Naadan vatt engane undakkam| നാടൻ വാറ്റ് എങ്ങനെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം|

Поделиться
HTML-код
  • Опубликовано: 15 сен 2024
  • വാഷ് ഉണ്ടാക്കുന്ന വീഡിയോ കാണാൻ അടിയിലെ ലിങ്ക് ഓപ്പൺ ആക്കുക
    Naadan vatt engane undakkam| നാടൻ വാറ്റ് എങ്ങനെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം| @NaadanBlogger 🙌
    • Naadan vatt engane und...
    For more please subscribe and support guys

Комментарии • 303

  • @NaadanBlogger
    @NaadanBlogger 3 месяца назад +130

    Athe naattil ninn moonjand irikka😂

    • @Malluinmalta
      @Malluinmalta  3 месяца назад +23

      big fan bro , നാട്ടിൽ വരുമ്പോ മീറ്റ് ചെയ്യാൻ പറ്റുമോ 😂🫂

    • @NaadanBlogger
      @NaadanBlogger 3 месяца назад +19

      @@Malluinmalta pinnalla set aakkalo🖤

    • @Malluinmalta
      @Malluinmalta  3 месяца назад +7

      🫂

    • @greentouch-nr9kq
      @greentouch-nr9kq 3 месяца назад +1

      bro 🙌

    • @David-n7s2r
      @David-n7s2r 3 месяца назад +3

      brow 😍

  • @manuchandran5379
    @manuchandran5379 Месяц назад +9

    ഇതൊക്കെ അല്ലേ സമൂഹം ആഗ്രഹിക്കുന്ന തരം informative videos.... love you guys...

  • @ebyputhuparambil
    @ebyputhuparambil 3 месяца назад +6

    Informative content ❤❤ 🎉

    • @Malluinmalta
      @Malluinmalta  3 месяца назад +1

      അല്ലപിന്നെ 😂

  • @Dev_Anand_C
    @Dev_Anand_C 2 месяца назад +11

    ഏറ്റവും പ്രധാനം തീ കത്തിക്കുന്ന ടെമ്പറേച്ചർ ആണ് . 90 - 95 ഡിഗ്രി നിലനിത്തണം . 100 ആയാൽ വെള്ളം തിളക്കും പിന്നെ വെള്ളം മിക്സ് ആയി വരും ക്വളിറ്റി കുറയും.
    പഞ്ചസാരയും യീസ്റ്റും തമ്മിൽ പ്രവൃത്തിച്ചാണ് ആണ് ചാരായം ആകുന്നതു . വെള്ളം ഒരു മീഡിയം മാത്രം . പിന്നെയുള്ള പഴങ്ങളും കോലാഹലങ്ങളും ഫ്ലേവർ ഉണ്ടാവാൻ മാത്രമേ സഹായിക്കുകയുള്ളൂ .
    (മാസ്റ്റർ ഓഫ് വാറ്റ് )

  • @emtechvideos8904
    @emtechvideos8904 Месяц назад +1

    Well done...🎉🎉

  • @AjeeshNc
    @AjeeshNc 2 месяца назад +4

    സുക്ർധം ചേയ്ത ജ നമ്മങ്ങൾ ഹാവൂ

  • @mallufoodfinder
    @mallufoodfinder 4 месяца назад +4

    Ee pahayan alee kothipichu pandaaram akkuallo .... Fan from kannur

  • @Pappu_9065
    @Pappu_9065 2 месяца назад +1

    Great 👍 congratulations

  • @BadBoy143mangad
    @BadBoy143mangad Месяц назад +1

    Good boy

  • @user-gj2uy6bs1m
    @user-gj2uy6bs1m Месяц назад +2

    വാറ്റിയ സാധനം ചില്ലു കുപ്പിയിലാക്കി 1 മാസം മണ്ണിനടിയിൽ കുഴിച്ചിടുക. ശേഷം എടുത്ത് അടിച്ച് നോക്ക്. മണമില്ല, ഇറക്കാൻ പ്രയാസവുമില്ല, കിടിലൻ strong , super timing :10,000 ₹ കൊടുത്തു വാങ്ങുന്നതിനേക്കാൾ കിടു👌

