ഗ്രാനൈറ്റ് ഫിനിഷിങ്ങിൽ ചുവരുകൾ മനോഹരമാക്കാം ചെറിയ ബജറ്റിൽ | Low budget Polygranite Sheets for walls

Поделиться
HTML-код
  • Опубликовано: 28 дек 2021
  • [29/12, 11:57 am] Poly_granite sheet: M/S Business Bench Corporate Office
    Address:
    No.5/301,Ashok Nagar,
    2nd Floor,Covai Road, Near Honda Bike Showroom,
    District- Karur
    Pin Code-639002
    State-Tamil Nadu
    Contact number:
    +917092888811/7094888833
    [29/12, 11:57 am] Poly_granite sheet: Farshina waves India Enterprises LLP
    (PolyGranite Authorised Kerala Distributor & Kozhikode Dealer)
    Building No:9/642, Vaidyrangadi, Ramanattukara,
    Kozhikode- 673633 Kerala.
    Ground Floor,Kozhikode, Kerala
    Website: www.farshinawavesindia.com
    www.polygranite.in
    For Contact details
    8089210890
    8089503890
    7560858587

Комментарии • 191

  • @comeoneverybody4413
    @comeoneverybody4413  2 года назад +8

    Poly_granite sheet: M/S Business Bench Corporate Office
    Address:
    No.5/301,Ashok Nagar,
    2nd Floor,Covai Road, Near Honda Bike Showroom,
    District- Karur
    Pin Code-639002
    State-Tamil Nadu
    Contact number:
    +917092888811/7094888833
    [29/12, 11:57 am] Poly_granite sheet: Farshina waves India Enterprises LLP
    (PolyGranite Authorised Kerala Distributor & Kozhikode Dealer)
    Building No:9/642, Vaidyrangadi, Ramanattukara,
    Kozhikode- 673633 Kerala.
    Ground Floor,Kozhikode, Kerala
    Website: www.farshinawavesindia.com
    www.polygranite.in
    For Contact details
    8089210890
    8089503890
    7560858587
    M/S Business Bench Corporate Office
    Address:
    No.5/301,Ashok Nagar,
    2nd Floor,Covai Road, Near Honda Bike Showroom,
    District- Karur
    Pin Code-639002
    State-Tamil Nadu
    Contact number:
    +917092888811/7094888833

  • @sheelajohn8176
    @sheelajohn8176 2 года назад +8

    Advanced new year wishes dears … God bless u abundantly with lots of love and happiness 💕💕💕

  • @AshleyThomas144
    @AshleyThomas144 6 месяцев назад

    Can this be used without plastering on walls? Can this be used on wall panels?

  • @Linsonmathews
    @Linsonmathews 2 года назад +24

    Come on everybody 😍
    ഇതാണ് നമ്മുടെ വീടിന്റെ വർണ്ണങ്ങൾ അറിയുന്നതും technology അറിയുന്നതും ആയ ചാനൽ ❣️❣️❣️

  • @spkkrish9983
    @spkkrish9983 2 года назад +49

    Product feels good. പക്ഷെ ഒരു ഏകദേശ വില കൂടി അറിഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു.

    • @maniks8470
      @maniks8470 2 года назад +1

      ruclips.net/video/nmLYhA47eDY/видео.html

    • @anilv1481
      @anilv1481 2 года назад +1

      Sq ft 60-70

    • @pramodav2017
      @pramodav2017 2 года назад +3

      ചിലവ് ആവില്ല മക്കളേ കാരണം ഫുൾ ബോഡി വെട്രിഫൈഡ് നെക്കാളും വില കൂടുതലാണ്

    • @riyaspalghat3410
      @riyaspalghat3410 Год назад

      Approx 60 rupees sqfeet

    • @riyaspalghat3410
      @riyaspalghat3410 Год назад

      Rate vitrified tilinte വിലയെക്കാളും കൂടുതലാണ്.

