പരസ്പരം ട്രോളി കൊന്ന് ബേസിലും ഗ്രേസും | Basil | Baiju | Grace | Krishnakumar | Nunakuzhi Interview

Поделиться
HTML-код
  • Опубликовано: 9 сен 2024

Комментарии • 232

  • @binaskamal
    @binaskamal Месяц назад +181

    ആരെയും വേദനിപ്പിക്കാതെ, അതിക്ഷേപിക്കാതെ എത്ര മനോഹരമായാണ് ഇവർ രസചരട് മുറിയാതെ ഒരു പ്രൊമോഷന് ജനങ്ങൾക്ക് മുന്നിൽ നർമ്മം പറയുന്നത്.. അഭിനന്ദനങ്ങൾ 💐

  • @suttuable
    @suttuable 29 дней назад +96

    ഗ്രേസ് ന് ഇതിലും മേലെ എന്ത് കിട്ടാൻ.. ബൈജു ചേട്ടൻ comment ആവോളം 🎉🎉

  • @ucrafi6172
    @ucrafi6172 25 дней назад +73

    Biju നെ സ്വഭാവം മനസ്സിലാക്കുന്ന ബഹുമാനത്തോടെ ഇഷ്ടപ്പെടുന്ന ചേർത്ത് പിടിക്കുന്ന പുതിയ തലമുറ❤❤❤❤

  • @riyaagustinereenu7253
    @riyaagustinereenu7253 22 дня назад +50

    Anchor is doing a great job .... മറ്റുള്ളവരെ പോലെ അനാവശ്യ കൊഞ്ചൽ ഇല്ല ... കൊഞ്ചൽ സഹിക്കാൻ പറ്റാതെ പല interview ളും skip ചെയ്യേണ്ടി വന്നു.

    • @sportscastle11
      @sportscastle11 15 дней назад +1

      Correct ആണ്, എനിക്കും തോന്നി🎉

  • @subinrajls
    @subinrajls Месяц назад +231

    ബൈജു ചേട്ടൻ വളരെ interesting character ആണ് 😂😂😂😂❤

    • @joshybenadict6961
      @joshybenadict6961 Месяц назад

      കുറച്ച് വെറുപ്പിക്കലും😂😂😂

    • @Sociome
      @Sociome Месяц назад

      ഇവൻ എല്ലാം തികഞ്ഞവന് 😂😂​@@joshybenadict6961

    • @Sociome
      @Sociome Месяц назад

      ​​​​@@joshybenadict69611:37 😄😄😄😄

    • @yassirsalam3073
      @yassirsalam3073 29 дней назад

      @@joshybenadict6961negtv mathram edkne ninnepoleyillavark

    • @lintodevasia
      @lintodevasia 29 дней назад

      നിന്നെ അല്ലേ പോടാ എന്ന് വിളിച്ചത് ​@@joshybenadict6961😂

  • @kumarashok3371
    @kumarashok3371 29 дней назад +70

    ബൈജു ഉള്ള എല്ലാ സിനിമയും കണ്ടിട്ടുള്ള ഞാൻ 👍👍👍💪

  • @sijojoseph3681
    @sijojoseph3681 29 дней назад +68

    ധ്യാൻ ൻ്റെ ഇൻ്റർവ്യൂ കണ്ട് മടുത്തിരിക്കുവാരുന്നു ഇപ്പോഴാണ് ഇൻ്റർവ്യൂ ഒന്ന് ഓൺ ആയത് സൂപ്പർ 👌👍

  • @VrindhasajanSajan-th4gi
    @VrindhasajanSajan-th4gi Месяц назад +159

    ഇതും കൂടി കൂട്ടി 3മെത്തെ ഇന്റർവ്യൂ ആണ് കാണുന്നെ ഇതാണ് poli💯💯

  • @aleelabid6518
    @aleelabid6518 27 дней назад +32

    സിനിമ കാണുന്നതിനേക്കാൾ നല്ലത് ഇന്റർവ്യൂ കാണുന്നതാണ്... റിയൽ കോമഡി കണ്ടു രസിക്കാം

  • @000Ahanswetmemmuyyttrr
    @000Ahanswetmemmuyyttrr Месяц назад +408

    ഇൻറർവ്യൂകളുടെ ഗൗരവം നിറഞ്ഞ തനത് ശൈലി തന്നെമാറ്റിയെഴുതിയ ധ്യാൻ ശ്രീനിവാസൻ❤😂

    • @saleem5278
      @saleem5278 Месяц назад +12

      അവനെ മറക്കാതെ വയ്യ 😂

    • @see2saw
      @see2saw Месяц назад +3

      Ithilu athinu Dhyan illallo

    • @Akshyy13
      @Akshyy13 28 дней назад

      Ee oru entertainment change kond vananth dyan an​@@see2saw

    • @cq4544
      @cq4544 28 дней назад +10

      ധ്യാൻ influence ഉണ്ട് ❤️

    • @BibinVenugopal
      @BibinVenugopal 28 дней назад

      ​@@see2sawWho started it?

