60 രൂപക്ക് Upvc Polygranite sheet| Home Interior|Water proof wall paneling & Ceiling |Dr.Interior

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 650

  • @neethuneethu4659
    @neethuneethu4659 3 года назад +183

    10 വർഷത്തിന് ശേഷം വീടുപണിയാൻ ഉദ്ദേശിച്ചു ഇപ്പളെ video കാണുന്ന le ഞാൻ 😂.. എന്തൊക്കെ പറഞ്ഞാലും വീട് എല്ലാവരുടെയും ഒരു സ്വപ്നം ആണ് ❤️

    • @DrInterior
      @DrInterior  3 года назад +4

      😀😀അങ്ങിനെ തന്നയാണ് വേണ്ടത് 👍❣️

    • @sivar8473
      @sivar8473 3 года назад +1

      Eattavum valiya swapnam aanu veed ennath

    • @shanavasrfkshanu4707
      @shanavasrfkshanu4707 3 года назад +2

      Same 2 u🤪🤪

    • @noorjaharis5602
      @noorjaharis5602 3 года назад

      Neethu mole okkke shariyavum. Athrayonum wait cheyyanda..

    • @solitude8359
      @solitude8359 3 года назад +2

      ഞാനും 🤣

  • @Pixel-Graphy
    @Pixel-Graphy 3 года назад +27

    Content ഏതും ആയിക്കോട്ടെ, ഇത്രെയും well explanation വേറെ ഒരിടത്തും കിട്ടില്ല.. 😍👍🏻 സൂപ്പർ അജയ് സർ

    • @DrInterior
      @DrInterior  3 года назад +2

      ❣️❣️❣️🙏

  • @noushadkk388
    @noushadkk388 3 года назад +5

    ഓരോ ഉൽപന്നത്തിൻ്റെയും വില കൃത്യമായി മറയില്ലാതെ പറഞ്ഞതിന് നന്ദി .പലരും പറയാറില്ല ഉരുണ്ടു കളിക്കും കസ്റ്റമറുടെ വലിപ്പം നോക്കി കത്തിവെക്കാമല്ലോ

  • @najmudheen4290
    @najmudheen4290 3 года назад +11

    വെറൈറ്റി മോഡൽ ഏത് തന്നെ ആയാലും, മാർകറ്റിൽ എത്തിയാൽ അത് തീർച്ചയായും dr ഇൻറ്റീരിയർ ചാനലിൽ വന്നിരിക്കും, അജയ് എന്ന് ചാനലിന്റെ അമരക്കാരൻ റേറ്റ് സഹിതം അത് പ്രേക്ഷകരിലേക് എത്തിച്ചിരിക്കും, ഒരു സംശയത്തിനും ഇട നൽകാതെ ഏത് സാധാരണക്കാരാനും മനസ്സിലാകുന്ന രീതിയിൽ ഉള്ള അവതരണം, അത് ഈ ചാനലിന്റെ പ്രത്യേകത യാണ് 👍

    • @DrInterior
      @DrInterior  3 года назад +2

      Thank you ❣️👍 so much എന്തൊക്കെ ചെയ്താലും ഇത് പോലെ ഒരു കമന്റ്‌ മതി, സന്തോഷം ബ്രോ ❣️❣️🙏

    • @bijuo2441
      @bijuo2441 3 года назад +1

      Halo, kannan sir. One doubt @60 poly granite sheet including fixing charge ano if not how much will be labor charges for installation 2000 sqft

    • @DrInterior
      @DrInterior  3 года назад

      @@bijuo2441 അല്ല അത്‌ മേറ്റീരിയൽ price ആണ് 60 rs

  • @minumolsunny5708
    @minumolsunny5708 3 года назад +2

    2 years kazhinju veedunpaniyn udheshikuna ngangalku valiya useful aanu ee videos....thanks ajay shankar...😊

  • @niyasmonpk
    @niyasmonpk 3 года назад +2

    Durable n water proof aanu... Njangalude muttath randsheet kidakkunnund... Mazhayum veyilum kondu no issues

    • @DrInterior
      @DrInterior  3 года назад

      😀👍വെളിയിൽ ഇട്ടാൽ കാലക്രെമേണ നിറം മങ്ങും 👍

  • @najumudheenncr346
    @najumudheenncr346 2 года назад +2

    ഗുഡ് വീഡിയോ പുതിയതായി വീട് വേക്കുന്നവേർക്ക് നല്ല ഒരു chanjing

    • @DrInterior
      @DrInterior  2 года назад +1

      ❣️❣️❣️🙏

  • @bobygeorge7990
    @bobygeorge7990 3 года назад +2

    വളരെ ഉപകരപ്രതമയ വീഡിയോ. . ഒരു സംശയം നിലവിലുള്ള mica യുടെ മുകലിൽ അതു പൊളിച്ചുകളയാതെ ഇത് ഒട്ടിചാൽ നിൽക്കുമോ . നിലവിലുള്ള color theam മാറ്റാനാണ്

