അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=VAN%20MARAM%20POLE%20VALARAM%20DETAILS%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും. പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും. മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു. വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു. RUclips :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448
ശരിയാണ് anil sir എനിക്ക് 4th stage കാൻസർ ആണ് എന്ന് മനസിലായപ്പോൾ ഞാൻ വിഷമിച്ചു. ഇപ്പോൾ അതിനെ accept ചെയ്തപ്പോൾ രോഗം വളരെ കുറഞ്ഞു.. ഏതു സാഹചര്യം വന്നാലും സ്വാകരിക്കാൻ ready ആണ് എന്ന് മനസിനെ പഠിപ്പിച്ചു... പിന്നീട് അറിവുകൾ തേടിയുള്ള യാത്ര തുടങ്ങി.. ഇപ്പോൾ happy ആണ് 🥰❤️
ഞാൻ വലിയ വേദനയിൽ നികുമ്പോ ആണ് ഇത് കേള്ക്കുന്നെ ഞാനും മോനും ഒറ്റക്ക് ആണ് ഇന്ന് മോനെ ഹോസ്റ്റലിൽ ആക്കി വന്നു നീറ്റുഎക്സാം എഴുതാൻ പഠിക്കാൻ പോയി എല്ലാവരും മോന് വേണ്ടി പ്രാർത്ഥിക്കണം ഈ വീഡിയോ എനിക്ക് ഇന്ന് ഒരുപാട് ഉപകാരം ആയി സർ ഒരുപാട് നന്ദി
Thank you sir🙏🏻.. അപ്രതീക്ഷിതമായി വന്നുപെട്ട ഒരു ദുഃഖം എന്നെ വിഴുങ്ങി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആണ് ഞാൻ sir ന്റെ വീഡിയോ കാണാനിടയായത്.. എനിക്ക് വളരെ ഏറെ റീലാക്സിയേഷൻ കിട്ടി... എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... God bless us 🙏🏻🙏🏻
നമുക്ക് കാര്യങ്ങൾ പറയാൻ എളുപ്പമാണ്... അത് മനസ്സിലാക്കിത്തരാൻ ഒരു ഉപമയും.... പക്ഷെ പ്രശ്നങ്ങൾ വരുമ്പോൾ ഇത് പോലെ കാര്യങ്ങൾ ഉൾകൊള്ളുവനും അതനുസരിച്ചു മുന്നോട്ട് പോവാനും എല്ലാവരെയും കൊണ്ട് പറ്റില്ല. കാരണം എല്ലാവരുടെയും കപ്പാസിറ്റി അനുസരിച്ചേ അത് മുന്നോട്ട് പോകൂ... ചിലർക്കു ഇതൊന്നും കേൾക്കണമെന്നില്ല അത് നേരിടാൻ എന്നാൽ മറ്റു ചിലർക്കു എത്ര തന്നെ കേട്ടാലും ഒരു കാര്യവുമില്ല... എന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത്.
