ഓണക്കോടി ഷോപ്പിംഗ്‌ 🌼✨ 💢 Onam 2024 Family Shopping VLOG 💢 Mehndi Wedding Mall, Chavakkad

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 204

  • @HrishysVLOG
    @HrishysVLOG  4 месяца назад +3

    വീഡിയോ ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ 🙏❤😊

  • @bibintb6742
    @bibintb6742 4 месяца назад +4

    Oru satharanakarude naadan vlogger ...❤❤❤

    • @HrishysVLOG
      @HrishysVLOG  4 месяца назад

      ❤️❤️❤️😊🙏🏻

  • @savithaps-bv7if
    @savithaps-bv7if 4 месяца назад +3

    സാരി ഉടുത്തിട് nalla ഭംഗിയുണ്ട് deepayk❤nalla വീഡിയോ 🎉

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Thank you ️❤️😊🙏🏻

  • @AnnaGrace-f9t
    @AnnaGrace-f9t 4 месяца назад +2

    Shopping pwolicahllo 🎉 Deepu chechi saree il sundari aayitund ❤

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Thank you ❤️❤️😊

  • @babukrishnan2360
    @babukrishnan2360 4 месяца назад +5

    ഹൃഷിക്കും കുടുംബത്തിനും സ്നേഹം നിറഞ്ഞ ഓണാശംസകൾ 🎉🎉

    • @HrishysVLOG
      @HrishysVLOG  4 месяца назад

      ഓണാശംസകൾ ❤️❤️😊

  • @PreethiSuresh-f4p
    @PreethiSuresh-f4p 4 месяца назад +2

    Happy Onam to all of you. Lovely vlog , it's nice to see you give new clothes to elders during Onam . Wonderful way to respect elders. Stay blessed. Enjoy Onam ,, warm regards to all with Onam wishes.

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Thank you so much for the love. Happy Onam ❤️❤️😊

  • @anaswarakm3967
    @anaswarakm3967 4 месяца назад +1

    Saree uduth super anu deepa chechi ❤ green top um kollaaamm👌👌

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Thank you my dear ❤️❤️😊

  • @menonmohan2061
    @menonmohan2061 4 месяца назад +1

    I'm very, very happy to see you all , really a nice family vlog ❤ I want to see you once when you're free.. Happy ONAM
    to you and your all family ❤❤❤❤🎉🎉

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Definitely, we can meet sometime. Thank you, and Happy Onam ❤️❤️😊

  • @9sachidanandan
    @9sachidanandan 4 месяца назад +1

    Mehendi Wedding Mall, Mehendi Fairy Tales, Hotel Samindra എല്ലാം ഒന്നിനൊന്നു മെച്ചം,. Shoping അടിപൊളി 👌👌👌

  • @AneeshaSatheesh.
    @AneeshaSatheesh. 4 месяца назад +1

    Hi video super ആയിട്ടോ bro യുടെ family ക്കു എന്റെ ഹൃദയം നിറഞ്ഞ ഓണം ആശംസകള്‍ 🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Thank you so much! ഓണാശംസകൾ ❤️❤️😊

  • @SheenaPk-r1b
    @SheenaPk-r1b 4 месяца назад +1

    Hrishy,amma,Deepu wish you a happy onam❤❤❤

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Happy Onam ❤️❤️😊

  • @bindukrishnan3475
    @bindukrishnan3475 4 месяца назад +1

    സന്തോഷവും സ്നേഹവും നിറഞ്ഞ ഓണാശംസകൾ ഋഷി ദീപു അമ്മ❤️❤️❤️nice vlog👌ഋഷിയുടെ art മഹന്തി wedding മാൾ ലെത് അടിപൊളി ആയിട്ടുണ്ട് വിവരണം അതി ഗംഭീരം 👍എല്ലാം കൊണ്ടും നല്ലൊരു വീഡിയോ ❤️❤️❤️

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Thank you so much. ഓണാശംസകൾ ❤️❤️😊

  • @sheejadharman9622
    @sheejadharman9622 4 месяца назад +1

    Design adipoli ayitund... Good work hrishy😊

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Thank you ❤️❤️😊

  • @9sachidanandan
    @9sachidanandan 4 месяца назад +1

    Mehendi Wedding Mall, Mehendi Fairy Tales, Hotel Samindra എല്ലാം ഒന്നിനൊന്നു മെച്ചം,. Shoping അടിപൊളി 👌👌👌 Happy Onam to you and your family

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Thank you so much ❤️❤️😊

  • @sanoopnambiar2625
    @sanoopnambiar2625 4 месяца назад +1

    Happy onam Amma deepu sis and Bro❤❤❤❤

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Happy Onam ❤️❤️😊

  • @FilmTarts
    @FilmTarts 4 месяца назад +1

    Happy Onam rishi...

