🌟 ഓണം സ്‌പെഷ്യൽ: വല്യമ്മയുടെ ശർക്കര വരട്ടിയും ചിപ്സും 💢 Kerala Style Banana Chips 💢 Recipe VLOG

Поделиться
HTML-код
  • Опубликовано: 30 сен 2024
  • Join us this Onam as we dive into the delicious world of traditional snacks! 🎉🥥 In this vlog, watch as Valyamma prepares her famous ശർക്കര വരട്ടി (Jaggery coated Banana chips) and crispy chips, perfect for the festive season. Don't miss out on these mouthwatering treats that bring the taste of Kerala right to your screen. 🌿✨
    #Onam2024 #KeralaCuisine #SharkaraVaratti #OnamSpecial #HrishysVlog #FestiveFeast #KeralaSnacks #TraditionalTreats #FamilyVlogs #CulturalHeritage
    Join this channel to get access to perks:
    / @hrishysvlog
    Contact Us:
    📧 hrishyvasudev@gmail.com
    🔗 Connect With Us:
    Facebook: / hrishysvlog
    Instagram: / hrishys_vlog

Комментарии • 116

  • @HrishysVLOG
    @HrishysVLOG  20 дней назад +2

    വീഡിയോ ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ 🙏❤😊

  • @babukrishnan2360
    @babukrishnan2360 17 дней назад +2

    നിങ്ങൾ ഒരു സംഭവം തന്നെ ഹൃഷി 😂😂😂സൂപ്പർ 👏👏👏

    • @HrishysVLOG
      @HrishysVLOG  17 дней назад

      Thanks for the love ❤️❤️😊

  • @anandchakradeo685
    @anandchakradeo685 10 дней назад +1

    നിങ്ങൾ തയ്യാറാക്കിയ കേരള ശൈലിയിലുള്ള ബനാന ചിപ്‌സ് ആസ്വദിക്കാൻ ഞാൻ കൊതിക്കുന്നു, ഞാൻ ഇതുവരെ ഇവിടെ മുംബൈയിലാണ്, ആ ചിപ്‌സ് കൊറിയർ വഴി അയയ്ക്കാൻ നിങ്ങളോട് പറയാൻ തോന്നുന്നു

    • @HrishysVLOG
      @HrishysVLOG  10 дней назад

      ❤️❤️❤️😊🙏🏻

  • @mummyandme1911
    @mummyandme1911 20 дней назад +4

    ഹായ്, ശർക്കര വരട്ടി ഉണ്ടാക്കി ഓണത്തിന് തുടക്കം കുറിച്ചു 👏🏻👏🏻ഉപ്പുമാവിന് ഒരു വെറൈറ്റി കോമ്പിനേഷൻ 😜😜കാണുമ്പോൾ അറിയാം ശർക്കര വരട്ടി നല്ല ടേസ്റ്റ് ആണെന്ന്.ഓരോന്നും കഴിക്കുന്നവരുടെ ഇഷ്ടത്തിന് അനുസരിച്ച് കോമ്പിനേഷനും മാറും. ഇവിടെ ഞാൻ ബ്രെഡ്‌ ചമ്മന്തി അച്ചാറും കൂട്ടി കഴിക്കും. മോൻ മിട്ടായി കൂട്ടി ചോറൂണ്ണും 😜😜🤣🤣ഞാൻ ആദ്യമായി ആണ് ശർക്കര വരട്ടി ഉണ്ടാക്കുന്ന വീഡിയോ കാണുന്നത്.അടിപൊളി. ഞാൻ രണ്ട് വട്ടം കായ വറുത്തു. അത് അപ്പൊ തന്നെ കഴിഞ്ഞു. ഇനി ഓണത്തിന് വീണ്ടും വറുക്കണം 😝നമ്മൾ വീട്ടിൽ ഉണ്ടാക്കുന്ന രുചി വേടിച്ചാൽ കിട്ടില്ല.വലിയമ്മയുടെ സ്നേഹം ചേർത്ത ശർക്കര വരട്ടി. ഓണാക്കോടി എടുത്തില്ലേ. ഓണത്തിന് ദീപു &അമ്മ സെറ്റ് സാരി ഒക്കെ ഉടുത്ത് വീഡിയോ ഇടണേ. ഇനി സാമ്പാറും അവിയലും തോരനും കാളൻ പുളിശ്ശേരി പിന്നെ നിങ്ങളുടെ കൊതിപ്പിക്കലുമായി ഒരു ഓണാസദ്യ ഇങ്ങോട്ട് പോരട്ടെ. മറ്റൊരു വീഡിയോ വരുന്നത് വരെ സ്നേഹം മാത്രം. ഓണാശംസകൾ 😍😍റ്റിനു തോമസ് 😍😍😍