Dear Anil സാർ, എന്റെ പേര് ബിനേഷ് ഓസ്ട്രേലിയനിന്നാണ്..ഈ ക്ലാസ്സ് 2-3മാസം ആയിട്ടുള്ളുള്ള എന്റെ വലിയ പ്രശ്നത്തിനു, എന്റെ ചിന്തകളെ മാറ്റിമറിക്കാൻ കഴിഞ്ഞു. Yes once again thank you🙏
മനസ്സ് വിശാലം ആക്കിയാൽ ഒരു പരിധിവരെ എല്ലാം ഉൾകൊള്ളാൻ കഴിയും മനസ്സ് വിശാലമായ താവാൻ പ്രാർഥന കൊണ്ട് സാധിക്കും ദൈവത്തെ കുറിച്ചും ദൈവ പ്രേമത്തെ കുറിച്ചുമുള്ള യഥാർത്ഥ അറിവിലൂടെ എല്ലാ ദുക്കങ്ങളെയും മറികടക്കാൻ സാധിക്കും
വാസ്തവം. 🙏 എല്ലാവരുടേയും ജീവിതത്തിൽ ദ്വന്ദ്വങ്ങൾ (dualities) സ്ഥിരമാണ്. രണ്ടും മാറിമാറി വന്നുകൊണ്ടേയിരിക്കും. ദുഃഖം ചിലപ്പോൾ സദ്ഫലങ്ങളും തരുന്നു. നമ്മുടെ പുരാണങ്ങളിലെ രണ്ട് ഇതിഹാസഗ്രന്ഥങ്ങൾ നമുക്ക് കിട്ടിയത് ഓരോ വ്യക്തികൾക്കുണ്ടായ ദുഃഖത്തിൽ നിന്നാണ്. അർജ്ജുന്റെ വിഷാദം കാരണമായി ശ്രീമദ് ഭഗവദ്ഗീതയും, അദ്ദേഹത്തിന്റെ പൗത്രന്റെ (പരീക്ഷിത്ത്) ദുഃഖം നിമിത്തമായി ശ്രീമദ് ഭാഗവതവും പിറവിയെടുത്തു. Thank you Sir, for yet another valuable talk 🙏
Anil, sir തങ്ങളുടെ വാക്കുകൾ ഒരുപാട് പേരുടെ വിഷമങ്ങൾ കുറക്കുന്നു......എൻ്റെയും...വളരെ നന്ദി അറിയിക്കുന്നു. നിങ്ങൾക്ക് ആരോഗ്യമുള്ള ദീർഘായുസ്സ് ഉണ്ടാവട്ടെ...❤
അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=VAN%20MARAM%20POLE%20VALARAM%20DETAILS%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും. മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
RUclips :- www.youtube.com/@anilkumarpc_official
www.youtube.com/@lifechangingideasaffirmations/featured
INSTAGRAM :- instagram.com/anilkumarpc_therealisticman/
FACEBOOK :- facebook.com/Anilkumarpcottappalam
FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumarpcofficial
WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
WhatsApp : - +91 87140 56448
😊😊😊
🤝
Lppp
Eppol dukkam allah jivitham padikanulla awasaram
Ennanu enikku eppo thonaru😂
ശരിയാണ് anil sir എനിക്ക് 4th stage കാൻസർ ആണ് എന്ന് മനസിലായപ്പോൾ ഞാൻ വിഷമിച്ചു. ഇപ്പോൾ അതിനെ accept ചെയ്തപ്പോൾ രോഗം വളരെ കുറഞ്ഞു.. ഏതു സാഹചര്യം വന്നാലും സ്വാകരിക്കാൻ ready ആണ് എന്ന് മനസിനെ പഠിപ്പിച്ചു... പിന്നീട് അറിവുകൾ തേടിയുള്ള യാത്ര തുടങ്ങി.. ഇപ്പോൾ happy ആണ് 🥰❤️
ഞാൻ വലിയ വേദനയിൽ നികുമ്പോ ആണ് ഇത് കേള്ക്കുന്നെ ഞാനും മോനും ഒറ്റക്ക് ആണ് ഇന്ന് മോനെ ഹോസ്റ്റലിൽ ആക്കി വന്നു നീറ്റുഎക്സാം എഴുതാൻ പഠിക്കാൻ പോയി എല്ലാവരും മോന് വേണ്ടി പ്രാർത്ഥിക്കണം ഈ വീഡിയോ എനിക്ക് ഇന്ന് ഒരുപാട് ഉപകാരം ആയി സർ ഒരുപാട് നന്ദി
❤
Vijayichu varatte mon😊
God bless u
Hope always the best... God bless both of you...
