ഈ സിനിമയിൽ മനോജ് കരയുമ്പോൾ നമ്മൾ ചിരിക്കും 😅😅| Nunakuzhi Movie | Basil Joseph | Siddique | Jeethu

Поделиться
HTML-код
  • Опубликовано: 7 дек 2024

Комментарии • 683

  • @eyethink8771
    @eyethink8771 4 месяца назад +288

    ആഹാ…ഇതാണ് വേണ്ടത്…ഇത് കേൾക്കാനും കണ്ടിരിക്കാനും എന്ത് സുഖം🙏🏻👌🤝അവതാരകൻ👌👌🤝❤️നുണക്കുഴി വൻ വിജയമാവട്ടെ …ആശംസകൾ🎉❤

  • @sreenathsvijay
    @sreenathsvijay 4 месяца назад +253

    കുറെ നാളായി ഇത്ര ഗംഭീരമായ ഒരു ഇന്റർവ്യൂ കണ്ടിട്ട്.... Thank u rajaneesh

  • @Ambalappuzhakkaran
    @Ambalappuzhakkaran 4 месяца назад +342

    രജനീഷ് എന്ന അവതാരകനു 👏👏👏👏. ഓരോ കലാകാരനെയും നല്ലതുപോലെ അറിഞ്ഞു ഇന്റർവ്യൂ ചെയ്യുന്ന ആൾ

    • @OnceUponAtimetherelivedaking
      @OnceUponAtimetherelivedaking 3 месяца назад +1

      ഞാൻ ഹൈഡ്രോളി ആണെന്ന് വിചാരിച്ചു

    • @Ambalappuzhakkaran
      @Ambalappuzhakkaran 3 месяца назад

      @@OnceUponAtimetherelivedaking പുള്ളി ഇങ്ങിനെ ഒരു പേര് വിളിച്ചതുമായി ബന്ധപ്പെട്ടു ധ്യാൻ ശ്രീനിവാസനുമായി കലിപ്പിൽ ആയതാണ്

    • @OnceUponAtimetherelivedaking
      @OnceUponAtimetherelivedaking 3 месяца назад

      @@Ambalappuzhakkaran ok

    • @jojo58713
      @jojo58713 3 месяца назад +1

      ​@@Ambalappuzhakkaranആ വീഡിയോ ഉണ്ടോ

    • @Ambalappuzhakkaran
      @Ambalappuzhakkaran 3 месяца назад

      @@jojo58713 ruclips.net/video/FBqRP_aBbTw/видео.htmlsi=Sz75IKlqypK7BeWI

  • @Mr.Silver_owl_34
    @Mr.Silver_owl_34 3 месяца назад +300

    കണ്ടതിൽ വെച്ച് മികച്ച ഇന്റർവ്യൂ 🙌❤️. ഇങ്ങനെ ആവണം അവതകരാകാൻ.... എല്ലാവർക്കും വേണ്ട വിധ സ്പേസ് കൊടുത്ത് അവരെ അറിഞ്ഞു സംസാരം 🙌. ഇതൊക്കെ കണ്ട് പടിക്കേണ്ട കുറേ മൈരുകൾ ഉണ്ട്... വരുന്നവരുടെ personal ജീവിതത്തിൽ കടന്ന് കയറി അവരെ ബുദ്ധിമുട്ടിച്ചു കൊണക്കാൻ നിക്കുന്ന കുറേ എണ്ണം... കണ്ട് പഠിക്കട്ടെ ലവന്മാരും ലവള് മാരും 💯

  • @jagadeeshvadayar4308
    @jagadeeshvadayar4308 4 месяца назад +487

    ഇതൊക്കെയാണ് പ്രൊമോഷൻ /ഇൻ്റർവ്യൂ. എടുത്തു പറയേണ്ടത് അവതാരകനെയാണ് . അദ്ദേഹം എല്ലാവരെപ്പറ്റിയും നന്നായി പഠിച്ചിട്ടുണ്ട്. ഇൻ്റർവ്യൂ ചെയ്യുന്നവരെ വെറുപ്പിക്കാതെയും അവർക്ക് ഒന്നും ആലോചിക്കാതെ പറയാൻ പറ്റുന്ന ചോദ്യങ്ങളും . അതുകൊണ്ട് തന്നെ ഞാനും ഫാമിലിയും തിയേറ്ററിൽ പോയി ഈ സിനിമ കാണും🎉

    • @vmpatteri
      @vmpatteri 3 месяца назад +13

      എന്റെ ഏറ്റവും പ്രിയപ്പെട്ട anchor ഇദ്ദേഹം ആണ്.അല്ലെങ്കിൽ ഇദ്ദേഹം മാത്രമാണ് എന്നു ഏറെ കുറെ പറയാം...പഠിച്ചു interview ചെയ്യുക എന്നത് മാത്രം അല്ല... Look at his attitude... Always smiling...Positive...Calm and composed.... എന്നാൽ ആ interview അദ്ദേഹം ആസ്വദിച്ചു ചെയ്യുന്നു എന്നത് കൂടി നമുക്ക് മനസ്സിലാകുന്നു

