The GoatLife - Aadujeevitham: Corona Days | Blessy | Prithviraj Sukumaran | A.R Rahman | Amala Paul

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 1,4 тыс.

  • @Movieplanet700
    @Movieplanet700 10 месяцев назад +3105

    *കഷ്ടപ്പാടിന്റെ ഫലം തിയേറ്ററിൽ കയ്യടികളായി കിട്ടട്ടെ* 👏🏻👏🏻

    • @HdhshDhsjsj-nq7ty
      @HdhshDhsjsj-nq7ty 10 месяцев назад +34

      Padam.potta aanalum vijayipikanam...kure perde kashtapadaa

    • @0_0-p1x
      @0_0-p1x 10 месяцев назад +1

      @@HdhshDhsjsj-nq7ty sheriya. Ini muthal pottunna padathinu ellam piriv eduth cash kodukkam. Avarude kashtappaad alle.

    • @Rahulrnair69
      @Rahulrnair69 10 месяцев назад +27

      ​@@HdhshDhsjsj-nq7ty pinne baaki ulla cinema adukan switch ittal mathio?

    • @Kidofkerala988
      @Kidofkerala988 10 месяцев назад +4

      Correct 💯

    • @HdhshDhsjsj-nq7ty
      @HdhshDhsjsj-nq7ty 10 месяцев назад +22

      @@Rahulrnair69 10 varshathe kashtapadannu ... pinne lag aanu kopanu parannu pottikandirunnal mathi

  • @jeffin8350
    @jeffin8350 10 месяцев назад +264

    നജീബിന്റെ അതിജീവനം സത്യമാണ്. ആ ജീവിതം സിനിമയാകുമ്പോൾ അതിനിടെ ഉണ്ടായ അതിജീവനവും ഒരുപക്ഷെ കാലത്തിന്റെ കുസൃതി ആകാം..

  • @failunet
    @failunet 9 месяцев назад +391

    ഒരുപക്ഷെ മലയാള സിനിമ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും ഒരു സിനിമയ്ക്കു വേണ്ടി ഇത്രയും അതികം struggles, dedication, time duration.. 🔥❤ ഗംഭീര വിജയം കൈവരിക്കാൻ സാധിക്കട്ടെ, ഈ സിനിമ ലോക സിനിമയുടെ പട്ടികയിൽ ഒരു പൊൻതൂവൽ ആവട്ടെ 🔥🔥
    ഓസ്‌കാറിൽ കുറഞ്ഞത് ഒന്നും പ്രതീക്ഷിക്കുന്നില്ല 😍

    • @jinkazama6240
      @jinkazama6240 9 месяцев назад +3

      Yes this film deserves nothing below Oscar

    • @goatzhub
      @goatzhub 9 месяцев назад +2

      ഒരു സംശയവുമില്ല

    • @zenjm6496
      @zenjm6496 9 месяцев назад +5

      Oscarine pidikkunnath enthinado!! Kashtam! Ippozhum sayippine kanumbo kavathu marakkum! Oscar Holywood cinemakalkku mathramaanu. Allenkil English speaking filmsinu. Allatha Oscar loka cinemaye pradhinidheekarikkunnilla. Nannaayittu marketing ariyaam avarkku. Kashtam!!! Nalla collection kitty ithil paisa mudakkiyavan rakshapedatte ennu prarthikku! .

    • @sarithakallu7557
      @sarithakallu7557 9 месяцев назад +1

      Athe athe valiya vijayam kaivarikkatte

  • @jafeefabdulla4278
    @jafeefabdulla4278 10 месяцев назад +542

    അഹങ്കാരി എന്ന് വിളിച്ച നാവുകൊണ്ട് ഞാൻ പറയട്ടെ പ്രിത്വിരാജ് താങ്കൾ ഒരു വലിയ മനുഷ്യനാണ്, ഒരു കലാകാരന്റെ പൂർണതകൂടിയാണത്. love u ബ്ലെസ്സി sir and all teem

    • @Firdou167
      @Firdou167 10 месяцев назад +1

      Bro ithee same efforts thangamani ann cinemayilum undd
      So please support

    • @LennaSyd
      @LennaSyd 10 месяцев назад

      Ee oola single expression rayannan ine aarenkilum hero aakkumo

    • @Aswini-h4j
      @Aswini-h4j 9 месяцев назад +4

      ​@@LennaSyd thangal eathra movie cheythu sir

    • @fathimazara4293
      @fathimazara4293 9 месяцев назад

      Annum ennum Rajuvettanoppam❤❤❤❤❤❤❤

    • @rabiyamanaf1148
      @rabiyamanaf1148 8 месяцев назад

      ​@@LennaSydaadu jeevitham kandittu inggane parayan aarkkum thonnilla.

