പെരിയോനേ റഹ്മാനേ പാടിയ ജിതിൻ രാജും ഭാര്യ പൂർണ്ണശ്രീയും പ്രണയവും പാട്ടും പറയുന്നു | Jithin Raj

Поделиться
HTML-код
  • Опубликовано: 27 авг 2024
  • പെരിയോനേ റഹ്മാനേ പാടിയ ജിതിൻ രാജും ഭാര്യ പൂർണ്ണശ്രീയും പ്രണയവും പാട്ടും പറയുന്നു | Jithin Raj | Rejaneesh VR #aadujeevitham #periyone #arrahman #prithviraj #blessy
    SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
    SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
    Disclaimer :
    The following interview features guest/interviewee,
    who is expressing their own views and opinions on various topics related to their work.
    Please note that any statements made during the interview are solely those of the guest/interviewee and
    do not necessarily reflect the views or opinions of Saina South Plus RUclips channel.
    While Saina South Plus RUclips channel has provided a platform for the guest/interviewee to share their
    work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
    We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
    It is important to note that Saina South Plus RUclips channel is not responsible for the accuracy,
    completeness, or reliability of any information presented during the interview.
    We encourage our viewers to exercise their own judgment and do their own research
    before making any decisions based on the information presented in this interview.
    Furthermore, Saina South Plus RUclips channel disclaims any and all liability that may arise from the content
    of this interview, including but not limited to any errors or omissions in the information presented,
    or any damages or losses incurred as a result of relying on the information presented during the interview.
    By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
    their own and do not necessarily represent the views or opinions of Saina South Plus RUclips channel.

Комментарии • 119

  • @vidhyamohan9042
    @vidhyamohan9042 4 месяца назад +34

    പൂർണശ്രീ ചെറിയ കുട്ടിയായിരുന്നപ്പോൾ TV യിൽ കണ്ട ഓർമ രണ്ടുപേർക്കും ഒരുപാടു നന്മകൾ നേരുന്നു ജിതിൻ നല്ല പാട്ടുകാരൻ പെ രി യോനെ ഒരുപാടു ഇഷ്ടമായി മോനേ ❤️

  • @philipararat8906
    @philipararat8906 5 месяцев назад +240

    ജിതിന്റെ പാർട്ണറാണ് പൂർണശ്രീയെന്നു ഇപ്പോഴാണറിയുന്നത്... പൂർണശ്രീ വർഷങ്ങക്കുമുൻപ് കൈരളിപ്രോഗ്രാമിൽ കണ്ടിട്ടുള്ളതാണ്... അഭിനന്ദനങ്ങൾ രണ്ടുപേർക്കും.

    • @akkulolu
      @akkulolu 5 месяцев назад +16

      പൂർണശ്രീ നല്ലൊരു പാട്ടുകാരിയാണ്. ഒരുപാട് പ്രോഗ്രാംസ് കണ്ടിട്ടുണ്ട്. എന്നാൽ ജിതിനാണ് hus എന്ന് ഇപ്പോളാണ് മനസ്സിലായത് ❤️❤️

    • @lathas7731
      @lathas7731 4 месяца назад +5

      ഞാനും

    • @YoonusAp-tr7xc
      @YoonusAp-tr7xc 4 месяца назад +3

      ജീതിന്റെ ഭാര്യയാണ് പൂർണ്ണ ശ്രീ
      എന്ന് മുന്നേ അറിയാം

    • @Dreamcatcher_Couples
      @Dreamcatcher_Couples 4 месяца назад +2

      Njnum

    • @beenamanojkumar6331
      @beenamanojkumar6331 4 месяца назад +6

      കറക്റ്റ് ഞാനും ഇപ്പോളാണ് അറിയുന്നത് പൂർണശ്രീയെ കുഞ്ഞായിരിക്കുമ്പോലെ ടിവിയിൽ കണ്ടുപരിചയ ഉണ്ട്

  • @TerrainsAndTraditions
    @TerrainsAndTraditions 4 месяца назад +151

    നമ്മുടെ മലപ്പുറത്തേ മുത്താണ് ജിതിന്❤❤❤ ലൈക് കൊടുക്കൂ❤❤❤

    • @amnmohmmed7076
      @amnmohmmed7076 4 месяца назад +2

      മലപ്പുറത്ത് എവിടെ ?