    • @HrishysVLOG
      @HrishysVLOG  20 дней назад +1

      ഓണാശംസകൾ 🥰❤️❤️ Thank you so much dear 😊😊

  • @ThattumThaviyum
    @ThattumThaviyum 20 дней назад +1

    Ee video kandappozha onam adugheghiyenna feel kittiyath…. Video style oro vlog kazhiyum thorum kooduthal kooduthal bhangiyavunnu 💪😍❤️

    • @HrishysVLOG
      @HrishysVLOG  20 дней назад

      Thank you so much ❤️❤️😊

  • @AnnaGrace-f9t
    @AnnaGrace-f9t 20 дней назад +2

    Chetta onathin family aayit ernakulam vaa . Ivide marine drive il exhibitions and kure activities ind ellam onn explore cheyth video edukku. Pinne Thrikkakkara ambalathil poku. Njn ivide aduthanu thamasikkune . Ambalathil thiruvonam vare 10 days sadya ind . Pattuvanel vann onn kazhikkane chetta athu vere oru feel aanu . Pinne kalaparipadikalum ind ella daysum 😇 pinne varuvanel amma nem deepu chechi nem kootane 😊😊😊

    • @HrishysVLOG
      @HrishysVLOG  20 дней назад

      Athu adipoliyanallo! Nokkatto! Thanks ❤️❤️😊

  • @divyaprabhu9894
    @divyaprabhu9894 20 дней назад +1

    Happy Onam🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @HrishysVLOG
      @HrishysVLOG  20 дней назад

      Happy Onam ❤️❤️😊

  • @dilipwaghmare1276
    @dilipwaghmare1276 20 дней назад +1

    बहुत शानदार उपमा धन्यवाद सर.

  • @sheejadharman9622
    @sheejadharman9622 20 дней назад +2

    Veettukar othu orumich ellam chyunnath kanumbol orupad santhosham hrishy..

  • @FilmTarts
    @FilmTarts 19 дней назад +1

    Onathinu padam eta kanane?

    • @HrishysVLOG
      @HrishysVLOG  19 дней назад

      ARM kananam ❤️😊 pinne ellam kanum 😃

  • @anaswarakm3967
    @anaswarakm3967 19 дней назад +1

    Variety breakfast 🤩

  • @rameshc1782
    @rameshc1782 19 дней назад +1

    സൂപ്പർ 🎉

  • @dewdrops1239
    @dewdrops1239 20 дней назад +1

    ഹായ്‌ ഋഷി ബ്രൊ & ഫാമിലി...ഓണത്തിന്റെ വീഡിയോസിൽ സാധിക്കുമെങ്കിൽ തൃക്കാകരയപ്പനെ ഒരുക്കുന്നതും മറ്റുമൊക്കെ ഒന്ന് കൂട്ടിചേർക്കണെ..പലതും ഇന്ന് അന്യം നിന്ന് പോകുന്ന ഒരു കാലഘട്ടമല്ലെ..നല്ലതൊക്കെ തിരിച്ച്‌ വരട്ടെ ,നിലനിൽക്കട്ടെ

    • @HrishysVLOG
      @HrishysVLOG  20 дней назад

      ഇപ്രാവശ്യം വീട്ടിൽ ഓണമില്ല. മറ്റെന്തെങ്കിലും കാണിക്കാൻ പറ്റുമോ എന്ന് നോക്കാം ❤️❤️😊

    • @dewdrops1239
      @dewdrops1239 20 дней назад +1

      @@HrishysVLOG Ok bro...

