കേരള ബീവറേജസ് കോർപറേഷനെ ഒന്ന് ഹോൾസൈൽ ആയി സഹായിക്കാൻ പറ്റുമോ കാനഡ ,,ചേട്ടാ,, ചേച്ചി ..? സർക്കാർ സാമ്പത്തിക പ്രതിസന്ധിയില്‍ ആണ് .. അതുകൊണ്ടു ചോയ്ച്ചതാ ..? പിരിവിനായ് വച്ച റോട്ടിലെ ക്യാമറയും മാറ്റാലോ ..? 😀
How did the distillate from koda pass from the vat to condenser ? Also the first distillate is methanol (happens at 67 degrees) , this must be discarded. Methanol burns with a faint blue color and Ethanol (what you want) is same color but more intense. You must discard this until this intense blue is achieved to reduce methanol. However, even what I told will not be 100% effective but it is better than what you showed.
@@lets_go_with_sharlet ഭയങ്കര simple ആയി ആണെല്ലോ താങ്കൾ ee പറയുന്നത്.. എല്ലാം കൂടെ കാണിക്കാൻ പറ്റുമോ അന്ന്.. വല്ലവരുടെ കണ്ണു പോയാൽ താങ്കൾക്ക് എന്താ എല്ലേ 😄😄😄 ഇങ്ങനെ ഉള്ള video ചെയുമ്പോൾ മറ്റുള്ളവരുടെ ഹെൽത്ത് anu importance കൊടുക്കണ്ടത്... അല്ലാതെ യൂട്യൂബ് വരുമാനം മാത്രം മോഹിച്ചു video ചെയ്യരുത്.. അൽപ ജ്ഞാനം ആപത്തു
Bro if you are unsure please refer to Excise act 2001 implemented by Canadian government Excise act that it is illegal to make and pack liquor at home without licence. I don’t think you haven’t mentioned about getting licence to do this purpose. If not they may subject to face penalties and charges.
Hello bro I am from Melbourne Australia. It is legal here for personal use. Could you please let me know 1. the quantity of the ingredients 2. The name of the vessel you are using.
ആ കുക്കർ (വാറ്റ് പാത്രം) നമ്മുടെ നാട്ടിൽ കിട്ടുമോ ഇനിപ്പോ നാട്ടിൽ പോയാലും പണിയില്ലെങ്കിലും ജീവിക്കാം നല്ല അനുസരണ ഉള്ള ഭാര്യയും, ഭാര്യക്കൊത്ത ഭർത്താവും സൂപ്പർ ❤️❤️❤️🤝🤝🤝🤝
വളരെ നിഷ്കളങ്കനായ വാറ്റ്കാരൻ 😂❤
👍🏼
@@ajayjoyt😅he ft 12th
മഞ്ഞു പോലൊരു ചേട്ടനും ചേച്ചിയും !! നന്ദി ! സാങ്കേതിക വിദ്യ പകർന്നു തന്നതിന് പ്രത്യേക നന്ദി !!
മദ്യപാനം ആരോഗ്യത്തിന് ഹാനികരം, കുടിച്ചു കഴിഞ്ഞാൽ അതിമനോഹരം
😂😂😂
ചേട്ടാ ഒരു തൊഴിൽ പഠിപ്പിച്ചു തന്നതിന് നന്ദി കനേഡിയയിലുള്ള എല്ലാവരും ഒരുപോലെ വാറ്റിയാൽ ആ മഞ്ഞു തീർന്നു പോയേനെ
Canadian വാറ്റുകാരി ❤️💞
നിങ്ങള്‍ ഫണ്ണിനാണേലും എനിക്കൊരു കൈതൊഴിലായി നന്ദി
😂😂😂
😄😄😄
കാലിക്കറ്റ്.. അണ്ണാ.. കേരളം ആണ്.. ജയിൽ..