    • @jijokg5414
      @jijokg5414 3 месяца назад +2

      മറ്റേ കമൻ്റ് ഇട് ആൻങ്കർ രജനീഷെട്ടൻ കേരളത്തിൻ്റെ ത്തിൻ്റെ മുഖ്യമന്ത്രി ആകണം 😂😂😂😂😂😂

    • @bobanvarghese2731
      @bobanvarghese2731 3 месяца назад

      ​@@vmpatterimy gttgttggttgtg GG GG GG GG hbbvbgb🎉vgbbbbgbbbbbbbbbbhyhyyyt me

  • @prathibhaajayan5192
    @prathibhaajayan5192 3 месяца назад +464

    മലയാളത്തിലെ അതുല്യ പ്രതിഭകളായ നടന്മാരെ എങ്ങനെ ഇന്റർവ്യൂ ചെയ്യണമെന്ന് മറ്റുള്ളവർ കണ്ട് പഠിക്കേണ്ടതാണ് 👍👍🙏🙏🙏

  • @angelesworld6406
    @angelesworld6406 3 месяца назад +88

    ഈ ചേട്ടന്റെ ഇന്റർവ്യൂ കാണാൻ എനിക്കെന്തോ വല്ലാത്തൊരു ഇഷ്ടമാണ്.. 😍

  • @reviewencounter
    @reviewencounter 4 месяца назад +406

    സിദ്ദിഖ് ഇക്കേടെ പണ്ടത്തെ സംഗീത സമാഗമം ഇപ്പോഴും കാണാറുണ്ട് അതൊരു വല്ലാത്ത feel program ആയിരുന്നു 🙌🙌💎

    • @sarathvenu5467
      @sarathvenu5467 4 месяца назад

    • @jibinop
      @jibinop 4 месяца назад

      Sathyam​@@sarathvenu5467

    • @krishnamehar8084
      @krishnamehar8084 4 месяца назад +3

      അതെ.അതുപോലെ തന്നെ സിംഫണി. പിന്നെ സായികുമാർ അവതരിപ്പിച്ച ദൂരദർശനിൽ ആണ് എന്നാണ് ഓർമ്മ നാടക ഗാന പ്രോഗ്രാം വളരെ നല്ലത് ആയിരുന്നു.

    • @Existence-of-Gods
      @Existence-of-Gods 4 месяца назад +3

      എനിക്ക് ഇപ്പോഴും അതിന്റെ യൂട്യൂബ് നോട്ടിഫിക്കേഷൻ വരാറുണ്ട്, പ്രേത്യേകിച്ച് ഗിരീഷ് പുത്തഞ്ചേരി വന്ന എപ്പിസോഡ്. ❤️❤️

    • @krishnamehar8084
      @krishnamehar8084 4 месяца назад

      @@Existence-of-Gods സിദ്ധിക്കിന്റെ പ്രോഗ്രാം ഞാനും കാണാറുണ്ട്.

  • @rishikeshvasanth9891
    @rishikeshvasanth9891 4 месяца назад +888

    Manoj K Jayan ചേട്ടന് കൂടുതല്‍ അവസരങ്ങള്‍ കിട്ടട്ടെ. 🙌🏼 മലയാള സിനിമ ഇപ്പൊൾ നന്നായി ആഘോഷിക്കപ്പെടുന്ന സമയത്തും പുള്ളിയെ വേണ്ട രീതിയില്‍ ആരും പ്രയോജനപ്പെടുത്തുന്നില്ല. 🙂

    • @jithinpjayakumar6681
      @jithinpjayakumar6681 4 месяца назад +7

      😊

    • @keralacitizen
      @keralacitizen 4 месяца назад +7

      അതിന് കാരണം പുള്ളിയുടെ കയ്യിൽ ഇരിപ്പാണ്

    • @jithinpjayakumar6681
      @jithinpjayakumar6681 4 месяца назад +6

      @@keralacitizen reason ???