  • @fathimathzainab9645
    @fathimathzainab9645 10 месяцев назад +1023

    ഇതിപ്പോ ഒരു പുസ്തകത്തെ ആസ്പതമാക്കി ഒരു സിനിമ ഉണ്ടാക്കാൻ പോയിട്ട്,മറ്റൊരു പുസ്തകവും,സിനിമയും ഉണ്ടാക്കാനുള്ള കഥയും,അനുഭവങ്ങളും,innovationസും ഈ സെറ്റിൽ തന്നെ ഉണ്ടല്ലോ

  • @jobbox5124
    @jobbox5124 10 месяцев назад +98

    നജീബ് അനുഭവിച്ചപോലെ ഈ crew മൊത്തം അനുഭവസ്ഥരായി... ഇവര് തന്നെയാണ് ഈ സിനിമ ചെയ്യേണ്ടവർ

  • @cinemaaddict5252
    @cinemaaddict5252 10 месяцев назад +281

    ഒരു സിനിമ കണ്ട ഫീൽ.. കണ്ണ് നിറഞ്ഞു പോയി.. ഈ സിനിമ കാണാൻ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും

  • @sandeepb7790
    @sandeepb7790 10 месяцев назад +157

    ഈ ചിത്രം നേരിടാൻ പോകുന്ന വലിയൊരു പ്രതിസന്ധി അടുജീവിതം വായിച്ച എന്നെ പോലെയുള്ളവരാണ്. എന്നെ പോലെ ഈ മനോഹരമായ നോവൽ വായിച്ച് എക്സീരിയൻസ് ചെയ്ത ഒരു ലോകം ഉണ്ട് അതിന് അൽപം താണ് പോയാൽ പോലും ചിലപ്പോൾ ഇതിൻ്റെ വാണിജ്യ വിജയത്തെ ബാധിച്ചേക്കാം. അതിന് മേലെ നിൽക്കുമെന്ന് തന്നെ നമക്ക് വിശ്വസിക്കാം.
    14 വർഷം ഈ സിനിമയ്ക്കായി ജീവിതം സമർപ്പിച്ച ബ്ലസി എന്ന സംവിധായകനും പിന്നെ പ്രിഥ്വിരാജിനും ഉള്ള കൈയടിയാക്കണം ഈ ചിത്രം. All the best❤️

    • @annaalina616
      @annaalina616 10 месяцев назад +23

      അമിത പ്രതീക്ഷയിൽ പോകാതിരിക്കുക.സിനിമ ആയത് കൊണ്ട് അതിനു വേണ്ട രീതിയിൽ ചിലതൊക്കെ add ചെയ്തിട്ടുണ്ട്.2.30 മണിക്കൂറിൽ ഒതുക്കേണ്ടത് കൊണ്ട് നമ്മൾ മനസ്സിൽ വിചാരിക്കുന്ന എല്ലാം ഉൾപ്പെടുത്താൻ പറ്റണമെന്നുമില്ല.എങ്കിലും നോവലിലെ പ്രസക്ത ഭാഗങ്ങൾ എന്തായാലും ഉണ്ടാവും.ബ്ലെസ്സിയെ പോലെ ഒരു സംവിധായകൻ പ്രേക്ഷകരെ മനസിലാക്കി അത് ചെയും.

    • @AnoopChandran-vp3zb
      @AnoopChandran-vp3zb 10 месяцев назад +1

      blessy ❤

    • @cricketstars5328
      @cricketstars5328 9 месяцев назад

      ​@@annaalina616seen padam 🔥🔥

  • @mallu_wpstatus3500
    @mallu_wpstatus3500 10 месяцев назад +364

    ഡെയ് എന്നാടാ ഇത്😢😭
    മലയാള സിനിമയുടെ ഗതി മാറ്റി മറിക്കട്ടെ💗💗

  • @sarathkoovery
    @sarathkoovery 10 месяцев назад +41

    6:30 പണത്തേക്കാൾ ഉപരി ഈ ഒരു അർപ്പണ മനോഭാവം ചിലരിൽ എങ്കിലും ഉള്ളത് കൊണ്ടാണ് ഇപ്പോഴും നല്ല നല്ല സിനിമകൾ പിറക്കുന്നത്.......💗💗

  • @Concepts.6521
    @Concepts.6521 10 месяцев назад +220

    ഏതു പ്രതിസന്ധിയിലും ഓളം ഉണ്ടാക്കാൻ മലയാളികൾക്ക് ഒരു പ്രത്യേകത കഴിവ് ഉണ്ട് എന്ന് ഒരിക്കൽ കൂടി കാണാൻ സാധിച്ചത് വളരെ സന്തോഷം തരുന്ന ഒരു വികാരമാണ് ❤

  • @gopugkrishna372
    @gopugkrishna372 10 месяцев назад +97

    നജീബ് തന്റെ യഥാർത്ഥ ജീവിതത്തിൽ അനുഭവിച്ച യാഥനകളും വേദനകളും നിങ്ങൾ സിനിമ ആക്കുമ്പോൾ അതിന്റെ ഒരു അംശം നിങ്ങളും അനുഭവിക്കണം അത് എങ്ങനെ ആയിരുന്നു എന്ന് നിങ്ങളെ ഓരോരുത്തരെയും കാലം ചെറിയ രീതിയിൽ ഒന്ന് അനുഭവിപ്പിച്ചതാകാം (ഇത്രേം ടീമും, സൗകര്യവും ഉണ്ടായിട്ടും നിങ്ങൾ കുറച്ചു അനുഭവിച്ചെങ്കിൽ.... നജീബിന്റെ ഭയാനകമായ അവസ്ഥ നമുക്ക് ഊഹിക്കാവുന്നതേ ഉള്ളു )all the best the entire team 🙏

  • @pavanhari101
    @pavanhari101 10 месяцев назад +477

    സകല അവാർഡും തൂക്കും!!❤അത്രമേൽ ബ്ലെസ്സി അയാളുടെ സ്വപ്ന സിനിമക്കായി ജീവിതം തന്നെ മാറ്റി വെച്ചിട്ടുണ്ട്... ആ സ്വപ്നത്തിനായി ഏത് അറ്റം വരെ പോകാൻ ആയിട്ട് മനസും ശരീരവും പ്രിത്വിരാജ് അങ്ങേർക്ക് വേണ്ടി അടുജീവിത്തിന് പൂർണമായി സമർപ്പിച്ചു കൊടുത്തിട്ടും ഉണ്ട്....
    കരിയർ തന്നെ മാറ്റി മറിക്കും.. ഉറപ്പിച്ചോ 🔥
    12:41 That care of a brother!!
    Lalettan ❤

    • @maverick287
      @maverick287 10 месяцев назад +4

      But ithoru real life story aaan....team ayaaalku kooodi enthlm cheyyanm.