  • @ArunKumar-nd6ho
    @ArunKumar-nd6ho 26 дней назад +31

    ഗ്രേസ് നല്ല ആക്ട്രസ് ആണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ഉർവശി ചേച്ചിയുടെ പഴയ ക്യാരക്ടറുകൾ പോലേ ആണ്,,,,

  • @Sky1985U
    @Sky1985U 22 дня назад +8

    അടിപൊളി ഡ്യൂട്ടിയിൽ ആയിരുന്നു ഉറക്കെ ചിരിച്ചതിനു ഡിപ്പാർട്മെന്റ് മാറ്റി എന്നാലും ബൈജു ചേട്ടാ. ..ഗ്രേസ് അമ്മാതിരി ഇഷ്ടം അഭിനയവും ജീവിതവും ആഘോഷിക്കു. .

  • @ancymanoj280
    @ancymanoj280 22 дня назад +7

    നുണക്കുഴി കണ്ടു, കുറേ നാളായി തീയറ്ററിൽ പോകുമ്പോൾ ഞങ്ങൾ രണ്ടുപേർ മാത്രമായായിരുന്നു സിനിമ കാണുന്നത്. ഈ സിനിമ കാണാൻ കുറേ ആളുകളുണ്ടായിരുന്നു. നല്ല സിനിമ, ആദ്യം മുതൽ അവസാനം വരെ രസച്ചരട് പൊട്ടാതെ സൂക്ഷിച്ചു.

  • @A_n_S_n_A
    @A_n_S_n_A 24 дня назад +15

    അടിപൊളി പ്രമോഷൻ
    ഒരു കോമഡി സ്കിറ്റ് കണ്ടപോലെ 😂
    വെറുപ്പിക്കൽ ചോദ്യങ്ങളില്ലാത്ത അംഗറിങ്ങും സൂപ്പർ❤

  • @akhilaakkuz6689
    @akhilaakkuz6689 Месяц назад +44

    Baijuchettan❤basil❤

  • @user-lv2hr5sr4i
    @user-lv2hr5sr4i Месяц назад +71

    Baiju ettan ❤❤

  • @JobyChalissery-dh7dr
    @JobyChalissery-dh7dr 27 дней назад +19

    ബൈജു ചേട്ടന്റെ ഉപ്പുകണ്ടം brothers ആണ് എനിക്ക് ഇഷ്ടം

  • @febinasalam9541
    @febinasalam9541 Месяц назад +59

    Grace ബിന്ദു പണിക്കർ പോലെ തന്നെ തോന്നി നാഗേന്ത്രൻസ്. ബിന്ദു പണിക്കെർക്ക് ഇതുപോലൊന്നും appreciation കിട്ടിയിട്ടില്ല.

  • @see2saw
    @see2saw Месяц назад +53

    Ee anchor kollam..resundu samsaram and vibe..

  • @AmalVijayThachancode
    @AmalVijayThachancode Месяц назад +18

    ബൈജു is natural. .

  • @funpackedmalluakkus4411
    @funpackedmalluakkus4411 29 дней назад +56

    Biju ചേട്ടാ വയ്യാ ഇത് എത്രാമത്തെ ഇൻ്റർവ്യൂ ആണ് കാണുന്നത് ഞാൻ , എൻ്റെ കുറച്ച് ദിവസത്തെ സങ്കടങ്ങൾ മാറ്റി ചിരിപ്പിച്ചു താങ്ക്സ് , പിന്നെ ചേട്ടൻ കമൻ്റ്സ് കാണുമെന്ന് പറഞ്ഞു എങ്കിൽ എനിക്ക് ഒരു ഹായ് ,ഒരുപാട് ഇഷ്ടം ആണ് ബൈജു ചേട്ടൻ്റെ ഇൻ്റർവ്യൂ as well your movie, ഡ്യാൻ ഇൻ്റർവ്യൂ മാത്രം മൂവി കൊള്ളില്ല ,but ബൈജു ചേട്ടൻ രണ്ടും പോളി ആണ് movie and ഇൻ്റർവ്യൂ

  • @thetruth1682
    @thetruth1682 27 дней назад +7

    Wow... Nanayi chirikan agrahikunavar e interview kanu. A complete stress buster..