ചേച്ചി നന്നായി ഓപ്പൺ support life 50/50..... നല്ല അനുകരണം..... ഇതു അനാടാ life....❤❤❤👍👍👍
ഹോ ഭാഗ്യം ചെയ്ത ഭർത്താവ്... 😂😂😂👌🙏നമിച്ചണ്ണാ.. നമ്മക്കും ഉണ്ട്.. ഇതുപോലെ ഒരെണ്ണം... ഇത് നല്ല തങ്കം പോലത്തെ ചേച്ചി 😊👌ഭാര്യ ആയാൽ ഇതാവണമെടാ 👍😊😄
അടിപൊളി അച്ചായ ഇത് കണ്ടപ്പോൾ അങ്ങോവരുവാൻ തോന്നുന്നും 'രണ്ടു പേരും സൂപ്പർ '❤
മിക്കവാറും അച്ചായന് കിട്ടും എന്നു തോന്നുന്നില്ല
വാറ്റ് നന്നായിട്ടുണ്ട് ട്ടോ അടിപൊളി 🥰
കേരളത്തിൽ ഇങ്ങനെ വീട് വീടാന്തരം ചെയ്തു ഉപയോഗിച്ച് ബീവറേജ് കോര്പറേഷൻ പൊട്ടിച്ചു കയ്യിൽ കൊടുക്കണം
🤩✨️അടിപൊളി... ആ ഉണ്ടാകുന്ന പത്രം ആണ് എനിക്ക് ഇഷ്ടപെട്ടത്.... 🤩👌🏼👌🏼😅
കൊള്ളാം അടിപൊളി
ഈ വീഡിയോയിലൂടെ നിങ്ങളുടെ ചാനെൽ ഫെയ്മസ് ആയി
By a hydrometer from Amazon or somewhere, then it lets you measure the alcohol percentage. You can dilute it down to your need.
തുള്ളി വെള്ളം പോലും ചേർക്കാതെ സ്ഥിരമായി തനി ചാരായം അടിക്കുന്ന ഇവറ്റകളോട് പറയുകയാ dilute ചെയ്തു കുടിക്കാൻ!
സാമ്പത്തികമായി തകര്‍ന്ന് നില്ക്കുന്ന കേരളത്തിന് നല്ല ഉണര്‍വ്വാകും ഇത് വ്യാവസായിക അടിസ്ഥാനത്തില്‍ തുടങ്ങാന്‍ വേണ്ട സഹായം കൊടുത്താല്‍
ചേട്ടനും ചേച്ചിയും സൂപ്പർ 😄😄😄
Nice to see your process of synthesising nadan vattu. May i know how you ascertain the percentage of alcohol content??
കൊറോണ സമയത്ത് നാട്ടിൽ എല്ലാവരും കുക്കറിൽ വെച്ചു വാറ്റാൻ പഠിച്ചു
അതും try ചെയാം
ട്രൈ ചെയ്തു നോക്കിയോ
ചാരായം വേണമെങ്കിൽ ഇയാളെ ബന്ധപ്പെടുക
കുക്കറിൽ വാറ്റ് ശരിയല്ല
ആൾസർ എപ്പോ പിടിച്ചു എന്ന് ചോദിച്ചാൽ മതി
നാട്ടിലാണേൽ നല്ലൊരു ഭാവികാണുന്നു 😄😄😄
😂😂
😀😀
കേരള ബീവറേജസ് കോർപറേഷനെ ഒന്ന് ഹോൾസൈൽ ആയി സഹായിക്കാൻ പറ്റുമോ കാനഡ ,,ചേട്ടാ,, ചേച്ചി ..?
സർക്കാർ സാമ്പത്തിക പ്രതിസന്ധിയില്‍ ആണ് .. അതുകൊണ്ടു ചോയ്ച്ചതാ ..?
പിരിവിനായ് വച്ച റോട്ടിലെ ക്യാമറയും മാറ്റാലോ ..?
😀
@@bmaikkara5860😂😂
How did the distillate from koda pass from the vat to condenser ?
