Это видео недоступно.
Сожалеем об этом.

പട്ടാപ്പകൽ കത്തിച്ച വിളക്കാവരുത് !!! Know Your Worth to Boost Your Confidence - ANILKUMAR PC

Поделиться
HTML-код
  • Опубликовано: 21 фев 2024
  • ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.c... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!!
    ഒരാൾ മെഡിറ്റേഷൻ ചെയ്യുമ്പോൾ മനസിലും ശരീരത്തിലും എന്താണ് സംഭവിക്കുന്നത് ?
    ഓരോരുത്തർക്കും യോജിച്ച മെഡിറ്റേഷൻ എങ്ങനെ തിരഞ്ഞെടുക്കാം ?
    മെഡിറ്റേഷൻ പരിശീലിക്കുമ്പോൾ പൊതുവെ ചെയ്യുന്ന തെറ്റുകൾ എന്തെല്ലാം ? അതെങ്ങനെ പരിഹരിക്കാം?
    മെഡിറ്റേഷൻ ചെയ്യുന്നതുകൊണ്ടുള്ള ഗുണഫലങ്ങൾ എന്തെല്ലാമാണ് ?
    എത്ര കാലം / എത്ര സമയം മെഡിറ്റേഷൻ ചെയ്യണം എന്നിങ്ങനെയുള്ള മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    പ്രോഗ്രെസിവ് റിലാക്‌സേഷൻ മെഡിറ്റേഷൻ
    മൈന്ഡഫുൽനെസ്സ് മെഡിറ്റേഷൻ
    വിഷ്വലൈസേഷൻ മെഡിറ്റേഷൻ
    കളർ മെഡിറ്റേഷൻ
    സിംപ്ലിഫൈഡ് ചക്ര മെഡിറ്റേഷൻ
    ഗ്രൗൺഡിംഗ് ടെക്നിക്
    ബോക്സ് ബ്രീത്തിങ് ടെക്‌നിക്
    ബോഡി സ്കാൻ മെഡിറ്റേഷൻ
    ഹാർട്ട് ബീറ്റ മെഡിറ്റേഷൻ
    എന്നിങ്ങനെയുള്ള അനവധി മെഡിറ്റേഷനുകളെ പരിചയപ്പെടുത്തുകയും അവയിൽ നിന്ന് നിങ്ങൾക്ക് യോജിക്കുന്നത് തിരഞ്ഞെടുത്ത് പരിശീലിക്കാനുള്ള മാർഗദർശനം നൽകുകയും ചെയ്യുന്നു. ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.c... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    .
    .
    വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
    പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
    .
    .
    .
    സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.c... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    RUclips :- / @anilkumarpc_official
    www.youtube.co...
    INSTAGRAM :- / anilkumarpc_therealist...
    FACEBOOK :- / anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - www.facebook.c...
    LINKEDIN :- / anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumar...
    WhatsApp Channel :- whatsapp.com/c...
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.c...
    WhatsApp : - +91 87140 56448
    #spirituality #rebirth #twinflame #healing #affirmation #meditation

Комментарии • 79

  • @anilkumarpc_themindtuner
    @anilkumarpc_themindtuner  5 месяцев назад +1

    ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!!
    ഒരാൾ മെഡിറ്റേഷൻ ചെയ്യുമ്പോൾ മനസിലും ശരീരത്തിലും എന്താണ് സംഭവിക്കുന്നത് ?
    ഓരോരുത്തർക്കും യോജിച്ച മെഡിറ്റേഷൻ എങ്ങനെ തിരഞ്ഞെടുക്കാം ?
    മെഡിറ്റേഷൻ പരിശീലിക്കുമ്പോൾ പൊതുവെ ചെയ്യുന്ന തെറ്റുകൾ എന്തെല്ലാം ? അതെങ്ങനെ പരിഹരിക്കാം?
    മെഡിറ്റേഷൻ ചെയ്യുന്നതുകൊണ്ടുള്ള ഗുണഫലങ്ങൾ എന്തെല്ലാമാണ് ?
    എത്ര കാലം / എത്ര സമയം മെഡിറ്റേഷൻ ചെയ്യണം എന്നിങ്ങനെയുള്ള മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    പ്രോഗ്രെസിവ് റിലാക്‌സേഷൻ മെഡിറ്റേഷൻ
    മൈന്ഡഫുൽനെസ്സ് മെഡിറ്റേഷൻ
    വിഷ്വലൈസേഷൻ മെഡിറ്റേഷൻ
    കളർ മെഡിറ്റേഷൻ
    സിംപ്ലിഫൈഡ് ചക്ര മെഡിറ്റേഷൻ
    ഗ്രൗൺഡിംഗ് ടെക്നിക്
    ബോക്സ് ബ്രീത്തിങ് ടെക്‌നിക്
    ബോഡി സ്കാൻ മെഡിറ്റേഷൻ
    ഹാർട്ട് ബീറ്റ മെഡിറ്റേഷൻ
    എന്നിങ്ങനെയുള്ള അനവധി മെഡിറ്റേഷനുകളെ പരിചയപ്പെടുത്തുകയും അവയിൽ നിന്ന് നിങ്ങൾക്ക് യോജിക്കുന്നത് തിരഞ്ഞെടുത്ത് പരിശീലിക്കാനുള്ള മാർഗദർശനം നൽകുകയും ചെയ്യുന്നു. ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    .
    .
    വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=VAN%20MARAM%20POLE%20VALARAM%20DETAILS%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
    പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
    .
    .
    .
    സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    RUclips :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448
    #spirituality #rebirth #twinflame #healing #affirmation #meditation