    • @skedits879
      @skedits879 10 месяцев назад +3

      ചുമ്മാ hype കൊടുത്തു നശിപ്പിക്കരുത് please...

    • @afantonyalapatt9554
      @afantonyalapatt9554 10 месяцев назад +2

      Over hype will spoil the film.
      Let film run as it's own...
      God bless this film

    • @merinsusanmoncy3053
      @merinsusanmoncy3053 10 месяцев назад

      ​@@maverick287er

    • @chinchus6112
      @chinchus6112 9 месяцев назад +1

      Very true...inshah allah..

  • @pramodhost
    @pramodhost 9 месяцев назад +294

    സിനിമ കണ്ടിട്ട് ഇത് കാണുന്നവർ ഉണ്ടോ ? ☺️

  • @annaalina616
    @annaalina616 10 месяцев назад +405

    6:04😂😂 His positive attitude👌👌👌,trying to cheer up the team👏👏👏

    • @ashifmuhammad-tp7pt
      @ashifmuhammad-tp7pt 10 месяцев назад +22

      😂 exactly the way he delivered..ottakathe karakkan padikka😂

  • @sravanvs8234
    @sravanvs8234 10 месяцев назад +48

    ഒരു ലൊക്കേഷൻ എക്സ്പീരിയൻസ് കൊണ്ട് അവരൊരു സിനിമ ഉണ്ടാക്കി വച്ചിരിക്കുന്നു ❣️ പല കൊറോണ പ്രമേയമായ സിനിമകൾ വന്നപ്പോഴും പ്രതീക്ഷിച്ചതു ഇങ്ങനൊരു അതിജീവനവും, അനുഭവങ്ങളുമായിരുന്നു. ഇതാണ് ബ്ലെസ്സി സർ... ❣️

  • @speaks8612
    @speaks8612 10 месяцев назад +340

    ഈ ഒരു സിനിമ വിജയിക്കാൻ ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു 😢

  • @jishnujp4318
    @jishnujp4318 10 месяцев назад +90

    പ്രിത്വിരാജ് സുകുമാരന്റെ പുതിയ ഒരു യുഗം പിറക്കും ഒരു ദേശീയ പുരസ്‌കാരത്തോട് കൂടി ❤ ബ്ലെസി ചേട്ടൻന്റെ വര്ഷങ്ങളോളം ഉള്ള സ്വപ്‍ന സിനിമ ❤

  • @ratheesh216
    @ratheesh216 10 месяцев назад +413

    2024 നാഷണൽ അവാർഡ് ഞാനിങേടുക്കുവാ.. Prithviraj🔥❤

    • @rapsodicreaper
      @rapsodicreaper 10 месяцев назад +30

      Kodukilla bruh avar 2023 allu arjun nu kittiyath kandille😂

    • @MohdFayiz____pc
      @MohdFayiz____pc 10 месяцев назад +10

      പുഷ്പ 2 ഉണ്ട്‌ 🔥🔥🔥🔥

    • @bibinmbenjamin3634
      @bibinmbenjamin3634 10 месяцев назад +6

      ​@@rapsodicreaperഅടുത്തത് വിജയ്ക്ക് ആയിരിക്കും 🤣🤣🤣

    • @aswinkj2074
      @aswinkj2074 10 месяцев назад +4

      Balayya aayirikkm😂

    • @bibinmbenjamin3634
      @bibinmbenjamin3634 10 месяцев назад

      ​@@aswinkj2074🤣💯💯💯

  • @amal.369
    @amal.369 10 месяцев назад +100

    12:37 Lalettan's bond with Prithvi and Blessy 🫂❤️

  • @athuljith8773
    @athuljith8773 10 месяцев назад +281

    ജീവിതത്തിൽ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഒരു സിനിമ ആടുജീവിതം ❤️‍🔥

  • @itzmeadi666
    @itzmeadi666 10 месяцев назад +62

    ഇവരുടെ ഈ അനുഭവം തന്നെ സിനിമയാക്കിയാൽ ഹിറ്റാകും, ഇത് കണ്ടിട്ടുതന്നെ ഒരു നല്ല സിനിമ കണ്ട ഫീൽ, Wish the movie would be a hit , hardwork should pay off ❤️🔥💯

    • @amalnath4763
      @amalnath4763 10 месяцев назад

      Sathyam ❤️‍🩹

  • @jjj9728
    @jjj9728 10 месяцев назад +103

    ഇതിനെല്ലാം കാരണഭൂതനായ യഥാർത്ഥ നജീബിനെ മറക്കരുതേ.. കൂടെ ബെന്യാമിനെയും

    • @rasheena007
      @rasheena007 9 месяцев назад +1

      ബ്ലെസ്സി സാർ ഒന്ന് രക്ഷപെടട്ടെ ആദ്യം, അദ്ദേഹം ഒത്തിരി പൈസ ഇറക്കി കാണും.16 വർഷത്തെ ത്യാഗം, അദ്ദേഹത്തിന് നജീബിന്റെ ജീവചരിത്രം ഇത്രയും സിനിമയിലൂടെ കാണിക്കാൻ പറ്റുമെങ്കിൽ യഥാർത്ഥ നജീബിനെ അദ്ദേഹം മറക്കില്ലന്ന് അറിയാം. നമ്മൾ പറയേണ്ട ആവശ്യം ഇല്ല.

