വാറ്റ് ചാരായം ഉണ്ടാക്കി ലക്ഷങ്ങൾ സമ്പാദിക്കുന്ന ഗ്രാമത്തിലെ 'അമ്മ How to make Home made vat charayam

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии •

  • @manualappuzha3765
    @manualappuzha3765 Месяц назад +1

    അമ്മച്ചി കൊള്ളാല്ലോ 👍👍

  • @babuk8753
    @babuk8753 Месяц назад

    Wow nice👌👌

  • @SavadMA-d3r
    @SavadMA-d3r 28 дней назад

    🎉🎉🎉

  • @manualappuzha3765
    @manualappuzha3765 Месяц назад

    അടിപൊളി q👍👍

  • @satyam3330
    @satyam3330 27 дней назад

    അത് 65-80 ഡിഗ്രി ചൂടാക്കുമ്പൊൾ പുറത്ത് വരുന്ന നീരാവി മെഥനൊൾ എന്ന ഭീകരനാണ്. ആ ചൂട് നിലനിർത്തി ആ നീരാവി പുറത്ത് പൊകാൻ അനുവദിക്കുക. ആ നീരാവി തീർന്നതിന് ശേഷം ചൂട് 85-95ൽ ആക്കുമ്പൊളാണ് എഥനൊൾ എന്ന നീരാവി വരുന്നത് അതാണ് കഴിക്കുന്നത്. മെഥനൊൾ കലർന്നത് കഴിച്ചാൽ കണ്ണ് കരള് കിഡ്നി തട്ടിപ്പൊകും മരണവും സംഭവിക്കും വിഷമദ്യ ദുരന്തം എന്ന് കേട്ടിട്ടില്ലെ. അതിൽ വിരലൊ തിരിയൊ മുക്കി കത്തിക്കുമ്പൊൾ ഓറഞ്ച് കളറാണ് എങ്കിൽ അതിൽ മെഥനൊൾ ഭീകൻ ഉണ്ട് അതല്ല നീല കളറാണെൽ എഥനൊൾ ആകും അത് കഴിക്കാം. രണ്ടു കളറും ഉണ്ടെങ്കിൽ രണ്ടും കാണും അത് മേൽപറഞ്ഞ രീതിയിൽ ആവർത്തിച്ച് ഭീകരനെ ഒഴിവാക്കണം. ആ ഭാഗങ്ങളിൽ സഞ്ചരിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ് പറഞ്ഞത്. സൂക്ഷിച്ചാൽ ദുഖിക്കേണ്ട. കൗതുകത്തിന് പൊലും കഴിക്കരുതേ.
    പറയുമ്പൊൾ പൂർണ്ണത വേണമല്ലൊ.
    അത് ഫ്രിഡ്ജിലെ ഫ്രീസറിൽ വെച്ചാൽ അതിലെ ജലാംശം ഐസാകും ആൽക്കഹൊൾ ഐസാകില്ല. അത് ഒഴിച്ചെടുത്താൽ 100% ആൽക്കഹാളാണ്. അതിൽ നിന്നും 420 മില്ലി എടുത്ത് 580 മില്ലി വെള്ളം ചേർത്താൽ 42% അതായത് നമുക്ക് കടകളിൽ നിന്നും കിട്ടുന്നത് പൊലുള്ളതാകും. ആരും അനുകരിക്കല്ലേ