    • @DrInterior
      @DrInterior  3 года назад +1

      സാധിക്കും 👍

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 3 года назад +6

    Video നന്നായിട്ടുണ്ട്. സൂപ്പർ 👍👍.
    But, product ന് കളറിൻ്റെ ഒരു ' അതിപ്രസരം' ഉള്ളതായി തോന്നി. Poly marbonite sheet എന്ന പേരിൽ കേരളത്തിന് പുറത്ത് ഇത് പോലൊരു പ്രോഡക്ട് use ചെയ്യുന്നുണ്ട്. Anyway, cost-effective ആണ്.

    • @DrInterior
      @DrInterior  3 года назад +1

      അത് ശരിയാണ് കളർ അതിപ്രസരം ഉണ്ട് ❣️❣️❣️. Thank u so much

  • @abinthomas9257
    @abinthomas9257 3 года назад +2

    Teak wood or any other wood upayohichu, kitchen and other rooms furnish cheyyunnathumaayi relate cheyithu oru video cheyyumo ?
    Sqft rate?
    Kitchen cabinets cheyyumbol inside il mdf polulla materials use cheyyumbol cost kurakkan pattumo?
    Enningane ulla ella areas um cover cheyithu oru video cheyyumo?

    • @DrInterior
      @DrInterior  3 года назад +2

      👍❣️ചെയ്യാൻ നോക്കാം bcz teak wood ഉപയോഗിച്ച് ചെയ്യുന്നവർ കുറവാണ്

  • @Phoenix-oj8ul
    @Phoenix-oj8ul 3 года назад +4

    ഡോക്ടറെ...great content...ചൂടാറും മുൻപേ ഇത് ചെയ്തിട്ടുള്ള വീടുകളിലെ കാഴ്ച share ചെയ്യണേ.. btw. പുതുതായി പണിയുന്ന വീട്ടിൽ false ceiling ഇതു കൊണ്ട് ചെയ്യാമോ.. sq ft റേറ്റ് എന്താകും..

    • @DrInterior
      @DrInterior  3 года назад +1

      തീർച്ചയായും ഉടനെ ചെയ്യാം, false ceiling ചെയ്തത് കാണിക്കുന്നുണ്ടല്ലോ കണ്ടില്ലേ???

  • @renjuragunath4584
    @renjuragunath4584 3 года назад +9

    ഇത് ഒരു പുതിയ അറിവാണ് thanks 👍❤️

    • @DrInterior
      @DrInterior  3 года назад +1

      ❣️❣️❣️👍👍👍

  • @safeersaid9632
    @safeersaid9632 3 года назад +15

    ഈ product കമ്പനി വീട്ടിൽ വന്നു install ചെയ്തു തരുമോ? അതോ ഷീറ്റ് മാത്രമായിട്ട്‌ വാങ്ങാൻ പറ്റുകയുള്ളോ?

    • @DrInterior
      @DrInterior  3 года назад +7

      Company ചെയ്ത് തരും അവരെ വിളിച്ചാൽ മതി 👍

  • @SEBANMEDIA
    @SEBANMEDIA 3 года назад +3

    വളരെ നല്ല വീഡിയോ..... കിച്ചണിലും,, ബാത്രൂം.. Wallil ഇത് യൂസ് ചെയ്യാൻ സാധികില്ലേ!..combare to tile നല്ലൊരു മാർജിൻ സേവ് വരും അല്ലെ സർ.

  • @അനന്യമനോജ്
    @അനന്യമനോജ് 3 года назад +17

    ആദ്യം like പിന്നെ watch. അതാണ്‌ ശീലം, 😍😍😍

  • @ayshathuhra6841
    @ayshathuhra6841 3 года назад +3

    Njan malappuram ആണ് evidekk vannu ചെയ്തു tharumo? Evide kittumo?