    • @ziya1013
      @ziya1013 4 месяца назад

      കൊണ്ടോട്ടി ​@@amnmohmmed7076

    • @tech4sudhi837
      @tech4sudhi837 4 месяца назад

      മലപ്പുറം...കുന്നുംപുറം....

    • @mansoobam5788
      @mansoobam5788 4 месяца назад

      University Calicut

    • @abdussalamvp2700
      @abdussalamvp2700 4 месяца назад +2

      Vengara കുന്നുംപുറം

  • @wayanadantouchgarden
    @wayanadantouchgarden 4 месяца назад +30

    Indian voice reality show മുതൽ ജിതിന്റെ ഓരോ developments ഉം അറിയുന്നുണ്ടായിരുന്നു 💚 ഇത്രേം വലിയ ഒരു അവസരം കിട്ടിയതിൽ ഒരുപാട് സന്തോഷം ❤️❤️ പൂർണശ്രീയെയും ഒരുപാടിഷ്ടം ☺️☺️ വളരെ ശാന്തരായ 2 പാട്ടുകാരുടെ ഒന്നിച്ചുള്ള ജീവിതം വളരെ സംഗീതാത്മകമായിരിക്കും ❤️❤️❤️

  • @aslamharitha1125
    @aslamharitha1125 4 месяца назад +9

    രണ്ടു പേരേയും ഒത്തിരിയിഷ്ടം...!
    അവതാരകൻ രജനീഷിനോട് പെരുത്തിഷ്ടം...❤❤❤
    -ഒരു മലപ്പുറംകാരൻ!😊

  • @mishalmunna6845
    @mishalmunna6845 4 месяца назад +47

    അവതാരക മണി രത്നം. ...100%അവതാരകൻ

  • @luisvj3745
    @luisvj3745 4 месяца назад +36

    രണ്ടു പേർക്കും പാട്ടിൻ്റെ വഴയിൽ കൂടുതൽ ശോഭിക്കാൻ കഴിയട്ടെ

  • @Sheena-mh6rc
    @Sheena-mh6rc 4 месяца назад +8

    ഞങ്ങളുടെ നാട്ടുകാരന് ഇങ്ങനെ ഒരു ഭാഗ്യം കിട്ടിയതിനു അഭിമാനം ❤❤

  • @hridinpradeep5107
    @hridinpradeep5107 4 месяца назад +43

    പൂർണ്ണശ്രീ ഇത്രയും വലിയ കുട്ടിയായി വിവാഹിതയും ആയി...എന്റെ മനസ്സിൽ അണ്ണാറക്കണ്ണാ പാടി നടക്കുന്ന കൊച്ചു കുട്ടിയാണ്.
    ജിതിൻ തന്നെയല്ലേ "ജനത ഗ്യാരേജിലെ " പാട്ടും പാടിയത്?

  • @sumairachummi1433
    @sumairachummi1433 4 месяца назад +13

    അച്ചടക്കമുള്ള ഭാര്യ അതാണ് ജിതിന്റെ ഭാഗ്യം

  • @amarnathjay6777
    @amarnathjay6777 5 месяцев назад +24

    നല്ല ശബ്ദം. മികവുറ്റ ആലാപനം

  • @user-hb7gg1fk9c
    @user-hb7gg1fk9c 4 месяца назад +5

    ഇതു കേൾക്കുമ്പോ എനിക്ക് നെഞ്ചിൽ പിടച്ചിൽ ആണ് 👌ആണ് എനിക്ക് ഒന്നും പറയാൻ ഇല്ല മനസ്സിൽ 😔ഭാരം ആണ്

  • @ksk4831
    @ksk4831 4 месяца назад +16

    ഗുഡ് ഇന്റർവ്യൂ. Keep it up 🙏🏻

  • @sinduganga4454
    @sinduganga4454 3 месяца назад +1

    ഇപ്പോഴാണ് അറിയുന്നത്.3rd stdil ente ക്ലാസ്സിൽ കൊച്ചു trouserit നീ പാടിയ ക്രിസ്തീയ ഭക്തിഗാനം.നേർത്ത ശബ്ദത്തിൽ.ജിതിൻ,നിങ്ങളെയൊക്കെ padippiykkan സാധിച്ചത് എന്റെ ഭാഗ്യം.നന്നായി വരൂ.❤😊