    • @keralacitizen
      @keralacitizen 4 месяца назад

      @@jithinpjayakumar6681 ask people in industry

    • @keralacitizen
      @keralacitizen 4 месяца назад

      @@jithinpjayakumar6681 സിനിമയിലും ഇൻറർവ്യൂവിലും മറ്റും കാണുന്നത് വച്ച് ആളുകളെ വിലയിരുത്തരുത്

  • @Sajeevan7249
    @Sajeevan7249 3 месяца назад +43

    ആർക്കും ഒരു വെറുപ്പും ഇല്ലാത്ത ഒരു നല്ല നടനാണ് ബൈജു. മൂപ്പരെ കണ്ടാൽ തന്നെ നമുക്ക് ചിരി വരും. എത്ര കാലമായി ഇതിൽ നിൽക്കുന്നു. ആരുടേയും കാലു പിടിക്കില്ല. അവസരങ്ങൾ അങ്ങോട്ട്‌ ചെല്ലുക ആണ്. മകൾ ഡോക്ടർ ആണ്. കോട്ടയം കുഞ്ഞച്ചനിൽ മമ്മൂട്ടിയെ പ്രിൻസിപ്പൽ എന്ന് വിളിക്കുമ്പോൾ മമ്മൂട്ടി ചീത്ത വിളിക്കുന്ന രംഗം കാണുമ്പോൾ ഇപ്പോഴും ചിരി അടക്കാൻ കഴിയില്ല.

  • @minhamunna9002
    @minhamunna9002 4 месяца назад +299

    സിദ്ധിക്ക് ഇക്ക നല്ലൊരു മനുഷ്യൻ. ❤❤. സംസാരിക്കുമ്പോൾ കൂടെ ഇരിക്കുന്നവരെ പരിഗണിക്കുന്നു.

    • @vishnuks2088
      @vishnuks2088 3 месяца назад +4

      Bakii ellavar cheetha manushyar

    • @BILAL-gd1fz
      @BILAL-gd1fz 3 месяца назад

      Ath emaninte power anu. Masha allah

    • @Writ525
      @Writ525 3 месяца назад +1

      ​@@BILAL-gd1fziman alla imam..

    • @Writ525
      @Writ525 3 месяца назад

      Siddique is a good person so is Baiju and Manoj.K.Jayan. So don't discriminate. Be a human.

    • @shabeerthaikootathil6120
      @shabeerthaikootathil6120 3 месяца назад +7

      ഇന്ന് കാണുന്ന ഞാൻ😂

  • @ladieschoices2659
    @ladieschoices2659 4 месяца назад +136

    സിദ്ധീകിക്ക, മനോജേട്ടൻ, ബൈജു ചേട്ടൻ ഇവരൊക്കെ ഉള്ള ഒരു ഇന്റർവ്യൂയിൽ കുറെ കൂടി പാട്ട് ആകാമായിരുന്നു ❤️❤️❤️

  • @Malati_Varada
    @Malati_Varada 3 месяца назад +16

    ബേസിൽ പക്വതയോടെ സംസാരിച്ചു കണ്ട നല്ലൊരു ഇൻറർവ്യൂ.. ഇതാണ് ബേസിലിന്റെ ഏറ്റവും മികച്ച ഇൻറർവ്യൂ. ഇയാളെക്കൊണ്ട് ചെളിയടിപ്പിച്ച് വെറുപ്പിക്കാതെ മനോഹരമായി ഈ ഇൻറർവ്യൂ ചെയ്ത ആങ്കറിന് നന്ദി.

  • @jibinop
    @jibinop 4 месяца назад +80

    അടിപൊളി interview... എല്ലാര്‍ക്കും space കൊടുത്തിട്ടുള്ള interview... Rajaneesh❤

  • @AquaPlantsly
    @AquaPlantsly 4 месяца назад +321

    1) ജീത്തു ജോസഫിൻ്റെ പടം എന്നു പറയുമ്പോൾ എപ്പോഴും ഒരു expectation ഉണ്ട്.
    2) ഒരു അവതാരകൻ എങ്ങനെ ആകണം എന്നുള്ളതിന് ഉത്തമ ഉദാഹരണം ആണ് rejaneesh..

  • @asmbi_56677
    @asmbi_56677 4 месяца назад +271

    Before Dhyan vs basil
    Now manoj k jayan vs baiju 😂😂 sidique ikka always polii🔥

  • @Malati_Varada
    @Malati_Varada 3 месяца назад +17

    ഈ അവതാരകനോട് ഒരു വല്ലാത്ത ഇഷ്ടമാണ്. വളരെ ഡിസിപ്ലിൻഡ് ആയ അവതാരകൻ. മര്യാദയും ബഹുമാനവും നൽകിയാണ് പ്രസക്തമായ ചോദ്യം ചോദിക്കുന്നത്.

