നെഞ്ചുരുകി എഴുതും വരികൾ🥺| Lyrics: Farhana Beevi | Feeling Madh Song | Adhil Thangal Kollam | 2024

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 283

  • @safuwansappu7749
    @safuwansappu7749 2 месяца назад +37

    എനിക്കും ആ ബീവിനെ പോലെ ഹബീബ് തങ്ങളെ ﷺ സ്നേഹിച്ച ജീവിക്കാൻ ബാഗ്യം നല്ഗാൻ ദുഅ ചെയ്യണേ തങ്ങളെ😭😭😭

  • @user_safu123
    @user_safu123 2 месяца назад +54

    അള്ളാഹു അവടത്തെ ദറജ ഉയർത്തട്ടേ നാളെ ജന്നാത്തിൽ അവർക്ക് ഒപ്പം നമ്മേയും ഒരുമിച്ച് കൂട്ടട്ടേ 🤲😢💔

  • @sayyidath_hiba
    @sayyidath_hiba 2 месяца назад +8

    പ്രിയരാം ഹബീബിലേക്ക് ﷺ
    അടങ്ങാത്ത ഇഷ്ക്ക് കൊണ്ട് യാത്ര തിരിച്ച
    ൻ്റെ നോവിൻ്റെ രാജകുമാരി..
    അവിടുത്തെ എഴുത്തുകളാലും ഓർമകളാലും പൂന്തോപ്പിലെ പൂമ്പാറ്റകളുടെ മനമിൽ നിറഞ്ഞൊഴുകുന്നു സദാ🥺...

  • @RabyBichu
    @RabyBichu 2 месяца назад +41

    പൊന്നൂസ് ബീവിയുടെ ഹള്റത്തിലേക്ക് ഓതാം ✋🏻الفاتحة
    പൊന്നൂസ് മോൾ ഇപ്പൊ മുത്തായ തങ്ങളോട്ﷺഒപ്പം വേദന ഇല്ലാത്ത ലോകത്ത് ഇരുന്ന് ഒരുപാട് സന്തോഷിക്കുന്നുണ്ടാവും റബ്ബ് പൊന്നൂസ് മോൾടെ ദറജ ഉയർത്തട്ടെ
    *آمـــــــــــــين يارب العالمين ببركة سيدنا وشفيعنا محمد مصطفىﷺ...🤲🏻*

  • @shahinamuhammed2021
    @shahinamuhammed2021 2 месяца назад +15

    പൊന്നൂച്ചുമ്മ്യേ......
    നിങ്ങളോർമ്മയിൽ ഞങ്ങളിന്നും കണ്ണീർ പൊഴിക്കുന്നു....🥺💔🍂

  • @റബീഹ്കൈപ്പുറം
    @റബീഹ്കൈപ്പുറം 2 месяца назад +28

    😭😭😭പൊന്നൂസ് ബീവിയെ നിങ്ങളിപ്പോ ഹബീബ് ﷺതങ്ങളെ ചാരെ ഇരിന്നു ഇതൊക്കെ കേൾക്കുന്നുണ്ടാവും ല്ലെ.. ബീവിയെ ഇങ്ങള് ഈ പാപിയിലേക്ക് ഒന്ന് നോക്കുമോ 😭ഇങ്ങളെ ഉപ്പാപ്പ ﷺതങ്ങളോട് ന്നെ പറ്റി ഒന്ന് പറയുമോ...
    പൂന്തോപ്പിലെ പൂമ്പാറ്റ 🤲😭😭

  • @farsanabasheer5082
    @farsanabasheer5082 2 месяца назад +11

    പൊന്നുമ്മിയേ.... 💔🤲🏻
    അവരോടൊപ്പം സ്വർഗത്തിൽ പ്രവേശിക്കാൻ ഞങ്ങൾക്കും ഭാഗ്യം നൽകണേ റബ്ബേ..... 🤲🏻💔

  • @Faisal-t3o2y
    @Faisal-t3o2y 2 месяца назад +9

    Beevi ayuthiya varikalum thangal ath padiyathum because this song is beautiful songs and sad songs ❤❤❤❤😢

