തൃശ്ശൂർ തൃപ്രയാർ Y Mall 💢 Lulu Xpress, Lunch & Bubble Tea 💢 Fun Family Vlog

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 212

  • @HrishysVLOG
    @HrishysVLOG  4 месяца назад +10

    വീഡിയോ ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ 🙏❤😊

  • @nishabijoy7987
    @nishabijoy7987 4 месяца назад +1

    Music selection okkey nallah 👍….. Adipoli vlog😍

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Thank you ❤️❤️😊

  • @babukrishnan2360
    @babukrishnan2360 4 месяца назад +2

    Very nice 🎉 ഹൃഷി, ദീപു, & അമ്മ... Be happy always... ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Thank you so much for the love ❤😊

  • @nithinmenon6
    @nithinmenon6 4 месяца назад +1

    Bro…All of your videos are really charming and soothing……May God bless all of you…..❤Keep smiling & be happy always…..🥰😊

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Thank you so much ❤😊

  • @raghuramraghavan1405
    @raghuramraghavan1405 4 месяца назад +1

    Good one -Hrishy❤...
    Amma_You_Wifey...Best jodies 😊. Such a nice lovely people.👏👍

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Thank you so much ❤😊

  • @lalithakrishnan576
    @lalithakrishnan576 4 месяца назад +1

    Very nice.. Deepu, Amma and Hrishy... God bless you. Yenokku valarey valarey ishtamaayi keytto. Aah nishkalamgamaaya chiriyodulla aah samsaaram verey level.... Excellent. Keep it up.. Kutta nalla oru bhaavi thanney kaatthirikkunnu yennu karudhugaa. Ok. Well done. Yenikku Hrishyudey yella Vlogum ishtamasnu.. ❤

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Thank you so much for this comment! Lots of love ❤️❤️😊

  • @saijukoottampally3762
    @saijukoottampally3762 4 месяца назад +5

    സിംപിൾ വ്ലോഗ്.... പക്ഷെ മനസ്സ് നിറയ്ക്കും.... മൂന്ന് പേർക്കും ഹൃദയാഭിവാദ്യങ്ങൾ.... ❤❤

  • @padmabhat4898
    @padmabhat4898 4 месяца назад +1

    Always waiting to see all 3 of U ❤

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Thanks for the love ❤️❤️😊

  • @ardraprakas798
    @ardraprakas798 4 месяца назад

    Ningalude narration Adipoli ❤subscribed 😊

    • @HrishysVLOG
      @HrishysVLOG  4 месяца назад +1

      Thank you ❤️😊🙏🏻

  • @anoopsurendran2341
    @anoopsurendran2341 4 месяца назад +1

    Bro, video super, last ambalapuzhe tune adipoli, tunes ethil ninna download cheyyunne?

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Songs I randomly search on RUclips. Angane kittunnatha Thank you! ❤️😊

  • @priyashibushibu4779
    @priyashibushibu4779 4 месяца назад +1

    Namma triprayar💪🏻😁... Ammede bubble tea kudichittulla expression😂😂😂kalakki

    • @HrishysVLOG
      @HrishysVLOG  4 месяца назад

      😂😂 Thank you ❤😊

  • @jyothik1106
    @jyothik1106 4 месяца назад

    Late ayi poyi super🥰

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Its Okay. Thank you ❤️😊

  • @AnnaGrace-f9t
    @AnnaGrace-f9t 4 месяца назад

    Kutti vlog super aane❤ vlog ethra cheruth aanelum ningalde 3 perudem presentation 👏🏻👏🏻👏🏻

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Thank you so much ❤️❤️😊

  • @muralidharanyesnameisperfe3628
    @muralidharanyesnameisperfe3628 3 месяца назад

    Full free food eating with camera .good concept.no cooking at home.