    • @shenfas
      @shenfas 3 месяца назад

      😂

  • @mrwizard8988
    @mrwizard8988 4 месяца назад +220

    ബൈജു what a personality man .. ജീവിതത്തിൽ ഒരിക്കലെങ്കിലും പുള്ളിയുടെ കൂടെ കുറച്ച് time spend cheyyanam

    • @manu1530
      @manu1530 4 месяца назад +29

      സത്യം... ഞാൻ സംസാരിച്ചിട്ടുണ്ട്.... പച്ചയായ മനുഷ്യൻ ആണ്... ❤️

    • @sabnanazer2195
      @sabnanazer2195 3 месяца назад +13

      ❤❤❤കണ്ടാൽ ആരോടും ഒന്ന് ചിരിച്ചു മാത്രമേ ബൈജുച്ചേട്ടൻ കടന്ന് പോകു

    • @ani563
      @ani563 3 месяца назад +4

      Same 😊

    • @athiraudayakumar3458
      @athiraudayakumar3458 3 месяца назад +1

      Satyam enikkum bayangara ista biju chettane❤

  • @sreeragssu
    @sreeragssu 4 месяца назад +100

    ഈ ഇടയായി ചിലരുടെ എല്ലാം സിനിമകൾ കാണുന്നതിനേക്കാൾ എന്റർടൈൻമെന്റ് ഇത്‌ പോലെയുള്ള ഇന്റർവ്യൂs കാണുന്നതാണ് 😄❤
    പ്രത്യേകിച്ച് ധ്യാൻ, ബേസിൽ എന്നിവരൊക്കെ ഉണ്ടെങ്കിൽ അടിപൊളി.

  • @veenaveena5841
    @veenaveena5841 4 месяца назад +141

    മനോജ്‌ കെ ജയൻ എന്ന കലാകാരനെ സിനിമ വേണ്ട വിധം ഉപയോഗിച്ചിട്ടില്ല
    ഇനിയെങ്കിലും അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കാം 😇

  • @jithinpjayakumar6681
    @jithinpjayakumar6681 4 месяца назад +73

    ആഹാ എല്ലാവരും ഇഷ്ടമുള്ളവർ.
    ചിരിക്കാനുള്ള വക 😍ഉണ്ട്.
    എന്നാ കിടന്നോണ്ട് കണ്ടേക്കാം 😌

  • @adarshkm4260
    @adarshkm4260 4 месяца назад +57

    1:22 interview starts

    • @raazi6119
      @raazi6119 3 месяца назад +1

      Tx brooii🫂

    • @varshh_
      @varshh_ 3 месяца назад +1

      Bro ellavdem undallo ee time stamp idan 😂❤

    • @adarshkm4260
      @adarshkm4260 3 месяца назад

      @@varshh_ ella interviewsum upload aavumbo thanne kaanunund bro😝 so naattukark oru sahayam aayikote enn karuthi..🙃

    • @varshh_
      @varshh_ 3 месяца назад +1

      @@adarshkm4260 Manushatham...verum manushatham ! 😁

    • @adarshkm4260
      @adarshkm4260 3 месяца назад

      @@varshh_ 😂😅❤️

  • @semikl18
    @semikl18 4 месяца назад +94

    സിദ്ധിഖ് ഇക്കയുടെ വാക്കുകൾ 🔥

  • @cloweeist
    @cloweeist 4 месяца назад +51

    I love how basil spoke about grace.usually only actressess are asked how is to work with this hero

  • @Stalinpolicz
    @Stalinpolicz 3 месяца назад +23

    ഷമ്മി തിലകൻ, മനോജ്‌ k ജയൻ, സായികുമാർ ഇവർ മൂന്ന് പേരും 2010 നു ശേഷം സിനിമ കളിൽ ഇല്ലാതെ ആയി... സിദ്ദിഖ് എല്ലാരുടെയും കൂടെ ഉണ്ടായി... വിജയരാഘവൻ sir ഉം പിടിച്ചു നിന്നു.... ഇവർ 5 പേരും മികച്ച നടൻ മാർ ആണ്... സിദ്ദിഖ് നെ പോലെ മറ്റുള്ളവർ... സജീവം ആവട്ടെ...

  • @harithaasokan5970
    @harithaasokan5970 3 месяца назад +44

    This interviewer give respect to everyone.... And his presentation is so pleasing.... My favourite

  • @vishnumohanthevannoor
    @vishnumohanthevannoor 4 месяца назад +62

    കിടിലൻ കോംബോ ♥️ മനോജേട്ടൻ, സിദ്ധിക്ക് ഇക്ക, ബേസിൽ, ബൈജു ചേട്ടൻ, ഗ്രേസ്, ജീത്തു ജോസഫ് ♥️♥️

  • @thomas80152
    @thomas80152 4 месяца назад +86

    ഇങ്ങനെ ആയിരിക്കണം ഒരു ഇൻ്റർവ്യൂ ❤

  • @jibinjoy486
    @jibinjoy486 3 месяца назад +4

    One of the best interviewer എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കാൻ കഴിയും. എന്തിനെകുറിച്ചായാലും വളരെ വിശദമായി വിശകലനം ചെയ്തിട്ടേ അദ്ദേഹം ആ കസേരയിൽ വന്നിരിക്കൂ. Keep going sir..❤