  • @thomaswalker8790
    @thomaswalker8790 3 года назад +7

    Super duper! Looks like they just wiped out the competition from the interior design world!! 👍👍

  • @riyaspk7575
    @riyaspk7575 3 года назад +3

    വീടിന്റെ സിറ്റ് ഔട്ടിന്റെ വാളിൽ ഉപയോഗിക്കുവാൻ പെറ്റുമോ ?ഡയറക്റ്റ് സൂര്യ പ്രകാശം അടിക്കുന്ന സ്ഠലത് പെറ്റുമോ

  • @sajithashamsu3642
    @sajithashamsu3642 2 года назад +4

    Ajai bro
    ഇത് പെയിന്റ് അടിക്കാതെ install ചെയ്താൽ ലാഭം ഉണ്ടോ
    അങ്ങനെ ചെയ്യാൻ പറ്റുമോ

    • @DrInterior
      @DrInterior  2 года назад +1

      പറ്റും അതാണ്‌ ലാഭം 👍

    • @sunilkumararickattu1845
      @sunilkumararickattu1845 2 года назад

      എവിടെ ഏത് ഭാഗം ഉപയോഗിക്കാൻ ആണ്?

    • @sajithashamsu3642
      @sajithashamsu3642 2 года назад

      @@sunilkumararickattu1845 സിമന്റ്‌ പ്ലാസ്റ്ററിങ് ചെയ്യാതെ വീടിന്റെ ചുമർ മൊത്തം ചെയ്യാൻ പറ്റുമോന്ന് അറിയാൻ വേണ്ടി ആയിരുന്നു

  • @snowfall2320
    @snowfall2320 3 года назад +2

    Gypsum ceiling okke cheunnathinu pakaramai direct ceiling il ithu apply cheyyan aavumaayirikkum alle sir ? Plz rply

    • @DrInterior
      @DrInterior  3 года назад

      ചെയ്യാം but celing water ലെവലായിരിക്കണം

  • @chithraraju6625
    @chithraraju6625 3 года назад +4

    ഇങ്ങനെയുള്ള വീഡിയോ കാണിച്ചു തരുന്ന സർ ന് താങ്ക്സ്.. 👍👍👍🤗

    • @DrInterior
      @DrInterior  3 года назад +1

      Thank u sis ❣️❣️❣️

  • @roymathew315
    @roymathew315 3 года назад +4

    Interesting product and innovative walls. 10x12
    10x12, total 5 , 120x5=600sqft veetil install chaiyende etre agun total rate , area is chengennur.
    Pls reply

    • @DrInterior
      @DrInterior  3 года назад +1

      Discription boxil അവരുട നമ്പർ ഉണ്ട് വിളിക്കുകമല്ലോ ❣️👍

    • @roymathew315
      @roymathew315 3 года назад

      @@DrInterior sure , thank you 😊

  • @mujeebrahman6226
    @mujeebrahman6226 3 года назад +2

    sheet watter proof ayirikam pakshe bathroomil upayogichal gum ilaki poville

    • @DrInterior
      @DrInterior  3 года назад +1

      ഇല്ല അത്തരം gum ആണ് വീഡിയോയിൽ പറയുന്നത് 👍

  • @farshinawavesindiaenterpri4274
    @farshinawavesindiaenterpri4274 3 года назад +3

    Thanks to Dr.Interior ....Mr.Ajay Shankar..... Good introducing new our Product of Poly granite Sheet. Once again thanks a Lot.

    • @DrInterior
      @DrInterior  3 года назад +1

      Thank u so much for ur support ❣️❣️❣️🙏

  • @haristharayil6694
    @haristharayil6694 3 года назад +3

    Hope I'll use it above store room racks. For other areas I must visit and see this. If its elegant luk n easy to clean we can use it on bathroom walls.

  • @nimishathomas7664
    @nimishathomas7664 2 года назад +1

    ചേട്ടാ ഫ്ലോറിൽ ചെയ്യാൻ പറ്റുമോ ടൈലിന് മുകളിൽ? ഫ്ളോറിൽ ഏത് ടൈപ്പ് ആണ് ചെയ്യുന്നത്?

  • @achusmakeoverstudioams1498
    @achusmakeoverstudioams1498 3 года назад +3

    Hi sir എന്തായാലും reply തരണം..ജിപ്സം ബോർഡ് വെച്ച് പാർട്ടിഷൻ ചെയ്യാൻ പറ്റുമോ ഷോപ്പിലേക്ക് ആണ്. എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ

    • @DrInterior
      @DrInterior  3 года назад +2

      Gypasum വേണ്ട വ board ചെയ്യു 👍

    • @achusmakeoverstudioams1498
      @achusmakeoverstudioams1498 3 года назад +2

      എന്താ പ്രശ്നം ഉണ്ടാവുക beauty parlour ആണ്

    • @DrInterior
      @DrInterior  3 года назад +3

      @@achusmakeoverstudioams1498 Gypasum വെള്ളം തട്ടിയാൽ issue വരും കൂടാതെ bend ആകും

  • @UshaRani-sf4lg
    @UshaRani-sf4lg 2 года назад +2

    ഫെറോ സിമന്റ്‌ ബോർഡിൽ ith cheyyan pattumo

  • @Queen-lady123
    @Queen-lady123 2 года назад +1

    Ee poli granite sheet white colour marble polirikkunna sheet dining hall suitable ano .ottichal look kittumo