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Happy Onam ❤️❤️😊

  • @anandchakradeo685
    @anandchakradeo685 4 месяца назад +1

    ഓണം ആഘോഷിക്കാനുള്ള നിങ്ങളുടെ ഉത്സാഹത്തിനും ഷോപ്പിങ്ങിൻ്റെ ആവേശത്തിനും പർച്ചേസിനും നന്ദി എന്ന നിലയിൽ ആ വ്യക്തിക്ക് അത് നൽകിയപ്പോൾ ആ വ്യക്തിയുടെ മുഖത്ത് ആഹ്ലാദം പ്രകടമായത് കാണാൻ നല്ല ഭംഗിയായിരുന്നു. എല്ലാവർക്കും ഓണാശംസകൾ!! ദക്ഷിണേന്ത്യയിൽ ഒരിക്കൽ ഈ ഉത്സവം ആഘോഷിക്കാനും അവിടത്തെ ആചാരങ്ങൾ കൂടുതൽ അടുത്ത് കാണാനും ഞാൻ ആഗ്രഹിക്കുന്നു.

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Happy Onam! So happy to read your message. Thank you ❤️❤️😊

  • @sureshnair2393
    @sureshnair2393 4 месяца назад +2

    Thanks for Nice video again with happy onam ❤❤❤

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Thanks for the love ❤️❤️😊

  • @aswathyrj7894
    @aswathyrj7894 4 месяца назад +2

    Hi brother,deepune set sareeil kandapo nalla bhangi unde...jeevikan kurachu dress mathi,cash aanu vendathu jeevikan😊....alle brother..Happy Onam ellarkum😊

    • @HrishysVLOG
      @HrishysVLOG  4 месяца назад

      So happy to read your messsge. Happy Onam ❤️❤️😊

  • @dineshpai6885
    @dineshpai6885 4 месяца назад +1

    Happy Onam to All ❤❤❤❤🙏🙏🙏😊 Adipoli Video Super 👌👍🙏😊❤❤❤

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Thank you ❤️❤️😊

  • @GayatriPV
    @GayatriPV 4 месяца назад +1

    Happy Onam, maashe... 😊 As usual, nalla rasamulla video. Otta iruppil muzhuvan kandu.

    • @HrishysVLOG
      @HrishysVLOG  4 месяца назад +1

      Happy Onam Gayatri. Ee Onam muthal ningalellavarkkum angottu ella aishwaryavum undakatte! ❤️❤️😊

  • @ramachandrankalarikkal2428
    @ramachandrankalarikkal2428 4 месяца назад +1

    Happy Onam🎉🎉🎉🎉🎉🎉

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Happy Onam ❤️❤️😊

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf 4 месяца назад +1

    Uthradam, Thiruvonam
    Ashamsakal ..Hrushe,
    Deepu&Amma❤❤❤❤

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Thank you so much. Happy Onam ❤️❤️😊

  • @sudheesht.s8060
    @sudheesht.s8060 4 месяца назад +1

    Happy Onam to you and your family ❤❤❤

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Thank you! Same to you ❤️❤️😊

  • @suryasurendran8053
    @suryasurendran8053 4 месяца назад +1

    Manassu neranju ee Video kandappol. Kannu neranju ariyathe nalla santhosham ayito ee video.