  • @deepu8860
    @deepu8860 21 день назад +3

    എന്റെ ബൈജു അണ്ണാ.. നിങ്ങളൊരു കില്ലാടിതന്നെ ❤❤

  • @sharithabu495
    @sharithabu495 Месяц назад +13

    ബൈജു ചേട്ടൻ❤😊

  • @saneeshtoms7456
    @saneeshtoms7456 Месяц назад +24

    അടിപൊളി interview ❤anchorഉം വെറുപ്പിച്ചില്ല 👍

  • @muhammedsharaf425
    @muhammedsharaf425 13 дней назад +1

    ബൈജു ചേട്ടനും ദ്യാനും ഒരുമിച്ചൊരു ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു 😂😂😂😂😂

  • @vivekr1966
    @vivekr1966 25 дней назад +6

    Adipoli interview 😂 mind relief ❤

  • @harshadvadakkangara8001
    @harshadvadakkangara8001 25 дней назад +8

    ഏതു ജനറേഷന്റെ കൂടെ ഇരിക്കാൻ പറ്റിയ നടൻ ബൈജു...

  • @ashokkumaros85
    @ashokkumaros85 22 дня назад +3

    Baiju chettan actually rocks in the movie
    Don’t feel like acting
    Grace and Baiju Chettan was the best
    Siddique Ikka made me laugh like anything 🤣

  • @sujithkumarm5012
    @sujithkumarm5012 27 дней назад +4

    ബൈജു chettatte sreedhanan movie❤❤❤ eshttam❤❤❤

  • @shintosebastian9197
    @shintosebastian9197 24 дня назад +6

    ഈ തമാശ ഇന്റർവ്യൂസ്, എല്ലാത്തിനും കാരണം ധ്യാൻ ശ്രീനിവാസൻ 👌👌👌

  • @nicksondominic
    @nicksondominic 25 дней назад +3

    The best interview of this film congrats

  • @rakhibiju2533
    @rakhibiju2533 27 дней назад +5

    Adipoli interview aayirunnu.Nunakuzhitude interview ellam njan kandu pakshe ithu superb aayirunnu .Baijuchettan super ❤❤

  • @souravjayan7324
    @souravjayan7324 Месяц назад +58

    നല്ല interview കണ്ടിരുന്നു പോയി

    • @MG-pv4uq
      @MG-pv4uq 27 дней назад

      Yea, thanks to Baiju and Basil...and no thanks to the interviewer (veruppikkal)

    • @MoosakuttyThandthulan
      @MoosakuttyThandthulan 25 дней назад +1

      ​@@MG-pv4uqഒരു ഇടിയറ്റ്ന് അതിൽ കൂടുതൽ ഒന്നും പറയാൻ ഇല്ല!🤭

  • @angelmary8155
    @angelmary8155 22 дня назад +2

    Very interesting....good interview ❤❤

  • @user-cd1co8xy5j
    @user-cd1co8xy5j 25 дней назад +3

    സൂപ്പർ ഇന്റർവ്യൂ, ♥️എന്റർടൈൻമെന്റ് 👍❤

  • @lakshmirajesh1838
    @lakshmirajesh1838 29 дней назад +8

    Good interview ! Good anchor !