  • @jmshitechcreation4382
    @jmshitechcreation4382 9 месяцев назад +5

    നജീബിക്ക അനുഭവിച്ച വേദന എത്രത്തോളം ഉണ്ട് എന്നത് ഓർമ്മപ്പെടുത്താൻ വേണ്ടിയാവും ചെലപ്പോ ഇങ്ങനെ ഒരു തടസ്സം വന്നത് ..........all the best entire crew....

  • @dulquersalmaan11
    @dulquersalmaan11 10 месяцев назад +205

    വലിയ വിജയം ആവണം എന്ന് ഇത്രയും ആഗ്രഹിച്ച ഒരു സിനിമ വേറെയില്ല ❤
    ബ്ലെസിയുടെ പൃത്വിയുടെ ഞങളുടെ ആടുജീവിതം ❤

  • @hasifmt7643
    @hasifmt7643 10 месяцев назад +16

    ത്യാഗത്തിന്റെയും അതിജീവനത്തിന്റെയും കഥ പറയാൻ വന്ന ഒരുകൂട്ടം ആൾകാർ അതിലുടെ കടന്നുപോയ കഥ🔥 `ആടുജീവിതം'🐪 HARD WORK PAYS OFF👏🤝

  • @oru_sancharapriyan_
    @oru_sancharapriyan_ 9 месяцев назад +154

    ഇത് എന്റെയും കൂടി കഥ 😢😢... നാല് വർഷം... ആടുകളുടെ കൂടെ... അവസാനം ഏതോ ഒരാളുടെ പേപ്പറിൽ ജിദ്ദ വഴി ബോംബെയിൽ (മുംബൈ )... മറക്കാൻ ശ്രമിച്ചാലും ദിവസവും മനസ്സിൽ വരും...

    • @Potatofry113
      @Potatofry113 9 месяцев назад +1

      Really 🙄?

    • @abhijithabhi3724
      @abhijithabhi3724 9 месяцев назад +3

      ചേട്ടനും ഒരു ആട് ജീവിതം കയിഞ്ഞ് വനതാണോ

    • @muhammedarafath5309
      @muhammedarafath5309 9 месяцев назад +2

      മറ്റൊരു നജീബ്

    • @Girlsna_12367
      @Girlsna_12367 9 месяцев назад

      😢😢😢

    • @ayishaiqbal9451
      @ayishaiqbal9451 9 месяцев назад

      😢

  • @Ramziiieziyad
    @Ramziiieziyad 10 месяцев назад +77

    ഒരു സിനിമയെ പറ്റി പറയുമ്പോൾ എപ്പോഴും actorsne പറ്റി മാത്രമേ നമ്മൾ പറയാറുള്ളൂ.., ബട്ട്‌ ഇതിനു പിന്നിൽ ഉള്ള കഷ്ടപ്പാട്... പാവം.... ഇത് ഒരു സൂപ്പർ ഹിറ്റ്‌ ആകട്ടെ എന്ന് ആശംസിക്കുന്നു... ഞാൻ വരും ഉറപ്പായും കാണാൻ.... പ്രിത്വി u r really a good ആക്ടർ 🥰😍😘

  • @MohitPanchal.
    @MohitPanchal. 5 месяцев назад +4

    What a movie and unreal shots ....... Truly deserves an oscar ...... The river romance shots .... Unreal ... Prithvi sir u are my favourite From now on 🙏🙏🙏❤️

  • @msd9338
    @msd9338 10 месяцев назад +76

    Hands off team aadujeevitham🔥12:41 that care of a brother❤.. the most awaiting movie adujeevitham😊

  • @yasirkp9583
    @yasirkp9583 10 месяцев назад +119

    മലയാളികളെ🙋🏼‍♂️...,,,ഇ ഒരു സിനിമ 100cr. ക്ലബ്ബിലെങ്കിലും എത്തിക്കണേ....❤️

  • @Movieplanet700
    @Movieplanet700 10 месяцев назад +207

    *ഒരു സിനിമ കണ്ടു തീർത്ത ഫീൽ* 😱😱

  • @neethanikhi
    @neethanikhi 10 месяцев назад +9

    ആ കൊറോണ കാലം ഒന്നുകൂടി കൺമുന്നിൽ കണ്ടു , ഓർമ്മകൾ 4 വർഷം പിറകിലേക്ക് കൊണ്ട് പോയി. ഈ ഒരു വീഡിയോ , നാളത്തെ തലമുറയ്ക്ക് ഒരു പാഠം പുസ്തകമാവും Sure❤ അതുപോലെ ആടുജീവിതം മലയാള സിനിമ എന്താണെന്ന് ലോകത്തിന് കാണിച്ചു കൊടുക്കും❤ Sure,all the best team Adujeevitham❤❤ eagerly waiting for April 10🎉