  • @Adhee183
    @Adhee183 4 месяца назад +5

    Perfect Pair, Perfect Song with Perfect Director's film Song...❤❤❤

  • @silpa9415
    @silpa9415 4 месяца назад +3

    18:04 how sweet that eye movements ❤️i love this pair🫶🫶

  • @JITHINTHACHARA
    @JITHINTHACHARA 4 месяца назад +5

    Hi jithin , soothing voice ..beautiful feel ❤️❤️ you resemble singer Srinivas attitude 😊 Keep going

  • @MiniMR
    @MiniMR 4 месяца назад +6

    Mone nannayitund enne ormakanumo ambadiyude Amma all the best ❤❤

  • @user-rc6xe4jy4d
    @user-rc6xe4jy4d 5 месяцев назад +13

    Angakale angakale....a vari anu eshtam❤

  • @mallikamallika7505
    @mallikamallika7505 4 месяца назад +2

    രണ്ട് പേർക്കും ആശംസകൾ❤❤❤❤

  • @jayumji
    @jayumji 4 месяца назад +24

    Munch star singer winner പൂർണശ്രീ ❤

    • @MIDHUNSOMARAJAN
      @MIDHUNSOMARAJAN 4 месяца назад

      അത് ശ്വേത അല്ലെ

    • @jayumji
      @jayumji 4 месяца назад

      @@MIDHUNSOMARAJAN season വ്യതാസമുണ്ട്, പേര് പിന്നീട് little masters എന്ന് പേര് മാറ്റിയിരുന്നു

  • @ranjinijayasankarranjinija1596
    @ranjinijayasankarranjinija1596 4 месяца назад +3

    Jithin...❤❤❤ God bless you...

  • @user-wr9eb2mn9u
    @user-wr9eb2mn9u 4 месяца назад +3

    Jithin... Your voice n lyrics touches the deep of heart which is purely spiritual.

  • @vijayakrishnannair5769
    @vijayakrishnannair5769 4 месяца назад

    One more gifted singer to our heart, people of kerala, they are directly blessed by the god of all, whether it is hindu, Christian, Muslim divided by human beings only, a gifted singer supported by his beautiful wife,

  • @amruthashibin1151
    @amruthashibin1151 4 месяца назад +3

    Good interview,standerd ulla qstns.i like it

  • @babupaulk2181
    @babupaulk2181 4 месяца назад +1

    Nice interview tallented couples, nice song also congratulations...🎉.

  • @rajalekshmipsraji9777
    @rajalekshmipsraji9777 4 месяца назад

    റിയാലിറ്റി ഷോയിൽ കുഞ്ഞു മോൾ ആയിരുന്നപ്പോൾ പൂർണശ്രീയെ കണ്ടതാണ്. വീട്ടിൽ എല്ലാവർക്കും ഇഷ്ടമായിരുന്നു... പിന്നെ എന്തോ ആക്‌സിഡന്റ് ഉണ്ടായതായി ഓർക്കുന്നു... കൊച്ചിന് കണ്ണ് തട്ടിയതാണെന്ന് വരെ ഞങ്ങൾ പറയുമായിരുന്നു....

  • @pradeepcholakkal1530
    @pradeepcholakkal1530 4 месяца назад

    നമ്മുടെ മലപ്പുറത്തിന്റെ അഭിമാനമായ jithin raj ❤️

  • @kissymolk9663
    @kissymolk9663 4 месяца назад +6

    Jithin raj👍🏻👍🏻

  • @mumthasm820
    @mumthasm820 4 месяца назад +3

    Jithin is deserve this song periyone...

  • @kaiparker2658
    @kaiparker2658 4 месяца назад +4

    Jithin was my crush when he participated in josco Indian voice 😍😍😍

  • @user-ps4cf4hu2p
    @user-ps4cf4hu2p 5 месяцев назад +5

    പാട്ട് കേൾക്കാൻ നല്ല സുഖം ആണ് ❤

  • @Inspector_Balram.
    @Inspector_Balram. 4 месяца назад

    Last night, as I ventured into the streets, an unsettling chill hung heavy in the air, casting ominous shadows across my path. With each step, the faint rustle of leaves seemed to whisper warnings of unseen dangers lurking in the darkness. Suddenly, a primal roar shattered the silence, sending shivers down my spine and igniting a primal fear within me. I turned to flee, but my pounding heart betrayed my terror, echoing loudly in the stillness of the night. The beast's eyes glowed with an otherworldly intensity as it emerged from the shadows, its powerful form poised to strike. With every fiber of my being screaming for escape, I raced against time, the beast's thunderous footsteps closing in behind me, until finally, with a surge of adrenaline, I narrowly escaped its deadly grasp, breathless and trembling

