എന്റെ അമ്മൂമ്മയുടെ വീട് ഓല മേഞ്ഞത് ആയിരുന്നു. ആ വീട്ടിൽ ഇടക്ക് പോയി അവിടെ കിടന്നുറങ്ങുമ്പോൾ കിട്ടിയിരുന്ന സുഖം ഇന്നും ഒരിടത്തും കിട്ടിയിട്ടില്ല്യ. ഇന്ന് എന്റെ അമ്മൂമ്മയുംല്യ ആ വീടൂല്യ😓 റൂഫ് റൂഫ് പറയുമ്പോ ഓല മേഞ്ഞ ആ വീട് ഓർമ്മ വരും❤️
@@AnnaAnna-ri1vq ആണോ... അതിനിപ്പോ ഞാൻ എന്താ വേണ്ടത്. ഞാൻ പറഞ്ഞത് നിങ്ങൾക്ക് comedy ആയി തോന്നിയത് എന്താണെന്നോ നിങ്ങൾക്ക് ബന്ധങ്ങളുടെ വില അറിയാത്തത് കൊണ്ടാണ്. കഷ്ടം.... നഷ്ടപ്പെട്ടവർക്കെ നഷ്ടത്തിന്റെ വില അറിയാനാകു. നിനക്കും അത് അറിയാനുള്ള ഭാഗ്യം ഉണ്ടാകട്ടെ
ഇത് ചവിട്ടിയ ശേഷം പിൻഭാഗം ശ്രെദ്ദിച്ചോ? ചളുങ്ങി ഒരു പരുവമായിരുന്നു.. അതു പെട്ടെന്ന് എഡിറ്റ് ചെയ്തു മാറ്റി... അത്ര നല്ല ഒരു പ്രോഡക്റ്റ് ആയി തോന്നുന്നില്ല... വിലയും കൂടുതൽ ആണ്
it will attract all the dust and will deposit on the roof like shingles. Its suitable for dust free, green surrounded areas. but not ideal for our dusty and sandy areas
കാറും ലോറിയും ഒന്നും കയറിട്ടു എന്തായാലും ഓട് പൊട്ടില്ല. അത് കൊണ്ട് എല്ലാവർക്കും ധൈര്യമായി റRoof topil Car park ചെയ്യാം.. But തേങ്ങയും മറ്റും ഒന്നും വീഴാതെ നോക്കണം 🤣🤣
മടക്കിയാൽ പഴേ അവസ്ഥയിൽ ഒന്നും വരില്ല അടി ഭാഗം നാല്ല ചുളിച്ചിൽ ഉണ്ട്. അത് മാത്രം അല്ല റൂഫിൽ സെറ്റ് ചെയ്തു കഴിഞ്ഞാൽ ഇതുപോലെ തിരിച്ചു വന്നാലും വൃത്തി ഉണ്ടാകില്ല. കോസ്റ്റ് നല്ല കൂടുതൽ ആണ്
എന്റെ അമ്മൂമ്മയുടെ വീട് ഓല മേഞ്ഞത് ആയിരുന്നു. ആ വീട്ടിൽ ഇടക്ക് പോയി അവിടെ കിടന്നുറങ്ങുമ്പോൾ കിട്ടിയിരുന്ന സുഖം ഇന്നും ഒരിടത്തും കിട്ടിയിട്ടില്ല്യ. ഇന്ന് എന്റെ അമ്മൂമ്മയുംല്യ ആ വീടൂല്യ😓 റൂഫ് റൂഫ് പറയുമ്പോ ഓല മേഞ്ഞ ആ വീട് ഓർമ്മ വരും❤️
👍👍👍👍
ഓലമേഞ്ഞ സ്റ്റൈൽ റൂഫിംഗ് മെറ്റീരിയൽ വിതുരമല്ല
😂
ഇപ്പൊ മേയാൻ തെങ്മുണ്ട് ഓലയുമുണ്ട് 🤣...
@@AnnaAnna-ri1vq ആണോ... അതിനിപ്പോ ഞാൻ എന്താ വേണ്ടത്. ഞാൻ പറഞ്ഞത് നിങ്ങൾക്ക് comedy ആയി തോന്നിയത് എന്താണെന്നോ നിങ്ങൾക്ക് ബന്ധങ്ങളുടെ വില അറിയാത്തത് കൊണ്ടാണ്. കഷ്ടം.... നഷ്ടപ്പെട്ടവർക്കെ നഷ്ടത്തിന്റെ വില അറിയാനാകു. നിനക്കും അത് അറിയാനുള്ള ഭാഗ്യം ഉണ്ടാകട്ടെ
Ethinte mukal bhaagam parukkan aayath kond karumpaayal pidikkan saadyathayille...?
Oru.pesu.velaparajelaa
I am laying this sheet .hot is very high.it has suitable in cold countries
Compare with similar products
Ithinu mathram 130 sq feet anenkil tress kudi varumbo sq feet ethra rs akum?? 280 rs sq feet nu nano tile virikan pattumallo???
