ഒറ്റ ഊക്കിൽ അനൂപ് സ്റ്റേജിൽ നിന്നും ഇറങ്ങിപ്പോയി🤣 | Santhosh Pandit | Anoop | Comedy Stars | Troll!

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 488

  • @AjeshKK-z7n
    @AjeshKK-z7n 3 месяца назад +273

    സന്തോഷ് പണ്ഡിറ്റ്... താങ്കൾ...ഉരുളക്കുപ്പേരി കൊടുത്തു... അടിപൊളി 🎉🎉

  • @noornvlogs3594
    @noornvlogs3594 3 месяца назад +146

    ശരിക്കും ഹീറോ സന്തോഷ്പണ്ഡിറ്റ് 👌

  • @Sindhusasikumaruk
    @Sindhusasikumaruk 3 месяца назад +383

    കളിയാക്കാനാണേൽ എന്തിനാ അദ്ദേഹത്തെ വിളിക്കുന്നെ പാവം മനുഷ്യൻ സന്തോഷ്‌ സർ ❤️❤️❤️

    • @HindustaniTroll
      @HindustaniTroll  3 месяца назад +5

      ❤️

    • @prashobunniunni4130
      @prashobunniunni4130 3 месяца назад +1

      നല്ല ഊക്ക് കിട്ടും അപ്പൊ മനസിലാകും...കണ്ടില്ലേ തൂറാൻ മുട്ടിയപോലെ ഒരുത്തൻ ഓടിയത് 🤣🤣🤣

  • @vijayanmk1537
    @vijayanmk1537 3 месяца назад +178

    😂😂😂 അനൂപ് 😂😂😂
    നിനക്ക് പറയാം തിരിച്ച് പറഞ്ഞാല് കേട്ടിരിക്കണം.....😂😂😂

  • @babychanka9013
    @babychanka9013 3 месяца назад +139

    സന്തോഷ്‌ പണ്ഡിറ്റ്‌ 👍🏼👍🏼❤️❤️❤️പൊളിച്ചു അനൂപ് ഓടുന്നു 😂😂😂🤣🤣

  • @rajus-yj5dq
    @rajus-yj5dq 3 месяца назад +89

    അനൂപിൻ്റെ അണ്ണാക്കിൽ കൊടുത്തതിനു സന്തോഷ് പണ്ഡിറ്റ് ന് അഭിനന്ദനം❤

  • @bestintheworld4255
    @bestintheworld4255 3 месяца назад +185

    ഇറങ്ങി പോയിട്ട് അവിടെ തന്നെ തിരിച്ചു കേറി ഇരിക്കുമ്പോൾ ഉള്ള അവസ്ഥ 😜😜😜എന്റെ പൊന്നോ 👍👍👍👍👍

  • @Narayanankutty-b9e
    @Narayanankutty-b9e 3 месяца назад +67

    അനൂപിനെ ശരിക്കും കിട്ടി 😂😂

  • @Sijuvarkey
    @Sijuvarkey 3 месяца назад +83

    ആ ഉണ്ട കണ്ണൻ ഇറങ്ങി പോട്ടെ, വിളിച്ചു വരുത്തി ഒരാളെ അപമാനിക്കരുത് ,

  • @humanbeing1438
    @humanbeing1438 3 месяца назад +324

    ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തി അനൂപ്😂 വിളിച്ചുവരുത്തി എന്തിന് പണ്ഡിറ്റിനെ അപമാനിക്കുന്നത് അങ്ങനെയാണെങ്കിൽ വിളിക്കാതിരുന്നൂടെ

    • @HindustaniTroll
      @HindustaniTroll  3 месяца назад +7

      💯

    • @mahroofa5489
      @mahroofa5489 3 месяца назад +1

      22​@@HindustaniTroll

    • @shanselestin5060
      @shanselestin5060 3 месяца назад +7

      Anoope oru nalla padam undo ninte peril kashtam

    • @humanbeing1438
      @humanbeing1438 3 месяца назад +2

      @@shanselestin5060 അതെ👍

    • @hindibuji8239
      @hindibuji8239 3 месяца назад +7

      പണ്ഡിറ്റ് ചേട്ടനെ അങ്ങോട്ട് അപമാനിച്ചു എന്നിട്ട് തിരിച്ചു കൂടുതൽ കിട്ടിയപ്പോ എണീച്ചു പോകുന്നു 😂😂