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Thank you so much for the love. Happy Onam ❤️❤️😊

  • @dreammaker-t3v
    @dreammaker-t3v 4 месяца назад +1

    Happy Onam bro 😊🎉

    • @HrishysVLOG
      @HrishysVLOG  4 месяца назад +1

      Happy Onam ❤️❤️😊

    • @dreammaker-t3v
      @dreammaker-t3v 4 месяца назад +1

      Ammakum deepu vinum happy onam ttto😊

    • @HrishysVLOG
      @HrishysVLOG  4 месяца назад +1

      @@dreammaker-t3v ❤❤

  • @1988FullMoon
    @1988FullMoon 3 месяца назад

    Natile dress le colour varities kanmbo bayankara nostalgia. Ivde elam single colours, washed out colours dress ukal anu(personally enik athanu ishtam) pakshe natile ee dressukal amma achan school kalam oke ormpikuna maduramulla ormakal tharunath anu. Ammede koode poyal, athu venam ithu venam enoke parayuna, last oro ice cream oke vangi kazhikuna, nalla ormakal❤ such a simple and innocent family you have 🧿 happy Onam. Way back work, irunn kanmbo oru feel good anu ella videos um.

    • @HrishysVLOG
      @HrishysVLOG  3 месяца назад +1

      Thank you so much for the love ❤️❤️😊

  • @bhavanavalsarajan7645
    @bhavanavalsarajan7645 4 месяца назад +1

    Happy onam chetan and family

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Happy Onam ❤️❤️😊

  • @dineshav1002
    @dineshav1002 4 месяца назад +2

    നിങ്ങൾക്ക് എല്ലാവർക്കും ഓണം ആശംസകൾ

    • @HrishysVLOG
      @HrishysVLOG  4 месяца назад +1

      ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️❤️😊

  • @sreekalak7227
    @sreekalak7227 4 месяца назад +2

    Nannayittund.Easwaranugraham monu eppozhum undakum

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Thank you so much for the blessings! ❤️❤️😊

  • @Cosmostvla
    @Cosmostvla 4 месяца назад +1

    Happy Onam 🎉

  • @HiranHaridas-c4w
    @HiranHaridas-c4w 4 месяца назад +1

    Happy onam ❤❤❤

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Happy Onam ❤️❤️😊

  • @k1thz
    @k1thz 4 месяца назад +1

    nice video aliyans. .Convey our Onam wishes to everyone

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Sure aliya 😊 Happy Onam to you and family too ❤️❤️😊

  • @jibinlal4897
    @jibinlal4897 4 месяца назад +1

    ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤

    • @HrishysVLOG
      @HrishysVLOG  4 месяца назад

      ഓണാശംസകൾ ❤️❤️😊

  • @aswathyachu9431
    @aswathyachu9431 4 месяца назад +1

    ഹൃദയം കൊണ്ട് എന്റെ വീട്ടുക്കാരെ ഒരായിരം ഓണാശംസകൾ 🥰🥰

    • @HrishysVLOG
      @HrishysVLOG  4 месяца назад

      ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️❤️😊

  • @KarthikaVSajeev
    @KarthikaVSajeev 4 месяца назад +1

    Happy to see you all... ❤

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Thanks for the love ❤️❤️😊

  • @umamenon-w1c
    @umamenon-w1c 4 месяца назад +1

    Happy Onam to your lovely family 😊🙏🌹🌷

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Happy Onam ❤️❤️😊

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf 4 месяца назад +1

    Ningalkkellavarkkum
    Onashamsakal❤❤❤❤

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Onashamsakal ❤️❤️😊

  • @priyakashi7632
    @priyakashi7632 4 месяца назад +1

    Happy Onam to u all

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Happy Onam ❤️❤️😊

  • @padmavathivenugopal9883
    @padmavathivenugopal9883 4 месяца назад +1

    Hrishiyude Manasinte Nanmayude Munbhil Namichu Kazhijya Kalghal Marakkatheyirikkunnathnu Epol Aarkum Nanniyillathavar Anu Allavarum adhu Cheithu Annu Aarum parayilla Cheiyyaththe Parayum❤❤❤❤❤