Also the first distillate is methanol (happens at 67 degrees) , this must be discarded.
Methanol burns with a faint blue color and Ethanol (what you want) is same color but more intense.
You must discard this until this intense blue is achieved to reduce methanol.
However, even what I told will not be 100% effective but it is better than what you showed.
കിടുക്കാച്ചി പൊളിച്ചു അടി പൊളിയായിട്ടുണ്ട്❤❤🎉🎉
മിടുക്കൻ വിജയിച്ചു നിങ്ങൾ
Oxygen level maintain cheyuan allaa , veruthe adach vachall kupyii potti povum , inghne cheyuamboll carbon dioxide purath povum , purath ollaee air aguthum varoolaa.
കനേഡിയൻ സഹോദരങ്ങളേ.......
ഇല്ല,..... ഒരിക്കലും അനുകരിക്കുകയില്ല....
ഇവിടെ വാട്ട സ്പിരിറ്റടിച്ചു കാലം കഴിച്ചോളാം..... 🤣🤣🤣🤣
😂😂
wife nte chiri super aanu nalla video yetho oru rajythu malayali VAT undakki villkkuunnu yennu kettu ,,,, nattil varumbol ente product onnu upayogichu nokkane .. njan ninglkku tharaam
Hai
What's pathname. Utensil on line il India yil Vanganan kittumo.
ഇവിടെ( keralathil)പറ്റാത്ത കൊണ്ടായിരിക്കും kanadykku പോയതേ അല്ലെ!നല്ല ക്വാളിറ്റി undu
Chettaaaa codaa kalakumbol fruits edana padillaaaa because sadhnm edukumbol pulip undakum. Onkill edukundea തലേദിവസം alkill എടുക്കുന്നുണ്ട് ആ ദിവസം തന്നെedanam
അടുത്തതിൽ okey ആക്കാം
Very good teamwork 👍
കൊള്ളാം ഞാൻ ട്രൈ ചെയ്യും
it was very valuable for those who consume, but where to get that distillery unit if you can let us know , me too in 🍁 🍁
inlet pipe otlet pipe veruthe aano? athu hose mayi connect cheyyan anu bro
Eduth adi chetta. Ho full bottle kanumbo ho ntho pole. Lucky man
Hi
Recipe onu share cheaymmo? Exact measurements.. i live in the US.. its legal here too
So only in Canada, we can make
ആദ്യം വരുന്ന 40-50ml methanol ആണ് അത് കളയണം അത് ആണ് കണ്ണ് അടിച്ചു കളയുന്നത്.. പിന്നെ വരുന്നത് ആണ് ethanol അതായതു കുടിക്കാൻ കൊള്ളാവുന്ന
എല്ലാം കൂടി വിഡിയോയിൽ കാണിക്കാൻ പറ്റില്ലല്ലോ🙏🙏
ഞാൻ അത് പറയാൻ വരികയായിരുന്നു. ഓരോ തവണ തിളപ്പിക്കുന്നതിന്റെയും ഒരു 50-75 ml കളഞ്ഞേക്കണം. Methanol ആണ് അത്
@@lets_go_with_sharlet
ഭയങ്കര simple ആയി ആണെല്ലോ താങ്കൾ ee പറയുന്നത്.. എല്ലാം കൂടെ കാണിക്കാൻ പറ്റുമോ അന്ന്.. വല്ലവരുടെ കണ്ണു പോയാൽ താങ്കൾക്ക് എന്താ എല്ലേ 😄😄😄 ഇങ്ങനെ ഉള്ള video ചെയുമ്പോൾ മറ്റുള്ളവരുടെ ഹെൽത്ത് anu importance കൊടുക്കണ്ടത്... അല്ലാതെ യൂട്യൂബ് വരുമാനം മാത്രം മോഹിച്ചു video ചെയ്യരുത്.. അൽപ ജ്ഞാനം ആപത്തു
@@lets_go_with_sharletayyo enna video edarurh 🤧
Ch3oh,ch3ch2oh
Njangalude madrassayil ithalla padippikkunnath
മഞ്ഞു കൊണ്ട് അടിപൊളി use അല്ലെ 👌
ഒർജിനൽ അണ്ണാ ഒർജിനൽ 👍👍👍
wash daily ilakkanam
ഇത്രയും നല്ല fruits ഒക്കെ ചേർത്ത് നല്ല ആയ സാധനം ഉണ്ടാക്കാൻ പറ്റും എന്നിട്ടാണ് ബീവറേജിൽ കിട്ടുന്ന നിറം കലക്കിയ സ്പിരിറ്റ് മനുഷ്യനെ കുടിപ്പിക്കുന്നത്.
