്റിൽ ഉൾപ്പെട്ടതാണ് (ഒരു കോച്ചിങ്ങിനും പോകാതെ )പക്ഷേ ജോലി കിട്ടിയില്ല. നിങ്ങൾ ഒരു ബിരുദം നേടിയാൽ lastgrade എഴുതാൻ സാധിക്കില്ല, ldc കിട്ടാത്തുമില്ല 😂ഡിപ്ലോമ കഴിഞ്ഞവർക്കും ബിരിദത്തിന് സപ്ലി ഉള്ളവർക്കും ലാസ്റ്റ് ഗ്രേഡ് എഴുതി ജോലി വാങ്ങിട്ടു ബിരുദം എടുക്കാം. Doploma കഴിഞ്ഞവർക്ക് technical ജോലിക്ക് അപേക്ഷിക്കാം, ബിരുദം നേടിയവന് മൂഞ്ചിയിരിക്കാം 😂പിന്നെ കോച്ചിംഗ്, engineering കഴിഞ്ഞ ഒരു മിടുക്കൻ ജോലിചെയ്തു psc ടെസ്റ്റ് എഴുതിയാൽ ഒരിക്കലും എഞ്ചിനീയർ ആകില്ല, അതെ സമയം ഒരു പണിയും അറിയാത്ത B tech കാരൻ psc കൊച്ചിങ്ങിനു പോയി കുറെ question കാണാതെ പഠിച്ചു എഞ്ചിനീയർ ആകും. എന്നിട്ടു അവർ പാലം പണിയും, റോഡ് പണിയും, ട്രാൻസ്‌ഫോർമർ പണിയും വണ്ടി പണിയും 😂New generation കോഴ്സുകളായ computer science, electronics, biotechnology, MBA, social work, tourism, journalism, ഒന്നും പഠിച്ചാൽ ഒരു സർക്കാർ ജോലിക്കും ഉള്ള യോഗ്യതയല്ല. ദന്ത ഡോക്ടർ , ആയുർവേദ ഡോക്ടർ, ഹോമിയോ ഡോക്ടർ, ഒക്കെ ജീവിക്കണേൽ LDC എഴുതണം. മൊത്തത്തിൽ നമ്മുടെ നാട്ടിൽ തൊഴിൽ ചെയ്ത് ജീവിക്കാൻ പറ്റില്ല, ഇപ്പോഴും ജോലിയെന്നാൽ clerk ജോലി തന്നെ 🥳
ഒരു ജോലി എനിക്കും പ്രതീക്ഷ ആണ്.. ഡിഗ്രീ ഇല്ല ...36 വയസ്സ് ആയി ...18 വയസ്സ് മുതൽ കൂലി പണിക്ക് പോവുന്നു...അതിൻ്റെ കൂടെ പിഎസ്‌സി eyuthum... ക്രോണിക് headache karanam padikkan പറ്റുന്നില്ല...ജോലി കിട്ടൻ എനിക്ക് വിധി ഇല്ല😢😢
ബ്രോ ഞാനൊക്കെ ആശിച്ചു മോഹിച്ചു ഒരു ലിസ്റ്റ് ഇൽ വന്നൂ എം.. Cpo... 6 മാസം ആയിട്ടും അതിൽ നിന്ന് നിന്നു ആകെ നിയമനം നടന്നത് ഒരെണ്ണം മാത്രം... 😔... ഒരു വെളിച്ചം കണ്ടിരുന്നു... എന്നാൽ ഇപ്പോൾ അത് ഇല്ല 😔
ഞനും വർക്ക് കഴിഞ്ഞു വന്നിരുന്നാണ് പഠിച്ചത് cpo ലിസ്റ്റിൽ ഇപ്പൊ രണ്ടാമത്തെ പ്രാവശ്യം ആണ് വരുന്നത് എന്നിട്ടും ജോലി ഇല്ല 🥲പഠിച്ചാൽ മാത്രം പോരാ പാർട്ടിക്കാരുടെ കാലുപിടിച്ചു നടക്കണം 😒
പരിഹസിക്കുന്നവർക്ക് അതിനു മാത്രമേ കഴിയൂ അതെ അറിയൂ,അതിലൂടെ നിർവൃതി നേടി സംതൃപ്തരാകുന്നു. പരിശ്രമിക്കുന്നർക്ക് ലക്ഷ്യമേയുള്ളൂ അതിനായ് അക്ഷീണപ്രയാണത്തിലൂടെ ലക്ഷ്യത്തിലെത്തി വിജയം വരിക്കുന്നു, 👏👏👏👏👏👍🌹
ഈ ലോകത്ത് രണ്ട് Type മനുഷ്യർ ഉണ്ട് നല്ല ജീവിതം തേടി ജോലി നോക്കുന്നവർ മറ്റ് ചിലർ ഉണ്ട് ആ ജോലി തന്നെ പ്രാണൻ എന്ന് കരുതി അവിടെ എത്താൻ ശ്രമിക്കുന്നവർ അവർ അഴിമതി രഹിതർ ആകണം എന്ന് ഇല്ല പക്ഷേ പാവങ്ങൾക്ക് നീതി നടപ്പാക്കും ശുദ്ധഗതിക്കാർ അല്ലാത്തതിനാൽ അവരെ ര ചതിക്കാൻ പറ്റില്ല ദൈവം കൂടെ കാണും ധർമ്മം നോക്കുന്നവർ ഒന്നുമില്ലെങ്കിലും ഭയമില്ലാതെ ലക്ഷ്യത്തിലേക്ക് പോകുന്നവർ ഗുരുവായൂരപ്പാ ആ uniform ഇടാൻ പറ്റണേ ❤😂😊