    • @DrInterior
      @DrInterior  2 года назад

      കിട്ടും 👍

  • @varghesemk9992
    @varghesemk9992 2 года назад +2

    Can I use this sheet to get away the dampness found inside the wardobe which is built inside the wall n behaind the bathroom, pl give ur genuine advise

    • @DrInterior
      @DrInterior  2 года назад

      ചെയ്യാം, allredy ഇഷ്യൂ ഉള്ള ഏരിയയിൽ easy അല്ല

  • @sobhapr1048
    @sobhapr1048 3 года назад +2

    Order chaithal veetil vannu chaithu kodukumo angane chaina arenkilum undo

    • @DrInterior
      @DrInterior  3 года назад +1

      ഇവർ ചെയ്യൂ

  • @pratheeshvaalath4400
    @pratheeshvaalath4400 3 года назад +2

    cement window യെ കുറിച്ച് ഒരു വീഡിയോ പ്രതിക്ഷിക്കുന്നു....

    • @DrInterior
      @DrInterior  3 года назад +1

      ചെയ്യാം ബ്രോ ❤👍

  • @Araeaeama
    @Araeaeama 3 года назад +7

    നനവ് ഉള്ളിൽ നിന്നും വരാൻ സാധ്യതയുള്ള ഭിത്തിയിൽ ഒക്കെ ഇത് യൂസ് ചെയ്യാൻ സാധിക്കുമോ.. ബാത്‌റൂമിനോട് ചേർന്നിട്ടുള്ള ഭിത്തിയിൽ ഒക്കെ.. പെയിന്റ് സ്ഥിരമായി പൊള്ളയായി വരുന്ന ഇടങ്ങളിലൊക്കെ??

    • @DrInterior
      @DrInterior  3 года назад +4

      100% സാധിക്കും 👍❣️

  • @bennyaugustinekinattingal583
    @bennyaugustinekinattingal583 3 года назад +2

    Home theater നു ചെയ്യാവുന്ന echo ഇല്ലാത്ത
    Pannel ആയി form ടൈപ്പ് ഉപയോഗിക്കാൻ പറ്റുമോ .

    • @DrInterior
      @DrInterior  3 года назад

      എക്കോ ഇല്ലാത്ത പാനൽ ആവില്ല , 👍

    • @anoopht9588
      @anoopht9588 2 года назад

      Texture finish or uneven finish കൊണ്ടു ഒരിക്കലും echo പോകില്ല. അതിനു proper acoustics തന്നെ ചെയ്യണം

  • @alphonsaantony9005
    @alphonsaantony9005 3 года назад +2

    Bombay vannu cheyyumo? Or Bombayil vangikyan patumo

    • @DrInterior
      @DrInterior  3 года назад

      Avarude നമ്പറിൽ contact ചെയ്യുക 👍

  • @JAHRA.KUWAIT
    @JAHRA.KUWAIT 2 года назад +3

    Gypsum ano low cost or ithaano

  • @jithinparur369
    @jithinparur369 2 года назад +1

    Hi ചേട്ടാ
    ഇത് remove ചെയ്യാൻ പറ്റുമോ ? കുറച്ച് നാൾ കഴിഞ്ഞ് colour മാറ്റണമെങ്കിൽ എന്ത് ചെയ്യും.single colours undo?

  • @asharaf567
    @asharaf567 2 года назад +1

    ACP Sheet നു പകരമായി കിച്ചനിൽ ഉപയോഗിക്കാൻ പറ്റുമോ...??

  • @Devh17
    @Devh17 3 года назад +2

    Ith already tile itta kitchen wall il use cheyyan pattumo. Tilente mukalil fix cheyyan pattumo

    • @DrInterior
      @DrInterior  3 года назад +1

      അങ്ങനെ ചെയ്യുന്നതിൽ കുഴപ്പമില്ല but കറക്റ്റ് വാട്ടർലെവൽ maintained ആരിക്കണം 👍

  • @AshleyThomas144
    @AshleyThomas144 9 месяцев назад +2

    SO i think this product can be used for -

  • @aamirn.pmuhammed4945
    @aamirn.pmuhammed4945 Год назад

    Nail hole idaan pattumo ithil wallil athpole ee wallpappernde molil double stap okke stick aayi nilkkumo

  • @thahirakhanun3419
    @thahirakhanun3419 2 года назад +1

    ഫെരോ സിമന്റിൽ ചെയ്യാമോ? പിയൂർ വൈറ്റിൽ സാധനം കിട്ടുമോ? മൊത്തം 100സ്‌കയ ർ ഫീറ്റിൽ ചെയ്യാൻ ലേബർ ചാർജ് അടക്കം എത്രയാകും. തലശ്ശേരിയിൽ ചെയ്തു തരുമോ.

