ബത്തയിൽ ഉള്ള ബന്ധുക്കൾ നാട്ടിൽ ആദ്യത്തെ കത്ത് കിട്ടിയപ്പോൾ അന്വേഷിച്ച് ഇറങ്ങാത്തത് എന്താണ്. ബത്തയിൽ കട എല്ലാം ഉള്ളവരല്ലേ. നജീബിൻറെ ബന്ധുക്കളുടെ ആത്മാർത്ഥത കുറവാണ് അദ്ദേഹത്തെ എയർപോർട്ടിൽ നിന്നും അവർ ആരും സ്വീകരിക്കാതിരുന്നത്. അതുകൊണ്ട് മാത്രമാണ് അദ്ദേഹം ഈ ഒരു അവസ്ഥയിൽ പെട്ടുപോയത്. തെക്കൻ കേരളത്തിൽ പരസ്പര വിശ്വാസവും പരസ്പര സഹായവും വളരെ കുറവാണ്. വടക്കൻ കേരളത്തിൽ അങ്ങനെയല്ല.
ഹക്കീംമിനെ എപ്പോഴാണ് ഇദേഹം കണ്ടുമുട്ടിയത്. രക്ഷപെട്ടവരിൽ ഹക്കീംമും ഉണ്ടായിരുന്നല്ലോ അതിനെ പറ്റി ആരും ഇദ്ദേഹത്തോട് ചോദിക്കുന്നത് കണ്ടിട്ടില്ല.അറിഞ്ഞാൽ കൊള്ളാമെന്നു ഉണ്ട്.
@@rafeekks8466 ഹക്കിം ഉണ്ടായിരുന്നു. നജീബ് നാട്ടിൽ വന്നപ്പോൾ ഹക്കീം സൗദിയിൽ തന്നെ നിന്നു. മലപ്പുറം സ്വദേശി ആയിരുന്നു. ബെന്യാമിനും നജീബും നടന്ന ഇന്റർവ്യൂ യിൽ പറയുന്നുണ്ട്.
Najeeb ന് ഒപ്പമുള്ള interview ൽ Benyamin തന്നെ Hakkim real ആണെന്നും But അയാൾക്കെന്തു പറ്റി എന്നറിയില്ലെന്നും പറയുന്നുണ്ട്. അപ്പോൾ Najeeb അതിനെ എതിർക്കുന്നില്ല.
@@archanarajan135 അങ്ങനെ ഒരാൾ കൂടെ പോയിട്ടുണ്ട്... അത് വേറെ ജോലിക്കാണ്. അത് അദ്ദേഹം പറഞ്ഞിരുന്നു. എയർപോർട്ട് വരെ മാത്രം.... കഥ എഴുതുമ്പോൾ എഴുത്തുകാരൻ ഹകീമിനെ അദ്ദേഹത്തിന്റെ കൂടെ കൂട്ടി... പ്രവാസ ലോകത്ത് മരിക്കുന്ന എല്ലാരേം പ്രതിനിധീകരിച്ചു ഹകീമിനെ നോവലിൽ കൊന്നു... അങ്ങനെ ബെന്യാമിൻ തന്നെ പറഞ്ഞിട്ടുണ്ട്... ഈ ഇന്റർവ്യൂ മുഴുവൻ കണ്ട് നോക്കുക
Prithwiraj rahman രണ്ടാളും കൊടുത്തിട്ടുണ്ട്... കുറച്ചു cash.... ആരോടും പറയണ്ട എന്നും പറഞ്ഞിട്ടുണ്ട്.... ഒരു വിഡിയോയിൽ സഹികെട്ടു വെളിപ്പെടുത്തേണ്ടി വന്നു... കള്ള മീഡിയകൾ കാരണം
ആരും കാണണം എന്നില്ല.thumbnail ആളെ പറ്റിക്കാൻ ഇട്ടേക്കുന്നതാണ്.കേട്ട കഥ തന്നെ ആണ്.thank me later😒
ഓക്കേ
ഹഹാ
Cinima kandu…
ഒരു സംശയം...
നജീബിക്കനോട്...