Thank you sir🙏🏻.. അപ്രതീക്ഷിതമായി വന്നുപെട്ട ഒരു ദുഃഖം എന്നെ വിഴുങ്ങി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആണ് ഞാൻ sir ന്റെ വീഡിയോ കാണാനിടയായത്.. എനിക്ക് വളരെ ഏറെ റീലാക്സിയേഷൻ കിട്ടി... എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... God bless us 🙏🏻🙏🏻
നമുക്ക് കാര്യങ്ങൾ പറയാൻ എളുപ്പമാണ്... അത് മനസ്സിലാക്കിത്തരാൻ ഒരു ഉപമയും.... പക്ഷെ പ്രശ്നങ്ങൾ വരുമ്പോൾ ഇത് പോലെ കാര്യങ്ങൾ ഉൾകൊള്ളുവനും അതനുസരിച്ചു മുന്നോട്ട് പോവാനും എല്ലാവരെയും കൊണ്ട് പറ്റില്ല. കാരണം എല്ലാവരുടെയും കപ്പാസിറ്റി അനുസരിച്ചേ അത് മുന്നോട്ട് പോകൂ... ചിലർക്കു ഇതൊന്നും കേൾക്കണമെന്നില്ല അത് നേരിടാൻ എന്നാൽ മറ്റു ചിലർക്കു എത്ര തന്നെ കേട്ടാലും ഒരു കാര്യവുമില്ല... എന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത്.
നമ്മൾ മാറണം എന്ന് ചിന്തിച്ച് തുടങ്ങുമ്പോൾ ,മെല്ലെ മാറ്റങ്ങൾ തേടിവരുന്നതായി കാണാറുണ്ട്.
എവിടെ നിന്നാണ് ഇത്രയും കാച്ചിക്കുറുക്കിയ വാക്കുകൾ വരുന്നത് ഒരു സംഭവം തന്നെ
Absolutly
Correct 💯
Dear Anil സാർ, എന്റെ പേര് ബിനേഷ് ഓസ്ട്രേലിയനിന്നാണ്..ഈ ക്ലാസ്സ് 2-3മാസം ആയിട്ടുള്ളുള്ള എന്റെ വലിയ പ്രശ്നത്തിനു, എന്റെ ചിന്തകളെ മാറ്റിമറിക്കാൻ കഴിഞ്ഞു. Yes once again thank you🙏
Same here. brother
what happened
മനസ്സ് വിശാലം ആക്കിയാൽ ഒരു പരിധിവരെ എല്ലാം ഉൾകൊള്ളാൻ കഴിയും മനസ്സ് വിശാലമായ താവാൻ പ്രാർഥന കൊണ്ട് സാധിക്കും ദൈവത്തെ കുറിച്ചും ദൈവ പ്രേമത്തെ കുറിച്ചുമുള്ള യഥാർത്ഥ അറിവിലൂടെ എല്ലാ ദുക്കങ്ങളെയും മറികടക്കാൻ സാധിക്കും
വാസ്തവം. 🙏
എല്ലാവരുടേയും ജീവിതത്തിൽ ദ്വന്ദ്വങ്ങൾ (dualities) സ്ഥിരമാണ്. രണ്ടും മാറിമാറി വന്നുകൊണ്ടേയിരിക്കും.
ദുഃഖം ചിലപ്പോൾ സദ്ഫലങ്ങളും തരുന്നു.
നമ്മുടെ പുരാണങ്ങളിലെ രണ്ട് ഇതിഹാസഗ്രന്ഥങ്ങൾ നമുക്ക് കിട്ടിയത് ഓരോ വ്യക്തികൾക്കുണ്ടായ ദുഃഖത്തിൽ നിന്നാണ്.
അർജ്ജുന്റെ വിഷാദം കാരണമായി ശ്രീമദ് ഭഗവദ്ഗീതയും, അദ്ദേഹത്തിന്റെ പൗത്രന്റെ (പരീക്ഷിത്ത്) ദുഃഖം നിമിത്തമായി ശ്രീമദ് ഭാഗവതവും പിറവിയെടുത്തു.