    • @HrishysVLOG
      @HrishysVLOG  2 месяца назад +1

      Not free, full bill! Camera ₹50,000, computer ₹2 lakh, so much money! 😅 Bus charge, auto charge, too much! Editing, no sleep! 😄😄😄

  • @vimal42
    @vimal42 4 месяца назад

    Humble and simple 👍

  • @shinyprathyush1811
    @shinyprathyush1811 4 месяца назад +2

    Vegetable currypolum asvathichu kayikan padippicha manushan❤

    • @HrishysVLOG
      @HrishysVLOG  4 месяца назад +2

      😃😃 Lovely comment ❤️❤️😊🙏🏻

  • @Mini-by7du
    @Mini-by7du 4 месяца назад +3

    സാദിക്ക 👌

  • @ShyamsWorlds
    @ShyamsWorlds 4 месяца назад +1

    sadikaa smile poli ellarum happy

  • @travelandeatwitharju
    @travelandeatwitharju 3 месяца назад +2

    ഇടക്ക് ഒകെ തൊട്ട് അടുത്ത് ഉള്ള പാലക്കാട് ജില്ലയിലേക്കും വരൂ ഹൃഷി ചേട്ടാ

    • @HrishysVLOG
      @HrishysVLOG  3 месяца назад

      പാലക്കാട് വരുന്നുണ്ട് ❤️😊

  • @RAJESHNair-ym4lm
    @RAJESHNair-ym4lm 4 месяца назад +1

    Super🎉🎉🎉

  • @latan1807
    @latan1807 4 месяца назад +1

    Mom and Deepu 's sweet smile and bonding, it's a special one. 💖💓

    • @HrishysVLOG
      @HrishysVLOG  4 месяца назад +1

      Yes 😊 Thank you ❤😊

  • @SowmyaM-yq1xu
    @SowmyaM-yq1xu 4 месяца назад +2

    Notification vannu😂😂ini food kazhiykumbol kananam atha pathivu😂😂😂

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Haha 😂😂 പലരും അത് പറയാറുണ്ട് ❤😊

  • @sudheesht.s8060
    @sudheesht.s8060 4 месяца назад +1

    Super mall❤

  • @dineshpai6885
    @dineshpai6885 4 месяца назад +1

    Adipoli Video Super 👌👍🙏😊❤❤❤❤

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Thank you so much ❤😊

  • @harishmenon2253india
    @harishmenon2253india 4 месяца назад +1

    🤩❤️👌👍

  • @mummyandme1911
    @mummyandme1911 4 месяца назад +2

    ഹായ്, ഷോപ്പിങ്ങും ഫുഡ്‌ അടിയുമായി ഇന്നത്തെ വീഡിയോ കലക്കി 👏🏻👏🏻👏🏻വെറുതെ ഷോപ്പിംഗ് മാളിൽ കറങ്ങി നടക്കാൻ നല്ല രസമല്ലേ 😀😀ഞങ്ങൾ ഇവിടെ hilite മാൾ തുറക്കാൻ കട്ട വൈറ്റിങ് ആണ്. അത് ഞങ്ങളുടെ വീടിന്റെ അടുത്താ. എന്നിട്ട് വേണം നിങ്ങളുടെ പോലെ പോവാൻ. ദീപു കുട്ടിയുടെ ഫുഡ്‌ അടി കാണാൻ നല്ല രസമാണ്. മറ്റൊരു ഫുഡ്‌ അടി കാഴ്ചയുമായി നിങ്ങൾ വരുന്നത് വരെ സ്നേഹത്തോടെ കാത്തിരിക്കുന്നു റ്റിനു തോമസ് 😍😍😍😍

    • @HrishysVLOG
      @HrishysVLOG  4 месяца назад +1

      hilite മാൾ തുറക്കാൻ ഞങ്ങളും കട്ട വൈറ്റിങ് ആണ്. ❤ Thank you Tinu Thomas ❤😊

    • @mummyandme1911
      @mummyandme1911 4 месяца назад +2

      @@HrishysVLOG മാൾ തുറക്കുമ്പോൾ വന്ന് വീഡിയോ ചെയ്യണേ

    • @HrishysVLOG
      @HrishysVLOG  4 месяца назад +1

      @@mummyandme1911 Sure ❤

  • @aswathyachu9431
    @aswathyachu9431 4 месяца назад +1

    സോറി, ഞാൻ കുറച്ചു നേരം വൈകി.... But ഇത് ഒരുപാട് spcl ആയിരുന്നു, ദീപു, അമ്മ, ഏട്ടാ ❤️‍🔥

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Thank you so much Achu ❤️❤️😊

  • @deepaks3481
    @deepaks3481 4 месяца назад +2

    Y mall il veg restaurants undo like sarava and aryas?