    • @MG-pv4uq
      @MG-pv4uq 27 дней назад

      B.S!
      Ithra vivarakkedu!...Ee cinema de visheshangal pankuvaykkan irikkunna actors and actress inodu vere cinemade allengil ithinu munpu abhinayicha cinemaye kurichu chodikkunnathu pottatharamaanu,.. maryaadhakedaanu. Athum aa cinema de Writer allengil Director or Producer irikkumbol aanengil, athu athilum vivarakkedu! Avar avarde padam promote cheyyanaanu avide samayam kalanju ninte okke munnil irikkunnathu. Ninakkokke enthu valippu chodyangalum chodichittangu moodumthatti angu pokaam. Pakshe video views kittunnathu ee actors ullathukondaanu. Ninakkokke content kittunnathu ingane cinemakal irangunnathukondaanu. Moreover, remember that it is because the people want to see them that you are getting the views and your koppu channel is getting idiot subscribers. Athu marakkaruthu!
      Pinne,..Aa actress puthiyathaanengilum chodikkan vere nalla chodyangalonnumille?! Ini chumma angu praise cheyyaan vendi aanu previous work ine kurichu olathiyathengil, athu venda!...You will just come across as disingenuous.
      Interviewer pennu kurachukoode pakvatha kaanikkanamaayirunnu. Kurachukoode vinayam okke aavaam..illengil undennu abhinayikkaam! Ninakkokke interview avar tharunnathum, ninte okke veruppikkal chodyangalkku avar marupaditharunnathum thanne bhaagyam aanennu karuthuka.
      Pinne, understand that the viewers like seeing them going off-script..they like to see them be relaxed and enjoy and crack jokes. Allathe ninte okke koppile olathiya chodyangal aarkku venam? Ninte olakkede "concentration"..onnu podi..oru "school teacher" vannirikkunnu.
      Even these actors get bored getting bombarded with the same damn questions one interview after the other, after the other. UNSCRIPTED is the way to go, you fool! Ithonnum iniyum manasilaakaatha kure interviewers and those channel producers..Kashttam!

  • @sajithavs1550
    @sajithavs1550 Месяц назад +8

    Baijuchetan🎉😂

  • @retheeshkumar3272
    @retheeshkumar3272 29 дней назад +5

    Baiju chettanum.. Dhyanum ulla interview undavanam❤❤

  • @priyadarshan4258
    @priyadarshan4258 Месяц назад +9

    Interview eravare comfortable aaki cheythu

  • @FathimaFathima-yq2dp
    @FathimaFathima-yq2dp Месяц назад +26

    Anchor kollam.nalla questions...

    • @MG-pv4uq
      @MG-pv4uq 27 дней назад

      Koppaanu! Avaru veruppikkalaayirunnu!
      Ithra vivarakkedu!...Ee cinema de visheshangal pankuvaykkan irikkunna actors and actress inodu vere cinemade allengil ithinu munpu abhinayicha cinemaye kurichu chodikkunnathu pottatharamaanu,.. maryaadhakedaanu. Athum aa cinema de Writer allengil Director or Producer irikkumbol aanengil, athu athilum vivarakkedu! Avar avarde padam promote cheyyanaanu avide samayam kalanju ninte okke munnil irikkunnathu. Ninakkokke enthu valippu chodyangalum chodichittangu moodumthatti angu pokaam. Pakshe video views kittunnathu ee actors ullathukondaanu. Ninakkokke content kittunnathu ingane cinemakal irangunnathukondaanu. Moreover, remember that it is because the people want to see them that you are getting the views and your koppu channel is getting idiot subscribers. Athu marakkaruthu!
      Pinne,..Aa actress puthiyathaanengilum chodikkan vere nalla chodyangalonnumille?! Ini chumma angu praise cheyyaan vendi aanu previous work ine kurichu olathiyathengil, athu venda!...You will just come across as disingenuous.
      Interviewer pennu kurachukoode pakvatha kaanikkanamaayirunnu. Kurachukoode vinayam okke aavaam..illengil undennu abhinayikkaam! Ninakkokke interview avar tharunnathum, ninte okke veruppikkal chodyangalkku avar marupaditharunnathum thanne bhaagyam aanennu karuthuka.
      Pinne, understand that the viewers like seeing them going off-script..they like to see them be relaxed and enjoy and crack jokes. Allathe ninte okke koppile olathiya chodyangal aarkku venam? Ninte olakkede "concentration"..onnu podi..oru "school teacher" vannirikkunnu.
      Even these actors get bored getting bombarded with the same damn questions one interview after the other, after the other. UNSCRIPTED is the way to go, you fool! Ithonnum iniyum manasilaakaatha kure interviewers and those channel producers..Kashttam!