2017 -ലാണ് ഞാൻ psc പഠിക്കാനിറങ്ങിയത്... ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളു... ഏതെങ്കിലും ഒരു force ന്റെ ഭാഗമാവുക... അതാവുമ്പോ exam ന്റെ cut off കുറവായിരിക്കുമല്ലോ... 😉 അങ്ങനെ ചെറിയ സ്വപ്നവുമായി പഠനം തുടങ്ങിയപ്പോൾ ഇടി വെട്ടിയവനെ പാമ്പ് കടിച്ച പോലെ അമ്മയ്ക്ക് അസുഖം ബാധിച്ചു... പഠനം സ്വാഹാ... Class ൽ പോവാൻ സാധിച്ചില്ലെങ്കിലും വീട്ടിലും ഹോസ്പിറ്റലിലും ഇരുന്ന് self study ആരംഭിച്ചു... ഒരു വിധം ഏന്തിയും വലിഞ്ഞും പോവുന്നവനെ പിന്നെയും വലിച്ചു താഴെയിടും പോലെ എഴുതിയ പരീക്ഷയൊക്കെ എട്ടു നിലയിൽ പൊട്ടാൻ തുടങ്ങി... കഷ്ടിച്ച് കടന്ന് കൂടിയ CPO list റദ്ദാക്കി... BFO physical പൊട്ടി... വേറെ മാർഗമൊന്നും കാണാത്തതു കൊണ്ട് കുറച്ചു കൂടെ time പഠനത്തിന് വേണ്ടി മാറ്റി വെച്ചു... ഉറക്കമില്ലാതെ ആയി... പക്ഷെ ഒരു പ്രതീക്ഷയുമില്ലാതെ എഴുതിയ secretariat assistant കിട്ടീ...✌🏻Advice വന്നപ്പോ അറിയാതെ ദൈവത്തെ വിളിച് കരഞ്ഞു പോയി...ഒരിക്കലും കിട്ടാൻ പോവുന്നില്ലെന്ന് പ്രതീക്ഷിച്ച ഒരു ജോലി തന്നതിന്... ഒരു സിനിമയിൽ പറഞ്ഞ കേട്ട പോലെ ചെറിയ ലക്ഷ്യത്തിൽ തട്ടി വീണാലും നമുക്ക് വേണ്ടി അതിലും നല്ല ലക്ഷ്യങ്ങൾ കാത്തുവെച്ചിട്ടുണ്ടാവും... തളരാതെ വീണ്ടും പരിശ്രെമിക്കുന്നവർക്ക് വേണ്ടി 🥲👍🏻
ഈ വീഡിയോ ഒരു പാട് ഓർമകളിലേക്ക് കൊണ്ട് പോയി.. Congrats brother ❤❤❤
വിക്രമാദിത്യൻ
❤️
ഞാനും ഈ same സിറ്റുവേഷൻ കൂടി പോകുന്നു rank listil വരുന്നത് അല്ലാതെ ജോലി ആകുന്നില്ല..2017,18 clasinu പോയി പിന്നെ engot ഇതുവരെ self study പല examilum എട്ടു നിലയിൽ പൊട്ടുന്നു ചിലത് റാങ്കിൽ വരുന്നു കിട്ടുമെന്ന് sure ആയിട്ടുള്ളത് physical കിട്ടില്ല. പിന്നെ physical ഇല്ലാത്തത് എനിക്ക് മാർക് കുറവായത് കൊണ്ട് ലിസ്റ്റിന്റെ ബാക്കിലും ആകും ഓരോ exam കഴിയുമ്പോഴും ഇനി വയ്യെന്ന് നിർത്താമെന്ന് ടെക്സ്റ്റ് എല്ലാം കൂടി എടുത്തു കൂട്ടി തീയിട്ടാലോ അല്ലെങ്കിൽ ആകരികാരനോ കൊടുത്താലോ എന്ന് പോലും വിചാരിക്കും എന്നാലും വീണ്ടും പടിയ്ക്കും. എന്റെ പഠനം റെഡി ആവാത്തത് കൊണ്ടാകും ജോലി കിട്ടാത്തത് എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചുഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്തു വീണ്ടും പഠിയ്ക്കുന്നു ഇതുപോലെ എന്നേലും ഒരു ദിവസം എനിക്കും വരുമെന്ന് ആഗ്രഹിക്കുന്നു... Cngrtzz dear..