  • @joshhappy3457
    @joshhappy3457 5 месяцев назад +39

    എല്ലായിടത്തും വലിഞ്ഞു കയറാതിരിക്കുന്നതാണ് നല്ലത്

  • @Radhika-xw8nf
    @Radhika-xw8nf 5 месяцев назад +45

    അതേ...മിണ്ടാതെ ഇരിക്കാനും വേണം ഒരു കഴിവ്.❤❤❤

    • @mercyjoseph9623
      @mercyjoseph9623 5 месяцев назад +2

      എത്ര മനോഹരമായ സന്ദേശം 🙏❤️🙏

  • @user-oi5ws4jw5i
    @user-oi5ws4jw5i 5 месяцев назад +26

    ശരിയാണ് . എനിക്ക് എന്തെങ്കിലും പ്രശ്നം വരുമ്പോൾ എല്ലാ ആളുകളോടും പറയണം എന്നില്ല. പക്ഷെ ഭർത്താവ് കേൾക്കണം എന്നാഗ്രഹമുണ്ട്. പക്ഷെഅദ്ദേഹം അത് കേൾക്കാൻ ഒട്ടും താത്പര്യം കാണിക്കില്ല. അതുകൊണ്ട് ഞാനതെല്ലാം ആരോടും പറയില്ലെന്നെനിക്ക് വിശ്വാസമുള്ള ഈശ്വരൻ്റെ അടുത്ത് പറയും. നന്ദി❤❤❤❤

  • @prasanthbaburaj07
    @prasanthbaburaj07 5 месяцев назад +33

    ഒരു തകർപ്പൻ ക്ലാസ്സ്‌ കൂടി തന്ന താങ്കൾക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു 🙏👍👍❤️❤️🌹🌹

    • @kings6365
      @kings6365 5 месяцев назад

      😁😁😁

  • @prempraveen3728
    @prempraveen3728 5 месяцев назад +7

    😂 എന്റെ ഒരു ഇഷ്ടകാരൻ. അവൻ ബൈക്കിന്ന് വീണ് ചെറിയ കെടുപാടുണ്ടായി വീട്ടിൽ ഇരുപ്പാണ്. അവനു ആവശ്യുള്ള fruits 6 7 kgs വരും മേടിച്ചു ഞാൻ അവന്റെ വീട്ടിനു അടുത്ത് ഒരു കിലോമീറ്റർ അപ്പുറം ചെന്ന് വിളിച്ചു. അവൻ എന്റെ അമ്മക്ക് തെറി വിളിച്ചു. ഈ ഉച്ച സമയത്തു ഇറങ്ങി വരാനൊന്നും എനിക്ക് കഴിയില്ല. വൈകീട്ട് നോക്കാം 🙄 എങ്ങനേയുണ്ട്? ഉപകാരം ചെയ്യാൻ പോയതാ 😔

    • @FABLABMESCE
      @FABLABMESCE 5 месяцев назад +3

      അവൻ്റെ വീട്ടിൽ നേരെ പോയി ഫ്രൂട്ട്സ് കൊടുക്കുവാനുള്ള സാമാന്യ ബോധം ഇല്ല എങ്കിൽ തെറി വിളി കേട്ടോ....

