സുധീ .... നെഗറ്റീവ് പറയുവാന്ന് കരുതരുത് ...... എത്രത്തോളം കഷ്ടപ്പെട്ടാ നിങ്ങൾ നടുവിന് ട്രീറ്റ്മെൻ്റ് എടുത്തത് ......ഇത് വേണ്ടാത്ത പരിപാടിയായി പോയി......സ്നേഹം കൊണ്ട് മാത്രം പറഞ്ഞതാണ് സോറി
സുധി treatment എടുത്ത സ്ഥലത്തു പോയാൽ നടുവിന്റെ (അല്ലെങ്കിൽ എന്ത് പ്രശ്നം )ആയാലും അത് പൂർണ്ണമായി മാറും. പിന്നീട് എല്ലാ ജോലിയും ചെയ്യാൻ പറ്റും പേടിക്കേണ്ട
ഞാൻ സുധിമോളുടെ അവസ്ഥയിൽ നിന്ന് പലതരം ചികിത്സകൾ കൊണ്ട് രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചു വന്നയാളാണ് . ഡോക്ടർമാരും വൈദ്യന്മാരും ചെയ്യരുത് എന്ന് പറഞ്ഞ ഒരു റിസ്ക്കും പിന്നീട് ഞാൻ ചെയ്തിട്ടില്ല . എൻ്റെ പ്രിയപ്പെട്ട two wheeler riding പോലും നിർത്തി വെച്ചിട്ട് 10 വർഷം കഴിഞ്ഞു .
ചക്കരേ ... ഇനി ഈ പരിപാടി വേണ്ടാ , നടുവിന്റെ കാര്യം ഓർത്താണ് പറഞ്ഞത് ❤️❤️ കണ്ടപ്പോൾ രസമുണ്ട് , കൗതുകം തോന്നി , പക്ഷേ ... സുഖമില്ലാതെ , കിടന്നപ്പോഴുള്ള ആ വേദന ഒരുപാട് സങ്കടം തോന്നി 🌹🌹 . എന്നും , പ്രാർത്ഥിക്കുമായിരുന്നു 🙏🙏 സുണ്ടപ്പാ 💋💋
സൂപ്പർ സുധി മോളേ ഇത് എല്ലാവർക്കും പറ്റുന്ന കാര്യമല്ല പ്രത്യേകിച്ച് എന്നെ പോലുള്ള വീട്ടമ്മമാർക്ക് അതുകൊണ്ട് എനിക്ക് കണ്ടപ്പോ നല്ല അഭിമാനം തോന്നി ഇങ്ങനെ വേണം സ്ത്രീകൾ 🙏🙏🙏🙏
എല്ലാവരും സ്നേഹം കൊണ്ടാണ് ഇത് വേണ്ട വേണ്ട എന്ന് പറയുന്നത് എങ്കിലും, ഇന്നത്തെ തെങ്ങ് കയറ്റം സുധിക്ക് നൽകിയ confidence എത്ര വലുതാണ് എന്ന് നമുക്ക് ഊഹിക്കാൻ കഴിയില്ല. അതു അങ്ങനെ വിജയിച്ചു. 👌എങ്കിലും എല്ലാവരുടെയും അഭ്യർത്ഥന മാനിച്ച് തൽക്കാലത്തേക്ക് ഇതുപോലുള്ള സാഹസത്തിന് മുതിരണ്ട.💞
എല്ലാവരും പറഞ്ഞത് കേട്ടല്ലോ ഇനി കേറരുത് അപകടം പിടിച്ച പണിയാണ് 👍❤️
Ella eni kerilla
@@Sudhimolmc ❤️❤️❤️
🥰👍
👍👍👍👍
👍👍👍
ഇനി ഈ പരിപാടിക്ക് നിക്കരുത്. കണ്ടിട്ട് പേടിയാവുന്നു. ❤❤❤❤❤❤❤❤❤❤❤❤
സമ്മതിച്ചു ഇറങ്ങി വരുന്നതു വരെ ടെൻഷൻ ആയി പോയി 👍👍🥰🥰
Sathyam.