    • @DrInterior
      @DrInterior  2 года назад

      ചെയ്തു തരും ബാക്കി കാര്യങ്ങൾക്ക് അവരുടെ നമ്പർ discription boxil ഉണ്ട് വിളിക്കുക

  • @marcelinussutrisno
    @marcelinussutrisno 3 года назад +2

    ഭായ് ഈ meterial interlock block വെച്ച് പണിത വീട്ടിൽ ഡയറക്റ്റ് aayi ഒട്ടിക്കാൻ പറ്റുമോ pls reply

    • @DrInterior
      @DrInterior  3 года назад +1

      നോക്കി ചെയ്യുക 👍

  • @nibinc3576
    @nibinc3576 3 года назад +2

    Namukk pillern okke cheyyan patiya material aano?? varieties undo?

  • @sportssalam
    @sportssalam 3 года назад +3

    Oru വീട് വെക്കണം എന്ന് വെക്കും എന്നൊന്നും അറിയില്ല എന്നാലും നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ അത് ഏത് പ്രോഡക്റ്റ് ആണ് എന്ന് നോക്കും.

    • @DrInterior
      @DrInterior  3 года назад +1

      Thank u bro, വീടൊക്കെ ഉടനെ ഉണ്ടാവാൻ പ്രാർഥിക്കുന്നു 👍❣️

  • @bijuo2441
    @bijuo2441 3 года назад +2

    Ithu fix cheyyan cement plastering cheyyano

  • @subhagangadharan2664
    @subhagangadharan2664 2 года назад +1

    Hi Sir,
    Can it be used in wardrobe door?
    Can it be used on dinning table top to give new look?

  • @sreekalasreekala660
    @sreekalasreekala660 3 года назад +1

    Sir ഞങ്ങൾക്ക് വെള്ളത്തിൻ്റെ പ്രോബ്ലം കൂടുതലാണ്,ടാങ്കിലെ വെള്ളം ടാപ്പുകൾ complaint ആക്കുന്നു,അതിനു പരിഹാരമായി ഒരു വീഡിയോ ചെയ്യാമോ

  • @ranjithcp2032
    @ranjithcp2032 3 года назад +2

    Thanku Sir.... Ethrayum Explain cheythathinu 👍👍

  • @ajoyjoseph1871
    @ajoyjoseph1871 3 года назад +2

    പുട്ടി ഇടാതെ wall ഇൽ ചെയ്യാൻ പറ്റുമോ. പൂട്ടിയിടുന്നതിലും cost കുറവാണോ

    • @DrInterior
      @DrInterior  3 года назад +1

      പുട്ടി ഇടാതെ ചെയ്യാം but അത് water level ആയിരിക്കില്ല so പുട്ടി ഇട്ട് ചെയ്യുക

  • @kijokijo5210
    @kijokijo5210 3 года назад +2

    Designs& colour കാറ്റലോഗ് കിട്ടുമോ.

  • @priyaprdeep6799
    @priyaprdeep6799 3 года назад +1

    kuttikalokke endhukondengilum adichal ed pottuo

  • @its.me.ragesh
    @its.me.ragesh 2 года назад +1

    Sir ente veedinte ceiling , after concrete aa sheet remove cheytha athepole thanne aanu , nalla new sheet aayondu smooth aanu , but middles cheriya lines undu
    Undulations , athil white wash cheythittu , chila chumar paint cheythittundu
    Oru vattam putty ഇടാതെ, white wash , paint adicha wall or ceiling il pinne putty idaan സാധിക്കുമോ

    • @DrInterior
      @DrInterior  2 года назад +1

      സാധിക്കും but ആദ്യ ലയർ ചുരണ്ടി കളഞ്ഞു ചെയ്യണം

    • @its.me.ragesh
      @its.me.ragesh 2 года назад

      @@DrInterior paint layer aano?🤔

  • @Queen-lady123
    @Queen-lady123 2 года назад +1

    Beading pakaran mirror kodukkamo

    • @DrInterior
      @DrInterior  2 года назад

      ചെയ്യാം 👍

  • @user-gc2ze7jg2k
    @user-gc2ze7jg2k 3 года назад +3

    Item കൊള്ളാം, fnished വർക്സ് ന് waiting

    • @DrInterior
      @DrInterior  3 года назад +1

      ❣️❣️❣️😀👍

  • @gokulgnair9886
    @gokulgnair9886 Год назад +1

    445 sq ft roof sealing cheyyan estimate cost ethare aakum?

