'രണ്ട് മിനിറ്റ് വ്യത്യാസത്തിലാ ബസിന്റെ സമയം, അതാ പായേണ്ടി വരുന്നത്' |Private bus | Kannur

Поделиться
HTML-код
  • Опубликовано: 3 окт 2024
  • മത്സരയോട്ടത്തിന് കാരണമാകുന്ന അശാസ്ത്രീയ പെർമിറ്റ്, രണ്ട് മിനിറ്റ് വ്യത്യാസത്തിൽ ബസുകൾ ഓടിയെത്തണമെങ്കിൽ പായാതെ നിവർത്തിയില്ലെന്ന് ബസ് തൊഴിലാളികൾ
    Private bus | Kannur
    #PrivateBus #Kannur #AsianetNewsLive #KeralaNewsLive #MalayalamNewsLive #Malayalamnewsupdates
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Instagram ► / asianetnews
    Threads ►www.threads.ne...
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 90

  • @Theempty-co4xe
    @Theempty-co4xe 11 месяцев назад +132

    ഭാവി തലമുറയെ കാണാതെ നിർമിച്ച റോഡുകളാണ് കേരളത്തിൻറെ ഏറ്റവും വലിയ തകർച്ചയ്ക്ക് കാരണം..

    • @adatmediatech
      @adatmediatech 11 месяцев назад +2

      റോഡ് നിർമ്മിച്ചതിൽ അല്ല.... വികസനം നടത്താൻ അഴിമതി മൂലം വളർച്ച നഷ്ടമായ സ്ഥിതി

    • @Mandanashsjdkdjhdh
      @Mandanashsjdkdjhdh 9 месяцев назад +1

      സിപിഎം ആണ് കാരണം

  • @Rashidizzz
    @Rashidizzz 11 месяцев назад +83

    പലപ്പോഴും ബസ്സിനെ മാത്രം കുറ്റപ്പെടുത്തുമ്പോൾ തോന്നാറുണ്ട് പെർമിറ്റിനെ കുറിച്ച് എന്താ മാധ്യമങ്ങൾ പറയാത്തതെന്ന്

  • @truckman8508
    @truckman8508 11 месяцев назад +32

    നമ്മുടെ സ്വന്തം തളിപ്പറമ്പ് 😊 ഇവിടെ കാറ്റിന് തുളയിടുന്നവൻമാരാണ് ബസ്സ് ഡ്രൈവർമാർ 🚌🔥🔥🔥🔥

    • @aalwinnz
      @aalwinnz 11 месяцев назад

      Ayseri

  • @abufaisalfaisal4232
    @abufaisalfaisal4232 11 месяцев назад +61

    ലോങ്ങ്‌ ട്രിപ്പ് 10 മിനിറ്റ് ഗേപ്പും
    ലോക്കൽ 15 മിനിറ്റിൽ കുറയാത്ത ഗേപ്പും വെച്ച് റൂട്ടുകൾ പുനർ ക്രമികരിക്കണം

    • @RaMshad_Kc
      @RaMshad_Kc 11 месяцев назад +3

      Road Vikasanam Kondu Vannale Nadakkullu...

    • @rafeeqkallingal69
      @rafeeqkallingal69 10 месяцев назад

      രണ്ട് മിനുട്ട് ഗ്യാപ്പ് ഉണ്ടായിട്ടും ജനങ്ങൾ സ്വാകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നു. അപ്പൊ പിന്നെ 10 മിനുട്ട് ഗ്യാപ്പ് പറയണോ.

  • @techfacts424
    @techfacts424 11 месяцев назад +3

    0:37 exotic kanhangad to Kasaragod otta pokka🥶

  • @jalee4054
    @jalee4054 11 месяцев назад +8

    ഇന്ന് ബസ് ഓടത്തോണ്ട് കേരളതിൽ arum ആക്സിഡന്റ്‌ പറ്റി മരിച്ചു കാണില്ല എന്നു കരുതുന്ന്

  • @Sooraj.K01
    @Sooraj.K01 11 месяцев назад +6

    Time gap മാത്രമല്ല 1:30 മിനിറ്റ് per km പെർമിറ്റ്‌ um ഒരു പ്രശ്നം ആണ് കോഴിക്കോട് തൃശ്ശൂർ 3Hrs 15 മിനിറ്റ് കോഴിക്കോട് കണ്ണൂർ 2hr 40 മിനിറ്റ് 🤦‍♀️