  • @Mr_John_Wick.
    @Mr_John_Wick. Месяц назад +21

    ഗ്രേസ് ന്റെ മാനറിസങ്ങൾ നോക്കിയേ 😆.. മുടികൊണ്ട് ദേ ബേസിൽ നെ തോണ്ടുന്നു... 😂

  • @Nisamkalodi
    @Nisamkalodi 24 дня назад +3

    കിടിലം

  • @vimalrs3410
    @vimalrs3410 24 дня назад +3

    Nalloru interview aayirunnu❤

  • @azlamz7
    @azlamz7 Месяц назад +34

    2:08 interview starts

  • @monumohd
    @monumohd 26 дней назад +1

    nunakkuzi interview kandathil ettavum kooduthal chiricha interview aanu ithu..hoo sammathikanam

  • @user-ml1em8lv6k
    @user-ml1em8lv6k 28 дней назад +8

    Nalaa avatharika. ❤

    • @MG-pv4uq
      @MG-pv4uq 27 дней назад

      Koppaanu!
      Ithra vivaramketta anchor ee aduthakaalathonnum kandittilla!...Ee cinema de visheshangal pankuvaykkan irikkunna actors and actress inodu vere cinemade allengil ithinu munpu abhinayicha cinemaye kurichu chodikkunnathu pottatharamaanu,.. maryaadhakedaanu. Athum aa cinema de Writer allengil Director or Producer irikkumbol aanengil, athu athilum vivarakkedu! Avar avarde padam promote cheyyanaanu avide samayam kalanju ninte okke munnil irikkunnathu. Ninakkokke enthu valippu chodyangalum chodichittangu moodumthatti angu pokaam. Pakshe video views kittunnathu ee actors ullathukondaanu. Ninakkokke content kittunnathu ingane cinemakal irangunnathukondaanu. Moreover, remember that it is because the people want to see them that you are getting the views and your koppu channel is getting idiot subscribers. Athu marakkaruthu!
      Pinne,..Aa actress puthiyathaanengilum chodikkan vere nalla chodyangalonnumille?! Ini chumma angu praise cheyyaan vendi aanu previous work ine kurichu olathiyathengil, athu venda!...You will just come across as disingenuous.
      Interviewer pennu kurachukoode pakvatha kaanikkanamaayirunnu. Kurachukoode vinayam okke aavaam..illengil undennu abhinayikkaam! Ninakkokke interview avar tharunnathum, ninte okke veruppikkal chodyangalkku avar marupaditharunnathum thanne bhaagyam aanennu karuthuka.
      Pinne, understand that the viewers like seeing them going off-script..they like to see them be relaxed and enjoy and crack jokes. Allathe ninte okke koppile olathiya chodyangal aarkku venam? Ninte olakkede "concentration"..onnu podi..oru "school teacher" vannirikkunnu.
      Even these actors get bored getting bombarded with the same damn questions one interview after the other, after the other. UNSCRIPTED is the way to go, you fool! Ithonnum iniyum manasilaakaatha kure interviewers and those channel producers..Kashttam!

  • @shabanakm3539
    @shabanakm3539 26 дней назад +1

    Baiju chettan poli❤

  • @vimal1viswa152
    @vimal1viswa152 25 дней назад +2

    ഉള്ളതിൽ നല്ല ഇൻ്റർവ്യൂ...!!!

  • @shamnarayanan5583
    @shamnarayanan5583 Месяц назад +7

    18:30 Basil 😄😄😄😄

  • @Vbvibess
    @Vbvibess 21 день назад +1

    nic interview 😍

  • @SreedeviTk-wu7uk
    @SreedeviTk-wu7uk 18 дней назад

    Anchor ഉം interview ഉം SUPER

  • @arunmadhavan4822
    @arunmadhavan4822 Месяц назад +20

    Basil arudey koodey cheenalum full olam...

  • @blackvande5389
    @blackvande5389 23 дня назад +1

    Interviewer nalla rasamyta chodyngl chodikunthum avathripikunthum

  • @Autokkaaran
    @Autokkaaran 27 дней назад +4

    ഗ്രേസിനെ അവിടെ ഇരുത്തി കൊന്നു 😂😂😂 കൊലവിളിച്ചു 🤣🤣🤣

  • @bismimanikandan4275
    @bismimanikandan4275 26 дней назад +2

    Anchor ❤️❤️

  • @maheshm2581
    @maheshm2581 25 дней назад +2

    Noor nigalu poliyanu ❤

  • @jayav.v9435
    @jayav.v9435 26 дней назад

    Baiju chetan😍👌basil 👌grace👌

  • @sindhus904
    @sindhus904 28 дней назад +6

    പൊളി ഇന്റർവ്യൂ 😂😂
    വേറെ രണ്ട് മൂന്നെണ്ണം കണ്ടു
    ഇഷ്ടപെട്ടില്ല
    ഇത് നല്ലത് ആണ്
    ചിരിക്കാനുണ്ടാരുന്നു 😂😂😂

