ഈ മാറ്റങ്ങൾ വീടിനു സൂപ്പർ വൈബ് ഉണ്ടാക്കും - PERFECT HOUSE VIBRATION KEEPPING TRICK - ANILKUMAR PC

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 89

  • @anilkumarpc_themindtuner
    @anilkumarpc_themindtuner  Год назад +5

    നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് ബുക്ക് ചെയ്യുക. "8714056448'' എന്ന നമ്പറിലേക്ക് ''book" എന്ന് മെസ്സേജ് ചെയ്യുക.
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568

  • @sathyanpg6677
    @sathyanpg6677 Год назад +20

    നമ്മൾ എത്ര പോസിറ്റീവായി ഇരുന്നാലും നിരന്തരം നമ്മൾ നെഗറ്റീവ് ആളുകളുമായി ഇടപെട്ടാൽ നമ്മൾ അറിയാതെ
    നെഗറ്റീവ് ആയി നമ്മൾ മാറും.കൂട്ടത്തിലുള്ളവരുടെ മനസ്സുമായി നമ്മുടെ മനസ്സ് തഥാത്മ്യം പ്രാപിക്കും.

  • @SajithaAsharaf
    @SajithaAsharaf 11 часов назад

    സാറേ നമസ്കാരം ഇത്രയും നല്ല അറിവ് ഞങ്ങൾക്ക് നൽകുന്നതിന് നന്ദി സാറേ

  • @valsalaa454
    @valsalaa454 Год назад +16

    🙏 വളരെ പ്രയോജനം ഉള്ള ഒരു കാര്യം നെഗറ്റീവ് എനർജിയെ തുരത്താൻ വേണ്ടി പല മാർഗങ്ങളും ഉപയോഗിക്കാറുണ്ട് സാറിനെ വാക്കിന് നന്ദി നമസ്കാരം ❤

  • @abbastp2400
    @abbastp2400 10 месяцев назад +4

    സാറ് ഒരു സംഭവം തന്നെയാട്ടോ .
    സാറ് വേണം ഈ നാട് ഭരിക്കാൻ .എന്നാ എന്നോ ഈ നാട് നന്നായേനെ.
    സല്യൂട്ട് സാർ❤

  • @Elosen-un2ok
    @Elosen-un2ok Год назад +5

    ശരിയാണ്. ഞാൻ ജീവിതത്തിൽ ഏറ്റവും സന്തോഷിച്ചതും സമാധാനമായി ജീവിച്ചതും കൊറോണ സമയത്താണ്. പക്ഷെ കൂടുതൽ പേര് വെറുത്തതും ആ സമയമാണ്. എന്റെ മൂഡ് നല്ലതായിരുന്നു ആ സമയത്ത് അതിനു പ്രധാന കാരണം ഞാൻ ഇഷ്ട്ടപ്പെട്ട ജോലി ചെയ്തത് ആ സമയത്തായിരുന്നു. ഇപ്പോ ചെയ്യുന്നത് വീട്ടുകാർ ഇഷ്ട്ടപ്പെട്ട ജോലിയും

    • @anils8405
      @anils8405 Год назад

      enthu joli

    • @Elosen-un2ok
      @Elosen-un2ok Год назад

      @@anils8405 ചെടികൾ വിൽക്കുന്ന നഴ് സറി തുടങ്ങി( കൃഷി ബന്ധപ്പെട്ട സാധനങ്ങൾ വിൽക്കുന്ന).

    • @Sigma123-q4n
      @Sigma123-q4n 10 месяцев назад

      ​@@anils8405cooking 😅

  • @anoopkrishnan9306
    @anoopkrishnan9306 Год назад +1

    മാസ്റ്ററിന്റെ പുറകിൽ ഒരു നീല കർട്ടൻ പിന്നെ ക്രീം കർട്ടൻ ഉണ്ട്‌.... 👍

  • @NairSulochana
    @NairSulochana 2 дня назад

    Thank you universe Thank angles Thank myshivashikty Thank you my ancestors Thank you Sir Thank

  • @anupamaammu7342
    @anupamaammu7342 Год назад +2

    സത്യമാണ് സർ, പഴയത് ഒന്നും കളയാൻ തോന്നില്ല, അതിപ്പോൾ ഡ്രസ്സ് ആണേലും കളിപ്പാട്ടങ്ങൾ ആണേലും,മറ്റ് എന്തായാലും, അത് ഇപ്പോ സാറ് പറഞ്ഞപ്പോൾ മനസ്സിലായി ആ രീതി നമ്മുടെ സ്വഭാവ രീതിയിലും ഉണ്ട് എന്ന്, താങ്ക്സ് സാർ, വളരെ ലളിതമായ രീതിയിൽ ഇത് മനസ്സിലാക്കി തന്നതിന് 🙏🙏🙏

