225 രൂപക്ക് 5 മിനുറ്റിൽകിടിലൻ ഇന്റീരിയർ/ഇനി playwood മറന്നേക്കൂ- WPClouvers panelsസ്വയംfix ചെയ്യാം

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 273

  • @mujeebpvmujeebpv8641
    @mujeebpvmujeebpv8641 Год назад +9

    സാധാരണക്കാരന് വേണ്ടി ചോദിച്ച ചോദ്യങ്ങൾ വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ👍🏻

  • @ponnammaa9146
    @ponnammaa9146 2 года назад +5

    Useful video, product eppozhume replacement veanda clean & maintenance vrey easy (very cheap rate one time expence) electrification munpe installation chainam we can avoide painting expence .

  • @laijuantony4383
    @laijuantony4383 2 года назад +18

    ഞങ്ങളുടെ വീട്ടിൽ ചെയ്തിട്ടുണ്ട്. നല്ലതാണ്.

  • @PradeepKumar-hb4gi
    @PradeepKumar-hb4gi 8 месяцев назад

    ഇത് നല്ലൊരു പരിപാടി ആണ് super👍, quality jobആണ്

  • @kattoorvijeethvijeeth8555
    @kattoorvijeethvijeeth8555 2 года назад +18

    കൊള്ളാം ഇന്റീരിയർ ചെയ്യാൻ ബെസ്റ്റ് മരം തന്നെ മരം മാത്രം. ഇതിന്റെ ഓക്കെ കെമിക്കൽ സൈഡ് എഫക്ട് കണ്ടു അറിഞ്ഞു കാണണം

    • @msk6704
      @msk6704 2 года назад

      Yes

    • @kunhumuhammedkunhumuhammed1661
      @kunhumuhammedkunhumuhammed1661 2 года назад +2

      എന്തായാലും നമ്മേ മണ്ണ് തിന്നൂല

    • @pkyassar
      @pkyassar 2 года назад +5

      പ്ലാസ്റ്റിക് അല്ലേ.
      വെള്ളം,പാൽ, എണ്ണ എല്ലാം പ്ലാസ്റ്റിക് bag ൽ ആണ് 😁

    • @iqbalpdy
      @iqbalpdy 2 года назад +5

      മരത്തിൽ അടിക്കുന്ന കെമിക്കലൊ

    • @lijovalexander7277
      @lijovalexander7277 2 года назад

      Inganokke nokkiyal ee kalath jeevikkan pattuoo....paint chemical alle ath vtl adichittille ?

  • @riyariyuzz8425
    @riyariyuzz8425 2 года назад +9

    സൂപ്പർ, 👍🏻👍🏻👍🏻👍🏻താങ്ക് യൂ, എനിക്കും ഇതു ചെയ്യാൻ താൽപ്പര്യം ഉണ്ട്‌

  • @kathambari7864
    @kathambari7864 2 года назад +11

    ഇതിലും വലുതും ഒക്കെ ഉണ്ട്.....കുറെ ടെക്നിക്കൽ വാചകങ്ങൾ ഇംഗ്ലീഷിൽ പറഞാൽ ഒന്നും ആവില്ല..........ഇതൊക്കെ പണ്ടെ ചെയ്തതാണ് .
    ഇവിടുത്തെ ഇൻ്റീരിയർ എന്നാൽ വലിയ ഒരു ചതി തന്നെയാണ്. കേരളത്തിലെ കാലാവസ്ഥയ്ക്ക് യോജ്യമായ മെറ്റീരിയൽ അല്ല ഇത്രയും നാൾ ഉപയോഗിച്ചത്.....wpc ഇൽ എത്തിയതിനു നന്ദി........

  • @abdhulkareemtp3401
    @abdhulkareemtp3401 8 месяцев назад +1

    Paint cheytha wall il cheyyumo?