  • @jayanpv7126
    @jayanpv7126 3 месяца назад +110

    മൈക്ക് അവിടെ വച്ചിട്ട് പോ മോനെ 🤗🤗🤗🤗

  • @Nandakumar-u5b
    @Nandakumar-u5b 3 месяца назад +141

    ചുവപ്പ് ഷിർട്ടിന്റെ അഹങ്കാരം.......😅😅

  • @deepatr9583
    @deepatr9583 2 месяца назад +5

    ഒരാളെ എല്ലാവരും കുടികളിയാക്കിയപ്പോ അയാൾ അവർക്ക് തിരിച്ച് മറുപടി കൊടുത്തു അനൂപ് നാണകെട്ടു . അത് കർമ്മ ഫലം സന്തോഷ് നീയാണ് ശരി. ജനങ്ങൾ നിൻ്റൊപ്പം തന്നെ

  • @Dhrona177
    @Dhrona177 3 месяца назад +39

    സന്തോഷ്‌ പണ്ഡിറ്റിനെ കളിയാക്കാൻ എന്ത് യോഗ്യതയാടോ തനിക്കുള്ളത്, വളെടുത്തവൻ വാളാൽ 🤣🤣🤣

  • @SasikumarEk-rc4xw
    @SasikumarEk-rc4xw 2 месяца назад +6

    ചെറിയുപ്പോൾ ആളും തരവും നോക്കി ചെറിയണം😂😂😂😂
    സന്തോഷ് പണ്ഡിറ്റ്💪💪💪💪💪

  • @paulpvarghese7836
    @paulpvarghese7836 3 месяца назад +208

    അനൂപ് ഇത്ര ചൂടാവാൻ എന്ത ഉത്തരം മുട്ടികഴിയുമ്പോൾ സ്ഥിരം പല്ലവി

    • @HindustaniTroll
      @HindustaniTroll  3 месяца назад +2

      💯🤣

    • @nandakumarpb
      @nandakumarpb 3 месяца назад +5

      ഈ അനുപ് ഇപ്പോൾ സിനിമയിൽ ഉണ്ടോ ? എങ്ങും കാണാനില്ല ...

    • @HindustaniTroll
      @HindustaniTroll  3 месяца назад +2

      @@nandakumarpb purathaakki🤣🤣🤣

    • @rahimkvayath
      @rahimkvayath 2 месяца назад

      അത് അനൂപിൻ്റെ മാത്രമല്ല എല്ലാ അന്തംകമ്മി കളും അങ്ങനെ തന്നെയാണ്

  • @hareeshkumar3660
    @hareeshkumar3660 3 месяца назад +128

    അനൂപ് പൊട്ടൻ 😂😂😂

    • @HindustaniTroll
      @HindustaniTroll  3 месяца назад +2

      🤣

    • @philipe222
      @philipe222 3 месяца назад +9

      10 varsham CPM keralam Bharichal Singapore aakkum ennu paranja pottana Anoop.

    • @muhamedyaseen4169
      @muhamedyaseen4169 3 месяца назад

      😂😂😂​@@philipe222

    • @sindhumohan330
      @sindhumohan330 3 месяца назад +3

      Adipoli❤❤❤❤❤🎉

  • @Babukrishnan-qb9mh
    @Babukrishnan-qb9mh 3 месяца назад +35

    എന്തറ് ചീനീയേഴ്സ്: ?? Santhosh🌹🌹🌹🌹🌹🙏👍

  • @MNidheesh
    @MNidheesh 3 месяца назад +48

    ഇതിൽ ഒരു കാര്യo ശ്രദ്ധിച്ചോ അനൂപ് സന്താഷിനെ നേരിട്ട കളിയാക്കുകയാണ സന്തേ |ഷ് അനുവിനെ കളിയാക്കുന്നുമില്ല ജനറലായിട് ഒരു കാര്യം പറയുയൊണ് എന്നിട്ടും അനൂപിന് ഉത്തരംമുട്ടി വലിയാളാവാൻ നോക്കി അപമാനിതനായി

  • @ramjiravdwx
    @ramjiravdwx 2 месяца назад +6

    ബഹുമാനം കൊടുത്താൽ ബഹുമാനം തിരിച്ചുകിട്ടും..സന്തോഷേട്ടനെ മനഃപൂർവം അപമാനിക്കാൻ ശ്രമിച്ചു അനൂപ് സ്വയം അപഹാസ്യനായി..😂😂

  • @sankark5421
    @sankark5421 3 месяца назад +171

    മലയാള സിനിമയില്‍ ഒന്നും അല്ലാത്ത അനൂപിന് എന്തൊരു അഹങ്കാരം.