S
Njan പ്രാർത്ഥിക്കുവായിരുന്നു താഴെ എത്തുന്ന വരെ 🙏🏼🙏🏼❤️❤️
Sathyum
സുധീ .... നെഗറ്റീവ് പറയുവാന്ന് കരുതരുത് ...... എത്രത്തോളം കഷ്ടപ്പെട്ടാ നിങ്ങൾ നടുവിന് ട്രീറ്റ്മെൻ്റ് എടുത്തത് ......ഇത് വേണ്ടാത്ത പരിപാടിയായി പോയി......സ്നേഹം കൊണ്ട് മാത്രം പറഞ്ഞതാണ് സോറി
Yes. Really
സുധി treatment എടുത്ത സ്ഥലത്തു പോയാൽ നടുവിന്റെ (അല്ലെങ്കിൽ എന്ത് പ്രശ്നം )ആയാലും അത് പൂർണ്ണമായി മാറും. പിന്നീട് എല്ലാ ജോലിയും ചെയ്യാൻ പറ്റും പേടിക്കേണ്ട
True
Please don't repeat. Aunty
ഞാൻ സുധിമോളുടെ അവസ്ഥയിൽ നിന്ന് പലതരം ചികിത്സകൾ കൊണ്ട് രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചു വന്നയാളാണ് . ഡോക്ടർമാരും വൈദ്യന്മാരും ചെയ്യരുത് എന്ന് പറഞ്ഞ ഒരു റിസ്ക്കും പിന്നീട് ഞാൻ ചെയ്തിട്ടില്ല . എൻ്റെ പ്രിയപ്പെട്ട two wheeler riding പോലും നിർത്തി വെച്ചിട്ട് 10 വർഷം കഴിഞ്ഞു .
എന്റെ പൊന്നുമോളെ സമ്മതിച്ചു ദൈവം ആയുസും ആരോഗ്യവും തരട്ടെ 🙏🙏🙏🙏
ഇപ്പൊ കേറി കഴിഞ്ഞുന്ന് അറിയാം, പക്ഷെ ഇനി കേറണ്ട മോളെ.... നല്ല കാലം വരുമ്പോൾ എന്തെങ്കിലും ആപത്തു വരുത്തല്ലേ, please ❤️
കണ്ടിട്ട് പേടിയാവുന്നു. ഇനി ഇതിനൊന്നും പോവല്ലേ. ആ മൂന്ന് കുട്ടികളെ ഓർത്തെങ്കിലും ഇനി തെങ്ങിൽ കയറരുത്.
ചക്കരേ ... ഇനി ഈ പരിപാടി വേണ്ടാ , നടുവിന്റെ കാര്യം ഓർത്താണ് പറഞ്ഞത് ❤️❤️
കണ്ടപ്പോൾ രസമുണ്ട് , കൗതുകം തോന്നി , പക്ഷേ ...
സുഖമില്ലാതെ , കിടന്നപ്പോഴുള്ള
ആ വേദന ഒരുപാട് സങ്കടം തോന്നി 🌹🌹 . എന്നും , പ്രാർത്ഥിക്കുമായിരുന്നു 🙏🙏
സുണ്ടപ്പാ 💋💋
നടുവേദന വന്നപ്പോൾ സുധിമോളെ എത്ര ബുദ്ധിമുട്ടിയതാണ്... അത് ഇനി വരാതെ നോക്കണേ.... ❤️തെങ്ങു കയറ്റം വളരെ റിസ്ക് ആണ്
👍
👍
സൂപ്പർ❤❤❤❤
❤❤
❤❤
നെഞ്ചിടിപ്പോടെയാണ് കണ്ടോണ്ടിരുന്നത്
സുധിയേതെങ്ങു കയറ്റം വേണ്ട എന്ന് വെക്കുന്നത് നല്ലത്
സുധി ഇനി തെങ്ങ് കയറ്റം വേണ്ട ദൈവം അനുഗ്രഹിക്കട്ടെ
എന്റെ ദൈവമേ കണ്ടിട്ട് പേടിയാകുന്നു.. സുധിമോളെ ഈ പരുപാടി നിർത്തിക്കോണം 🙏❤️ദൈവമേ കാത്തു 🙏
😂😂😂ഈ കോമഡി മതി ബാബർ അടിക്കാൻ ചിരിച്ചു 😂😂♥️👌💐🌴🌴🙊❤️❤️
Super adipoli wowwwwww 🥰🥰🥰❤❤❤👌👌🎉🎉🎉🎉🎉🎉🎉
സൂപ്പർ സുധി മോളേ ഇത് എല്ലാവർക്കും പറ്റുന്ന കാര്യമല്ല പ്രത്യേകിച്ച് എന്നെ പോലുള്ള വീട്ടമ്മമാർക്ക് അതുകൊണ്ട് എനിക്ക് കണ്ടപ്പോ നല്ല അഭിമാനം തോന്നി ഇങ്ങനെ വേണം സ്ത്രീകൾ 🙏🙏🙏🙏
സുധി മോളെ തെങ്ങ് കേറ്റം പൊളിച്ചു സുധി മോളെ എനിക്ക് വലിയ ഇഷ്ടമാണ്❤❤❤
എന്റെ സുധി മേളെ. കണ്ടിട്ടു. പേടി വന്നു.🙏🏿👌🏿👌🏿🔯🔯🔯
Really great lady Salute ❤❤❤
ഭയങ്കരം തന്നെ namikkunnu🙏🏻🙏🏻🙏🏻 കണ്ടിട്ട് പേടി ആവുന്നു.