  • @jythoishkumar2197
    @jythoishkumar2197 11 месяцев назад +14

    R.t.o.verum.kizhangan
    Offiser.niyamam

    • @jaKzAra
      @jaKzAra 11 месяцев назад

      pandatte permit an ini samayam neetikodduttal ellavarkum pblm akum

    • @js8creations
      @js8creations 5 месяцев назад

      ​@@jaKzAra athe permit kodukkmbol tym koottiyaal routil oodunna ella busukkalkkum odaan sadikkilla routile bus nte ennam korachale permit tym koottan pattullu

  • @kvrajan765
    @kvrajan765 11 месяцев назад +10

    Bus employees are helpless.

  • @jithendradasc3912
    @jithendradasc3912 11 месяцев назад +2

    Super.... Ethaanu prasnam...... Vacancy ulladatha cinema ticket kodukkunna poleyaa bus permit kodukkannath... Oro minute num oro bus koduthaal pinne driver nu pressure.... Avan paayikkum... Timinu ethiyilleel avante pani povum.... Ethokkeya prasnam.....

  • @abeyjohn8166
    @abeyjohn8166 11 месяцев назад +26

    Tholinja permit karanam bus speedil pokunnu

    • @jaKzAra
      @jaKzAra 11 месяцев назад +3

      onnum cheyyan pattilla karanam permit time neetikoduttal atu ellavareyum effect cheyyum

    • @Theempty-co4xe
      @Theempty-co4xe 11 месяцев назад +5

      കേരളത്തിലെ ജനങ്ങൾക്കും അവർ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് അനുസരിച്ചുള്ള റോഡ് നിർമ്മിക്കാൻ ഇവിടത്തെ സർക്കാരുകൾക്ക് കഴിയാതെ പോയി..

  • @VinodKumar-pc8qj
    @VinodKumar-pc8qj 11 месяцев назад +16

    Introduce more ksrtc buses for the public and start removing misbehaving, rash driving private operators.

    • @jerinjoseph9495
      @jerinjoseph9495 11 месяцев назад +10

      KSRTC misbehave n rash drive cheyubozho?
      Appol private ആകാംലെ...

    • @riyaskt8003
      @riyaskt8003 11 месяцев назад +2

      Ksrtc ഇതിലും കച്ചറ ആണ്.. ഓവർടേക്ക് ചെയ്യാൻ സമ്മതിക്കില്ല

    • @NEON__NX
      @NEON__NX 11 месяцев назад +1

      Uff🥸

  • @seenathseenath2492
    @seenathseenath2492 11 месяцев назад +5

    Bus stop il nirthunathin munb thanne conductor vili thudagum pettann ker pettan ker pettann iragg pettann iragg 😹

  • @muhammadashwin7526
    @muhammadashwin7526 11 месяцев назад +3

    ആത്യം റോഡ് ശെരിയാക്കിയിട്ട് കിടന്ന് ചിലക്കാൻ വാ

  • @babuambabuam6330
    @babuambabuam6330 11 месяцев назад +2

    അനങ്ങാണ്ട് ആട ഇരുന്നോ

  • @ameennasar2583
    @ameennasar2583 11 месяцев назад +12

    Why is there no student pass concession in ksrtc buses?

    • @vineethv5861
      @vineethv5861 11 месяцев назад +1

      Monthly pass undalo

    • @ameennasar2583
      @ameennasar2583 11 месяцев назад

      @@vineethv5861 What is the procedure and hiw much advance?

    • @RK-uh5vx
      @RK-uh5vx 11 месяцев назад

      ​@@vineethv5861ksrtc Ls vandigalk matram adhinu kannu kasaragod routeli yelam Tt fp analo adhilunm pass ella

    • @RK-uh5vx
      @RK-uh5vx 11 месяцев назад

      ​​@@ameennasar2583it's only for LS ordinary bus. ksrtc long service buses almost super cls permit like SF FP or TT pass not allowed for this type of buses

    • @vineethv5861
      @vineethv5861 11 месяцев назад

      @@RK-uh5vx passes only given in ordinary buses..now a days ksrtc faces huge financial problem then how they given passes for fast and super fast buses..

  • @Blueberry007-cc7dw
    @Blueberry007-cc7dw 11 месяцев назад

    Njagalude avide allam checking door close cheyundo mathram nokkum speed nokar illa. Bus camera ulla place athumbol door close cheyum allatha time no closing.