  • @Sakeena-w1r
    @Sakeena-w1r 2 месяца назад +25

    Lyrics :
    ആ ഓർമ്മകളും ആ നോവുകളും...
    ഇന്നെൻ മിഴികൾ നിറച്ചിടുന്നേ..
    തിരു നൂറിന്റെ...സവിധം ചേർന്ന...
    ആ നാളുകളും...മറഞ്ഞിടുന്നേ...
    [നെഞ്ചുരുകും വേദനയാലേ
    തേടും നബിയേ...(2)]
    പകരം ആ മണ്ണിലലിയാൻ വിധിയേകുമോ..
    എൻ നൂറരേﷺ...
    എൻ സയ്യിദേﷺ...
    എൻ താജരേﷺ...സലാം...
    (ആ ഓർമകളും)
    ആ തണൽ തേടും നേരം...
    എന്നും കുളിരായ് ഇവനും പാടും...(2)
    അറിയാതൊഴുകുമീ മിഴികൾ അങ്ങിൻ ചാരെ...
    ഈ ജന്മം ഞാനും നൽകാം അങ്ങേക്കായ്...(2)
    പകരം ആ മണ്ണിലലിയാൻ വിധിയേകുമോ..
    എൻ നൂറരേﷺ...
    എൻ സയ്യിദേﷺ...
    എൻ താജരേﷺ...സലാം...
    (ആ ഓർമകളും)
    മനവും തേങ്ങി ഉള്ളും നീറി
    പൂമുഖം കാണുവാനായി...
    ഇഷ്കും പേറി....
    [റൂഹടരും നേരം റൗളാ...
    മണ്ണിലായി അലിഞ്ഞിടാൻ...(2)]
    നെഞ്ചുരുകീ എഴുതും വരികൾ
    കാണുമോ തങ്ങളേ(2)
    പകരം ആ മണ്ണിലലിയാൻ വിധിയേകുമോ..
    എൻ നൂറരേﷺ...
    എൻ സയ്യിദേﷺ...
    എൻ താജരേﷺ...സലാം...

  • @kabeerhussain7539
    @kabeerhussain7539 2 месяца назад +18

    വാപ്പിയുടെ മോളുടെ അവസാന വരികൾ 😢❤️🤲🏻

  • @SHILUSHINUSHIFU
    @SHILUSHINUSHIFU 27 дней назад +1

    Allahu beeviyude daraja uyarthikodukatte🤲🤲 ameen ya rabbal alameen

  • @fathimashihabfathimashihab7697
    @fathimashihabfathimashihab7697 2 месяца назад +6

    ما شاء الله
    Nannayi paadi thangale❤
    Nte ponnusumminte varikal 🥺

  • @MajeedFasi-rf8yb
    @MajeedFasi-rf8yb 2 месяца назад +5

    Priyappetta ende koottukaree nee ennum status vekkunna. ponnoos beevi eyudhiya varigalano idh..... Masha Allah...... Allahu avidathe dharaja uyarthatte aameen.

  • @SulaimanSulaiman-f4n
    @SulaimanSulaiman-f4n 2 дня назад

    🤲🤲🤲🤲

  • @Mubeena_music
    @Mubeena_music 11 дней назад

    Thangale katta fanaan njan ..ingale friend ente song ayachu thannittille adhaan njan. ❤❤

  • @yaseenmuhammed5755
    @yaseenmuhammed5755 2 месяца назад +3

    Ponnoose beevi❤
    Athepole hubb vekkan allah nammakm thawfeeq tharatte *آمـــــــــــــين يارب العالمين ببركة سيدنا وشفيعنا محمد مصطفىﷺ...🤲🏻*

  • @suhrabikalodi894
    @suhrabikalodi894 2 месяца назад +2

    Yen Noorare seyyide
    Thaajare salaam

  • @fathimafebin8804
    @fathimafebin8804 2 месяца назад +8

    Nte ponnusinte madeenayil vechulla avasana varikal....
    Allah nte ponnusin ne daraja uyarthenne🥹🤲