    • @HindustaniTroll
      @HindustaniTroll  3 месяца назад +5

      💯

    • @deveshd5880
      @deveshd5880 3 месяца назад

      ഇവൻ ഒന്നും ഒരു കൊണോം ഇല്ലാത്തവൻ ആണ്...
      ബ്ലാക്ക് സിനിമയിലെ ഇവന്റെ റോൾ ആണ് ഇവന് ചേരുന്നത്..

    • @MayaRajesh-u5l
      @MayaRajesh-u5l 2 месяца назад

      Sathyam

  • @Salim12350
    @Salim12350 3 месяца назад +53

    സന്തോഷ്‌ പണ്ഡിറ്റ്‌ ആരാണ് മുന്നിൽ ഇരിക്കുന്നത് ഒന്നും നോക്കില്ല. അങ്ങേർക്കു ആരുടെ സഹായവും ആദരവും ഒന്നും ആവശ്യം ഇല്ല ഈ ഫീൽഡിൽ. അതെ സമയം മറ്റുള്ള എല്ലാവർക്കും ആരുടെയും സഹായം ഉണ്ടെങ്കിൽ മാത്രമേ ഈ ഫീൽഡിൽ നിൽക്കാൻ പറ്റു.

  • @madhu3224
    @madhu3224 3 месяца назад +33

    ഇത് ചാഗാക്കൻമാരുടെ ഒരു രീതിയാണ്...ഉത്തരം മുട്ടുമ്പോൾ വർഗസമരവും പ്രത്യയശാസ്ത്രവും എടുത്തിട്ട് നോക്കും... തുറിച്ചു നോക്കും, ചൂടാകും,ഭീഷണി പെടുത്തും ഒന്നും നടന്നില്ലെങ്കിൽ വാലും ചുരുട്ടി ഓടും ...ഗുരുക്കന്മാരുടെ കസേര കത്തിച്ചും, ശവമാടം ഉണ്ടാക്കി റീത്ത് വച്ചവനും എല്ലാം സീനിയേഴ്സ് നേ ബഹുമാനിക്കണം എന്ന് പറയുന്നു.. ഫൂ

  • @sunilrayaroth7181
    @sunilrayaroth7181 3 месяца назад +31

    ഇവനെ രണ്ട് പറഞ്ഞത് നന്നായി. പണ്ഠിറ്റ് നെ കണ്ടത് കൊണ്ടാണ വീഡിയോ കണ്ടത് അല്ലാതെ അനൂപിനെ കണ്ടിട്ടല്ല

  • @radhakrishnann8424
    @radhakrishnann8424 3 месяца назад +65

    കിട്ടേണ്ടത് കിട്ടി, വിവരകേട് പറയുമ്പോൽ ആളു൦ തരവു൦ നോക്കി പറയണ൦😂.

  • @deveshd5880
    @deveshd5880 3 месяца назад +50

    അനൂപൻ.. വലിയ ബുജിയാണ്...
    സന്തോഷ്‌ ആസനത്തിൽ കൊടുത്തു...
    കൂടുതൽ പറയുന്നില്ല.

  • @PradeepKumar-ju3bl
    @PradeepKumar-ju3bl 3 месяца назад +64

    സന്തോഷ്‌ പണ്ഡിറ്റ്‌ 💪💪💪

  • @nixonlucy4654
    @nixonlucy4654 3 месяца назад +70

    ജഗദീഷും പൊട്ടനാണോ, സന്തോഷ് ജി great🎉

    • @rahulbl4471
      @rahulbl4471 3 месяца назад +2

      He just maintaining the show. Handle the situation simply. Everyone knows what exactly happened 😂. Mr G can't able to stay side of the Mr pandit

    • @Jesssco
      @Jesssco 3 месяца назад +3

      Jagadeesh pande pootan aanu 😂

    • @varkalatsmurukesh.thankapp6188
      @varkalatsmurukesh.thankapp6188 2 месяца назад

      Yes....