    • @HrishysVLOG
      @HrishysVLOG  4 месяца назад

      There's a Grand Durbar restaurant that isn't fully vegetarian, but they still serve some great vegetarian dishes like thalis and dosas. I’ve made a vlog about it - check it out when you can.Thanks for the comment bro ❤❤😊

    • @deepaks3481
      @deepaks3481 4 месяца назад +1

      @@HrishysVLOG Thanks for the reply. Need to check this out when I am in thriprayar.Y mall is very beneficial for the people in and around thriprayar

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Yes! ❤😊

  • @mcreejith2373
    @mcreejith2373 4 месяца назад

    ❤❤❤

  • @busywithoutwork
    @busywithoutwork 4 месяца назад

    Enjoyed 👍

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Glad you enjoyed. Thank you ❤😊

  • @beenarajan3566
    @beenarajan3566 4 месяца назад +1

    സ്നേഹത്തോടെ ഹൃഷി ഫാമിലി ❤️❤️❤️❤️❤️❤️❤️❤️❤️ മാളിൽ എത്തിയപ്പോൾ അമ്മയ്ക്കും ദീപുവിനും ഒരു ടാസ്ക് കൊടുക്കാം എന്ന് വിചാരിച്ചോ? അത് നല്ലതാണ്... അല്ലെങ്കിൽ അവർ കൂടെ നടക്കുന്നവർ ആയിരിക്കും.... എവിടെ ചെന്നാലും കാര്യങ്ങൾ ഇനി അവർ ശ്രദ്ധിക്കും.. എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് ഭഗവാനോട് പ്രാർത്ഥിക്കാം... സ്നേഹത്തോടെ❤️❤️❤️❤️❤️❤️❤️❤️

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Thank you so much for the love ❤😊

  • @chandrasekharankaimal4521
    @chandrasekharankaimal4521 4 месяца назад +1

    I don't eat these items. Still enjoyed watching your vlog

  • @sreemolmenon4808
    @sreemolmenon4808 4 месяца назад +1

    😊 ❤

  • @shafithahirvattu-vk2ed
    @shafithahirvattu-vk2ed 4 месяца назад +1

    Chettan avidathe mashroom salad und sooper an ath pole chicken lolipop

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Njangal salads okke try cheyyarund. Lollypop also. Thank you ❤❤😊

  • @anitharajan7283
    @anitharajan7283 4 месяца назад +1

    ❤❤❤

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf 4 месяца назад +1

    Oru. Munnareyippe
    Deepune prakopippikkanda
    Ammeye. Pratheykiche
    Anweshanam. Areyikkanam❤

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Anweshanam parayam, Thank you ❤😊

  • @dreammaker-t3v
    @dreammaker-t3v 4 месяца назад +1

    Triprayar evidayitta ymall

    • @HrishysVLOG
      @HrishysVLOG  4 месяца назад +1

      Triprayar Centre! Near the signal ❤😊

    • @dreammaker-t3v
      @dreammaker-t3v 4 месяца назад +1

      @@HrishysVLOG tnx bro 😊

  • @athirapc7033
    @athirapc7033 4 месяца назад +1

    Thrissur evideya ningal

  • @abhirami3762
    @abhirami3762 4 месяца назад +1

    Chetta evde aanu veed?

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Triprayar - അടുത്താണ്. തളിക്കുളം ❤️😊

    • @abhirami3762
      @abhirami3762 4 месяца назад +1

      @@HrishysVLOG ende veedu vadanappally naduvilkara🙏🏻

  • @shalatnajeeb2841
    @shalatnajeeb2841 4 месяца назад

    ഭാരത് ഹോട്ടൽ പോകുന്ന വീഡിയോ ആണ് ആദ്യമായി കണ്ട് തുടങ്ങിയത്.. പിന്നെ അങ്ങോട്ട് നിങ്ങളുടെ വീഡിയോയുടെ അടിഷൻ ആയി 🥰🥰ഇപ്പോൾ ഇരുന്നു നിങ്ങളുടെ old വീഡിയോ ഒക്കെ കാണുന്നു ചേട്ടന്റ സംസാരവും ചേച്ചിടെ ഫുഡ്‌ കഴിക്കലും അമയുടെ നിഷ്കളങ്കമായ ചിരിയും അടിപൊളി ആണ് 😍😍😍

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Thank you so much ❤️❤️😊🙏🏻

  • @AbhishekRavindranath-kx6dv
    @AbhishekRavindranath-kx6dv 4 месяца назад

    Thrissur evdeya bro nte veed... 🙂

  • @divyaprabhu9894
    @divyaprabhu9894 4 месяца назад +1

    നല്ല വീട് 👌👌👌👌👌👌
    എവിടെയാ സ്ഥലം. ഹൃഷി വെഡിങ് വീഡിയോ ഫോട്ടോസ് കാണിക്കാമോ
    🙏👌🙏👌🙏👌🙏👌🙏👌👌🙏