  • @fouziyafouzi5421
    @fouziyafouzi5421 2 месяца назад +3

    Ente ponnusss beeviyeee😭😭💔💔ponnummiiii🤲🤲🤲🥺🥺

  • @hisana5539
    @hisana5539 2 месяца назад +7

    Ponnummii 😭💔
    ങ്ങൾ പറയുന്ന ഓരോ സ്നേഹത്തിൻ വാക്കുകളും കാതിൽ ഇപ്പഴും മുയങ്ങുന്നു ❣️💔
    ഏദ് സമയത്തും ponnummi എന്ന് വിളിച്ചാൽ moolee 💔എന്നുള്ള ആ വിളി ഒരിക്കലും മറക്കാൻ ആവൂല 😭😭

  • @abdulsalam-oo9iw
    @abdulsalam-oo9iw 2 месяца назад +3

    Ma sha allah🌼
    Iniyum orupad madhinte varnanakal Kond hrithine kulirppikkanulla thoufeeq rabb nalkattey..
    Aameen✨

  • @shahanaayanivayal1035
    @shahanaayanivayal1035 2 месяца назад +6

    ماشاءالله😍
    തങ്ങളുട്ടി നന്നായി പാടിട്ടോ...❤️ നെഞ്ചുരുകി എഴുതും വരികൾ കാണുമോ തങ്ങളെ.... പൊന്നൂസ് ബീവി 🥺💔

  • @farhanayousuf
    @farhanayousuf 2 месяца назад +5

    എന്റെ പൊന്നൂസ് മോൾ 😢.. വേദന ഇല്ലാത്ത ലോകത്ത്..😭😭

  • @hamihadi9052
    @hamihadi9052 2 месяца назад +2

    Beevimmade 😢dharaja ഉയർത്തി കൊടുക്കട്ടെ 🤲🏻

  • @shahidashahida2781
    @shahidashahida2781 2 месяца назад +2

    അള്ളാഹു അവിടെ ത്തെ daraja ഉയർത്തി കൊടുക്കട്ടെ.അള്ളാഹു പൊന്നൂസ് ബീവി കബറിടം സ്വർഗം പൂതോപ്പ് ആക്കി കൊടുക്കട്ടെ. നാളെ ജന്നത്തുൽ ഫിർദൗസിൽ അള്ളാഹു പൊന്നൂസ് ബീവി നമ്മളെ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ. അൽ ഫാത്തിഹ

  • @muhammedjunaid6745
    @muhammedjunaid6745 2 месяца назад +2

    അല്ലാഹ് ദറജ ഉയർത്തട്ടെ 😢

  • @SameerCp-n7e
    @SameerCp-n7e 2 месяца назад +3

    എന്റെ പെന്നൂസ് ബീവിയുടെ വരികൾ മഷാ അള്ള

  • @saleenanazar3488
    @saleenanazar3488 2 месяца назад +2

    നാളെ ജന്നതിൽ ഒരുമിയ്ക്കാൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲🏻😭

  • @ameenafee9871
    @ameenafee9871 2 месяца назад +4

    ന്റെ പൊന്നൂസിന്റെ അവസാന വരികൾ 😭😭😭😘😘❤❤

  • @sajwaa_saju
    @sajwaa_saju 2 месяца назад +1

    Ma shaa Allaaah🥺💔

  • @zeenath1072
    @zeenath1072 2 месяца назад +2

    Mashallah 👍👍👍
    Alhamdulillah duayil ulpeduthane thangale 🤲🤲🤲🤲🤲🤲🤲

  • @Noufal_Paleri
    @Noufal_Paleri 2 месяца назад +2

    യാ അല്ലാഹ്, 😢😢😢😢😢😢 മഹതിക്ക് അല്ലാഹു ദറജകൾ വർധിപ്പിച്ചു കൊടുക്കട്ടെ.. 🤲🏼🤲🏼🤲🏼.