  • @Mohan-C
    @Mohan-C 5 месяцев назад +5

    വളരെ നല്ല നിർദ്ദേശങ്ങൾ.
    സാറിന്റെ തന്നെ, മുമ്പ് പോസ്റ്റ് ചെയ്ത Be A Wanted Person എന്ന വീഡിയോയുമായി ബന്ധിപ്പിച്ച് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു.
    നന്ദി 🙏

  • @soumyasoumya7749
    @soumyasoumya7749 5 месяцев назад +2

    വളരെ correct ആണ് sir👍👍🙏🙏🙏

  • @leenasanthosh7482
    @leenasanthosh7482 5 месяцев назад +1

    ന്റെ സുഹൃത്തേ ഒരു വിലയേറിയ അറിവാണിത്.... നന്ദി... 🙏🏻

  • @user-ns1vz6gg1r
    @user-ns1vz6gg1r Месяц назад

    മിണ്ടാതിരിക്കാൻ ശ്രമിക്കും,

  • @bijubhaskarkb1198
    @bijubhaskarkb1198 5 месяцев назад +3

    Excellent sir 💯👍

  • @SindhuM-si3lr
    @SindhuM-si3lr 3 дня назад

    Thank you sir ❤.

  • @mallualchemist
    @mallualchemist 5 месяцев назад +1

    Sir full support
    Life changing information ❤❤

  • @Nelson_Cochin
    @Nelson_Cochin 5 месяцев назад

    അടിപൊളി സൂപ്പർ ഒന്നും പറയാനില്ല ;ഫുൾ പവർ സപ്പോർട്ട്

  • @esotericpilgrim548
    @esotericpilgrim548 5 месяцев назад

    Indeed these are profound practical teachings, appreciated & learned much 🙏 wish I could practice.

  • @sampvarghese8570
    @sampvarghese8570 5 месяцев назад +1

    നല്ല നിർദ്ദേശങ്ങൾ. നന്ദി

  • @user-wv3pp9eq2d
    @user-wv3pp9eq2d 5 месяцев назад +1

    Correct sir, good message

  • @user-pu2ub7gq9l
    @user-pu2ub7gq9l 3 дня назад

    Ok❤

  • @valsalaa454
    @valsalaa454 5 месяцев назад

    🙏 വളരെ നല്ല മെസ്സേജ്

  • @ChithralekhaIv
    @ChithralekhaIv 3 месяца назад

    Thank you sir for your valuable message 🙏

  • @thoughtstravels..5057
    @thoughtstravels..5057 5 месяцев назад

    ശെരിയാണ് sir പറഞ്ഞത്. Valuable 😊

  • @sherlysasi6961
    @sherlysasi6961 5 месяцев назад +1

    Correctanu sir 👍🏻👍🏻great 👍🏻👍🏻thankuuu🥰🥰🥰❤❤❤

  • @hemamalini250
    @hemamalini250 5 месяцев назад

    Thanks for a good vedeo and a good lesson

  • @beenask8066
    @beenask8066 5 месяцев назад

    സത്യം 👌👌👌👌👌

  • @sreejithm1613
    @sreejithm1613 5 месяцев назад

    For me, this is something the need of the hour. Thank you Sir.

  • @agentgaming3020
    @agentgaming3020 5 месяцев назад

    Sir sooper class.very informative

  • @rajith4547
    @rajith4547 5 месяцев назад

    Absolutely right 👍👍..

  • @josyharris1719
    @josyharris1719 5 месяцев назад

    sir like your words. so informative.