    • @athulbiju6997
      @athulbiju6997 27 дней назад +3

      Pooja nalla veruperayirunnu.konjal mathram

  • @BBMSS6MalayalamBiggboss
    @BBMSS6MalayalamBiggboss Месяц назад +4

    Kollaam. But Vishnu interview is awesome

  • @Neeluvaamivlogs
    @Neeluvaamivlogs 25 дней назад

    Adipoliiii😂😂😂chirich chirich oru vazhi kaayiii😆poliii interview👌

  • @timepassinn
    @timepassinn Месяц назад +17

    Good ആംഗർ ❤

    • @MG-pv4uq
      @MG-pv4uq 27 дней назад

      Koppaanu!
      Ithra vivaram ketta anchor ee adutha kaalathonnum kandittilla!...Ee cinema de visheshangal pankuvaykkan irikkunna actors and actress inodu vere cinemade allengil ithinu munpu abhinayicha cinemaye kurichu chodikkunnathu pottatharamaanu,.. maryaadhakedaanu. Athum aa cinema de Writer allengil Director or Producer irikkumbol aanengil, athu athilum vivarakkedu! Avar avarde padam promote cheyyanaanu avide samayam kalanju ninte okke munnil irikkunnathu. Ninakkokke enthu valippu chodyangalum chodichittangu moodumthatti angu pokaam. Pakshe video views kittunnathu ee actors ullathukondaanu. Ninakkokke content kittunnathu ingane cinemakal irangunnathukondaanu. Moreover, remember that it is because the people want to see them that you are getting the views and your koppu channel is getting idiot subscribers. Athu marakkaruthu!
      Pinne,..Aa actress puthiyathaanengilum chodikkan vere nalla chodyangalonnumille?! Ini chumma angu praise cheyyaan vendi aanu previous work ine kurichu olathiyathengil, athu venda!...You will just come across as disingenuous.
      Interviewer pennu kurachukoode pakvatha kaanikkanamaayirunnu. Kurachukoode vinayam okke aavaam..illengil undennu abhinayikkaam! Ninakkokke interview avar tharunnathum, ninte okke veruppikkal chodyangalkku avar marupaditharunnathum thanne bhaagyam aanennu karuthuka.
      Pinne, understand that the viewers like seeing them going off-script..they like to see them be relaxed and enjoy and crack jokes. Allathe ninte okke koppile olathiya chodyangal aarkku venam? Ninte olakkede "concentration"..onnu podi..oru "school teacher" vannirikkunnu.
      Even these actors get bored getting bombarded with the same damn questions one interview after the other, after the other. UNSCRIPTED is the way to go, you fool! Ithonnum iniyum manasilaakaatha kure interviewers and those channel producers..Kashttam!

  • @sajeshjnair4138
    @sajeshjnair4138 25 дней назад +1

    26:39എന്റെ പൊന്നോ 😂😂🤣🤣🙏🙏

  • @binujoseph4173
    @binujoseph4173 13 дней назад

    Super movie..

  • @adidas4952
    @adidas4952 Месяц назад +7

    Good job host

    • @MG-pv4uq
      @MG-pv4uq 27 дней назад

      B.S.!
      Ithra vivaramketta anchor ee aduthakaalathonnum kandittilla!...Ee cinema de visheshangal pankuvaykkan irikkunna actors and actress inodu vere cinemade allengil ithinu munpu abhinayicha cinemaye kurichu chodikkunnathu pottatharamaanu,.. maryaadhakedaanu. Athum aa cinema de Writer allengil Director or Producer irikkumbol aanengil, athu athilum vivarakkedu! Avar avarde padam promote cheyyanaanu avide samayam kalanju ninte okke munnil irikkunnathu. Ninakkokke enthu valippu chodyangalum chodichittangu moodumthatti angu pokaam. Pakshe video views kittunnathu ee actors ullathukondaanu. Ninakkokke content kittunnathu ingane cinemakal irangunnathukondaanu. Moreover, remember that it is because the people want to see them that you are getting the views and your koppu channel is getting idiot subscribers. Athu marakkaruthu!
      Pinne,..Aa actress puthiyathaanengilum chodikkan vere nalla chodyangalonnumille?! Ini chumma angu praise cheyyaan vendi aanu previous work ine kurichu olathiyathengil, athu venda!...You will just come across as disingenuous.
      Interviewer pennu kurachukoode pakvatha kaanikkanamaayirunnu. Kurachukoode vinayam okke aavaam..illengil undennu abhinayikkaam! Ninakkokke interview avar tharunnathum, ninte okke veruppikkal chodyangalkku avar marupaditharunnathum thanne bhaagyam aanennu karuthuka.
      Pinne, understand that the viewers like seeing them going off-script..they like to see them be relaxed and enjoy and crack jokes. Allathe ninte okke koppile olathiya chodyangal aarkku venam? Ninte olakkede "concentration"..onnu podi..oru "school teacher" vannirikkunnu.
      Even these actors get bored getting bombarded with the same damn questions one interview after the other, after the other. UNSCRIPTED is the way to go, you fool! Ithonnum iniyum manasilaakaatha kure interviewers and those channel producers..Kashttam!