🎉
@@RenjiniShone set aakum 🙂👍🏻 keep going 👍🏻👍🏻 തോറ്റു തോറ്റു തോറ്റു പഠിച്ച experience ന്റെ പുറത്ത് പറയുവാണ് 😅🙌🏻
ഞാനും കല്പണി ചെയ്താണ് സർക്കാർ ജോലി നേടിയത്...അഭിമാനം മോനെ
Enaganeee
❤
ആ വഴിയിൽ ഞാനും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു
10 വർഷം ആശാരി പണി ചെയ്ത ശേഷമാണ് ഞാൻ സർക്കാർ ജോലി നേടിയത് ❤
Ethram age ila psc kittiyath
Congratulations ❤
❤
Very good buddy. May God bless you with best of everything life long
മിടുക്കൻ. ആയുസും ആരോഗ്യവും ദൈവം തരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. നല്ല ജീവിതം കിട്ടട്ടെ. 🙏🙏
ഇതുപോലുള്ള ചെറുപ്പക്കാർ എന്നും ഇന്നത്തെ തലമുറക്ക് ഒരു റോൾ മോഡൽ ആണ് 👍👍💫💫💫
അഭിമാനം അനന്തുമോൻ...
പഠനത്തോടൊപ്പം ജോലിചെയ്ത് നേടിയ ഈ നേട്ടങ്ങളത്രയു० പുച്ചിച്ചവർക്കുള്ള പച്ചമറുപടിയാണ്....
പരിശ്രമിച്ചാൽ വിജയിക്കുക തന്നെ ചെയ്യുമെന്നാണല്ലോ സത്യം
കണ്ണ് കണ്ട അറിയാം ഉറക്കം ഇല്ലാതെ കഷ്ട പെട്ടതാണ് എന്ന് ❤
ചെറുപ്പത്തിലേ മുതൽ നല്ല basic ഉണ്ട്
അതൊക്കെ ഒരു കാരണം ആണ് ഈ റാങ്കിലേക്കു ഉള്ള യാത്ര
Maths ഇംഗ്ലീഷ് കൈയിൽ ഉണ്ടായാൽ തന്നെ ട്രാക്കിൽ ആകും
Yes,, ഞാൻ എല്ലാവരോടും പറയുന്ന കാര്യം
ഈ വീഡിയോ ദൈവം കാണിച്ചു തന്നതാണ്... ഞാൻ psc എക്സാം എഴുതുന്നു.. എനിക്ക് ഗവണ്മെന്റ് ജോലി കിട്ടിയതിനു നന്ദി... Thank you god ആൻഡ് universe
അഭിനന്ദങ്ങൾ❤ സല്യൂട്ട്.. ഇന്ന് കഞ്ചാവും മയക്കുമരുന്നും അടിച്ച് വീട്ടിലെ പൈസ മുടിപ്പിച്ച്,അധ്വാനത്തിൻ്റെ വില അറിയാതെ ബൈക്കിലും കേറി ഫ്രീക്ക് കളിച്ചു സിനിമയും കണ്ട് രാഷ്ട്രീയം കളിച്ചു നടക്കുന്ന പിള്ളേർ കണ്ട് പഠിക്ക്...