    • @HrishysVLOG
      @HrishysVLOG  4 месяца назад

      വീട് തളിക്കുളം. വെഡിങ് വീഡിയോ ഞാൻ പാട്ടൊക്കെ മാറ്റി അപ്‌ലോഡ് ചെയ്യാട്ടോ. Thank you ❤️😊

  • @MAGICALJOURNEY
    @MAGICALJOURNEY 4 месяца назад +1

    🥰👌🏻

  • @anaswarakm3967
    @anaswarakm3967 4 месяца назад +1

    Adipoli❤udane kanam🤝

  • @dineshav1002
    @dineshav1002 4 месяца назад +2

    നന്നായി. ഇനി ഗുരുവായൂർ പോകുമ്പോൾ ഒന്ന് പോയി നോക്കണം. സമയം കിട്ടുമോ എന്ന് അറിയില്ല

    • @HrishysVLOG
      @HrishysVLOG  4 месяца назад +1

      Thanks for the comment ❤❤😊

  • @shijinaninosh3131
    @shijinaninosh3131 4 месяца назад +1

    Njagal pogarumd

  • @rahoof591
    @rahoof591 4 месяца назад +3

    Plate എവിടെന്ന 😁

    • @HrishysVLOG
      @HrishysVLOG  4 месяца назад

      പ്ലേറ്റ് നമ്മൾ അവിടെ ഫുഡ് കോർട്ടിൽ ഉള്ള ഔട്ലെറ്റുകളിൽ ചെന്ന് ചോദിച്ചാൽ മതി. അവർ തരും ❤😊

    • @rahoof591
      @rahoof591 4 месяца назад +1

      ​@@HrishysVLOG👍🏻

  • @youandme7414
    @youandme7414 3 месяца назад +2

    ചേട്ടൻ എന്തില വീഡിയോ എടുക്കനെ നല്ല ക്ലാരിറ്റി ഉണ്ട്

    • @HrishysVLOG
      @HrishysVLOG  3 месяца назад

      Osmo Pocket 3 ❤️😊

  • @ShiniShini-io4cw
    @ShiniShini-io4cw 4 месяца назад +2

    എവിടെയാണ് നിങ്ങളുടെ സ്ഥലം

    • @HrishysVLOG
      @HrishysVLOG  4 месяца назад +1

      തളിക്കുളം

  • @sruthyk.s261
    @sruthyk.s261 4 месяца назад

    Y mall ! a different experience..

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Thank you Sruthy ❤️❤️😊

  • @midhunes9817
    @midhunes9817 4 месяца назад +1

    Hi ചേട്ടാ, video ഒക്കെ set ആണ് ❤... ഞാനും തളിക്കുളം ആണ്.. ശ്രീരാജിന്റെ കൂടെ പഠിച്ചിരുന്നു... അപ്പു മാഷ് സ്കൂളിൽ ❤

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Hi Midhun! Thank you so much bro ❤😊

  • @nireeshmanjery7150
    @nireeshmanjery7150 4 месяца назад +2

    സ്വർഗം ഫാമിലി തൃശൂർ ഒല്ലൂർ ഫാൻസ്‌ ❤️😇❤️❤️

  • @rajiraghu8472
    @rajiraghu8472 4 месяца назад +1

    ഞങ്ങൾ പോയിട്ടുണ്ട് ട്ടൊ 🥰, ദീപു happy ആയല്ലോ പാവം 😂. ഇതുപോലെ നിങ്ങൾ മൂന്ന് പേരും സന്തോഷം ആയി ഇരിക്കൂ ♥️എന്നും God bless you dears ♥️♥️♥️♥️

  • @dreammaker-t3v
    @dreammaker-t3v 4 месяца назад +1

    Hrishi broyude veedu thrissur evidaanu

    • @HrishysVLOG
      @HrishysVLOG  4 месяца назад +1

      Thalikulam ❤😊

    • @dreammaker-t3v
      @dreammaker-t3v 4 месяца назад +1

      @@HrishysVLOG ente haripad temple aduthanu

    • @HrishysVLOG
      @HrishysVLOG  4 месяца назад +1

      Okay bro! Stat connected ❤😊

  • @nijeshnnair2954
    @nijeshnnair2954 3 месяца назад +1

    ലുലു തൃശ്ശൂർ വരുന്നുണ്ട്, അയ്യെന്തോൾ ഹയത് ഹോട്ടലിന്റെ അടുത്ത്,ഹരിത ട്രിബൂണേൽ ക്ലിയറൻസ് ക്ലിയർ ആയിട്ടില്ല