  • @vmpatteri
    @vmpatteri 3 месяца назад +10

    എന്തൊരു pleasant interview👌👌👌 പങ്കെടുത്തവർക്കും കാണുന്നവർക്കും എല്ലാവർക്കും ഒരു സുഖം❤

  • @johnvarughese3032
    @johnvarughese3032 3 месяца назад +3

    വളരെ മികച്ച ഒരു അവതാരകൻ. പഠിച്ചു വന്ന് അവതരിപ്പിച്ചു. കുറെ നാളുകൾക്ക് ശേഷം കണ്ട ഒരു നല്ല അവതാരകൻ.👏🏼👏🏼👏🏼

  • @abdullam5576
    @abdullam5576 3 месяца назад +24

    Baijuvetta ആയുസും ആരോഗ്യത്തോടും കൂടിയിരിക്കട്ടെ❤.
    Very good team, love from UAE.. PONNANI

  • @hdstudio3867
    @hdstudio3867 4 месяца назад +93

    ബൈജു അണ്ണൻ പറയുന്നതാണ് യഥാർത്ഥ ട്രിവാൻഡ്രം സ്ലാങ് അല്ലാതെ കോമെഡിയിൽ ഓക്കെ കാണിക്കുന്നതല്ല

    • @Sachu915
      @Sachu915 3 месяца назад +5

      Woo pinnalaathe aliyaa...yevanmarku arinjooda..

  • @NikhilNikhil-or9zv
    @NikhilNikhil-or9zv 4 месяца назад +90

    ബൈജുവും മനോജ്‌ കെ ജയനും ഒരുമിച്ചു അഭിനയിക്കുന്ന ആദ്യ സിനിമ (ട്വന്റി ട്വന്റിയിൽ ഉണ്ട് ) ഇവർ എങ്ങനെ ഒന്നിച്ചു അഭിനയിക്കാതെ ഇത്ര സൗഹൃദം ❤️

    • @dipina.u9403
      @dipina.u9403 4 месяца назад +11

      Alla kadolorakattu enna padam undu 90'sil

  • @ktcreations4840
    @ktcreations4840 4 месяца назад +37

    സൂപ്പർ ഇന്റർവ്യു ഒരു question പോലും അനാവശ്യമായി തോന്നിയില്ല 👍🏻

  • @subinshaj9152
    @subinshaj9152 3 месяца назад +12

    ആദ്യമായി ഒരു ഇന്റർവ്യൂ മുഴുവനും കണ്ടു. അടിപൊളി 💯👌

  • @jijujoy8518
    @jijujoy8518 4 месяца назад +16

    Beautiful presentation by the interviewer. Rajneesh delivered questions as per the pitch of each actors👌👌

  • @sreehari8069
    @sreehari8069 3 месяца назад +6

    കുറെ നാളുകൾക് ശേഷം നല്ല ഒരു ഇന്റർവ്യൂ കാണാൻ സാധിച്ചു..... വളരെ നല്ല അവതരണം 🔥

  • @nattukal
    @nattukal 3 месяца назад +44

    മൂക്കില്ലാ രാജ്യത്ത് തിലകൻ ചേട്ടൻറെ പ്രസംഗമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രംഗം ....

  • @latharaju6094
    @latharaju6094 4 месяца назад +61

    Rajaneesh ന്റെ voice, അവതരണശൈലി, എല്ലാം നല്ലതാണ്.. കാണാനും നല്ലതാ 😃❤

  • @Malati_Varada
    @Malati_Varada 3 месяца назад +7

    ഓരോ കലാകാരനെയും വളരെ ആഴത്തിൽ കാണാൻ പലപ്പോഴും ഈ ആങ്കറിന്റെ ഇൻറർവ്യൂ സഹായിക്കാറുണ്ട്. മലയാളത്തിൽ മറ്റൊരു ആങ്കറിനും ഇല്ലാത്ത മേന്മയാണിത്. അത് പോലെ വിനയം നിറഞ്ഞ മനോഹരമായ ശൈലിയും. ഒരാളെയും അപമാനിക്കാത്ത സംഭാഷണം. ഗംഭീരം

  • @helenmary1201
    @helenmary1201 3 месяца назад +19

    Hands down the best interview of this team!! Anchor did an amazing job 👏 🙌🏽

  • @snehaarun2898
    @snehaarun2898 3 месяца назад +11

    Rajaneesh chettaaaa.. ur interview is a soothing experience 🎉

  • @radhikaan2863
    @radhikaan2863 3 месяца назад +9

    രജനീഷ് താങ്കൾ മികച്ച അവതാരകനാണ്...bcz you studied the subject very well

  • @nattukal
    @nattukal 3 месяца назад +15

    24:00 gracinum ബേസിലിനും ചിരി വരുന്നുണ്ട്

  • @sharathvarghese3486
    @sharathvarghese3486 3 месяца назад +11

    Professional and good interview...well done...this is what i like

  • @പപ്ളുപൂച്ച-യ4ച
    @പപ്ളുപൂച്ച-യ4ച 3 месяца назад +9

    കേട്ടിടതോളം ഈ കഥ പ്രിയദർശൻ ചെയ്തിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു, ചെയ്തിരുന്നെങ്കിൽ വേറെലെവലിൽ മറ്റൊരു ലെജൻ്റ് സിനിമ ആയേനെ.😊

