താടി സെറ്റ് ആക്കിയത് നന്നായിട്ടുണ്ട്👍 എന്തായാലും കടി വാങ്ങി.. വാങ്ങിയപ്പോൾ ഓരോ ഒന്നുകൂടെ വാങ്ങാമായിരുന്നു... എന്നിട്ട് അമ്മയുടെ അടുത്ത് ഒരു ചോദ്യം നിങ്ങൾക്ക് ഇതിലേതാ വേണ്ടത് എന്ന്... അമ്മയാണെങ്കിൽ എല്ലാം വേണമെന്ന് പറഞ്ഞത് കിട്ടി ആവോ🫣🫣😂... കോഴിക്കോടിൻറെ വീഡിയോ കാണുവാൻ വെയ്റ്റിംഗ്❤
ചായക്കടി വാങ്ങാൻ പോവുമ്പോൾ എനിക്കൊന്നും വേണ്ട എന്നാണ് അമ്മ പറഞ്ഞത്. എനിക്ക് അറിയാം അമ്മ കുറച്ച് കഴിയുമ്പോൾ മാറ്റി പറയും എന്ന്. അതുകൊണ്ടാണ് കുറച്ച് കൂടുതൽ വാങ്ങിയത്. വൈകിട്ട് ബാക്കിയുള്ളതും കൂടി കഴിച്ചിട്ടാണ് അമ്മ ഉറങ്ങിയത്. അതുകൊണ്ട് കിട്ടിയില്ല എന്ന് കരുതണ്ട 😂😂 താടി നമ്മുടെ സലൂൺ ചേട്ടന്റെ ഇഷ്ടത്തിന് ചെയ്തതാണ്. എനിക്ക് വല്യ താല്പര്യം ആയില്ല. പിന്നെ പോട്ടെ എന്ന് വച്ചു. Thanks Bro! ❤️❤️😊
ഹായ് ഋഷി ബ്രൊ...പഴയ ചായക്കടകളുടെ വീഡിയൊ ചെയ്യണം എന്ന് പറഞ്ഞ് കമന്റ് ഇട്ടത് ഞാൻ തന്നെയാണു..വളരെ സന്തോഷം..അത്തരം ചായക്കടകളൊക്കെ നിലനിൽക്കണം..വീഡിയൊകൾക്കായി വീണ്ടും കണ്ണിൽ വെളിച്ചെണ്ണ ഒഴിച്ച് കാത്തിരിക്കുന്നു 😁🎉❤
Adhyam thanne oru big thanks. Choicha ella questions um answer cheythallo . That shows how kind you n your family are❤Kooduthal ariyan patti ningale patti ariyunthorum ningal 3 perodum ulla sneham and respect koodi varuvanu😊 chetta deepu chechi kurich paranjath really touched my heart ee generation il ingane oru partner ne kittiyathil chetta lucky aanu. Chechi sherikum oru magalakshmi thanne orupad qualities ulla oru paavam chechi 🥹 love her very much . And also amma yum enth supportive aanu. Really i wpuld say these 2 women are your strength and backbone. Dhaivam anugrahikkate. 😊 Orupad uyarangalil ethatte iniyum ariyapedunna youtubers aavate. Athupole ningalde childhood memories orupad indavum enn ariya😀 pattanapole paranja mathitto. College evidanu padiche 2 aalum thrissur thanneyano? Pinne last but not the least snacks kollarnu tto . Evidunna vangiye. Ini ennum videos idane.😊 Wishing Chettan . Deepuchechi n amma a blessed n peaceful life . God bless 🙌🏻 .