    • @HrishysVLOG
      @HrishysVLOG  3 месяца назад

      ആണോ? 😊 തൃശ്ശൂർ ഹൈലൈറ്റ് മാളിൽ വരുന്നത് ഉറപ്പാണ്

  • @OurDhanyasworld
    @OurDhanyasworld 4 месяца назад

    Nice വീഡിയോ

  • @1988FullMoon
    @1988FullMoon 4 месяца назад +1

    Bubble tea il,boba nu parayana item anu kadikkan kitunath, njn aduthanu tto manasilakye. Tapioca sead anu.Ithnu young gen idel bayankara hype anu, ente kutti oke epozhm ith vangum purath irngya. Namal evde chenlm chai latte il nikum. Video kanadapo nadu miss chytu. Thank you for sharing your outing

    • @HrishysVLOG
      @HrishysVLOG  4 месяца назад +1

      Njan google-il nokkiyirunnu. Happy to read your message and Thanks for the info! ❤️❤️😊

  • @soumyaanil5238
    @soumyaanil5238 4 месяца назад +3

    അമ്മയെ കാണുമ്പോൾ എനിക്ക് അമ്മായി ഇതുപോലെ തന്നെ ഇരിക്കുന്നു❤

  • @sarvamsundaram
    @sarvamsundaram 4 месяца назад

    Y mall super anu. മോന് ഇഷ്ടപെട്ട ഒരു സ്ഥലം ആണ് 😅

  • @satheesann2240
    @satheesann2240 4 месяца назад +1

    👍👍👍

  • @rakhikailas5205
    @rakhikailas5205 4 месяца назад +1

    ❤❤❤❤

  • @Capricorn83s
    @Capricorn83s 4 месяца назад +1

    Tapioca pearls aanu athil chew cheyyan kittunnathu…

    • @HrishysVLOG
      @HrishysVLOG  4 месяца назад +1

      അതെ! പിന്നീട് ഞാൻ അതിനെക്കുറിച്ച് വായിച്ചിരുന്നു. എന്നാൽ, അന്നേരം അറിയില്ലായിരുന്നു. 🙏❤😊

  • @ranjithranji8995
    @ranjithranji8995 4 месяца назад +1

  • @muktharpai9653
    @muktharpai9653 4 месяца назад +1

    ❤️❤️❤️❤️❤️❤️❤️❤️

  • @achuvb
    @achuvb 4 месяца назад +1

    Deepu chechi❤

  • @JishaK-q3m
    @JishaK-q3m 4 месяца назад

    Kodippichallo😅😅

  • @SumeshSumeshpg
    @SumeshSumeshpg 4 месяца назад +1

    Chetta enta naal karthikayanu oru rekshayumilaa

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Ennu vachal?

    • @SumeshSumeshpg
      @SumeshSumeshpg 4 месяца назад

      Logaa tholivi

    • @HrishysVLOG
      @HrishysVLOG  4 месяца назад

      @@SumeshSumeshpg Ohh! Enikku angane oru opinion illa 😅

  • @ranjithranjithnc5354
    @ranjithranjithnc5354 4 месяца назад +2

    നിങ്ങൾക് സ്വന്തം വണ്ടി ഇല്ലേ

    • @HrishysVLOG
      @HrishysVLOG  4 месяца назад +1

      ഒരു ബൈക്ക് ഉണ്ട്. വേറെ കാർ ഒന്നുമില്ല bro ❤😊

  • @sandeepsurendran2515
    @sandeepsurendran2515 4 месяца назад

    Brand promotion aano

    • @HrishysVLOG
      @HrishysVLOG  4 месяца назад

      അങ്ങനെ തോന്നിയോ? 😃

    • @sandeepsurendran2515
      @sandeepsurendran2515 4 месяца назад

      @@HrishysVLOG yes ..