  • @rajeshcherupuzha9816
    @rajeshcherupuzha9816 2 года назад +8

    ഇത് വളരെ മനോഹരമായിരിക്കുന്നു... നിങ്ങളുടെ വ്യത്യസ്തമായ ഡിസൈൻ പ്രോഡക്റ്റ്കൾ അതിശയിപ്പിക്കുന്നു 👌👌👌Best Wishes 💐

  • @soniaxavier7034
    @soniaxavier7034 2 года назад +6

    മരത്തേക്കാൾ ലാഭവും ഇടും നിൽക്കും. Maintenance ചെയ്യേണ്ട ഒരുതവണ പൈസ മുടക്കിയാൽ മതി. നല്ല ഭംഗിയും ഉണ്ടാകും

  • @anasazees7822
    @anasazees7822 2 года назад +2

    Maa Sha Allah.. Ninghalde videos maathram kand oru nalla veed paniyaallo bhai 🥰

  • @anashassanhassan6943
    @anashassanhassan6943 2 года назад +6

    Plaster ചെയ്യാതേ ഈ panel വെക്കാൻ പറ്റുമോ?

  • @anithaajay4430
    @anithaajay4430 2 года назад +3

    എറണാകുളത് ഇത് എവിടെ കിട്ടും

  • @Travlog-n2e
    @Travlog-n2e 9 месяцев назад

    കുറച്ച് കഴിഞ്ഞ് കളർ change ചെയ്യാൻ തോന്നിയാൽ പ്രോഡക്റ്റ് മാറ്റാതെ ഇതിൽ തന്നെ പെയിൻറ് ചെയ്യാൻ കഴിയുമോ ?

  • @rvsh236
    @rvsh236 Год назад

    Common wash area background design chaitathal nannayirikkum

  • @SarathOottikkal
    @SarathOottikkal 2 года назад +3

    Exterior il use cheyuan pattumo?

  • @faisalrahman5584
    @faisalrahman5584 Год назад

    Can it be used as a split wall without the support of anything else? For wide room to sorting specific areas . Thx 4 advice

  • @vajithavajitha8018
    @vajithavajitha8018 Год назад +1

    Ithkond living partition cheyyan pattumo

  • @ibrahimpv7723
    @ibrahimpv7723 2 года назад +4

    Shops ചെയ്യാൻ പറ്റുമോ? ചെറിയ Display rack കൾ ഉള്ള showrooms പറ്റിയ താണോ?

  • @azeezjasmine9840
    @azeezjasmine9840 2 года назад +27

    Oru s.fit 225 oru 100sfit 22500 Njan oru room full thek kond chaydhadh 20000 ayitollu oru sf 60 kodukkam oru kg plastic 150 ollu

    • @PraveenPLCE
      @PraveenPLCE 2 года назад +1

      Nice question

    • @nikhilleon
      @nikhilleon 2 года назад +1

      oru room fulloo?? 20000 nu

    • @sajipc9216
      @sajipc9216 Год назад +1

      ഒരു പാനൽ ഫിറ്റ് ചെയ്ത് തരുന്ന Rate അല്ലേ പറഞ്ഞത് 225

    • @sheebareji1166
      @sheebareji1166 7 месяцев назад

      Louver nte width only 6 inch..means 0.5 ft. Which costs 1100. Etra undayal oru room finish aakum. For a small portion like roopakkoodu or anything. ..it's good. Allathe full wall with louvers 😂😮

    • @natureindian88
      @natureindian88 4 месяца назад +1

      Yes bro nalla mahagani wood vechu cheyithal mathi

  • @sofamajeed7669
    @sofamajeed7669 2 года назад +2

    Ente weettil oru interior cheidhittilla kannur cheyyunnundo? Eniku nalla interior ne kanditu pinneedu cheyyaan maati wachirikeyaanu hall & kitchen ...first flour hall .....& two bedrooms also all Gibson work & all.extra kannur ur company sales undo?

  • @ratheeshkumar8902
    @ratheeshkumar8902 Год назад

    👍👍👍Nijanum kurea work chytudu upc, pvc, fiberglass material

  • @Scoopoftaste
    @Scoopoftaste 2 года назад +1

    കൊള്ളാമല്ലോ.. 👍 design

  • @S8a8i
    @S8a8i 5 месяцев назад

    Ithippol ethryaavum?

  • @pramodkumar-yy1sv
    @pramodkumar-yy1sv Год назад

    ഇതിന്റെ ഉറപ്പ്(hardness ) എങ്ങനെയാണ്.

  • @nidhikg42
    @nidhikg42 10 месяцев назад

    Trivandrum vannu installation chaiyumo

  • @sheryvarghese2542
    @sheryvarghese2542 7 месяцев назад

    Hello, eppolathe price etrayane paneling cheyunnathine

  • @abdulrazake5185
    @abdulrazake5185 11 месяцев назад

    പിവിസി ഫ്ലൂട്ടഡ് പാനൽ ഷീറ്റ് കോഴിക്കോട് എവിടെ ലഭിക്കും.
    അറിയിക്കുമോ.