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Thanks for the love ❤️❤️❤️😊

  • @VelayudanNR
    @VelayudanNR 4 месяца назад +1

    ഹാപ്പി ഓണം 🎉🎉❤

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Happ😊ഓണം ❤️❤️😊

  • @RamachandranLN-gj1ju
    @RamachandranLN-gj1ju 4 месяца назад +1

    Happy 🌼🌸Onam

    • @HrishysVLOG
      @HrishysVLOG  4 месяца назад +1

      Happy Onam ❤️❤️😊

  • @royalsumodh
    @royalsumodh 4 месяца назад +1

    Happy Onam 2 you all..❤

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Happy Onam ❤️❤️😊

  • @MK-yl1kl
    @MK-yl1kl 4 месяца назад +1

    Happy Onam 😊

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Thank you ❤️❤️😊

  • @sunitha.r6031
    @sunitha.r6031 4 месяца назад +1

    Happy Onam Dears ❤

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Happy Onam ❤️❤️😊

  • @sushamadas28
    @sushamadas28 4 месяца назад +1

    Super family

  • @vinodkumarthundathil8197
    @vinodkumarthundathil8197 4 месяца назад +1

    Happy onam to all❤

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Happy Onam ❤️❤️😊

  • @SanthaKumari-hy2zc
    @SanthaKumari-hy2zc 4 месяца назад +1

    Happy onnam dears 🙏

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Happy Onam ❤️❤️😊

  • @jyothik1106
    @jyothik1106 4 месяца назад +1

    ❤happy onam Ellavarkkum

    • @HrishysVLOG
      @HrishysVLOG  4 месяца назад

      ഓണാശംസകൾ ❤️❤️😊

  • @harshajyothish7339
    @harshajyothish7339 4 месяца назад +1

    Happy onam to you All🖤

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Happy Onam ❤️❤️😊

  • @santhypr4315
    @santhypr4315 4 месяца назад +1

    Happy Onam to all of you

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Happy Onam ❤️❤️😊

  • @krishnakumark2767
    @krishnakumark2767 4 месяца назад +1

    ഓണാശംസകൾ നേരുന്നു.

    • @HrishysVLOG
      @HrishysVLOG  4 месяца назад

      ഓണാശംസകൾ ❤️❤️😊

  • @radharamankutty1847
    @radharamankutty1847 4 месяца назад +1

    Happy onam

  • @padmanabhanmn6242
    @padmanabhanmn6242 4 месяца назад +1

    happy onam to your family🦚🦚🦚🦚🦚🦚🦚

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Happy Onam ❤️❤️😊

  • @radhikar2512
    @radhikar2512 4 месяца назад +1

    Happy Onam

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Happy Onam ❤️❤️😊

  • @ShyamsWorlds
    @ShyamsWorlds 4 месяца назад +2

    vishu bro thadi poli

  • @priyashibushibu4779
    @priyashibushibu4779 4 месяца назад +1

    അല്ലേലും അമ്മ വീട്ടുകാരെന്യ മ്മടെ എല്ലാ സങ്കടങ്ങളിലും സന്തോഷങ്ങളിലും കൂടെ ഉണ്ടാവാല്ലേ... എല്ലാവർക്കും ഓണക്കോടി എടുത്തു കൊടുക്കാനും അവർക്കൊപ്പം ഒരു ദിവസം ചെലവഴിക്ക്യാനും.... ഇതൊക്കെത്തന്നയാ ചേട്ടാ ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ... Advance Happy onam wishes to you and ur family chetta.. 🥰🥰🥰

    • @priyashibushibu4779
      @priyashibushibu4779 4 месяца назад +1

      പിന്നെ വർക്ക്‌ ന്റെ കാര്യം എടുത്തു പറയാനിണ്ട്.... Great work chetta... Ithumalla ithinappuravum cheyth kaanichavana mmde chettan.... llle.. 😄🥳🥳🥳🥳🥳

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Thank you so much dear! Happy Onam to you and family ❤️❤️😊

  • @pramodtg3752
    @pramodtg3752 4 месяца назад +1

    ഓണാശംസകൾ

    • @HrishysVLOG
      @HrishysVLOG  4 месяца назад

      ഓണാശംസകൾ ❤️❤️😊

  • @harishmenontsr
    @harishmenontsr 4 месяца назад +1

    റിഷിക്കും കുടുംബത്തിനും പൊന്നൊണാശംസകൾ

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Thank you. Happy Onam ❤️❤️😊

  • @selfmadex007
    @selfmadex007 4 месяца назад +2

    Chennaiyil Aanengilum, Athra angu Santhoshikkaan pattatha oru onam aanu enikku, kaaranam Wayanad. Jeevikkaan pattaathae poya orupaad jeevanugal, Nalla urakathil oru thettum cheyyatha kochu kunjungal mannindae adiyil😢ufff. Othiri dhukkathoda oru onam kadannu pogunnu. Dear brother onam wishes.