Correct 💯
bike cinema rashtriyam ivre enthe cheythe xd....thanike ithone pattathonde kuttam parayano....
Ni എന്ത് മൈരാ കുണ്ണേ ചെയ്യുന്നേ അത് para
ജീവിതം എൻജോയ് ചെയ്യുകയും വേണം,പഠിക്കുകയും വേണം that's all
ഒരുപാട് പേരുടെ comments കണ്ട് കണ്ണ് നിറഞ്ഞു പോകുകയാണ്. പരാജയത്തിന്റെ പടവുകൾ വെട്ടി വിജയത്തിലേക്ക് നിങ്ങൾ വന്ന വഴി. 😢😢 ഞാനും ആ പാതയിൽ തന്നെ തുടരുന്നു.. ഈ വീഡിയോയും comments ഒക്കെ കാണുമ്പോൾ ഈ ലോകത്തു ഒരുപാട് കഷ്ടപ്പെടുന്ന... കഴിക്കാൻ ഒരു നേരത്തെ ആഹാരം പോലും ഇല്ലാതെ കൂലി പണിക്ക് പോയി പഠിക്കുന്നവർക്കും.. നല്ല രീതിയിൽ പഠിക്കാൻ സാഹചര്യം ഇല്ലാത്തവർക്കും എല്ലാം ഒരു പ്രചോദനം തന്നെയാണ്... ഞാനും ആ കൂട്ടത്തിൽ ഉൾപ്പെടുന്നു.ഒരു പ്രതീക്ഷയും ഇല്ലാതെ PSC പഠിച്ചു കൊണ്ടിരിക്കുന്നവർ ആണെങ്കിൽ തളരാതെ നമുക്ക് ഒരുമിച്ച് മുൻപോട്ട് പോകാം. 💯💯
My student.... congrats Anandhu...👏
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അനന്തു. കുറ്റൂർ സ്കൂളിൽ അനന്തു പഠിച്ചിരുന്നപ്പോൾ അവിടെ ഒരു ടീച്ചറായി ഉണ്ടായിരുന്നു എന്നതു പോലും എത്രയോ സന്തോഷകരവും അഭിമാനകരവും ആയി അനുഭവപ്പെടുന്നു❤. കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ. 👍🙏
Thank you teacher ❤️🥰
@@anandhuag8994congrats Bro !❤
ഞാനും കെട്ടിടം പണിക്കും തൊഴിലുറപ്പിനും മറ്റ് കൂലിപണികൾക്കും പോയി രാത്രിയിൽ ഇരുന്നു പഠിച്ചാണ് PSC പരീക്ഷ എഴുതി ജോലി വാങ്ങിയത് ഞാൻ ഒരു സ്ത്രീയാണ് ഞാൻ കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിൽ ജോലിചെയ്യുന്നു 😅
❤❤
ഏതാ പോസ്റ്റ്
Congrats 👍🏻👍🏻👍🏻
Daily എത്ര മണിക്കൂർ പഠിക്കും ചേച്ചി???
@@shahinck3362 state wide ആണ് ഓഫീസ് അറ്റൻഡൻ്റായി ജോലിചെയ്യുന്നു
നമ്മുടെ പഠനത്തിൽ ആത്മാർത്ഥത ഉണ്ടെങ്കിൽ തീർച്ചയായും നല്ലൊരു റിസൾട്ട് കിട്ടും... അതിന് തെളിവാണ് ഈ വീഡിയോ 😍
വികാര വിചാരങളെ അടക്കി നിർത്തി ജീവിതം മുന്നോട്ട് നയിഛ അനദ്ധു വിന് ആയ്സ്സും ആരോഗൃവുഃ ആയുസ്സും അല്ലാഹു തരട്ടെ👍👍👍👍👍👍👍👍👍👍👍👍
തീർച്ചയായും പ്രയത്നത്തിന് ഫലം കിട്ടും ,,, കിട്ടിയാൽ പഴയത് മറക്കാതെ സാധാരണക്കാർക്ക് നീതി കിട്ടുന്ന രീതിയിലും ,മാന്യമായ പെരുമാറ്റവുമായി മുന്നോട്ട് പോകണം ,, എല്ലാ ആശംസകളും
ഞാനും ഇതുപോലെ കൂലിപണിയ്ക്ക് പോയി കിട്ടുന്ന സമയം രാത്രി psc പഠിച്ചു കൊണ്ടിരിക്കുന്നു. ലക്ഷ്യ ത്തിൽ എത്താനുള്ള കഠിന പരിശ്രമത്തിലാണ്. താങ്കളെ പോലുള്ളവർ എനിക്കൊക്കെ ഒരു വലിയ പ്രചോദനമാണ്. 👏👏 ഒരു നല്ല സർക്കാർ ഉദ്യോഗസ്ഥൻ എന്ന പേരും പ്രശസ്ഥിയും താങ്കൾക്ക് ഈശ്വരൻ നൽകട്ടെ. അഭിനന്ദനങ്ങൾ ❤️