Ini vaatu kudikenamengil Canada vannal mathi... Ale... Adipoli awesome...
imcomplete guide, where is that plastic white pipe going and for what?
Ee pathram evide kittum maltayilekku ayachu tharan pattumo..... requst🦋🌼
Avisathinu vatti kudike aarkum vlkkan pokanda keruvanom kathikkum pinna pidicchu adichu annu prajitte karyamilla
Njan cheyyum enne pidichal ningalu padippiche aanu ennu parayum 🤪
Pullikarathiyude excitement aanu kaanam rasam..😀
ആ വാറ്റ് പാത്രമൊന്ന് കൊറിയർ അയക്കാമോ ?
വാറ്റുകാരാ 😂
Super. Energetic and happy girl and husband
Ok then How to make Beer ?
Hai.nattil.varumpol.vattu.
Paathram.kondduthanea
Please🙏
👍
അച്ചായനും അച്ചായത്തിയും Super കേരളത്തിലെ ഭാര്യാ ഭർത്താക്കന്മാർ നിങ്ങളെ പോലെ ആയിരുന്നെങ്കിൽ എത്ര നന്നായേനേം
😂
Opilpppppp000pili0o9999ooooiolioo8oliilo9i9ppoôpón
😁
😊
Bro if you are unsure please refer to Excise act 2001 implemented by Canadian government Excise act that it is illegal to make and pack liquor at home without licence. I don’t think you haven’t mentioned about getting licence to do this purpose. If not they may subject to face penalties and charges.
Ethu adiyam undaaki kanichathu joby vayalugale sari nokkam
Enikkum adickanam....
സത്യൻ മാഷുടെ സൗണ്ട് 😊👍🏻
Correct 😅
You should have discarded the initial methanol.
തണുപ്പ് കാരണം അവിടെ കോട പുളിച്ചു കിട്ടാൻ പ്രയാസമാണ് ഇ നിയമം കേരളത്തിൽ വന്നായിരുന്നേൽ പൊളിച്ചേനെ
എവിടെ പോയാലും തൊഴിൽ മറക്കരുത്
പണ്ഡിതൻ അന്നെന്ന് തോന്നുന്നു
ചേട്ടനെ കണ്ടിട്ട് അബ്കാരി റേഞ്ച് മുതലാളിയുടെ ഒരു ലുക്കൊക്കെ ഉണ്ട് ...ചേട്ടൻ ആനക്കാട്ടിൽ ഇപ്പച്ചൻ ആണോ ...
ഒരു branch ittallo😂
അനുകരിക്കും. ഒരു വാറ്റ് മെഷീൻ നെക്സ്റ്റ് ടൈം നാട്ടിൽ വരുമ്പോൾ കൊണ്ട് വരുമോ പ്ളീസ് ക്യാഷ് തരാം
Canadail ivida kittyum e cooker item? Or u guys made it?
E satsnatinay one matteu nitutumo
What about name off mission .
Hello bro
I am from Melbourne Australia.
It is legal here for personal use.
Could you please let me know
1. the quantity of the ingredients
2. The name of the vessel you are using.
Dates grapes apple juice pineapple juice yeast sugar syrup water
im from adelaide.we make this every now and then. u can buy the moon shine equipment online
@@jeevanjose6571
The quantity of ingredients....