  • @redbull2577
    @redbull2577 11 месяцев назад +11

    എല്ലാ വണ്ടികളിലും GPS ഉണ്ട് 60 km കഴിയുമ്പോൾ അലാറം ആവാഹനത്തിന്റെ പുറത്ത് കേൾകം വിദം സർക്കാർ നിയമം കൊണ്ടുവരണം വാണിങ്ങ് ലൈറ്റ് യാ ത്രക്കാർ കാണും വിധം കത്തുകയും വേണം

    • @pravitha9081
      @pravitha9081 11 месяцев назад +9

      അല്ല വണ്ടിടെ സൈഡിൽ ഒരു വെപ്പ് കൈ വെക്കണം ഓവർ സ്പീഡ് ആകുബോൾ ചെവിക്കുറ്റി നോക്കി കൈ തനിയെ അടിക്കണം 😂😂

    • @shajaha5183
      @shajaha5183 11 месяцев назад

      പതുക്കെ പോകുന്ന കാറുകൾക് റോഡിൽ പാർക് ചെയ്യന്ന വാഹനങ്ങൾക് 1000ഫൈൻഇടണം

    • @pravitha9081
      @pravitha9081 11 месяцев назад

      @@shajaha5183പോരാ ലാത്തിക്ക് രണ്ടെണ്ണം കൊടുക്കെയും വേണം 😂

  • @anuk9594
    @anuk9594 11 месяцев назад

    Cheyaril erunnu dayaloge adikkan arekum pattum

  • @jitheshkaruvadakkath4107
    @jitheshkaruvadakkath4107 11 месяцев назад +4

    Time കുറഞ്ഞ പെർമിറ്റ് എന്തിനാ എടുക്കുന്നത്.

    • @shakirothayi900
      @shakirothayi900 11 месяцев назад +1

      Rto തരുന്നതാണ് അല്ലാതെ ഞങ്ങൾ എടുക്കുന്നത് അല്ല

    • @jitheshkaruvadakkath4107
      @jitheshkaruvadakkath4107 11 месяцев назад

      @@shakirothayi900 sure aano. Angane aanenkil enthukond permit reject cheyyunnilla.

    • @js8creations
      @js8creations 5 месяцев назад

      ഒരു റൂട്ട് ല് ഓടുന്ന ബസ് ന്റെ എണ്ണം കൂടുമ്പോൾ പെർമിറ്റ്‌ tym കുറക്കേണ്ടി വരും ഇനി പെർമിറ്റ്‌ tym കൂട്ടിയാൽ റൂട്ട് ലെ ബസ് ന്റെ എണ്ണം കുറക്കേണ്ടി വരും

  • @rafeequewayanad7784
    @rafeequewayanad7784 11 месяцев назад

    Pokkattil.Ellam.kittiyal.Ellam.sariyakkum...

  • @jojok2637
    @jojok2637 11 месяцев назад

    Ippazhelum report cheyithallo👏

  • @abdulakoya2525
    @abdulakoya2525 11 месяцев назад +1

    ഇനി മരണപ്പാച്ചിലിന് തീരുമാനം ആകണമെങ്കിൽ റണ്ണിങ് സമയം കൂട്ടുക സ്പീഡ് ലിമിറ്റ് അറുപതിൽ നിന്ന് അമ്പതാകുക ഓരോ പത്തു പതിനഞ്ചു കിലോമീറ്ററിൽ പഞ്ചിങ് സിസ്റ്റം വെക്കുക എങ്കിൽ അപകടം കുറയും നമുടെ കേരളത്തിലുള്ള റോഡിനു ഇത്രേ മതിയാവു ഒരു മുപ്പതു മുപ്പത്തഞ്ചു വർഷം മുൻപുണ്ടായിരുന്ന വാഹനങ്ങൾക്കു ഓടാനുള്ള റോടാണ് ഇന്നും നമ്മുടെ കേരളത്തിലുള്ളൂ

    • @js8creations
      @js8creations 5 месяцев назад

      Bro പക്ഷെ ഇവിടെ പ്രശ്നം എന്തെന്ന് വച്ചാൽ പെർമിറ്റ്‌ tym കൂട്ടുമ്പോൾ റൂട്ട് ലെ ബസ് ന്റെ എണ്ണത്തിൽ കുറവ് വാരിത്തേണ്ടി വരും അത് pinne അടുത്ത പ്രശ്നം ആകും

  • @Padmeshk96K-ih4xk
    @Padmeshk96K-ih4xk 11 месяцев назад

    Sho adhyam samsayam Matti kodukkate........