  • @sunwinvlogs9617
    @sunwinvlogs9617 4 месяца назад

    കണ്ണുരിൽ എവിടെ?

  • @mk_1958
    @mk_1958 Год назад

    ithu choodu koottille?

  • @crk7246
    @crk7246 2 года назад +1

    ധനാവാന്മാർക്കാകാം

  • @sharfushanaaz4512
    @sharfushanaaz4512 2 года назад +1

    Thalasery il vannu ningalude labour work cheythu tharumo ?

    • @aboobackermunavir385
      @aboobackermunavir385 Год назад

      അവിടെ ചെയ്യുന്ന ആളുടെ നമ്പർ തരാം 👍

  • @jahirhussain5182
    @jahirhussain5182 Год назад

    Masha Allah super 👌

  • @ckkunhamoo5621
    @ckkunhamoo5621 Год назад

    ഇത് എവിടെ കിട്ടും വിശദമായി അറിയണമെന്നുണ്ട്

  • @nelsonm3710
    @nelsonm3710 Год назад

    Helpful. Thank you

  • @deebass4177
    @deebass4177 2 года назад +1

    exterior work num use cheyan pattumo ? or athin vere type material aano use cheyya ?

  • @dp-og9zr
    @dp-og9zr Год назад

    Urumbu varumo

  • @iqbalbabu-1705
    @iqbalbabu-1705 Год назад

    പറ്റിയ്ക്കുന്ന കച്ചവടങ്ങൾ തകർത്ത് കൊണ്ടു് മുന്നേറുന്നു.

  • @jayeshjayesh4673
    @jayeshjayesh4673 2 года назад

    തേപ്പു കഴിയാത്ത ചുവരിൽ ഫിറ്റ്‌ ചെയ്യാൻ പറ്റുമോ

  • @suhanaskitchen4987
    @suhanaskitchen4987 2 года назад +2

    Thank you bro 👍

  • @sajumathewjacob4209
    @sajumathewjacob4209 Год назад +1

    Can this be used for exteriors

  • @managmentjobs3478
    @managmentjobs3478 2 года назад

    How long life..as you say??
    Since how long it's using?

  • @S8a8i
    @S8a8i Год назад

    Roof panelingn upayogikkaamo?

  • @sijilsiji829
    @sijilsiji829 2 года назад

    Opening shortly my shop interiors

  • @mk_1958
    @mk_1958 Год назад

    W P C yude full form enthanu.?

  • @travelmusic8607
    @travelmusic8607 2 года назад +3

    Exterior തുണിൽ ചെയ്യുകയാണെങ്കിൽ വെയിലും മഴയും അടിക്കുകയാണെങ്കിൽ ഇതിന്റെ കളർ Fade ആകുമോ ?

    • @nazarhussainc
      @nazarhussainc 2 года назад

      പെയിന്റ് മരത്തിലായാലും fade ആകും

  • @salimvaliyaveettil1894
    @salimvaliyaveettil1894 9 месяцев назад

    രോഗത്തിന് പഞ്ഞം ഉണ്ടോ

  • @fathimak.p9545
    @fathimak.p9545 2 года назад

    Adipoli supper

  • @shuhaibrehman9482
    @shuhaibrehman9482 2 года назад +3

    Iver interior design cheyth kodukkunndo

    • @najafkj390
      @najafkj390 2 года назад

      No sir. We supply only meterial

  • @sunwinvlogs9617
    @sunwinvlogs9617 4 месяца назад +1

    കണ്ണൂരിൽ മെറ്റിരിയൽ കിട്ടുമോ?

