പുറമെ കാണിച്ചു കൂട്ടുന്ന ജാഡയല്ല വ്യക്തിത്വം personality test - LIFE CHANGING IDEAS & AFFIRMATIONS

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 42

  • @lifechangingideasaffirmations
    @lifechangingideasaffirmations  15 дней назад +5

    February 1 & 2 🧘🏻‍♂🧘🏻 api.whatsapp.com/send?phone=+919074250612&text=Deep%20Vibes%20Meditation%20Retreat%20Details%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.!!
    മനഃശ്ശാന്തിയും ആനന്ദവും നിറഞ്ഞൊഴുകുന്ന DEEP VIBES MEDITATION TRAINING !!! കൃത്യമായി പരിശീലിപ്പിച്ചാൽ മനസ് ശക്തവും ശാന്തവുമാകും. എന്നാൽ എങ്ങനെയാണ് മനസിനെ പരിശീലിപ്പിക്കുക? മൈൻഡ് ട്യൂണർ അനിൽകുമാർ പിസി രണ്ടുദിവസം നിങ്ങളോടൊപ്പം ചേർന്ന് പരിശീലിപ്പിക്കും. മനഃശാസ്ത്രപരവും ആത്മീയവുമായ ലോകോത്തര മെഡിറ്റേഷൻ പരിശീലനങ്ങൾ സമന്വയിക്കുന്ന DEEP VIBES പ്രോഗ്രാമിൽ പങ്കെടുക്കൂ
    Visit Website: www.agney.in
    അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+919074250612&text=Personal%20Consultation%20with%20PC%20please%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    മനഃസാന്നിധ്യം, മാനസിക സന്തോഷം, സമാധാനം, നല്ല ദിനചര്യ, മനഃശക്തി, എന്നിവ വളരെ ലളിതമായ 30 പ്രാക്റ്റീസുകളിലൂടെ നേടിയെടുക്കാനുള്ള പരിശീലന പരിപാടിയാണിത്. api.whatsapp.com/send?phone=+919074250612&text=30days%20mindfulness%20challenge%20details%20please%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. 30 ദിവസവും അനിൽകുമാർ പിസിയുടെ ഗൈഡൻസ്. അതിശക്തവും പ്രായോഗികവുമായ ഈ മനഃസാന്നിദ്ധ്യ പരിശീലനത്തിൽ പങ്കെടുത്ത്‌ ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാം.
    സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+919074250612&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    RUclips :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448

  • @AbbasM.M
    @AbbasM.M 15 дней назад +13

    ഭൂരിഭാഗം ആളുകളും താങ്കളുടെ ചിന്തയും സമയവും ഉദ്ദേശരഹിതമായ പ്രവർത്തികൾക്കായി ചെലവഴിക്കുകയാണല്ലോ പതിവ്. എന്നാൽ നമ്മുടെ ചിന്തയും പ്രവർത്തിയും പ്രത്യേക ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് ഉചിതമായ രീതിയിൽ വിനിയോഗിക്കുകയാണെങ്കിൽ അത്ഭുതകരമായ പല നേട്ടങ്ങളും നമ്മുടെ വ്യക്തിത്വം നിലനിർത്തിക്കൊണ്ട് തന്നെ ജീവിതത്തിൽ കൈവരിക്കുവാൻ സാധിക്കും.❤ 🙏🏻👍🏻☝🏻

  • @ThwaibasGarden
    @ThwaibasGarden 14 дней назад +4

    Super
    ഇതില്‍ 9/10 ആണ്.
    ഇങ്ങനെ ജീവിക്കുന്നത് കുറച്ച് risk തന്നെയാണ്. മറ്റുള്ളവര്‍ നമ്മളെ അംഗീകരിക്കും എന്ന് കരുതരുത്. എപ്പോഴും നമ്മുടെ വീഴ്ച കണ്ടെത്താനുള്ള ശ്രമത്തിലാണ്. പക്ഷേ അവര്‍ പരാജയപ്പെട്ടു തിരിച്ചു പോവുകയും വഴിമാറുകയും ചെയ്യുന്നു.❤❤

  • @dhaara9905
    @dhaara9905 15 часов назад

    1.കരിഷ്മ
    2.സ്ഥിരോൽസാഹം
    3.ആത്മവിശ്വാസം
    4.അനുകമ്പ
    5.ധൈര്യം
    6.നർമ്മം
    7.സമ്മതം
    8.സഹിഷ്ണുത
    9.ആഗ്രഷൻ
    10.നിർണയം
    11.ഇന്റഗ്രിറ്റി
    12.അച്ചടക്കം
    13.ക്ഷമ
    14.ജിജ്ജ്ന്യാസ
    15.അഭിലാഷം
    16.ശുഭപ്തിവിശ്വാസം
    17.നേതൃത്വം
    18.മനസാക്ഷി
    19.ആത്മ നിയന്ത്രണം

  • @sanadiyadiaries2435
    @sanadiyadiaries2435 11 дней назад

    I am blessed
    I give 85 out of 100 to me ❤
    Thank you sir

  • @ibthisaamonline5449
    @ibthisaamonline5449 14 дней назад +1

    Very correct as an Islamic view 🎉

  • @kochumarymr8430
    @kochumarymr8430 14 дней назад

    ❤.മനസ്സിലാകുന്നുണ്ട്. നന്ദി.