  • @j4utips
    @j4utips 2 года назад +1

    adipolli😊

  • @ajithkumar-zr8bf
    @ajithkumar-zr8bf 2 года назад +3

    Video is nice but no mention of cost is the drawback

  • @remzzz6861
    @remzzz6861 Год назад

    Chumaril eerppam nikkunnund paint cheythittu oru karyavum ella mottam adarnnu verunnu . Eth angane ulla wallil upayogikkamo

  • @muthalifcp3355
    @muthalifcp3355 2 года назад

    Lakshadweepilek dealars kudukumo engane yangane ulla dealarsine udeshikunnu

  • @rskitchenhive396
    @rskitchenhive396 2 года назад

    Wow poliyaayittund
    Oru granite kadayil. Pooya poole thonniyo nn oru doubt kidilan items 😍

  • @ashavk3709
    @ashavk3709 2 года назад

    round piller cheyan patumo?

  • @jeejogeorge4439
    @jeejogeorge4439 2 года назад +133

    വിലയാണ് പ്രധാനം അത് അറിയണം അലാതെ പരിപാടി അവതരിപികരുത്

    • @aliahamed1273
      @aliahamed1273 2 года назад +6

      Yes അതാണ് 👌👌

    • @klbrosis5651
      @klbrosis5651 2 года назад +9

      വില പറയാതെ വളരെ മോശം

    • @joselinna9951
      @joselinna9951 2 года назад +2

      വില പറയു ഫോൺ നംബർ ഇടുക

    • @ajcollectionssssss856
      @ajcollectionssssss856 2 года назад +2

      Yes

    • @mittukmathew5322
      @mittukmathew5322 2 года назад +1

      Athinalle contact no koduthekunne vilichu chodiku venamengil

  • @rehanavettamukkil7223
    @rehanavettamukkil7223 2 года назад

    👍👍advance happy new year dears ♥️

  • @nijjuniz1679
    @nijjuniz1679 Год назад

    Super glossy aan. No matt finish? Doesnt look like premium item

  • @shiby_shiju
    @shiby_shiju 2 года назад +4

    Pinchu top super,👌

  • @AbhiChandanaStitchingandCloth
    @AbhiChandanaStitchingandCloth 2 года назад +1

    Paint cheytha wall il eth ottikkamo

  • @fousisheriff1649
    @fousisheriff1649 2 года назад +1

    Next generation ...ntayalum polichh

  • @irshupinju1846
    @irshupinju1846 2 года назад

    Spr

  • @kirans8152
    @kirans8152 Год назад +1

    Where is the rate???

  • @shynicv8977
    @shynicv8977 2 года назад +1

    പൊളിച്ചു 👌👌👌👌

  • @superworld3361
    @superworld3361 2 года назад

    Wooden design available ano

  • @fousiyamuneer8748
    @fousiyamuneer8748 2 года назад +2

    Suprr ആണ് കണ്ടിട്ട്.. ബാത്‌റൂമിൽ ഒക്കെ ചെയ്യുമ്പോൾ വാട്ടർപ്രോഫ് ചെയ്യാതെ നേരിട്ടു പ്ലാസ്റ്റർ ചെയ്തു വിരികാവോ?

  • @newlookindia2404
    @newlookindia2404 2 года назад +5

    കൊള്ളാം 💕💕💕

    • @shinekalpetta3362
      @shinekalpetta3362 2 года назад +1

      പുട്ടി ഇടുന്നത് വളരെ ചിലവ് കൂടുതലാണ് കുറേ കഴിയുമ്പോൾ ഈ പുട്ടി അടർന്ന് പോകും എന്നതാണ് വസ്തുത അതിനേക്കാൾ എത്രയോ നല്ലതാണ് പൊളി ഗ്രാനൈറ്റ് ചുമരിൽ ചെയ്യുന്നത്

  • @jessygeorge7206
    @jessygeorge7206 2 года назад

    ipozhenghilum e video vannallo. China polulla countries il inganoke ullathu waste aakarakumbol use chaithu thudangane nammalkoke kazhiyu.

  • @sajanpt9825
    @sajanpt9825 2 года назад +1

    Adipoli 😍😍😍😍

  • @sunithavijayanvijayan7842
    @sunithavijayanvijayan7842 2 года назад

    Price please

  • @rajk3164
    @rajk3164 Год назад

    On wall without plastring, can it be used?