    • @LovelyfancySree-m8v
      @LovelyfancySree-m8v 2 месяца назад

      ജഗതിഷ് പണ്ടേ പൊട്ടനാ

    • @janardhanansp1194
      @janardhanansp1194 Месяц назад

      I had really great respect with Jagdish. But now it's gone.😮😢.Santhosh Pandit really a great man. But all medias not giving any respect to him.

  • @aliensworld307
    @aliensworld307 3 месяца назад +25

    ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുന്നോ ? ഇവനൊക്കെ ഇത്രയേയുള്ളെന്ന് മനസ്സിലായി സന്തോഷ് പണ്ഡിറ്റ് കാരണം.

  • @shajik.p5126
    @shajik.p5126 3 месяца назад +15

    അനൂപിന് മൂലക്കുരുവിന്റെ അസുഖം...... പണ്ഡിറ്റ്‌ ദോഷമൊന്നും പറഞ്ഞില്ല. ആളുകളുടെ കൈയ്യടി വാങ്ങാൻ ഊളത്തരം പറയുന്ന അനൂപ്

  • @sadheesankodamukkil1113
    @sadheesankodamukkil1113 3 месяца назад +52

    പുറത്തു പോകുമ്പോൾ ആ വാലിലെ കുഴൽ അവിടെ വച്ചിട്ടു പോടെ തടിയാ

  • @anjuprakash6286
    @anjuprakash6286 3 месяца назад +43

    സന്തോഷ് പണ്ഡിറ്റ് കിടു.. ഒരു വേദിയിൽ ഇരുന്നുകൊണ്ടുള്ള അനൂപിൻ്റെ സ്വഭാവം വളരെ മോശം ആയി തോന്നി.. അനൂപ് ആണ് സന്തോഷ് പണ്ഡിറ്റിനെ ഇൻസൾട്ട് ചെയ്തത്..

  • @aneeshpa2751
    @aneeshpa2751 3 месяца назад +12

    അന്ന് പോയതാണ് അനൂപ് 🤣

  • @sushamaa7125
    @sushamaa7125 3 месяца назад +26

    അയാളെ വിളിച്ചുവരുത്തി ഇത്രയും പേര് ചേർന്ന് അയാളെ ആക്ഷേപിച്ചിട്ട് ഇപ്പോൾ അയാളുടെ വായീന്നു കിട്ടേണ്ടത് കിട്ടിയപ്പോൾ അനൂപിന്റെ സമാധാനംപോയീ നാണക്കെടുമായീ ചോദിച്ചു വാങ്ങിയതല്ലേ ഇല്ലെങ്കിൽ സന്തോഷ്‌ നേരത്തെ ഇറങ്ങേണ്ടതല്ലേ അയാള് തന്റേടത്തോടെ ഒറ്റക്കുപോരാടി ജീവിക്കുന്നവനാണെന്ന് ഇതുവരെ മനസിലായില്ലെങ്കിൽ ഇതേപോലുള്ള വേദി അത് മനസിലാക്കിത്തരും

  • @sobhavadyath9536
    @sobhavadyath9536 3 месяца назад +43

    മനുഷ്യത്വം വേണം അനൂപെ

  • @bhagavathasangamashokvitti4975
    @bhagavathasangamashokvitti4975 2 месяца назад +5

    സത്യം പറഞ്ഞത് സന്തോഷ് പണ്ഡിറ്റ് ❤❤❤❤❤❤

  • @georgeythomas7901
    @georgeythomas7901 3 месяца назад +24

    കിട്ടിയോ?
    ഇല്ല, ചോദിച്ച് മേടിച്ചു.😅

  • @msbroz
    @msbroz 3 месяца назад +25

    Kalpana know whats right and wrongs she claps without caring anyone wherever wanted 🔥powerful lady🔥

  • @deepaknarayanan4929
    @deepaknarayanan4929 3 месяца назад +12

    Santhosh Panditt ❤

  • @SdffHh-d8z
    @SdffHh-d8z Месяц назад +1

    Uthram muttiyappo konjanam kuthunnu enna pazhamchollinorartham😂😂😂😂😂eppola crct aayeeaa