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Happy Onam ❤️❤️😊

  • @rajiraghu8472
    @rajiraghu8472 4 месяца назад +1

    Super വീഡിയോ 👍, നല്ല family, നല്ല shop 🥰ദിപു സാരിയിൽ സുന്ദരി യാണ്‌. ഞങ്ങൾക്ക് ഈ ഓണം സ്പെഷ്യൽ ആണെന്ന് അറിയാമല്ലോ. എന്റെ മകന്റെ വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ ഓണം 🥰. എല്ലാവർക്കും ഓണാശംസകൾ. ഋഷി യുടെ അമ്മ മാരോട് എന്റെ സ്നേഹാന്വേഷണം ♥️♥️♥️♥️

    • @HrishysVLOG
      @HrishysVLOG  4 месяца назад

      എല്ലാവരും പറഞ്ഞിട്ടുണ്ട്. ചേച്ചിക്കും ഫാമിലിക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️❤️😊

  • @nishman2002
    @nishman2002 4 месяца назад +1

    നല്ലൊരു വ്ലോഗ്

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Thank you ❤️❤️😊

  • @tishasusanalex8522
    @tishasusanalex8522 4 месяца назад +1

    Super

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Thank you ❤️❤️😊

  • @padmavathivenugopal9883
    @padmavathivenugopal9883 4 месяца назад +1

    ❤❤❤❤❤❤❤❤❤❤

  • @karthikvlogs8538
    @karthikvlogs8538 4 месяца назад +1

    ഓണം ആശംസകൾ 🤗

    • @HrishysVLOG
      @HrishysVLOG  4 месяца назад

      ഓണാശംസകൾ ❤️❤️😊

  • @mummyandme1911
    @mummyandme1911 4 месяца назад +2

    ഹായ്, മെഹന്ദി ഡിസൈനിൽ ഹൃഷിയുടെ വർക്ക്‌ അടിപൊളി 👏🏻👏🏻👏🏻അത് തൊട്ട് നോക്കുന്ന നിഷ്കളങ്കയായ ദീപു 😍😍മനോഹരമായ പൂക്കളം 😍😍നല്ല സാരി കളക്ഷൻ 😍😍എന്റെ ആഗ്രഹം പോലെ ദീപുവിന് സെറ്റ് സാരി 🥰🥰🥰എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ഡിസൈൻ തന്നെ നിങ്ങൾ സെലക്ട്‌ ചെയ്തു. ദീപു സാരി ഉടുത്തു പടിക്കണേ. ദീപുവിന് സാരിയാണ് കൂടുതൽ ഭംഗി 😍😍. നിങ്ങളുടെ പോലെ തന്നെ ആണ് ഞങ്ങളും. ഡ്രസ്സ്‌ അധികം കമ്പമില്ല. കാണാൻ ഭംഗിയും പിന്നെ വിലയും കുറവും വേണം. ഡ്രസ്സ്‌ അധികം വില കൊടുത്തു വാങ്ങാൻ എനിക്ക് ഇഷ്ടം അല്ല.എല്ലാവർക്കും വാങ്ങി കൊടുക്കാനുള്ള നല്ല മനസ്സിന് ഒരായിരം ആശംസകൾ 😍😍. പെൺകുട്ടികൾക്കുള്ള ഡ്രസ്സ്‌ കാണാൻ നല്ല രസം ആണ്. എനിക്ക് രണ്ട് ആൺകുട്ടികൾ ആണെങ്കിലും ഞാൻ ഡ്രസ്സ്‌ എടുക്കാൻ പോവുമ്പോ വെറുതെ പെൺകുട്ടികളുടെ ഡ്രസ്സ്‌ നോക്കി നില്കും.അടിപൊളി ടോപ്സ്. ദീപുവിന് ഇഷ്ടം പോലെ വാങ്ങി കൊടുത്തോളു. നല്ല സുന്ദരി ആയി നടക്കട്ടെ 😍🥰🥰. നിങ്ങളുടെ ഓണം ഷോപ്പിങ് കലക്കി. ഞാനും നിങ്ങളോടൊപ്പം വന്നത് പോലെ തോന്നി.happy onam. Tinuthomas Abin Thomas