  • @prithvirajfangirl2285
    @prithvirajfangirl2285 10 месяцев назад +51

    ഇത്രയോളം മലയാള മനസ്സുകൾ കാത്തിരുന്ന ഒരു സിനിമ ഇത് വരെ ഇല്ല. All the best team❤️❤️

  • @bharathchand8227
    @bharathchand8227 10 месяцев назад +27

    അന്താരാഷ്ട്ര തലത്തിൽ എല്ലാരും അംഗീകരിക്കുന്ന തരത്തിൽ എത്തട്ടെ ❤

  • @Shorts_entertainment..
    @Shorts_entertainment.. 10 месяцев назад +142

    5:58 positive vibe ❤

  • @sanjusurya4131
    @sanjusurya4131 5 месяцев назад +2

    I'm from Karnataka. I watched movie recently.. Pruthviraj Sir really your best actor in indian Cinema industry 🔥🔥wt a dedication ❤. Blessy Sir 🙏🙏🙏

  • @Koshikurien
    @Koshikurien 10 месяцев назад +237

    Adujeevitham shooting days was also a survival for them😮❤
    Hardwork never disappoints ❤

  • @viswajithctk
    @viswajithctk 10 месяцев назад +23

    ഈ അതിജീവനത്തിനുള്ളൊരു ഫലം ലോകമെമ്പാടുമുള്ള സിനിമാപ്രേക്ഷകർ തീർച്ചയായും തന്നിരിക്കും...✌✌👍👍🤜🤛👏

  • @berlin4910
    @berlin4910 10 месяцев назад +75

    കട്ട വൈറ്റിങ്ങ്❤❤❤❤
    Big salute to prithviraj

  • @Rajeshkolleth
    @Rajeshkolleth 10 месяцев назад +19

    ആടുജീവിതം സിനിമ എടുക്കാൻ പോയപ്പോള്‍ ഉണ്ടായ സംഭവവികാസങ്ങള്‍ വേണമെങ്കില്‍ വേറെ ഒരു സിനിമ ആയിട്ട് edukkam . ❤

  • @shaheemop
    @shaheemop 10 месяцев назад +82

    ഈ വീഡിയോ കണ്ടപ്പോൾ തന്നെ ഒരു സർവൈവർ ത്രില്ലർ കണ്ട ഫീൽ…🔥❤
    Your effort will get reward…
    This will be an Epic
    ലാലേട്ടന്റെ surprise Cameo 😉

  • @itsmearyahere
    @itsmearyahere 10 месяцев назад +16

    ചരിത്രം തന്നെ കുറിക്കും ഈ ഏപ്രിൽ. Cant wait 🔥🔥 2024 ആടുജീവിതം കൊണ്ട് പോകും. ഉറപ്പ്

  • @DIYMALAYALAM22
    @DIYMALAYALAM22 10 месяцев назад +61

    അതി ജീവനത്തിൻ്റെ സിനിമയും❤ ഷൂട്ടിങ്ങും❤ ആടു ജീവിതം❤

  • @SHASMEDIAWORLD
    @SHASMEDIAWORLD 8 месяцев назад +1

    5:58 രാജാവ് തളർന്നാൽ പ്രജകളും തളരും... അത് ഉണ്ടാകാതിരിക്കാൻ ഈ ഒരു confidence.. വേറെ ലെവൽ 🔥🔥🔥

  • @aboobackernaseem77
    @aboobackernaseem77 10 месяцев назад +44

    Prithviraj transformation 😱 very dedicative actor ❤❤

  • @anoojpoovadan614
    @anoojpoovadan614 10 месяцев назад +8

    10 year ee manushyan ee padathinu vendi dedicate cheythath... Urappaittum athinte oru nalla falam kittum....🔥😊🫂

  • @arununnikrishnan1433
    @arununnikrishnan1433 10 месяцев назад +77

    250km dhooram und oru theater ethaan... But e padam njn fd kandirikum for my brother PRITHVIRAJ SUKUMARAN ❤️

  • @chinnukalady3218
    @chinnukalady3218 9 месяцев назад +5

    എന്തുപറഞ്ഞാലും മതിയാവില്ല... Great എന്ന വാക്കുപോലും പോരാ അത്രക്ക് 👍🏻🙏🏻❤️

  • @divergent_commuter
    @divergent_commuter 10 месяцев назад +33

    I think this is how you show the difficulties and efforts that a team is taking to make a film. This film doesn't need a marketing campaign other than these videos. This film will be a milestone for the mollywood industry. Hatsoff to the entire team of Aadujeevetham❤🔥

  • @valentinamartha2457
    @valentinamartha2457 3 месяца назад +1

    Que película, simplemente Fabulosa, 😢 llega hasta los poros más profundos de la piel, de las células. OSCAR a la mejor película, OSCAR a la mejor producción. Y OSCARS al mejor actor Prithviraj.