  • @rosepcra
    @rosepcra Год назад +9

    Yes താങ്കൾ പോസറ്റീവ് എനർജിയെ കുറിച്ച് പറഞ്ഞതാണ് ശരിയാണ് ആദ്യം നമ്മൾക്ക് തന്നെ ഒരു പോസറ്റീവ് മനോഭാവം ഉണ്ടാകണം സ്വൊയം കണ്ടെത്തണം പിന്നെ ബെഡ്‌ഡിലും യൂണിഫോമായും ഹോസ്പിറ്റലിൽ പച്ച കളർ കൂടുതലായി ഉപയോഗിക്കുന്നതിന് ബ്ലഡ്‌ ആയാൽ കളർ ഡാർക്ക് ബ്രൗൺ പോലെയാണ് തോന്നുക അത് രോഗികകൾക്ക് ഭീതി കുറയ്ക്കും

  • @ajeesha5879
    @ajeesha5879 Год назад +1

    ദൈവം അനുഗ്രഹിക്കട്ടെ. സർ

  • @shelmy1000
    @shelmy1000 Год назад +1

    Plants ഒക്കെയായി video കണ്ടപ്പോള്‍ ഒന്ന് ഞെട്ടി 😊...good information sir

  • @sushamam4823
    @sushamam4823 Год назад +2

    സർ കർമമതതിൻ ബാധഽതയും ആത്മാവിൻ പൂർണതേയിലുള സാഹചര്യത്തിൽ ശരീരതെയും മനസ്സിനെയും എങ്ങനെ കൊണ്ടു പോകും

  • @prabhakumarkkaraparambil9992
    @prabhakumarkkaraparambil9992 3 месяца назад

    കണ്ടിരുന്നു good messege

  • @mallualchemist
    @mallualchemist Год назад +4

    Sir excellent knowledge and i have no words 😮 anil sirr my life loving guru❤

  • @chandinivp2182
    @chandinivp2182 11 месяцев назад

    സത്യം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Mk-entrepreneurship
    @Mk-entrepreneurship Год назад +3

    You are correct at some extent.what we feel comfortable we feel its positive . otherwise negative .but what is comfortable for one is very relative to him 😊💛

  • @Saro_Ganga
    @Saro_Ganga 10 месяцев назад

    Super video shared

  • @shemeemshemeem2632
    @shemeemshemeem2632 Год назад

    നല്ല മോട്ടിവേഷൻ 👍🙏🙏

  • @Rani-yt1bg
    @Rani-yt1bg 5 месяцев назад

    Good Message
    Thanku

  • @rethimanoharan4434
    @rethimanoharan4434 8 месяцев назад

    താങ്ക്സ്... സർ

  • @muhammadnabhan7262
    @muhammadnabhan7262 Год назад

    The right words❤

  • @SindhuM-si3lr
    @SindhuM-si3lr 3 месяца назад

    Thankyou sir ❤

  • @lalithat9284
    @lalithat9284 Год назад

    Really good sir❤❤❤❤❤❤❤❤

  • @ajithkumar-wl9by
    @ajithkumar-wl9by Год назад

    Yes.absolutely correct.I tried my level best

  • @girijamanikuttan8264
    @girijamanikuttan8264 Год назад +1

    Hare krishnaa....🙏🙏🙏🌹🌹🌹🥰🥰🥰

  • @sujalavinod983
    @sujalavinod983 2 месяца назад

    Thank you sirq

  • @NakshathraSAnu-uj5ym
    @NakshathraSAnu-uj5ym 9 месяцев назад

    Thank you sir.......❤❤❤❤

  • @vibinab8826
    @vibinab8826 Месяц назад

    👍tku sir

  • @PrabhaVp-u7x
    @PrabhaVp-u7x 6 месяцев назад

    Saanthatha pratheekshikkaane pattoola aduthaveedukalile sabdangal manasine asvasthamaakkum

  • @sreedevimenon8264
    @sreedevimenon8264 Год назад +2

    Great words,Thank you so much 🙏

  • @ThariqueHussain
    @ThariqueHussain Год назад +1

    Sir.... can give link of your ideas about different colours....by Dr. Tharique Hussain

  • @sreelekhap4552
    @sreelekhap4552 Год назад

    Practical Aya Nalla nalla arivukal nalkunna sir nu veendum orupadi nandi🙏

  • @rockc6609
    @rockc6609 Год назад

    Its all possible in your words only. In reality its not possible....strange but true...