Thank you Sir, for yet another valuable talk 🙏
സംഭവിച്ചത് നമുക്ക് ഏതെങ്കിലും ഗുണത്തിന്നു വേണ്ടിയായിരിക്കും എന്ന് വിലയിരുത്തിയാൽ മാത്രം മതി മനസ്സമാധാനം ലഭിക്കും
ദുഃഖത്തിൽ ദുഃഖിക്കാത്തവൻ ആ ദുഃഖത്തെ ദുഃഖിപ്പിക്കുകയാണ് ചെയ്യുന്നത് 💐 അനിൽകുമാർ സാർ സമർത്തിച്ചിരിക്കുന്നത് എത്ര യാഥാർത്ഥ്യം💐
Anil, sir തങ്ങളുടെ വാക്കുകൾ ഒരുപാട് പേരുടെ വിഷമങ്ങൾ കുറക്കുന്നു......എൻ്റെയും...വളരെ നന്ദി അറിയിക്കുന്നു. നിങ്ങൾക്ക് ആരോഗ്യമുള്ള ദീർഘായുസ്സ് ഉണ്ടാവട്ടെ...❤
സാർ ഞാൻ ഏകദേശം ഇത് പോലെ ചിന്തിച്ചു ജീവിതം മുന്പോട്ട് കൊണ്ട് പോകുന്ന ഒരാൾ ആണ് 🙏🙏 എനിക്ക് ഒരു പാട് റെസ്‌പെക്ട് തോന്നുന്നു 👍
നമസ്തേ ജി വളരെ നല്ല മെസേജ് ജീവിതത്തിൽ അനുഭവിക്കുന്ന കാര്യം ഈ അറിവ് തന്നതാങ്കൾക്ക് നന്ദി നമസ്കാരം👍👌❤
മനസ്സിൽ ഒരു കുളിർമ ഇത് കേൾക്കുമ്പോൾ 😍
സാർ ഒരു ആയിരം നന്ദി 🙏🏻. ഒരു വലിയ തകർച്ചയിൽ നിന്ന് രക്ഷിച്ചു. ഒരുആയിരം നന്ദി 🙏🏻.❤️❤️❤️❤️ സാറിന്ന് ആരോഗ്യം ആയസും സൃഷ്ടവ് നൽകുമാറാകടെ 🤲🏻.
വളരെ നല്ല സന്ദേശം.. ഇത് എല്ലാവര്‍ക്കും ഒരു അമൂല്യമായ സന്ദേശമാണ്. വഴികാട്ടിയാണ്. Accept the situation as it is, accept the people as they are.. 🙏🌹
ഇത്രയും നോളജികൾ ഓർത്തു വച്ചുപറയുന്ന കഴിവ്. ഇതാണ് ദൈവം ഉണ്ടെന്ന് പറയുന്ന
വിലപ്പെട്ട ഈ സന്ദേശത്തിനു വളരെ നന്ദി അനിൽ ജി 🙏
അഗ്നിമനസിനും ഈ അറിവുകൾക്കും ഒരായിരം നന്ദി. പ്രായോഗികമക്കൻ ശ്രമിക്കുന്നു.
വളെരെ ഗഹനമായ വീക്ഷണം 🙏🙏
Thank you thank you thank you review super 🔥🔥🔥🔥🔥🔥🔥🔥🔥🔥❤️
താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ ഏഞ്ചൽസ് താങ്ക്യൂ ഗോഡ് താങ്ക്യൂ മാസ്റ്റർ
Very wonderful very superb very reality very practical
Very well said
Very very very thankful to you
Very very Good Morning
🎉❤❤❤❤❤ വളരെ നല്ല മെസേജ്❤❤❤
Arthavathaya vakugal 👌🤞👌
Wonderful great knowledge
എന്റെ സാറെ തക്ക സമയത്തു തന്നെ എനിക്ക് ഈ വീഡിയോ കിട്ടി. Thank you thank you thank you soooo much. 👍👍👍👍🙏🙏🙏🙏🙏❤️❤️❤️❤️
എന്താണ് നിങ്ങളെ പ്രശ്നം... ഞാനും അതുപോലെ ഒരവസ്ഥയിലാണ്
ജീവിതത്തിൽ എന്ത് നയം ദുഃഖം ഉണ്ടായാലുംഅത്,തരണം ചെയ്യാനുള്ള മാർഗം സാറ് പറഞ്ഞപോലെ മനസിലാക്കിയാൽ,, സാറിൻറെ മെസ്സേജ് എല്ലാവർക്കുംഗുണംചെയ്യും🎉
താങ്ക്യൂ ഏറ്റവും ശരിയാണ്
താങ്ക്യൂ സർ ❤.