കിട്ടും tray
കുറച്ചു കാലത്തേക്ക് എങ്കിലും പണിക്ക് പോകാതെ പഠിത്തത്തിൽ മാത്രം ശ്രദ്ധിക്കൂ വീട്ടിലെ കാര്യങ്ങൾ എങ്ങനെ എങ്കിലും നടന്നോളും ഓരോ പരീക്ഷകളും കടന്നുപോകും അവസരങ്ങൾ രണ്ടാമത് നമ്മെ തേടി വരണം എന്നില്ല
കൈനിറയെ ഒന്നും വേണ്ടെനും.ഒരു ജോലിയിൽ കയറാൻ പറ്റിയെങ്കിൽ 😊
ldc എഴുതി വെയ്റ്റിംഗ് ആണ്. .. Plz pray for me❤
ഞാനും 😌
Entha vere job onnum job alle.
Ldc eth district ആണ്..എത്ര മാർക്ക് ഉണ്ട്?
Which district
Mark ethra undayirunnu
😂😂😂😂
ഇങ്ങനെ ഒരു മകനെ കിട്ടിയത് അച്ഛന്റെയും അമ്മയുടെയും ഭാഗ്യ മാണ് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ♥️
അമ്മയുടെ വാക്കുകൾ 😢truly inspirational ❤️❤️❤️
Congrats മോനെ 👍🏻👍🏻👍🏻... May God Bless U.. 🙏🏻🙏🏻
Congrats..... എന്ത് ചെയ്യുമ്പോഴും നൂറു ശതമാനം ആത്മാർത്ഥത യോട് കൂടി ചെയ്താൽ വിജയം urapanu
അഭിനന്ദനങ്ങൾ സഹോദരാ 🎉
നമസ്കാരം മോനെ എന്റെ പൊന്നു മോനെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ ദൈവം ദൈവത്തിന്റെ അനുഗ്രഹം
ഞാനും പഠിക്കുന്നുണ്ട്
ട്രാക്കിലേക്ക് എത്താനാ പാട് എത്തിയ പിന്നെ ഒരു തരം ലഹരി ആണ്... 🥹congratulation bro🫂
അഭിനന്ദനങള്‍ അനന്തുമോന്‍ ഇനിയും ഒരുപാട് ഉയരങളില്‍ എത്തുവാന്‍ സാധിക്കട്ടെ. ❤
എനിക്കുമുണ്ട് നിന്നെ പോലെ ഒരു പോന്നു കുട്ടൻ അവൻ തന്നെ ജോലി ചെയ്തുകൊണ്ട് പോളി പഠിച്ചു. ജോലി ചെയ്തു കൊണ്ട് ലാറ്ററൽ എൻട്രി ക്ക് ഒന്നാം റാങ്ക്. ജോലി ചെയ്തു കൊണ്ട് ബ്. Tech. ഇപ്പോഴും ജോലി ചെയ്തു കൊണ്ട് m. Tech ചെയ്യുന്നു. നിനക്കും എന്റെ മോനും നിങ്ങളെപ്പോലുള്ള എല്ലാ മക്കൾക്കും വലിയ 👍👍👍👍👍👍👍👍
ആ അച്ഛനമ്മമാരുടെ കഷ്ടപ്പാടുകൾ കണ്ടറിഞ്ഞ് ഉയരങ്ങൾ നേടണം എന്ന ലക്ഷ്യം അനന്തുവിന് ഉണ്ടായി. ഇത്രയും ചെറുപ്പത്തിൽ തന്നെ ഉത്തരവാദിത്വങ്ങൾ കണ്ടറിഞ്ഞു ചെയ്യുന്ന ഒരു മകൻ ഉണ്ടായതിൽ ആ മാതാപിതാക്കൾക്ക് അഭിമാനിക്കാം. അനന്തുവിന് എല്ലാവിധ ആശംസകളും നേരുന്നു
നിങ്ങൾ ഉയർന്ന നിലയിൽ എത്തട്ടെ എന്ന് ഞങ്ങൾ നല്ല മനസ്സോടെ പ്രാർത്ഥിക്കുന്നു ഭാരതത്തിൽ ഓരോ പൗരനും ഈ മത്സരത്തിൽ വേണം കേരളത്തിൽ പ്രത്യേകമായി മലയാളികൾ കണ്ടു പഠിക്കേണ്ട ഒരു ഉദാഹരണമാണ് അങ്ങ്
മനസ്സ് നിറഞ്ഞു. ..അഭിനന്ദനങ്ങൾ അനന്ദു ❤️❤️❤️
അഭിനന്ദനങ്ങൾ മോനെ👏