  • @pentapkm938
    @pentapkm938 10 месяцев назад +41

    അടുജീവിതം . ശെരിക്കും സെറ്റില് അവർ അനുഭവിച്ചു , അതിൻ്റെ റിസൽറ്റ് വലുത് ആവട്ടെ ,👌👌

  • @darkroomentertainment5882
    @darkroomentertainment5882 10 месяцев назад +28

    ആടുജീവിതം എന്നെ വല്ലാതെ സ്പർശിച്ച ഒരു നോവലാണ്.... പക്ഷെ ഈ സിനിമക്ക് ആദ്യദിനം റിവ്യൂ ഒന്നും നോക്കാതെ ഞാൻ തീയേറ്ററിൽ പോയി കാണാൻ പോവുന്നത് ഇത്രയും കഷ്ടപ്പാടുകൾക്കിടയിൽ നിന്ന് കൊണ്ട് എടുത്ത ഒരു 'സിനിമ ' കാണുക എന്ന ഉദ്ദേശത്തിൽ ആയിരിക്കും ❤️

  • @classmates3693
    @classmates3693 10 месяцев назад +6

    ഈ വീഡിയോ പെട്ടന്നു കഴിഞ്ഞു പോയതു പോലെ അത്ര മനോഹരമായിരുന്നു അവതരണം ..അതുപോലെ മനോഹര മാക്കട്ടെ സിനിമയും എല്ലാവിധ ആശംസകളും നേരുന്നു

  • @hazarathkumarreddy8142
    @hazarathkumarreddy8142 8 месяцев назад +1

    I live in Nellore (AndhraPradesh) now after working in USA for 10 years. This film is still haunting me since I watched it yesterday in my HomeTown. I could relate to myself in a way . That urge to talk to friends about this movie kept growing. This is not just another film.
    The actor Pridhviraj , the director and music director ... what type of people are these ? How can someone produce an effect like this? what do they eat?
    My dear #kerala, hats-off !! For producing artists like these !!
    It is not just a survival story. This film has so many of layers.
    This is the story of us. Every human, at any stage of their lives can relate to this.
    If you can keenly observe, the way director discussed the concept of 'God' through a character was wonderfully written. What an idea !!
    The way the director time-travelled us to the ancient times when the concept of prayer and the concept of god was just taking birth. Brilliant execution!!
    #arrehman A.R. Rahman
    AR Rahman has to be a saint to produce music like this. Music just blends into the every grain of sand, rock and pain.
    I just wanted to keep on talking about this.

  • @ProA-7
    @ProA-7 10 месяцев назад +73

    10:05 They realised the meaning of prayer in difficult times. Great realisation!👏👏👏

  • @cinemauyir4406
    @cinemauyir4406 10 месяцев назад +8

    A pure gem of promotion.A short film shoot after the pack up of cinema.They recreate those days to a 15 minute crystal clear video.

  • @Meraki_666
    @Meraki_666 8 месяцев назад +2

    This video giving me the chills of "And the Oscar goes to..."🔥
    Better see on upcoming oscars!!❤
    Hats off to whole team of #Aadujeevitham👏

  • @Storyteller411
    @Storyteller411 10 месяцев назад +83

    5:58 Look how prithviraj looks 😮. His voice also changed. We can see the difference when it comes after his narration of the situation with the current physic

    • @LennaSyd
      @LennaSyd 10 месяцев назад

      Ee oola single expression rayannan ine aarenkilum hero aakkumo

    • @fgh8okbbffuivcjo971
      @fgh8okbbffuivcjo971 9 месяцев назад

      ​@@LennaSyda myre padam onu release aketee poithandi mone

    • @nsa7752
      @nsa7752 9 месяцев назад

      I think they speed up that.

    • @nsa7752
      @nsa7752 9 месяцев назад +2

      ​@@LennaSydchetante number blessyk koduthudarunno?

  • @sumathy8654
    @sumathy8654 8 месяцев назад +1

    Effort of this movie will touch many generations! Hats off to the team. Best movie I’ve ever watched

  • @SanMozartMusicCreations
    @SanMozartMusicCreations 10 месяцев назад +15

    സിനിമയും വളരെ നല്ലതായി ജനശ്രദ്ധ നേടട്ടെ. ഈ ഒരു സിനിമ കാണാൻ ഒരുപാട് കാലങ്ങളായി ആഗ്രഹിച്ചു ഇരിക്കുകയാണ് ഞാനും.

  • @Dhayandhaarini
    @Dhayandhaarini 9 месяцев назад +7

    കണ്ണു നിറഞ്ഞു പോയി.. ഈ കഷ്ടപ്പാടിന്റെ ഫലം കിട്ടും... കളക്ഷൻ അവാർഡ് ഒക്കെ വാരി കൂട്ടി 🎉🎉🎉

  • @Sojan_Alex_Joseph
    @Sojan_Alex_Joseph 10 месяцев назад +22

    ഈ സിനിമ വിജയിക്കുമ്പോൾ ആ 85 പേരെയും ഒരുമിച്ചു കൊണ്ട് വരണം ഒരിക്കൽ കൂടി

  • @Sojan_Alex_Joseph
    @Sojan_Alex_Joseph 10 месяцев назад +13

    ഒട്ടകത്തിന്റെ കറക്കാൻ പഠിക്കുക എന്ന് രാജുവേട്ടൻ പറഞ്ഞു എല്ലാരേയും ചിരിപ്പിച്ചു ..അതാണ് അപ്പോൾ എല്ലാവര്ക്കും വേണ്ടതും

  • @Koshikurien
    @Koshikurien 10 месяцев назад +63

    Prithvi's hardwork 😮🔥🔥🔥

  • @ajiththomson5388
    @ajiththomson5388 10 месяцев назад +4

    എന്റെ വിവാഹ ദിവസം നിശ്ചയിച്ചിട്ട് പോലും അതിലേക്ക് എത്തുവാൻ വേണ്ടി ഇതുപോലെ കാത്തിരുന്നിട്ടില്ല അത്രമേൽ പൂർണ്ണ മനസ്സോടെ കാത്തിരിക്കുന്ന ഒരേ ഒരു ചിത്രം

  • @Abey2255
    @Abey2255 10 месяцев назад +52

    Blessy 🎬director 🥰 magic
    🔥Prithviraj Sukumaran😍 🎶Ar. Rahman &Rasool pookutty, Benyamin❤Excited to watch the experience of team dedication and hard work.