  • @Deonleejadenny
    @Deonleejadenny 2 месяца назад +3

    കല്പന ചേച്ചി കൈയടിച്ചതുകണ്ടോ അതാണ്

  • @babypavaratty3987
    @babypavaratty3987 3 месяца назад +6

    സന്തോഷ്‌ 👍

  • @p.p.ebrahim9930
    @p.p.ebrahim9930 3 месяца назад +12

    വലിന്റെ വളവ് നീർത്തി അനൂപ് ചോട്ടൻ തിരിച്ചു വരും

  • @NiKHiL-zq1dg
    @NiKHiL-zq1dg 2 месяца назад +2

    സന്തോഷ് പണ്ഡിറ്റിനെ എല്ലാവരും കൂടി കളിയാക്കിയില്ലേ പലപ്പോഴും അപ്പോഴക്കേ പണിറ്റ് ഒറ്റയ്ക്ക് നിന്നില്ലേ പൊരുതിയില്ലേ പണ്ഡിറ്റ് താങ്കൾ സൂപ്പർ❤❤❤❤

  • @anandhuvadakkan1591
    @anandhuvadakkan1591 3 месяца назад +12

    അദ്ദേഹത്തെ വിളിച്ചു വരുത്തി നാണം കേട്ടു

  • @anoopc7696
    @anoopc7696 2 месяца назад +1

    ഇത്രയും കാലം സന്തോഷിനെ വളഞ്ഞിട്ട് ആക്ത്രമിചൂ നാണം കെടുത്തി അന്നും ഇന്നും തിരിച്ചു പറയുമായിരുന്നു പക്ഷെ ഇപ്പൊ ജനങ്ങൾ സന്തോഷിനെ അംഗീകരിക്കാൻ തുടങ്ങിയപ്പോൾ അനൂപിനെ പോലുള്ളവർ ഉത്തരം മുട്ടി നാണം കെട്ടു കരഞ്ഞുകൊണ്ട് എ,ഴുന്നെട്ടോടുന്നൂ പണ്ടു സന്തോഷും ഒരുപാട് കരഞ്ഞി ട്ടുണ്ടാകും

  • @Yesudas.m
    @Yesudas.m 3 месяца назад +10

    പണ്ഡിറ്റ്‌ സർ കലക്കി

  • @micdrop8475
    @micdrop8475 3 месяца назад +18

    ചോദിച്ചു വാങ്ങി 😂

  • @SuhasPuliyeri-gl5xp
    @SuhasPuliyeri-gl5xp 3 месяца назад +12

    അനുപിന് എന്ത് യോഗ്യതയാണുള്ളത് ആ ചെയറിൽ ഇരിക്കാൻ

  • @keralafireforcearmy7170
    @keralafireforcearmy7170 3 месяца назад +9

    ഇയാളെ പോലെ പവർഫുൾ mind ഉള്ള മനുഷ്യൻ🔥🔥🔥

  • @anilkumarvanneri
    @anilkumarvanneri 3 месяца назад +48

    ഇറങ്ങിപ്പോയത് വളരെ വളരെ നന്നായി...

  • @Anjoo-q8c
    @Anjoo-q8c Месяц назад

    സന്തോഷ് നല്ല ഒരു വെക്തിയന്നു കരണം sir madam എന്ന് ആണ് അഭിസംബോധന ചെയ്യുന്നത് intiligent ❤❤❤❤

  • @munawarali2723
    @munawarali2723 Месяц назад +1

    Kalpana chechi adukkam Kai adichu 🔥

  • @manimanakkatmani1514
    @manimanakkatmani1514 2 месяца назад +1

    Karyam paranjaal thettayo bro .sandhosh bro thakarthu ningal paranjatha sheri

  • @reshmishaiinil3401
    @reshmishaiinil3401 3 месяца назад +3

    Santhosh panditt polichuuuu.... Anoop aake naanam kettu 😂😂😂😂

  • @kumbalavatty
    @kumbalavatty 3 месяца назад +8

    പോകുമ്പോ aa മൈക്ക് വെച്ച് പോ...

  • @Musiclover-755-pv
    @Musiclover-755-pv 3 месяца назад +2

    സന്തോഷ് ജീ സൂപ്പർ അടിപൊളി . 👍👍🥰🥰

  • @moonwalker759
    @moonwalker759 3 месяца назад +6

    ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം 😂😂😂 അനൂപ് poooooo മാനമേ 😅😅😅

  • @niyascomet
    @niyascomet 3 месяца назад +17

    പറ്റിയ സീനിയർ....

