5 രൂപക്ക് വീട് വാൾപേപ്പർ ഒട്ടിക്കാം |

Поделиться
HTML-код
  • Опубликовано: 28 окт 2024

Комментарии • 296

  • @akashsuresh2829
    @akashsuresh2829 2 года назад +21

    ഞാനും ഇവരുടെ ഒരു കസ്റ്റമെർ ആണ്... കണ്ണൂരില്നിന്നു അവിടെ പോയിട്ട് സാധനം വാങ്ങിയാലും എനിക്ക് മുതലാവുന്നുണ്ട്....
    അത്രമാത്രം സെലക്ഷൻ മിതമായ വിലയിൽ തരുന്ന ഒരു ഷോപ്പും കണ്ണൂരിൽ ഇല്ല 🙏
    #Happycustomer

  • @mashoodtpmashood137
    @mashoodtpmashood137 2 года назад +34

    വീടിൻ്റെ അകത്തും പുറത്തുമായി ചെയ്യേണ്ടുന്ന decoration meterial എല്ലാം തന്നെ ഒരു കുടക്കീഴിൽ തന്നെ വളരെ വിലക്കുറവിൽ ലഭിക്കുന്നു എന്നുള്ളതാണ് ഈ സ്ഥാപനത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത്. സ്ഥിരം കസ്റ്റമർ എന്ന നിലക്ക് ഇതിൻ്റെ ഒരു branch തലശ്ശേരിയിൽ എത്രയും പെട്ടന്ന് തന്നെ തുടങ്ങണം എന്നൊരു അഭ്യർഥന ഉണ്ട്

  • @shahbascp7837
    @shahbascp7837 2 года назад +73

    I know this shop. ഞാൻ ഇവരുടെ ഒരു കസ്റ്റമർ ആയിരുന്നു. മിതമായ നിരക്കിൽ best products കിട്ടുന്ന ചില ചുരുക്കം കടകളിൽ ഒന്നു. അടിപൊളി സെർവീസും ആണ്. Highly recommended 👍

    • @shanulathishanulathi5255
      @shanulathishanulathi5255 2 года назад

      എവിടെയൊക്കെ ഷോപ്പ് ഉള്ളെ

    • @shahbascp7837
      @shahbascp7837 2 года назад +2

      @@shanulathishanulathi5255ee showroom wayanad maananthavadi aanu.. but onlinilum purchase cheyyaam and all India delivery und.

    • @savad6194
      @savad6194 2 года назад +1

      Ingal avdthe staff alle 😅😌

    • @shahbascp7837
      @shahbascp7837 2 года назад

      ​@@savad6194 No. I work as software engineer in Bangalore.

    • @vazhappuully
      @vazhappuully Год назад

      കോൺടാക്ട് നമ്പർ തരാമോ

  • @razidesignstudio
    @razidesignstudio 2 года назад +18

    വീട് ഇന്റീരിയറിനു വേണ്ടി A to Z Variety പ്രോഡക്റ്റ് ബഡ്‌ജക്റ്റ് വിലയ്ക്കു കിട്ടുന്ന നല്ല ഷോറൂം👍

  • @siddeequecheruvakkara7932
    @siddeequecheruvakkara7932 2 года назад +10

    മാശാ അല്ലാഹ് കസ്റ്റമേഴ്സിന് മനസിലാക്കുന്ന വിധത്തിലുള്ള നല്ല വിശദീകരണം. എന്തായാലും നാട്ടിൽ വന്നാൽ നിങ്ങളുടെ ഷോറൂം സന്ദർശിക്കുന്നതായിരിക്കും ഇൻശാ അല്ലാഹ്....... 🤝

  • @sajiku8369
    @sajiku8369 2 года назад +37

    ഞാൻ പത്തനംതിട്ടയിൽ നിന്നു എൻ്റെ വീടിൻ്റെ ഇൻഡിരിയലുമായി ഇവരുമായി ബന്ധപ്പെട്ടിരിന്നു' നല്ല ഡീലിംഗ്സ് ആണ് അതു പോലെ തന്നെ എടുത്തു പറയത്തക്ക ഒരു കാര്യംആണ് വില കുറവ് ഒരു വീടിന് ആവശ്യമുള്ളതെല്ലാം ഇവിടെ ഉണ്ട്

  • @ebinjoseph2698
    @ebinjoseph2698 2 года назад +2

    Wall paper eduthirunnu... അവിടം വരെ പോയത് മുതലായി... Super👍

  • @haroon0708
    @haroon0708 2 года назад +12

    I have been to metalex galleria.. They have a huge collection of interior decors esp. wall papers & wall cladding... Their customer service is commendable... Highly recommended 👍👍👍

  • @jasim5203
    @jasim5203 2 года назад +2

    ഈ video കണ്ടു ഞങ്ങൾ കൊല്ലത്തു നിന്നും അവിടെ പോയി കുറെ wall paper എടുത്തിരുന്നു...സംഭവം അടിപൊളി... But ഒരുപാടു യാത്ര ചെയ്തു..... എന്നാലും മെച്ചമാണ്....