2013-ൽറാങ്ക്ലിസ്റ്റിൽ ഇടം പിടിച്ചു. ഒഴിവുളള വേക്കൻസി വിവരാവകാശം വഴി ഞങ്ങൾ നേടി എന്നാൽ സർക്കാർ കണ്ണടച്ചു. ഞങ്ങൾ 2016 ൽ കോടതിയെ സമീപിച്ചു. മുന്തിയ വക്കീലൻമാരുമായി ലക്ഷങ്ങൾ മുടക്കി സർക്കാരുമെത്തി, കോടതി ഞങ്ങൾക്ക് അനുകൂലമായി വിധി തന്നു. ഈ കാലൻമാർ നാളിതുവരെയായി നിയമനം തന്നിട്ടില്ല
😂😂😂😂😂ഞങ്ങളോട് എന്തിനാ പറയുന്നേ
@@ASWIN19ninak kelkandenkil ne kekkanda..ellavarum ennu parayanda..
Avar pinne entha cheyyendath?
Joli kittiya?
@@DucatiIi-x2x ഇല്ല
Midukkan ❤❤
God bless you and your family 👪 🙏 ❤ moane ❤❤❤
Congrats Ananthu....🎉
Nalla mon god bless you ❤❤ nalla Ammayum Achanum❤❤
ഞാനും എഴുതുന്നുണ്ട്. ഇപ്പോൾ 30 വയസ്സുമായി, എന്നാലും എല്ലാവരുടെയും പരിഹാസം മാത്രം. ഉണ്ടായിരുന്ന IT FIELD ജോലിയെല്ലാം എന്തെല്ലാം കാണണംകൊണ്ട് നഷ്ടപെടുകയായിരുന്നു ;
1. Corona .
2. Work pressure
3. 6 Pending salary (Me & colleagues resigned at the same time.)
ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട സമയത്ത ഞാനും പിഎസ്‌സി പടികൻ തുടങ്ങിയെ . alhamdulillah
Ipo പടച്ചവൻ അധിനുള്ള ഉത്തരം തന്നു. എനിക് ഒരു ഗവൺമെൻ്റ് ജോലി കിട്ടി.
ഞാനും കുറെ psc റാങ്കലിസ്റ്റിൽ ഉൾപ്പെട്ടതാണ് (ഒരു കോച്ചിങ്ങിനും പോകാതെ )പക്ഷേ ജോലി കിട്ടിയില്ല. നിങ്ങൾ ഒരു ബിരുദം നേടിയാൽ lastgrade എഴുതാൻ സാധിക്കില്ല, ldc കിട്ടാത്തുമില്ല 😂ഡിപ്ലോമ കഴിഞ്ഞവർക്കും ബിരിദത്തിന് സപ്ലി ഉള്ളവർക്കും ലാസ്റ്റ് ഗ്രേഡ് എഴുതി ജോലി വാങ്ങിട്ടു ബിരുദം എടുക്കാം. Doploma കഴിഞ്ഞവർക്ക് technical ജോലിക്ക് അപേക്ഷിക്കാം, ബിരുദം നേടിയവന് മൂഞ്ചിയിരിക്കാം 😂പിന്നെ കോച്ചിംഗ്, engineering കഴിഞ്ഞ ഒരു മിടുക്കൻ ജോലിചെയ്തു psc ടെസ്റ്റ് എഴുതിയാൽ ഒരിക്കലും എഞ്ചിനീയർ ആകില്ല, അതെ സമയം ഒരു പണിയും അറിയാത്ത B tech കാരൻ psc കൊച്ചിങ്ങിനു പോയി കുറെ question കാണാതെ പഠിച്ചു എഞ്ചിനീയർ ആകും. എന്നിട്ടു അവർ പാലം പണിയും, റോഡ് പണിയും, ട്രാൻസ്‌ഫോർമർ പണിയും വണ്ടി പണിയും 😂New generation കോഴ്സുകളായ computer science, electronics, biotechnology, MBA, social work, tourism, journalism, ഒന്നും പഠിച്ചാൽ ഒരു സർക്കാർ ജോലിക്കും ഉള്ള യോഗ്യതയല്ല. ദന്ത ഡോക്ടർ , ആയുർവേദ ഡോക്ടർ, ഹോമിയോ ഡോക്ടർ, ഒക്കെ ജീവിക്കണേൽ LDC എഴുതണം. മൊത്തത്തിൽ നമ്മുടെ നാട്ടിൽ തൊഴിൽ ചെയ്ത് ജീവിക്കാൻ പറ്റില്ല, ഇപ്പോഴും ജോലിയെന്നാൽ clerk ജോലി തന്നെ 🥳
മിടുക്കൻ അഭിനന്ദനങ്ങൾ 👍👍👍
