ഏത് ഫുഡും ഇഷ്ടാവുന്ന ദീപു.... ഒരു ഫുഡിനെയും കുറ്റം പറയാറില്ല... ബറോസ് സിനിമ ഇഷ്ടായില്ല എന്ന് പറയാനും മടി... ഹൃഷി നേരെ മറിച്ചും.. ഇഷ്ടായില്ലെങ്കിൽ ഉള്ളത് പറയാൻ ഒരു മടിയും ഇല്ല.. ഫുഡ് ആയാലും സിനിമ ആയാലും... ഇതാണ് നിങ്ങൾ... 🥰🥰🥰🥰.... ❤❤❤❤❤
Super വീഡിയോ 🥰,മത സൗഹൃദം ഉണ്ടെങ്കിൽ നമ്മുടെ നാട് ഒരു സ്വർഗം തന്നെ ♥️ദിപുവിന്റെ ചിരി 😂അതിനു പകരം വെയ്ക്കാൻ മറ്റൊന്നില്ല 🙏അമ്മ യ്ക്ക് തുല്യം അമ്മ മാത്രം 🙏. വിഭവങ്ങൾ 👌👌👌👌.
ബ്രോ,, എനിക്ക് തോന്നുന്നു നമ്മൾ തൃശൂർ ജില്ലക്കാർ മാത്രം ആണ് ഓണം, പെരുന്നാൾ, ക്രിസ്മസ്, അങ്ങനെ എല്ലാം അങ്ങോട്ടു ആഘോഷിക്കുന്നു. അത് എന്ത് രസം ആണ്. But.. കണ്ണൂർ വന്നതിൽ പിന്നെ. ഒന്നുമില്ല. എല്ലാവരും അവരുടെ മാത്രം ആയി ഒതുങ്ങി.. വളരെ ബോർ ആണ്.. എന്റെ വീട്ടിൽ ഡിസംബർ ഒന്നിന് തന്നെ star ഇട്ട്.. പുല്ല്കൂട് ഒരുക്കി. 🥺🥺... ജാതി, മതം വേർതിരിച്ചു കാണാത്ത ആളുകൾ അല്ലെ നമ്മൾ.. ഇവിടെ എല്ലാത്തിനും വേർതിരിവ് ഉണ്ട്. എനിക്ക് ഫുഡ് കണ്ടിട്ട് കൊതി ആവുന്നു bro,,,,,, അമ്മ, ദീപു,, ❤️❤️🥰🥰
എന്റെ ചെറിയുരു ഗ്രാമം ആണ് ഇവിടെ ക്രിസ്ത്യൻസ് ഇല്ലാ അതുകൊണ്ട് പള്ളി പെരുന്നാളിന് കുറിച്ചറിയില്ല കണ്ടതിൽ സന്തോഷം ഋഷി ഭക്ഷണം കഴിക്കുന്നത് ശ്രെദ്ദിക്കണം അല്ലങ്കിൽ ഹാർഡ് വോർക് ചെയ്യണം നല്ലപോലെ നടക്കണം ❤️
വീഡിയോ ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ 🙏❤😊
അമ്മയുടെ ക്രിസ്മസ് celebration adipoli
Thanks for the love! ❤️❤️😊
Happy christumas നല്ല വീഡിയോ സൂപ്പർ ആയിട്ടുണ്ട് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപെട്ടത് വറുത്തരച്ച ചിക്കൻ കറി ആണ് കണ്ടിട്ട് കൊതി വന്നു
സൂപ്പർ ആണ് 😋❤️❤️😊
അമ്മയുടെ expression suuuuuper
😃😃🤣❤️❤️😊🙏🏻
Mom's expression was adipoli... 👌😂
😃😃🤣❤️❤️😊🙏🏻
ഏത് ഫുഡും ഇഷ്ടാവുന്ന ദീപു.... ഒരു ഫുഡിനെയും കുറ്റം പറയാറില്ല... ബറോസ് സിനിമ ഇഷ്ടായില്ല എന്ന് പറയാനും മടി... ഹൃഷി നേരെ മറിച്ചും.. ഇഷ്ടായില്ലെങ്കിൽ ഉള്ളത് പറയാൻ ഒരു മടിയും ഇല്ല.. ഫുഡ് ആയാലും സിനിമ ആയാലും... ഇതാണ് നിങ്ങൾ... 🥰🥰🥰🥰.... ❤❤❤❤❤
Deepu told she didnt like it. But with a smiling face. Thank you so much for the love! ❤❤😊
Marry Christmas to and your family ❤❤❤❤❤
Merry Christmas ❤️❤️😊
Amma expression super
Haha! Thank you! ❤❤😊
Beautiful Video Super 👌👍🙏😊❤❤❤❤
Thank you so much ❤❤😊
Superb Family vedio again ❤
Thank you so much! ❤❤😊
Ammayude expression ugran🥰.