  • @mereenap8748
    @mereenap8748 2 месяца назад +6

    3:24 ഇതെന്താ ഇങ്ങനെ, പണ്ഡിറ്റ്‌ ഉള്ള ഏത് പ്രോഗ്രാം നോക്കിയാലും എല്ലാവരും പരസ്യമായി insult ചെയ്യുന്നു. അത് സംയമനത്തോടെ കേട്ടനിൽക്കുമുണ്ട്. മറ്റുള്ളവർ എല്ലാവരും അതായത് അത് ആസ്വദിക്കുകയും ചെയ്യുന്നു. വർഷങ്ങളായിട്ട് ഇത് തന്നെ. അതേ സമയം തിരികെ പറഞ്ഞപ്പോൾ അത് മോശവും. അവിടിരിക്കുന്ന ആരും എന്താ പ്രതികരിക്കാത്തത്. വളരെ മോശം. വിദ്യാഭ്യാസ സമൂഹത്തിന്റെ സ്വഭാവം. ആരെങ്കിലും അദ്ദേഹത്തോട് പറയുവോ ഇനി ഇങ്ങനുള്ള പ്രോഗ്രാമിൽ participate ചെയ്യരുതെന്ന്. വിഷമം തോന്നുന്നു.

  • @wingoals9950
    @wingoals9950 3 месяца назад +5

    നിങ്ങളൊരു മണ്ടനാണെന്നു ഞാൻ ധരിച്ചിരുന്നു എന്ന് പറയുന്ന സീനിയറിനെ ആദരിച്ചു പഞ്ജപുച്ഛമടക്കി തൊഴു കയോടെ തല കുലുക്കി നീൽക്കുന്നതാണോ മഹനീയത 🤔?

  • @sibi-pulliyattu6175
    @sibi-pulliyattu6175 3 месяца назад +6

    അനൂപിന്റെ സംസാരം ഇതിനു മുൻപും കേട്ടിട്ടുണ്ട്... ആളുകളെ കളിയാക്കൽ... നീ ഒക്കെ പരിപാടിക്ക്‌ വിളിച്ചവനെ തല്ലണം 😡😡.. സന്തോഷ്‌ പണ്ഡിറ്റിന്റെ റേഞ്ച് വേറെ ആണ്

  • @binuashik9383
    @binuashik9383 2 месяца назад

    Iyal chodich vangichitt irangipokunno.😂😂😂...panditji kalakki

  • @mansoon.drive.
    @mansoon.drive. 3 месяца назад +3

    kalpana chechi full support aan👏👏😂😂

  • @durgakalesh4168
    @durgakalesh4168 2 месяца назад +1

    കൊടുത്തു കൊടുത്തു 😂😂

  • @Alappuzhakaran77777
    @Alappuzhakaran77777 3 месяца назад +5

    ഈ പൂമ്പാറ്റകൾക്ക് പുള്ളിയെ പറയാം ആള് പറഞ്ഞാൽ ലെവന്മാർക് അങ്ങ് കൊള്ളും 😂😂😂😂

  • @rajesh.meleedakkattu319
    @rajesh.meleedakkattu319 3 месяца назад +16

    പണ്ഡിറ്റ്‌ പൊളിയലേ

  • @georgebabubabu1159
    @georgebabubabu1159 3 месяца назад

    ചോദിച്ചു വാങ്ങി അത്രേം ഉള്ളു... ചൊറിച്ചിൽ മാറി കിട്ടി 😄

  • @rajeevrajeevrajan3282
    @rajeevrajeevrajan3282 3 месяца назад +4

    സിനിമ ലോകത്തെ വേസ്റ്റ് അനൂപ് മിമിക്രി ലോകത്തെ വേസ്റ്റ് ബിനു അടിമലിയും

  • @shankarpalakkad
    @shankarpalakkad 3 месяца назад +1

    Adipoli.. santhosh pandit is a real hero

  • @manjusatheesh5958
    @manjusatheesh5958 2 месяца назад +1

    അനൂപിന്റെ അടിച്ചു അണ്ണാക്കിൽ കൊടുത്തു സന്തോഷ് 😄😄😄

  • @leelamonin.c7561
    @leelamonin.c7561 3 месяца назад +18

    അവനോടു പോകാൻ പറ, പോങ്ങാൻ അനൂപ്

  • @jesusrenjithjenjith8564
    @jesusrenjithjenjith8564 Месяц назад

    സ്നേഹം കൊണ്ട് പറയുക അനൂപ് ചേട്ടാ സന്തോഷേട്ടന്റെ കൂടെ മുട്ടാൻ നിൽക്കണമെങ്കിൽ നീ ഓടാനുള്ള വഴിയും നോക്കിയിട്ട് വേണം മുട്ടാൻ😂😂😂