ഒരു ജോലി എനിക്കും പ്രതീക്ഷ ആണ്.. ഡിഗ്രീ ഇല്ല ...36 വയസ്സ് ആയി ...18 വയസ്സ് മുതൽ കൂലി പണിക്ക് പോവുന്നു...അതിൻ്റെ കൂടെ പിഎസ്‌സി eyuthum... ക്രോണിക് headache karanam padikkan പറ്റുന്നില്ല...ജോലി കിട്ടൻ എനിക്ക് വിധി ഇല്ല😢😢
Be a part of force .... But health is wealth ❤
Urakkam series aavanjittavum..headache..vitamin c ulla food kazhich...mini 6 hr uraghika..cold food sugar upeshikkuka..nkkum undayrunnu..Mari.
Where there is a will , there is a way. Congrats❤
Hardwork pay off.🔥
Congrats brother👍🏻
Hats Off Anandhu👍
Proud of You Dearest Ananthu...
All the best for your future...
May All Your Dreams come true...❤
All the best👍👍👍
കൂട്ടുകാരൻ ❤️
പലതും ഓർത്തപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി.
ബ്രോ ഞാനൊക്കെ ആശിച്ചു മോഹിച്ചു ഒരു ലിസ്റ്റ് ഇൽ വന്നൂ എം.. Cpo... 6 മാസം ആയിട്ടും അതിൽ നിന്ന് നിന്നു ആകെ നിയമനം നടന്നത് ഒരെണ്ണം മാത്രം... 😔... ഒരു വെളിച്ചം കണ്ടിരുന്നു... എന്നാൽ ഇപ്പോൾ അത് ഇല്ല 😔
Congrats ബ്രോ
Congratulations ananthu👏👏👏
ഞാൻ ഒരു വിഡോ ആയിരുന്നു ഒരു മോനും കഷ്ട്ടപെട്ടു പഠിച്ചു ജോലി നേടി എല്ലാങളുള്ള അവസ്ഥ ഓർക്കാൻ കൂടി വയ്യ
👍🏻👍🏻👍🏻👍🏻
Congrats, ennum aa ammakkum, achanum thanalayirikkuka, mone daivam anugrahikkum.
Me Working as University Assistant at KAU... Hardwork always paid
Congratulations 👏👏👏👏 keep it up
ഒരു ചെറിയ പുഞ്ചിരിയോടെ അല്ലാതെ വീഡിയോ അവസാനിപ്പിക്കാൻ പറ്റില്ല...❤
മിടുക്കൻ ..🎉
ഞനും വർക്ക് കഴിഞ്ഞു വന്നിരുന്നാണ് പഠിച്ചത് cpo ലിസ്റ്റിൽ ഇപ്പൊ രണ്ടാമത്തെ പ്രാവശ്യം ആണ് വരുന്നത് എന്നിട്ടും ജോലി ഇല്ല 🥲പഠിച്ചാൽ മാത്രം പോരാ പാർട്ടിക്കാരുടെ കാലുപിടിച്ചു നടക്കണം 😒
Vere ethreyo exam und... എന്തിനാ cpo de purakke കടിച് തുങ്ങി നില്കുന്നത് 🤥🤥
@@vivekke9512 ethekilum oru force nte job ahhnu eshtam
നമ്മൾ ആൽമാർത്ഥ മായി ആഗ്രഹിച്ചാൽ എല്ലാം നടക്കും
പാർട്ടി മെമ്പർ ആണെങ്കിൽ വേഗത കൂടും
അഭിനന്ദനങ്ങൾ ❤
Anathu sir.... 💖 💖
ആശംസകൾ സഹോ... കുടുംബത്തിനും 🥰അമ്മ അച്ഛൻ ഓട്ടോ 😍
The real ഹീറോ
നമ്മുടെ അലസരായ മക്കൾക്ക് അനന്തു ഒരു മാർഗം ആവട്ടെ ❤
njanum 2 year psc padichathanu kazhinja ldc preliminaey kity mains le nannayi perform cheyyan pateela. pakshe ith gunam ayi. epol finland le joli cheyyunnu sugam santhosham
Etha job
Enganeya bro poyath?
