ഓരോ മറുപടിയും അത്രേമേൽ അർത്ഥമായതാണ്. . ചിന്തിച്ചു കൂട്ടി പറയണ്ട ഒരു ആവിശ്യവുമില്ലാതെ അത്രയ്ക്കും clear ആയ്ട്ട് interviewrrk reply കൊടുക്കുകുമ്പോൾ കെട്ടിരിക്കുമ്പോൾ പ്രേക്ഷകർ എന്ന നിലയിൽ ഞങ്ങളും proud ആയി feel ചെയുന്നു ❤️... ഇതാണ് ഒരു interview കൊണ്ട് ഞങ്ങൾക്കും വേണ്ടത് 💕... She said “he is not a human “... ... But he is A PERFCET HUMAN 🤌....
Good questions....even Prithvi and Amala stated it several times....😊thats the success....Anchor maintained clarity and discipline throughout...appreciatable
Usually people hate to watch interview or skip a lot bt.His way of talking and clarity of wt he wants to emphasis or share is something else couldnt skip even a littltle bit ..always a fan of Prithwi
Film kandu..Karanjupoy.. Oro movements um karayate Kanan kazhiyilla.. najeeb sir anubhavicha veedha.. Big salute 🙏❤ jeevitam tirichu kittiyatum daivatinte karangal 🙏🙏Thank God
Raju chetta ആട് ജീവിതം novel വര്‍ഷങ്ങള്‍ക്കു മുന്ന് വായിച്ചു ചേട്ടൻ അഭിനയിച്ച മൂവി ഒന്ന് experience ചെയ്യാന്‍ onnu കണ്ടു nokkan പോയ ഞാന്‍ നെഞ്ച് പൊട്ടി കരഞ്ഞു പോയി യാഥാര്‍ത്ഥ നജീബ് അനുഭവിച്ച വേദന thottariyan പറ്റുന്ന രീതിയില്‍ ചേട്ടന്‍ പൊളിച്ചു ❤😊
എനിക്ക് തീരെ ഇഷ്ടമില്ലാത്ത ഒരു നടൻ ആയിരുന്നു പ്രിത്വി... പക്ഷെ അങ്ങേരുടെ ഓരോ പടം ഇറങ്ങുമ്പോഴും ആരാധിച്ചു പോവുന്ന രീതിയിലേക്ക് എത്തിച്ചു കൊണ്ടിരിക്കുവാന്... ഈ സിനിമ വന്നതോട് കൂടി അത് അങ്ങ് fill ആയി... ❤️😘
ഇങ്ങേരെ ആണോ അധികപേരും ജാഡ എന്ന് പറഞ്ഞിരുന്നത്.. ശരിക്കും നമ്മളെ വീട്ടിൽ ഒരാള് വന്ന് ചായ കുടിച്ച് വിശേഷങ്ങൾ പറയുന്ന ഫീലും.. നമ്മൾ അത് കേട്ട് തലകുലുക്കി കേൾക്കുന്ന ഫീലും കിട്ടി ☺️
സത്യം പറഞ്ഞാൽ മൂവി കാണണം എന്ന് ഭയങ്കര ആഗ്രഹം ഉണ്ട് പക്ഷെ നോവൽ വായിച്ചു കുറെ കരഞ്ഞു,അത് ബിഗ്ഗ് സ്ക്രീൻ അനുഭവം ഭയങ്കരം ആയിരിക്കും എങ്ങനെ കണ്ടുകൊണ്ടിരിക്കും എന്നൊരു തോന്നൽ . നജീബും, ആടുജീവിതവും മനസ്സിനെ കുറെ വിഷമത്തിൽ ആക്കിയ നോവലും, കഥാപാത്രവും ആണ് ബ്ലസി sir ❤❤ പ്രിത്വി 🔥🔥
പൃഥ്വിരാജ് ഒന്നുമില്ലാതെ ഇത്രയും പറയില്ല 10 15 വർഷം കൊണ്ട് എടുത്ത പാടാണ് എവിടെ ക്ലിയർ ചെയ്യാൻ പറ്റുമോ അവിടെല്ലാം ക്ലിയർ ചെയ്തായിരിക്കും തിയേറ്ററിൽ കൊണ്ടുവരുന്നത് അതാണ് എത്ര കോൺഫിഡൻസ്
