സൂക്ഷിക്കുക WARNING VIDEO !!! DARK SIDE OF POSITIVE THINKING !!! TOXIC POSITIVITY !!!

Поделиться
HTML-код
  • Опубликовано: 10 сен 2024
  • മെഡിറ്റേഷൻ പരിശീലിക്കാം,
    അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.c... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    RUclips :- / @anilkumarpc_official
    www.youtube.co...
    INSTAGRAM :- / anilkumarpc_therealist...
    FACEBOOK :- / anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - www.facebook.c...
    LINKEDIN :- / anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumar...
    WhatsApp Channel :- whatsapp.com/c...
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.c...
    WhatsApp : - +91 87140 56448
    Website: www.rhythmoflife.coach
    #viral #viralvideo #motivation #affirmations #lawofattraction #meditation #success #abundance #affirmations_malayalam #discipline

Комментарии • 49

  • @lifechangingideasaffirmations
    @lifechangingideasaffirmations  6 месяцев назад +4

    മെഡിറ്റേഷൻ പരിശീലിക്കാം,
    അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    RUclips :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448
    Website: www.rhythmoflife.coach

  • @Feni-pk9oi
    @Feni-pk9oi 6 месяцев назад +13

    സത്യം തന്നെയാണ്.. ഇങ്ങനെ ആണ് എന്റെ അമ്മ ഉപദേശിച്ചു എന്റെ ജീവിതം നശിപ്പിച്ചത്

    • @AmbiliHariramalal
      @AmbiliHariramalal 6 месяцев назад

      സത്യം ഞാനും അനുഭവിച്ചു ആരും പറഞ്ഞു തന്നില്ല എല്ലാം സഹിക്കാൻ പറഞ്ഞു പ്രഷർ മെഡിസിൻ കഴിച്ചു നശിച്ചു വീട്ടിൽനിന്നു ഇറങ്ങി ഓടാൻ തോനുന്നു വെറുത്തു മരിക്കാൻ ധൈര്യം ഇല്ലാത്തതോടു ജീവിക്കുന്നു

    • @ssunitha4391
      @ssunitha4391 2 месяца назад

      Enteyum amma enne upadesichu ente geevitham nasippichu

  • @rajimolkr4985
    @rajimolkr4985 6 месяцев назад +6

    എന്റെ ഭർത്താവ് ഇങ്ങനെ ആണ് പ്രശ്നം ഉണ്ടാക്കി വെക്കുകയും ഒളിച്ചോടുകയും ഞാൻ പ്രശ്നം പരിഹാരം കണ്ടു കഴിയുമ്പോൾ വീണ്ടും വരും

  • @sreelekhap4552
    @sreelekhap4552 6 месяцев назад +7

    ഏറെക്കുറെ ഈ അനുഭവം എനിക്കുണ്ടായിരുന്നു.ഒരു ഘട്ടത്തിൽ അതിൽ നിന്നും തിരിച്ച് കയരുവനുള്ള ഒരു അവസരം ഉപയോഗിച്ച് തിരിച്ച് വരവ് നടത്താൻ സാധിച്ചു.

  • @Mohan-C
    @Mohan-C 6 месяцев назад +4

    എല്ലാം സത്യമായ കാര്യങ്ങൾ.
    ഇത്തരം അനുഭവങ്ങൾ അധികവും കുടുംബങ്ങളിലാണ് സംഭവിക്കുന്നത് എന്നതുകൊണ്ടുതന്നെ തുറന്നു പറച്ചിലുകൾക്ക് ഏറെ പരിമിതി ഉണ്ടാവുന്നു.
    എന്നാലും, "നോ" എന്ന് പറയേണ്ട അവസരങ്ങളിൽ അത് ഉറപ്പിച്ചു പറയുവാൻ സാധിച്ചാൽ നന്നാവും.
    നന്ദി സർ 🙏