  • @savithaps-bv7if
    @savithaps-bv7if 19 дней назад +1

    സൂപ്പർ ❤

  • @DeepthyRamachandran-i1g
    @DeepthyRamachandran-i1g 7 дней назад

    Athey oru karyam parayattey ninghal kazhikkunnathu kandu kazhichu kazhichu njan 2 kg koodi😂 .onam thottu aanu ninghaludey video kannilpettathu .enikku bhayangara happy aanu mema,papan,vallimma,Amma,aniyan,Deepu, ellavareyum koody kondunadannu food kazhikkunnathu
    Ellavarkkum e manassu indavilla

    • @HrishysVLOG
      @HrishysVLOG  7 дней назад

      😃😃 അത് കലക്കി 🤣.. സ്നേഹത്തിനും നല്ല വാക്കുകൾക്കും നന്ദി ❤️❤️😊🙏🏻

  • @sudheesht.s8060
    @sudheesht.s8060 19 дней назад +1

    Bro…adipoli

  • @devidev.edevi.e1415
    @devidev.edevi.e1415 20 дней назад +1

    ❤🎉

  • @satheesann2240
    @satheesann2240 9 дней назад +1

    👍👍👍

  • @jaikrishnanjai7858
    @jaikrishnanjai7858 17 дней назад +1

    👍😀

  • @harisshmenon2253
    @harisshmenon2253 20 дней назад +1

    ❤😊👌👍🤩

  • @Satheesh-p3d
    @Satheesh-p3d 20 дней назад +1

    Happy onam❤

  • @vinodkumarthundathil8197
    @vinodkumarthundathil8197 20 дней назад +1

    Kaipunyam athundegil endu vechalum sooparakum bro.❤

  • @padmavathivenugopal9883
    @padmavathivenugopal9883 20 дней назад +1

    Nostalgia Sandhoshavum Sankadavum Oppam Vannu Pazhaya Allavareyum Orthappol❤❤❤❤❤

  • @RupeeMonk
    @RupeeMonk 21 день назад +1

    ​​kothippikkalle bro
    ardent fan from Thrissur

    • @HrishysVLOG
      @HrishysVLOG  20 дней назад

      Thanks for the love ❤️❤️😊

  • @saijukoottampally3762
    @saijukoottampally3762 20 дней назад +1

    അടിപൊളി... ചൂടുള്ള സാധനം വായിലേക്ക് ഇട്ടിട്ടുള്ള ഹൃഷിയുടെയും ദീപുവിന്റെയും എക്സ്പ്രഷനും സൗണ്ടും... ഹൌ... ഒരു രക്ഷയും ഇല്ല.... 🥰🥰🥰

    • @HrishysVLOG
      @HrishysVLOG  20 дней назад

      😃😃❤️❤️ Thank you ❤️😊

  • @HiranHaridas-c4w
    @HiranHaridas-c4w 21 день назад +2

    Nammdy swatham family ❤❤❤

    • @HrishysVLOG
      @HrishysVLOG  21 день назад

      Thanks for the love ❤️❤️😊

  • @aswathyachu9431
    @aswathyachu9431 20 дней назад +1

    വളരെയധികം സന്തോഷം... ഈ തവണ ഓണം ഇല്ല.. ഞങ്ങളുടെ അമ്മിച്ചി (അമ്മൂമ്മ )കൂടെ ഇല്ല.. ജനുവരി 21ന് ആണ് അമ്മിച്ചി പോയത്.. ഓണം വളരെ ഇമോഷൻ ഉള്ള ഒരു കൂടി ചേരൽ കൂടി ആണല്ലോ.. അത് കൊണ്ട് അമ്മിച്ചിയുടെ വിടവ് വല്ലാത്ത വിഷമം തന്നെ ആണ്..... ഓണം ആഘോഷിക്കുന്ന എല്ലാ പ്രിയപ്പെട്ടവർക്കും ആശംസകൾ നേരുന്നു.. പിന്നെ എന്റെ മധുര കൊതിച്ചി ദീപൂന് 🥰😘😘

    • @HrishysVLOG
      @HrishysVLOG  20 дней назад +1

      സത്യത്തിൽ ഞങ്ങൾക്കും ഇത്തവണ ഓണം ഇല്ല. ദീപുവിന്റെ അച്ഛൻ പോയല്ലോ. ഓണം ആഘോഷിക്കുന്നില്ല. Thank you so much for the love ❤️❤️😊