  • @najiyacp8573
    @najiyacp8573 2 месяца назад +3

    Super feelings❤mashaallha💚

  • @rasheedthangal1803
    @rasheedthangal1803 2 месяца назад +1

    Beeveeezzzz🥺🤲

  • @naseelajabir3650
    @naseelajabir3650 2 месяца назад +3

    നെഞ്ചുരുകി എഴുതും ❤വരികൾ...masha allah,❤

  • @haajuZz
    @haajuZz 2 месяца назад +2

    Nte ponnus beevikk oru fathiha... ✋🏻

  • @الحافظسيدشعيبسقاف
    @الحافظسيدشعيبسقاف 2 месяца назад +1

    ماشاء الله بارك الله فيكم 🤲🤝💕😥🤲

  • @NimathVilla
    @NimathVilla 2 месяца назад

    Allah 😢 alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @shameemashammu2709
    @shameemashammu2709 2 месяца назад +1

    Allaaah... സങ്കടം ആകുന്നു 🥹

  • @mubashiravk8510
    @mubashiravk8510 Месяц назад

    ഇന്റെ പൊന്നുച്ചുമ്മ 😭😭😭🤲🤲🤲

  • @MuthuMuthu-n4w
    @MuthuMuthu-n4w 2 месяца назад +1

    Maasha allah ....nice voice

  • @EditShehi
    @EditShehi 2 месяца назад +1

    ദറജ ഉയർത്തണേ നാഥാ 🥺🥺🤲🤲🤲

  • @Riyadh123-xp2uz
    @Riyadh123-xp2uz 2 месяца назад +1

    Allah എനിയും ഇത് പോലെ ഉള്ള feeling song പാടാൻ ഭാഗ്യം ലഭിക്കട്ടെ

  • @Madeenahh
    @Madeenahh 2 месяца назад +1

    Ponnummoii😭😭😘
    Thangal ❤️🥰ma sha Allahh 💖
    Ponnummi llallo kekkan😭

  • @hannakallarakkalhannakalla9711
    @hannakallarakkalhannakalla9711 2 месяца назад +2

    Iam waiting for thangalude Song❤

  • @FarisaFadhila
    @FarisaFadhila 2 месяца назад +1

    ന്റെ പൊന്നൂസിന്റെ അവസാന വരികൾ അവിടം ഇരുന്ന് ഇതൊക്കെ കേട്ട് ഒരുപാട് സന്ദോഷിക്കുന്നുണ്ടാവും 😭😭😭😭🤲🏻🤲🏻🤲🏻💔💔💔

  • @kairunisakairu7690
    @kairunisakairu7690 2 месяца назад +2

    Mashallah ❤

  • @shamsthangal1316
    @shamsthangal1316 2 месяца назад

    Nte beevithaa😭💔
    Kzhnja rabeeinu bvthaante chaare....ennal...inn...🥺💔

  • @Musafiiii
    @Musafiiii 25 дней назад +1

    Ponnus beevi 🥺😞😭

  • @najitalks
    @najitalks 2 месяца назад +1

    Ma shaa Allah ❤

  • @azharkoyathangal8930
    @azharkoyathangal8930 2 месяца назад +11

    കേൾക്കുന്നുണ്ടോ മോളെ...😭😭😭🤲🏻🤲🏻

  • @binshiyanahasbinu7165
    @binshiyanahasbinu7165 2 месяца назад +1

    Nte ponnuus beevinte varikal 🥺🥺💔💔🤲

  • @SumayyaAlfihriyya
    @SumayyaAlfihriyya 2 месяца назад

    Allahu ponnu beevikk tharjaa uyarthatte😢 aameen

  • @Ashiq-g6s
    @Ashiq-g6s 2 месяца назад +1

    mashaallah💖💖

  • @SayyidathHadiyah
    @SayyidathHadiyah Месяц назад

    Mashaa allaahhh___🤍

  • @shamonsha2816
    @shamonsha2816 2 месяца назад

    ❤ ponnu ഉമ്മച്ചി ന്റെ വരികൾ ❤

  • @Khamaroli
    @Khamaroli 2 месяца назад +2

    ആദിൽ തങ്ങളുടെ അനിയത്തി കുട്ടി എഴുതിയത് ആണോ 😢
    Mashaa allaah ❤
    ജന്നാത്തിലെ പനിനീർ പൂവ് 🌹❤