  • @mallualchemist
    @mallualchemist 6 месяцев назад +3

    Indias most quality channel for self development Anilkumar sirr
    Hattsoff legend and also support for new discoveries 💯❤

  • @Trendwithkaveri4320
    @Trendwithkaveri4320 6 месяцев назад +3

    വെരി ട്രൂ, ഇത് വരെ ആരും പറഞ്ഞു തരാത്ത പോയ്ന്റ്സ്, എന്റെ ലൈഫ് ന്റെ നല്ല പാർട്ട്‌ ഇങ്ങനെ നശിച്ചു പോയതാ, നമ്മളെ മേലെ ആവശ്യ മില്ലാതെ ആര് കുതിര കേറാൻ വന്നാലും മിണ്ടാതെ നിന്ന് കൊടുത്, എല്ലാം നല്ലതിന് എന്ന് കരുതി മുന്നോട്ടു പോയാൽ ജീവിതം കോഞ്ഞാട്ട ആയികിട്ടും ഒന്നും കൂടി, പ്രതികരിക്കേണ്ട ഇടത് പ്രതികരിക്കണം.ഇപ്പോ ഒരു കർമ കേറിവരുന്നുണ്ട് സംഭവം ശരി തന്നെ, എന്ന് കരുതി അവിടേം ഇതൊക്കെ നമ്മൾ സഹിക്കേണ്ടതാ,കൊടുത്തത് ആണ് കിട്ടുന്നത് എന്നൊക്കെ ഓർത്തു നിന്നാൽ, കൊടുത്തനെക്കാളും പത്തിരട്ടി വാങ്ങി വെക്കേണ്ടി വരും, കർമ ആണേൽ എന്തായാലും കിട്ടി ക്കോളും, നമ്മൾ പ്രതികരിക്കേണ്ട ഇടത് നമ്മൾ പ്രതികരിക്കണം എന്നാണ് എന്റെ ഒരു eth

  • @chandrankc122
    @chandrankc122 27 дней назад

    സത്യം തന്നെയാണ് സാർ, നന്ദി 🙏🙏🙏

  • @sarassashi4302
    @sarassashi4302 4 месяца назад

    Thank you Anil Ji. This means going against our own inner nature.

  • @sreedevimenon8264
    @sreedevimenon8264 6 месяцев назад +2

    Very important informations,Orupad thettidharanakal marikkitty,Valareyadhikam nandi 👏👌🙏🙏🙏

  • @Sulu831
    @Sulu831 6 месяцев назад +1

    True. ഞാനാ trap ൽ ആയിരുന്നു. ഇപ്പോ very happy 😊

  • @user-dt7wu5pj8n
    @user-dt7wu5pj8n 6 месяцев назад +1

    Sucha a wonderful toxic story 🎉

  • @sheenasaji18
    @sheenasaji18 6 месяцев назад

    Anil sr ന്റെ ഈ വീഡിയോ ഇപ്പൊ കാണാന്‍ സാധിച്ചത് ഒരുപാട്‌ ഉപകാരമായി 🙏ഇത് പോലെയുള്ള വലിയൊരു positivityil ആയിരുന്നു njan😮 എപ്പോ പൊട്ടിത്തെറിക്കും എന്ന അവസ്ഥയിലായിരുന്നു. Thankyou sr❤

  • @Hänejä_ks
    @Hänejä_ks 6 месяцев назад

    Ithoru puthiya arivan . 💯%sheriyan.ithupole oru motivation class njan kettitilla.jeevithathil njan edutha kurach theerumanangal thettayippoyo ennalochich kuttabotham undayirunnu 😢.pakshe ippo manassilayi njan cheythathan sheriyenn
    Thankyou so much sir

  • @Maneesha5555
    @Maneesha5555 6 месяцев назад

    വളരെ നന്ദി സർ 🙏... വളരെ വ്യക്തമാക്കി തന്നു ✨

  • @SindhuM-si3lr
    @SindhuM-si3lr 2 месяца назад

    നന്ദി ❤

  • @manjulavijayakumar8886
    @manjulavijayakumar8886 5 месяцев назад

    Thank you Sir

  • @karthishyam5019
    @karthishyam5019 6 месяцев назад +1

    Thank u sir🥰❤️🙏

  • @ssunitha4391
    @ssunitha4391 2 месяца назад

    Ethra sathyam...