    • @HrishysVLOG
      @HrishysVLOG  4 месяца назад +1

      ടീനുവിന്റെ മെസേജ് കാണുമ്പോൾ വല്യ സന്തോഷം ആണ്. Happy Onam to all of you ❤️❤️😊

  • @padmabhat4898
    @padmabhat4898 4 месяца назад +1

    Luv Ur Vlogs Hrishy Wish I could personally meet aal of U if U happen to visit Thalaserry Ur most welcome Home Deepu N Amma also

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Sure. We will meet one day. Thank you ❤️❤️😊

  • @sruthyk.s261
    @sruthyk.s261 4 месяца назад +1

    Enjoyed

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Thank you ❤️❤️😊

  • @rameshc1782
    @rameshc1782 4 месяца назад +1

    അടിപൊളി 🎉

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Thank you ❤️❤️😊

  • @tigitholaththankappan2504
    @tigitholaththankappan2504 4 месяца назад +1

    സന്തോഷം

    • @HrishysVLOG
      @HrishysVLOG  4 месяца назад

      ❤️❤️😊🙏🏻

  • @harishmenontsr
    @harishmenontsr 4 месяца назад +1

    😍🤩❤️👌👍

  • @satheesann2240
    @satheesann2240 3 месяца назад +1

    👍👍👍

  • @lalithakrishnan576
    @lalithakrishnan576 4 месяца назад +1

    Hrishykkum kudumbatthinum hredhayam niranjaa Onaasamsagal

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Onashamsakal ❤️❤️😊

  • @Nikhithasarangy
    @Nikhithasarangy 4 месяца назад +1

    Heart touching shopping video broh☺️🫶🏻

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Thank you so much. Happy Onam ❤️❤️😊

  • @RAJESHNair-ym4lm
    @RAJESHNair-ym4lm 4 месяца назад +1

    🎉🎉🎉🎉🎉🎉🎉

  • @nishman2002
    @nishman2002 4 месяца назад +1

    Deepunte kannikalil oru nanam നിഴലിച്ചോ എന്നൊരു സംശയം😊

    • @HrishysVLOG
      @HrishysVLOG  4 месяца назад

      😃😃 ❤️❤️😊

  • @happiness747
    @happiness747 4 месяца назад +1

    e samudra yil ninu chicken noodles kazhichu fud infection aay kidanu poytund

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Ohh 🙏🏻 Biriyani kazhichitt ithuvare kizhappam onnum undayittilla 😊

  • @vgsnair
    @vgsnair 4 месяца назад +1

    𝔾𝕣𝕖𝕒𝕥!

    • @HrishysVLOG
      @HrishysVLOG  4 месяца назад +1

      Thank you ❤️❤️😊

  • @saijukoottampally3762
    @saijukoottampally3762 4 месяца назад +1

    ഭക്ഷണപ്രേമികൾക്ക് കുറച്ചു നിരാശ തോന്നുന്ന വ്ലോഗ്... ഷോപ്പിംഗ് പ്രേമികൾക്ക് കൂടുതൽ ഇഷ്ടപ്പെടും... ഹൃഷിയുടെയും ദീപുവിന്റെയും ഭക്ഷണം കഴിക്കുമ്പോളുള്ള ആ മാസ്റ്റർ പീസ് എക്സ്പ്രഷൻസ് ഒന്നും കിട്ടിയില്ല...ലഡ്ഡുവിന്റെ മുകളിൽ ഉണക്കമുന്തിരി വെച്ച പോലെ ഷോപ്പിംഗ് വീഡിയോക്ക് അവസാനം പേരിനു ഒരു ഫുഡ്‌ ഐറ്റം... ഓണത്തിന് ഫുഡ്‌ വ്ലോഗ് മസ്റ്റ് ബിഗിലെ..... Happy onam bro...

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Haha🤣 ഫുഡ് വ്ലോഗ്സ് വരുന്നുണ്ട് 😊🙏🏻❤️❤️

  • @indukumar253
    @indukumar253 3 месяца назад

    👌🏽👌🏽👌🏽

  • @divyaprabhu9894
    @divyaprabhu9894 4 месяца назад +1

    ഓണാശംസകൾ 🌹🌹🌹🌹🌹ഈ മേമ പാപ്പൻ ഇവർ ആരാ?