  • @rafshadrafshad6213
    @rafshadrafshad6213 2 года назад +4

    Avde paneling nu nalla collection unde. Lovers avide ninnum eduthitunde . sooper collection.

  • @miamehak11
    @miamehak11 2 года назад +13

    Wide variety of products 👍 Nalle adipoly staffs service 💯 Very reasonable price range. Ellum kondum a really good shopping experience. 💯💯

  • @Hard-e8c
    @Hard-e8c 2 года назад +1

    വളരെ നാളുകൾക്കു മുൻപ് തന്നെയുള്ളതാണ് ഞാൻ ഷോറൂം ചാർജ് ആയിരുന്നു

  • @maree-8822
    @maree-8822 2 года назад +6

    ഇത്രയും ഒരു സുന്ദരമായ,വീട് അലങ്കരിക്കാൻ വേണ്ടത് എന്തും ലഭിക്കുന്ന,, ഒരു കിടിലൻ ഷോപ്പ് കേരളത്തിൽ കാണും എന്ന് തോന്നുന്നില്ല..... പരിജയപെടുത്തി തന്നതിന് ഒരുപാട് നന്ദി... 🙏🙏🙏

  • @mohammedsabaharif272
    @mohammedsabaharif272 2 года назад +10

    In wayanad district that was best shop in interior accessories they have so many varieties of collections than wallpaper , mirror etc also there 👍

  • @rajeeshparameswaran1930
    @rajeeshparameswaran1930 2 года назад +9

    ഞാൻ ഇന്നും ഇവിടെ വന്നിരുന്നു,, സ്ഥിരം കസ്റ്റമർ ന്ന് പറയാം, വർഷങ്ങളായിട്ടുള്ള ബന്ധം,, തികഞ്ഞ സംതൃപ്തി

    • @remarajesh2312
      @remarajesh2312 2 года назад

      സ്ഥലം എവിടെ ആണ്

    • @nafisk2314
      @nafisk2314 2 года назад

      @@remarajesh2312 mananthavady, wayanad

    • @rajeeshparameswaran1930
      @rajeeshparameswaran1930 2 года назад

      @@remarajesh2312 മാനന്തവാടി നിരവിൽ പുഴ റൂട്ടിൽ, പഴശ്ശി പാർക്ക് കഴിഞ്ഞ് പാലത്തിനടുത്ത്

  • @shaheermaqsood1782
    @shaheermaqsood1782 2 года назад +9

    For my homes interior modifications almost all the products I purchased from metellex galleria, variety designs in affordable price...keep going

  • @ajmalajmal9344
    @ajmalajmal9344 2 года назад +2

    ഞാൻ ഇവിടുത്തെ സ്ഥിരം കസ്റ്റമർ ആണ് good selections und നല്ല സർവിസ് ആണ്

  • @shajahansha9072
    @shajahansha9072 2 года назад +3

    Nalla shope…affordable price..onn poyi nokkum theercha

  • @famidavp6253
    @famidavp6253 2 года назад

    ആത്മാർത്ഥമായ ചാനൽ. പാവങ്ങൾക്കും പണക്കാരനും ഇടത്തരക്കാരൻ ഉം ഉപകരിക്കുന്ന ചാനൽ

  • @Ishasulu
    @Ishasulu 2 года назад +2

    ഞാൻ ആഗ്രഹിച്ച വീഡിയോ... Tq♥️..... ഷെയർ ചെയ്യാം ട്ടോ 👍👍👍👍

  • @ramanarayananramanarayanan2854
    @ramanarayananramanarayanan2854 2 года назад +2

    ഈ ഷോപ്പിൽ ധൈര്യമായിപ്പോയി പർച്ചേസ് ചെയ്യാം..... ഞാൻ അനുഭവസ്ഥൻ. മാന്യമായ പെരുമാറ്റം, സാധാരണക്കാർക്ക് താങ്ങാവുന്ന വിലയും.
    വീഡിയോ സൂപ്പർ