    • @user-nx2ui6ck2i
      @user-nx2ui6ck2i 10 месяцев назад +1

      Better not to use without plastering

  • @mohammedshanu510
    @mohammedshanu510 2 года назад

    vila prayathe enthan bro

  • @traveltainmentbysebin
    @traveltainmentbysebin Год назад

    Good product but cost of install higher

  • @jubyjinto8815
    @jubyjinto8815 2 года назад +1

    ഇത് കൊള്ളാം.. 👌👌👌

  • @ansaritm
    @ansaritm 2 года назад

    ഒട്ടിച്ച ടൈലിനു മുകളിൽ ചെയ്യാൻ പറ്റുമോ

  • @anusday1485
    @anusday1485 2 года назад

    നന്നായിട്ടുണ്ട്

  • @shameemudheenm2019
    @shameemudheenm2019 2 года назад +3

    Rate?

  • @dinamanikesavan8756
    @dinamanikesavan8756 2 года назад +4

    നല്ല പ്രോഡക്റ്റ് ആണ് എന്നു തോന്നുന്നു 100 സ്ക്വയര്‍ഫീറ്റിന് ചിലവ് എന്താകും എന്നുകൂടി പറയൂ

  • @emmyin
    @emmyin 2 года назад

    Useful.

  • @roanvlogs4655
    @roanvlogs4655 2 года назад +1

    കമോൺ എവെറിബാഡി 💪✌🏻️♥️

  • @ishaworld2620
    @ishaworld2620 2 года назад +1

    Nice 👍

  • @satheeshdamodaran9455
    @satheeshdamodaran9455 Год назад +1

    Rate aanu ariyendathu

  • @kshathriyan8206
    @kshathriyan8206 2 года назад

    കൊള്ളാം👍

  • @zahrazzworld5963
    @zahrazzworld5963 2 года назад

    Floor tile nu mulalil ഒട്ടിക്കാൻ പറ്റുമോ

  • @maheshmm6293
    @maheshmm6293 2 года назад

    Rate parayado.kand bodhicha mathiyo.rate koodi ariyande.

  • @ShimjaAnvar
    @ShimjaAnvar 2 года назад

    Super💐💐💐

  • @abdulnisarvt4610
    @abdulnisarvt4610 2 года назад +1

    Nice🥰💯

  • @thanalrs9740
    @thanalrs9740 2 года назад

    Hai bro, njan padinjarathara aanu thamasam.nammude veedinu tile venam .cheriya veedanu .nalla tile kuranja chilavil evide kittum pls

  • @bennajose920
    @bennajose920 2 года назад

    Well done Sanju *pinchu👌💪🌹

  • @shamsywayanad4433
    @shamsywayanad4433 Месяц назад

    😊😊😊

  • @AshleyThomas144
    @AshleyThomas144 6 месяцев назад

    Bathroom tile eerppam pidikkum ennu paranjathu manasiliaayilla

  • @mukundanmukundan5150
    @mukundanmukundan5150 2 года назад

    Sheet.ratu.parangella.sqaire.feetanuo..

  • @jayanmg8349
    @jayanmg8349 2 года назад

    prize

  • @pravithasajan8260
    @pravithasajan8260 2 года назад +15

    ഏകദേശം വില ഒന്ന് പറിഞ്ഞിരുന്നെങ്കിൽ കൊള്ളായിരുന്നു

  • @rinusvlog969
    @rinusvlog969 2 года назад

    Good 👍

  • @nadeemthadathil2113
    @nadeemthadathil2113 4 месяца назад

    Price paranjilla

  • @ponnumol3806
    @ponnumol3806 2 года назад

    20 year കഴിഞ്ഞ????

  • @shajikc4576
    @shajikc4576 2 года назад

    👌

  • @Afsal739
    @Afsal739 2 года назад +6

    Meterial cost Price paranjilalo 🤔

  • @mohammedhanoof1643
    @mohammedhanoof1643 2 года назад +2

    വീടിന്റെ പുറത്ത് മഴയും വൈലും കൊള്ളുന്ന സ്ഥലത്ത് ഒട്ടിക്കാൻ പറ്റുമോ

  • @jijoshandjoshlin9331
    @jijoshandjoshlin9331 2 года назад

    hi

  • @mariyammaliyakkal9719
    @mariyammaliyakkal9719 2 года назад

    Out door പറ്റുമോ

  • @akhil1194
    @akhil1194 2 года назад +2

    Rate???