സിനിമ ഫീൽഡിൽ ഉള്ള എല്ലാവർക്കുമായി ഒരു ഉപദേശം ഫ്രീ ആയി തരാൻ വന്നതാണ്..മേലാൽ പൃഥ്വിരാജിന്റെ കൂടെ ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പോകരുത്..😂😂😂😂അത്രയും ക്ലാരിറ്റി ഉള്ള ഒരു മനുഷ്യൻ🙏🏻🙏🏻
പ്രിത്വിരാജിന്റെ മറുപടിയിലുള്ള ആ ക്ലാരിറ്റി.. 🫰🏻 അതിനെ വെല്ലാൻ ആരുമില്ല മലയാളത്തിൽ ❤️
India yil aarum ilaa..😊
Ippom varum guhan fens thoori mezhukaan💩
Lokam kaanaathavar.
Ok aaranu mlylm il vere ullath@@Infinitboundaries
Dulquer salman, aka kotha raju
എന്തു മനുഷ്യൻ ആണ് ഇങ്ങേരു.. എന്തു vision ആണ്.. എന്തു clarity ആണ്... 😍🤯
Rajappan inte aa hehe chiri ee padathil undo, ethra melinjalum mukhathu bhaavam varanammallo.
@@LennaSydeda kunne poyi umb
@@LennaSyd rajappan arra ninte uppa ahnoo
😊
athan kore oolakl cinema kanda orikkalum ith paryila@@iam-adhiii5311
ഓരോ മറുപടിയും അത്രേമേൽ അർത്ഥമായതാണ്. . ചിന്തിച്ചു കൂട്ടി പറയണ്ട ഒരു ആവിശ്യവുമില്ലാതെ അത്രയ്ക്കും clear ആയ്ട്ട് interviewrrk reply കൊടുക്കുകുമ്പോൾ കെട്ടിരിക്കുമ്പോൾ പ്രേക്ഷകർ എന്ന നിലയിൽ ഞങ്ങളും proud ആയി feel ചെയുന്നു ❤️... ഇതാണ് ഒരു interview കൊണ്ട് ഞങ്ങൾക്കും വേണ്ടത് 💕...
She said “he is not a human “...
... But he is A PERFCET HUMAN 🤌....
You are right 🔥❤️
😊
Prithvi is a great model for our youths🎉🎉
Good questions....even Prithvi and Amala stated it several times....😊thats the success....Anchor maintained clarity and discipline throughout...appreciatable
First of all parayaanullath nalloru interviewer 🙌🏻
ഞാൻ ആദ്യമായി തിയേറ്ററിൽ കണ്ട സിനിമ ക്ലാസ്മേറ്റ്സ്. അന്ന് മുതൽ ഈ മനുഷ്യന്റെ കട്ട ഫാനാണ് ഞാൻ 😱👌🔥
19:52 ബ്ലെസ്സി ചേട്ടൻ കഷ്ടപ്പെട്ടതിന്റെ പകുതി പോലും ഞാൻ കഷ്ടപ്പെട്ടിട്ടില്ല -പ്രത്വി ♥️♥️♥️
ഇതിനു മുമ്പ് ജീവിതത്തിൽ ഒരിക്കലും ഒരു സിനിമ കാണാൻ ഇത്രയും ആകാംക്ഷയോടെ കാത്തിരുന്നിട്ടില്ല.. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ.. കാണും
ഉണ്ട് മാലികൊട്ടെവലിബൻ കാത്തിരിന്നിട്ടുണ്ട്
Rajappan inte aa hehe chiri ee padathil undo, ethra melinjalum mukhathu bhaavam varanammallo.