  • @sajithashamsu3642
    @sajithashamsu3642 2 года назад +1

    Wall plastering ചെയ്യാതെ ഇത് ഉപയോഗിക്കാമോ

  • @anilv1481
    @anilv1481 3 года назад +2

    ടേബിളിൽ ഉപയോഗിക്കുമ്പോൾ scrach പ്രൂഫ് ആണോ എന്ന് പറഞ്ഞില്ല?

    • @DrInterior
      @DrInterior  3 года назад +1

      Scratch free aan എന്ന് പറയുന്നുണ്ട് 👍

  • @prabhinpraksh2950
    @prabhinpraksh2950 3 года назад +2

    Ernakulam ചെയ്തു തരുമോ എങ്ങനെ ആണ് sq feet rate?

  • @kallichiri776
    @kallichiri776 2 года назад +2

    ഇത് കൊണ്ട് എങ്ങനെ ആണ് ഇന്റീരിയർ വർക്ക്‌ ചെയ്‌യുക

    • @DrInterior
      @DrInterior  2 года назад +1

      വീഡിയോ യിൽ ഉണ്ടല്ലോ 👍

  • @aanavina9782
    @aanavina9782 2 года назад +1

    ടൈൽസ് ആൾറെഡി ഇട്ടിരിക്കുന്നതിന്റെ മേലെ ചെയ്യാൻ പറ്റുമോ

  • @ayshathuhra6841
    @ayshathuhra6841 3 года назад +2

    Flooril ottikkan pattumo

  • @vkk2019
    @vkk2019 3 года назад +2

    അജയ് ബ്രോ ...
    ഈ പ്രൊഡക്ടിൽ സ്ക്രൂ പിടിപ്പിക്കാൻ കഴിയുമോ , കിച്ചൻ ക്യാബിനറ്റും മറ്റും ചെയ്യുമ്പോൾ ...? അതിന്റെ ഡ്യൂറബിലിറ്റി എത്രത്തോളമുണ്ട്

    • @DrInterior
      @DrInterior  3 года назад +1

      വീഡിയോ കണ്ടില്ല അല്ലെ കാണു അപ്പോൾ അറിയാം , screw വരുന്നത് ഇത് ഏത് product ൽ ഒട്ടിക്കുന്നു എന്നനുസരിച് അല്ലെ ബ്രോ

  • @prabhasuresh2194
    @prabhasuresh2194 2 года назад +1

    New information...Thank you so much 💐💐

    • @DrInterior
      @DrInterior  2 года назад

      👍👍👍❣️❣️❣️

  • @thomassamuel9364
    @thomassamuel9364 5 месяцев назад +1

    outside Kerala supply & service?

  • @devipriyas303
    @devipriyas303 3 года назад +1

    Oru doubt aanu ee video il 11.34 bagath ee sheet poti irikinna pole kandu ith damage avum thonnunu....athonnu check cheyuo?

    • @DrInterior
      @DrInterior  3 года назад

      അത്‌ damage അല്ല

    • @devipriyas303
      @devipriyas303 3 года назад

      @@DrInterior ok thank u

    • @devipriyas303
      @devipriyas303 3 года назад +1

      Ningalude almost Ella videos njan kandu kazhunju...helpful anu

    • @DrInterior
      @DrInterior  3 года назад

      @@devipriyas303 thank u sis 🙏

  • @rajeevrajeev3696
    @rajeevrajeev3696 3 года назад +2

    Tails ന് പുറത്തു ഒട്ടിക്കാൻ പറ്റുമോ 🙏

    • @DrInterior
      @DrInterior  3 года назад +1

      Wall ൽ ഒട്ടിക്കാം 👍

  • @seamoon77
    @seamoon77 2 года назад +1

    Cheriya oru kitchen ithupole set cheyan end chilav varum

  • @User34578global
    @User34578global 2 года назад +1

    What is the board size please mention the size also while say price

  • @its.me.ragesh
    @its.me.ragesh 2 года назад +2

    Oru vattam putty ഇടാതെ, white wash , paint adicha wall or ceiling il pinne putty idaan സാധിക്കുമോ🙄🤷🤷🤷😐

    • @DrInterior
      @DrInterior  2 года назад

      താഴെ ഉത്തരം ഇട്ടിട്ടുണ്ട് 👍

    • @its.me.ragesh
      @its.me.ragesh 2 года назад

      @@DrInterior 😁😁

  • @firosmanakkadavan8644
    @firosmanakkadavan8644 3 года назад +2

    exterior wallil upayogikkan athra nalladalla le
    enda chettante abiprayam

    • @DrInterior
      @DrInterior  3 года назад +1

      Exterior ഞാൻ suggest ചെയ്യുന്നില്ല 👍

  • @Juraijc
    @Juraijc 3 года назад +3

    Ithu terrassil apply cheyan patumo?