Anna we were so happy to answer you questions, will do a video of our childhood memories and college days. I did my college in St. Thomas College, Thrissur and Deepu in SN College Nattika. Thanks for the love. ❤️❤️😊
Thanks for answering my question 😊Deepu looks cute with that bag😅ningalu mushroom masala dosa kazhichu kanichu kothipichittu innu morning eneetathu athu orthitta..order cheythu kazhichu..loved it 👍
ദൈവം അനുഗ്രഹിക്കട്ടെ..... ഇങ്ങനെ സന്തോഷത്തോടെ എന്നും മുന്നോട്ട് പോകട്ടെ... പിന്നെ എന്റെ ദീപൂ. അവളുടെ സ്വഭാവം അതാണ്.. നാച്ചുറൽ ആയി ആണ് ആ പെൺ കൊച്ച് വർത്താനം പറയുന്നതും.. അവളുടെ ഓരോ ചേഷ്ടകളും..സ്നേഹവും ലാളനകളും ഉണ്ടെങ്കിൽ ആരും അങ്ങനെ തന്നെ ആവും.... അമ്മയും bro, യും ദീപൂനെ അത്ര care ചെയ്യുന്നു.... അതിനു തന്നെ ഒരു ഭാഗ്യം വേണം.. Luv U so much 🥰🥰
Chetta oru cheriya request aane. Live inte timing kurachoode nerathe aakan pattuvo so that iniyum kure per indavum. Also if possible kindly make it on Saturday or sunday is fine but a little earlier. Its only a request ok . I respect your time n works . Thank you 😊
I was asking Deepu and Amma, to make our live timings at 8 PM from next week. Because now when the live is over, its 10:30. I will do that next week, will announce the time with a Poster ❤️❤️😊
Halo dear ഇന്ന് നിരാശ ആയി ഇത് നടക്കില്ല 😂… കേട്ടൊ എന്നും വീഡിയോസ് വേണം പിന്നെ ഒരു കാര്യം തികച്ചും personal art of living program…njagelk ചേരാൻ പറ്റുമോ അറിയാലൊ??? അതാ ചോദിച്ചത് വീഡിയോയിൽ പറഞ്ഞാൽ മതി reply okay dear കട്ട waiting kozhikode video യ്കി
വീഡിയോ ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ 🙏❤😊
ഈ സന്തോഷം എന്നെന്നു നിലനിൽക്കട്ടെ 💕💕💕God bless you.. അമ്മയ്ക്കും മക്കൾക്കും big ഹായ് 🌹🌹🌹
Thanks for the love ❤️❤️😊
Full support tharuna family thaneya brode Chanelinte vijayam
👌 🥰 💖 keep going ❤
Thank you Bro ❤️❤️😊🙏🏻
❤️ ishtaayi vlog
Thank you ❤️❤️😊
Genuine conversation ✨️
Thank you ❤️❤️😊
Big fan bro 👍❤️
Thank you so much for the love ❤️❤️😊🙏🏻
താടി സെറ്റ് ആക്കിയത് നന്നായിട്ടുണ്ട്👍 എന്തായാലും കടി വാങ്ങി.. വാങ്ങിയപ്പോൾ ഓരോ ഒന്നുകൂടെ വാങ്ങാമായിരുന്നു... എന്നിട്ട് അമ്മയുടെ അടുത്ത് ഒരു ചോദ്യം നിങ്ങൾക്ക് ഇതിലേതാ വേണ്ടത് എന്ന്... അമ്മയാണെങ്കിൽ എല്ലാം വേണമെന്ന് പറഞ്ഞത് കിട്ടി ആവോ🫣🫣😂... കോഴിക്കോടിൻറെ വീഡിയോ കാണുവാൻ വെയ്റ്റിംഗ്❤
ചായക്കടി വാങ്ങാൻ പോവുമ്പോൾ എനിക്കൊന്നും വേണ്ട എന്നാണ് അമ്മ പറഞ്ഞത്. എനിക്ക് അറിയാം അമ്മ കുറച്ച് കഴിയുമ്പോൾ മാറ്റി പറയും എന്ന്. അതുകൊണ്ടാണ് കുറച്ച് കൂടുതൽ വാങ്ങിയത്. വൈകിട്ട് ബാക്കിയുള്ളതും കൂടി കഴിച്ചിട്ടാണ് അമ്മ ഉറങ്ങിയത്. അതുകൊണ്ട് കിട്ടിയില്ല എന്ന് കരുതണ്ട 😂😂 താടി നമ്മുടെ സലൂൺ ചേട്ടന്റെ ഇഷ്ടത്തിന് ചെയ്തതാണ്. എനിക്ക് വല്യ താല്പര്യം ആയില്ല. പിന്നെ പോട്ടെ എന്ന് വച്ചു. Thanks Bro! ❤️❤️😊