Enik avde oru joli set aki tharumo?
@DucatiIi-x2x enikum
Congrats bro...God bless you
Congrats Anandhu😍🎉👏🏻
പരിഹസിക്കുന്നവർക്ക് അതിനു മാത്രമേ കഴിയൂ അതെ അറിയൂ,അതിലൂടെ നിർവൃതി നേടി സംതൃപ്തരാകുന്നു.
പരിശ്രമിക്കുന്നർക്ക് ലക്ഷ്യമേയുള്ളൂ അതിനായ് അക്ഷീണപ്രയാണത്തിലൂടെ ലക്ഷ്യത്തിലെത്തി വിജയം വരിക്കുന്നു,
👏👏👏👏👏👍🌹
Enikum ind ethupole oru chettan
blessed parents. God bless u beta.
Congratulations Bro🥰🥰
Congrats Anandhu🥰🥰
Congratulations anandhu
ഇനിയും വലിയ ഉയരങ്ങളിൽ എത്താൻ തമ്പുരാൻ തുണയാവട്ടെ 🙏🏻❤
Ashamsakal dear bro..... ❤
👍👍🌹❤🙏🙏🙏എല്ലാം ദൈവാനുഗ്രഹം 🙏🙏അഭിനന്ദനങ്ങൾ
🔥😻chetttan poli...
He was the colllege captian in 2017, Govt Polytechnic college. We all proud of you. Raghu
ഈ ലോകത്ത് രണ്ട് Type മനുഷ്യർ ഉണ്ട് നല്ല ജീവിതം തേടി ജോലി നോക്കുന്നവർ മറ്റ് ചിലർ ഉണ്ട് ആ ജോലി തന്നെ പ്രാണൻ എന്ന് കരുതി അവിടെ എത്താൻ ശ്രമിക്കുന്നവർ അവർ അഴിമതി രഹിതർ ആകണം എന്ന് ഇല്ല പക്ഷേ പാവങ്ങൾക്ക് നീതി നടപ്പാക്കും ശുദ്ധഗതിക്കാർ അല്ലാത്തതിനാൽ അവരെ ര ചതിക്കാൻ പറ്റില്ല ദൈവം കൂടെ കാണും ധർമ്മം നോക്കുന്നവർ ഒന്നുമില്ലെങ്കിലും ഭയമില്ലാതെ ലക്ഷ്യത്തിലേക്ക് പോകുന്നവർ ഗുരുവായൂരപ്പാ ആ uniform ഇടാൻ പറ്റണേ ❤😂😊
Congratulation brother.....❤❤❤❤❤❤❤❤❤❤❤❤❤
Congrats chetta
Njangade sir ❤ congratulations
Aale reach out cheyyan enthengilum vazhi undo
All the Best,keep it up
Nalla oru mon congrats bro❤
അഭിനന്ദനങ്ങൾ അനന്ദു 👍🏻👍🏻❤🥰
Alla theerumanam. Nannayi varatte
Midukkan ❤❤❤👍👌👌🙏🙏
❤ happy to see you and your family success brother
അഭിനന്ദനങ്ങൾ
Well-done keep it up
Great brother. Faith can move mountains. 👍👍👍
My neighbor
Congrats bro ❤🤗
Monu. Congratulation👍 this is. Moral. Study in Kerala. Job. Study
Good news,motivating❤
Thanks bro.. Big salute
Masha alla. Nallsmone nannakaty good lack
Congratulations buddy❤️😍
Congratulations manh❤
Dear.wish you the best.
Good work Anjana