  • @himasathyan4104
    @himasathyan4104 3 месяца назад +8

    Nde sister baiju chettande katta fan anu kunjile muthale... Njangal 90's kids anu..... Baiju chetande nthoram films kanditunde..... Baiju nu vare vilikuarnu allarum nde twin sister ne....... Nostalgia🎉🎉.....

  • @sajeeshkc753
    @sajeeshkc753 3 месяца назад +6

    അയ്യോ ഒരുപാട് ഒരുപാട് കാലങ്ങൾക്കു ശേഷമാണ് ഇങ്ങനെ ഇത്രയും സന്തോഷമുള്ള ഒരു ഇന്റർവ്യൂ കാണാൻ കഴിഞ്ഞത് (രാജേനീഷ് ചേട്ടന്റെ എല്ലാ ഇന്റർവ്സും സൂപ്പർ ആണ്, but ഇത് കുറച്ചു സ്പെഷ്യൽ ആയി തോനുന്നുന്നു, വ്യക്തിപരമായ അഭിപ്രായമാണട്ടോ )

  • @nodramazone
    @nodramazone 3 месяца назад +6

    I like Baiju Chettan’s persona. He has this natural swag 🔥

  • @chandhucs5983
    @chandhucs5983 4 месяца назад +24

    Skip അടിക്കാതെ കണ്ടവർ ഉണ്ടോ ❤

  • @arunts903
    @arunts903 3 месяца назад +43

    അനന്തഭദ്രം re relase venam എന്നുള്ളവർ like അടി ✊🏻🔥

  • @ArunSasidharan
    @ArunSasidharan 3 месяца назад +20

    A classy interview.... Could learn a lot of things...🙂

  • @Joker-ko6he
    @Joker-ko6he 4 месяца назад +13

    വിജയാശംസകൾ ❣️❣️❣️

  • @Sk.alappuzhakkaran
    @Sk.alappuzhakkaran 3 месяца назад +20

    ഈ സിനിമയുടെ ഇന്റർവ്യൂ ഒരുപാട് ചാനലിൽ കണ്ടു കണ്ടതിൽ വെച്ച് ഏറ്റവും ബെറ്റർ ഇന്റർവ്യൂ ഇതാണ്... 👍🏻👍🏻

  • @Soloshortsmedia
    @Soloshortsmedia 4 месяца назад +16

    This is the real mature interview ❤

  • @manjubinoj711
    @manjubinoj711 3 месяца назад +2

    രാജനീഷേട്ടാ ഈ ഇന്റർവ്യൂവിലെ ഏറ്റവും മനോഹരനിമിഷം ലാസ്റ്റ് ഉള്ള പാട്ട്. ബൈജുചേട്ടാ ഒത്തിരി നന്ദി ആ പാട്ടു പാടിയതാണ്. മനോജേട്ടന്റെ ആ പാട്ട് യുട്യൂബിൽ ഒരു പതുതവണ ഇന്ന് കണ്ടു. ഓ super. രജനീഷേട്ടാ മനോജേട്ടന്റെ ഒരു ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു. ഒത്തിരി പാട്ടുകൾ ഒക്കെ പാടിച്ചു പെട്ടെന്ന് പ്രതീക്ഷിക്കുന്നു 😍😍😍

  • @jithu_1779
    @jithu_1779 4 месяца назад +17

    Baiju chettan😂❤
    All cast🔥
    Jeethu Joseph.. That's enough❤

  • @reshmaskumar2594
    @reshmaskumar2594 3 месяца назад +10

    Oh njan a masthanide interview kanda hang over ith kandapozha mariyath..😅rejaneeshetta ningal anu real professional anchor 👌🏼

    • @fadiyarauf338
      @fadiyarauf338 3 месяца назад

      Same…😵‍💫😵‍💫 avalk thanne ariyilla aval nthinu vann irikunne enn

    • @krishnapriyas6764
      @krishnapriyas6764 3 месяца назад

      Uyooo sathyam.. aa interview muzhuvan kanan pattiyilla

  • @renjeethrenjeeth8763
    @renjeethrenjeeth8763 3 месяца назад +21

    മലയാളത്തിലെ ഏറ്റവും മികച്ച അവതാരകനും സിദ്ധിക്കാണ്

  • @psysword33
    @psysword33 4 месяца назад +37

    Manoj k jayan looks different. Seems like Baiju and Manoj are like Basil and Dhyan.