All the very best 🎉🎉🎉
Thank you ❤❤😊
കൊച്ചു കുടുബം സന്തുഷ്ട കുടുബം. ❤️❤️ഇതുപോലെ
എന്നും സന്തോഷായിരികട്ടെ
🙏❤️🙏❤️🙏❤️🙏❤️🙏❤️🙏
Thanks for the blessings and love ❤️❤️😊
Thank you for answering my question ❤
Welcome ❤️❤️😊
ഹായ് ഋഷി ബ്രൊ...പഴയ ചായക്കടകളുടെ വീഡിയൊ ചെയ്യണം എന്ന് പറഞ്ഞ് കമന്റ് ഇട്ടത് ഞാൻ തന്നെയാണു..വളരെ സന്തോഷം..അത്തരം ചായക്കടകളൊക്കെ നിലനിൽക്കണം..വീഡിയൊകൾക്കായി വീണ്ടും കണ്ണിൽ വെളിച്ചെണ്ണ ഒഴിച്ച് കാത്തിരിക്കുന്നു 😁🎉❤
Sure. will do Thank you ❤️❤️😊
Adhyam thanne oru big thanks. Choicha ella questions um answer cheythallo . That shows how kind you n your family are❤Kooduthal ariyan patti ningale patti ariyunthorum ningal 3 perodum ulla sneham and respect koodi varuvanu😊 chetta deepu chechi kurich paranjath really touched my heart ee generation il ingane oru partner ne kittiyathil chetta lucky aanu. Chechi sherikum oru magalakshmi thanne orupad qualities ulla oru paavam chechi 🥹 love her very much . And also amma yum enth supportive aanu. Really i wpuld say these 2 women are your strength and backbone. Dhaivam anugrahikkate. 😊 Orupad uyarangalil ethatte iniyum ariyapedunna youtubers aavate. Athupole ningalde childhood memories orupad indavum enn ariya😀 pattanapole paranja mathitto. College evidanu padiche 2 aalum thrissur thanneyano? Pinne last but not the least snacks kollarnu tto . Evidunna vangiye. Ini ennum videos idane.😊 Wishing Chettan . Deepuchechi n amma a blessed n peaceful life . God bless 🙌🏻 .
Anna we were so happy to answer you questions, will do a video of our childhood memories and college days. I did my college in St. Thomas College, Thrissur and Deepu in SN College Nattika. Thanks for the love. ❤️❤️😊
Thanku entey questions vayichathinu
Positive negatives veruthe chodhichatta. Vishamam avaruthutta.enikku videos kanumbol eppozhum oru positive thonnarundu❤
അതറിയാം 😃 ഞാൻ ഒരു ഓളത്തിന് പറഞ്ഞതാ. ഒരു ചോദ്യം വിട്ടുപോയി ഏറ്റവും നല്ല foodie ആരാണ് എന്ന് ചോദിച്ചാൽ ദീപു തന്നെ 😃❤️❤️😊🙏🏻
@HrishysVLOG ayyo njan chumma paranjathatta
Nighale kanumbol thanney namukku oru sandhosham aanu
All the best to all of you dears..... always stay blessed
Thanks for the blessings and love ❤️❤️😊
Thanks for answering my question 😊Deepu looks cute with that bag😅ningalu mushroom masala dosa kazhichu kanichu kothipichittu innu morning eneetathu athu orthitta..order cheythu kazhichu..loved it 👍
Haha! Happy aayi. Thank you ❤️❤️😊
❤😊👌😍👍 good video Bro.