  • @sidharthraj9269
    @sidharthraj9269 26 дней назад

    ബൈജു ചേട്ടൻ poli 🔥🔥😅😅

  • @unnipattaya6781
    @unnipattaya6781 25 дней назад

    Movie Kandu
    Valare ishtamayi
    Orupad chirichu 100 cr urapp

  • @Paatumediaco
    @Paatumediaco 23 дня назад

    Baijuchettan main charecteraai cinema cheyyanaaairunnu

  • @manyata1969
    @manyata1969 21 день назад

    Grace Antony❤️❤️❤️

  • @SaijuMurali
    @SaijuMurali 28 дней назад +5

    Alien ൻ്റെ കാര്യം പറഞ്ഞപ്പോൾ ബൈജുവിൻ്റെ എക്സ്പ്രഷൻ

  • @AswathyBiju-fn5uu
    @AswathyBiju-fn5uu 21 день назад +1

    Ente achan Kaalaattunnapole aanu Baiju Chetan kaal aattunnath

  • @ldreams730
    @ldreams730 10 дней назад

    Grace namukku kittya bagyam

  • @markosepm50
    @markosepm50 23 дня назад

    Basil super i

  • @sreejith_kottarakkara
    @sreejith_kottarakkara 29 дней назад +3

    Family star Basil &
    Thug star Baiju Santhosh

  • @vidyaprasad6vp
    @vidyaprasad6vp 22 дня назад

    Baiju ❤❤

  • @Chordsmedia3948
    @Chordsmedia3948 25 дней назад

    Jeethu josephinte directions nokki observe cheyyunna ബേസിൽ 🙏🙏

  • @abidhaabidhafaisal4571
    @abidhaabidhafaisal4571 13 дней назад

    Baiju എന്ന് കേട്ടാൽ പണ്ട് ട്രൗസർ ഇട്ടു നിൽക്കുന്ന വെളുത്തു മെലിഞ്ഞ, കുറച്ചു തറുതല പറയുന്ന ഒരു ചെക്കൻ ആണ് ഓർമ വരിക ❤❤❤❤❤

    • @saifuskitchen7451
      @saifuskitchen7451 12 дней назад

      പൂച്ചക്കൊരു മൂക്കുത്തി

  • @Mmmddddgg
    @Mmmddddgg 25 дней назад +1

    സന്തോഷ്‌ പണ്ഡിറ്റിന്റെ നായിക. .... ഗ്രേസ്. ..☺️

  • @basilpullaratt290
    @basilpullaratt290 Месяц назад +10

    😅😄 ചിരിയോട് ചിരി

  • @Matridavid
    @Matridavid 29 дней назад +2

    നല്ല ആംഗർ ❤️👍

  • @ledishamyloveladisha6893
    @ledishamyloveladisha6893 20 дней назад +1

    Noorjahan ❤

  • @adidas4952
    @adidas4952 Месяц назад +4

    poli interview

  • @arungopimohan
    @arungopimohan 28 дней назад +4

    Grace nte range company kaanan kidakkunnathe ulloo

  • @revathyv2356
    @revathyv2356 24 дня назад

    Adipoli 🎉🎉🎉😅😅😅

  • @mubashirm899
    @mubashirm899 20 дней назад

    Le baijuchettan: Ente rich mon 🤣🤣🤣

  • @mnster1350
    @mnster1350 24 дня назад

    Chiri part poli😂

  • @renjup.r6210
    @renjup.r6210 27 дней назад +2

    ഗ്രേസ് ഇൽ ഇപ്പോളും ലില്ലി കുട്ടി ഉണ്ടോ 😄

  • @thinktraveleatoriginals
    @thinktraveleatoriginals Месяц назад +5

    ❤❤

  • @aju6725
    @aju6725 28 дней назад +3

    Anchor....❤😊
    Baiju chettanum basilum grace um okke olam aakkiyath kondano enn ariyilla. She was good