  • @deepakkvarghese1802
    @deepakkvarghese1802 11 месяцев назад

    Permit kodukunnathil anu preshnam

  • @Komban43
    @Komban43 4 месяца назад

    ഈ ചേട്ടൻ ഏതാ 😂

  • @jafarhassanvp4412
    @jafarhassanvp4412 11 месяцев назад +1

    Appozh amitha veghathil odunna anya samsthana transport busukalo?
    Avarkkethire oru nadapadiyum
    Unadkilla..

  • @bersillachristopher4621
    @bersillachristopher4621 7 месяцев назад +1

    Haa ella bus um undallo femi minnus krithika 😌😌

  • @prabhushankar9099
    @prabhushankar9099 11 месяцев назад

    ഇത്രയും ടാക്സ് അടച്ച് ഈ പാർട്ടിക്കാർക്ക് നടന്നു പോകാനാണ് റോഡ്..? ഒന്നെങ്കിൽ സൈഡിൽ നടക്കുക.. അതുംഇല്ലാ

  • @SajeevCR
    @SajeevCR 4 месяца назад

    മാസപ്പടി കൊടുത്താൽ ഒരേ സമയത്തിന് പെർമിറ്റ്‌ തരും. 🤭കോര കോരളം

  • @umamahi2045
    @umamahi2045 11 месяцев назад +4

    Nala bus ondoo

  • @ayarottilsandeep545
    @ayarottilsandeep545 11 месяцев назад +3

    1) Why you have 200 match box size buses instead have some descent size of buses with minimum low frequency of 15 to 20 mins gap.
    2) should not be allowed for every individual to start their services as it's very much based on public safety and ticket prices.
    3) Is it the problem with the frequency of buses or driver or the low width road and traffic.... These things needs to be addressed first.
    Requirement of traffic lights and AI based infrastructures.
    4) Dedicated team to coordinate time and management of buses.
    5) stringent law and punishment with hefty fine ( back charges) should be made.
    6) Driver + Conductor : should have some age barriers and limitations. From the past experience, none below the age of 35 or 40 must not be allowed.... Also should be fair enough with the conduct / behavior.
    7) Should have to study the commutator and the public requirement .
    8) Since it's the govt deciding the ticket fare then there should be minimum number of buses per one private party - contracts must hold.
    That is if frequency is 15 mins then the private contractor Or owner must have minimum 4 buses and should be given passes for an hour.... Which must be rotational among the private contractors or party on daily basis.
    9) Dedicated buses should be provided for school goers Or students
    These buses must have speed limits and concession and drivers and employees must be provided with benefits.
    10) every private contractor must have a probation period .
    Keep things under control but not to be controlled by some random private party .

    • @kgeethupp7
      @kgeethupp7 11 месяцев назад +1

      Strongly agree with your veiwpoints❤❤👍🏻👍🏻👍🏻👍🏻
      Hope atleast some authorities somwere here finds time to read ur words 👍🏻👍🏻

  • @false9477
    @false9477 11 месяцев назад +2

    അത് ആൾക്കാരെ വണ്ടി ഇടിച്ചു കൊല്ലുന്നതിനു ന്യായീകരണം അല്ല.

  • @UmmerUmmer-ce7sp
    @UmmerUmmer-ce7sp 10 месяцев назад

    പേർമിറ്റ് കൊടുക്കുമ്പോൾ ഇനിയാകിലു 5 മിനിറ്റ് വിട്ടു പേർ മിറ്റു കൊടുക്കാൻ അല്ലകിൽ റോഡ് അബകടം കുടു

  • @dcravananmtr5925
    @dcravananmtr5925 11 месяцев назад +1

    Cancel the permit, we don't need too much buses... Let KSRTC take the route... Same time why we need 10bus in same way at same time... No need, what you have study by going TN and Karnataka, they use government buses in all local area and city area... Only long route like city to city or district to district only private bus are there... If our government make a strong means our KSRTC will be the Number 1... But you guys won't do because minister's cannot make money...