    • @HrishysVLOG
      @HrishysVLOG  4 месяца назад +1

      എന്റെ അമ്മയുടെ അനിയത്തിയാണ് മേമ (ഇളയമ്മ) അവരുടെ ഭർത്താവ് പാപ്പൻ. ഓണാശംസകൾ ❤️❤️😊

  • @dilipwaghmare1276
    @dilipwaghmare1276 4 месяца назад +1

    पूरे केरल को और आपके परिवार को हमारे तर्फे से ओनम की शुभकामना धन्यवाद सर.

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Thank you ❤️❤️😊

  • @dailymindfresher9587
    @dailymindfresher9587 4 месяца назад +1

    Mehandhi🙄 adyam ayi kelkiune

    • @HrishysVLOG
      @HrishysVLOG  4 месяца назад

      ആണോ? എവിടെയാ വീട്?

    • @dailymindfresher9587
      @dailymindfresher9587 4 месяца назад +1

      @@HrishysVLOG kechery

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Ok. ഒരു തവണ വിസിറ്റ് ചെയ്ത് നോക്കൂ ❤️😊

  • @devidev.edevi.e1717
    @devidev.edevi.e1717 4 месяца назад +2

    ഹാപ്പി ഓണം❤❤🎉🎉🎉

    • @HrishysVLOG
      @HrishysVLOG  4 месяца назад

      ഓണാശംസകൾ ❤️❤️😊

  • @sanoopnambiar2625
    @sanoopnambiar2625 4 месяца назад +1

    Happy onam Amma deepu sis and Bro❤❤❤❤

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Happy Onam bro ❤️❤️😊

  • @jyothiiyer22
    @jyothiiyer22 4 месяца назад +1

    Happy Onam❤

    • @HrishysVLOG
      @HrishysVLOG  4 месяца назад

      ഓണാശംസകൾ ❤️❤️😊

  • @sishmatm9175
    @sishmatm9175 4 месяца назад +1

    Happy Onam ❤❤❤

    • @HrishysVLOG
      @HrishysVLOG  4 месяца назад +1

      Happy Onam Dear ❤️❤️😊

  • @fanjastudio4891
    @fanjastudio4891 4 месяца назад +1

    Happy Onam 😊

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Happy Onam ❤️❤️😊

  • @shijithjoseph5650
    @shijithjoseph5650 4 месяца назад +1

    Happy onam

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Happy Onam ❤️❤️😊

  • @indukr11
    @indukr11 4 месяца назад +1

    Happy Onam Dears❤

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Happy Onam ❤️❤️😊

  • @jayanair8510
    @jayanair8510 4 месяца назад +1

    Happy Onam to all

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Happy Onam ❤️❤️😊

  • @sureshkb9253
    @sureshkb9253 4 месяца назад +1

    ഓണം ആശംസകൾ

    • @HrishysVLOG
      @HrishysVLOG  4 месяца назад

      ഓണാശംസകൾ ❤️❤️😊

  • @sanoopnambiar2625
    @sanoopnambiar2625 4 месяца назад +1

    Happy onam Amma deepu sis and Bro❤❤❤❤

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Happy Onam ❤️❤️😊

  • @prathyushardas8474
    @prathyushardas8474 4 месяца назад +1

    Happy onam❤❤❤

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Happy Onam ❤️❤️😊

  • @MAGICALJOURNEY
    @MAGICALJOURNEY 4 месяца назад +2

    Happy onam🥰

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Happy Onam ❤️❤️😊

  • @anjalyroy19
    @anjalyroy19 4 месяца назад +1

    Happy Onam

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Happy Onam ❤️❤️😊

  • @mariyafrancis4465
    @mariyafrancis4465 4 месяца назад +1

    Happy onam 🎉🎉🎉

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Happy Onam ❤️❤️😊

  • @chandrasekharankaimal4521
    @chandrasekharankaimal4521 4 месяца назад +1

    Happy onam

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Happy Onam ❤️❤️😊

  • @jaleelas5095
    @jaleelas5095 4 месяца назад +1

    Happy onam

  • @JishaK-q3m
    @JishaK-q3m 4 месяца назад +1

    Happy onam❤❤❤

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Happy Onam ❤️❤️😊