Kudiyanmarude expression eniku sherikum bodichu....😅😅😅
Haha 😃😃🤣 Thank you ❤️❤️😊
Barroz kanda enikkum same abhiprayamannu. Merry Christmas Bro and family!!
Merry Christmas ❤❤😊
Ammakkum ..Deepoonum. Pinne. Hrushekkum
Happy. X. Mas✴️✴️✴️✴️
Happy Christmas! 😊🎄♥️♥️
Happy Christmas& Happy New Year ❤
Merry Christmas & Happy New year. Thank you ❤️❤️😊
Vediosuper hareesh❤
Thank you! ❤❤😊
Adipoli video🥰
Thank you! 😊♥️♥️
Thanks for Nice video with Merry Christmas ❤❤❤
Thank you too ❤❤😊
❤❤❤❤❤❤❤❤
❤️❤️😊🙏🏻
Simple and Nice❤❤❤
Yes, thank you ❤❤😊
Super വീഡിയോ 🥰,മത സൗഹൃദം ഉണ്ടെങ്കിൽ നമ്മുടെ നാട് ഒരു സ്വർഗം തന്നെ ♥️ദിപുവിന്റെ ചിരി 😂അതിനു പകരം വെയ്ക്കാൻ മറ്റൊന്നില്ല 🙏അമ്മ യ്ക്ക് തുല്യം അമ്മ മാത്രം 🙏. വിഭവങ്ങൾ 👌👌👌👌.
Thank you chechi for the love ❤❤😊
Aiwaaaa! Excellent
Glad you liked it! Thank you so much ❤❤😊
Happy Christmas...all of you..🎉
Happy Christmas! 😊🎄♥️♥️
നിങ്ങൾക്ക് ഭക്ഷണം കഴിക്കുന്നത് കാണുമ്പോൾ ഞങ്ങൾക്ക് കൊതി വരുന്നുണ്ട്
😃🤣🤣😊♥️♥️
Happy Christmas 🎂🎂🎂🎂
Merry Christmas to you too! 😊🎄♥️♥️
Belated happy X'mas ♥️♥️♥️♥️♥️
Merry Christmas! 😊🎄♥️♥️
njan last week Y mallil oru shoppinginu poyirunu.. full aayit explore cheyan time kitiyilla !