  • @SabuDsilva
    @SabuDsilva 2 года назад

    👍👍

  • @mohamedabinasn6977
    @mohamedabinasn6977 2 года назад +1

    👏👏👏👍👍

  • @mariyammafrancis6211
    @mariyammafrancis6211 2 года назад +1

    വില പറഞ്ഞില്ലല്ലോ

  • @vinods4084
    @vinods4084 2 года назад +2

    💞

  • @PrasanthVijayan5
    @PrasanthVijayan5 2 года назад

    ഇത് ചൈനീസ് മെറ്റീരിയൽ ആണ് ഇവിടെ ഗൾഫിൽ ഇത് എത്തിയിട്ട് 3വർഷത്തോളം ആയി ഇന്റീരിയർ ഡെക്കറേഷൻ മേഖലയിൽ ഉപയോഗിച്ചു വരുന്നു. ഇവിടെ ഒമാനിൽ ചൈനീസ് മാളുകളിൽ ഇതിന്റെ എല്ലാവിധ മെറ്റീരിയൽസും ലഭ്യമാണ് 8×4 ഷീറ്റ് ഒന്നിന് നാട്ടിലെ 2000രൂപ വരുന്നുണ്ട്.

  • @raneemworldbyrubi4668
    @raneemworldbyrubi4668 2 года назад +1

    👍👍👍 veedu vekkunnavark putthan arivumay come on everybody

  • @MsRavindran
    @MsRavindran 2 года назад +4

    ഇതിൻ്റെ സൈഡ് കട്ടിംഗ് ഏറ്റവും smooth ആയി കട്ട് ചെയ്തില്ലെങ്കിൽ പുറമെ പ്രിൻ്റ് ചെയ്തിരിക്കുന്ന ഡിസൈൻ ഉള്ള ഭാഗം ഉള്ളി തോട് പോലെ പൊളിഞ്ഞു വരും, എപ്പോൾ അത്രയും ഭാഗം വെളുത്തിരിക്കും. ഇതുകൊണ്ട് wall അലമാര ചെയ്ത് ഒരു വർഷം കഴിഞ്ഞു ഉള്ള അനുഭവം പറഞ്ഞു എന്നേ ഉള്ളൂ. എന്തെങ്കിലും ഹാർഡ് metal കൊണ്ടാലും പുറം കളർ ഇളകി പോരും

