Company ഈ sheet ൽ അതിന്റെ Size ഉം Density യും Mention ചെയ്യേണ്ടതല്ലേ ... ചെയ്യാനുപയോഗിക്കുന്ന Sheet ന്റെ pieces സംഘടിപ്പിച്ച് check ചെയ്യുന്നത് അത്ര easy അല്ലല്ലോ .. check ചെയ്യാനായി അവർ തരുന്ന Piece വർക്ക് ചെയ്ത cupboards ന്റെ തന്നെ എന്ന് എങ്ങനെ ഉറപ്പിക്കും. ,Work ഏൽപ്പിച്ചാൽ ചെയ്ത് കൊണ്ടുവന്ന് fit ചെയ്യുമ്പോൾ ഇങ്ങനെ check ചെയ്യുവാൻ പറ്റില്ലല്ലോ.
എല്ലാ മേഖലയിലും ഇന്ന് തട്ടിപ്പുകൾ നടക്കുകയാണ്. എന്നെയും പലപ്രാവശ്യം പറ്റിച്ചിട്ടുണ്ട് കർട്ടൻ വാങ്ങിയപ്പോൾ. എത്ര പാവങ്ങളെ പറ്റിക്കപ്പെട്ടു ഉണ്ടാകും. താങ്കളുടെ വീഡിയോക്ക് നന്ദി
പ്രിയ സുഹൃത്തേ, താങ്കൾ പറഞ്ഞതില്‍ 10% മാത്രമാണ് ശെരി. തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം വീഡിയോ വീടുപണിയുന്ന വരെ ധനനഷ്ടം ഉണ്ടാക്കുന്നതാണ്. .6 density ഉണ്ടെങ്കില്‍ തന്നെ ധാരാളം ആണ്. Cupboards box അടിക്കുന്നത് .55 ആയാലും മതി. പിന്നെ laminate inte അകം side water proof അല്ല എന്നതിനു എന്താണ് പ്രസക്തി? ചുമ്മാ കൂടുതൽ റേറ്റ് കിട്ടാന്‍ വേണ്ടിയുള്ള ഒരു തെറ്റായ അഭിപ്രായം. ആദ്യം താന്‍ ഇതിനെ ഒക്കെ പഠിച്ചു വന്നിട്ട് പറയൂ...
Yes it is enough for panel works. For daily using units, if u use lesser density wpc boards within few years it will come of with screw and its adhesives.
informative video. എന്നാൽ density കണ്ടുപിടിക്കേണ്ട formula Length x width x thick x 0.7 ഇവ MM / CM ൽ ആണോ?= ആ Result ഏത് unit ൽ ആണ് ? kg ആണോ? ഒന്ന് കൂടി വ്യക്തമാക്കി തരാമോ 🙏
Watch our next video with video proofs - ruclips.net/video/OBs8niCoPbE/видео.html
Hi sir I think density of .65 is more than enough for interior works and kitchen interiors from my experience
thank you so much
You're welcome!
Company ഈ sheet ൽ അതിന്റെ Size ഉം Density യും Mention ചെയ്യേണ്ടതല്ലേ ... ചെയ്യാനുപയോഗിക്കുന്ന Sheet ന്റെ pieces സംഘടിപ്പിച്ച് check ചെയ്യുന്നത് അത്ര easy അല്ലല്ലോ .. check ചെയ്യാനായി അവർ തരുന്ന Piece വർക്ക് ചെയ്ത cupboards ന്റെ തന്നെ എന്ന് എങ്ങനെ ഉറപ്പിക്കും. ,Work ഏൽപ്പിച്ചാൽ ചെയ്ത് കൊണ്ടുവന്ന് fit ചെയ്യുമ്പോൾ ഇങ്ങനെ check ചെയ്യുവാൻ പറ്റില്ലല്ലോ.
Engane ulla thattippukal eniyum video cheyiyanam 👍 good information
Thirchayayittum chyunnathan.
Helpful informations iniyum itharam informations evarilum ethatteee......😊😊😊
Thank you. Thirchayayituum, Munnot informative videos prethishikam.
@@Unison.Interiors 👍👍👍👍
Good information 👍🏻
lad it was helpful!
Better ferro cement
Thanks for the valuable information 👍
Glad it was helpful!
informative video. 👏🏾👍🏾
Glad it was helpful!
Good video നല്ല ഇൻഫർമേഷൻ
Glad it was helpful!
Very good and helpful information. Thank you and all the best
Glad it was helpful ! Thank you.
Information 👍
Glad it was helpful!
Informative video also I am a new subscriber too❤
Thanks for subbing!
Thanks for explanation
You are welcome.
Thanks Sir... ❤
Welcome!
Good message
glad it was helpful.
Good video very informative ❤
Glad it was helpful!
Marine plywoodnte quality check cheyyandathu enganennoru vedio cheyyamo.
Thirchayayittum. aduth thanne ondavum.
Very good
Thanks
Reliable information
Glad it was helpful!
Ply woodinte video cheyiyamo 👍
Sure 👍 Detailed plywood videos aduth varum.
Sir, UV ഷീറ്റിന്റെ density എത്രയാണ്? Interior ചെയ്യാനാണ്.
ദയവ് ചെയ്ത് Background Music ഒഴിവാക്കണം.
Helpfully🎉
Glad it helped
Hlo calculate cheytha value cm(37630) alle kittiyathu athintte weight nokkupol ethu value anee kittunathu.