  • @praveenkappad1235
    @praveenkappad1235 2 месяца назад +1

    Maaashay nanni

  • @vishnusingh134
    @vishnusingh134 10 месяцев назад +6

    ചേട്ടാ പൊളി

  • @abhilashma4u
    @abhilashma4u 2 месяца назад +1

    നീയാണ് മുത്തേ യഥാർത്ഥ കലാകാരൻ ❤❤. ആദ്യമായി ഒരു ചാനൽ സബ് ചെയ്യുന്നു..❤😂🎉

    • @Malluinmalta
      @Malluinmalta  2 месяца назад

      😂😂😂 വളരെ നന്ദി ആദ്യംആയി എന്റെ ചാനൽ സബ് ചെയ്തതിനു 🙌🫂

  • @SidharthMSunil
    @SidharthMSunil 3 месяца назад +2

    Poli

  • @Jeeva.Shanthi
    @Jeeva.Shanthi Месяц назад +1

    ❤️

  • @Sasikochu
    @Sasikochu Месяц назад +1

    നിങ്ങള് സൂപ്പർ ബ്രോ 👌👌

  • @kraftyfarmer
    @kraftyfarmer 3 месяца назад +1

    nice

  • @sanusasi1844
    @sanusasi1844 10 месяцев назад +3

    Purification,stanardisation,filterationan അങ്ങനെ ഒരുപാട് process വിട്ടുപോയി.

    • @Malluinmalta
      @Malluinmalta  10 месяцев назад +2

      will do it next time bro 😊

  • @csnair-co6gh
    @csnair-co6gh 3 месяца назад +1

    Bro, that's great. ❤️

  • @anuammasworld9427
    @anuammasworld9427 4 месяца назад +1

    😮

  • @pravi8847
    @pravi8847 3 месяца назад +3

    Aandavaaaa ❤

  • @wildhunter2323
    @wildhunter2323 2 месяца назад +2

    Thanks bro ee vaat enganen. Nokki nadakkuvarnn 😂. Koodi punyam kittum 😭

  • @vadakkankazhchakal
    @vadakkankazhchakal 4 месяца назад +4

    പൊളിച്ചു ചേട്ടന്മാരെ.. കണ്ടിട്ട് വാറ്റി കുടിക്കാൻ മോഹം ഉണർന്നു

    • @Malluinmalta
      @Malluinmalta  4 месяца назад +2

      കുടിക്ക് മച്ചാനെ 😂

    • @vadakkankazhchakal
      @vadakkankazhchakal 2 месяца назад

      @@Malluinmalta 😊👌sett

  • @baijusing-uc1dv
    @baijusing-uc1dv 8 месяцев назад +2

    ബ്രോ ഇങ്ങള് പൊളിയാ ❤❤

  • @harikrishnantuttu6006
    @harikrishnantuttu6006 2 месяца назад +1

    😊😊😊😊❤❤❤❤

  • @nishadmusafira653
    @nishadmusafira653 3 месяца назад +1

    💕💕💕💕

  • @jismonshaju7287
    @jismonshaju7287 10 месяцев назад +2

    😮

  • @shaijugm
    @shaijugm Месяц назад

    how much qty will get from around 5 lt wash

  • @jayaraja765
    @jayaraja765 8 месяцев назад +2

    👍

  • @adineshkumar2558
    @adineshkumar2558 3 месяца назад +2

    Arikenglu veno riyadhil

  • @benelbecks7172
    @benelbecks7172 3 месяца назад +2

    Bro 1st 10ml kalayantha nallath methane Avan chance Ind... Kannu adich poovan chance ind😂

  • @Cube-malayalam_tricks
    @Cube-malayalam_tricks 9 месяцев назад +1

    പൊളിച്ചു

  • @gokulreghu3415
    @gokulreghu3415 3 месяца назад +1

    Blue bucket full water edukaruth pakuthi ice idanam enittum ice vellam avumbol Kurachu vellam oru cup vechu koori kalanjitt pinneyum ice idanam