😊
Ithetha ee Katt vanam @@LennaSyd
Usually people hate to watch interview or skip a lot bt.His way of talking and clarity of wt he wants to emphasis or share is something else couldnt skip even a littltle bit ..always a fan of Prithwi
Natural talking style 4:40👌🏻
Pritviraj❤
16:44 , the clarity at it's peak !
Kure നാളുകൾക് ശേഷമാണ് njaan ഒരു ഇന്റർവ്യൂ full കാണുന്നത്...
ഞാനും
Film kandu..Karanjupoy..
Oro movements um karayate Kanan kazhiyilla.. najeeb sir anubhavicha veedha.. Big salute 🙏❤ jeevitam tirichu kittiyatum daivatinte karangal 🙏🙏Thank God
Nalla quality questions ayirunnu ❤️
റാഫി - രാജു ഏട്ടൻ combo ആണ് പ്രതീക്ഷിച്ചിരുന്നത്,,,
Enthinu
ഇങ്ങനെ കാത്തിരുന്ന ഒരു രാജുവേട്ടൻ പടം ഇല്ലാ..❤ കാത്തിരിക്കുന്നു. നജീബായി ജീവിക്കുന്നത് കാണാൻ.... RAJUVETTAN PERUTHISHTTAM ❤️😍
Rajappan inte aa hehe chiri ee padathil undo, ethra melinjalum mukhathu bhaavam varanammallo.
@@LennaSydതങ്ങൾ പോയി പടം കണ്ടു നോക്ക്. ആ ചിരിയുണ്ടോന്ന്. 😏😏
Raju chetta ആട് ജീവിതം novel വര്‍ഷങ്ങള്‍ക്കു മുന്ന് വായിച്ചു ചേട്ടൻ അഭിനയിച്ച മൂവി ഒന്ന് experience ചെയ്യാന്‍ onnu കണ്ടു nokkan പോയ ഞാന്‍ നെഞ്ച് പൊട്ടി കരഞ്ഞു പോയി യാഥാര്‍ത്ഥ നജീബ് അനുഭവിച്ച വേദന thottariyan പറ്റുന്ന രീതിയില്‍ ചേട്ടന്‍ പൊളിച്ചു ❤😊
8:48 , 10:27
pritvi rarely accept it .. “ nalla chodyam...”.🌼
എനിക്ക് തീരെ ഇഷ്ടമില്ലാത്ത ഒരു നടൻ ആയിരുന്നു പ്രിത്വി... പക്ഷെ അങ്ങേരുടെ ഓരോ പടം ഇറങ്ങുമ്പോഴും ആരാധിച്ചു പോവുന്ന രീതിയിലേക്ക് എത്തിച്ചു കൊണ്ടിരിക്കുവാന്... ഈ സിനിമ വന്നതോട് കൂടി അത് അങ്ങ് fill ആയി... ❤️😘
Nth konda ishttammelland ayee
12:00 super interview ❤
Insta കണ്ടു വന്നവർ ഇവിടെ വരൂ 🤣
Yes😂
😁njan
Vannu😂
Hy
😂
Tickets booked for " Aadujeevitham '"❤
Suprrr interview...👍🏻simple talk👏🏻 prithvi very simple🥰❤️
14:17 epic reply 😂
ഇതെന്തോന്ന് യക്ഷിയോ 🤣
Interviewer has researched a lot ....👏👏
OMG!!!! His clarity. ❤️
ഇങ്ങേരെ ആണോ അധികപേരും ജാഡ എന്ന് പറഞ്ഞിരുന്നത്.. ശരിക്കും നമ്മളെ വീട്ടിൽ ഒരാള് വന്ന് ചായ കുടിച്ച് വിശേഷങ്ങൾ പറയുന്ന ഫീലും.. നമ്മൾ അത് കേട്ട് തലകുലുക്കി കേൾക്കുന്ന ഫീലും കിട്ടി ☺️
28/03/24 innanu movie release..enthavonn ariyathilla..ippo 12:55 am ayi..ippo irunn ith kanunnu.. really excited 😊
16 years....one film.....no words to describe
Interviewer : Empuran eppa varum????