    • @vimalindoor185
      @vimalindoor185 2 года назад

      Uv ഷീറ്റ് തന്നെ

  • @nidhin22
    @nidhin22 2 года назад

    👍

  • @shansharaf4060
    @shansharaf4060 2 года назад

    Hai 💚💚💚

  • @saamikp9759
    @saamikp9759 2 года назад +1

    Price paranjilallo

  • @subramanianck2261
    @subramanianck2261 Год назад

    Inform price mr തടിയാ

  • @jayarajvirat18vm88
    @jayarajvirat18vm88 2 года назад +2

    പിഞ്ചു ചേച്ചി സച്ചിൻ ചേട്ടാ 🙋‍♂️🙋‍♂️🥰🥰

  • @krishnakumarsr3577
    @krishnakumarsr3577 2 года назад +32

    വില കൂടി പറയാമായിരുന്നു

  • @jahanworld6292
    @jahanworld6292 2 года назад

    Rate parayuuuu 🙏

  • @manjushas9310
    @manjushas9310 2 года назад +1

    ചൂട് കൂടി ല്ലേ വീട്ടിനകത്ത്🤔🤔🤔

  • @shobhanashobha5611
    @shobhanashobha5611 2 года назад +1

    അടുക്കളയിൽ സിലിംഗ് ചെയ്യാൻ പറ്റുമോ,, മറുപടി തരുമോ

  • @Youtubeuserb22
    @Youtubeuserb22 2 года назад +6

    ,റൂമുകളിൽ പെയിന്റിന് പകരം ഇത് ചൈയ്യാൻ പറ്റുമോ

  • @anasmekkamannil6467
    @anasmekkamannil6467 2 года назад

    Dr. ഇന്റീരിയർ കാണു

  • @user-pq6cw7ti7d
    @user-pq6cw7ti7d 2 года назад +1

    വില ഇല്ലേ

  • @shebinphilip1840
    @shebinphilip1840 2 года назад +1

    Hai

  • @mekhathampi479
    @mekhathampi479 2 года назад

    Cost

  • @ashrafvp6025
    @ashrafvp6025 2 года назад

    5*5 ഫിറ്റ് bathroom athra റേറ്റ് വരും

  • @sudhias2068
    @sudhias2068 2 года назад

    2000

  • @ayshashanavlog3166
    @ayshashanavlog3166 2 года назад

    Shop no vekkamayirunuto.rate parayamayirunu

  • @Rajeshvallikkunnu
    @Rajeshvallikkunnu 2 года назад

    Haipinchuchachi..orupadishtam.e.chanel.

  • @mhmdshafeeq2303
    @mhmdshafeeq2303 2 года назад +1

    ഇത് സ്ക്വയർഫീറ്റ് ആണോ, പീസ് ആണോ, ഏകദേശം റേറ്റ് ഒന്നും പറഞ്ഞില്ല?

  • @fahadcraftart2431
    @fahadcraftart2431 2 года назад +1

    2:10എന്റെ നാട്ടുകാരൻ 😍👍

  • @hypergamingyt9839
    @hypergamingyt9839 2 года назад +5

    Sq feet 500 രൂപ അതു കൊണ്ടാ വില പറയാത്തത്

  • @saidmuni8952
    @saidmuni8952 2 года назад +2

    Rate onn parayo

  • @dhanalekshmibiju4858
    @dhanalekshmibiju4858 2 года назад +5

    പിഞ്ചു വണ്ണം കുറഞ്ഞത് പോലെ തോന്നി

  • @sukkuonp6004
    @sukkuonp6004 2 года назад +3

    വില

  • @tanmayjampala9178
    @tanmayjampala9178 2 года назад

    Very useful video

  • @darvinkunjappan9376
    @darvinkunjappan9376 2 года назад +1

    ഇതിന്റെയൊക്കെ ഏറ്റവും വലിയ പോരായ്മ എന്താണ് അത് ഇതിന് ഉണ്ടാകാൻ ചാൻസുണ്ടോ എന്ന് മാത്രം ചോദിച്ചില്ല" scratch "

  • @sidharthanv812
    @sidharthanv812 2 года назад

    Rateparau

  • @gkgk7658
    @gkgk7658 2 года назад +1

    ഇതിന്റെ വില പറഞ്ഞില്ല അതുകൂടി വിവരിക്കാൻ താല്പര്യാപ്പെടുന്നു

  • @jmjjoseph8051
    @jmjjoseph8051 2 года назад

    Number kanunnella averudaa

  • @Youtubeuserb22
    @Youtubeuserb22 2 года назад +1

    ഏതാ ലാഭം

  • @indianfurniture683
    @indianfurniture683 2 года назад +1

    നിങ്ങളുടെ ക്യാമറ ക്ലീർ ഇല്ല

  • @AliKhan-ex9dh
    @AliKhan-ex9dh 2 года назад +5

    എല്ലാം ഒരു മാതിരി ചാന്ത് പൊട്ട് കളറാണല്ലോ

  • @alivs2045
    @alivs2045 2 года назад

    ithinte rate paraysthath kondu ishtappettilla

  • @saleenan1
    @saleenan1 2 года назад +8

    ഇതിന് 60₹ സ്ക്വയർ ഫീറ്റ് മുതൽ തുടങ്ങുന്നു. പ്ലാസ്റ്റിക് കോട്ടിങ് പോയാൽ പിന്നെ വലിച്ചു പറിച്ച് കളയാം, എപ്പോഴും പ്രശ്നം ഇത് ഒട്ടിക്കാൻ തേച്ചു പിടിപ്പിച്ച പശ ചുമരിൽ നിന്ന് കളയണമെങ്കിൽ പിന്നെയും പാടുപെടും അതിലും ഭേദം സെറാമിക് ടൈൽ വലിയ സൈസിൽ ഇതേ വിലക്ക് കിട്ടാനുണ്ട് അത് ഉപയോഗിച്ചാൽ പോരെ? ഒരുപാട് കാലം അത് തിളക്കത്തോടെ നിന്നുകൊള്ളും.