സന്തോഷ് തങ്ങളെ എനിക്ക് ഇഷ്ട മാണ് കാരണം ഇത്രയും ആളുകളെ ഒറ്റയ്ക്ക് നേരിടുന്നത് നിസാരമല്ല തങ്ങളുടെ തെറിച്ചു തെറിച്ചുള്ള സംഭാഷണം നിർത്തിയാൽ മതി കൂടാതെ അനാവശ്യമായി സംസാരിക്കാതിരിക്കുക തങ്ങൾ അടിപൊളിയാണ് 👌🏻👌🏻👍👍❤❤
സന്തോഷിന്റെ ഓരോ ഡയലോഗിനോടൊപ്പവും മറ്റുള്ളവർ പുച്ഛവും പരിഹാസവും അട്ടഹാസവുമാണ് ഈ വിഡിയോയിൽ കാണിക്കുന്നത്..അദ്ദേഹത്തെ ദയവുചെയ്തു വെറുതെ വിട്ടേ ക്കുക. ഇതാണോ നമ്മുടെ ഭാഷയും സംസ്കാരവും..
ഞാൻ പണ്ഡിറ്റ് ji യുടെ ഇൻ്റെർവ്യൂസ് എല്ലാം (ലേറ്റ്സ്റ്) കണ്ടിട്ടുണ്ട്...നമുക്ക് ഒത്തിരി അറിവും കിട്ടും...അത് പോലെ ഈ ചാനൽ പ്രോഗ്രാംസ് ഓൾഡ് മുഴുവൻ കണ്ടു.. ഈ മനുഷ്യൻ ബുദ്ധി ഉള്ളവൻ തന്നെ ...അപാര ബുദ്ധി...ഇപ്പൊൾ മതപ്രഭാഷനങ്ങൾ, ഇനാഗ്വറേഷൻ...എന്ന് വേണ്ട തകൃതി ആയി ചാരിറ്റിയും ചെയ്തു വരുന്നു .....ഇദ്ദേഹം ഒരു സൂപ്പർ സ്റ്റാർ തന്നെ.. .. അന്ന് കളി ആക്കിയവർ കുറച്ചു പേര് ഇന്നില്ല.. ഉള്ളവരുടെ അഡ്രസ് പോലും ഇല്ല...ഓൾഡ് ഇൻ്റർവ്യൂസ് കണ്ടാൽ മനസ്സിലാകും
ഒരു ഫോട്ടോ ഞാൻ ഗാലറി സൂക്ഷിച്ചിട്ടുണ്ട് sandhosh ന്റെ കാരണം ഇടക്ക് ഇടക്ക് നോക്കും ഞാൻ അത് കാരണം എനിക്കും എന്തെങ്കിലും ഒക്കെ ആകണം എന്ന് ആ ഫോട്ടോ കാണുമ്പോൾ എനിക്ക് തോന്നും ഒറ്റക് ഇത്രയും ചെയ്തു അയാൾ വലിയവൻ ആണ്
ചാനലിൽ വിളിച്ചുവരുത്തി നിങ്ങളൊക്കെ അധിക്ഷേപിക്കുമ്പോഴും സന്തോഷ് പണ്ഡിറ്റ് നിന്ന് പണം ലഭിക്കും . ഇന്ന് ജീവിച്ചു പോകണമെങ്കിൽ പണം അത്യാവശ്യമാണ് . അത് അയാൾ ഉണ്ടാക്കുന്നുമുണ്ട് സിനിമയിൽ നിന്ന് തന്നെ . പിന്നെ അയാൾ ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആയിരുന്നല്ലോ പെൻഷനും ഉണ്ട് . അയാളെ തോൽപ്പിക്കാൻ നിങ്ങൾക്ക് ആവില്ല മക്കളെ ? ഒരുത്തനും വളർന്നിട്ടില്ല.❤
പണ്ഡിറ്റ്നെ കണ്ടുപഠിക്കണം പണ്ഡിറ്റ് ആള് സ്മാർട്ട് ആണ്... ഒരു പടത്തിന് എല്ലാവർക്കും 5 ലക്ഷത്തിൽ തീർക്കാൻ ബുദ്ധിയുള്ളവൻ അല്ലാതെ വേറെ ആർക്കും പറ്റും?? ഫിലിം പ്രൊഡ്യൂസർ അസോസിയേഷനിൽ മെമ്പർഷിപ്പ് വേണമെങ്കിൽ ക്വാളിഫൈ ആവണം.... വെറുതെ എന്തെങ്കിലും പറഞ്ഞു ക്രിട്ടിസൈസ് ചെയ്യാൻ വളരെ എളുപ്പമാണ് അയാൾ പൊട്ടത്തരം കാണിക്കുന്നുണ്ടെങ്കിൽ അയാളുടെ അട്രാക്ഷൻ അതുതന്നെയാണ് 5 ലക്ഷം മുടക്കി എത്ര ലക്ഷം ഉണ്ടാക്കുന്നുണ്ട് എന്ന് അറിയാമോ??? അതുതന്നെയാണ് അയൽ സ്മാർട്ട് ആണെന്ന് പറഞ്ഞത്....