  • @jeslinjohnson7993
    @jeslinjohnson7993 4 месяца назад +2

    What a pure voice....😮😮

  • @musicvibes994
    @musicvibes994 5 месяцев назад +6

    Jithin ❤❤

  • @chandrikamenonchandru7067
    @chandrikamenonchandru7067 4 месяца назад

    Congratulations jithin..and Poornashree

  • @sajeeshmundiyankavil522
    @sajeeshmundiyankavil522 4 месяца назад +2

    Cute couple beautiful singers

  • @ambilykr6827
    @ambilykr6827 4 месяца назад +5

    12:00 Jimmy Jean Louis pokunu😊😊

  • @sujathamurali6090
    @sujathamurali6090 4 месяца назад

    പൂർണശ്രീ കുട്ടികളുടെ വിഭാഗത്തിൽ winner ആണ്

  • @shemeershemeet5210
    @shemeershemeet5210 4 месяца назад +1

    തമിഴ് ആണ് കേൾക്കാൻ ഒന്ന് കൂടി 👌

  • @shemol4404
    @shemol4404 4 месяца назад +1

    His Is very Lucky

  • @9995187445
    @9995187445 5 месяцев назад +8

    Vineeta srinivasan Vijayyesudas voice mix Cherthala oru sound anu edeham Padumbol feel akunne

  • @raviakhl
    @raviakhl 3 месяца назад

    Jithin is a lovable personality, very humble, feel like the younger brother of Sreenivasan singer, keep up good work, best wishes

  • @NishaCn-xh7jc
    @NishaCn-xh7jc 4 месяца назад

    Presentation 👌

  • @mahamooda.357
    @mahamooda.357 5 месяцев назад +2

    Jithin Raj❤

  • @user-wu6we2vu3g
    @user-wu6we2vu3g 2 месяца назад

    Randalem nalla ishtamanu❤❤

  • @Kalarani-sy4ol
    @Kalarani-sy4ol 4 месяца назад +3

    Poornasree maranno Manimelam il Radhika , Poornasree Kalabhavan Mani yude koode ...

  • @ksk4831
    @ksk4831 4 месяца назад +2

    പൂർണശ്രീ എവിടെ സ്ഥലം 👍🏻

  • @rmariabasil4080
    @rmariabasil4080 4 месяца назад +1

    Poornasree Ernakulam districtil kuruppampady ulla music teacherinte mol aanallo.

  • @Littletalks1176
    @Littletalks1176 4 месяца назад +1

    Itu bayangara feel.itu endanavo blessy sir ee song filmil full ay vekatrnatu ennu tonipoy.hakeem maricha scenil allenkil avar adyamay kanumbol ee song undayrnenkil ennu agrahichu poy
    Congrats jithin

  • @Sijias
    @Sijias 4 месяца назад

    Superb dear ❤

  • @user-bs2yw5nt4u
    @user-bs2yw5nt4u 4 месяца назад

    Soul of the movie ❤

  • @preethabalachandran5001
    @preethabalachandran5001 4 месяца назад

    Super, ഒന്നും പറയാനില്ല.