  • @bibinbino2403
    @bibinbino2403 3 месяца назад +2

    Apo sheri Aliya. Lockdown timil oru kadayil polum sharkara kittan illayirunu. Ella vtilum vaatu Aayirunu keralathil oru vtil oru vaatu Enna yojana Aayirunu😁😁😁

  • @itsmerishi5580
    @itsmerishi5580 4 месяца назад +3

    cooker ill wash kazhinja agane manasilavum bro

  • @sandeepchandran1010
    @sandeepchandran1010 3 месяца назад +1

    ഫിറ്റ്‌ ആയെല്ലോ അളിയാ. 😂

  • @midnightblack6711
    @midnightblack6711 2 месяца назад +1

    Juice ആക്കി.. ഫെര്മെന്റേഷന് വെച്ചാൽ... പ്രോബ്ലം ഉണ്ടോ?

  • @mersalananthu2576
    @mersalananthu2576 4 месяца назад +7

    Bro വെള്ളo ചൂടാവരുത് ഐസ് ക്യുബ ഇടുക അല്ലേ വെള്ളം maatu
    വെള്ളം ചൂടായാൽ എഫക്ട് കുറയും
    പുളി വെള്ളം വരും പിന്നെ

  • @arunrajgd8634
    @arunrajgd8634 4 месяца назад +3

    Vellathinu pakaram ice use akk

  • @ithihasm3603
    @ithihasm3603 Месяц назад +1

    Motham vatti kazhiyumbo etra time aayi?

  • @abrahammathew4097
    @abrahammathew4097 3 месяца назад +1

    ithinte recipe onnukkoody parayu ,accessories evide kittum

  • @deepugeorgejames9361
    @deepugeorgejames9361 3 месяца назад +1

    Bucket le vellam edak change cheytha korachu koodi kittum

  • @chrizto6063
    @chrizto6063 10 месяцев назад +4

    Polichu

    • @Malluinmalta
      @Malluinmalta  10 месяцев назад

      അയ്ശേരി 😀

  • @riyassahil4999
    @riyassahil4999 4 месяца назад +2

    kollam poli ini aa ingredions koode parayo

  • @manojvijayan7378
    @manojvijayan7378 7 месяцев назад +1

    😊😊namichu bro

  • @SparkMobile-n4p
    @SparkMobile-n4p 4 месяца назад +1

    Seen

  • @manojvijayan7378
    @manojvijayan7378 7 месяцев назад +1

    Proportions of fruits,suger, yeast pls mention

    • @Malluinmalta
      @Malluinmalta  7 месяцев назад

      എല്ലാം ഒരു കയ്യ്കണക് ആണ് bro

  • @mithunpv2453
    @mithunpv2453 16 дней назад

    കത്തുന്നില്ലെങ്കിൽ ആ വാഷ് മാറ്റി പുതിയത് നിറയ്ക്കണോ 10 ലിറ്റർ വാഷിൽ എത്ര ലിറ്റർ കിട്ടും?

  • @newsandentertainments3309
    @newsandentertainments3309 10 месяцев назад +6

    ഇവിടെ ശരിയാവൂല്ലാ....😁🤣😂😅🙏

  • @rimshadrobin9437
    @rimshadrobin9437 3 месяца назад +1

    Broo copper evdenna vagichath??
    Hamrun??place please

    • @Malluinmalta
      @Malluinmalta  3 месяца назад

      hardware shopil kittum

    • @johnpaul86
      @johnpaul86 3 месяца назад

      Go to any ac/fridge parts shop. Ask for 1/4 copper pipe. Length 2meter. It will cost 300rs max

  • @ajeshbabubabu1123
    @ajeshbabubabu1123 4 месяца назад +58

    പഞ്ചസാര ഉപയോഗിക്കരുത് അതു കൊണ്ടുള്ള വാറ്റ് കഴിക്കുന്നത് എല്ല് വെള്ളമാക്കും പകരം ശർക്കര ഉപയോഗിക്കുക പഞ്ചസാര അപകടം