  • @muralidharanyesnameisperfe3628
    @muralidharanyesnameisperfe3628 2 года назад +2

    Where it is available in Chennai ? Details.

  • @safeersaid9632
    @safeersaid9632 3 года назад +3

    Very good. Thanks for giving one more product information to interior work.

    • @DrInterior
      @DrInterior  3 года назад +1

      ❣️❣️❣️❣️

  • @Stcglobal
    @Stcglobal 3 года назад +2

    ഭിത്തിയിൽ പൊളിഗ്രാനൈറ്റ ആണോ അതോ പെയിന്റിങ് ആണോ ലാഭം.?

    • @DrInterior
      @DrInterior  3 года назад +1

      ഇത് തന്നെയാണ് ലാഭം

  • @sujithfire2820
    @sujithfire2820 3 года назад +2

    Alappuzhayil ithu available ano?

  • @harishur.k5419
    @harishur.k5419 2 года назад +1

    ഇപ്പോൾ ചെയ്ത വർക്ക്‌ ചെയ്ത സ്ഥലം ഒന്ന് കാണിക്കാമോ ..?
    സംഭവം ശരിക്കും നല്ലതാണോ അതോ...? കിച്ചൺ ടോപ്പിൽ ചെയ്‌താൽ ചൂടുള്ള സാധനം വച്ചാൽ ഉരുകി പോകില്ല എന്ന് ഉറപ്പാണല്ലോ അല്ലേ...?

    • @DrInterior
      @DrInterior  2 года назад

      കിച്ചണിൽ top ആയിട്ട് ചെയ്യരുത്, scratch proof ആല്ല, പിന്നെ ഇത് fire retardent മാത്രമാണ് so പാത്രം വച്ചാൽ ഉരുകില്ല തീ പിടിച്ചാൽ ഉരുകും

  • @geethikag4718
    @geethikag4718 3 года назад +2

    Good information bestwishes

  • @anumollalu
    @anumollalu 2 года назад +1

    Can we use this instead of painting in new homes

  • @ayshathuhra6841
    @ayshathuhra6841 3 года назад +2

    Ithu evide ninnu kittum

    • @DrInterior
      @DrInterior  3 года назад +1

      ഇവരുടെ നമ്പർ ഉണ്ട് discription boxil und 👍

  • @zameelzaeske
    @zameelzaeske 3 года назад +2

    Best in polygranitesheet

  • @allumedia8447
    @allumedia8447 3 года назад +3

    പ്ലാസ്റ്ററിങ് ചെയ്യാതെ ഇത് ചെയ്യാൻ പറ്റുമോ?

    • @DrInterior
      @DrInterior  3 года назад +1

      ചെയ്യാം but water level ആയിരിക്കണം so പ്ലാസ്റ്ററിങ് കഴിഞ്ഞ് cheyyuka👍

  • @renjithmrrenjithmr477
    @renjithmrrenjithmr477 3 года назад +2

    പ്ലാസ്റ്ററിങ് ചെയ്യാത്ത ഭിത്തിയിൽ ചെയ്‌യാൻ പറ്റുമോ

    • @DrInterior
      @DrInterior  3 года назад +1

      പ്ലാസ്റ്ററിങ് ചെയ്തിട്ട് ചെയ്യുക 👍

  • @indogeneral5228
    @indogeneral5228 2 года назад +1

    can it be used in outdoor ?

  • @binduvk1996
    @binduvk1996 2 года назад +2

    ഇത് വീടിന്റെ ചുമരിൽ തേപ്പിന് പകരം ഉപയോഗിക്കാമോ

    • @DrInterior
      @DrInterior  2 года назад +1

      ചെയ്യാം 👍

    • @binduvk1996
      @binduvk1996 2 года назад +1

      @@DrInterior വീടിന്റെ പുറംചുമരും ചെയ്യാമോ. മഴ കാലത്ത് ചുമര് നന്നയുമ്പോൾ ഇളകി വീഴു മോ

    • @binduvk1996
      @binduvk1996 2 года назад +2

      @@DrInterior വീടുപണി നടക്കുവാണേ തേപ്പിനാണ് ഏറ്റവും ചിലവ് അതാ ചോദിക്കുന്നത്

    • @DrInterior
      @DrInterior  2 года назад +1

      @@binduvk1996 നന്നായി heat x വച്ചു ഒട്ടിച്ചാൽ പ്രശ്നം വരില്ല 👍

  • @preethyjayan9869
    @preethyjayan9869 3 года назад +3

    Multi wood il ottikkamo?