    • @LennaSyd
      @LennaSyd 10 месяцев назад

      Ee oola single expression rayannan ine aarenkilum hero aakkumo

    • @Abey2255
      @Abey2255 10 месяцев назад +1

      @@LennaSyd thangal kurach expression paranj koduk.. Angney enkilum rakshpedatte.. Paavam cinema industryil pachapidich pokatte.

  • @abinjacob20
    @abinjacob20 10 месяцев назад +9

    6:08 rajuettan sound and Makeover omg the man of dedication..

  • @rishikeshvasanth9891
    @rishikeshvasanth9891 10 месяцев назад +50

    Hope the whole team's hardwork pays off. 🔥❤️
    Prithvi 🥺❤️‍🔥

    • @LennaSyd
      @LennaSyd 10 месяцев назад

      Ee oola single expression rayannan ine aarenkilum hero aakkumo

  • @raa__shi855
    @raa__shi855 10 месяцев назад +10

    പത്താം ക്ലാസിൽ പഠിക്കുമ്പോൾ , നിങ്ങൾ വായിച്ചു തീർത്ത നോവലുകളിലൊന്നിൻ്റെ പേരുപറയുക! എന്ന മലയാളo അധ്യാപകനായ പ്രമോദ് മാഷിൻ്റെ ചോദ്യത്തിനു മുൻപിൽ എനിക്കുണ്ടായിരുന്ന ഉത്തരം, പ്രാണനായിരുന്ന കാൽപന്തുകളിയും മാറ്റി വച്ച് ഞാൻ വായിച്ചു തീർത്ത ബിന്യാമിൻ്റെ ആടുജീവിതം എന്ന മായാജാലത്തിൻ്റെ പേരായിരുന്നു ✨
    ഇന്ന് വർഷങ്ങൾക്ക് ശേഷം സിനിമാലോകത്ത് തങ്ങളുടേതായ മുദ്ര പതിപ്പിച്ച ഒട്ടേറെ പേരുടെ കഠിന പ്രയത്നഫലമായി നജീബ് മുഹമ്മദിൻ്റെ ജീവിതം , അതൊരു സിനിമയായി ലോകർക്കു മുമ്പിൽ അവതരിക്കുമ്പോൾ അത്ഭുതം സൃഷ്ടിക്കുമെന്ന കാര്യത്തിൽ തർക്കമില്ല !
    കാത്തിരിപ്പോടെ , ഒരു പ്രവാസി 🇦🇪
    #goatlife #goatlifemovie#

  • @abhi6909
    @abhi6909 9 месяцев назад +5

    I wish this could be one of the most celebrated movies in theatres .....😌 Definitely, 'Aadujeevitham' will be the most remembered movie of all time

  • @jayaramjay8829
    @jayaramjay8829 10 месяцев назад +7

    ഈ സിനിമ വലിയ വിജയം ആവണം.. മലയാള സിനിമ ലോകം കണ്ടു അഭിമാനം കൊള്ളണം.. ബ്ലെസി സർ❤പൃഥ്വിരാജ്❤Entire ടീം കുറെ അവാർഡ് വാങ്ങി കൂട്ടണം❤

  • @annaalina616
    @annaalina616 10 месяцев назад +25

    May the hardwork pay off. ❤❤Let it win huge accolades.
    Blessy❤❤
    Prithviraj❤❤
    Cast &crew❤❤

  • @kuttu3422
    @kuttu3422 10 месяцев назад +10

    അമ്പോ ഒരു പടം കണ്ട ഫീൽ😢❤❤

  • @_anagh_3363
    @_anagh_3363 10 месяцев назад +20

    നല്ല സിനിമ❤ = Passion + Dedication + Hardwork

  • @ayanarenjith7957
    @ayanarenjith7957 9 месяцев назад +2

    I can't say what i feel after watching it The truth is this will change the mode of Malayalam film industry..

  • @scavinrodrigues1307
    @scavinrodrigues1307 10 месяцев назад +20

    Cant wait for this movie🔥🔥
    Prithviraj Sukumaran ♥️

  • @sarathappu3579
    @sarathappu3579 10 месяцев назад +13

    ലോകത്തിൽ ഏതു കാട്ടിൽ ആയാലും വേൽമുരുഗ സോംഗ് വന്നാൽ എല്ലാരും ഡാൻസ് കളിക്കും 💥💥😍🤣💫💫 എന്തായാലും ആടുജീവിതം ഒരു വലിയ വിജയം ആവാൻ ആഗ്രഹിക്കുന്നു ❤❤

  • @Koshikurien
    @Koshikurien 10 месяцев назад +56

    8:14 how we humans discovered things for our own survival 🫴

  • @mohamedfazil1972
    @mohamedfazil1972 9 месяцев назад +7

    Awesome..... Simply brilliant..... What a frames..... What a making..... What a Direction.... What a Acting.... What a Cinematography.... What a product..... Simply Gem❤❤❤❤

  • @JOJOPranksters-o6p
    @JOJOPranksters-o6p 10 месяцев назад +7

    *prithviraj is not simply acting,he is just living in that character💯🔥*
    *pure goosebumps overloaded😻*