  • @AnnaGrace-f9t
    @AnnaGrace-f9t 20 дней назад +1

    Onam wishes to HR Family 😊 Sharkaravarti super aane kaanumbo thanne kazhikkan thonnunu. Ee pravashyam kadayil ninn vangathe ammayod paranju veetil thanne undakkum 😊 athum ee recipe nokki ❤

    • @HrishysVLOG
      @HrishysVLOG  20 дней назад

      Adipoli ❤️ Undakki nokkiyitt abhiprayam parayane ❤️😊

  • @balakrishnanmr3392
    @balakrishnanmr3392 20 дней назад +1

    Onam Greetings, Uppuma video was delicious & Mouth watering combination

    • @HrishysVLOG
      @HrishysVLOG  20 дней назад

      Happy Onam in advance. Thank you ❤️❤️😊

  • @khansavc9300
    @khansavc9300 21 день назад +1

    Hi rishi chetta pinne deepu..
    Assalayittundu to.sharikkum kothipichu👌❤❤❤

    • @HrishysVLOG
      @HrishysVLOG  20 дней назад

      Thank you so much ❤️❤️😊

  • @dineshpai6885
    @dineshpai6885 20 дней назад +1

    My favourite Sharkaravarati Adipoli 👌👍🙏😊❤❤❤

    • @HrishysVLOG
      @HrishysVLOG  20 дней назад

      Thank you so much ❤❤😊

  • @vgsnair
    @vgsnair 20 дней назад +1

    ഒരു സംശയം.... കായ വറക്കുന്നതിന് വേണ്ടി നുറുക്കി വെള്ളത്തിൽ ഇടുന്ന കണ്ടു. പിന്നെ നേരെ എണ്ണയിൽ ഇടുന്നതും കണ്ടു. അപ്പോൾ വെള്ളം വലിയാൻ വേണ്ടി എങ്ങനെ.. എത്ര നേരം വച്ചു? സാധാരണ കായ നേരിട്ട് എണ്ണയിൽ ഇട്ടാണ് വറുത്തു കാണാറ്. എന്തായാലും കറു മുറെ തിന്നുന്നത് കണ്ടു. കൊതി പറ്റാൻ സാധ്യത ഉണ്ട് 😂

    • @HrishysVLOG
      @HrishysVLOG  20 дней назад

      ഒരു 20-30 മിനിറ്റ് വെച്ചുകാണും. നേരിട്ട് കായ എണ്ണയിലേക്ക് ചെത്തി ഇടുന്നവരും ഉണ്ട്. വല്യമ്മ ഇങ്ങനെയാണ് ചെയ്തത്. Thanks for the comment 🤣🤣❤️😊

  • @sreerajvasudev
    @sreerajvasudev 20 дней назад +1

    ❤❤❤

  • @priyakashi7632
    @priyakashi7632 20 дней назад +1

    Super recipe bro first time watching how to make this thank u

    • @HrishysVLOG
      @HrishysVLOG  20 дней назад

      Thank you so much ❤😊👍

  • @vijaydubai010
    @vijaydubai010 20 дней назад +1

    Super sharkaravaratty👌👌👌Advance Happy Onam👍👍👍👌✌️

    • @HrishysVLOG
      @HrishysVLOG  20 дней назад

      Happy Onam! Thank you ❤️❤️😊

  • @lakshmyparvthi8218
    @lakshmyparvthi8218 20 дней назад +1

    Kaya thol thoran super
    Convey our love and regards to Valiyamma

  • @mcreejith2373
    @mcreejith2373 20 дней назад +1

    ❤❤❤

  • @sanoopnambiar2625
    @sanoopnambiar2625 20 дней назад +1

    Hi sharkara varatti ende favorite annu thank u so much bro ❤❤

  • @rajiraghu8472
    @rajiraghu8472 20 дней назад +1

    കല്യാണം കഴിഞ്ഞുള്ള തിരക്കുകൾ ഇപ്പൊ കഴിഞ്ഞതേ ഉള്ളു ദിപു. എന്റെ അമ്മ ശർക്കര ഉപ്പേരി നല്ലോണം ഉണ്ടാക്കും. എനിക്ക് അറിയില്ല ട്ടൊ

    • @HrishysVLOG
      @HrishysVLOG  20 дней назад +1

      ഇനിയിപ്പോ ഇത് നോക്കി ഉണ്ടാക്കാലോ 😊 ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ ❤️❤️😊