  • @shamjithprakash804
    @shamjithprakash804 15 дней назад

    വളരെ വളരെ മൂല്യവത്തായ വാക്കുകൾ... Thank you sir 🙏❤️❤️❤️

  • @mallualchemist
    @mallualchemist 13 дней назад

    A clean clearly topics covered 💯

  • @sreedevimenon8264
    @sreedevimenon8264 15 дней назад

    Palathavana kett manassilakki swayam vilayiruthenda karyangal,Thank you for your guidance ❤️🙂👏👏👏👌👌👌👍👍👍🙏🙏🙏

  • @JoshyJoseph-lv3nx
    @JoshyJoseph-lv3nx 14 дней назад

    Thanks for your valuable message sir thanks 👍👍❤

  • @amalkochu806
    @amalkochu806 14 дней назад

    Thank you 100🎉🧘‍♂️me

  • @komalamperiyattil9839
    @komalamperiyattil9839 15 дней назад

    Very very thanks🌹🌹🌹🌹

  • @rajee66rajee4
    @rajee66rajee4 15 дней назад

    Valuable information good message thank you Sir

  • @geethakalathattu
    @geethakalathattu 14 дней назад

    Thank you 🙏

  • @sherrydiaries_
    @sherrydiaries_ 15 дней назад

    🙏🏽🙏🏽thank u

  • @reshma88888
    @reshma88888 15 дней назад +2

    👌❤️💯🔥

  • @sajithaannadaniel5972
    @sajithaannadaniel5972 15 дней назад +1

    കഴിഞ്ഞ 2.5 years ആയിട്ട് problems ഉണ്ടാവുമ്പോൾ ഓടി വരുന്ന ഇടമാണ് ഇത്...ഇത്ര മാത്രം കാചിക്കുറുക്കിയ വാക്കുകളിൽ സംസാരിക്കുന്ന ഗുരുക്കന്മാർ വളരെ കുറവാണ്..

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 15 дней назад

    Thank you universe

  • @FathimaRajeena-z1r
    @FathimaRajeena-z1r 13 дней назад

    10/10 💪🎉

  • @AdiNan-gh1qx
    @AdiNan-gh1qx 5 дней назад

    Mbti peraonality test full cheyuu elaa mbti um ake 7 anam cheithitolu
    Infp ok cheyuuu estj cheyyuu👍🏻🙂🙂

  • @girijavu7151
    @girijavu7151 14 дней назад

    👍👍👍👍👍

  • @K3KAASI
    @K3KAASI 13 дней назад

    ❤❤❤❤❤❤❤❤❤❤❤❤❤

  • @zarastalks74
    @zarastalks74 15 дней назад +1

    ❤️❤️❤️❤️❤️❤️❤️

  • @wpcclimbing2681
    @wpcclimbing2681 15 дней назад +8

    10
    9 എനിക്ക് ഉണ്ട് എന്ന് തോന്നുന്നു പക്ഷേ അത്തരക്കാരേ സാധാര സമൂഹം അങ്ങീകരിക്കുന്നില്ല എന്ന വിഷമവും ഉണ്ട്

    • @wpcclimbing2681
      @wpcclimbing2681 15 дней назад

      ഞാൻ ഒരു ചെറിയ സംരംഭം നടത്തുന വ്യക്തിയാണ് 5 വർഷമായി '

  • @Artppr
    @Artppr 8 дней назад

    I have to meet you bro

  • @gracypy3418
    @gracypy3418 11 дней назад +1

    ഇതിൽ ലീഡർഷിപ് ഒഴികെ മറ്റെന്തു ക്വാളിറ്റി ഉണ്ടെങ്കിലും സമൂഹം അംഗീകരിക്കും എന്ന് തോന്നുന്നില്ല. പക്ഷേ സ്വയം അംഗീകാരത്തിനുതകും

  • @jessysiby5386
    @jessysiby5386 11 дней назад

    Sir eniku ente duty timing matekitanam , bcz some health problems but my head of the department allow cheyyunnilla , entha chayya

  • @RajiPrasad-cd4iq
    @RajiPrasad-cd4iq 12 дней назад

    Meditation cheyumbol pattu kelkamo

  • @SindhuM-si3lr
    @SindhuM-si3lr 15 дней назад +1

    ❤❤❤😊.

  • @Trollen999mallu
    @Trollen999mallu 12 дней назад

    Intj ഒരു വീഡിയോ ചെയ്യാമോ

  • @EdasserySamad
    @EdasserySamad 13 дней назад

    👍👍👍👍

  • @shobab173
    @shobab173 15 дней назад +1

    ❤️❤️❤️

  • @insighttalk5446
    @insighttalk5446 6 дней назад

  • @chandinivp2182
    @chandinivp2182 15 дней назад +1

    ❤️❤️❤️

  • @BNPalakkad777
    @BNPalakkad777 14 дней назад

    ❤❤❤❤❤❤❤

  • @remyadileep5908
    @remyadileep5908 14 дней назад

    ❤️