    • @LennaSyd
      @LennaSyd 10 месяцев назад

      Ee oola single expression rayannan ine aarenkilum hero aakkumo

  • @pranav7876
    @pranav7876 10 месяцев назад +3

    ഒരുപാട് കഷ്ട്ടപ്പെട്ടു തീർച്ചയായും ഈ സിനിമ ഒരു വലിയ വിജയമാകട്ടെ.. ആവും 🤗🤗

  • @WEekendFilmProductions
    @WEekendFilmProductions 9 месяцев назад +4

    This team took “When life gives you lemons, make lemonade “ to whole other level👏🏼🙌🏼❤

  • @chandrak2080
    @chandrak2080 10 месяцев назад +5

    Got here through dis -
    Baddy's interview with Prithviraj wre he talked so passionately abt aadujeevitham... N der difficulties during covid times... Really inspiring journey 👍

  • @s.anniegeorge9974
    @s.anniegeorge9974 10 месяцев назад +9

    Im sooo glad nd grateful that I didn't miss watching this video... So Blessed to have such beautiful souls in our film Industry.. Hatsoff to the team... Feeling great❤️ What an experience the team went through... May God Bless the team abundantly nd Wishing a great Success🎉🎊🎊

  • @abijithashok3477
    @abijithashok3477 9 месяцев назад +7

    lalettan voice വരുമ്പോ ഉള്ള ഫീൽ❤️❤️❤️

  • @pravipraveen5606
    @pravipraveen5606 10 месяцев назад +14

    ബ്ലെസ്സിയുടെ സ്വപ്ന സിനിമയിൽ പ്രിത്വിരാജ് ഇത്രേം ഡെഡിക്കേറ്റഡ് ആയി കാണുമ്പോ ഇതൊരു അത്ഭുതസിനിമ തന്നെ കാണാം
    All the best blessy&prithvi 💪 That caring brother lalettan ❤️

    • @LennaSyd
      @LennaSyd 10 месяцев назад

      Ee oola single expression rayannan ine aarenkilum hero aakkumo

  • @jayantito8520
    @jayantito8520 8 месяцев назад +2

    as u said PRITHVI,,ITS GODS SELCTION..HE MAD THE WHOLE CREW TO FEEL WAHT IS ISOLATION,,HOW U FEEK WAHT IS REAL AD JEEVITHAM..so u can enact it very ralistic

  • @akhilpvm
    @akhilpvm 10 месяцев назад +13

    *ഈ കഷ്ടപ്പാടിന്റെ ഫലം തീയേറ്ററിൽ നിന്നും ലഭിക്കട്ടെ* 🎉❤

  • @shobanachandramohan8785
    @shobanachandramohan8785 8 месяцев назад +2

    Hats off 💪 You guys are legends

  • @saj4915
    @saj4915 10 месяцев назад +29

    Prithviraj effort 🔥

  • @thankamdamodaran9853
    @thankamdamodaran9853 9 месяцев назад

    ഇത് തന്നെ ഒരു ഫിലിം ആക്കാമായിരുന്നു, എല്ലാവിധ ആശംസകളും ആടുജീവിതത്തിന് ഉണ്ടാകട്ടെ, കോടികൾ ഉണ്ടാക്കാൻ സാധിക്കട്ടെ

  • @manim5792
    @manim5792 10 месяцев назад +15

    എന്നാൽ ഇനി വന്നോളൂ,വരുമ്പോൾ ആ national award കൂടെ എടുത്തോളൂ ❤❤

  • @swajsarasan
    @swajsarasan 9 месяцев назад

    ആടുജീവിതം പോലെ മികച്ച ഒരു കഥയാണ് ആടുജീവിതം സിനിമയാക്കിയ കഥ ❤️

  • @jithinn1
    @jithinn1 10 месяцев назад +14

    ഇത് ഒരു അത്ഭുത സിനിമ തന്നെ. മലയാളം വേറെ ലെവൽ ❤❤.

  • @Manjusha172
    @Manjusha172 8 месяцев назад +7

    ആട് ജീവിതം കണ്ടതിനു ശേഷം ഇത് കാണുന്നവർ ഉണ്ടോ ❤️❤️

  • @randeepravi
    @randeepravi 10 месяцев назад +5

    ഇതാണ് നജീബും അനുഭവിച്ചത്...❤നിങ്ങൾ ഒരുപാട് പേർ ഉണ്ടായിന് മൂപ്പര് ഒറ്റയ്ക്കും,
    അതും സൂപ്പർ സ്റ്റാർ പരിവേഷമില്ലാതെ...😊

  • @reshmakrishna3628
    @reshmakrishna3628 9 месяцев назад +1

    Onnum parayanilla..... Manasum niranju kannum niranju..... Raju chetta Outstanding performance... Ahh transformation kandapo oh my God.... Orupaad orupaad respect thonnu .... Ethrakum athikkam effort ittathinnu

  • @gokulkr1716
    @gokulkr1716 10 месяцев назад +22

    Epic Film Is Coming 🔥
    Rajuettan ❤

  • @dicruzzz7179
    @dicruzzz7179 10 месяцев назад +7

    അടുജീവിതo എടുക്കാൻ പോയി അടുജീവിതo എടുക്കന് പോയ കഥ അടുത്തത് ചെയ്യാം
    'Behind the got life'😂
    All the best whole team..❤
    We are eager to see the heart-pounding story in theatres.. 🥰good luck.. 👏