Prithvi : aaaa.............. 🤷😅
18:34
സത്യം പറഞ്ഞാൽ മൂവി കാണണം എന്ന് ഭയങ്കര ആഗ്രഹം ഉണ്ട് പക്ഷെ നോവൽ വായിച്ചു കുറെ കരഞ്ഞു,അത് ബിഗ്ഗ് സ്ക്രീൻ അനുഭവം ഭയങ്കരം ആയിരിക്കും എങ്ങനെ കണ്ടുകൊണ്ടിരിക്കും എന്നൊരു തോന്നൽ .
നജീബും, ആടുജീവിതവും മനസ്സിനെ കുറെ വിഷമത്തിൽ ആക്കിയ നോവലും, കഥാപാത്രവും ആണ്
ബ്ലസി sir ❤❤
പ്രിത്വി 🔥🔥
True
Rajappan inte aa hehe chiri ee padathil undo, ethra melinjalum mukhathu bhaavam varanammallo.
Sathyam ❤😢
True
@@LennaSydelladuthum undaloo😂vere pani onulee oru kzhivum ileum mattulore kuttam prnj chorimkuthi irinonam😶🙏
They enjoyed the interview/talk❤
How a person can talk in this much clarity ❤❤
High quality interview 🥶👍
14:17 ഇതെന്തോന്ന് യക്ഷിയോ..😂😂
Interviewer ചോദ്യം and ഉത്തരം പക്കാ 💯❤അല്ലാതെ കുറെ ക്യൂട്ടൻസ് കാട്ടാൻ കുറെ ചാനൽ ഇന്റർവ്യൂവേർസ് ഉണ്ട് 😬അവർ ഒക്കെ ഇത് കണ്ടു പഠിക്കു
what a guy. can listen to him speaking forever'. so much vision and clarity and charm ❤
നല്ല interview,നല്ല questions, snakes orginal ano എന്ന് ente manasil തോന്നിരുന്നു,
One of the best interview...
Healthy interview.. ❤️
ഇങ്ങനെയുള്ള ചോദ്യങ്ങൾ അല്ലേ.. ഒരു ഫിലിം പ്രൊമോഷൻ ചയ്യാൻ വരുമ്പോ ചോദിക്കേണ്ടത്.. നല്ല maturity anchor 🥰
He was soo wise ❤
Finally found a gooood interviewer with gooood questions!!❤
Prithviraj- വളരെ നല്ല അച്ഛൻ
Nice interview ♥️
Good questions and clear answers 💯👍🏼
വളരെ നല്ല anchor 🙌
ഇതെന്തോന്ന് യക്ഷിയോ.... കണ്ടിട്ട് വന്നതായിരിക്കും🙂
Annnaaaa😂
ichiri kashtapettu kand pidikkkan😂
@@arunrajks1425sheriya ithiri kashtapettu😂
14:18 ഇതെന്തോന്ന് യക്ഷിയൊ😂
Adipoli interview 🔥
Aadujeevitham oru theatre stuff anenn viswasam ullavar like
Rajappan inte aa hehe chiri ee padathil undo, ethra melinjalum mukhathu bhaavam varanammallo.
@@LennaSyd ennna lalettante bottox face ittu act cheyyppikkarnnu aadujeevitham
Nee ethaada oole
സ്റ്റഫ് പറഞ്ഞാൽ എന്താ?