  • @sabujoseph1235
    @sabujoseph1235 Год назад

    നന്ദി സാർ

  • @sailajasasimenon
    @sailajasasimenon Год назад +1

    Good informative video 👌👍. Tku

  • @hari7536
    @hari7536 Год назад +1

    Thank you universe

  • @thankamanimp9586
    @thankamanimp9586 Год назад +1

    Namasthe🙏🙏🙏

  • @bgv_
    @bgv_ Год назад

    💯 %correct

  • @sherlysasi6961
    @sherlysasi6961 Год назад

    Thankuu sir🙏🙏♥️♥️

  • @faseelasvlog5874
    @faseelasvlog5874 Год назад +1

    Sir pranjath crct

  • @rejivhari2653
    @rejivhari2653 Год назад +1

    Thank you Sir🙏🙏

  • @adhidhanwan6445
    @adhidhanwan6445 Год назад

    സാർ നമസ്തെ 🙏

  • @augustinhenry2606
    @augustinhenry2606 Год назад

    Real cause of happy

  • @kings6365
    @kings6365 Год назад

    Good, good🙏🙏🙏

  • @kskmedia4994
    @kskmedia4994 Год назад +1

    ❤❤❤❤❤❤❤ super

  • @ranicheriyan6781
    @ranicheriyan6781 Год назад

    Exactly...❤

  • @sherlypk6124
    @sherlypk6124 Год назад +1

    👌👌👌

  • @prasanthr817
    @prasanthr817 Год назад

    Thanks 🙏

  • @treesakurian7039
    @treesakurian7039 9 месяцев назад

    🔥

  • @sumishoneykitchen
    @sumishoneykitchen 7 месяцев назад

  • @miniminimini3700
    @miniminimini3700 Год назад +1

    Njan lemon oru class vellathil ette vekkarund 😂 negative energy povan

  • @sugandhyjayanandhan4051
    @sugandhyjayanandhan4051 Год назад

    Correct

  • @rajanik.v1371
    @rajanik.v1371 10 месяцев назад

    👍✨😊

  • @johnsonc5702
    @johnsonc5702 Год назад

    വീട്ടിൽ ഫെങ്ങ്ഷുയി ചെയ്യുന്നതിനെ കുറിച്ച് സാറിന്റെ അഭിപ്രായം എന്താണ്?

  • @aneeshgnair8278
    @aneeshgnair8278 Год назад +1

    👍

  • @futureco4713
    @futureco4713 Год назад

    🙏🙏

  • @mnmnmnmx1762
    @mnmnmnmx1762 Год назад

    😮❤❤

  • @AnoopChembra
    @AnoopChembra Год назад +1

    👍👍👍👍👍

  • @ashaprasob9332
    @ashaprasob9332 Год назад

    👍😍😍

  • @sureshsuresht9257
    @sureshsuresht9257 Год назад +1

    🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @hariharanps303
    @hariharanps303 Год назад +1

    ❤🙏🙏🙏❤️

  • @possitivevibe8414
    @possitivevibe8414 Год назад +1

    സർ ചില ആളുകളുടെ വീട്ടിൽ പോകുമ്പോൾ അവർ എത്രനല്ല ഭക്ഷണം തന്നാലും കഴിക്കാൻ തോന്നാറില്ല കാരണം ഒന്ന് പറയുമോ...

    • @gayathris7845
      @gayathris7845 Год назад

      ഇനി അങ്ങനെ പോകുമ്പോൾ ആ വീട്ടിൽ എത്തുന്നതിനു മുൻപ് ഒരു ഹോട്ടലിലും കയറരുത്. 😃

    • @divyavijayan3318
      @divyavijayan3318 Год назад +1

      അത് സ്നേഹത്തോടെ ആയിരിക്കില്ല തരുന്നത്. 😊

  • @minnusaji8528
    @minnusaji8528 Год назад

    🌱🌱🌱

  • @dreamygirl9958
    @dreamygirl9958 Год назад

    Super😂

  • @soudhalatheef7763
    @soudhalatheef7763 Год назад

    🌹🌹🌹👍👍👍👍

  • @valsalamanoraj1770
    @valsalamanoraj1770 Год назад

    💕💕💕❤️🥰🥰

  • @harip3670
    @harip3670 Год назад

    Excellent information sir, really really very informative ❤❤❤❤

  • @miniminimini3700
    @miniminimini3700 Год назад

    Video kande konderikkumbol thanne vellathil ette vecha lemon eduthe kalanju😂😂😂 veruthe onne ette vechetha

  • @nayandevkesu3271
    @nayandevkesu3271 Год назад

    Thank you sir ❤ thank you

  • @fadhiya113
    @fadhiya113 Год назад

    👍🏼

  • @Ranjith-v8e
    @Ranjith-v8e Год назад

    👍

  • @shijumanju9588
    @shijumanju9588 Год назад

    🙏🏻🙏🏻🙏🏻

  • @sinisen5234
    @sinisen5234 Год назад

    🙏

  • @vigneshachu3963
    @vigneshachu3963 Год назад

    🙏👍

  • @kinginithumbikal809
    @kinginithumbikal809 8 месяцев назад

    Thankyou sir🙏❤️

  • @aflahaflaha5925
    @aflahaflaha5925 Год назад

    Thank you sir 👌👌

  • @leenanair6667
    @leenanair6667 Год назад

    Thank u sir 🙏🏻🙏🏻🙏🏻

  • @saidhalavikoya9516
    @saidhalavikoya9516 Год назад

    👍👍👍

  • @MiniSomasekharan-tm6hn
    @MiniSomasekharan-tm6hn Год назад

    ❤❤❤

  • @speedanimation5404
    @speedanimation5404 Год назад

  • @ashikrahmant2868
    @ashikrahmant2868 Год назад

    ❤❤❤❤

  • @anilk1888
    @anilk1888 Год назад +1

    👍

  • @shyjug8385
    @shyjug8385 Год назад

    🙏🙏🙏