  • @ninonoushad8274
    @ninonoushad8274 2 месяца назад

    👍🏻😂pandit kalakki

  • @sanithashiji2921
    @sanithashiji2921 3 месяца назад +36

    അയാൾ പോകുന്നതാ നല്ലത്

  • @Viswa-x9x
    @Viswa-x9x 2 месяца назад

    സന്തോഷ്‌ ചേട്ടൻ പറഞ്ഞപ്പോൾ കല്പ്പന ചേച്ചി കൈ അടിക്കുന്നത് ശ്രെദ്ധിച്ചിരുന്നോ ❤️😂

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 месяца назад +18

    അനൂപ് വെറും വേസ്റ്റ് ആണെന്ന് കാണിച്ച് തന്നു

  • @sanjujoseph6095
    @sanjujoseph6095 3 месяца назад +3

    ❤️❤️❤️❤️സന്തോഷ്‌ പണ്ഡിറ്റിനെ വിളിച്ച് വരുത്തി കളിയാക്കി അതിൽ ആനന്ദം കൊള്ളുക.....ചീപ്പ്‌ പരിപാടിയാ.... അനൂപ് ചന്ദി പറയുന്നത് കേട്ടാൽ തോന്നും മലയാളത്തിൽ ഇറങ്ങുന്ന എല്ലാ പടവും വിജയമാണെന്ന് അതും വൻ വിജയം........എത്രയോ നിർമ്മാതാക്കളേ തകർത്തു കളഞ്ഞ കുത്തു പാളയിടുപ്പിച്ച സ്ഥലമാ ❤️❤️❤️❤️❤️

  • @cak2534
    @cak2534 3 месяца назад +21

    Anoop nu okke endhu quality undu judge aayi vannirikkan😅😅😅😅eneechu pode avidunnu.
    . 😂😂😂

  • @rosemaria7257
    @rosemaria7257 3 месяца назад +2

    Santhosh kalakky... Super... Anoop pote...

  • @pazhamakrishi4797
    @pazhamakrishi4797 3 месяца назад +1

    Pavam tuuri mazuki pavam.....😂😂😂😂😂😂😂 Annakkil kitti😂😂😂😂😂

  • @athulyanath5564
    @athulyanath5564 2 месяца назад

    സന്തോഷ്‌ പണ്ഡിറ്റ്‌ എല്ലാവർക്കും ഇങ്ങനെ ഉള്ള മറുപടി കൊടുക്കണം

  • @saibyjohnson9334
    @saibyjohnson9334 3 месяца назад +6

    എണീച്ചു പോടെ... സത്യം കേൾക്കുമ്പോൾ എന്താണ് ഇത്ര പൊള്ളൽ

  • @unnikuttanunnikuttan790
    @unnikuttanunnikuttan790 2 месяца назад

    💪🏻💪🏻💪🏻❤️❤️❤️ സന്തോഷ്‌

  • @Bailyj
    @Bailyj 2 месяца назад

    സീനിയോറിട്ടി പോലും ...... പെട്ടെന്നുയർന്നു വരുന്ന കലാകാരന്മാരെ പുറത്താക്കാൻ മാത്രമുള്ള ഒരു പ്രയോഗം സീനിയോറിട്ടി പോലും ......

  • @sajijosephaykkanat477
    @sajijosephaykkanat477 3 месяца назад

    എക്സ്പീരിയൻ ഉള്ള ആ കന്നി തടിന്റെ അമ്മയെ ഞാൻ ഓർത്തുപോയി 🤣

  • @sankark5421
    @sankark5421 3 месяца назад +30

    അനൂപിന് സന്തോഷ് പണ്ഡിറ്റ് ന്റെ വില മലയാള സിനിമയില്‍ ഇല്ല എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞ്‌ മനസ്സിലാക്കി കൊടുക്കണം.
    Seniors ന്റെ സിനിമയും പൊട്ടി പാളീസ് ആകുന്നില്ലേ എന്ന് ചോദിക്കുന്നത് അവര്‍ക്ക് അപമാനം ആകുന്നത്എങ്ങിനെ?