    • @HrishysVLOG
      @HrishysVLOG  4 месяца назад

      @@sandeepsurendran2515 Bro, 7k+ subscribers ഉള്ള എന്നെ ലുലു പോലെ ഒരു ഗ്രൂപ്പ് പ്രൊമോഷന് വിളിക്കും എന്ന് തോന്നിയല്ലോ 😃 ഞാൻ കുറച്ച് സാധനങ്ങൾ വാങ്ങാൻ വന്നു. ഫുഡ് കഴിച്ചു. പിന്നെ മാളിനെ കുറിച്ച് പറഞ്ഞതൊക്കെ സത്യമാണ് 😊

  • @HiranHaridas-c4w
    @HiranHaridas-c4w 4 месяца назад +1

    Nammdy swatham family

  • @afzal1jeddahwala
    @afzal1jeddahwala 4 месяца назад

    @3:28, Plate theere cheruthayi poyi.....!

  • @ajithakg2153
    @ajithakg2153 4 месяца назад

    ദീപു ഇപ്പോൾ നന്നായി ഒരുങ്ങിയാണ് വരുന്നത് 😊

  • @HajiraAk-p8b
    @HajiraAk-p8b 4 месяца назад +1

    എന്റെ വീടിന്റെ അടുത്താണ് യി മാള്

  • @aswathy_ashok
    @aswathy_ashok 4 месяца назад

    ഒരിക്കൽ വന്നിട്ടുണ്ട് Y mall ൽ എന്ന് ആലപ്പുഴ ജില്ലക്കാരിയായ ഞാൻ

    • @HrishysVLOG
      @HrishysVLOG  4 месяца назад +1

      Happy to know ❤️❤️😊

  • @radharamankutty1847
    @radharamankutty1847 4 месяца назад +1

    Y മാളിൽ ഒരിക്കൽ പോയിട്ടുണ്ട്

    • @HrishysVLOG
      @HrishysVLOG  4 месяца назад

      ആണോ? Happy to Know! ❤😊

  • @bindukrishnan3475
    @bindukrishnan3475 4 месяца назад +3

    ഋഷിയുടെ ഏത് വീഡിയോ ആയാലും മനസ്സ് നിറയും ഒപ്പം കണ്ണും നിറയും സന്തോഷം കൊണ്ട് കൂടെ സംതൃപ്തിയും 🥰ഒരു പ്രത്യേക വൈബ് ആണ് കഴിക്കുന്നത് കാണാൻ തന്നെ രസമാണ് ദീപുട്ടന്റെ കുറുമ്പും അമ്മയുടെ സംതൃപ്തി നിറഞ്ഞ മുഖവും ഋഷിയുടെ വിവരണവും എല്ലാം ഗംഭീരം തന്നെ ഈ രീതിയിൽ പോയാൽ ഉയരങ്ങളിൽ എത്തും👍നല്ലത് വരട്ടെ നിങ്ങൾക്ക് 4 പേർക്കും (അനിയൻ )🙏

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Thank you so much for the love ❤😊

  • @sivadask5396
    @sivadask5396 4 месяца назад +1

    കഴിക്കുമ്പോൾ പ്ലേറ്റ് എവിടുന്നാ കിട്ടിയത്

    • @HrishysVLOG
      @HrishysVLOG  4 месяца назад

      ഫുഡ് കോർട്ടിലെ ഔട്ലെറ്റുകളിൽ ചോദിച്ചാൽ അവർ തരാറുണ്ട് ❤😊

  • @sreerag7671
    @sreerag7671 4 месяца назад

    അടിച്ചു മാറ്റൽ ആണ് ദീപുവിന്റെ ഹോബി 😂

    • @HrishysVLOG
      @HrishysVLOG  4 месяца назад +1

      🤣😃😃❤️😊

  • @vsmenon2020
    @vsmenon2020 4 месяца назад +1

    0:56 ഇപ്പോ കൊടുങ്ങല്ലൂർ നല്ല മഴക്കറും കാറ്റും ഉണ്ട്. സമയം 4.40pm😂.. അപ്പൊ തൃപ്രയറുന്ന് വിട്ട കറ്റാണല്ലേ ഇങ്ങോട്ട് എത്തിയത്😅

    • @HrishysVLOG
      @HrishysVLOG  4 месяца назад

      😅😅 Bro! അങ്ങനെ വരാൻ വഴിയില്ല. ഇത് 2 ദിവസം മുൻപ് എടുത്തതാണ്. Thanks for the comment ❤😊