Thanks Bro ❤️❤️😊
10 K Waiting👍👍
Aliya ❤️❤️😊🙏🏻
Thanks for Nice video again ❤❤❤
Thank you so much ❤️❤️😊
Mattullavarilekkum positive vibe spread cheyyunnu ennullath ningalde positives…. Pinne negative aayitt parayukayanenkil…..
Anganeyonn ningalil ithuvareyum kandethanayittilla thrimoorthies ❤❤❤
❤️❤️😊
Family super aanuttoo...
Thanks for the love ❤️❤️😊
I like your entire family bro ....but my most fav is Deepu chechi ❤
Thanks for the love ❤️❤️😊
രണ്ടാളും അമ്മയും സൂപ്പർ ❤
Thank you ❤️❤️😊
Thank U Hrishy ❤❤❤
❤️❤️😊
@hrishi Kozhikode vlog waiting aaneeee😂😂
അറിയാം.. വൈകിപ്പോകുന്നു.. മനപ്പൂർവം അല്ല ❤️❤️😊
സാരല്ല്യ.. ലേറ്റ് ആയാലും അടിപൊളി ആയിട്ടു വരട്ടെ.. ഉഷാറാവട്ടെ 😍❤️
Good answers ♥️♥️♥️
Thank you ❤️❤️😊
Hi… dears ഞാൻ യാത്രയിലായിരുന്നു വിഡീയോ കണ്ടത് . ജോലി കഴിഞ്ഞ് ഇപ്പോൾ വീട്ടിൽ എത്തി . നല്ലൊരു പോസിറ്റീവ് ❤❤ vibes ഒരു ആശ്വാസം
Thank you Hrishi…
❤️❤️😊🙏🏻
2024 കഴിയുന്നതോടു കൂടി 1 പവൻ വാങ്ങിക്കാൻ കഴിയട്ടെ. All the best bro...
Thank you so much ❤️❤️😊🙏🏻
🙏🙏🙏
❤️❤️😊🙏🏻
കാത്തിരിക്കുകയായിരുന്നു 🌹
❤️❤️😊🙏🏻
ദൈവം അനുഗ്രഹിക്കട്ടെ..... ഇങ്ങനെ സന്തോഷത്തോടെ എന്നും മുന്നോട്ട് പോകട്ടെ... പിന്നെ എന്റെ ദീപൂ. അവളുടെ സ്വഭാവം അതാണ്.. നാച്ചുറൽ ആയി ആണ് ആ പെൺ കൊച്ച് വർത്താനം പറയുന്നതും.. അവളുടെ ഓരോ ചേഷ്ടകളും..സ്നേഹവും ലാളനകളും ഉണ്ടെങ്കിൽ ആരും അങ്ങനെ തന്നെ ആവും.... അമ്മയും bro, യും ദീപൂനെ അത്ര care ചെയ്യുന്നു.... അതിനു തന്നെ ഒരു ഭാഗ്യം വേണം.. Luv U so much 🥰🥰
Thanks for the love dear ❤️❤️😊
Nice Video Super 👌👍🙏☺️♥️♥️♥️♥️
Thank you ❤️❤️😊🙏🏻
Superrrrrr ❤
Hello, Kure nalayallo kandittu ❤️❤️😊
Njanum ente kochachanum ennum kanarundu, discuss cheyyarundu ningaleppatti❤😊
@@sreedevikp2871 Tell our regards to him❤😊
Super videos ❤
Thank you ❤️❤️😊
Super ❤
Thank you ❤️❤️😊
Nice🥰👍🏻
Thank you ❤️❤️😊
❤
❤️❤️😊
Nice ❤❤
Many many thanks ❤️❤️😊
സന്തോഷം ഋഷി bro
❤️❤️😊
Chetta oru cheriya request aane. Live inte timing kurachoode nerathe aakan pattuvo so that iniyum kure per indavum. Also if possible kindly make it on Saturday or sunday is fine but a little earlier. Its only a request ok . I respect your time n works . Thank you 😊