    • @Malluinmalta
      @Malluinmalta  4 месяца назад +4

      Evde kittan ella bro

    • @surajdivakaran7851
      @surajdivakaran7851 4 месяца назад

      Thank you for the information

    • @surajdivakaran7851
      @surajdivakaran7851 4 месяца назад +2

      ഇതൊന്നും അരിക്കെണ്ട ആവശ്യം ഇല്ല .after distilling you can put in the toilet and flush out.Very simple 😊

    • @sanjeevraman
      @sanjeevraman 4 месяца назад +20

      ആരുപറഞ്ഞു....... പഞ്ചസാരയും ഈസ്റ്റും ചേർന്ന് ആൽക്കഹോളും കാർബൺഡൈ ഓക്സൈഡും ഉണ്ടാകുന്നു.... ഇതിൽ പഞ്ചസാര പിന്നീട് ഇല്ല.. പഞ്ചസാരയെ ഈസ്റ്റ് തിന്ന് തീർക്കുകയാണ് ചെയ്യുന്നത് ഈ ലായനിയിൽ ആൽക്കഹോളിന്റെ അളവ് കൂടുമ്പോൾയീസ്റ്റ് നശിച്ചു പോകുന്നു അപ്പോഴാണ് ഇത് വാറ്റുന്നതിന് പാകമാകുന്നത്

    • @myarjun99
      @myarjun99 3 месяца назад +7

      @@sanjeevramanപണ്ഡിതൻ😅

  • @whitedeathviper
    @whitedeathviper Месяц назад +1

    Plastic uses cheyyallea vallatha smell varum

  • @josephikkara2967
    @josephikkara2967 7 месяцев назад +1

    എന്തൊക്കെ ചേർക്കണം തുടക്കം മുതൽ പറയാമോ

  • @saykhussain2198
    @saykhussain2198 Месяц назад +1

    ബക്കറ്റ് വെള്ളത്തിൽ ഐസ് സെറ്റ് ചെയ്യൂ

  • @jeevanrajeev6988
    @jeevanrajeev6988 7 месяцев назад +3

    ഈസ്റ്റ് കൂടിയാൽ വല്ല പ്രോബ്ലം ഉണ്ടോ... Eaingneyanu calculation

    • @Malluinmalta
      @Malluinmalta  7 месяцев назад +2

      Fast aayi fermentation nu vedi edunnathanu, 1 spoon okke ettamathi 5 or 6 kg fruit nu

  • @Sasikochu
    @Sasikochu Месяц назад +1

    എത്ര പ്രാവിശ്യം മാറ്റി bro

  • @Shafiqhyder123
    @Shafiqhyder123 3 месяца назад +1

    Battery ittilla vaatumpole 🤔

  • @sanooppk4870
    @sanooppk4870 8 месяцев назад +1

    Ee vattumbol ulla smell ozhivaakkan valla vazhiyum undo 😇

    • @Malluinmalta
      @Malluinmalta  8 месяцев назад +2

      കുന്തിരിക്കം പോകച്ചാമതി ബ്രോ 😂

  • @Krishnanunni78
    @Krishnanunni78 3 месяца назад +1

    മലയാളി പൊളിയല്ലെ..

  • @ama.l9147
    @ama.l9147 2 месяца назад +1

    cooker topil ulla plastic pipe ഉരുകില്ലേ

  • @shanilmaloor4069
    @shanilmaloor4069 3 месяца назад +1

    വാ ഷാക്കുന്ന വീഡി ഓ ചെയ്യാമോ

  • @Monochromatic_44
    @Monochromatic_44 3 месяца назад +1

    Chetta oru 1 litr ndavo 😅😂❤

  • @kgopala81
    @kgopala81 4 месяца назад +2

    ❤😂❤

  • @midhulajv1326
    @midhulajv1326 4 месяца назад

    Aa bucketil hot water ano ozhiche

  • @TTS-o4s
    @TTS-o4s 4 месяца назад +3

    കോപ്പർ പൈപ്പ് എവിടെ കിട്ടും pls reply

  • @oryx8207
    @oryx8207 3 месяца назад

    ലവ് ഫ്രം തൃശൂർ ❤️🫰🫰മച്ചാനെ പൊളി തൃശ്ശൂർ എവിടെയാണ് ബ്രോ

    • @Malluinmalta
      @Malluinmalta  3 месяца назад +1

      Thanks bro 🫂. Chalakudy

    • @oryx8207
      @oryx8207 3 месяца назад

      @@Malluinmalta ആഹ് ബ്രോ കണ്ടിട്ടുള്ള പോലെ തോന്നി നല്ല മുഖപരിജയം കൊരട്ടി വാളൂർ ആണോ എന്ന് ഡൌട്ട് ഉണ്ടാർന്നു അതാ ചോദിച്ചേ... പൊളിക്ക് 👍👍