    • @ashikabuashikabu8644
      @ashikabuashikabu8644 4 месяца назад +1

      ​@@HrishysVLOG.. Hai bro 🖐

  • @radhikar2512
    @radhikar2512 4 месяца назад

    Nice

  • @vsmenon2020
    @vsmenon2020 4 месяца назад +1

    ഇന്നലെ live ൽ വരാൻ പറ്റിയില്ല😢

    • @HrishysVLOG
      @HrishysVLOG  4 месяца назад +1

      Next Sunday കാണാം ❤😊

  • @divyaprabhu9894
    @divyaprabhu9894 4 месяца назад +1

    ഈ ചാനലിൽ മെമ്പർ ആകാൻ പറയുന്നുണ്ട്. ഇതിനെ കുറിച്ച് ഒനുമറിയില്ല ഋഷി. വിശദി കരിക്കാമോ?
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @HrishysVLOG
      @HrishysVLOG  4 месяца назад

      അതൊക്കെ RUclips monitizatized ആകുമ്പോൾ ഓൺ ചെയ്തതാണ് 😊 ചാനലിന്റെ മെമ്പർഷിപ്പ് വഴി നിങ്ങൾക്ക് എക്സ്ക്ലൂസീവ് വീഡിയോസ്, ലൈവ് ചാറ്റ് സ്റ്റിക്കറുകൾ, ബാഡ്ജുകൾ, തുടങ്ങിയ പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. ആരും ജോയിൻ ചെയ്യാത്തതിനാൽ ഞാൻ ഇതുവരെ അതിനെ കുറിച്ച് ആലോചിച്ചിട്ടില്ല ❤️😊🙏🏻

  • @advaithm1733
    @advaithm1733 4 месяца назад +2

    ചേട്ടന്റെ നക്ഷത്രം ഏതാ?

    • @HrishysVLOG
      @HrishysVLOG  4 месяца назад +4

      കാർത്തിക

  • @jeesonjose465
    @jeesonjose465 4 месяца назад +1

    സത്യൻ അന്തി ക്കാട് സിനിമാ പോലെ . simple vlog അല്ലാതും

    • @HrishysVLOG
      @HrishysVLOG  4 месяца назад

      ഈ കമന്റ് ഹൃദയം നിറച്ചുട്ടോ! Thank you so much ❤😊

  • @nirmalsurendranmenon7049
    @nirmalsurendranmenon7049 3 месяца назад

    ഹൃഷിയുടെ അമ്മയെ ഒരുപാടു ഇഷ്ടമാണ് എന്റെ വീട്ടിൽ എല്ലാവര്ക്കും....പാവം ഒരു അമ്മ....പിന്നെ deepu ഫാൻ ആണുട്ടോ എല്ലാരും...പിന്നെ ഉള്ളു സഹോദര താങ്കൾ

    • @HrishysVLOG
      @HrishysVLOG  3 месяца назад +1

      ഒടുവിൽ ആയാലും ഉണ്ടല്ലോ.. ഇച്ചിരി സ്നേഹം.. അത് മതി ❤️❤️😊

    • @nirmalsurendranmenon7049
      @nirmalsurendranmenon7049 3 месяца назад

      ​@@HrishysVLOGഹൃഷിയോടും വല്യ ഇഷ്ടമാണ് എല്ലാവര്ക്കും...തകളുടെ simplicity....simple ആയ അവതരണം...ഒരു ജാടയും ഇല്ലാതെ പെരുമാറ്റം...താങ്കൾ super ആണ് മാഷെ....പിന്നെ വേറെ ഒരു കാര്യം പറയട്ടെ...താങ്കൾ ഒരു Liver Function Test (LFT) നടത്തണം, എന്നിട്ടു ഫാറ്റി ലിവർ ഉണ്ടോ എന്ന് നോക്കണം...skin diseae, pimple ഒക്കെ "Angry Liver" എന്ന symptom ആണ് കാണിക്കുന്നേ...അത് നേരത്തെ കണ്ടുപിടിച്ചു അതിനുള്ള ചികിത്സാ തുടഗിയില്ലെങ്കിൽ അത്
      കൂടി കൂടി liver Cirrhosis വരെ അകാൻ ചാൻസ്
      ഉണ്ടേ....എന്റെ ഒരു അഭിപര്യയം പറഞ്ഞു എന്ന്
      മാത്രം. LFT ഏതു ലാബിലും ചെയ്യാവുന്നതാണ്...പരിചയം ഉള്ള ഒരു MD Physician (General Medicine) നെ കണ്ടു ഒരു LFT ചെയ്യണം എന്ന് ഒരു ചീട്ടു എഴുതി മേടിച്ചാൽ അത് കൊണ്ട് ഏതൊരു നല്ല lab ഇൽ കൊടുത്താൽ LFT ചെയ്തു റിസൾട്ട് റിപ്പോർട്ട് കിട്ടും...അതും കൊണ്ട് താങ്കളുടെ ayurveda ഡോക്ടറെ കാണിച്ചാൽ അദ്ദേഹം ലിവറിനുള്ള മരുന്ന് തരും (liver problem ഉണ്ടെങ്കിൽ, ഇല്ലെങ്കിൽ ആ പേടി വേണ്ടല്ലോ)