@@LennaSydരാജപ്പന്റെ ഓവർ ആക്ടിങ് ഇല്ലെങ്കിൽ അത് ബ്ലെസിയുടെ കഴിവാണ്
Sadanam
Very good interview ❤
18:50 repeat അടിച്ചവർ ഇവിടെ come on😊
Rajuvettante interview ❤❤❤
Quality questions and quality answers
Amala Paul inde commitment
Pregnant ayyitum promoting motham undayirunnuu
Aadujeevitham 🔥🔥
പൃഥ്വിരാജ് ഒന്നുമില്ലാതെ ഇത്രയും പറയില്ല 10 15 വർഷം കൊണ്ട് എടുത്ത പാടാണ് എവിടെ ക്ലിയർ ചെയ്യാൻ പറ്റുമോ അവിടെല്ലാം ക്ലിയർ ചെയ്തായിരിക്കും തിയേറ്ററിൽ കൊണ്ടുവരുന്നത് അതാണ് എത്ര കോൺഫിഡൻസ്
Rajappan inte aa hehe chiri ee padathil undo, ethra melinjalum mukhathu bhaavam varanammallo.
@@LennaSyd
Prithviraj ne schoolil sir aayi kittirkkil ellam manaslaki thannene oru parachilinn ❤❤❤😅
18:34 Uff nte ponnee 😂😂😂
Oscar kodukkanam prathvi❤❤❤
Rajuettan ഞെട്ടിക്കും ❤
me and my mother cry because of the pain of najeeb
Variety questions ❤❤ loved it
Fdfs കണ്ടിരിക്കും 🔥
Rajuettan ❤
Rajappan inte aa hehe chiri ee padathil undo, ethra melinjalum mukhathu bhaavam varanammallo.
@@LennaSydninte appan ano Avan ?
Swantham appane mathram appan ennu vilichu paidkku
Good interview ✨♥️👏🏻👏🏻🔥🔥
14:17 ഇതെന്താ യക്ഷിയോ 😂
He is a good father too❤️
16:28-17:30
🔥🔥🔥
Very good interview 🫰🏻
സിനിമ ഫീൽഡിൽ ഉള്ള എല്ലാവർക്കുമായി ഒരു ഉപദേശം ഫ്രീ ആയി തരാൻ വന്നതാണ്..മേലാൽ പൃഥ്വിരാജിന്റെ കൂടെ ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പോകരുത്..😂😂😂😂അത്രയും ക്ലാരിറ്റി ഉള്ള ഒരു മനുഷ്യൻ🙏🏻🙏🏻
Today I will watch the movie
Nalla interview ❤
Good Interview
aadujeevitham book read cheytha oralkkk ithine vimarshikan kazhiyilla❤
🫂💯
നല്ല ചോദ്യങ്ങളാണ്.
Interviewr is best
Great conversation with clarity ❤
Good interviewer will always get good answers 😍
Watching little ❤graphic eye 🎉🎉🎉🎉
14:19 😅😅
ബ്ലെസ്സി cn choose മമ്മൂക്ക..with full makeup..and without makeup....it must be ...awsome.....
Superb aayitundu muzhuvan Najeeb ikka u r a blessed man Prithvi did a fantastic job
Oru adipoli experience കിട്ടട്ടെ ❤🥵
Good questions
Correct oru interview polum illa boradipikne atre good way tlkng prity❤
Make up is extraordinary ❤
A finest interview ❤
Pritvi acting and real person feeling are so similar 🤯
കാണണം എന്നുണ്ട്... പക്ഷെ ടിക്കറ്റ് വേണ്ടേ 🙄
15:57 junE 🤍
Athentha sambavam clear ayila
Jude directorinte name aa parayunne
@@RizwanaVRShe was his first girlfriend...she was non malayali too If I'm not wrong....He said that in an interview with RJ Mike ..
Im using carensafe pad its very comfort
17:18 ഒരാൾ സീരിയസ് ആയിട്ട് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ അമല പോൾ ഇരുന്ന് കിണിക്കുന്നു 🥲..
Clear cut answers
A piece of art meets reality
14:19😅😅
Nice Interview
Amala ❤️
One of the good interviewer ❤
Questions and answers🎉
RJ RAGHAV 👏🏻