    • @sirajmaraykkar6850
      @sirajmaraykkar6850 Месяц назад

      തൃശ്ശൂർ മനസ്സിലാകാത്തിരിക്കാൻ സംസാരിക്കാതിരിക്കേണ്ടി വരും

  • @royalblood-vf7nx
    @royalblood-vf7nx 3 месяца назад +1

    Put ice in a bucket every 10 minutes

  • @darkmode6256
    @darkmode6256 5 месяцев назад +1

    കുറച്ചു പാറ്റ പഴുതാര എട്ടുകാലി കൂടി ഇട്ടാൽ അടിപൊളി

  • @user-mt3qv9bo7i
    @user-mt3qv9bo7i 6 месяцев назад +1

    വെള്ളം എത്ര

    • @Malluinmalta
      @Malluinmalta  5 месяцев назад

      Fruits mungi kidakkunna vare

  • @nidheesh1992
    @nidheesh1992 3 месяца назад +1

    🍻🍻

  • @gopakumar946
    @gopakumar946 2 месяца назад +1

    ഹാവു നമ്മളും ചാകും 😂😂😂😂

  • @sms-lv6ei
    @sms-lv6ei 3 месяца назад

    mmmm,,vataaammmm, items endopkkeyeennu paranjilla,,,

  • @Verityhub
    @Verityhub 3 месяца назад +1

    കോപ്പർ പൈപ്പ് size എത്രയാ

  • @aneeshkumaroni3343
    @aneeshkumaroni3343 2 месяца назад +1

    ചേട്ടൻ എവിടെയാ കേരളത്തിൽ അല്ലേ

  • @sreeragmohan7097
    @sreeragmohan7097 3 месяца назад +1

    Last aayapol poosayi ennu thonunu

    • @Malluinmalta
      @Malluinmalta  3 месяца назад +1

      ഇയ്യ്യ് അഭിനയം അല്ലെ അഭിനയം 😵‍💫😂

  • @levinpappachanchittilappil2107
    @levinpappachanchittilappil2107 Месяц назад +1

    Kayi Polan padilaa athan Nala item

  • @Stranger.989
    @Stranger.989 7 месяцев назад +1

    Bro aa valachu vecha pipe etha

  • @Kalathil241
    @Kalathil241 Месяц назад +1

    ഇത് എന്തിനാ അരിക്കുന്നത്

  • @nbijith
    @nbijith 4 месяца назад +1

    Bagyavaanmaar vaatti kudukkan pattunnundallo.. ivide kattukallanmar sammathikkilla

  • @രത്തൻദാസ്
    @രത്തൻദാസ് 4 месяца назад +1

    ആ കോപ്പർ പൈപ്പ് എത്ര നീളം എടുക്കണം അതിന്റെ വട്ടം 10 mm ആണോ അത് എവിടെ കിട്ടും അതിനു എന്താ വില

  • @renilstv1524
    @renilstv1524 Месяц назад +1

    അറെസ്റ്റ്‌ ബ്ലുഡി മലയാളി

  • @harishari9905
    @harishari9905 2 месяца назад +1

    കുട്ടി gale പോലെ കാണിക്കുന്നത് 😀

  • @user-mt3qv9bo7i
    @user-mt3qv9bo7i 6 месяцев назад +1

    എത്രലിറ്റർ വെള്ളം ozhichu

    • @Malluinmalta
      @Malluinmalta  5 месяцев назад

      Fruits mungi kidakkunna vare ozhikkuka

  • @vijayfans677
    @vijayfans677 8 месяцев назад +1

    One tips please

    • @Malluinmalta
      @Malluinmalta  8 месяцев назад

      ?