  • @safnadparambath6644
    @safnadparambath6644 4 месяца назад +1

    സദാ ചോറ് കിട്ടുമോ

    • @HrishysVLOG
      @HrishysVLOG  4 месяца назад

      മാളിൽ റെസ്റ്റോറന്റിൽ വെജ് & നോൺ വെജ് മീൽസ് ഉണ്ട് ❤😊

  • @francispc30
    @francispc30 4 месяца назад

    അമ്മയുടെ വയസ് കൃത്യമായി പറഞ്ഞ ആളെ പുറത്തുവിട്ടോ? ആരാണ് ആ ഭാഗ്യവാൻ

    • @HrishysVLOG
      @HrishysVLOG  4 месяца назад

      താങ്കൾ തന്നെയാണ് അത്! ഇൻസ്റ്റാഗ്രാമിൽ ഒരു മെസേജ് അയക്കാമോ? 🙏❤😊

  • @GirishKumar-fj7yk
    @GirishKumar-fj7yk 4 месяца назад +1

    Ee pennu enthoru theettayanu😮

    • @HrishysVLOG
      @HrishysVLOG  4 месяца назад +1

      Athanu ee VLOG-inte highlight 😃😃🙏🏻

    • @GirishKumar-fj7yk
      @GirishKumar-fj7yk 4 месяца назад +1

      @@HrishysVLOG ningalude reply enikku ishtapettu👍

  • @rDx0779
    @rDx0779 4 месяца назад

    കൂട്ടുകാരുമൊത്ത് വെറുതെ പോയിരിക്കാൻ പറ്റിയ ഇടം -ymall എന്ന് അവിടുത്തെ ഒരു അന്തേവാസി😂

    • @HrishysVLOG
      @HrishysVLOG  4 месяца назад

      😊😊❤️❤️❤️

  • @rrrgg2093
    @rrrgg2093 3 месяца назад +1

    Gluttony

    • @HrishysVLOG
      @HrishysVLOG  3 месяца назад

      Exactly! That’s what this channel is all about - celebrating food and the joy of eating together! Thanks for tuning in! 🥳🍽️

  • @prasoonsoon3411
    @prasoonsoon3411 4 месяца назад

    Ymall pork yummyyyy🎉

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Are you serious or just kidding? Come on, respect everyone, bro! ❤😊

  • @autoconcarpolish9632
    @autoconcarpolish9632 4 месяца назад

    ആ പെണ്ണിന് ഒരു പത്തു പൈസ കുറവുണ്ടോ 😮

    • @HrishysVLOG
      @HrishysVLOG  4 месяца назад

      താങ്കളുടെ മനോനില അനുസരിച്ച് എന്തും പറയാം.. ചോദിക്കാം. ഞങ്ങൾക്ക് ഒന്നേ പറയാൻ ഉള്ളൂ. മറ്റുള്ളവരെ സ്നേഹിക്കാനും പരിഗണിക്കാനും റെസ്പെക്റ്റ് ചെയ്യാനുമൊക്കെ ദയവായി ഒന്ന് പഠിച്ചാൽ കൊള്ളാം 😊🙏

  • @savithaps-bv7if
    @savithaps-bv7if 4 месяца назад

    ❤❤❤

  • @sreerajvasudev
    @sreerajvasudev 4 месяца назад +1

    ❤❤❤

  • @cryptoindian5842
    @cryptoindian5842 4 месяца назад

  • @padmavathivenugopal9883
    @padmavathivenugopal9883 4 месяца назад

    ❤❤❤❤

  • @abhijithtj9725
    @abhijithtj9725 4 месяца назад

    ❤️

  • @govindmenon8699
    @govindmenon8699 4 месяца назад +1

    ❤❤❤