  • @jenefaskitchenlifestyle4660
    @jenefaskitchenlifestyle4660 3 года назад +4

    I have been watching your videos for the past 8 months and all of them are loaded with detailed information which are highly useful for those who are aspiring for a dream home 🏠 Continue your good work. All the very best 🙏

  • @chaithanyasreejith2897
    @chaithanyasreejith2897 3 года назад +1

    Sir, njangalude veedupani thudangi .brick work cheythondirikuva ...
    Njangalke kore doubt unde
    Sir ne contact cheyan pattumo?

  • @ravinair619
    @ravinair619 3 года назад +3

    What is the difference between polymarble and polygranite sheets?

    • @DrInterior
      @DrInterior  3 года назад +4

      ഒരേ product തന്നെയാണ് അതായത് Upvc മേറ്റീരിയൽ. difference ഉള്ളത് design ൽ ആണ് അതിൽ ഉള്ളത് 25 ആണെങ്കിൽ ഇതിൽ ഇപ്പോൾ 120 designs ഉണ്ട് 👍. പിന്നെ ഇത് imported ആണ്

    • @chindulohinandh4766
      @chindulohinandh4766 2 года назад

      Good information... Thank you

  • @SulthanVibe
    @SulthanVibe 3 года назад +2

    വീണ്ടും നല്ല ഒരു വീഡിയോ.. ❣️❣️❣️

  • @jofinjoseph2974
    @jofinjoseph2974 2 года назад +2

    Is it apply directly to unplastering walls? Can you explain in detail?

    • @DrInterior
      @DrInterior  2 года назад

      Wall waterlevel ആണെങ്കിൽ മാത്രം ചെയ്യുക അല്ലേൽ പുട്ടി ഇട്ട് ചെയ്യുക 👍

  • @jacobpaul8706
    @jacobpaul8706 3 года назад +2

    Is it available in Thrissur, if yes where?what's the diamention of a sheet, its a good product, request design and color catalogue.

    • @DrInterior
      @DrInterior  3 года назад +2

      👍yes

    • @tajmeel
      @tajmeel 3 года назад

      @@DrInterior where is in Thrissur?

    • @nandinijayaprakasan3841
      @nandinijayaprakasan3841 Год назад

      ഇത് കിച്ചൻ സ്ലാബിന് മുകളിൽ പഴയ ടൈൽസിനു മുകളിൽ ഒട്ടിക്കാൻ പറ്റുമോ? ഒറ്റപ്പാലത്തു ഇത് കിട്ടുമോ

  • @ayshamalika3890
    @ayshamalika3890 3 года назад +2

    Washareailottikanpattumo

    • @DrInterior
      @DrInterior  3 года назад +1

      പറ്റും 👍

  • @sreejasudheeshsreeja8948
    @sreejasudheeshsreeja8948 3 года назад +1

    Inter lock kattak cheyn sadikuvoo

  • @nishanamoidheen1844
    @nishanamoidheen1844 3 года назад +3

    Cement fibre board il use cheyyan pattumo

    • @DrInterior
      @DrInterior  3 года назад +1

      ചെയ്യാം 👍

  • @anjuratheesh8353
    @anjuratheesh8353 3 года назад +4

    ഇതു apply ചെയ്തു വരുമ്പൾ പശ ..ലേബർ കോസ്റ്റടക്കം എത്ര രൂപ വരും എന്ന് ഒന്നു പറയാമോ

    • @DrInterior
      @DrInterior  3 года назад +1

      അത് അവരോട് തന്നെ ചോദിക്കുന്നതാവും ന്നല്ലത് നമ്പർ discription boxil und 👍

    • @dilnas1541
      @dilnas1541 3 года назад +1

      Ok

    • @rajeshr.j1489
      @rajeshr.j1489 3 года назад +1

      ⁴4⁴

  • @chennaipanickerstoursandtr4791
    @chennaipanickerstoursandtr4791 3 года назад +2

    Can it be fixed to cement board

    • @DrInterior
      @DrInterior  3 года назад +1

      ചെയ്യാം 👍❣️

  • @shirinashi1478
    @shirinashi1478 3 года назад +2

    Super think we used🙌🙌🙌🙌

  • @reemap8879
    @reemap8879 3 года назад +2

    Thanks.....One more product information 🎉🎉