ശെരിക്കുമുള്ള ഹക്കിം എവിടെയാണ് ? Star Jam with Gokul | The Goat Life | RJ Rafi | Aadujeevitham

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии •

  • @reelsoli8379
    @reelsoli8379 5 месяцев назад +215

    ചില സീനുകളിൽ പ്രിത്വിയേക്കാൾ ഒരു പടി മുന്നിൽ!🔥🥵

    • @MrShameemabdulla
      @MrShameemabdulla 5 месяцев назад +6

      True

    • @theogmayavi
      @theogmayavi 5 месяцев назад +7

      ​@@AshifAliT the enikkum angane onnum thonniyill randum oruppole anu thonnuyath

    • @cineenthusiast1234
      @cineenthusiast1234 5 месяцев назад +10

      Chila scene Evan character allathe ayi sound okke normal pole arnnu

    • @NoufalNoufal-ge7vp
      @NoufalNoufal-ge7vp 5 месяцев назад +5

      ഹക്കീം സൂപ്പർ ആണ് എല്ലാ കാര്യങ്ങളും പൃഥ്വിരാജ് ഹക്കീമിനോട് ചോദിച്ചു മനസ്സിലാക്കാ ... ആരാ...ഞാനാ ഞാനാ കണ്ണ് നിറഞ്ഞു പോയി ആ ഡയലോഗ് 🇲🇾🇲🇾🇲🇾🇲🇾🇲🇾

    • @AfsalKhan-iu5ep
      @AfsalKhan-iu5ep 5 месяцев назад +4

      Aysherii 😂 ethokke anavo aa scene

  • @rehananish1744
    @rehananish1744 5 месяцев назад +95

    That death scene 😮‍💨🤌

    • @Dontworry..7
      @Dontworry..7 4 месяца назад +1

      Arupp thonniyenkilum oral anubavichathann orkkumbo 😢 sankadam verunn alle😢😢

  • @sahiribrahim6848
    @sahiribrahim6848 4 месяца назад +6

    ഗോകുൽ bro... ഒരു രക്ഷയുമില്ലായിരുന്നു ഓരോ സീനും .,💟💟💟🫂🫂
    Interview 👍🏻👍🏻

  • @MrShameemabdulla
    @MrShameemabdulla 5 месяцев назад +43

    പറയാതിരിക്കാൻ വയ്യ, സമ്മതിച്ചിരിക്കുന്നു നിങ്ങളെ

  • @muhammedmuneerudheen8547
    @muhammedmuneerudheen8547 4 месяца назад +6

    ഗോഗുൽ സംസാരം കൊള്ളാം❤

  • @Thorappan507
    @Thorappan507 5 месяцев назад +27

    Anchor nice anu ❤

  • @truepotential206
    @truepotential206 4 месяца назад +1

    He is a gem. The potential to be an incredible career. What a majestic and incredible effort and introduction. Best debut ever

  • @mahaan_musicL
    @mahaan_musicL 5 месяцев назад +16

    Gokul as hakeem 🗿🥺

  • @bigdaddyg7775
    @bigdaddyg7775 5 месяцев назад +10

    Great actor need more roles in malayalam

  • @nishannk5321
    @nishannk5321 5 месяцев назад +15

    Ente ponnu mone💔❤️‍🩹❤️‍🩹❤️‍🩹❤️‍🩹

  • @tiyaanpsy4130
    @tiyaanpsy4130 4 месяца назад

    Nee oru vagdhanam aan indian cinema kku❤

  • @Carteblanche87
    @Carteblanche87 4 месяца назад +3

    നീ വേറെ ലെവൽ ആണ് bro🥰

  • @vishnu2388
    @vishnu2388 4 месяца назад +2

    Excellent actor who does a great job on screen 👍

  • @aswin7482
    @aswin7482 4 месяца назад

    സിനിമയുടെ പീക്കിൽ എത്തിച്ചത് ഹക്കീം ആണ്...❤

  • @pranv10
    @pranv10 5 месяцев назад +17

    Future 🔥✅

  • @alicefrancis9382
    @alicefrancis9382 5 месяцев назад +4

    Blessy sir ee mone enthukondu marnupogunu.ella sthalthum poster vekumbol hakimnte photokoodi enthukondu vekunilla.hakimanu hero.athu marakanda.prathive pole avanum oru nalla payment kodukanam.mone super ❤ Hakim anu highlight.

  • @Mallutripscooks
    @Mallutripscooks 5 месяцев назад +14

    ഗോകുൽ ആരാണ്..
    നെപ്പോ ആണെങ്കിൽ രക്ഷപെടാൻ chance ഉണ്ട്. നല്ല കഴിവുണ്ട്.
    നാഷണൽ അവാർഡ് ഇങ്ങേർക്ക് കിട്ടിയാലും അത്ഭുതം ഇല്ല

  • @InnocentAnteater-un9ip
    @InnocentAnteater-un9ip 4 месяца назад

    Well done

  • @anasnazarudeen786
    @anasnazarudeen786 5 месяцев назад +10

    Nalla bhaviyulla nadan....munnott vaaayo ...

