ഉള്ളിലെ അവസ്ഥയറിയാൻ ഈ ചോദ്യങ്ങൾ സ്വയം ചോദിക്കൂ Self Counseling - ANILKUMAR PC

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 102

  • @anilkumarpc_themindtuner
    @anilkumarpc_themindtuner  Год назад +11

    മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    .
    .
    .
    സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    RUclips :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448
    #spirituality #rebirth #twinflame #healing #affirmation #meditation

    • @Kunjumon-rr6uz
      @Kunjumon-rr6uz 3 месяца назад

      ❤ പേഴ്സണുൽ കോൺടാക്ടിന് താല്പര്യമുണ്ട്. ..അൽഹംദുലില്ലാഹ❤

    • @Kunjumon-rr6uz
      @Kunjumon-rr6uz 3 месяца назад

      ഒരാളെ കാണുമ്പോൾ മാത്രം സർവ്വവും മറന്നു പോകുന്ന ഒരു വ്യക്തിയെ സംബ്ബന്ധിച്ച് എന്തായിരിക്കും താങ്കളടെ അഭിപ്രായം..?❤😂

  • @zebaQamar1
    @zebaQamar1 Год назад +33

    ഞാൻ ഏറ്റവും കൂടുതൽ ആദരിക്കുന്ന വ്യക്തി സാറാണ് അതിന് കാരണം അറിവുകളാണ്.

  • @jisjammkk4788
    @jisjammkk4788 11 месяцев назад +9

    ഞാൻ one year sir നെ follow ചെയ്യുന്നു, ethil75%ഞാൻ okey ആയി പലതും നേടി, പലതും മനസിലാക്കി, ഇന്ന് 100%ഞാൻ എന്നെ വിശ്വസിക്കുന്നു, എന്നേ സ്നേഹിക്കുന്നു, l'm the queen of my life'
    Sir താങ്കൾ എന്റെ ജീവിധം മാറ്റിമറിച്ചു 🙏🙏🙏

  • @jessyvr7263
    @jessyvr7263 Год назад +7

    ഒത്തിരി മാറ്റം വരുത്താൻ ഉണ്ട്. തീർച്ചയായും എനിക്കു സാധിക്കും❤️

  • @nusaibanusaiba1581
    @nusaibanusaiba1581 3 дня назад

    ഒന്നാം സാറിൽ നിന്ന് കിട്ടിയ അറിവാണ് രണ്ടാം നമ്മക്ക് അങ്ങനെ ഒരാളെ വിലയിരുത്താനുള്ള കഴിവ് മനസ്സിലാക്കാനുള്ള കഴിവ് ഞാനറിയാതെ രഹസ്യമായിട്ട് മോട്ടിവേഷൻ നൽകിയ ആൾക്ക് ഒരായിരം നന്ദിയുണ്ട് അതുകൊണ്ട് ഒരുപാട് പിടിച്ചുനിൽക്കാൻ ഉള്ള ഒരു മനസ്സ് തന്നു ആ മോട്ടിവേഷൻ തന്ന ആളെ ഒരിക്കലും മറക്കാൻ കഴിയില്ല തെറ്റ്തായാലും തെറ്റായാലും ക്ഷമിക്കാനുള്ള ഒരു കഴിവ് തന്നു

  • @SindhuM-si3lr
    @SindhuM-si3lr 4 месяца назад +1

    എൻറെ ജീവിതം നേരെ വഴിക്ക് തന്നെയാണ് പോകുന്നതെന്നാണ് ഇതിൽനിന്ന് മനസ്സിലായത് ഞാൻ മനസ്സിനെ ഫ്ലെക്സിബിൾ ആക്കാൻ സാധിക്കണം എന്ന വരം ആവശ്യപ്പെടും❤

  • @Shyleshh
    @Shyleshh Год назад +5

    അനിൽസാർ നിങ്ങൾ പറയുന്ന കാര്യം ഞാൻ ശരീവെക്കുന്നു 100%ശരിയാക്കാൻ ഒരു നല്ല മനസിനുടമയാവണം

  • @kinginithumbikal809
    @kinginithumbikal809 11 месяцев назад +4

    താങ്ക്യൂ സർ ഒരു പാട് ചിന്തിപ്പിച്ച വീഡിയോ 🙏

  • @believer222
    @believer222 Год назад +2

    I think so
    am a very bad person 😢
    But am sure about I can change everything.