ജയിലിൽ ഇബ്രാഹിം ഖാദിരിയുടെ photo ഉണ്ടായിരുന്നോ റിയൽ ആയിട്ട്...
Eda Manda… cinema 80% fictional anu.. pulli avde poyi korachu naal avde poyi pettu…. Baki kore imaginary anu… 3hrs cinema akkumbol kore cheruvakal cherkanam… illel alkar kandirikkilla…. Pinne 16 yrsnte hype kittyondanu padam hit ayathu
No
Cinema il last enthanu Ibrahim khadri evide poi.. ath manasilayilla
കേരളത്തിലെ എല്ലാ യൂടൂബേർസും അവിടെയെത്തിയില്ലേ എനി അന്യ സംസ്ഥാനക്കാർ കൂടി വരാനേ ബാക്കിയുള്ളൂ
ബത്തയിൽ ഉള്ള ബന്ധുക്കൾ നാട്ടിൽ ആദ്യത്തെ കത്ത് കിട്ടിയപ്പോൾ അന്വേഷിച്ച് ഇറങ്ങാത്തത് എന്താണ്. ബത്തയിൽ കട എല്ലാം ഉള്ളവരല്ലേ. നജീബിൻറെ ബന്ധുക്കളുടെ ആത്മാർത്ഥത കുറവാണ് അദ്ദേഹത്തെ എയർപോർട്ടിൽ നിന്നും അവർ ആരും സ്വീകരിക്കാതിരുന്നത്. അതുകൊണ്ട് മാത്രമാണ് അദ്ദേഹം ഈ ഒരു അവസ്ഥയിൽ പെട്ടുപോയത്. തെക്കൻ കേരളത്തിൽ പരസ്പര വിശ്വാസവും പരസ്പര സഹായവും വളരെ കുറവാണ്. വടക്കൻ കേരളത്തിൽ അങ്ങനെയല്ല.
നജീക്കനെ കാണുമ്പോൾ നെഞ്ചു പൊട്ടുന്നു. ഒന്നു കെട്ടിപിടിച്ചു കരയാൻ തോന്നുന്നു. 🤲🏻🤲🏻🤲🏻
ഹക്കീംമിനെ എപ്പോഴാണ് ഇദേഹം കണ്ടുമുട്ടിയത്. രക്ഷപെട്ടവരിൽ ഹക്കീംമും ഉണ്ടായിരുന്നല്ലോ അതിനെ പറ്റി ആരും ഇദ്ദേഹത്തോട് ചോദിക്കുന്നത് കണ്ടിട്ടില്ല.അറിഞ്ഞാൽ കൊള്ളാമെന്നു ഉണ്ട്.
Hakkeem ennoral illa
@@rafeekks8466 ഹക്കിം ഉണ്ടായിരുന്നു. നജീബ് നാട്ടിൽ വന്നപ്പോൾ ഹക്കീം സൗദിയിൽ തന്നെ നിന്നു. മലപ്പുറം സ്വദേശി ആയിരുന്നു. ബെന്യാമിനും നജീബും നടന്ന ഇന്റർവ്യൂ യിൽ പറയുന്നുണ്ട്.
Hakeem illa benyamin undakkiya kathapathram Najeeb paranjath ayal paricheyakarante koode planeil poyi irangi avide vech vere poyi.
Same story Hakkem kakka yande nattil und
@@rinshidtp278true?
ഇങ്ങേരു ആദ്യമേ പറഞ്ഞല്ലോ ഒറ്റക്കാ പോയതെന്ന്... പിന്നെ ആർക്കാ ഇത്ര ചൊറിച്ചിൽ വരുന്നേ....
Najeeb ന് ഒപ്പമുള്ള interview ൽ Benyamin തന്നെ Hakkim real ആണെന്നും But അയാൾക്കെന്തു പറ്റി എന്നറിയില്ലെന്നും പറയുന്നുണ്ട്. അപ്പോൾ Najeeb അതിനെ എതിർക്കുന്നില്ല.
