Kannur | കണ്ണൂരിൽ ഭാര്യാഭർത്താക്കന്മാർ ഒരേ ബസിൽ ഡ്രൈവറും കണ്ടക്ടറുമായി ഒന്നിച്ച് ജോലി ചെയ്യുന്നു

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Kannur | കണ്ണൂരിൽ ഭാര്യാഭർത്താക്കന്മാർ ഒരേ ബസിൽ ഡ്രൈവറും കണ്ടക്ടറുമായി ഒന്നിച്ച് ജോലി ചെയ്യുന്നു
    #kannur #privatebus #zeemalayalamnews
    ….............................................................................................
    Zee Malayalam News is the latest offering from the Zee Media Corporation umbrella.
    Zee Malayalam News brings you comprehensive and unbiased news coverage on social, political issues along with entertainment programs from Kerala, India, and worldwide.
    For all-inclusive news coverage please follow Zee Malayalam News content across all platforms.
    Subscribe ☛ bit.ly/ZeeMala...
    …..............................................................................................
    Like us ☛ / zeemalayalamnews
    Follow us ☛ / zeemalayalam
    Follow us ☛ / zeemalayalamnews
    Share Chat ☛ sharechat.com/...
    Telegram ☛ t.me/ZEEMalaya...
    Whatsapp ☛ tinyurl.com/mr...
    ⬇️ Android App: - bit.ly/3Kqz6gC

Комментарии • 56

  • @madhup5133
    @madhup5133 2 месяца назад +18

    എല്ലാവിധ ആശംസകളും നേരുന്നു. കണ്ണുർ വരുമ്പോൾ നേരിൽ കാണാൻ നോക്കാം.👍🤚

  • @Aswathy101
    @Aswathy101 2 месяца назад +9

    രണ്ടുപേർക്കും ദൈവങ്ങളുടെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 💙❤️😊🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mijimiriam6884
    @mijimiriam6884 2 месяца назад +3

    വളരെ motivational ആയ ഒരു വാർത്ത.... ഈ നാട്ടിൽ പൊതുവെ എല്ലാരും പത്താം ക്ലാസ് കഴിഞ്ഞാൽ വിദേശത്ത് പൂവുക എന്ന ഒറ്റ ലക്ഷ്യം വച്ചാണ് ജീവിക്കുന്നത്.. നാട്ടിലുള്ള ഒരു പാട് തൊഴിലാവസരങ്ങൾ mind ചെയ്യാറില്ല.. സത്യത്തിൽ ഈ നാട്ടിൽ youngsters കുറവാണ്. . പല വീട്ടുകാലിനും പ്രായമായവർ തനിച്ച് താമസിക്കുന്നു.. മക്കൾ കണ്ണേത്താ ദൂരെ വിദേശ ത്ത്. . പെണ് മക്കൾ മിക്കവാറും നേഴ്സിംഗ് മാത്രേ പഠിക്കൂ. . വിദേശത്ത് പോകാൻ വേണ്ടി.
    ഇത് എല്ലാർക്കും ഒരു പ്രചോദനമാണ്. പ്രത്യേകിച്ച് സ്ത്രീീകൾക്ക്. . എത്ര സാമ്പത്തിക ബുദ്ധിമുട്ട് വന്നാലും സ്ത്രീികൾ പൊതുവേ ജോലിക്ക് പോകില്ല.. ഈ നാട്ടിൽ സർക്കാർ സർവീസിൽ ധാരാളം ഒഴിവുകളുണ്ട്.. അതേക്കുരിച്ച് പലർക്കും അറിയില്ല.. ഇവിദത്തെ സർക്കർ ഓഫീസുകളിൽ തെക്കൻ കേരാളത്തിൽ നിന്നുല്ലവരാ ജോലിക്ക് വരുന്നത്.. ഇവിദെ psc coachin നു കുട്ടികൾ പോകില്ല. ഇത് തീർച്ചയായും എല്ലാർക്കും ഇൻസ്‌പിറേഷൻ ആവട്ടെ.All the best രണ്ടാൾക്കും..ഈ നാട്ടിൽ ഇങ്ങനൊരു വാർത്ത കണ്ടതിൽ വളരെ സന്തോഷം

  • @premrajnm6091
    @premrajnm6091 2 месяца назад +11

    സന്തോഷമുള്ള കുടുംബജീവിതം.. അഭിനന്ദനങ്ങൾ....