I was asking Deepu and Amma, to make our live timings at 8 PM from next week. Because now when the live is over, its 10:30. I will do that next week, will announce the time with a Poster ❤️❤️😊
Amma innu sundariyayi irikunu. Ennum eginey erikkattey
Thanks for the love ❤️❤️😊🙏🏻
❤❤🎉🎉
❤️❤️😊
God bless you
Thanks for the blessings ❤️❤️😊🙏🏻
Machaneeee orikkal machane kaananam .orumichu oru video cheyyanam . inshallah
Sure! Macha ❤️❤️😊
@HrishysVLOG machane innu video entha illathe
@@shemeerkhan1151 Work und bro. Kazhinjittilla
👍👍
Thank you ❤️❤️😊
Video nyz aavunde bro 🥰 deepunte sister name entha kuttyde name Husbent name enthanu
Sister Name: Divya 😊
Kids Name: Sambhavi, njangal Puppu ennu vilikkum 😊
Husband Name: Suresh 😊
Thank you ❤️❤️😊🙏🏻
@@HrishysVLOG nyz family 🥰🥰🥰
@@ReshmaKr-p5o ❤
Hrishy pAttu padumo hrishyano vedio last padiyirikunnth
Ayyo! alla... athu njan RUclips-il ninnu thappi eduthathanu ❤️❤️😊
സൂപ്പർ 🎉
Thank you ❤️❤️😊
🌹✨
❤️❤️😊
good👍👍
Thank you ❤️❤️😊
Chaayede kude Nalla mazhayum kude undenkil vibe aayene
😃😃അതെ ❤️❤️😊
Deebu supper amma supper
Thanks for the love ❤️❤️😊🙏🏻
Halo dear ഇന്ന് നിരാശ ആയി
ഇത് നടക്കില്ല 😂… കേട്ടൊ എന്നും വീഡിയോസ് വേണം
പിന്നെ ഒരു കാര്യം തികച്ചും personal art of living program…njagelk ചേരാൻ പറ്റുമോ അറിയാലൊ??? അതാ ചോദിച്ചത് വീഡിയോയിൽ പറഞ്ഞാൽ മതി reply okay dear കട്ട waiting kozhikode video യ്കി
മറുപടി വീഡിയോയിൽ പറയാം 😂❤️❤️😊
ഹിഹിഹി... എനിക്ക് ഒന്നും പറയാനില്ല. സ്നേഹം മാത്രം...
Thank you ❤️❤️😊
Jai Guru Dev
JGD ❤️😊🙏🏻
Hi
Hello ❤️😊🙏🏻
Snacks evidunna vanigyee kanittu kothi akunnu😂
ഇവിടെ അടുത്ത് ഒരു ഇത്തയുടെ ചായക്കട ഉണ്ട്. അവിടുന്നാണ്.. നല്ല സ്നാക്സ് ആണ് ❤️❤️😊
ചേട്ടൻ ഇന്നസെന്റ് നെ അനുകരിക്കാറുണ്ടോ
അങ്ങനെ അനുകരിക്കാറില്ല. സംസാരിക്കുമ്പോൾ ചില ഡയലോഗുകൾ വരും ❤️❤️😊
Amaye valia ezhtam
❤️❤️😊
Thanks for the love ❤️❤️😊
😍❤🫶❤😍
❤️❤️😊
Njan chodichha question answer thannilla😏
അയ്യോ! കണ്ടില്ല. ഒന്നൂടെ ചോദിക്കോ?
Ini next Q&A yil chodikkaam😔
ഒരു ചെറു പുഞ്ചിരി
❤️❤️😊🙏🏻
Budhi matram urachilla....
Ulla Budhi mathi 😃😃
Super 👍❤
Thank you ❤️❤️😊
Hi… dears ഞാൻ യാത്രയിലായിരുന്നു വിഡീയോ കണ്ടത് . ജോലി കഴിഞ്ഞ് ഇപ്പോൾ വീട്ടിൽ എത്തി . നല്ലൊരു പോസിറ്റീവ് ❤❤ vibes ഒരു ആശ്വാസം
Thank you Hrishi…
Thanks for the love ❤️❤️😊🙏🏻