Very good speech sir Thank you God bless you ❤❤❤
Thank you what you said is corect god bless
Wow...what a conclusion 😊
വളരെ നല്ല സന്ദേശം.
Wonderful converses
വളരെ നല്ല മെസേജ് very inspiring
Hare krishnaa...🙏🙏🙏🌹🌹🌹🥰🥰🥰🙏🙏
Thanks for your valuable thoughts 🎉
സൂപ്പർ ശബ്ദം,
Alahu akber ❤ningal paranjathu sathyam
Thank you universe Thank angles Thank myshivashikty Thank you my ancestors Thank you Sir Thank myshivashikty Thank myshivashikty namaste 🙏
You are Great ....🙏
A. Beautiful message. Thanks sir. ❤
മനസ്സിന് ഒരാശ്വാസം 😍
Very useful message. Thankyou Sir
👌 Thanks sir
"ee prapanjanthinu kaarunyam daya ennonnum ariyilla" really true..👌
Very very thankful Sir
താങ്ക്സ് യൂണിവേഴ്സ് ❤
Sir.thanks🎉🎉🎉🎉🎉🎉
Great 🙏
നമിച്ചു 🙏🏻🙏🏻🙏🏻
Thank you Sir🙏🙏🙏🙏🙏🙏🙏🙏🙏
Great speech which I ever heard
Thank you so much സർ.. Love you..
One of the best speeches i have listened ❤
Very good observation sir great thought 🙏🙏🙏🙏🙏🙏I accept this
Thaks.sr😢😢😢😢😢🎉
❤ *_سبحان الله و الحمد لله ولا اله الا الله_* ❤
❤❤
Njan 100%inganeynu athinal dukkham ennevittu pokaarilla.
Very കറക്റ്റ് 👍
Ningakkengine annu ethrayum arivukal how abharan thanne
Thank. You. Bro. Powerfull. Points
Thank you sir for your valuable information
Nice presentation
super
Thank you for the information..👍
Oru pad orupad nalla arivugal
Dukkaghal undakil parathichalum athinu paraiharam kittum , urappaann.. prathikunath kond kaariyamunde sir...
Astrology ends here . nothing more needed 😊👍💛
Great motivation in life thank you Sir
Thank you ❤
സത്യം 👍
Very good meseg thanks sir👌👌👌🌹🌹🌹
Thank you universe
Thanku sir🙏🙏❤️
Atdhavathaya vakkukal,Valareyere Vilappetta arivukalkk ennennum 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Gud message
Ente.manasinu.nalla.murivund.athine..unakiedukanam.
So many thanks sir
Thank u somach
🙏🙏🙏Great🙏🙏 🙏
Thank you.
So valuable messages sir....u r really AMAZING 👏
താങ്ക്യൂ സാർ🙏🙏🙏
Super ❤
Good👍👌
ഓം ശാന്തി അനിൽbay 💙
Ende anastasia. Njsninn orupad ambukalude munnila ullad.pakshe mullukal ottakkwtta.njanottakkum .ad jeevisam motham anubhavichadaa .adond no tension
Thankyou
V good
Very good message sir 👍👍👍
100% seriyanu
Sir super🥰
Bhagavan bhoomiyil avatharichappozhum pala sukhafukhangal anubhavichathayee bhagavathathiludeyum ramayanthiloodeyum okke nsmmal padichittille. Iva ug ellam bhoomiyil jeevikkunna ella jeevikalkkum athu bathakamanu ennangeekarikkuka.
👍 Best 🤝Thinking, congrats 👍 👍 👍
U r grt 🥰🙏🏻
Godblessyou
Thank you sir... 😊❤️🩹 you are great❤
nice ❤