  • @jamaludheenkarakkad8688
    @jamaludheenkarakkad8688 2 месяца назад +1

    അൽഹംദുലില്ലാഹ് നല്ലവരികൾ നന്നായി പാടി ❤❤❤❤❤❤

  • @usmanulfaris1173
    @usmanulfaris1173 2 месяца назад

    ഉമ്മീ ഉമ്മീടേ രാജകുമാരി വേദനയിൽ കോർത്തിണക്കിയ حبيب صلى الله عليه وسلم💓 ഉപ്പായോട് ഹു ബ് ❤ മുത്തോരെ ചാരേ ഇരുന്ന് എല്ലാം കാണുകയും കേൾക്കുകയും ചേയുന്നുണ്ടാവു൦ വരുമോ muthee ummiye എന്ന് വിളിച്ച് കാത്തിരിക്കുന്നു ൻെറ രാജകുമാരി യുടെ കൂടെ കൂടാൻ

  • @sameeraimran8266
    @sameeraimran8266 2 месяца назад +1

    Mashallah ماشاءالله سبحان الله ❤❤

  • @althafalthf2969
    @althafalthf2969 2 месяца назад

    Beevimmande daraja uyarthane allah nale jannathil njangle ormich kutane alla 🤲🏻😭😭ponnus ummiiii😭🥺🥺

  • @MuhsidhaMuhsi
    @MuhsidhaMuhsi 2 месяца назад +1

    Masha allah🥰😍

  • @naseemasainudheen6321
    @naseemasainudheen6321 2 месяца назад

    Alhamdulillah 🤲🤲

  • @gurlybae
    @gurlybae 2 месяца назад

    Masha allah
    May allah grant her in jannathul Firdouse ❤

  • @Madeenahh
    @Madeenahh 2 месяца назад +1

    Ma sha Allahh ❤❤❤😢😢😢

  • @ALFIAKA
    @ALFIAKA 2 месяца назад

    പൊന്നൂസ് ബീവി...😢

  • @joobisadi4626
    @joobisadi4626 2 месяца назад

    എന്റെ പൊന്നൂസിന്റെ വരികൾ. മാ ഷാ അല്ലാഹ്

  • @ayishuu7927
    @ayishuu7927 2 месяца назад +1

    മാഷാഅല്ലാഹ്‌

  • @ShajikvShaji-xm6qm
    @ShajikvShaji-xm6qm 2 месяца назад

    Mashaallah 🥺🤲

  • @SalihaUmaid
    @SalihaUmaid 2 месяца назад +1

    Full video waiting ❤️‍🔥

  • @shahadashadha2909
    @shahadashadha2909 2 месяца назад +1

    Miss you ponnuchumma 😭💔

  • @SidnaEkr
    @SidnaEkr 2 месяца назад

    പൊന്നൂസ് ബീവിയുടെ വരികൾ 💔😭

  • @SmFmSmM_313
    @SmFmSmM_313 2 месяца назад +1

    Ummiyyee🥺💔,

  • @Sameeraslam__
    @Sameeraslam__ 2 месяца назад +1

    Masha allah 🤲🏻🤲🏻🤲🏻

  • @mijvadmijvad6410
    @mijvadmijvad6410 2 месяца назад +1

    ماشاءاللہ❤

  • @NooraFathima-t1h
    @NooraFathima-t1h 2 месяца назад

    പൊന്നൂസ് ബീവിടെ വരികൾ 🥺🥺

  • @nazumol3777
    @nazumol3777 2 месяца назад +1

    😍😍😍

  • @muhammedmuhammedshibili9417
    @muhammedmuhammedshibili9417 2 месяца назад +1