  • @galleriametalex7443
    @galleriametalex7443 2 года назад

    Super product,

  • @bijithas748
    @bijithas748 2 года назад +2

    Super

  • @mathewsmathew4648
    @mathewsmathew4648 Год назад

    Waterproof aano

  • @abdullatheef861
    @abdullatheef861 Год назад

    Oru plank 650/- Roopak kittumallo

  • @nidhinraj39
    @nidhinraj39 2 года назад +1

    Thamil chanenil idine kurichu parayunnund sqrfeet 25 mathrame ullu

  • @vinodthomas1969
    @vinodthomas1969 2 года назад

    Old wall il cheyyan patumo njan repaint cheyan irikuanu

  • @luckybro8205
    @luckybro8205 2 года назад +2

    ബാക്കി കുറെ items ഷോറൂമിൽ കാണാനിടയായി അതിനെക്കുറിച് ഒരു വീഡിയോ ചെയ്യുമോ

  • @abithck
    @abithck Год назад +1

    ഒരു ബെഡ് റൂമിൽ 4 ചുമർ ച്വയ്യാൻ 90k to 1 laks വരൂല്ലേ

  • @nikhu101
    @nikhu101 Год назад

    Possible in calicut???

  • @zidiqevattapoyizidiqe3704
    @zidiqevattapoyizidiqe3704 2 года назад +11

    225 per square feet കുറഞഞ പൈസ യാണോ ടൈലിനേകാളും ഇരട്ടി യാണ്

    • @aboobackermunavir385
      @aboobackermunavir385 2 года назад

      Wpc panel is not similear than tile sir.. Its ambience is very beautiful than tile... 👍

  • @sijurs3413
    @sijurs3413 2 года назад

    Kollathu ethu cheyunna arenkilum undo

  • @Cosmoengg
    @Cosmoengg 2 месяца назад

    😮price

  • @tonegraphicsclt8422
    @tonegraphicsclt8422 2 года назад +1

    Ceiling cheyan pattumo

  • @janatapartykarnataka31
    @janatapartykarnataka31 2 года назад +1

    Ceilingil fix cheyyan pattumo

  • @vidyadharankrishnan619
    @vidyadharankrishnan619 Год назад

    But ,you know meaning of play and ,ply ( plywood ) it is lyer of 2mm wooden Layer's pressed in. Some combination .

  • @nadhifiros9303
    @nadhifiros9303 2 года назад

    Purathewallenchayyamo

  • @satheeshrithu9280
    @satheeshrithu9280 2 года назад +1

    Super bro

  • @msk6704
    @msk6704 2 года назад +1

    Side effects undakille

  • @shahanazakariya6217
    @shahanazakariya6217 Год назад

    നിലവിൽ ഭിത്തിയിൽ ടൈൽ ഒട്ടിച്ചതാണ് അതിനു മുകളിൽ ഇത് ചെയ്യാൻ പറ്റുമോ

  • @kpaviary1029
    @kpaviary1029 2 года назад

    My district ...good

  • @miraban181
    @miraban181 2 года назад +6

    ഇത് പഴയ ഈർപ്പമുള്ള wall ൽ ചെയ്യാൻ പറ്റുമോ

  • @kuttytalksbynoorashams
    @kuttytalksbynoorashams 2 года назад

    Thank u

  • @professionalworker8057
    @professionalworker8057 Год назад

    id stikker aaan puratt varunnad. endelum tattiyal. ilagi vatunnu

  • @yesudasmathew8308
    @yesudasmathew8308 2 года назад +1

    Very nice

  • @A3Concepts2023
    @A3Concepts2023 2 года назад

    ഇതിന്റെ ബ്രൗഷർ കിട്ടുമോ....

  • @balakrishnankv6594
    @balakrishnankv6594 2 года назад

    Very good...

  • @ibrahimmukkallil871
    @ibrahimmukkallil871 2 года назад +2

    ഇത് പുറം ചുമരിൽ ചെയ്യാൻ പറ്റുമോ?

  • @luckybro8205
    @luckybro8205 2 года назад

    Outdor ചെയ്യാൻ പറ്റുമോ

  • @ashifinsha5266
    @ashifinsha5266 2 года назад +1

    Charcol panel കിട്ടുമോ

  • @vivekpa5468
    @vivekpa5468 2 года назад

    Pergolaik ottikan patto

  • @sunilk791
    @sunilk791 2 года назад

    Is it water proof

  • @anugrahatheeram6859
    @anugrahatheeram6859 2 года назад

    അവര്‍ installation cheithu tharumo?