    • @vijayfans677
      @vijayfans677 8 месяцев назад

      @@Malluinmalta number send me bro

    • @vijayfans677
      @vijayfans677 8 месяцев назад

      @@Malluinmalta 5 letter water sugar ?
      Yeast ?

  • @renjithmenon7285
    @renjithmenon7285 5 месяцев назад +13

    വെള്ളം ശുദ്ധീകരിക്കുന്ന ഉപകരണം ഓൺ ലൈനിൽ കിട്ടും. അത് ഉപയോഗിച്ചാൽ വിഷ വസ്തുവായ പ്ലാസ്റ്റിക് ഒഴിവാക്കാം. ഇതിൽ ആൾക്കഹോൾ ശതമാനം കാണിക്കുന്ന ഉപകരണം ഉപയോഗിച്ച് കൃത്യത വരുത്തണം

  • @nivinjose4342
    @nivinjose4342 3 месяца назад +1

    സ്മെല് ഉണ്ടാകുമോ ഉണ്ടാക്കുന്ന സമയത്ത്

  • @lintopplintopp8728
    @lintopplintopp8728 4 месяца назад +2

    Bro sale undo

  • @jishnuganesh7539
    @jishnuganesh7539 4 месяца назад +1

    കണ്ണ് പോവരുതേ 🔥

  • @adineshkumar2558
    @adineshkumar2558 3 месяца назад

    Venoo

  • @nariman2718
    @nariman2718 2 месяца назад +1

    പ്ലാസ്റ്റിക് പൈപ്പ് ഇട്ടാൽ പ്ലാസ്റ്റിക് മണകില്ലേ

  • @Chalakudickaranineurope
    @Chalakudickaranineurope 10 месяцев назад +1

    അളിയാ ഞാൻ ലീവ് വന്നേക്ക കുറച്ചു ബാക്കി വെച്ചോളൂ

  • @nishadchnthara4245
    @nishadchnthara4245 4 месяца назад +1

    ഞാൻ കുവൈറ്റിൽ വാറ്റ് അടിക്കുന്നുണ്ട് നമ്മുടെ ബാറ്ററി ശരീരത്തിന് ഒരു അസ്വസ്ഥത ഇന്ന് അടിക്കുന്നത് നാളെ രണ്ടുമാസം കഴിഞ്ഞി പിന്നെ അടിയോടടി വാണടി

  • @henialex5275
    @henialex5275 4 месяца назад

    കൊറോണ സമയത്തു എവിടെയായിരുന്നു നിങ്ങൾ 😂🤣.. Enjoy your life 💕❤️👍🏻

  • @legacyjiju
    @legacyjiju 3 месяца назад +1

    Adi Sheri ayilla😅

  • @Sunnyalias
    @Sunnyalias 2 месяца назад +1

    Adamayerasathanamavda

  • @Hexon_v_joy
    @Hexon_v_joy 2 месяца назад +2

    എന്തോരം ആയുർവേദ ഉൽപ്പനങ്ങൾ അല്ലെ ചെർക്കുനത്ത് എന്നിട്ടു അതിൻ്റെ പെരു കള്ള വാറ്റ്...😂

  • @arunmb3749
    @arunmb3749 4 месяца назад +1

    നമ്മുടെ നാട്ടിൽ ഇതൊന്നും ഒരു കാലത്തും വരില്ല

  • @Denny1998
    @Denny1998 4 месяца назад +1

    Bro ഇതിൻ്റെ ആയുർവേദ കൂട്ടുകൾ ഒന്നും പറഞ്ഞില്ല 😢

  • @user-qe4zy5df4x
    @user-qe4zy5df4x 4 месяца назад +1

    Kallavaattinum karthaavu koottu😂😂

  • @MuhammedJaseem-wq8nl
    @MuhammedJaseem-wq8nl 3 месяца назад +1

    രണ്ട് ബക്കറ്റ് കലക്കി വച്ചിരിക്കുന്ന നാൻ😂😂😂😂😂