@@archanarajan135 അങ്ങനെ ഒരാൾ കൂടെ പോയിട്ടുണ്ട്... അത് വേറെ ജോലിക്കാണ്. അത് അദ്ദേഹം പറഞ്ഞിരുന്നു. എയർപോർട്ട് വരെ മാത്രം.... കഥ എഴുതുമ്പോൾ എഴുത്തുകാരൻ ഹകീമിനെ അദ്ദേഹത്തിന്റെ കൂടെ കൂട്ടി... പ്രവാസ ലോകത്ത് മരിക്കുന്ന എല്ലാരേം പ്രതിനിധീകരിച്ചു ഹകീമിനെ നോവലിൽ കൊന്നു... അങ്ങനെ ബെന്യാമിൻ തന്നെ പറഞ്ഞിട്ടുണ്ട്... ഈ ഇന്റർവ്യൂ മുഴുവൻ കണ്ട് നോക്കുക
Airportilinnu single aaayit aan poyedu....so Hakeem charecter is created story ....
Eey ath anganeyalla ikka oru interviewil parayunnath hakkeem kurachunalum koodi Saudi ninnu ennann😊
@@storyteller-873 Angneyenkil ella interview lm angne paraynde..
@@storyteller-873benyamin parayichath avan anu chance.
Hakeem is imaginary character by benyamin
Neyakke pavam manusjane enthgilum kodukku 😢
Prithwiraj rahman രണ്ടാളും കൊടുത്തിട്ടുണ്ട്... കുറച്ചു cash.... ആരോടും പറയണ്ട എന്നും പറഞ്ഞിട്ടുണ്ട്.... ഒരു വിഡിയോയിൽ സഹികെട്ടു വെളിപ്പെടുത്തേണ്ടി വന്നു... കള്ള മീഡിയകൾ കാരണം
Aa africakarande photo enthina jailil ottichath ?
He can be a criminal or a theif
He is a wanted criminal that why.
Athavum ayal idaykku maariye road ethum munne..
Aa vellam vechittu pokunundallo..
Main road il irangi pidikkapedathirikkan aavum..
The movie didn’t show the real story at the end … misleading!!
Ibrahim khadiriyum fikshan aano appo
no that person is real, he was from Sudan Shukoor didn't know him but he guided him thru the desert and gave him 5 reyal
എവിടുന്ന് വരുന്നവനാടാ നോവലും വായിച്ചിട്ടില്ല, ചുമ്മാ കോലും കൊണ്ട് ചാനലിന്റെ റീച്ച് മാത്രം ലക്ഷ്യം ഇതങ്ങു പോവുന്നു. കഷ്ടം 🙏🏻
Ee last arabi jail varulo , ath ulath aano?
Ullath aanu
Pass port office ann bro
ഇദ്ദേഹം പറയുന്ന പല കാര്യങ്ങളും സിനിമയിൽ ഇല്ലല്ലോ
It's a film ,allathe biography alla , real allatha kore karyangal bookilum filmilum und , ഇതൊക്കെ എന്നാണാവോ ബോധം ഉള്ള ആൾകാർക് മനസിലാവുക
Film il oruapd karym illa bro
Novel polm full life illa
at least basic idea ullava anchor kond interview nadathedei.
Hakkim is an imaginary character for sure.
Yes 100% who said real?
Oru doubt und hameed evide
Angna oral ila
Onnara divasam oodi movieyl randmoon divasam oodi aale tnsn aakan vndi cinema😢
*Same story Hakkem kakka yande nattil und*
Is it true ????
Ee storyle Real Hakeem ??
Satyano?
Reply idu
സത്യമായിട്ടും 🥺
Hakeem oru mithaanu
😢
ithonnum filmil ilalooo
The movie is based on the book, which has many elements of the author's imagination that is why.
വെറുപ്പിക്കുന്ന കുറെ യൂട്യൂബ്ർസ് എല്ലാവർക്കും Same question
Cinima kandu…
എനിക്ക് പുതിയ ഒരു സംശയം...
നജീബിക്കനോട്...
ജയിലിൽ ഇബ്രാഹിം ഖാദിരിയുടെ photo ഉണ്ടായിരുന്നോ റിയൽ ആയിട്ട്...
😢