    • @rajiraghu8472
      @rajiraghu8472 20 дней назад +1

      @@HrishysVLOG 👍

  • @shijithjoseph5650
    @shijithjoseph5650 20 дней назад +1

    chetta, ee thavanna onnathinnu njan nattil ella,
    ee video kandapol naadu miss cheyunnu,
    entho onnu karayaan thonnunnu

    • @HrishysVLOG
      @HrishysVLOG  20 дней назад

      Comment vayichappol oru vishamam 😥 evide ayalum santhoshaayi irikkan bhagavan anugrahikkatte ❤️

  • @santhypr4315
    @santhypr4315 20 дней назад +1

    Upperi.Music❤ super. r Rishi

    • @HrishysVLOG
      @HrishysVLOG  20 дней назад

      Thank you so much ❤️❤️😊

  • @ALLINONE-gk3zk
    @ALLINONE-gk3zk 20 дней назад +1

    Dippuentee action nallaa rasam chechikkku

    • @HrishysVLOG
      @HrishysVLOG  20 дней назад

      Thank you so much ❤️❤️😊

  • @sreekuttans4739
    @sreekuttans4739 20 дней назад +1

    Background music adipoli❤

  • @sureshkb9253
    @sureshkb9253 21 день назад +1

    ഹായ് ❤

  • @srilakshminaveen4368
    @srilakshminaveen4368 20 дней назад +1

    Sharkaravarati with music was awesome ❤

    • @HrishysVLOG
      @HrishysVLOG  20 дней назад

      Thank you so much ❤️❤️😊

  • @chandrasekharankaimal4521
    @chandrasekharankaimal4521 21 день назад +1

    I miss my childhood. Nostalgia

  • @Rajugiriraju-r1g
    @Rajugiriraju-r1g 20 дней назад +1

    Happy onam Chetta enjoy your life

    • @HrishysVLOG
      @HrishysVLOG  20 дней назад

      Thank you so much ❤️❤️😊

  • @premakumarik3732
    @premakumarik3732 20 дней назад +1

    Suuupero suuuuuper.
    ആരാ ആ കുട്ടി

    • @HrishysVLOG
      @HrishysVLOG  20 дней назад

      അക്ഷയ! മേമയുടെ മോളാണ് ❤️😊

  • @suhadas8965
    @suhadas8965 20 дней назад +1

    Sarkkara varatti adipoli bro❤❤

  • @SanthoshSanthosh-dn1id
    @SanthoshSanthosh-dn1id 21 день назад +1

    ഹായ് ഋഷി

  • @HK_MUSIC_RAINBOW
    @HK_MUSIC_RAINBOW 20 дней назад +1

    പൊളിച്ചു പൊളിച്ചു
    പ്പോ ഹാപ്പി ഓണം 🥰

    • @HrishysVLOG
      @HrishysVLOG  20 дней назад +1

      Happy Onam ❤️❤️😊

  • @jyothik1106
    @jyothik1106 20 дней назад +1

    Happy onam ellavarkum 😍🥰

    • @HrishysVLOG
      @HrishysVLOG  20 дней назад

      Thank you and Happy Onam ❤️😊

  • @nishamanoj6016
    @nishamanoj6016 20 дней назад

    Njanum ippol undakkiyathe ഉള്ളു....upumavinte kude inji currym adipoli anu

    • @HrishysVLOG
      @HrishysVLOG  20 дней назад +1

      Haha! 🤣🤣 Athe njanum injicurry kootti kazhikkarund. Thank you ❤😊👍

  • @sruthyk.s261
    @sruthyk.s261 20 дней назад +1

    Mouthwatering.....

  • @VelayudanNR
    @VelayudanNR 20 дней назад +1

    Upper super❤❤👌

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf 20 дней назад +1

    Onashmsakal❤❤❤❤❤

    • @HrishysVLOG
      @HrishysVLOG  20 дней назад

      Happy Onam ❤️❤️😊

  • @sureshnair2393
    @sureshnair2393 21 день назад +2

    Really tasty ❤❤❤

    • @HrishysVLOG
      @HrishysVLOG  21 день назад

      Thank you so much ❤️❤️😊