Bumper chiri ❤vishamam thonni effort super big salute
Sudhimole super..... Pakshe sredhikane... 🥰❤️
ചേച്ചി പൊളിച്ചു. 👌👌👌👌
😮😮😮❤❤ God bless you all 🙏 molueeeee
ഇങ്ങനെയാണ് ബഹിരകാശത്തേക്ക് പോകുന്നത് കാണാത്തവരുണ്ടാകിൽ വേഗം വായോ...... 👌👌👌👌
👌👌സുധി ❤❤❤❤😘
സുധി തെങ്ങു കയറ്റം സൂപ്പർ..👍👍.. കണ്ടിട്ട് പേടി യാകുന്നു..
Kandittu bhayam anu❤❤
Video super ❤❤😂😂ennalum onnu nokiyum kandum kayaruka
സുധിയെ ചികിൽസിച്ച വൈദ്യർക്കു ഈ വീഡിയോ ഒരു പരസ്യം ആക്കാമല്ലോ.....🤔🤔🤩🤩🤩
Chechi powlichu
Paavam. Jeevikkan vendi ethra risk Ulla Pani anu cheyyunnathu. A big salute sudhimol.
സുധീ ശ്രദ്ധിക്കണം. നടുവേദന ഉള്ളതാ
തെങ്ങുകയറ്റം കണ്ടപ്പോൾ പേടിയായി.❤❤❤❤
Super great job 🙏🙏🙏👌👍🥰🙏
God bless you ❤️
Sudhi super 👏👍👌
ഞാൻ enjoy ചെയ്തു 👍👍, സുധിയെ കൊണ്ട് ഇത് സാധിക്കും എന്ന് അറിയാമായിരുന്നു.
നെഞ്ചിടിപ്പോടെ കണ്ടു ഇനി കയറണ്ട ❤️❤️❤️
സുധി ചേച്ചി ഇനി ഈ പരിപാടി വേണ്ട കാണുമ്പോൾ തന്നെ പേടി ആവുന്നു 😢
Sudhi super ❤
സുധിമോളെ love you from Isreal. ❤️❤️❤️❤️❤️
❤❤❤❤❤👍🏻
Sudhimole oru karyam chodichotte nigal poya ussallampettiyile vydyante name lswaren ennano please reply
Super sudhi❤
God bless you
🙏🙏🙏🙏 super deyivam augrangikkatte amma mathavu kude undavaname 🙏🙏🙏🙏🙏❤️❤️❤️❤️🙏🙏🙏
സുടിമോൾ മിടുക്കിയാണ്.