The name of the equipment...
the main ingredient is jaggery @@nithaneethu5533
നല്ല ഭംഗിയുള്ള തീ
Ath pole est maximum kurch edanmmm
sure, next time set
Why water ?, May fill only snow.
ഞാന്‍ എന്തായാലും ഇപ്പൊ തന്നെ anugarikkum
Alkhol meater to purchase from chemical store degree 42 need😊if over to be dangerous😊
വാറ്റാൻ പഠിപ്പിച്ചതിനു നന്ദി
ആ കുക്കർ (വാറ്റ് പാത്രം) നമ്മുടെ നാട്ടിൽ കിട്ടുമോ
ഇനിപ്പോ നാട്ടിൽ പോയാലും പണിയില്ലെങ്കിലും ജീവിക്കാം
നല്ല അനുസരണ ഉള്ള ഭാര്യയും, ഭാര്യക്കൊത്ത ഭർത്താവും
സൂപ്പർ ❤️❤️❤️🤝🤝🤝🤝
ചേച്ചി അച്ചായനെ അതേലെ ഒരു ഗ്ലാസ് വിട്ടു കഴിഞ്ഞാൽ അടുത്ത മുറിയിൽ മാറിക്കോ അല്ലെങ്കിൽ കട്ടിലിന്റെ
Ningal utubeloode vattiresicho orugathiyillathe jeevickanvendi avidevanna pillerude jevithamthulackalu
Paathrangal set muzhuvan Ayachu tharumo
Atukollam lisens aduttutaram vandi odikarutu ennnuparanjapolaayallo.
Kaiyil ettu kattiku pollilangil original
Veruthey kothippichu
🙂🤩
പൊളി കപ്പിൾസ് 🥰🥰🥰🥰
😍
@@lets_go_with_sharlet എന്നും സന്തോഷമായിരിക്കാൻ ആശംസിക്കുന്നു
Thank u so much... God bless you 😍
Tool powli anu🔥🔥 natail aripakalam thatt pipe, pine thee koodan padilla darkk😁😁
Nattel avda varumbamkanana
How much east for 1kg jaggery
80 degree anu bro correct heat
കെട്ടിയോനും കെട്ടിയോളും കള്ളുകുടിച്ച് നല്ലവണ്ണം അങ്ങോട്ട് അർമാദിചോളി 🤩🤩🤩🤗
Achayan nadumudippichu eniyum Canadayil .
സായ്പ്പിന് Taste ചെയ്യാൻ കൊടുക്കൂ.
Not explained the white tube
Professional Vattukaru family. Natil ithu oke thanne ayirinu Pani..😅
Vandiyill oyichal odumo
Supper.Aliya❤❤❤❤
What you mean legal, add little marjuna juice.
polichu ammo
ഇത് യുകെയിൽ ചെയ്യാൻ പറ്റുമോ ?
അവിടെ ഇത് വിറ്റ് ഗവൺമന്റിന് മുനോട്ട് പോകാൻ ഉള്ള ഗതികേടില്ല😂
Chetta varubole ottrikithrana
നാട്ടിൽ വരുമ്പോൾ ഒന്ന് കാണണേ 😄 നേരത്തെ പറഞ്ഞാൽ കോടയൊക്കെ ശെരിയാക്കി വെക്കാം 😄😄😄😄😄
sure😂
K E kkarkku paniyundaakki vaykkumo????
Germany lu vatttuuu possible annooo
Paripadi kollamallo
Evide poyalum kanjikalude swabgavam nammal malayalikal marakkillallo alle chetta
The cost of ingredients is more or to buy 1 litre of scotch? Let me know the Maths. Anyways adipolli.
Can you please share the floor plan. Plan of your house. Great
വെള്ളമടിക്കാത്തവരും ഉണ്ട് ലോകത്തു മലയാളികളിൽ