  • @sobhabiju132
    @sobhabiju132 Год назад +2

    ശത്രുക്കളെ കണ്ടാൽ തിരിച്ചറിയാൻ പറ്റുന്ന കഴിവ് കിട്ടണേ എന്നായിരിക്കും ഞാൻ ചോദിക്കുന്ന വരം. മൃഗങ്ങൾക്ക് മാത്രമേ ആ കഴിവ് ഉള്ളൂ. നമ്മുടെ അടുത്തിരുന്നു ചിരിക്കുന്നവർ നമ്മുടെ തലയെടുക്കാൻ പ്ലാനിട്ടാലും നമ്മൾ മനസിലാക്കില്ല. സാറിന് ആ കഴിവ് ഉണ്ടോ

  • @SindhuM-si3lr
    @SindhuM-si3lr 7 месяцев назад

    ഇതിൽ ഞാൻ 70% സാറ്റിസ്ഫൈഡ് ആണ് അത് ഞാൻ പ്രത്യേകം എഴുതി തയ്യാറാക്കുന്നുണ്ട് എന്നിട്ട് ഞാൻ അയയ്ക്കും❤

  • @goodluckmangalyamgoodlucks1629
    @goodluckmangalyamgoodlucks1629 Год назад +1

    Thanku sir.... എനിക്ക് ഞാൻ 95% മാർക്കു ഇട്ടു ❤️

  • @bijukbiju927
    @bijukbiju927 2 месяца назад

    ഈ ചോദ്യങ്ങൾക്ക് മുന്നിൽ, പലതിലും ഞാൻ ഏറെ പിറകിൽ ആണെന്ന് മനസ്സിലാവുന്നു, പക്ഷെ, ഞാൻ എന്നോട് എന്നും ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും, ഇന്ന് കിട്ടിയ ഉത്തരങ്ങൾ ആവില്ല നാളെകളിൽ കിട്ടുക എന്ന് ഉറപ്പാണ്, നമ്മളിൽ പലരും ഒരു ഉപകരണം മാത്രം ആവുന്നില്ലേ, മറ്റുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഉള്ള ഒരു ടൂൾസ്, നമുക്ക് അത് തിരിച്ചറിയാൻ കഴിയും അവിടെ നാം നമ്മെ സ്വയം തിരിച്ചറിയാൻ ശ്രമിക്കുക തന്നെ വേണം, 🙏.

  • @therapunzel007
    @therapunzel007 Год назад +37

    സർ inner child wounds ഉം അതിന്റെ recovery യെ ക്കുറിച്ചും ഒരു video ചെയ്യാമോ

    • @joonak9568
      @joonak9568 Год назад +1

      👍🏻

    • @arunknair4594
      @arunknair4594 Год назад

      Ok athira

    • @vishnuchembakassery
      @vishnuchembakassery Год назад

      ​@@arunknair4594 sir sneha basha course fee parayumo

    • @Hopehope111
      @Hopehope111 Год назад

      ​@@vishnuchembakassery2000

    • @vijayalakshmikunjamma6904
      @vijayalakshmikunjamma6904 Год назад +1

      വളരെ ആവശ്യം ആണ്. Inner Healing, ന് സഹായകമാകുന്ന മാർഗങ്ങൾ കൂടി പറഞ്ഞാൽ ഉപകാരം ആയിരുന്നു. നന്ദി.