    • @india200
      @india200 4 месяца назад +4

      😂they r close friends

  • @Meghas2c
    @Meghas2c 4 месяца назад +11

    Rajaneeshettan onn chethh aayalluooo🎉🎉

  • @nafi8987
    @nafi8987 4 месяца назад +49

    New combo anallo totally

  • @keralacitizen
    @keralacitizen 4 месяца назад +69

    സദസ്സ് മാറിയപ്പോൾ ബേസിൽ സീരിയസായി സംസാരിക്കുന്നു

  • @minhafathimasshajeer7964
    @minhafathimasshajeer7964 4 месяца назад +25

    Anchor super....He know how to handle each & every actor❤

  • @Asheithemhn
    @Asheithemhn 4 месяца назад +6

    Mone🤗... This is interview 💫

  • @muhammedsameer724
    @muhammedsameer724 3 месяца назад +20

    ഇന്ന് പല യൂട്യൂബ് ചാനലുകളും അവതരിപ്പിക്കുന്ന ആങ്കർ മാർ വളരെ മോശമാണ് എന്നാൽ അതിൽനിന്നും വളരെ വ്യത്യസ്തനാണ് ഇദ്ദേഹം. എല്ലാ ഇൻറർവ്യൂ നല്ല രീതിയിൽ അവതരിപ്പിക്കുന്നുണ്ട് ഇദ്ദേഹം

  • @varunanil6716
    @varunanil6716 4 месяца назад +21

    Quality interview ❤

    • @hasiranjith
      @hasiranjith 3 месяца назад

      True , good interview, inspired to see the movie

  • @bitter__truthss
    @bitter__truthss 4 месяца назад +18

    Rajaneeshettante cuteness kaanan aanu 99.9% perum video kanunnath❤

  • @Remember.this7
    @Remember.this7 3 месяца назад +6

    Quality interview 👌

  • @scientist4921
    @scientist4921 4 месяца назад +6

    Beautiful interview ❤

  • @nithyanithya1459
    @nithyanithya1459 3 месяца назад +2

    Nalla interview
    kure chirichu❤

  • @AswithyTM
    @AswithyTM 4 месяца назад +23

    മരിച്ചവർ മരിച്ചു. കരഞ്ഞ് ഇരിന്നിട്ട് എന്ത് കാര്യ

  • @sreeprakashdxb1464
    @sreeprakashdxb1464 3 месяца назад +3

    Adipoli interview yenthayalum me and my roommates will go watch this movie from theatre 😊

  • @EternalEvanesce
    @EternalEvanesce 3 месяца назад +2

    Valare nalla interview❤ manoharamaya chodyangal athi manoharamaya utharangal

  • @sandhyasasi2204
    @sandhyasasi2204 4 месяца назад +37

    രജനീഷിന്റെ ഇന്റർവ്യൂ ആയതു കൊണ്ട് സ്റ്റാൻഡേർഡ് ആകും അറിയാവുന്നത് കൊണ്ട് കണ്ടു. Super 😄

  • @sk-sg2jk
    @sk-sg2jk 3 месяца назад +2

    Nice interview 😍

  • @pokkiriviswa2065
    @pokkiriviswa2065 4 месяца назад +65

    "രാത്രിയിൽ ആണും പെണ്ണും ആരും അറിയാതെ ചെയ്യുന്നത് എന്ത്.." ഇങ്ങനത്തെ ചോദ്യങ്ങൾ ഒന്നും ഇല്ലേ... Dissappointed 🚶🏻‍♂️😢

  • @sreejadileep8315
    @sreejadileep8315 3 месяца назад +1

    Siddhiqie ekka,Manoj ettan,Baijuchettan vaakkukalilla ,athulya nadanmaraand,avarude koode,Basil Grace evarkke abhinayickkan kazhiyunnathe thanne bhagyam congrats❤❤❤❤❤

  • @nishaabyson8649
    @nishaabyson8649 3 месяца назад +1

    സൂപ്പർ ഇന്റർവ്യൂ ❤️സിനിമ അടിപൊളി ആവട്ടെ 👍🏻👍🏻

  • @mithunm8176
    @mithunm8176 4 месяца назад +49

    13:48 ഇന്നസെന്റ്😂❤

    • @hephaestus999
      @hephaestus999 4 месяца назад +6

      Innocent aare pattiya paranje?

    • @DReaM_WalKeRr
      @DReaM_WalKeRr 4 месяца назад +3

      ​@@hephaestus999 mohanlal😂

    • @Alchemist337
      @Alchemist337 4 месяца назад

      മോഹൻലാൽ ഇപ്പോഴാടാ മരിച്ചത് 😂​@@DReaM_WalKeRr

    • @pouthramanuv6382
      @pouthramanuv6382 4 месяца назад +2

      ആരെപ്പറ്റിയാകും? മരിച്ചുപോയ ആളാണ്‌ ?