  • @sudheeshmohan5870
    @sudheeshmohan5870 5 месяцев назад

    നന്ദി സർ.. 🥰🥰🥰

  • @pradeepknair8413
    @pradeepknair8413 5 месяцев назад

    Good information thank u sir

  • @sruthyskumar1630
    @sruthyskumar1630 4 месяца назад

    Thanku sir❤️🙏

  • @syamkriz
    @syamkriz 5 месяцев назад

    Super thank you

  • @sindhur2471
    @sindhur2471 5 месяцев назад

    Super , super thank you bro

  • @komalamperiyattil9839
    @komalamperiyattil9839 5 месяцев назад

    Very very good meseg👍👍👍👍

  • @syampalamattom6715
    @syampalamattom6715 5 месяцев назад

    👌 class

  • @indirak8897
    @indirak8897 5 месяцев назад

    Very very true ❤

  • @Amrutha_Sreejith
    @Amrutha_Sreejith 5 месяцев назад

    Thankyou

  • @sreedevimenon8264
    @sreedevimenon8264 5 месяцев назад

    Vasthavam 👏👌👍🙏

  • @sujagowda2072
    @sujagowda2072 5 месяцев назад

    Ur great 👍

  • @nasheedanashi5741
    @nasheedanashi5741 5 месяцев назад

    Thank u 👌

  • @user-wv3pp9eq2d
    @user-wv3pp9eq2d 5 месяцев назад

    Thank you sir

  • @user-yv7so8le2v
    @user-yv7so8le2v 5 месяцев назад

    Thanks.sir🙏🙏🙏

  • @kinginithumbikal809
    @kinginithumbikal809 5 месяцев назад

    Thankyou sir🙏

  • @AshishMathew-ho6mi
    @AshishMathew-ho6mi 3 месяца назад

    👌

  • @smithaajikumar3945
    @smithaajikumar3945 5 месяцев назад +1

    അപ്പൊ. ന്റെ വീട്ടിൽ ഭർത്താവ് ഞാൻ ആണ് ല്ലോ 😁😂

  • @treesakurian7039
    @treesakurian7039 5 месяцев назад

    🙏

  • @jasninepadmakumar-fk7ji
    @jasninepadmakumar-fk7ji 5 месяцев назад

    👍👍

  • @shkm2403
    @shkm2403 5 месяцев назад

    😊

  • @chandinivp2182
    @chandinivp2182 5 месяцев назад

    🙏🏻🙏🏻

  • @dreamcatcher1172
    @dreamcatcher1172 5 месяцев назад

  • @user-gc6zv9fb2m
    @user-gc6zv9fb2m 5 месяцев назад

    👍🙏

  • @Babu.955
    @Babu.955 5 месяцев назад +2

    ഞാൻ പറയുന്ന ഒരു കാര്യവും ശ്രദ്ധയോടെ ഭാര്യ കേൾക്കാറില്ല വിദ്യാഭ്യാസക്കുറവാണോ അവൾ 8 th ഞാൻ B-TEC

    • @user-gr5vq9sl6b
      @user-gr5vq9sl6b 2 месяца назад

      😂😂

    • @user-gr5vq9sl6b
      @user-gr5vq9sl6b 2 месяца назад

      Nigde kudy jivich pranth pidichu kanum🤪🤪

    • @Babu.955
      @Babu.955 2 месяца назад

      @@user-gr5vq9sl6b ഭ്രാന്താണങ്കിൽ ചങ്ങലക്ക് ഇടാമായിരുന്നു

  • @lathikalathika3941
    @lathikalathika3941 5 месяцев назад

    🙏🙏🙏

  • @soudhalatheef7763
    @soudhalatheef7763 5 месяцев назад

    👍👍👍👍

  • @jasminejustin8654
    @jasminejustin8654 5 месяцев назад

    👍👍👍👍👍👍👍👍

  • @sebastiancp77
    @sebastiancp77 5 месяцев назад

    ❤❤❤

  • @zayanuvlog2330
    @zayanuvlog2330 5 месяцев назад

    👌👌👌👌😍😍

  • @karthikavk7844
    @karthikavk7844 5 месяцев назад

    ❤❤❤❤❤❤

  • @AshrafAv-zl5zg
    @AshrafAv-zl5zg 5 месяцев назад

    🙏🙏🙏🙏🙏

  • @madhusoodhanangs2609
    @madhusoodhanangs2609 5 месяцев назад

    👌👏👌👏👌❤❤😄

  • @user-wq5kn4cz2v
    @user-wq5kn4cz2v 5 месяцев назад

    🎉🎉🎉🎉🎉🎉🎉

  • @AshiqueOaggghghhffdggg
    @AshiqueOaggghghhffdggg 5 месяцев назад

    😞😞

  • @valsalaa454
    @valsalaa454 5 месяцев назад

    🙏👌

  • @montessorypublicschoolreas6924
    @montessorypublicschoolreas6924 5 месяцев назад +1

    ചില പരമ സത്യങ്ങൾ.

  • @thanujathajeem3904
    @thanujathajeem3904 5 месяцев назад

    🙏👍👏👏👏👏👏💞❤️💞🙌🥰😍

  • @AshiqueOaggghghhffdggg
    @AshiqueOaggghghhffdggg 5 месяцев назад

    ചതിച്ചതാ 😞

  • @sivadasedakkattuvayal692
    @sivadasedakkattuvayal692 5 месяцев назад

    👍🙏

  • @nishamolms9753
    @nishamolms9753 5 месяцев назад

  • @sindhuajan1302
    @sindhuajan1302 5 месяцев назад

    ❤️

  • @nishanv2835
    @nishanv2835 5 месяцев назад