  • @sunilkumarp.s4154
    @sunilkumarp.s4154 10 месяцев назад

    Arivillayma aanu ettavum valiya paishachikatha... Arivu daivam aanu om shanthi❤

  • @Mithunv4614
    @Mithunv4614 13 дней назад

    Thankyou sir very good sir

  • @madhulalitha6479
    @madhulalitha6479 Год назад +3

    Your task in such things are gret .self critcism is a very great quality .now a days, this quqlity is less in our society.90percents are like to ignore their weak points.agreeing is failure.forgive paranjal thottupokum .swayam vimardhanam oru anivarya swabhavamakkanam .nandi.

  • @Kitty-fx8ei
    @Kitty-fx8ei Год назад +1

    Njn better aakkande sthalagal eathellamanenn manasilayii😌❤

  • @eleganztyle
    @eleganztyle 11 месяцев назад

    Sincerely saying 50 50 good . Have to correct

  • @ManiK-y5c
    @ManiK-y5c 9 месяцев назад

    വളരെ നല്ല ചോദ്യങ്ങൾ

  • @sunandavasudevan8174
    @sunandavasudevan8174 Год назад +1

    എനിക്ക് വളരെ ഉപകാര പെട്ടു സാർ 🙏🏽🙏🏽🙏🏽

  • @aravindhere13
    @aravindhere13 Год назад +2

    Nth cheyunnu .. joliku onm shremikunille, test ezhuthinile enn oke olla vendathe chodyangalk engane prathikarikam.

  • @ROSARIO-fm6sj
    @ROSARIO-fm6sj Год назад +3

    Arum paranj theratha ..karyagal..paranj thannal ath fees ulla course Avum...thank you.

  • @hemanthanrr8229
    @hemanthanrr8229 Год назад +1

    Thank you for your great class.helpful 🎇❄️to enhance me..

  • @sandhiavasudevan4434
    @sandhiavasudevan4434 Год назад

    Aalkkare nokki jeevikkuka...
    Athaanu ividuthe main problm.....
    Swantham jolie yum....
    Family um nokkilla........appurathe veettilekku aanu nokkuka...

  • @molykuttyaravindhakshan2131
    @molykuttyaravindhakshan2131 Год назад

    Thank you so much for your valuable video sir 🙏❤️

  • @mohamedbasheer2360
    @mohamedbasheer2360 2 месяца назад

    1000 thanks, sr

  • @reethasasi6889
    @reethasasi6889 Год назад +1

    ഹെൽപ് ലൈൻ നമ്പർ ഓർമ്മയുണ്ടായിരുന്നോ

  • @anehaanu2617
    @anehaanu2617 Год назад

    Thank you

  • @sreejasathyan4812
    @sreejasathyan4812 Год назад

    Super Super

  • @mukeshcv
    @mukeshcv Год назад +1

    Great ❤️❤️❤️❤️

    • @mukeshcv
      @mukeshcv Год назад

      ❤️One world ❤️ One God ❤️
      ❤️ One world ❤️ One money ❤️
      ❤️ One world ❤️ One Law ❤️

    • @mukeshcv
      @mukeshcv Год назад +1

      Good presentation ❤️❤️❤️❤️ congratulations 👍👍👍👍

  • @NarayanankNarayanank-s4m
    @NarayanankNarayanank-s4m 3 месяца назад

    Riyal anser supper qestin

  • @prabithamn8078
    @prabithamn8078 Год назад +1

    Sir won't we manipulate the answer,as we always want to prove ourselves right

  • @sudheeshsudheesh2744
    @sudheeshsudheesh2744 4 месяца назад

    20ൽ 17മാർക്ക്‌ കിട്ടി

  • @Kitty-fx8ei
    @Kitty-fx8ei Год назад

    Thanku so much sir❣️🤗

  • @PraveenKumar-dt9uj
    @PraveenKumar-dt9uj Год назад +2

    Thank you so very much 😊❤

  • @ushamohanan5684
    @ushamohanan5684 Год назад

    Same stage morning, evening night day same thig food making,eating washing every thing same no happiness