  • @mizvana1215
    @mizvana1215 2 года назад +6

    Ausam collections....rarely seen these kind of products in these much of clrs n patterns 😍

  • @aishathaneem
    @aishathaneem 2 года назад +8

    best interior decors with great collections to shop in wayand ❤️
    go for it 👍

  • @lansmatthewconnect1764
    @lansmatthewconnect1764 2 года назад +3

    Super awesome .. Collections...most modern trends. ♥️♥️♥️♥️♥️♥️♥️♥️🍇

  • @rukzanasworld240
    @rukzanasworld240 2 года назад +1

    Njanum oru kochu veedu vekyunund inshallah njanum varum e shopinu allhahu barkhath tharate 🤲🤲🤲🤲🤲🤲Ameen

    • @shujap2459
      @shujap2459 2 года назад

      Inshaالله...aameen

  • @norah8553
    @norah8553 8 месяцев назад

    നിങ്ങള് പരിചയപ്പെടുത്തി കണിച്ചാ എല്ലാ ഐറ്റംസ് അതിൻ്റ് വില എന്ത് എന്ന് പറഞ്ഞത് വളരെ നന്നായി.പലരും കാണിക്കുന്ന ഐറ്റം എന്ത് വില പറയില്ല

  • @jinshasujith3257
    @jinshasujith3257 2 года назад +2

    Njan ivide items purchased cheyyarunduuu

  • @cheruvakkaranafeesathzafni7
    @cheruvakkaranafeesathzafni7 2 года назад +4

    The best in town with economical prices!!👌🏼👌🏼

  • @muhammedrafi1058
    @muhammedrafi1058 2 года назад +6

    highly recomended for decorative items ..👍👍👍

  • @jojojames4218
    @jojojames4218 2 года назад +3

    Wall te paint pokunidathe ethe use cheyan pattumo?

  • @vishnuviswanath1026
    @vishnuviswanath1026 2 года назад +1

    I like u r vedio. Pakshe rate matram chodikade adinte technical side ( sizes, application methods, availability) idum koody consider cheyanam plz....

  • @lulufathima7119
    @lulufathima7119 2 года назад +2

    Masha Allah adipoly collections

  • @gokulk6954
    @gokulk6954 Год назад +1

    Thekkand wallpaper use cheyyan pattumo

  • @shajiambalath6326
    @shajiambalath6326 2 года назад +1

    Seen in ernakulam exhibition.good looking.shaji thrissur.

  • @navya7972
    @navya7972 2 года назад +5

    Njan anyeshich nadanna shop... Thank youuu... Ithinte fittingsine kurich enik ariyilla. Vaaghi kond vannu nammalk aaru fit cheyth tharum ith? Workersine nammal aakkenddi varum alle

    • @najafkj390
      @najafkj390 2 года назад

      Thank you for your interest. Plz cal 9747505950

    • @shujap2459
      @shujap2459 2 года назад

      Yes....

    • @run-yj4ox
      @run-yj4ox 2 года назад

      Wallpaper namakkk തന്നെ ഒട്ടിക്കാവുന്നതെ ഒള്ളു

  • @muhammedshamseedkallan7316
    @muhammedshamseedkallan7316 Год назад +1

    Etharam collection ulla malappurath ulla shops ariyamo

  • @muhammedyounusm5078
    @muhammedyounusm5078 2 года назад +3

    മലബാറിന് മുതൽ കൂടടായ സ്ഥാപനം

  • @nishadsamad5620
    @nishadsamad5620 2 года назад +1

    Keralathil vere evideyengilum inganathe shopundo..?

  • @Shajumon1971
    @Shajumon1971 2 года назад +2

    ഇത് ചെയ്തിട്ടുള്ള ചില വീടുകൾ കൂടി കാണിക്കണമായിരുന്നു .

  • @galleriametalex7443
    @galleriametalex7443 Год назад

    Ithevideya nalla collection anallo

  • @harishur.k5419
    @harishur.k5419 Год назад

    കോഴിക്കോട് ഇങ്ങനെ ഉള്ള സ്ഥാപനങ്ങൾ ഒന്ന് കാണിച്ചു തരാമോ...?