ബാക്കിയൊള്ള നടിമാർ പർദ്ദ ഇട്ടാണോ അഭിനയിക്കുന്നത് 😂😂😂😂പൊളിച്ചു 😂😂😂😂
സന്തോഷ് തങ്ങളെ എനിക്ക് ഇഷ്ട മാണ് കാരണം ഇത്രയും ആളുകളെ ഒറ്റയ്ക്ക് നേരിടുന്നത് നിസാരമല്ല
തങ്ങളുടെ തെറിച്ചു തെറിച്ചുള്ള സംഭാഷണം നിർത്തിയാൽ മതി
കൂടാതെ അനാവശ്യമായി സംസാരിക്കാതിരിക്കുക
തങ്ങൾ അടിപൊളിയാണ് 👌🏻👌🏻👍👍❤❤
He was irritated too much then ,now in recent interviews he is ok ,then people were too toxic in dealing with him
പത്ത് നാൽപതു പേരെ ഒറ്റയ്ക്ക് നാക്ക് കൊണ്ട് നേരിടുമ്പോൾ ആരായാലും ഒന്ന് പതറിപ്പോകും അത്രെയേ ഉണ്ടാരുന്നുള്ളു അന്നത്തെ അദ്ദേഹത്തിന്റെ സംസാരം.
എല്ലാരു അന്ന് പുച്ഛിച്ചു. ഇന്ന് ഇയാൾ ആണ്..പൊളി..സന്തോഷ് ജി🥰🥰🥰💙💙💙
❤️
സന്തോഷ് പണ്ഡിറ്റ് തന്നെ. സകലതിൻ്റേയും വായടപ്പിക്കാൻ പറ്റുന്ന മറുപടി സന്തോഷിനുണ്ട്. പണ്ഡിറ്റ് തന്നെ ❤
മലയാള സിനിമ ആരുടേയും തറവാട് സ്വത്തല്ല. ആ ഡയലോഗ്പൊളിച്ചു. 👍👍👍
കണ്ണുകടി എന്നല്ലാതെ എന്ത് പറയാൻ അല്ലേ…❤
കിട്ടിയ ഇല്ല. എല്ലാവരും ചോയിച്ചു വാങ്ങി 🤣🤣
സന്തോഷ് 👍
മൂഞ്ചീ😂😂 സന്തോഷ് സൂപ്പർ❤❤
സന്തോഷ് ചേട്ടൻ പൊളി ആണ് ❤❤❤❤❤
സന്തോഷം ❤️❤️❤️❤️
❤️
സന്തോഷ് പണ്ഡിറ്റ് നല്ലൊരു മനുഷ്യൻ ആണ് 😊
സന്തോഷിന്റെ ഓരോ ഡയലോഗിനോടൊപ്പവും മറ്റുള്ളവർ പുച്ഛവും പരിഹാസവും അട്ടഹാസവുമാണ് ഈ വിഡിയോയിൽ കാണിക്കുന്നത്..അദ്ദേഹത്തെ ദയവുചെയ്തു വെറുതെ വിട്ടേ ക്കുക. ഇതാണോ നമ്മുടെ ഭാഷയും സംസ്കാരവും..
ഞാൻ പണ്ഡിറ്റ് ji യുടെ ഇൻ്റെർവ്യൂസ് എല്ലാം (ലേറ്റ്സ്റ്) കണ്ടിട്ടുണ്ട്...നമുക്ക് ഒത്തിരി അറിവും കിട്ടും...അത് പോലെ ഈ ചാനൽ പ്രോഗ്രാംസ് ഓൾഡ് മുഴുവൻ കണ്ടു.. ഈ മനുഷ്യൻ ബുദ്ധി ഉള്ളവൻ തന്നെ ...അപാര ബുദ്ധി...ഇപ്പൊൾ മതപ്രഭാഷനങ്ങൾ, ഇനാഗ്വറേഷൻ...എന്ന് വേണ്ട തകൃതി ആയി ചാരിറ്റിയും ചെയ്തു വരുന്നു .....ഇദ്ദേഹം ഒരു സൂപ്പർ സ്റ്റാർ തന്നെ.. .. അന്ന് കളി ആക്കിയവർ കുറച്ചു പേര് ഇന്നില്ല.. ഉള്ളവരുടെ അഡ്രസ് പോലും ഇല്ല...ഓൾഡ് ഇൻ്റർവ്യൂസ് കണ്ടാൽ മനസ്സിലാകും
ഒരു ഫോട്ടോ ഞാൻ ഗാലറി സൂക്ഷിച്ചിട്ടുണ്ട് sandhosh ന്റെ കാരണം ഇടക്ക് ഇടക്ക് നോക്കും ഞാൻ അത് കാരണം എനിക്കും എന്തെങ്കിലും ഒക്കെ ആകണം എന്ന് ആ ഫോട്ടോ കാണുമ്പോൾ എനിക്ക് തോന്നും ഒറ്റക് ഇത്രയും ചെയ്തു അയാൾ വലിയവൻ ആണ്
പക്രൂ😂😂😂
Sandosh pandit mutt ❤😘😘
Pandit sir 🔥🔥🔥