  • @shafirichu3096
    @shafirichu3096 5 месяцев назад +1

    ചെക്കൻ 🥰🥰

  • @cars740
    @cars740 4 месяца назад

    Oru 1.5 diesel indayrknglle poliyenu lle. Bronte vandikk headlight washer illa base model. Topend ille headlight washer ind. That also missing

  • @akshaiks3255
    @akshaiks3255 5 месяцев назад +1

    First

  • @dominicrosariodominicrosar8255
    @dominicrosariodominicrosar8255 5 месяцев назад

    Watching 🎉

  • @shakiraaliyar9791
    @shakiraaliyar9791 5 месяцев назад +1

  • @aromalas7393
    @aromalas7393 5 месяцев назад

    🥰

  • @SachinRameshanTendulakr
    @SachinRameshanTendulakr 5 месяцев назад +5

    Most of scenes VFX

  • @jayaramchandran8056
    @jayaramchandran8056 5 месяцев назад

    enns aditha cinems

  • @flyhighmotivations2241
    @flyhighmotivations2241 Месяц назад

    Bro ninga beauty il onm conscious avanm. Eni thott. Apo oru zayn malik look ndaki edkan aaum. Yu have nice face cut. Pinne body u aak. Mollywood l aa range look onu aariku la.

  • @cineenthusiast1234
    @cineenthusiast1234 5 месяцев назад +11

    Ningal kashtapettathinu onnum ningalk thirichu kittiyittilla, ningal work cheyyunna sthalath kashtapedunnath venamayirunnu kooduthal kanikkan ithu ningale thattikondu pokunnu next shot ningal melinja shareeram ayi kanikkunnu, why bruh? Prithvi okke kashtapettathinu oru bhalavum undayilla orotta scene dress urunnathinuvendi ithrayum veno ? Why ? No impact, prithviyodulla sneham anu ellavarum ayyo pavamundallo ennu thonnippilkunne the movie doesnt had any emotional connect, oscar poyittu national award kittumo ennu doubt anu, survival part focus cheyyunnathinu pakaram evar anubhavicha duritham plus goat ayittulla jeevitham okke venarnnu focus cheyyan, it was a failed attempt, hatsoffto prithvis dedication

    • @rehananish1744
      @rehananish1744 5 месяцев назад +11

      Why bro this hate najeeb എന്ന മനുഷ്യൻ ഇതുപോലെ തന്നെയല്ലേ കഷ്ടപ്പെട്ടത് അത് പ്രിത്വിരാജ് കാണിച്ചപ്പോൾ, എല്ലാവർക്കും ഓർമ വന്നത് നജീബ് എത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ടാവും എന്നാണ്. പിന്നെ സിനിമ നോവൽ ആയി compare ചെയ്യുന്നത് തന്നെ misleading ആണ് ഒരാൾ അനുഭവിച്ച ജീവിതം + small novel reference ഒക്കെ ഉപയോഗിച്ചാണ് ഈ സിനിമ ഉണ്ടാക്കിയത്.

    • @rehananish1744
      @rehananish1744 5 месяцев назад +4

      Prithviraj ആയാലും ഏതു cast ആയാലും perfect ആയിട്ടാണ് director of casting നന്നായി പണി എടുത്തിട്ടുണ്ട്. In my opinion all deserves award for theri acting especially prithvi and gokul 🤌🔥

    • @rehananish1744
      @rehananish1744 5 месяцев назад +2

      പിന്നെ ബ്രോ തട്ടിക്കൊണ്ടു പോയി നജീബ് അനുഭവിക്കുന്ന ആ പേടിയും ഭയവും എന്നാ എക്സ്പ്രഷൻ കാണിക്കുന്നുണ്ട്, ആ shot bro ശ്രദ്ധിച്ചില്ല?? Ott ആണോ കണ്ടേ?? പിന്നെ സിനിമയിൽ complete ജീവിതം കാണിക്കാൻ പറ്റുമോ?? പിന്നെ ആ difference കാണിക്കാൻ അല്ലെ ബ്രോ ആ ട്രാൻസിഷൻ / ബോഡി ട്രാൻഫർമേഷൻ കാണിച്ചത് 🙂

    • @cineenthusiast1234
      @cineenthusiast1234 5 месяцев назад +1

      @@rehananish1744 aa kashtapadu cinemayal establish cheyyan kazhinjilla ennanu njan paranjath, why ? because director focused more on survival part rather than their life struggles

    • @cineenthusiast1234
      @cineenthusiast1234 5 месяцев назад

      @@rehananish1744 പിന്നെ ബ്രോ തട്ടിക്കൊണ്ടു പോയി നജീബ് അനുഭവിക്കുന്ന ആ പേടിയും ഭയവും എന്നാ എക്സ്പ്രഷൻ കാണിക്കുന്നുണ്ട്, ആ shot bro ശ്രദ്ധിച്ചില്ല?? Ott ആണോ കണ്ടേ??--------------------Answer : Oru shot mathram mathiyo ? ennal pinne second half full survival enthina 10 minute kond aa part kanikkarnallo ?
      പിന്നെ ആ difference കാണിക്കാൻ അല്ലെ ബ്രോ ആ ട്രാൻസിഷൻ / ബോഡി ട്രാൻഫർമേഷൻ കാണിച്ചത് ----------Answer: Aa part kanikkumbo emotionally connect akanam enkil engane ithra melinju ennu kanikkanam, Timelapse or Hyperlpse use cheythittu anelum kanichal mathiyarnnu

  • @rockyroy3230
    @rockyroy3230 5 месяцев назад +2