Oh! ചെറിയ മാൾ അല്ലേ അളിയാ ❤️❤️😊
6:38 ❤❤❤
🤣😃😊♥️♥️
Nigalude Christmas Adipol
Thank you! ❤❤😊
Super super super
Thank you so much ❤❤😊
🎉🎉❤❤
Thank you! ❤️❤️😊
❤🎉
Thank you! ❤❤😊
👌🏻😍
Thank you ❤️❤️😊
❤️❤️
Thank you ❤️❤️😊
🎉
Thank you! ❤️❤️😊
Amma Deepu expression 😂
Haha! 😅😅 Thank you ❤❤😊
Nice video ❤❤
Thank you ❤️❤️😊
My church ❤❤
Aaha! 😊❤❤
Super bro🎉
Thank you! ❤️❤️😊
❤
Thank you! ❤️❤️😊
Good Video
Glad you enjoyed. Thank you! ❤❤😊
ബ്രോ,, എനിക്ക് തോന്നുന്നു നമ്മൾ തൃശൂർ ജില്ലക്കാർ മാത്രം ആണ് ഓണം, പെരുന്നാൾ, ക്രിസ്മസ്, അങ്ങനെ എല്ലാം അങ്ങോട്ടു ആഘോഷിക്കുന്നു. അത് എന്ത് രസം ആണ്. But.. കണ്ണൂർ വന്നതിൽ പിന്നെ. ഒന്നുമില്ല. എല്ലാവരും അവരുടെ മാത്രം ആയി ഒതുങ്ങി.. വളരെ ബോർ ആണ്.. എന്റെ വീട്ടിൽ ഡിസംബർ ഒന്നിന് തന്നെ star ഇട്ട്.. പുല്ല്കൂട് ഒരുക്കി. 🥺🥺... ജാതി, മതം വേർതിരിച്ചു കാണാത്ത ആളുകൾ അല്ലെ നമ്മൾ.. ഇവിടെ എല്ലാത്തിനും വേർതിരിവ് ഉണ്ട്. എനിക്ക് ഫുഡ് കണ്ടിട്ട് കൊതി ആവുന്നു bro,,,,,, അമ്മ, ദീപു,, ❤️❤️🥰🥰
Achuse! Valare correct anu pranjath. 😊🎄♥️♥️
എന്റെ ചെറിയുരു ഗ്രാമം ആണ് ഇവിടെ ക്രിസ്ത്യൻസ് ഇല്ലാ അതുകൊണ്ട് പള്ളി പെരുന്നാളിന് കുറിച്ചറിയില്ല കണ്ടതിൽ സന്തോഷം ഋഷി ഭക്ഷണം കഴിക്കുന്നത് ശ്രെദ്ദിക്കണം അല്ലങ്കിൽ ഹാർഡ് വോർക് ചെയ്യണം നല്ലപോലെ നടക്കണം ❤️
Sure. Thank you ❤️❤️😊🙏🏻
എന്റെ ഡാഡിയുടെ തറവാട്ട് പള്ളിയാണ്. ഇങ്ങനെ ഒരു വീഡിയോ കാണിച്ചു തന്നതിന് ഒരുപാട് താങ്ക്സ്
Happy to know that! Thank you! ❤️❤️😊
Adipoli 👍
Wine waste aayo 😅
illa. Kurachu bakkiyund. 😅😅 Thank you ❤❤😊
🍻🎄matte kuppi onnum illa😂
ഇല്ല 😃😃🤣❤️❤️😊
ക്രിസ്മസ് ഭക്ഷണം ഞങ്ങളെക്കാട്ടിലും നന്നായി അടിപൊളി🎉
Thank you! ❤️❤️😊
Frankly speaking about cinema
Yes. ❤❤😊
Kandasankadavi ulla palli alle
Yes ❤❤😊
adipolly video . palliyil video edukan kuzhappam onnum endayillalo
Heyy! OK aayirunnu. Njan pinne shalyam onnum undakkiyilla. Thank you! 😊♥️♥️
അമ്മയുടെ വീഞ്ഞ് കുടിച്ച് എക്സ്പ്രഷൻ വളരെ നന്നായി😅
Haha! 😅❤❤😊
അമ്മേടെ വൈൻ കുടിക്കുമ്പോൾ ഉള്ള എക്സ്പ്രഷൻ 😂😂
😃🤣🤣😊♥️♥️
Endhinaa unniyae inganae madhyabichu jeevidham paazhakunnae😂
😅😂❤❤😊
abhinayammosham
Haha! Thank you! ❤❤😊
Video കണ്ടു, കൊതി ഇളകി, അടുക്കളയിലോട്ടു ഓടി, ഒന്നും കിട്ടിയില്ല, കുറച്ചു അച്ചാർ എടുത്തു നക്കി.. കോപ്പ്. 🤣🤣🤣🤣🤣🤣🤣
എനിക്ക് വയ്യ 😃😃🤣🤣🙏🏻❤️❤️😊
❤
😊♥️♥️