ചാനലിൽ വിളിച്ചുവരുത്തി നിങ്ങളൊക്കെ അധിക്ഷേപിക്കുമ്പോഴും സന്തോഷ് പണ്ഡിറ്റ് നിന്ന് പണം ലഭിക്കും . ഇന്ന് ജീവിച്ചു പോകണമെങ്കിൽ പണം അത്യാവശ്യമാണ് . അത് അയാൾ ഉണ്ടാക്കുന്നുമുണ്ട് സിനിമയിൽ നിന്ന് തന്നെ . പിന്നെ അയാൾ ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആയിരുന്നല്ലോ പെൻഷനും ഉണ്ട് . അയാളെ തോൽപ്പിക്കാൻ നിങ്ങൾക്ക് ആവില്ല മക്കളെ ? ഒരുത്തനും വളർന്നിട്ടില്ല.❤
സന്തോഷ് പണ്ഡിറ്റ് സൂപ്പർ സ്റ്റാർ തന്നെ
ഈ പറഞ്ഞവൾ ഇപ്പോൾ എവിടെ ആണോ ന്തോ
The real super star🎉❤❤❤❤❤🎉🎉
Santhosh great...❤
❤️
Santhosh bhai best
💯
Selection of songs soopperrrrr
സന്തോഷ് പണ്ഡിറ്റ് സൂപ്പർ❤️❤️❤️❤️❤️❤️
സന്തോഷ് ❤️👌🏻👌🏻👌🏻
😆😅🤣👌🏻👌🏻
സൂപ്പർ santhosh പണ്ഡിറ്റ് 👍🏽👍🏽
❤️
Santhosh ji 🔥
Super reply 🥰
കൊടു ക്കേ ണ്ട ത് കൊടുത്തു കി ട്ടേ ണ്ട ത് കിട്ടി എനി ഞാൻ പൊ ക്കോട്ടെ 😄🙏😄
1:28 1:31 1:34 😂 2:00 2:12 2:18 2:24 😂😂😂
He is a real genius with downworth personality
പണ്ഡിറ്റ് ❤❤❤
Sandhosh സൂപ്പർ
❤❤
🥰
Polychu santhosh pandit
Fan girl 👑🗿
😳😳😳🤣🤣
😀😀😀😀
Oru thuniyumillatha oro avalumaru afinayikunnathu athinu kuzhapamilla
പണ്ഡിറ്റ്നെ കണ്ടുപഠിക്കണം പണ്ഡിറ്റ് ആള് സ്മാർട്ട് ആണ്... ഒരു പടത്തിന് എല്ലാവർക്കും 5 ലക്ഷത്തിൽ തീർക്കാൻ ബുദ്ധിയുള്ളവൻ അല്ലാതെ വേറെ ആർക്കും പറ്റും?? ഫിലിം പ്രൊഡ്യൂസർ അസോസിയേഷനിൽ മെമ്പർഷിപ്പ് വേണമെങ്കിൽ ക്വാളിഫൈ ആവണം.... വെറുതെ എന്തെങ്കിലും പറഞ്ഞു ക്രിട്ടിസൈസ് ചെയ്യാൻ വളരെ എളുപ്പമാണ് അയാൾ പൊട്ടത്തരം കാണിക്കുന്നുണ്ടെങ്കിൽ അയാളുടെ അട്രാക്ഷൻ അതുതന്നെയാണ് 5 ലക്ഷം മുടക്കി എത്ര ലക്ഷം ഉണ്ടാക്കുന്നുണ്ട് എന്ന് അറിയാമോ??? അതുതന്നെയാണ് അയൽ സ്മാർട്ട് ആണെന്ന് പറഞ്ഞത്....
Like santhosh.
Edi. പെണ്ണ് കേട്ടിട്ട് മറുപടി parayanam sugandhikku സുഗന്ധം ഇല്ല എന്നാണ് പണ്ഡിറ്റ് പറഞ്ഞത്. വലിയ ആളാണ്,enna ഭാവം വേണ്ട.
😂😂😂
പണ്ഡിറ്റ്.. മുത്ത്..❤❤❤❤❤
അവളുടെ വായിൽ ഒഴിച്ച് കൊടുത്ത്
Jalabalajalabala blablablablablaaaaaa
ഒരു അര വട്ടനെ മുഴു വട്ടനാക്കല്ലേ സമൂഹമേ , ജന്മനാ മനസ്സിന്റെ വികലങ്ങാൻ ഉളുപ്പും. ചലിപ്പും കറവ വറ്റിയ സന്തോഷിന്റെ സന്തോഷം ഇല്ലാതാക്കല്ലേ !!!
❤❤❤
😂😂
😂
❤❤❤
😂😂
😂😂😂😂😂