  • @malavenugopal1582
    @malavenugopal1582 Год назад

    Thank you so much

  • @eleganztyle
    @eleganztyle 11 месяцев назад

    ഇതിനെല്ലാം answer correct കണ്ടെത്തി ക്കഴിഞ്ഞൾ നമ്മുടെ ജീവിതം successful aayi എന്നർത്ഥം

  • @prasanthpv5912
    @prasanthpv5912 Год назад

    Santhosham

  • @NarayanankNarayanank-s4m
    @NarayanankNarayanank-s4m 3 месяца назад

    Reali iam sacesass full

  • @chandinivp2182
    @chandinivp2182 Месяц назад

    ♥️♥️♥️❤

  • @balanpm995
    @balanpm995 Год назад

    Thankyou sir

  • @philipjohn1660
    @philipjohn1660 Год назад +4

    Sir, I hope you can help me on the following matter.
    I hate certain people even though there is no réason. I want to pray for them, I want to think good for them, but my mind is not allowing. They have not done any bad thing to me that could have hurt me. In fact they are some extend good to me, but my mind promoting to stay away from them. I really really want to love them but not happening.
    Any possibility to come out from this habit?
    Awaiting for valuable feedback.

    • @daya6893
      @daya6893 Год назад

      It's horn effect 😇

  • @Shyni-fd2lk
    @Shyni-fd2lk 3 месяца назад

    🙏🙏🙏🙏🙏

  • @sajeevdhyan
    @sajeevdhyan Год назад

    Thank you sir🎉

  • @sumyvdvd4597
    @sumyvdvd4597 Год назад

    Karanjupoyi sir talk kettappol

  • @sudhabalkrishnan936
    @sudhabalkrishnan936 Год назад

    👌

  • @vkismail587
    @vkismail587 Год назад

    Enikk oro pad ? Ella

  • @binojkanadi
    @binojkanadi Год назад

    ❤sir

  • @remyakmkm9260
    @remyakmkm9260 Год назад

    Thank you 💜💜💜💜💜💜

  • @nirmalanimmi1392
    @nirmalanimmi1392 Год назад

    Currect 👍👍🙏🙏

  • @prasanthpv5912
    @prasanthpv5912 Год назад

    Njan aru enningane njan chodichu kondirikuka arunnu appozhanu njan sirnte vedeo kandath..

  • @saji8438
    @saji8438 Год назад +3

    Sir ഈ ചോദ്യങ്ങൾ എന്നോട് ചോദിച്ചപ്പോൾ ഞാൻ ശരിയായ ദിശയിൽ ആണ് എന്റെ പോക്ക് എന്ന് എനിക്ക് മനസിലായി. But എന്റെ ഏറ്റവും വലിയ നെഗറ്റീവ് എന്റെ ദേഷ്യം ആണ്. പെട്ടെന്ന് കൂൾ ആകും but, ആ സാഹചര്യം ഓർത്തു വിഷമിക്കുകയും ചെയ്യും. ഈ നെഗറ്റീവ് നെ പോസറ്റീവ് ആക്കാൻ ഞാൻ എന്ത് ചെയ്യണം

    • @SayedSiraj-qb9pm
      @SayedSiraj-qb9pm Год назад

      Smwch ningal blood A+aano

    • @sunilkumarp.s4154
      @sunilkumarp.s4154 10 месяцев назад

      Njan athmavanennum kanunnavarokke athmavanennum evide kurachu nale ullu ennum manasilakku.....
      Avanavanilekku aazhathil erangu
      Ullile enne kandethan sremikku mattullavaril ninnum vethyasthan aaku manassile mullukale eduthu kalayu deshyam varumbol soyam athmavanennu thirichariyu kuttabotham thonnu... Avarthikkathe erikku ekagramayittu erikku.... Om shanthi ennu manthrikku.... Ok
      Ellam sheriyakum paramathmavil abhayam prabhikku..... Om shanthi... Om shanthi.... Om shanthi...