    • @mithunm8176
      @mithunm8176 4 месяца назад

      @@hephaestus999 ഈ കഥ മുമ്പ് ഒരു ടിവി ചാനലിൽ പറയുന്നത് കേട്ടിട്ടുണ്ട് ഏഷ്യാനെറ്റിൽ ആയിരിക്കണം.
      ഏത് പ്രോഗ്രാമിന് ആണെന്നറിഞ്ഞൂടാ

  • @FaisalUdinureKandathilFaizi
    @FaisalUdinureKandathilFaizi 3 месяца назад +1

    Adyamayi oru interview full aayi kandu ❤

  • @misriyanasri7124
    @misriyanasri7124 3 месяца назад +1

    Oru interview skip adikkathe full kanunnath athyaitta❤❤❤❤.manojettan, bijuchettan sidheekka, Ellarum poli🎉

  • @subinrajls
    @subinrajls 4 месяца назад +16

    ബൈജു ചേട്ടൻ മനോജ് ചേട്ടൻ കോംബോ 😹😹😹😹🙏

  • @vishnuvis5877
    @vishnuvis5877 4 месяца назад +16

    Best anchor in my opinion...അടിപൊളി standard ചോദ്യങ്ങൾ...അല്ലാതെ ബാക്കിയുള്ളവരെ പോലെ ഊള ചോദ്യങ്ങളല്ല..

    • @ravisharavi6153
      @ravisharavi6153 3 месяца назад +1

      Right
      Most of them are inexperienced & they’re immatured & coming with no preparation

  • @freespirit5265
    @freespirit5265 3 месяца назад +1

    Anchor did a good homework for this interview. Nice interview, especially siddique sir's explanation about voice.

  • @veenamadhu5367
    @veenamadhu5367 3 месяца назад +1

    The best anchor in malayalam
    Fantastic interview
    Great study

  • @lekshmilechu1707
    @lekshmilechu1707 3 месяца назад +1

    This is the real quality interview😍

  • @abilashabi4758
    @abilashabi4758 3 месяца назад +1

    അവതാരകൻ പറഞ്ഞാൽ ഇങ്ങനെ ആവണം... 🥰❤️ pwolii

  • @vishnujackelfelon1082
    @vishnujackelfelon1082 4 месяца назад +12

    Nice interview Rajaneesh👍

  • @rekha-qn6ch
    @rekha-qn6ch 3 месяца назад +4

    Nalla homework cheythu vanna intervewer. Rajanish valare nallareethiyil cheytha oru promotion interview . Ellavrkum equal importance koduthu .

    • @ravisharavi6153
      @ravisharavi6153 3 месяца назад

      Athu pinne angane thanneyalle
      I always like to watch this interview compared to others’ interview bcause others’ are immatured & kiddish qns

  • @sruthisuresh9883
    @sruthisuresh9883 3 месяца назад +1

    Super interview...❤kandirikkan thanne nalla rasamund.

  • @AbdulRasheed-ub9jr
    @AbdulRasheed-ub9jr 3 месяца назад +15

    മനോജ് കെ ജയൻ എന്ന അഡാർ അഭിനേതാവിനു മലയാള സിനിമ എന്ത് കൊണ്ടാണ് ഉപയോഗിക്കാത്തതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.

    • @Walkplanner
      @Walkplanner 3 месяца назад

      ഈഗോ.. മിന്നുന്നതൊന്നും പൊന്നല്ല ചേട്ടാ

  • @sintovarghese7782
    @sintovarghese7782 3 месяца назад +3

    Good anchor.nannayi homework cheythittunde.He researched well about all actors and their previous movies.

  • @sherilsheril6069
    @sherilsheril6069 4 месяца назад +3

    അടിപൊളി എല്ലാവരും സൂപ്പർ 🔥🔥🔥

  • @tinupriya4605
    @tinupriya4605 3 месяца назад +4

    Kollam...ingane vivaramullavar
    interview cheyyatte...

  • @aravindnc
    @aravindnc 3 месяца назад +1

    Excellent interview, kudos to the interviewer.

  • @advsuhailpa4443
    @advsuhailpa4443 4 месяца назад +23

    #ജനപ്രിയ നായകൻ
    ബേസിൽ ജോസഫ്🌺

  • @Advanceplayerone
    @Advanceplayerone 3 месяца назад +4

    Last പാട്ട് ❤

  • @vivekrajashekharan8884
    @vivekrajashekharan8884 3 месяца назад +2

    Well crafted questions❤ fully involved ayi kanan patty. Only topic "cinema❤"