നിങ്ങൾ അനുഭവിക്കുന്നത് യഥാർത്ഥ സ്നേഹം തന്നെ ആണോ? | എങ്ങനെ തിരിച്ചറിയാം | Trauma Bonding

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 46

  • @yadupraveen4696
    @yadupraveen4696 Год назад +93

    ജീവിതത്തിൽ പങ്കാളി മാത്രമല്ല പങ്കാളിയുടെ വീട്ടുകാരും ഉണ്ട് , അവരൊക്കെ കാണിക്കുന്ന സ്നേഹം യഥാർത്ഥമാണോ അല്ലയോ എന്ന് എങ്ങനെ തിരിച്ചറിയാം നന്നായി സ്നേഹിക്കുന്ന പോലെ മോളെ എന്ന് വിളിച്ച് അഭിനയിച്ചു എല്ലാ കഠിന ജോലിയും ചെയ്യിപ്പിക്കുന്ന അമ്മായി അമ്മമാർ ഉണ്ട് അവിടെ നോ പറയാൻ പോലും നമുക്ക് കഴിഞ്ഞെന്ന് വരില്ല അതാണ് ചോദിച്ചത്.അതൊക്കെ അഭിനയമാണെന്ന് തിരിച്ചറിയുമ്പോഴേക്കും നമ്മുടെ നല്ല സമയം എല്ലാം നഷ്ടപ്പെട്ടു പോയിട്ടുണ്ടാകും കുപ്പിയിൽ നിന്ന് വന്ന ഭൂതത്തിനെപ്പോലെ പണിയെടുപ്പിച്ച ശേഷം ഇതെടുത്ത് കഴിക്ക്‌ അതെടുത്തു കഴിക്ക്‌, കുറച്ചുകൂടി കഴിക്ക്,എന്നൊക്കെ പറയുന്നവർ. ആർക്കൊക്കെയോ വേണ്ടി കുറെ കാലം നമ്മൾ വിടുവേല ചെയ്യുകയായിരുന്നു എന്ന് തിരിച്ചറിയാൻ ഒരുപാട് വൈകി പോകും. നമ്മുടെ കഴിവുകൾ ആഗ്രഹങ്ങൾ ഇതെല്ലാം നമ്മൾ മാറ്റിവയ്ക്കും നമ്മൾ നമുക്കുവേണ്ടി ജീവിച്ചു തുടങ്ങുമ്പോൾ പ്രശ്നം രൂപപ്പെടും അപ്പോഴാണ് അവരുടെ യഥാർത്ഥ മുഖം വെളിച്ചത്തു വരുന്നത്

  • @sinoj609
    @sinoj609 Год назад +12

    സ്ഥിരമായി കേട്ടാൽ പിന്നെ എല്ലാവരോടും സംശയത്തോടെ പെരുമാറേണ്ടി വരും 😂😂. മുൻവിധി മനസിലേക്ക് കടന്നു വരും. ആരെയും അധികം അടുപ്പിക്കാതിരുന്നേൽ പോരെ. ആണായാലും പെണ്ണായാലും. അന്യ സ്ത്രീകളോട് ഇത്തിരി അകലം പാലിക്കുന്നതാണ് നല്ലത്. 😊

  • @sreejan8385
    @sreejan8385 7 месяцев назад +1

    👍🏻… vannu vannu sarikkum sneham enthanennu thirichariyan patunilla😔

  • @jasnakanz3583
    @jasnakanz3583 Год назад +13

    Ma'am..please do a video on narcissistic mothers..especially their relationship with their daughter..

  • @chandukdl6884
    @chandukdl6884 Год назад +1

    You great Ma'am.. Intimacy is the important one in family life😮

  • @resminanm5197
    @resminanm5197 Год назад +6

    Dr super aaanu .. paranja karyangal ellam currect aaanu .. njan lv mrg arnnu ..6 year married life ippo divorce ethinilkkunnu .. dr paranja same situation face cheithu ippo samadhanam undu .. troma bond njan kalanju ..😅😅

  • @ashrafeadenvilla705
    @ashrafeadenvilla705 Год назад +2

    Best sound

  • @karthikeyank6638
    @karthikeyank6638 Год назад +1

    This video series is ❤

  • @ashlyantony2264
    @ashlyantony2264 7 месяцев назад

    Thanks Mam🙏🏻

  • @jasminejustin8654
    @jasminejustin8654 Год назад +1

    💯 correct....

  • @shershas4329
    @shershas4329 Год назад

    Ma’am feminism in marriage ne കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @azlan-zayd
    @azlan-zayd 3 месяца назад +2

    😰😰😰😰 im trapped 😢😢

  • @nikhilsukumaran9385
    @nikhilsukumaran9385 Год назад +3

    There is nothing called perfect relationship .. there are people who watches these kind of videos and judges their on life and people around them..

  • @shibinasiby407
    @shibinasiby407 Год назад +2

    Hi

  • @shynijayaprakash1464
    @shynijayaprakash1464 Год назад

    Thank you so much maam♥️♥️♥️

  • @ciniclicks4593
    @ciniclicks4593 Год назад

    Ella bandangalilum pnnungal anu nallathu😅😅😅anungal presna odakkum ❤️❤️❤️❤️❤️

  • @razakkarivellur6756
    @razakkarivellur6756 Год назад

    Thank u doctor...

  • @jemshibush4120
    @jemshibush4120 Год назад

    Thanks mam ❤️

  • @askaryasin791
    @askaryasin791 Год назад

    Hello ma’am, hi

  • @AshwinThomasM
    @AshwinThomasM Год назад +1

    A person is either loving and caring or unloving and selfish, abusive. Children often pay the brunt of the latter both physically and emotionally, while those of the former is often blessed both of which is also passed onto generations. A wicked man often has a timid daughter who often ends up with a traumatic relationship suffering in silence. Like in the case of magnets, opposites attract, like minded people generally repel. Man is most happy when he's contented & finds contentment with a similar partner or in a healthy circle. Women generally are more agreeable than disagreeable in matters of principles. People, generally family members, in-laws, are often jealous, covetous & in many instances viciously fierce so good to be cautious. They have to be warned of the impacts/ consequences of violence & abuse: blessings and curses exists that are even passed onto generations..

  • @shemijaleel7553
    @shemijaleel7553 9 месяцев назад

    Maminodu onnu samsarikkanam

  • @vishnu19950
    @vishnu19950 Год назад +1

    ❤❤❤

  • @gopikabhaskar7287
    @gopikabhaskar7287 Год назад

    How to get an appointment, in person, with you ma'am???

  • @dulsy9816
    @dulsy9816 Год назад

    🙏❤

  • @jasminejustin8654
    @jasminejustin8654 Год назад

    👍👍👍

  • @anilk1888
    @anilk1888 Год назад

    👍

  • @khaja2961
    @khaja2961 Год назад

    👌👌👌👌👌👍👍👍👍

  • @natureman543
    @natureman543 Год назад

    🖤🙏👍

  • @shijeeshshiji5947
    @shijeeshshiji5947 Год назад +1

    Pls ശുദ്ധമായ മലയാളം പറയൂ.
    .. രണ്ടു ലെങ്ജ് ഇങ്ങനെ യൂസ് ചെയ്യാതെ...

  • @cr_marvel9681
    @cr_marvel9681 Год назад

    ❤❤