Kasargod cervice undo
നാടൻ ഓട് നമ്മുടെ കാലാവസ്ഥ 👍
Naptol ന്റെ പരസ്യം പോലെ തന്നുണ്ട് 😂
Kalippeerane choodadichitte kidakkan vayya, mazha pedal vellam purathe pohilla 15000.00 poyikitti
15000. 00 alla 150000.00
Presentation mathre ullu
Njan oru unsatisfied customer anu. Njan ivaril ninnum vangiya stone coated metal roofing oru varsham polumayilla pala sheetukalilum otta veenu
How is side sheet
സോളാർ റൂഫിങ് നെ പറ്റി ഒരു വീഡിയോ ഇടാമോ
NJ internation contact ചെയ്തിട്ട് കിട്ടുന്നില്ല
Square feet, h much prize???
Very good. Excellent.
ഇത് ചവിട്ടിയ ശേഷം പിൻഭാഗം ശ്രെദ്ദിച്ചോ? ചളുങ്ങി ഒരു പരുവമായിരുന്നു.. അതു പെട്ടെന്ന് എഡിറ്റ് ചെയ്തു മാറ്റി... അത്ര നല്ല ഒരു പ്രോഡക്റ്റ് ആയി തോന്നുന്നില്ല... വിലയും കൂടുതൽ ആണ്
ചുളുങ്ങിയാൽ നീർത്താവുന്നതേ ഉള്ളൂ,edit trikkonnumilla .
😂
ഇതൊക്കെ കച്ചവട തന്ത്രങ്ങളാണ്.. നമ്മൾ സ്വതന്ത്രമായി പഠിക്കേണ്ടതു തന്നെ.. ഇവന്മാരൊക്കെ പലതും പറയും.. കാശ് നമ്മുടേതല്ലേ .. കള്ളപ്പണക്കാർക്ക് വിഷയമല്ല.
Caract 😂😂😂
Rate shinglesinekkal ceramic tilenekkal kooduthal.
റേറ്റ് കൂടുതൽ sandwich panal ( puf sheet) ഇടാം ചൂട് ഇല്ല മഴവന്നാൽ സൗണ്ട് ഇല്ല
ഈ ഷീറ്റ് വർക്കാണ് ഞങ്ങൾ ഇപ്പോൾ ചെയിതു കൊണ്ടിരിക്കുന്നത്
ഫിറ്റിംഗ് അടക്കും സ്‌ക്വയർ feet rate എത്രയാണ്
ഇതെല്ലാം യൂറോപ്പിൽ കൂടുതൽ കണ്ടുവരുന്ന സാധനമാണ് അവിടുത്തെ കാലാവസ്ഥയ്ക്ക് ഒക്കെയാണ് നമ്മുടെ കാലാവസ്ഥയ്ക്ക് ഇതൊന്നും പറ്റിയതല്ല
നാളെ വേറെ പ്രോടെക്ട് വന്നാൽ ഇതിനെയെല്ലാം മാറ്റി അത് നല്ലത് ആകും.6ഓടിന്റ വിലക്ക് ഈ ഒരു ഷീറ്റ് കിട്ടിയാൽ ലാഭം എന്ന് പറയാം.
NJ - india best product and Services
👍
Full payalum podiyum pidichu nashamakille
സൂപ്പർ
130/sq ft, ആർക്കാണ് ഇത് വേണ്ടത് ഈ തല്ലിപ്പൊളി വിലകൂടിയ സാധനം മനുഷ്യൻ വാങ്ങുമോ?
ഉപയോഗിച്ച ആളുടെ അഭിപ്രായം last പാർട്ടിലുണ്ട്
മനുഷ്യൻ എങ്ങനേലും ഒരു വീട് പണിയാൻ നോക്കുമ്പോൾ ...
ഇതൊക്കെ ക്യാഷ് മോഡൽ ഉള്ളവരെ ഉദ്യേശിച്ചാണ്
Ethonnum aarum vangaruth
it will attract all the dust and will deposit on the roof like shingles. Its suitable for dust free, green surrounded areas. but not ideal for our dusty and sandy areas
🧐
Kannur number tharumo
Insha allah Ramanattukara varumpo varam kettitt nallathann thonnunnu
ക്യാഷ് കൂടുതൽ ആണ്
ഇതിൻ്റെ യൊക്കെ വില പറയാത്തത് എന്താ
Did you handle roofing works?
Please contact description numbers
നമ്പർ
Description nil undu
സ്‌ക്വയർ ഫീറ്റ് 130. വാർക്കാൻ അത്ര വരില്ലലോ
ഒന്നും അറിഞ്ഞു കൂടാ ല്ലേ 🤣🤣🤣
Maaasha Allah 😍 super 👍
Thank You 👍
👌👌
വളരെ നല്ല പോർടേക്ട്
വാർക്കുന്നതാണോ ഇത് ചെയ്യുന്നതാണോ പൈസ ലാഭം?