  • @shamlasajeed6402
    @shamlasajeed6402 2 года назад +1

    Kichen (slabil) tilil ottikunna vellam nanajjan elakatha wall paper undo

  • @Imbaty4u
    @Imbaty4u 2 года назад +3

    അടിപൊളി വീഡിയോ 😍😍😍

  • @marzyfarwez6453
    @marzyfarwez6453 2 года назад +2

    Ma sha Allah....😍😍...adipolli..

  • @jishathekkan9648
    @jishathekkan9648 2 года назад +3

    Online shopping available aano??

  • @noya8542
    @noya8542 2 года назад +4

    congratulations 🎉🎉🎉All the very best

  • @Hanan-l3s
    @Hanan-l3s 2 года назад +7

    square feet ഉം square foot ഉം തമ്മിലുള്ള വ്യത്യാസം മനസിലാക്കുക ഒരു square foot എന്നും ഒന്നിലധികം വരുമ്പോൾ square feet എന്നും ആണ് പറയേണ്ടത് . പൊതുവെ നമ്മൾ മലയാളികൾ സ്ഥിരമായി തെറ്റിച്ചു ഉപയോഗിക്കുന്ന ഇംഗ്ലീഷ്‌ വാക്കുകൾ ആണിത് 🙂

    • @devasreecreations5365
      @devasreecreations5365 Год назад

      ഷോപ്പ് എവിടെയാണ് ഫോൺ നമ്പർ തരുമോ

  • @sheejarani7736
    @sheejarani7736 2 года назад +3

    Trivandrum thil kittumo

  • @kunjikannan7517
    @kunjikannan7517 2 года назад +1

    Hai ഞാൻ kannur ആണോ എനിക്ക് വേണമായിരുന്നു ന്താ cheyya

  • @Zadaspiano
    @Zadaspiano Год назад

    Charcol5mm white putty chumaril upayogikkamoo?

  • @keralahomedesigns
    @keralahomedesigns 2 года назад +2

    nice video

  • @MrZennar
    @MrZennar 2 года назад +4

    Very good collections...

  • @latharamakrishnan2711
    @latharamakrishnan2711 2 года назад +8

    Can you please show rooms / houses where this has been done?

  • @muhammadalimuhammadali8719
    @muhammadalimuhammadali8719 Год назад +1

    ഒരുവീട്‌ ആവശ്യ മായ വൈവിധ്യമാർന്ന Lights കളും വേണമായിരുന്നു

  • @manukr981
    @manukr981 2 года назад +4

    5 tap steel washbasin sing കിട്ടുമോ?

    • @sajiku8369
      @sajiku8369 2 года назад

      ഞാൻ അവരുടെ കയ്യിൽ നിന്നും ഒരു വാഷ്ബേസിൻ വാങ്ങിയിട്ടുണ്ട് പുറത്തു 20,000 രൂപയോളം തന്നെയുള്ളതാണ് എനിക്ക് ഒത്തിരി കുറച്ചു കിട്ടി

  • @doit-cf5ht
    @doit-cf5ht 2 года назад +8

    Captions 5 രൂപക്ക് വാൾപേപ്പർ എന്നും വാങ്ങാൻ ചെല്ലുമ്പോൾ,1cm 5 രൂപ എന്നും ആവും😂😂

    • @serenamathan6084
      @serenamathan6084 2 года назад

      🤣🤣🤣🤣

    • @aboobackermunavir385
      @aboobackermunavir385 2 года назад

      നേരിട്ട് വന്നു നോക്കു

    • @run-yj4ox
      @run-yj4ox 2 года назад

      Oru square foot 5 roopa chilav എന്നാണ് പറയുന്നത് ഒരു roll 175 രൂപ
      ഞാൻ vaangiyittullathaanu അവിടെ നിന്ന്

  • @undoosemultitalks8761
    @undoosemultitalks8761 2 года назад +1

    Ithu adipoli aanallo

  • @nishadsamad5620
    @nishadsamad5620 2 года назад +1

    Is there such a good shope in Kerala.?

  • @remyarkrishna8593
    @remyarkrishna8593 Год назад +2

    Online shopping undo

  • @vinuvendhan
    @vinuvendhan 2 года назад +1

    Tamil nadu il ഇതിലും കുറഞ്ഞ വിലക്ക് കിട്ടും...

  • @thesecret6249
    @thesecret6249 Год назад

    ആമസോണിൽ എത്ര ക്വാണ്ടിറ്റി വേണമെങ്കിലും കിട്ടും

  • @roymathew315
    @roymathew315 Год назад

    Would like to thank for the video.
    But pls state the price of atleast few items approximate atleast, just starting range is not useful.
    Kindly try to show

  • @bojo_12
    @bojo_12 11 месяцев назад

    എറണാകുളത്തു ഇതുപോലെ ഉള്ള shop എവിടെയാ?