All measurements should be in MM (millimeter)
Weight nokkupol ethu unit ane kittunathu🤔
Weight in kilograms
Information 🤙🏽
Thank you
❤❤
എല്ലാ മേഖലയിലും ഇന്ന് തട്ടിപ്പുകൾ നടക്കുകയാണ്. എന്നെയും പലപ്രാവശ്യം പറ്റിച്ചിട്ടുണ്ട് കർട്ടൻ വാങ്ങിയപ്പോൾ. എത്ര പാവങ്ങളെ പറ്റിക്കപ്പെട്ടു ഉണ്ടാകും. താങ്കളുടെ വീഡിയോക്ക് നന്ദി
Video thru out background score ozhivakkiyal nannayirikkum.
Thank you for your suggestion. Adutha video muthal shredikam.
Good information 👍..Oru correction. 'Terminator' proof alla, it's 'termite' proof.
Yes, thanks
Salute sir👍👍👍
Schalewood brand nallathaano
👍
പ്രിയ സുഹൃത്തേ,
താങ്കൾ പറഞ്ഞതില്‍ 10% മാത്രമാണ് ശെരി.
തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം വീഡിയോ വീടുപണിയുന്ന വരെ ധനനഷ്ടം ഉണ്ടാക്കുന്നതാണ്.
.6 density ഉണ്ടെങ്കില്‍ തന്നെ ധാരാളം ആണ്.
Cupboards box അടിക്കുന്നത് .55 ആയാലും മതി.
പിന്നെ laminate inte അകം side water proof അല്ല എന്നതിനു എന്താണ് പ്രസക്തി?
ചുമ്മാ കൂടുതൽ റേറ്റ് കിട്ടാന്‍ വേണ്ടിയുള്ള ഒരു തെറ്റായ അഭിപ്രായം.
ആദ്യം താന്‍ ഇതിനെ ഒക്കെ പഠിച്ചു വന്നിട്ട് പറയൂ...
Watch our next video with video proofs - ruclips.net/video/OBs8niCoPbE/видео.html.
എല്ലാ സംശയങ്ങളും വരും വീഡിയോകളിൽ പറയുന്നതാണ് തെളുവുകളോടെ.
@bobby paul: Thaan ithu padichitindo? Enthanu thante qualification? Ithu thettanenkil than prove cheyanam...veruthe paranjal pora... okay
Wpc ano wood ano best
😎💥
നീളവും വീതിയും കനവും സെന്റീമീറ്ററിലാണോ നോക്കേണ്ടത് ?
all measurements are in mm
About the density, I don't think what you told has any scientific evidence. Many architects and wpc manufactures states 0.55 density is enough.
Yes it is enough for panel works. For daily using units, if u use lesser density wpc boards within few years it will come of with screw and its adhesives.
Top brands claims max 0.65 which is rounded as 0.70. Correct?
.65 is fine. it totally depends where we use. maximum core density is always better.
informative video. എന്നാൽ density കണ്ടുപിടിക്കേണ്ട formula Length x width x thick x 0.7 ഇവ MM / CM ൽ ആണോ?= ആ Result ഏത് unit ൽ ആണ് ? kg ആണോ? ഒന്ന് കൂടി വ്യക്തമാക്കി തരാമോ 🙏
Measurements in MM and weight in kg
Plz intimate units of measurements ans results
Good
Thank you.
great information , thank you so much
Glad it was helpful!
Very good👍👍👍
Thank you very much
Steel material നല്ലതാണോ
കമ്പനിയിൽ ചെയ്താൽ 6.7 കൊല്ലം മാത്രം.
Ferrocement board ആണ് കിച്ചൻ, വാഡ്രോബ് എന്നിവക്ക് ഏറ്റവും നല്ല മെറ്റീരിയൽ.
Etra year ayi vechitt? Enthelm issue undo? Pooppal,fungus issues?
5 കൊല്ലം ഉപയോഗിച്ചശേഷം . DISAGREE..
Wpc മുകൾ ഭാഗം മൈക്ക ഒട്ടിക്കും..
സൈഡ് വുഡ് പൗഡറാണ്..
പൂപ്പൽ വരുന്നുണ്ട്..
കിച്ചണിൽ പറ്റില്ലാ..
വെളളം തട്ടൂന്ന ഒരിടത്തും പറ്റില്ലാ...
0.7 ഡെൻസിറ്റി യൂണിറ്റ് എന്താണ്....???
മാസ്സ്/ വോളിയം
മാസ്സ് യൂണിറ്റ് ഏതു, വോളിയം യൂണിറ്റ് എത്
grams per cubic centimeter. SI unit of mass = gram and SI unit of length = cm
MUSIC IS TOOO MUCHHH!!!!
Thank you for your suggestion.
അവർ lamination ചെയ്താണ് കൊണ്ട് വരുന്നതെങ്കിലോ 🤔🤔
മറൈൻ വുഡ് കൊള്ളാവോ
kollam.
ഫെറോ സിമന്റ് ഒരു കുഴപ്പവുമില്ല ലോ കോസ്റ്റ് ലോങ്ങ് durable
പക്ഷെ ഈർപ്പം തട്ടിയാൽ സ്മെൽ വരും. മഴക്കാലത്ത് ഭയങ്കര സ്മെല്ലായിരിക്കും ഡ്രെസ്സ് വെച്ചാൽ
Poopal varum. In gulf countries fero cmnt is ok. Not in kerala
Not good for the rainy season
15 cm നീളം 15 cm വീതി 1.7 തി ക്നസ് .. 7 Dencity..
കിട്ടുന്നത് 267.75
തൂക്കം 267.75 കിലോ അകണോ അതാണോ ഉദ്ധേശിച്ചെ ..?അതാ കില്ലല്ലോ
Terminated proof അല്ല, termite proof ആണ് മനുഷ്യാ🤪
Good information
Thanks
Very good information
Thanks
❤❤
Thanks for valuable information 🥰
Thank you very much
Supr info
Thank you 😊
Super
Thank you.
❤
👍👍
❤❤
Sir you've office in calicut pls inform