  • @HOVSEP_1
    @HOVSEP_1 11 месяцев назад

    Ithinata ellam bakkil edum pidich ksrtc um pinne egana anu accident undavuka

  • @JTC7560
    @JTC7560 11 месяцев назад

    Kerala 📉

  • @babayaga7915
    @babayaga7915 11 месяцев назад

    Maximum effort edukkunnund , Paisa pirikkan

  • @alexjoseph6985
    @alexjoseph6985 11 месяцев назад

    ഒരു മിനിറ്റു പോലും ഇല്ല

  • @tigerkaks
    @tigerkaks 11 месяцев назад

    uva uva. MVD wont fine KSRTC. MVD should bring out their own app with camera then u will see who all will get caught or fined. They will not do it cos even government employees will come in that

  • @citizeN10
    @citizeN10 11 месяцев назад +1

    പൊന്നു റിപ്പോർട്ടർ എങ്ങനെ സമയം കൊടുത്താലും ബസുകാർ അവരുടെ ഒരു സമയം ഉണ്ടാക്കും അതാണ് പ്രശ്നം അതു അധികാരികൾക്കും അറിയാം എന്ത് തന്നെയാലും തെറ്റു ബസിന്റെ ഭാഗത്താണെങ്കിൽ ഡ്രൈവറെ യും ഓണരെയും കൈകാര്യം ചെയ്താൽ. എല്ലാം ശരിയാകും

  • @SherlyVSebastian-ym9sj
    @SherlyVSebastian-ym9sj 11 месяцев назад

    തളിപ്പറമ്പ ഒക്കെ പാർട്ടി ടെ കയ്യിൽ അല്ലെ.. തൊഴിലാളികൾ അല്ലേ പാർട്ടി ടെ അല്ലേ. ..അപ്പൊ പിന്നെ അനുഭവിച്ചോ

  • @jibinraj6058
    @jibinraj6058 7 месяцев назад

    Entha samshayam, ithu wrong system implement cheythente kuzhappamanu. Oru driver ku onnum cheyyan pattilla, cheyyan authority ullathu motor vehicle department alle? Ithoke thirichariyan ithrem years, 🙄. Orikal Baiju N Nair paranju, kochile pvt bus karku bhranthanennu, it was a stupid statement, avare kondu ee payikal cheyyippikunnavarkanu bhranthu.

  • @shobhaprem775
    @shobhaprem775 11 месяцев назад

    ഒന്നും ചെയ്യാൻ പറ്റൂല കൊല്ലുക തന്നെ

  • @samarth4054
    @samarth4054 11 месяцев назад

    യൂനിഫോമില്ലാത്ത ജീവനക്കാർ ..ലൈസൻസില്ല..ഡപ്പാൻകുത്ത് പാട്ടുകൾ..പോലീസിനെ പുല്ല് വില..RTO ആരാണെന്ന് അറിയില്ല. ഫോർട്ട് റോഡിലും പോലീസ് സ്റ്റേഷന് മുന്നിലും ഗുമാക്കുത്ത് അലവലാതി പാട്ടുകൾ.Kannur Town.

    • @nidhinubhanuxa2875
      @nidhinubhanuxa2875 11 месяцев назад +1

      angane ella pattinayum kuttam parayuna enthina kalkane talparyam ellathaver oru hedsatume vadiche ishtam ulla pattum kate irikuva

    • @samarth4054
      @samarth4054 10 месяцев назад

      @@nidhinubhanuxa2875 ഡേയ് ന്യൂജൻ പൊട്ടാ ..പൊതുവാഹനങ്ങളിൽ പാട്ട് നിയമവിരുദ്ധമാണ് .

    • @nidhinubhanuxa2875
      @nidhinubhanuxa2875 9 месяцев назад +1

      @@samarth4054 aine njane paranjathe pattinta karyam alla pate ishtapadathavare vera oatte sonthmai kelkanem ena paranja 😂 pina pottane
      Thanike njane potanai thonienkil tanu oru potanayanda angan thonia😂😂😂

    • @samarth4054
      @samarth4054 9 месяцев назад

      @@nidhinubhanuxa2875 പൊട്ടൻ

  • @Neamar263
    @Neamar263 7 месяцев назад

    😁😁😁😁😁😁😁😁😁😁😁

  • @Padmeshk96K-ih4xk
    @Padmeshk96K-ih4xk 11 месяцев назад

    Ellam MVD yude Pani.....sadharana panikkare evarokke kanunnadhum as reedhiyil

  • @appuaadhi4774
    @appuaadhi4774 11 месяцев назад

    ഇവർ മുടി കലയുന്നുണ്ട്