  • @homebotique245
    @homebotique245 Год назад

    🌹thanks🌹

  • @Anikuttan-x9p
    @Anikuttan-x9p Год назад

    👍

  • @sahidaanoop3591
    @sahidaanoop3591 Год назад

    🙏

  • @sinivs118
    @sinivs118 Год назад

    🙏🏻🙏🏻🙏🏻

  • @ചിത്ര
    @ചിത്ര Год назад

    Superb...

  • @ashikrahmant2868
    @ashikrahmant2868 Год назад

    👍👍👍👍🌹🌹

  • @RajiNilambur
    @RajiNilambur Месяц назад

    ആ ഹെല്പ് ലൈൻ ചെയ്യുന്ന ആൾക്ക് ഈ വ്യക്തിയോട് . നിങ്ങൾ നിൽക്കുന്നതിന്റെ ഏതെങ്കിലും ഒരു ലാൻഡ്മാർക്ക് പറയാൻ പറഞ്ഞാൽ. പോരെ .

  • @vishnu19950
    @vishnu19950 Год назад

    ❤❤❤❤

  • @valsalaa454
    @valsalaa454 Год назад

    🙏👌👍❤

  • @sakkeerhusain3030
    @sakkeerhusain3030 Год назад

    🤲🏻😍👌🌹

  • @girijamanikuttan8264
    @girijamanikuttan8264 Год назад

    🙏🙏🙏🙏🙏🌹🌹🌹🌹🌹❤️

  • @prasanthpv5912
    @prasanthpv5912 Год назад +1

    Ithu enneppatti enikk mosamanu thonnunnath
    Parisramichal sariyakum..kure
    Chilapol poornamyum

  • @rejivhari2653
    @rejivhari2653 Год назад +1

    Thank you so much Sir🙏

  • @AakkuAkku
    @AakkuAkku Год назад

    Thank you sir

  • @thoughtstravels..5057
    @thoughtstravels..5057 Год назад +1

    Thankyou sir 🙏 💯

  • @treesakurian7039
    @treesakurian7039 Год назад

    🌹

  • @haseenafarhan4998
    @haseenafarhan4998 Год назад

    🙏🏻🙏🏻🌹🌹

  • @vigneshachu3963
    @vigneshachu3963 Год назад

    🙏👍

  • @sulaikhaabdullah2466
    @sulaikhaabdullah2466 Год назад

    ❤❤❤❤

  • @sujiths4729
    @sujiths4729 Год назад

    🙏🙏🙏

  • @vanajamohan131
    @vanajamohan131 Год назад

    🙏🙏🙏🙏

  • @NarayanankNarayanank-s4m
    @NarayanankNarayanank-s4m 3 месяца назад

    Thankyou sir

  • @sahirasudheer3085
    @sahirasudheer3085 Год назад

    Thank you sir 😊😊😊

  • @hameedali7173
    @hameedali7173 Год назад +1

  • @meekayeelmeekayeel4374
    @meekayeelmeekayeel4374 Год назад

    ❤️🌹

  • @nishasprakash4064
    @nishasprakash4064 Год назад

    👍👍👍

  • @shaimaahshaimaah
    @shaimaahshaimaah Год назад +1

    ❤❤

  • @shynijayaprakash1464
    @shynijayaprakash1464 Год назад

    👍👍👍

  • @speedanimation5404
    @speedanimation5404 Год назад

  • @pramodpramod1442
    @pramodpramod1442 Год назад

    ♥️

  • @Evokmedia
    @Evokmedia Год назад

  • @PratheeshaP-ez9tf
    @PratheeshaP-ez9tf 6 месяцев назад