  • @thoughtstravels..5057
    @thoughtstravels..5057 6 месяцев назад +1

    Very important guidence for life❤

  • @sonithavs2212
    @sonithavs2212 6 месяцев назад

    Thank you sir for the valuable information

  • @aswinmohan2355
    @aswinmohan2355 6 месяцев назад

    Thank you sir for this information
    Other RUclips channels are talking about blind positivity as stated above

  • @ajithak3194
    @ajithak3194 6 месяцев назад

    Thank you 🙏🙏🙏

  • @Seetha-dy3ew
    @Seetha-dy3ew 6 месяцев назад

    Ee manas epozhm samsarichondirikunnath nallathano. I can hear my mind always talking

  • @user-mh1it9xu8k
    @user-mh1it9xu8k 6 месяцев назад

    സത്യം

  • @ROSARIO-fm6sj
    @ROSARIO-fm6sj 6 месяцев назад +1

    Book vayanayiloodeyann aniykk toxic posityvity kittiyath..

  • @ssunitha4391
    @ssunitha4391 2 месяца назад

    Ithu oru 20 years munbu kelkkendathaayirunnu.
    Geevitham theernnu

  • @nasheedanashi5741
    @nasheedanashi5741 6 месяцев назад

    True 👍

  • @SasiKala-me2yh
    @SasiKala-me2yh 6 месяцев назад

    👍

  • @remyakmkm9260
    @remyakmkm9260 6 месяцев назад

    Thank you💜💜💜🩷🩷🩷❤️❤️❤️

  • @chandinivp2182
    @chandinivp2182 6 месяцев назад

    🙏🏻🙏🏻

  • @sujak5588
    @sujak5588 6 месяцев назад

    ഞാൻ ഏറെക്കുറെ ഇങ്ങനെ ആണ്

  • @lachusunu
    @lachusunu 6 месяцев назад

    😊

  • @AshrafAv-zl5zg
    @AshrafAv-zl5zg 6 месяцев назад

    👏👏👏👏👏

  • @soudhalatheef7763
    @soudhalatheef7763 6 месяцев назад

    🙏🙏🙏👍👍

  • @pradeepkarthik3929
    @pradeepkarthik3929 6 месяцев назад

    ❤🎉

  • @MiniArun-iu4wy
    @MiniArun-iu4wy 6 месяцев назад

    Super

  • @jocreations5803
    @jocreations5803 6 месяцев назад

    👍👍👍👍👍👍

  • @ashikrahmant2868
    @ashikrahmant2868 6 месяцев назад

    🙏🙏💯

  • @neethujerin4676
    @neethujerin4676 6 месяцев назад

    👍👍👍❤

  • @shailajasuresh7889
    @shailajasuresh7889 6 месяцев назад

    🙏🙏👍♥️♥️

  • @suroorsidhique4543
    @suroorsidhique4543 6 месяцев назад

    First guy😊

  • @tp8823
    @tp8823 6 месяцев назад +2

    വലത്ത സങ്കടം കടം ജീവിധം ഒറ്റപെട്ട അവസ്ത്ത

    • @ksppalakkad2595
      @ksppalakkad2595 6 месяцев назад +1

      എനിക്കും same

    • @user-vl6lx2ij8q
      @user-vl6lx2ij8q 5 месяцев назад

      ഈ സമയം കടന്നുപോകും

  • @valsalaa454
    @valsalaa454 6 месяцев назад

    🙏👍👌