    • @Chacko-pm8mq
      @Chacko-pm8mq 2 месяца назад

      കേട്ടിട്ടും കണ്ടിട്ടും കണ്ണ് നിറയുന്നു കേരളത്തിലെ ലോകത്തിലെ മലയാളികളും മലയാളം അറിയുന്ന itharabhashakkarum ഒന്നിച്ച് കൈ കൂട്ടി പ്രാകുന്നു tvm മേയരെയും MLA യും 👌അപ്പോൾ ഇവർ മനുഷ്യ ശ്രദ്ധ പിടിച്ചുപറ്റി മാതൃക കാട്ടുന്നു 👌👌👌നിങ്ങളെന്റെ സ്നേഹസ്രുപൂജ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lovelyjoseprakash1557
    @lovelyjoseprakash1557 Месяц назад +1

    എന്നെന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു

  • @AzeezTk-bk5kf
    @AzeezTk-bk5kf 2 месяца назад +4

    👍👍👌👌👌👌👌10%%%.. ഇനി കുടുമ്പം പുലർതാൻ മലയാളികൾക്ക് ഇതൊക്കെ വഴിയുള്ളു...

  • @philipthomas9777
    @philipthomas9777 2 месяца назад +5

    👍🏻👍🏻👌🏻👌🏻🌹ഇനിയൊരു ബസ് കൂടിയങ്ങു വാങ്. ഒരു തൊഴിലാകുമല്ലോ രണ്ടുപേർക്കും. 👍🏻

  • @shahinat.k234
    @shahinat.k234 2 месяца назад +2

    നല്ല ഒരു ഇഷ്ടം തോന്നി ബസ് ഓടുണപോലെ ജീവിതവും ഓടട്ടെ

  • @ragunadh5179
    @ragunadh5179 2 месяца назад +5

    GODBLESSYOU.🙏🙏🙏

  • @rajeshrajan7414
    @rajeshrajan7414 2 месяца назад +2

    കൊള്ളാം അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @AbdussamadCk
    @AbdussamadCk Месяц назад +1

    ജീവിത ചക്രങ്ങൾ പഞ്ചറാകാതെ നല്ല നിലയിൽ മുന്നോട്ട് ഓടട്ടെ .

  • @pravikm9391
    @pravikm9391 2 месяца назад +4

    Atu polichu ennum onnich undavunathane atavan jeevitam..❤

  • @budharajck2094
    @budharajck2094 2 месяца назад +2

    അഭിനന്ദനങ്ങൾ 🌹

  • @saravanankumar640
    @saravanankumar640 Месяц назад +1

    Wow Superb👍 couples @bus driving
    best wishes to both success ahead

  • @syamilykm3819
    @syamilykm3819 2 месяца назад +1

    👏🏻👏🏻👏🏻👏🏻 Nalla supportive aaya husband.

  • @premankunnumalpreman7495
    @premankunnumalpreman7495 2 месяца назад +1

    Congtatulations

  • @user-gp5kj4wf3j
    @user-gp5kj4wf3j 2 месяца назад +2

    കൊള്ളാം 🙏🙏🌹🌹

  • @robertgeorge6323
    @robertgeorge6323 2 месяца назад +1

    Very nice. God bless you.

  • @munimuni__
    @munimuni__ 2 месяца назад

    ചേട്ടൻ പൊളി ഇനി മക്കളെ ക്ലീനറും ചെക്കറും ആക്കാം' ഒരു ബസും വാങ്ങിയ ൽ ജീവിതം അടിപൊളി😂😂❤❤

  • @niranjansl5824
    @niranjansl5824 2 месяца назад

    അഭിനന്ദനങ്ങൾ 🙏🏾🙏🏾

  • @FaizelVk
    @FaizelVk 2 месяца назад +1

    Super family

  • @npnvlog701
    @npnvlog701 2 месяца назад +3

    👍👍

  • @manjumuralimurali7605
    @manjumuralimurali7605 Месяц назад

    Super couple.