Good
👍👍👍👍
Number
വില ഏത്ര 12×12 size വരും
Ente veedinu ithu idan nj vannirunnu..mnjry.but sqft kooduthal kandappol thaangiyilla..but insha allah
👍
കത്തി റേറ്റ് ആണ് ബ്രോ 🙂
This is not new Product when zuri Resort ,Kumarakom,Kottayam build Nearly 30 years before they used this tiles for roofing
പൈസ കഷ്ടപ്പെട്ട് ഉണ്ടക്കിയവർ ഇതൊക്കെ നോക്കിയും കണ്ടും വാങ്ങി ക്കുക. വർത്തമാനത്തിൽ മാത്രം വീണു പോകരുതേ...🙏
ഏത് പ്രോഡക്റ്റ് ആണെങ്കിലും
കാറും ലോറിയും ഒന്നും കയറിട്ടു എന്തായാലും ഓട് പൊട്ടില്ല.
അത് കൊണ്ട് എല്ലാവർക്കും ധൈര്യമായി റRoof topil Car park ചെയ്യാം.. But തേങ്ങയും മറ്റും ഒന്നും വീഴാതെ നോക്കണം 🤣🤣
ഇത് കൊറിയയിൽ നടക്കും പക്ഷെ വർഷം മുടിഞ്ഞ മഴയും തീ പൊള്ളുന്ന ചൂടും അനുഭവിക്കുന്ന ഈ കേരളത്തിൽ പൊട്ടി പാളീസാവും
Crt
5ഓടിന്റ വിലക്ക് ഒരെണ്ണം കിട്ടുമോ?
VERY EXPENSIVE 130
മഴ വെയിലുള്ള കേരളത്തിൽ ഇത് നിലനിൽക്കുമോ?
Poli
Super 👍👍👍
Thank you
What super?
👍👌
😍
130 കൂടുതൽ ആണ് ബ്രോ 🤔കാരണം 14 അടി യുടെ ഷീറ്റിനു ആകെ 2400 അല്ലെ ഒള്ളു
ചെയ്തത് ക്ലിയർ ആയിട്ടു കണികാണാമായിരുന്നു......
Uffffff
പുപൽ പിടിക്കാൻ bestanu
This is not new roofing
This was using at European countries more than 40 years
Only thing is some one introduce now in our country
New in kerala
ഈവർക്ക്ഞാന്എടുത്തിട്ട്ഉണ്ട്
Tamilnadail laying seiyudu tharumo
Please contact description numbers
ചൂട് കൂടി ഉള്ളിൽ ഇരുന്നു വേകും.
വിളിച്ചാൽ എടുക്കില്ല,തിരിച്ചു വിളിക്കത്തും ഇല്ല... 👎🏻👎🏻👎🏻
തേങ്ങാ ഒന്ന് പോയേടാ വേ 130 രൂപ വാർക്കാൻ വേണ്ടല്ലോ
മടക്കിയാൽ പഴേ അവസ്ഥയിൽ ഒന്നും വരില്ല അടി ഭാഗം നാല്ല ചുളിച്ചിൽ ഉണ്ട്. അത് മാത്രം അല്ല റൂഫിൽ സെറ്റ് ചെയ്തു കഴിഞ്ഞാൽ ഇതുപോലെ തിരിച്ചു വന്നാലും വൃത്തി ഉണ്ടാകില്ല. കോസ്റ്റ് നല്ല കൂടുതൽ ആണ്
എല്ലാം ഒരു കാറ്റടിക്കും വരെ .
സ്ക്രൂ ചെയ്താണ് fixing
ഇയാൾ എന്താ അതിന്റെ വിലയും കാര്യമൊന്നും പറയാത്ത
It has not suitable in Kerala climate
Why
It's really a worst product ...seeing it's issues. I decided for shingles
Contact no tharumo
Sq feet rs 130 വളരെ കുറവ് അല്ലെ, വാർക്കാൻ ഈ ചിലവ് വരില്യ തോനുന്നു, മണ്ടന്മാർ വാങ്ങും
വീഡിയോ ആവശ്യമില്ലാതെ നീട്ടുന്ന blogger.
എല്ലാം അംബാനി അദാനിയുടെ ഗുജറാത്ത് mad 😄
Contact No
Bad products
Why
ഏറ്റവും മെച്ചം അതിന്റെ price ആണ്
ച്ചം
130 ന് തലക്കു വെളിവില്ലാത്ത പാവപെട്ടവർ ചെന്ന് ചാടും
👌👌
Sq feet rs 130 വളരെ കുറവ് അല്ലെ, വാർക്കാൻ ഈ ചിലവ് വരില്യ തോനുന്നു, മണ്ടന്മാർ വാങ്ങും
Correct
👌
we are factory in China. bigger one