  • @Devadakshoficial
    @Devadakshoficial 2 года назад

    Wow poli

  • @udaypwd
    @udaypwd 2 года назад +45

    കാണാൻ ഭംഗിയുണ്ടങ്കിലും ഉറുമ്പുകൾക്കും ഇതിനിടയിൽ വാടക കൂടാതെ താമസിക്കാം

    • @jafarriyas6353
      @jafarriyas6353 2 года назад +1

      😂

    • @jayasankarpr5272
      @jayasankarpr5272 2 года назад +1

      😀😂

    • @aboobackermunavir385
      @aboobackermunavir385 2 года назад +3

      No sir.. ഇതിനു locking accsosories available ആണ്

    • @SHINESTARinteriors
      @SHINESTARinteriors 2 года назад +1

      ഏറെ കുറെ correct ആണ്

    • @eyesight7502
      @eyesight7502 Год назад +15

      ഉറുമ്പിനും എട്ടുകാലികൾക്കും താമസിക്കാൻ അവസ്സരം കൊടുക്കുന്നവർ വീട് interior ചെയ്യാൻ നിൽക്കരുത്... Interior ചെയ്‌താൽ അത് മൈന്റൈൻ ചെയ്യുകയും വേണം

  • @ZEMIOCAR
    @ZEMIOCAR Год назад +16

    ഒരു റൂമിന് അല്ല ഒരു വാളിന് ഇടാൻ 40000 രൂപയോളം വരില്ലേ ഇതാണോ കുറഞ്ഞ വില

    • @shanavaspn5806
      @shanavaspn5806 Год назад +1

      Yes kuravalle..😅

    • @albinbenny6865
      @albinbenny6865 Год назад +1

      Tv unit oke cheyane pattu

    • @IaMmIcKy-id8ob
      @IaMmIcKy-id8ob 11 месяцев назад +3

      ഇത് നമുക്കുള്ളതല്ല അംബാനിക്കും അധാനിക്കും ഉള്ളതാണ്

    • @natureindian88
      @natureindian88 4 месяца назад

      ​@@albinbenny6865pattum 25000to 40000 vere avum according to area

  • @sheejamusafarsheeja5699
    @sheejamusafarsheeja5699 2 года назад

    Malappurathu ethu kitto

  • @jamsheerjachu1297
    @jamsheerjachu1297 2 года назад

    Katlock അയക്കമോ

  • @ന്യൂസഫാരി
    @ന്യൂസഫാരി 2 года назад

    വെള്ളം തൊട്ടാൽ?

  • @ashiks671
    @ashiks671 2 года назад

    Trivandrath cheyyuo

  • @abaseesaba5048
    @abaseesaba5048 2 года назад

    Kollam evide available anu

  • @kapilinteriorsernakulam6038
    @kapilinteriorsernakulam6038 2 года назад +3

    Price High per piece

  • @sajeeshk8288
    @sajeeshk8288 2 года назад +3

    നനഞ്ഞാല്‍ പ്രശ്നമുണ്ടോ ?

  • @MuhammedAMuhammed-mg9dy
    @MuhammedAMuhammed-mg9dy 4 месяца назад

    ❤❤❤🎉🎉🎉

  • @Stellaqueengirl.
    @Stellaqueengirl. 5 месяцев назад

    Fire very dangerous

  • @nikhu101
    @nikhu101 Год назад

    Hi

  • @Dpak1980
    @Dpak1980 3 месяца назад

    This thing is way too expensive for even a upper middle class person like me.

  • @sebyvarghese7043
    @sebyvarghese7043 2 года назад +4

    Can we apply this material directly to the concrete ceiling, without any gypsum support?

    • @decoartdesign
      @decoartdesign  2 года назад +1

      Yes

    • @musthafatp4772
      @musthafatp4772 2 года назад +2

      Bayankara vilayaanallo sadhaaranakaaranu thanganpattilla gipsam 8/4 peesinnu 350 roopaye ulloo

    • @connective135
      @connective135 2 года назад

      @@musthafatp4772 structure
      Coast +painting +labour charge.

    • @sheebareji1166
      @sheebareji1166 7 месяцев назад

      But louvers width only 6 inch. means 0.5 feet..athinanu 1100. Etra venam oru room cheyyan. I was checking last week. I think it's costly.

  • @latheeshkumar7265
    @latheeshkumar7265 2 года назад

    👍

  • @Dpak1980
    @Dpak1980 5 месяцев назад

    1100 is high

  • @manjursunil2233
    @manjursunil2233 2 года назад

    Ethu evide kittum