    മ്മളെ തങ്ങൾ

  • @HaleemathusaadiyyaHadiya
    @HaleemathusaadiyyaHadiya Месяц назад

    Ponnusummi😢🥺🤲

  • @Risana-y9g
    @Risana-y9g 2 месяца назад +27

    എന്റെ പൊന്നൂസ് ബീവിടെ വരികൾ 😭🥹

  • @Faihuzz_Dsgn
    @Faihuzz_Dsgn 2 месяца назад

    Nte ponnuchummi😭❤️

  • @bibuMjonu
    @bibuMjonu 2 месяца назад +1

    ന്റെ 😭മുത്തിന്റെ നോവിന്റെ വരികൾ...... അല്ലാഹ് 🤲ദരാജ... നീ.. ഉയർത്തു 🥹വാനോളം.......... 😭

  • @MuhammedHussain-wo7gu
    @MuhammedHussain-wo7gu 2 месяца назад +1

    Mashaallah

  • @SidnaEkr
    @SidnaEkr 2 месяца назад

    പൊന്നൂസ് ബീവിയുടെ വരികൾ

  • @abooshazinaps9490
    @abooshazinaps9490 2 месяца назад

    ماشاء الله ❤️

  • @RashidRashi-yv1fd
    @RashidRashi-yv1fd 2 месяца назад

    Masha Allah 🎉 Thangalu

  • @haajuZz
    @haajuZz 2 месяца назад +2

    Ponnuchummiii😭😭😭ulkollan kazhiyatha verpad😭😭🥺🤲🏻

  • @ShamlajouhariyyaJouhariyya
    @ShamlajouhariyyaJouhariyya 2 месяца назад +1

    കുഞ്ഞനുജത്തിയുടെ വരികൾ ❤🥹

  • @Shahina_shay
    @Shahina_shay 2 месяца назад

    Ponnummiye 🥺❤️

  • @__afseenahh.___
    @__afseenahh.___ 2 месяца назад

    Maasha allaah❤🥺

  • @valappilhouse
    @valappilhouse 2 месяца назад

    സ്വർഗം നൽകള്ളാ

  • @sharafudeensharafu2709
    @sharafudeensharafu2709 2 месяца назад +1

    ഒരിക്കലും പ്രതീക്ഷിച്ചില്ല ഇത്രയും പെട്ടന്ന് ഞങ്ങളെ വിട്ട് പോവുമെന്ന് 😢😢

    • @sahaanah
      @sahaanah 2 месяца назад +1

      Nthupatitha

    • @NihalaJamal-zm9jf
      @NihalaJamal-zm9jf 2 месяца назад

      ​@@sahaanahVafaathaayi🥹

    • @Mindstories-rh1vz
      @Mindstories-rh1vz 2 месяца назад +3

      ​@@NihalaJamal-zm9jfAvare kurich paranj tharumo, RUclips il nokkiyitt kittyilla, ariyan agrahamund..

    • @shakirasanu2521
      @shakirasanu2521 2 месяца назад +2

      ​@@Mindstories-rh1vzഅതേ പറഞ്ഞു തരുമോ..അറിയതൊണ്ട് ആണ്

    • @Nafeesathulmisriya786
      @Nafeesathulmisriya786 Месяц назад

      Athe

  • @techtech1626
    @techtech1626 2 месяца назад

    Mashaallha ❤❤

  • @Salvashareef23
    @Salvashareef23 2 месяца назад +1

    الفاتحة✋

  • @FathimaHasnaM
    @FathimaHasnaM 2 месяца назад +1

    Ponnuchummii nte avasana varikal😢
    Avidemilekk ootham Al fathiha

  • @SidnaEkr
    @SidnaEkr 2 месяца назад

    പൊന്നൂസ് ബീവിയുടെ varigal🥹💔

  • @QueenOfQalam
    @QueenOfQalam 2 месяца назад

    Allaah 😭😭💔

  • @hubburasool6175
    @hubburasool6175 2 месяца назад

    ന്റെ പൊന്നൂസ് 😭😭😭

  • @nachusnachu2760
    @nachusnachu2760 2 месяца назад

    ماشاء الله

  • @nachusnachu2760
    @nachusnachu2760 2 месяца назад

    الحمد الله 🤲
    الحمد الله 🤲
    الحمد الله 🤲