God bless you sudhimole❤❤
Super sudhi
ഇനി കേറണ്ട സുധിമോളെ 🥰🥰🥰🥰❤️❤️❤️
സമ്മതിച്ചു സഹോദരി ❤
തെങ്ങിൽ കയറുന്നത് നല്ലകാര്യം 👌പക്ഷെ നമ്മുടെ പ്രായം ആരോഗ്യം കിടന്ന കിടപ്പ് ഇതൊക്കെ നോക്കണം ❤️
Mole Vanda back pain ullathalle, ❤❤
SUPER SUDHIMOL🥰🥰👍
എല്ലാവരും സ്നേഹം കൊണ്ടാണ് ഇത് വേണ്ട വേണ്ട എന്ന് പറയുന്നത് എങ്കിലും, ഇന്നത്തെ തെങ്ങ് കയറ്റം സുധിക്ക് നൽകിയ confidence എത്ര വലുതാണ് എന്ന് നമുക്ക് ഊഹിക്കാൻ കഴിയില്ല. അതു അങ്ങനെ വിജയിച്ചു. 👌എങ്കിലും എല്ലാവരുടെയും അഭ്യർത്ഥന മാനിച്ച് തൽക്കാലത്തേക്ക് ഇതുപോലുള്ള സാഹസത്തിന് മുതിരണ്ട.💞
Sudimolay Eneyum eganay krareuthey Eneyum naduvaydayana susheykanum munnu kunjugel ellavarayum.orkuka God bless you 🌹❤️❤️👍
Super sudhimole❤
പേടിയാവുന്നു കണ്ടിട്ട് ❤️ശ്രദ്ധിക്കണേ ❤️❤️❤️
മിടുക്കി ❤
Careful
പൊളി ❤
Supperayitoo sudhimole❤❤
Sudhir.keriyapol.eanta.palu.pulichu.eni.ethonnum.venda.arogyam.nokannampillareyum
അയ്യോ തെങ്ങു കയറ്റം വേണ്ടായിരുന്നു
Sudheee..... Spr. 👏👌🙏
Entea ponne Sudhikutty eepany veanda..peadicha..kandathe❤❤❤
മിടുക്കിക്കുട്ടി anetto 🤗🙏❤️
Super ❤❤❤❤ God bless you 🙏🙏🙏
Sudhimol super 👌 👍 ❤❤❤❤❤❤❤
പഹയാ അനക് വല്ലാത്ത ധൈര്യം തന്നെ നീ സുലൈമാനല്ലഹനുമാനാണ് 🙏🏽🙏🏽🙏🏽🙏🏽👍🏽👍🏽👍🏽
👌👌👌സുധിമോളെ 👍👍👍❤️❤️❤️
Chechi thengil kayarunnath kandappo enikk vishamam tonni chechi❤
സുധിമോളെ ❤❤❤
മിടുക്കിയാണേ:🥰
സുധി പേടിയായിരുന്നു കയറുന്ന കണ്ടപ്പോൾ നെഞ്ച് പടച്ചു പോയി ഇനി ഇതൊന്നും വേണ്ടാട്ടോ ❤❤😮😊
അതാണ് ❤️❤️❤️😘😘😘നന്നായി മോളെ
സുധി മോളെ🙏🙏🙏🙏👍👍👍♥️♥️♥️♥️
Super എന്നാലും നടു ശ്രദ്ധിക്കണം 😄😄👍👍
Sudhi be careful don't repeat this.ok love u❤
അതുകൊള്ളാം കല്യാണം കഴിഞ്ഞു അല്ല ഓടിപോന്നത് കോമഡി സൂപ്പർബ്
Sudhikku enthinte kedanu . nalla reethiyil jeevikkan oru varumanam und ovaer smarttu venda sneham kond paranjath ❤❤
ഇനിയും കയറണ്ട കേട്ടോ
. സുധി ഇനിയും തെങ്ങ് കയറണ്ടാ
Adipoli 😂❤❤
Supervideo❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Disk pain eppozhalla kuranjath. Don't take risk sudhi
Vallatha kuzhapam
എന്റെ സുധിമോളെ കണ്ടിട്ട് പേടിയായിപ്പോയി നടുവേദന ഉള്ളതല്ലേ ഇനി തെങ്ങിലൊന്നും കേറരുത് കേട്ടോ ❤️❤️❤️
Sgathy super ennal eniyum veda.❤
Super
ചേച്ചി നടുവേദന ശ്രദ്ധിക്കണേ 🙏
Is very dangerous please don’t repeat again.
സുധിമോൾ സ്ത്രീ സമൂഹത്തിന്റെ അഭിമാനം. തീയ്യിൽ കുരുത്തത് വെയിലത്തു വാടില്ല. 👍
സൂക്ഷിച്ചു കയറു വയ്യാത്തതല്ലേ ❤❤
Super sudh💞👌🌹🙏
Super Chechi 🎉🎉🎉sushikkanam eppol onnu seriayatheullu ethupole risk edukkumpol valara sushikkanam..eniki kantindu valara pediyaii
Kanubolthane pediyavunu eni iganeonum cheyaruth keto snehamkond paraunatha ❤❤❤
🙏❤❤🥰
❤❤❤❤❤❤sudhi dont repeat mol
Ente kuje Athine oilo greso etu upayogikkene
ഹായ് സുധി മോളേ നല്ല വീഡിയോ♥️♥️♥️♥️♥️💕💕💕💕 സൂക്ഷിക്കുക👍👍👍👍