  • @AbdulRaheem-yk1rf
    @AbdulRaheem-yk1rf 4 месяца назад +2

    ❤️❤️

  • @jishnup9172
    @jishnup9172 4 месяца назад

    Song 6:01

  • @sushamasabu3098
    @sushamasabu3098 4 месяца назад +2

  • @sheebarasheed4860
    @sheebarasheed4860 4 месяца назад

    Supper ❤

  • @safeelathahir1466
    @safeelathahir1466 4 месяца назад

    Supper ❤❤❤🙏

  • @kpkunjumon3149
    @kpkunjumon3149 5 месяцев назад +4

    ❤❤❤🎉🎉🎉

  • @jithinprince1698
    @jithinprince1698 4 месяца назад +2

    🔥🔥🔥🔥

  • @sajithasasidharan1433
    @sajithasasidharan1433 4 месяца назад

    Purnasreeye arriyam,Adarsha kuttyanu❤

  • @nizaansal2022
    @nizaansal2022 Месяц назад

    ❤❤❤

  • @syamalakk4341
    @syamalakk4341 4 месяца назад

    Supper ❤👍👍

  • @farooquefrk8204
    @farooquefrk8204 4 месяца назад

    Film n chernnapaatu… arr maajic 💁💯👌

  • @blackcarpet1723
    @blackcarpet1723 5 месяцев назад +4

    ❤❤❤❤❤❤❤❤❤❤ Good

  • @sellappangomathi5719
    @sellappangomathi5719 4 месяца назад

    Nice

  • @halofriends
    @halofriends 4 месяца назад

    ഇജ് മൽപൊർ ത്തേര നാണല്ലേ

  • @lekshmipriya-fx6mt
    @lekshmipriya-fx6mt 4 месяца назад

    👌👌👌

  • @BasheerBabu-jk8he
    @BasheerBabu-jk8he 4 месяца назад

    Supper

  • @brotherssquad3495
    @brotherssquad3495 4 месяца назад

    👍😍

  • @deenasasidhar7905
    @deenasasidhar7905 4 месяца назад

    God given voice. Both of you .. God bless you both abundantly.

  • @manalappattillath1309
    @manalappattillath1309 4 месяца назад

    യേശുദാസ് voice പോലെ തോന്നി

  • @ShaukiyaminnuMinnu
    @ShaukiyaminnuMinnu 4 месяца назад

    ❤❤❤❤❤❤

  • @sheebaanil8634
    @sheebaanil8634 4 месяца назад

    ❤❤❤❤❤

  • @AbdulMajeed-lf3js
    @AbdulMajeed-lf3js 4 месяца назад

    👍

  • @abhilashdeva
    @abhilashdeva 4 месяца назад

    Jan 6 aanu Rahman sirnte birthday

  • @archanasabin9676
    @archanasabin9676 4 месяца назад

    So simple persons..❤❤

  • @rosammathomas4596
    @rosammathomas4596 4 месяца назад

    👍❤️

  • @ansarkavil
    @ansarkavil 4 месяца назад

    🖤🖤

  • @tigerg8867
    @tigerg8867 4 месяца назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @unniammaman4429
    @unniammaman4429 4 месяца назад

    I liked the song very much. But not the film.

  • @irshadkvk1080
    @irshadkvk1080 4 месяца назад

    Mlprm ❤❤❤

  • @user-cr5ud9of3g
    @user-cr5ud9of3g 4 месяца назад

    Film അവസ്നിക്കുമ്പോൾ പാട്ടു തരുന്ന feel....

  • @haseenanasar2308
    @haseenanasar2308 4 месяца назад

    ee song m j sir cheythirunnengil enganandavum🤔

  • @mahidharmanat5681
    @mahidharmanat5681 4 месяца назад

    🎼🎵🎶🙏💐💚🧡👍🌸

  • @Unnis6
    @Unnis6 4 месяца назад

    മെയ് മാസമേ നിൻ.... പാടിയത് ഇയാളാണോ

  • @Cheravamsham
    @Cheravamsham 4 месяца назад

    Jithin❤️

  • @sheebarasheed4860
    @sheebarasheed4860 4 месяца назад +1

  • @somankutty4424
    @somankutty4424 4 месяца назад +1

    ❤️🎉🎉❤

  • @user-rc6xe4jy4d
    @user-rc6xe4jy4d 5 месяцев назад +1

    ❤❤❤❤

  • @ushacg8285
    @ushacg8285 4 месяца назад

    👌👌

  • @annuannoos9055
    @annuannoos9055 4 месяца назад

    ❤❤

  • @MtSajeev-hl3qe
    @MtSajeev-hl3qe 4 месяца назад +1

  • @Ashya_Zulfi
    @Ashya_Zulfi 4 месяца назад +1

  • @rasheedavalappil899
    @rasheedavalappil899 4 месяца назад

  • @Libasart
    @Libasart 4 месяца назад

    ❤❤❤❤

  • @rasheedavalappil899
    @rasheedavalappil899 4 месяца назад