  • @prajila.m255
    @prajila.m255 2 месяца назад +1

    🙏🙏🙏സന്തോഷ്‌ പണ്ഡിറ്റ്‌

  • @SangeethaBabu-z2e
    @SangeethaBabu-z2e Месяц назад

    സന്തോഷ് പണ്ഡിറ്റ് സൂപ്പർ പാവം അനൂപ് 😂😂😂😂

  • @JijiVazhakkamattom
    @JijiVazhakkamattom 13 дней назад

    സന്തോഷ് പണ്ഡിറ്റ് ❤❤❤❤👏👏👏👏👍

  • @sundargopalan5686
    @sundargopalan5686 3 месяца назад +1

    ഈ അനൂപ് മലയാള സിനിമയിൽ ..ഒന്നുമല്ല ..പിന്നെയും എന്തോ വലിയ സംഭവം ആണെന്ന് വരുത്തി തീർക്കാൻ ..ഡയലോഗ് അടിച്ചു ..പണ്ഡിറ്റ് ഇരുത്തി നാറ്റിച്ചു വിട്ടു ..😃😃😃😃

  • @sonyissac2965
    @sonyissac2965 2 месяца назад

    അനൂപിന്റെ ഇരിപ്പ് 😅😅😅😅😅😅

  • @AnandaKrishnasami
    @AnandaKrishnasami Месяц назад +1

    ചുവപ്പ് ഷർട് ഇട്ട തടിച്ച പുള്ളി നിലപാടില്ല, കാഴ്ചപ്പാടില്ല ഉത്തരം മുട്ടിയപ്പോൾ ചൂടായി എറങ്ങിപോകുന്നു. കാലത്തിനു മുന്നേ സഞ്ചരിച്ചു ലോ ബഡ്ജറ്റിൽ കാശു വരാൻ സന്തോഷിനറിയാം. നെഗറ്റീവ് മാർക്കറ്റിംഗ് മലയാള സിനിമയിൽ തന്നെ കൊണ്ടുവന്നത് ആദ്യം ഇയാളാണ് എന്നാണ് എന്റെ ഓർമയിൽ

  • @basilalias2712
    @basilalias2712 3 месяца назад +2

    ഒന്നും ആവാത്ത അനൂപ്🤣🤣

  • @Dxmxb7mi
    @Dxmxb7mi Месяц назад

    സന്തോഷിനു ബഹുമാനം കൊടുക്കാത്ത ആ പൂറൻ, എന്ത് ബഹുമാനം ആണ് അർഹിക്കുന്നത്,
    സന്തോഷ്‌ പണ്ഡിറ്റ്‌ ആണ് എന്റെ ഹീറോ 💪🏻💪🏻💪🏻💪🏻💪🏻💪🏻👍🏻👍🏻👍🏻
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @64media4
    @64media4 3 месяца назад

    അനൂപിന്റെ ഭാവം കണ്ടാൽ സിനിമലോകത്തിൽ ഏതാണ്ട് സംഭാവന ചെയ്ത പോലെ 😄😄😄😄😄 ഒരു കഥയും ഇല്ല...... ചോദിച്ചു മേടിച്ചു 😄😄😄😄😄😄

  • @ibrouzkalouz1893
    @ibrouzkalouz1893 3 месяца назад +1

    01:05 🔥 mass

  • @lintaraju5450
    @lintaraju5450 2 месяца назад

    Santhosh pandit NE tholppikkana pattilla mone.....kalppana chechii clapped😂

  • @abdulmajeed-pp1bz
    @abdulmajeed-pp1bz 3 месяца назад +6

    Pah pulle🤣🤣🤣

  • @SalamSalam-yo2tt
    @SalamSalam-yo2tt 3 месяца назад +1

    അടിപൊളി 👍👍തന്നെ അവഹേളിച്ചവന്റെ അണ്ണാക്കിൽ തന്നെ വെടിമരുന്ന് പൊട്ടിച്ച സന്തോഷിനു ഒരു big സല്യൂട്ട് 😜😜