    • @MG-pv4uq
      @MG-pv4uq 27 дней назад

      Athaanu...it is because the actors were going Off-script. Allaathe anchor inte menmayonnum alla!
      Ithra vivaramketta anchor ee aduthakaalathonnum kandittilla!...Ee cinema de visheshangal pankuvaykkan irikkunna actors and actress inodu vere cinemade allengil ithinu munpu abhinayicha cinemaye kurichu chodikkunnathu pottatharamaanu,.. maryaadhakedaanu. Athum aa cinema de Writer allengil Director or Producer irikkumbol aanengil, athu athilum vivarakkedu! Avar avarde padam promote cheyyanaanu avide samayam kalanju ninte okke munnil irikkunnathu. Ninakkokke enthu valippu chodyangalum chodichittangu moodumthatti angu pokaam. Pakshe video views kittunnathu ee actors ullathukondaanu. Ninakkokke content kittunnathu ingane cinemakal irangunnathukondaanu. Moreover, remember that it is because the people want to see them that you are getting the views and your koppu channel is getting idiot subscribers. Athu marakkaruthu!
      Pinne,..Aa actress puthiyathaanengilum chodikkan vere nalla chodyangalonnumille?! Ini chumma angu praise cheyyaan vendi aanu previous work ine kurichu olathiyathengil, athu venda!...You will just come across as disingenuous.
      Interviewer pennu kurachukoode pakvatha kaanikkanamaayirunnu. Kurachukoode vinayam okke aavaam..illengil undennu abhinayikkaam! Ninakkokke interview avar tharunnathum, ninte okke veruppikkal chodyangalkku avar marupaditharunnathum thanne bhaagyam aanennu karuthuka.
      Pinne, understand that the viewers like seeing them going off-script..they like to see them be relaxed and enjoy and crack jokes. Allathe ninte okke koppile olathiya chodyangal aarkku venam? Ninte olakkede "concentration"..onnu podi..oru "school teacher" vannirikkunnu.
      Even these actors get bored getting bombarded with the same damn questions one interview after the other, after the other. UNSCRIPTED is the way to go, you fool! Ithonnum iniyum manasilaakaatha kure interviewers and those channel producers..Kashttam!

  • @Alhul_Malhool
    @Alhul_Malhool 29 дней назад +2

    26:37 A timing correct aarnnu😂😂😂

  • @mnster1350
    @mnster1350 24 дня назад

    25:08 🤣🤣🤣

  • @user-qv6zx4em7l
    @user-qv6zx4em7l 27 дней назад +1

    എന്റെ ബൈജു ചേട്ടാ 😀😀😀

  • @ahammedkabeer4165
    @ahammedkabeer4165 Месяц назад +2

    @26:30

  • @harikrishna1190
    @harikrishna1190 Месяц назад +26

    ഇതിൽ മുകേഷ് ഏട്ടൻ കൂടി ഉണ്ടായിരുന്നെങ്കിൽ 😂😂😂😂😂

  • @അജു_അസുരൻ
    @അജു_അസുരൻ 17 дней назад

    ആംഗറിനെ എടുത്ത് തോട്ടിൽ എറിയണം 🙏🏻 ബൈജു ചേട്ട നിങ്ങൾ പൊളി ആണ് അന്നും ഇന്നും

  • @user-jw6te9fx3f
    @user-jw6te9fx3f 15 дней назад

    ❤❤❤❤❤❤❤❤

  • @LabmobileLab
    @LabmobileLab 23 дня назад

    Mukheshinte sound...thonniyavar undo...😂

  • @robinbaby45
    @robinbaby45 25 дней назад

    Biju chettan😂

  • @amivlog6098
    @amivlog6098 20 дней назад

    Cinemayil thug adikan mamukoya aan best

  • @renjup.r6210
    @renjup.r6210 27 дней назад

    കുറെ ചിരിക്കാൻ പറ്റി 😃