  • @latheeshkumar7265
    @latheeshkumar7265 2 года назад +20

    നല്ല ഷോപ്പ് ആണ്... Affordable price... Selection is very good...

  • @moy5045
    @moy5045 2 года назад +1

    മുന്ന അടിപൊളി

  • @sreerekha6580
    @sreerekha6580 2 года назад +3

    എറണാകുളം സപ്ലൈ ചെയ്യുമോ

  • @jinshasujith3257
    @jinshasujith3257 2 года назад +3

    Is very nice. Super quality product

  • @JomishaVineesh
    @JomishaVineesh 10 месяцев назад

    സൂപ്പർ...

  • @indianmasters6493
    @indianmasters6493 2 года назад +3

    Eranakulathil kittumo?

    • @najafkj390
      @najafkj390 2 года назад +1

      Sure... Delivery all over india. Plz dm

  • @zorbagreek5556
    @zorbagreek5556 2 года назад +3

    Are u available in kannur

  • @anmariyajineesh7224
    @anmariyajineesh7224 Год назад

    ഇവിടെ gift ഐറ്റംസ് എല്ലാം ഉണ്ടോ

  • @meghacherian373
    @meghacherian373 Год назад

    Thiruvalla ൽ ഈ shopന്റ branch ഉണ്ടോ?

  • @muhammadadil1827
    @muhammadadil1827 2 года назад +1

    Ithu calicut il available aano.......pls rply

  • @JAISON675
    @JAISON675 Год назад

    നമ്മുടെ മാനന്തവാടി 😍😍

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 Год назад +1

    എവിടെയാണ് ഈകട വീടിന്റെഒരു രണ്ട് റൂമ് വാൾപ്പേപ്പർഒട്ടിക്കണമെന്നുണ്ട് ഈ കട എവിയാണന്നറിഞ്ഞാൽ നന്നായിരുന്നു ഇവരുടെഫോൺനബ്ബർ കൊടുക്കു

    • @rpk3010
      @rpk3010 Год назад

      വീഡിയോ ഫുള്ളായി കണ്ടാൽ എല്ലാം മനസ്സിലാവും. വയനാട്. മാനന്തവാടി. ഫോൺ നമ്പർ വീഡിയോയിൽ ഉണ്ട്.

  • @jjjacob1273
    @jjjacob1273 2 года назад +3

    Is it possible to supply alleppey

  • @galleriametalex7443
    @galleriametalex7443 Год назад

    Nalla rasind

  • @naeemrahman4052
    @naeemrahman4052 2 года назад +3

    Wow😍👍🏻

  • @prajwaldev6468
    @prajwaldev6468 2 года назад

    Super video....trendy collectoon

  • @rasmeelkerala9525
    @rasmeelkerala9525 2 года назад +4

    Bro. Kannur. Ethichu. Tharumo

    • @nafisk2314
      @nafisk2314 2 года назад

      Sure. Ethichu tharam

  • @fafoshjfdadv
    @fafoshjfdadv 11 месяцев назад

    Bro room sound എക്കോ ozhivakkan wallpaper undo?

  • @refeekaboobacker2848
    @refeekaboobacker2848 2 года назад +2

    Beautiful collections & affordable price

  • @safeenasaleem1188
    @safeenasaleem1188 2 года назад +1

    Ee Shop എവിടെയാ

  • @jebisakkeer5050
    @jebisakkeer5050 2 года назад +2

    بارك الله 😍

  • @ishimehar
    @ishimehar 2 года назад

    ഓൺലൈൻ purchase ചെയ്യാൻ എങനെ കോൺടാക്ട് ചെയ്യേണ്ടത്.. ഗിവ് ഡീറ്റെയിൽസ് പ്ലീസ്‌, എന്റെ വീട് പെയിന്റിംഗ് nadannukondirikuva