  • @User-d3u5k
    @User-d3u5k 2 месяца назад +1

    Good❤❤❤

  • @subaidakoniyath6763
    @subaidakoniyath6763 2 месяца назад

    Supporting husbend ❤

  • @PrakashVK-oj2jc
    @PrakashVK-oj2jc 2 месяца назад +1

    Prasetha.ellathinum.orubagyam.venam.athu.nigalkundu❤❤❤

  • @ashkaruk1121
    @ashkaruk1121 2 месяца назад +4

    അടിപൊളി 💚

  • @manikandanmoothedath8038
    @manikandanmoothedath8038 2 месяца назад

    Congratulations 💐

  • @GENERALKNOWLEDGE-ug4rf
    @GENERALKNOWLEDGE-ug4rf 2 месяца назад

    ആശംസകൾ

  • @lissyjose5118
    @lissyjose5118 2 месяца назад

    Supper👍

  • @rithinrith8542
    @rithinrith8542 9 дней назад

    🙏🏻🙏🏻🙏🏻🙏🏻👏🏻👏🏻👏🏻👏🏻👏🏻

  • @vijaybijusagar7417
    @vijaybijusagar7417 2 месяца назад +8

    സ്ത്രീ ശക്തി...💪

  • @PariKutty2013
    @PariKutty2013 2 месяца назад

    Super support ❤

  • @koulathkoulath3517
    @koulathkoulath3517 Месяц назад

    👍👍👍👍👍👍👍👍

  • @koulathkoulath3517
    @koulathkoulath3517 Месяц назад

    👌👌👌👌👌👌👌

  • @thomasthomas-ny6km
    @thomasthomas-ny6km Месяц назад

    Good. But how much salary they will get monthly???

  • @ansaradhil6718
    @ansaradhil6718 2 месяца назад +1

    അടിപൊളി 😍😍😍

  • @jayarajankaloor
    @jayarajankaloor 2 месяца назад +1

    ❤❤❤❤❤❤🌹🌹🌹🌹👍👍👍

  • @swaroopkallatpalath4958
    @swaroopkallatpalath4958 2 месяца назад +1

    ക്ലിനർ ഇല്ലേ

  • @remanijagadeesh1671
    @remanijagadeesh1671 2 месяца назад +1

    ❤❤❤❤👏👏👏👏👏👏

  • @jayaprakashkalathil6584
    @jayaprakashkalathil6584 2 месяца назад

    👏👍

  • @anandarvin7988
    @anandarvin7988 15 дней назад

    ❤❤💞😍🙏💯

  • @vvsworld3874
    @vvsworld3874 2 месяца назад

    E dhairiyam yella ladies num varanam, congrats

  • @KL50haridas
    @KL50haridas 2 месяца назад

    ❤❤

  • @cocoboyiz
    @cocoboyiz 2 месяца назад

  • @VishnukKotheri
    @VishnukKotheri 2 месяца назад

    Adaaa..... r Model for all

  • @badharmnuppa5980
    @badharmnuppa5980 2 месяца назад

    😊❤❤❤

  • @Super1test
    @Super1test 2 месяца назад +1

    WHO care

  • @Manu12342
    @Manu12342 Месяц назад

    ഇങ്ങേരു 😛😛😂😂😂

  • @AkbarAli-vi4jw
    @AkbarAli-vi4jw 2 месяца назад

    Ksrtc ആയിരുന്നു എങ്കിൽ കാണാം മായിരുന്നു

  • @jythoishkumar2197
    @jythoishkumar2197 2 месяца назад

    Masil.kollaam
    Jayan.aano.madam

  • @abdulsathar367
    @abdulsathar367 2 месяца назад +1

    Destence keep ചെയ്ത് ഓടിക്കുക - ഇടത് വശം ചേർത്ത് മാത്രം ഓടിക്കുക - ഇതൊന്നും കണ്ണൂർ RTO ബോധവൽക്കരണം നടത്തില്ല - കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന Limited Stop ബസ്സ് എത്ര ചെറിയ വാഹനങ്ങൾക്കാണ് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് - കണ്ണൂർ ജില്ലയിലെ റോഡുകളിൽ Line - Zeebra Line വരക്കൽ കുറവാണ് - അത് പുതുക്കി വരക്കുന്ന സമ്പ്രദായവും കുറവാണ് - ഇതിന്റെ പണം പുട്ടടിക്കുന്നവരെ ഉടൻ അകത്തിടണം -

  • @gopalakrishnamani6781
    @gopalakrishnamani6781 2 месяца назад

    Asuya thonnunnu

  • @user-oi5ks9dw6s
    @user-oi5ks9dw6s 2 месяца назад

    👍👍👍👍👍

  • @sujithssudakran841
    @sujithssudakran841 2 месяца назад