    • @shujap2459
      @shujap2459 2 года назад

      Pls.contact the number given in the description box

  • @nazeema.m1791
    @nazeema.m1791 2 года назад +4

    Malappuram ndo shop

    • @sajeerkeera9320
      @sajeerkeera9320 2 года назад

      Malappurathekku ethichu tharum sadhanangal

    • @nazeema.m1791
      @nazeema.m1791 2 года назад

      @@sajeerkeera9320 mm thanks 😍

  • @anvarkavupadam5740
    @anvarkavupadam5740 2 года назад +1

    First subscribe
    Nokkatte enginne undennu

  • @anmariyajineesh7224
    @anmariyajineesh7224 Год назад

    അടിപൊളി 👍🏻

  • @dzignarchitects3139
    @dzignarchitects3139 Год назад +1

    ഇവരുടെ ഡിസ്പ്ലേ ഉള്ള പല ഡിസൈൻ അവിടെ സ്റ്റോക്ക് ഇല്ല പിന്നെ ഇവരുടെ സ്റ്റാഫ്‌ ഒന്നും നല്ല ഡീലിങ് അല്ല നമ്മൾ കോൺടാക്ട് ചെയ്യുബോ കുറെ ഡിസൈൻ വാട്ട്സാപ്പ് അയച്ചു തരും അതിൽ ഭൂരിഭാഗം ഐറ്റംസ് കാണില്ല അവിടെ കാണില്ല

    • @aboobackermunavir385
      @aboobackermunavir385 Год назад

      Sir ഈ Home Decore ഐറ്റംസ് ഒരിക്കലും സ്ഥിരമായി സ്റ്റോക്ക് കൂടുതൽ വെക്കില്ല... കാരണം മോഡലുകൾ മാറിക്കൊണ്ടിരിക്കും... അപ്പോൾ stock Dead ആവും.. ഇതു വളരെ മുമ്പ് ചെയ്ത വീഡിയോ ആണ്.. ഇപ്പോൾ വേറെ മോഡൽ ആണ് Display ... 👍 ഇപ്പോൾ നമ്മുടെ ഷോറൂം വന്നാൽ മനസ്സിലാവും... Decore items കാലത്തിനൊത്തു മാറ്റം വരും... Please try to understand... 👍

  • @kunjikannan7517
    @kunjikannan7517 2 года назад +3

    വന്നു ചെയ്തുതരുമോ

  • @mohammedabulhassan4470
    @mohammedabulhassan4470 2 года назад +1

    poli❤‍🔥❤‍🔥❤‍🔥video

  • @fairuzworld6583
    @fairuzworld6583 2 года назад +1

    Ithu pole eathelum shop tvm.. Undo

  • @manjuraj2652
    @manjuraj2652 2 года назад +1

    Great collection.. Good service

  • @najunajeeb5046
    @najunajeeb5046 2 года назад

    12x12റൂം ചെയ്യാൻ എത്ര വരും

  • @annamathew6547
    @annamathew6547 2 года назад +6

    Could you please suggest any similar showrooms in Ernakulam or Kottayam or pathanamthitta?
    Thank you

    • @dollyjoseph3640
      @dollyjoseph3640 2 года назад +3

      Kindly reply for the above???

    • @shujap2459
      @shujap2459 2 года назад +3

      Ithrayum full items ulla shop avideyngum ullathaayi ariyilla

    • @Joanns775
      @Joanns775 2 года назад

      Kottaythudnu

    • @annamathew6547
      @annamathew6547 2 года назад

      @@Joanns775 shop name ?

    • @alvin5001
      @alvin5001 2 года назад +1

      @@Joanns775 shop name parayamo pls

  • @raskoyisseri
    @raskoyisseri Год назад

    Kozhikode available aano

  • @amruthas5740
    @amruthas5740 2 года назад

    Bangalore I'll ingane shop indo.avideku delivery cheyummo

    • @ebinjoseph2698
      @ebinjoseph2698 2 года назад

      ഞങ്ങൾ all India delivery cheyunund

  • @ushakumar423
    @ushakumar423 2 года назад +3

    Palakkad undo

    • @ebinjoseph2698
      @ebinjoseph2698 2 года назад

      Shop palakkad ella all india delivery und

  • @nadhifiros9303
    @nadhifiros9303 2 года назад +4

    Shop.place?

    • @shujap2459
      @shujap2459 2 года назад

      Mananthavady,wayanad

  • @fessinaraoof1354
    @fessinaraoof1354 2 года назад +3

    Kochiyil available undo

    • @ginisimonkalluveettil1360
      @ginisimonkalluveettil1360 2 года назад +2

      Ernakulamthullavarlku avide varuvaan budimuttanu, enthenkilum oru suggestion parayavo

    • @galleriametalex7443
      @galleriametalex7443 2 года назад

      @@ginisimonkalluveettil1360 PLS SELECT ITEMS AND CONTACT IN WHATSAPP WE HAVE ALL INDIA DELIVERY